👏🏻👏🏻👏🏻ഇതിനു സ്ക്രിപ്റ്റ് എഴുതേണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല... വെറുതെ ഇരുന്നു സംസാരിച്ചാൽ പോലും കാണാൻ നല്ല രസമാണ് 👏🏻👏🏻👏🏻👏🏻... പ്രമുഖനും മച്ചമ്പിയും നല്ല ബോണ്ടിങ് ആരുന്നു 😊😊തുടരും എന്ന് പറഞ്ഞത് കൊണ്ട് വെയ്റ്റിംഗ് 😊😊😊
@Liyafarsana5 ай бұрын
ഇത് ഒരു കുടുംബ സീരിയൽ ആണ് എന്ന്. കരുതി കാണുന്നവർ ലൈക് അടിക്കുക
@princysanthosh905 ай бұрын
ആദ്യത്തെ സീനുകൾ ശരിക്കും മനോഹര നിമിഷങ്ങൾ 💕
@RajendranVayala-ig9se5 ай бұрын
അളിയൻസ് കണ്ടിരിക്കുമ്പോൾ ഉണരുന്നുള്ളിൽ കറയും മറയുമില്ലാത്ത മനുഷ്യ ബന്ധങ്ങൾ അതിനുള്ളിലെ നൻമകൾ കെടുമ്പുകൾ -
@jalajamanyks59225 ай бұрын
True
@JayaprejithJayaprejith5 ай бұрын
🤔
@RJ.KOMBAN-Ff5 ай бұрын
😂😂😂😂🎉😂😂😂eeeeeeee@@jalajamanyks5922
@JunuJunu-f9x5 ай бұрын
റെനോൾഡ് ഫാൻസ് ഉണ്ടോ 🔥
@NajilaAliyar5 ай бұрын
🥰🥰ഉണ്ട്
@salinip88695 ай бұрын
Yess..
@amruthaammu20105 ай бұрын
Yes
@binubinu17695 ай бұрын
ഉണ്ട്
@RenjithgopinathGopinath-we9eb5 ай бұрын
Ronald😂
@nishanthkavumbhagam4535 ай бұрын
തിങ്കൾ മുതൽ ശനി വരെ അളിയൻ വേണം എന്ന് ആഗ്രഹം ഉള്ളവർ ലൈക്ക് അടിക്ക്
@lincyshebin5 ай бұрын
Sunday also
@semimolabdulaziz36555 ай бұрын
Athyagraham padila😂😂
@hhkp46305 ай бұрын
തിങ്കള്‍ മുതൽ ഞായർ വരെ വേണം
@RameshPv-z3h5 ай бұрын
റൊണാൾഡിന് പല തവണയായി സ്വർണം കിട്ടുന്നു. എല്ലാത്തിലും കയ്യിട്ടുവാരുന്ന ക്‌ളീറ്റോ.👊👊 തക്കുടുവിന്റെ രണ്ടര കലക്കി 👏👏👏
@shijinrb86945 ай бұрын
തിങ്കളാഴ്ച ആകാൻ കാത്തിരുന്നവർ ഉണ്ടോ?
@kusumamvarghese62085 ай бұрын
Yes
@ayshabiazeez79575 ай бұрын
Yes
@Dreams-jm7hl5 ай бұрын
ഉണ്ടെങ്കിൽ
@Shaletshaiju5 ай бұрын
Yes
@arunlal72725 ай бұрын
@@Dreams-jm7hlഉണ്ടെങ്കിൽ പോയി കൈ കഴുകു
@Peaceloveandprayer5 ай бұрын
റൊണാൾഡും ഇപ്പോൾ നമ്മുടെ അളിയൻസ് family ആയി gel ആയി .. in natural acting🙂
ഈ എപ്പിസോഡിൽ റൊണാൾഡും ക്ലീറ്റസും പൊളിച്ചു തകർത്തു തിമിർത്തു😂😂😂
@gireeshchira57995 ай бұрын
👍
@SusanSusan-ol2xy5 ай бұрын
തക്കുടു പഴം പൊരി ആന്റി കും ഇഷ്ടമാണ് ♥️♥️♥️
@jameelatc77125 ай бұрын
പരസ്പരം കലഹിക്കാത്ത episode .
@PubgMobile-hc6yo4 ай бұрын
Clitoo and Ronald super Combo 😂😂❤❤👏👏💯
@muralie7535 ай бұрын
ഇപ്പോഴാണ് അളിയൻ vs അളിയൻ കാണുമ്പോൾ ' ❤❤❤പുതുമകൾ തോന്നുന്നത്
@Vahidekt5 ай бұрын
ക്ലൈമാക്സ് പൊളിച് 😃
@RenukaDevi-rw9yu5 ай бұрын
ഞാൻ ഒരു എപ്പിസോടും വിടാതെ തുടക്കം മുതൽ വർഷങ്ങളായി കാണുന്നുണ്ട് തങ്കത്തിൻ്റെ അഭിനയമാണ് അഭിനയം. ഞാൻ താമസിക്കുന്നിടത്തു നിന്ന് ദൂരെയല്ല Location ഒരു ദിവസം അവരെയെല്ലാം പോയി കാണണമെന്നുണ്ട്
@gireeshchira57995 ай бұрын
വർഷങ്ങൾക്കു മുൻപുണ്ടായിരുന്ന തങ്കത്തിന്റെ അഭിനയ മേന്മ ഇപ്പോഴുള്ളതായി തോന്നുന്നില്ല
@abhilashpvasu49275 ай бұрын
മഞ്ജു എന്ത് ഭംഗിയാ... ❤️🥰
@abduljaleelek97115 ай бұрын
Parippvada kandappo oru kothii, pinne onnum nookkilaaa odippoyi aduthullachaayakkadeeen paripp vada vaaghi vann chayayum itt ,ennitt aliyance baakki kanduu😂😂😂😂
ലില്ലി മോൾ ഉണ്ടായിരുന്നെങ്കിൽ പരിപ്പ് വട കഴിച്ച് ഒരു വളി വിട്ടേനെ
@vkumar6675 ай бұрын
@@kaimalanil7017nee poi ah vali pidich manathooo
@geethashridharan77495 ай бұрын
Last scene was extremely hilarious...😂😂😂😂 .ronald bonds well with thangham cleto...
@shobhanaag39355 ай бұрын
അമ്മ, അമ്മായി, അമ്മാവൻ എല്ലാവരും ഉണ്ടല്ലോ 👍🏻👌🏻മുത്തേ miss u
@MZR4594 ай бұрын
തങ്കം നല്ല രസം ഉണ്ട് കാണാൻ 🥰🥰😍😍
@anasameenkp5 ай бұрын
എന്ത് രസായിട്ടാണ് ലെ തുടക്കത്തിലേ കോലായിൽ തറയിൽ കൂട്ടം കൂടി ഇരുന്ന് കുടുംബഗങ്ങൾ വർത്തമാനം പറഞ്ഞിരിക്കുന്ന ആ സീൻ എടുത്തത്. ശരിക്കും ഹോംലി ഫീൽ
@naushadbabu99645 ай бұрын
അടുത്ത ഭാഗത്തിനു കട്ട waiting 😂
@VinithaPb5 ай бұрын
തുടരും അല്ലെ 😁😁😁😁. പിന്നെ ലില്ലിയും കനകനും എവിടെ പോയി. എല്ലാരും ഉള്ള എപ്പിസോഡ് ആണ് കാണാൻ രസം. മുത്ത് ഇനി വരില്ലേ ഇടയ്ക് കൊണ്ടു വരുന്നത് നന്നായിരിക്കും. വല്ലാതെ മിസ്സ് ചെയുന്നുണ്ട്. അനിയനെ കാണാൻ ഒക്കെയും വരല്ലോ
@AnithaSanthosh-t4z5 ай бұрын
Ok😊
@sreejithkb34835 ай бұрын
റൊണാൾഡോയുടെ നെഞ്ചത്തടി ഇഷ്ടമുള്ളവർ ഉണ്ടോ 😃
@sumeshsubrahmanyansumeshps77085 ай бұрын
ഉണ്ട് 👍
@AnjuMol-dr6lg5 ай бұрын
ഉണ്ട് 2അടി athreullu🤣
@Rakeshr8910Rakeshii5 ай бұрын
I lik him ...🎉🎉🎉from qater
@jalajas13765 ай бұрын
😂😂
@achsamathew50055 ай бұрын
Yesterday we got a chance to visit Aliyans location and we met Kanakan, Lilly, Ronald and amma. They were very welcoming and humble. ❤
@Gkm-5 ай бұрын
അവസാനം രണ്ട് പേരുടെ നിൽപ്പ് കണ്ടപ്പോ സയാമീസ്ഇരട്ടകൾ പോലെ തോന്നി😂
@StellaMathew-ix9hp5 ай бұрын
Monday to Saturday aliyans venam. Super serial. 👌
@Anjaliprincehomevlog5 ай бұрын
അടിപൊളി എപ്പിസോഡ് ❤️
@VijaySethupathi-nb5sh4 ай бұрын
ഒരു ദിവസം തറവാട് എപ്പിസോഡ് കാണിക്കു 😊
@UmeshUmesh-d2y5 ай бұрын
തങ്കത്തിനു സാരി അമ്മായിയ്ക്ക് ചുരിദാർ ചായയ്ക്കും പരിപ്പുവട യ്‌ക്കും ഇടയിൽ ഈ സാരിയും ചുരിദാറും എങ്ങനെ വന്നു. എന്നാ പിന്നെ റൊണാൾഡേ നിനക്ക് രണ്ട് ജീൻസും ഷർട്ടും കൂടി അമ്മയ്ക്ക് മിഡി യും ടോപ്പും 😂😂😂🤣🤣
@kaimalanil70175 ай бұрын
ലില്ലി മോൾക്ക് ഒരു ഷഡ്ഢിയും വാങ്ങി കൊടുക്ക്
@Asma-ud7gd5 ай бұрын
കനഗൻ എവിടെ പോയി 🤔 ആരോക്കെയോ മിസ്സ് ചെയ്യുന്നു.
@Peaceloveandprayer5 ай бұрын
keep it up Rajesh chettan & my fav actors🎉👏
@WooHooLaLa5 ай бұрын
Rosemary ഇടക്ക് ഒന്ന് വന്ന് പോകണം 😅
@sajizakka76995 ай бұрын
എന്തു സൂപ്പറാ മൂവിയേകൾ ഗുഡ് റൊണാദ് കലക്കി
@thameemthameem73395 ай бұрын
Super serial adipoli ❤️
@Dreams-jm7hl5 ай бұрын
ഈ നാട്ടുകാരുടെ കളഞ്ഞു പോകുന്ന സ്വർണ്ണം മുഴുവൻ കിട്ടുന്നത് റൊണാൾഡിനാണല്ലോ... ക്ലൈമാക്സ് ഇതെന്താ സംഭവം എന്നാണ് സുലുച്ചേച്ചി നോക്കുന്നത്...😅😅😅
@Peaceloveandprayer5 ай бұрын
ഇപ്പോൾ കൂടുതൽ നല്ല episodes ആണല്ലോ 🎉❤
@dr.padmanabhanmanickam91375 ай бұрын
Machambis Ending Adipoli Expression 😄😄😄
@Am_Happy_Panda5 ай бұрын
ഈ സിറ്റ്കോമിന് ഒരു മാജിക് ഉണ്ട് ... നമ്മുടെ ഒക്കെ വീട്ടിൽ ഉള്ള ആളുകൾക്കിടയിൽ നമ്മൾ ഇരുന്നു അവർ സംസാരിക്കുന്നത് കേൾക്കുന്നത് പോലെ തന്നെ .. എഴുതി ബൈൻഡ് ചെയ്ത സ്ക്രിപ്റ്റിന്റെ കൃത്രിമത്വം ഇല്ല..
@ashrafc23075 ай бұрын
Enikk kleettoyude abhinayam ishatamilla ishtamillathavar like adi
@mayadevdasmenon16845 ай бұрын
ക്ലിറ്റോയുടേ അഭിനയം അല്ല.... ക്ലീറ്റോ യുടെ സ്വഭാവം 👎
@abhilashkerala2.05 ай бұрын
Ronald vs cleeto last 😂😂😂❤ To all❤❤❤ Parippuvada vs tea ❤❤❤