Aliyans - 876 | സ്വർണ്ണപൊതി 2 | Comedy Serial (Sitcom) | Kaumudy

  Рет қаралды 358,345

Kaumudy

Kaumudy

Күн бұрын

Пікірлер: 326
@_gaming_with_sinan_369_
@_gaming_with_sinan_369_ 2 ай бұрын
ഞാൻ കാണുന്ന രണ്ടേ രണ്ടു serial uppum mulak & aliyans ❤❤
@anusiva8169
@anusiva8169 2 ай бұрын
Njanum🙋
@chichudas2780
@chichudas2780 2 ай бұрын
Njanum
@dileepmv7438
@dileepmv7438 2 ай бұрын
ഇതിൽ എത്രതവണ സ്വർണം വഴിയിൽ നിന്ന് കിട്ടുന്ന എപ്പിസോഡുകൾ ഉണ്ടായിരുന്നു ?
@anshirabeegampk4821
@anshirabeegampk4821 2 ай бұрын
Njanum 😍
@adithilakshmi1841
@adithilakshmi1841 2 ай бұрын
Njanum
@Vijayan-k2x
@Vijayan-k2x 2 ай бұрын
അൻസാറിന് കൂടുതൽ സീൻ കൊടുക്കണം. നല്ല അഭിനേതാവ് ആണ് അദ്ദേഹം
@KLive-t2c
@KLive-t2c 2 ай бұрын
ശരി അൻസാറെ
@gireeshchira5799
@gireeshchira5799 2 ай бұрын
👍
@georgevarghese5448
@georgevarghese5448 2 ай бұрын
അൻസറെ കള്ളാ കണ്ട് പിടിക്കില്ല എന്ന് വിചാരിച്ചോ 😀
@WooHooLaLa
@WooHooLaLa 2 ай бұрын
Ansar natural acting ❤
@appustech7337
@appustech7337 2 ай бұрын
@shijinrb8694
@shijinrb8694 2 ай бұрын
അളിയൻസ് സ്ഥിരം പ്രേക്ഷകർ ലൈക്‌ അടി -------->❤
@janeeshpk9661
@janeeshpk9661 2 ай бұрын
ഞാന് ആഗ്രഹിച്ച് സ്വർണം പൊതി രണ്ടാം ഭാഗം ❤❤❤❤❤❤
@supriyap5869
@supriyap5869 2 ай бұрын
കഥാപാത്രങ്ങളുടെ സെലക്ഷൻ ഒരു സീരിയലിന്റെ വിജയത്തിന്അത്യാവശമാണ്. പ്രത്യേകിച്ച് കുടുംബ കോമഡിസീരിയലിന് അമ്മ, അമ്മാവൻ, അമ്മായി എന്നിവർ ഈസീരിയലിൽ അനിവാര്യമാണെന്നുപറയുന്നത് അതിനാലാണ് കഥ രസകരമായി മുന്നോട്ടുപോവുന്നുണ്ട് ഇപ്പോൾ ഇതു നിലനിർത്തണം❤❤❤❤
@UmeshUmesh-d2y
@UmeshUmesh-d2y 2 ай бұрын
എന്നാലുംനെഞ്ചിനു മീതെ ആ ചരട്... റൊണാൾഡിന്റെ ബുദ്ധി കലക്കി..👌👌😂😂😂😂😂
@achsamathew5005
@achsamathew5005 2 ай бұрын
Yesterday we got a chance to visit Aliyans location and we met Kanakan, Lilly, Ronald and amma. They were very welcoming and humble. ❤
@Liyafarsana
@Liyafarsana 2 ай бұрын
സ്വർണ്ണപൊത്തി. മൂനാം ഭാഗം കൂടി വരും എന്ന് നിങ്ങൾ കരുതുന്നുണ്ടോ
@AnjanaMohanan-fs4sj
@AnjanaMohanan-fs4sj 2 ай бұрын
Und
@mins1376
@mins1376 2 ай бұрын
വേണം. നല്ല ഒരു സന്ദേശം കൊടുക്കുന്ന ending വേണമായിരുന്നു... നമുക്ക് എത്ര വലിയ പ്രശ്നം ഉണ്ടേലും അന്യരുടെ വസ്തു വച്ചിട്ട് പരിഹരിക്കാം എന്ന ചിന്ത നല്ലതല്ല. അവർക്കും അത് അത്ര കഷ്ടപ്പെട്ടിട്ട് ആകും കിട്ടിയിരിക്കുക 😢
@SumeshAk-sr3yk
@SumeshAk-sr3yk 2 ай бұрын
സ്വർണം കിട്ടിയവൻ ഇത്ര സന്തോഷിക്കുന്നു എങ്കിൽ, നഷ്ടപ്പെട്ടവൻ എത്ര ദുഃഖം ഉണ്ടാവും
@mins1376
@mins1376 2 ай бұрын
അതെ. ഇത് നിധി കിട്ടിയതല്ലല്ലോ .. ആരുടെ എങ്കിലും കണ്ണീരും വിയർപ്പും ആയിരിക്കും അതുകൊണ്ട് ചുമ്മ കിട്ടിയ മുതൽ കണ്ട് ആരും സന്തോഷിക്കരുത് 😢😢😢😢.. നല്ല മെസ്സേജ് കൊടുക്കു ഡയറക്ടർ
@jubimathew3169
@jubimathew3169 2 ай бұрын
Wayanad sahodarangalae orttal ella Santhoshavum povum
@RamaiahRajenthiran-nh6ir
@RamaiahRajenthiran-nh6ir 2 ай бұрын
நான் இலங்கை தமிழ் இந்த சீரியல் 3 வருடமா பார்க்கிறன்.ரொம்ப பிடிக்கும்.தற்போது சவூதியில்.
@anasraseena2342
@anasraseena2342 2 ай бұрын
നടരാജനെ ഇഷ്ടമുള്ളവർ ഇതിൽ ലൈക്‌ ചെയ്യൂ.❤❤❤
@sajanmathew6699
@sajanmathew6699 2 ай бұрын
ഇഷ്ടമല്ലാത്ത ഒരേ ഒരു ആൾ നടരാജൻ ആണ്, ഓവർ ആക്ടിംഗ്,
@sajanmathew6699
@sajanmathew6699 2 ай бұрын
ഇഷ്ടമല്ലാത്ത ഒരേ ഒരു ആൾ നടരാജൻ ആണ്, ഓവർ ആക്ടിംഗ്,
@MrJoy8888
@MrJoy8888 2 ай бұрын
പൊതി ഇതുവരെ അഴിച്ചില്ലേ? പൊതിയുടെ രണ്ടാം ഭാഗം😢😢😢😢 ചെറുപ്പ്ത്തിൽ പാവം റൊണാൾഡിൻ്റെ പോക്കറ്റിൽ കയ്യിട്ട് അണ്ടി മോഷ്ടിച്ച ക്ലീറ്റോ😅😅😅😅😅
@rafeekrafeek5910
@rafeekrafeek5910 2 ай бұрын
ക്‌ളീറ്റോ അഭിനയം ബോർ ആണ് പക്ഷേ റൊണാൾഡോ അങ്ങ് തകർക്കുകയാ പൊളി
@Joanjostoryhouse
@Joanjostoryhouse 2 ай бұрын
അതെ
@jaikrishnansambasivan8276
@jaikrishnansambasivan8276 2 ай бұрын
ഇതെന്തു story line.. absurd. Comedy പേരിനു, കണ്ട തോന്നിയവാസം കാണിച്ചു കാണികളെ തെറ്റായ ആശയം ദയവു ചയ്ത് spread ചെയ്യരുത്. കുട്ടികളിൽ മോഷണ സ്വഭാവം അങ്ങനെ പല criminal സ്വഭാവം വളർത്തും ഇമ്മാതിരി episode സ്റ്റോറി പ്രേക്ഷകരിൽ എത്തിച്ചാൽ. Social commitment വേണം അപ്പോഴേ ചെയ്യുന്ന കർമ്മത്തിന് നല്ല ഫലം ഉണ്ടാകൂ. 🙏
@Cheguvera-e4p
@Cheguvera-e4p 2 ай бұрын
അങ്ങനെ ആണെങ്കിൽ സിനിമയിൽ നല്ല കാര്യങ്ങളും കാണിക്കുന്നുണ്ട്.അതു കണ്ട് കുട്ടികൾ നന്നാവുണ്ടോ
@sajanfinassajanfinas6611
@sajanfinassajanfinas6611 2 ай бұрын
😂😂😂
@Dreams-jm7hl
@Dreams-jm7hl 2 ай бұрын
ഓ പിന്നെ ഇത് കുട്ടികൾ കാണാനല്ലേ പോകുന്നത് ഇതൊക്കെ മുതിർന്ന ആളുകൾ കാണും അവരാരും ഇങ്ങനെ ചെയ്യാതിരുന്നാൽ മതി..... തെറ്റ് ചെയ്യുന്നവർ ഒന്നും കണ്ടില്ലെങ്കിലും തെറ്റ് ചെയ്യും
@sheelav.r.9200
@sheelav.r.9200 2 ай бұрын
Super ചിരിച്ചു മടുത്തു. മൂന്നാം ഭാഗം ഉണ്ടാകുമോ
@sakeeralikainikkara8448
@sakeeralikainikkara8448 2 ай бұрын
പിന്നെ.... സിനിമയിൽ ഇതിനെക്കാളും കൂടുതൽ തോന്നിവാസം കാണിക്കുന്നുണ്ട്. Appo അതു കുട്ടികൾ കാണില്ലേ. Verudhe എന്തെങ്ങിലും parayadhe bro😅😅😅😅
@PriyaNb-ql7um
@PriyaNb-ql7um 2 ай бұрын
ഞാൻനും കാണുന്ന രണ്ടേ സിരിയാല്ല അളിയാൻസ് ഉപ്പും മുളകും ❤
@Two_idiots.0
@Two_idiots.0 2 ай бұрын
റൊണാൾഡ് ഫാൻസ് ഉണ്ടോ ഇവിടെ😊😊
@poopysvlogbyrevathyajith
@poopysvlogbyrevathyajith 2 ай бұрын
No,jolikku pokathavan food adikku kuravumilla😮
@arabianmallu2308
@arabianmallu2308 2 ай бұрын
⚽KR7(kodamgavila Ronaldo)❤❤❤⚽⚽
@Thamannaah
@Thamannaah 2 ай бұрын
Iam in only 3serial susu, uppum mulakum, aliyans💗🙌🏻
@sunimolshiji2838
@sunimolshiji2838 2 ай бұрын
അരയിൽ കിടന്ന ചരട് മേലോട്ട് വലിച്ച്😂😂😂😂😂😂😂😂😂😂
@ikozhikod1391
@ikozhikod1391 2 ай бұрын
നടരാജനും അൻസാറിനെയും ദിവസവും ഉൾപ്പെടുത്തണെ
@georgevarghese5448
@georgevarghese5448 2 ай бұрын
Ok നടരാജൻ
@annieronald1671
@annieronald1671 2 ай бұрын
Aliyans both the families are like my sisters and Brothers....I love them...I am watching from many years❤❤
@Anjaliprincehomevlog
@Anjaliprincehomevlog 2 ай бұрын
Innum അടിപൊളി എപ്പിസോഡ് ആരുന്നു 👏👏👏
@Dreams-jm7hl
@Dreams-jm7hl 2 ай бұрын
അമ്മാവന്റെ സ്വർണ്ണം അല്ലെന്ന് തോന്നി... സ്വർണ്ണപ്പൊതി ഇനിയും മുന്നോട്ട്.... 😀😀 അന്യന്റെ മുതൽ ആഗ്രഹിക്കരുത് സ്വന്തമായി ഉണ്ടാക്കണം...
@geenanandhan4690
@geenanandhan4690 2 ай бұрын
സ്വർണ്ണ പൊതി ഭാഗം 3, 4 , 5 ഒരാഴ്ച ഒപ്പിക്കാം..
@sajeevkumars9820
@sajeevkumars9820 2 ай бұрын
അടുത്ത സ്വാർണം 3ഭാഗം നാളെ ഉണ്ടായി ഇരിക്കുന്നതാണ് 😘😛😍😛😍😘
@balubalunelakandan1254
@balubalunelakandan1254 2 ай бұрын
മറിമായം, അളിയൻസ് 🔥🔥🔥
@georgevarghesekulathumkal
@georgevarghesekulathumkal 2 ай бұрын
ഞാന്‍ കാണുന്നത് aliyans മാത്രം.
@jalajas1376
@jalajas1376 2 ай бұрын
അമ്മാവൻ്റെ സ്വർണം വീട്ടിൽ തന്നെ കാണും😂😂❤സൂപ്പർ
@shibuc3397
@shibuc3397 2 ай бұрын
അവസാനം സൂപ്പർ 😄😄 3ഭാഗം ഉണ്ടാകുമോ 👍
@Shibikp-sf7hh
@Shibikp-sf7hh 2 ай бұрын
ഇത് ഒർജിനൽ ഉടമക്ക് കിട്ടുന്ന എപ്പിസോഡ് വേണം. എന്നിട്ട് ക്‌ളീറ്റോക്കും റൊണാൾഡിനും അയാൾ സഹായിക്കുന്ന happy ending ആകണം 👍
@KLive-t2c
@KLive-t2c 2 ай бұрын
അതന്നെ
@jalajas1376
@jalajas1376 2 ай бұрын
അതെ
@_sumayyasulfikar_2135
@_sumayyasulfikar_2135 2 ай бұрын
അളിയൻ സ് എന്നും ഒരു വികാരമാണ്
@RameshPv-z3h
@RameshPv-z3h 2 ай бұрын
അവസാനം ഇത് തന്നെ പ്രതീക്ഷിച്ചു
@saisimna2377
@saisimna2377 2 ай бұрын
😂😂 Bankil undu ennu phone varum karudhi
@razaq4370
@razaq4370 2 ай бұрын
കൊള്ളാം അളിയൻസ് ... ഉഷാ റായി വരുന്നു ഉണ്ട്...😊 ഇത് അമ്മാവൻ്റെ അല്ലാ 😊😊
@vijay-j4w2u
@vijay-j4w2u 2 ай бұрын
🔥
@abhinandavlog5404
@abhinandavlog5404 2 ай бұрын
എല്ലാ എപ്പിസോഡും അളിയൻസ് കണ്ടവർ ഉണ്ടോ ലൈക്ക്
@sidheekmayinveetil3833
@sidheekmayinveetil3833 2 ай бұрын
ഞാൻ കരുതിയതുപോലെയായി ക്ലൈമാക്സ്😂😂😂❤❤
@SmithaAjayakumar-b7v
@SmithaAjayakumar-b7v 2 ай бұрын
Orange nighty thankathine nalla chercha undenne thonniyavar undo😊
@rathimenon8670
@rathimenon8670 2 ай бұрын
This is becoming super hilarious....Hope there will be a third part too...And in that Kanakan should be there 😂
@thameemthameem7339
@thameemthameem7339 2 ай бұрын
Super serial adipoli ❤️
@sreedevid2247
@sreedevid2247 2 ай бұрын
ഉപ്പും മുളകും എന്തിന് കൊള്ളാം മറിമായം, അളിയൻസ് Super
@mariehoover3538
@mariehoover3538 2 ай бұрын
Honesty pays 👌 💯
@VinithaPb
@VinithaPb 2 ай бұрын
സ്വർണ്ണ പൊതി അപ്പൊ പ്ലാത്തങ്കര മാതാവ് കൊടുത്തതാണോ. അങ്ങിനെ എങ്കിൽ ഇതു കൊണ്ടു നന്നാവണം aaa ക്ലിറ്റോ 🤷🏼‍♀️🤷🏼‍♀️🤦🏼‍♀️🤦🏼‍♀️
@shellymerry3800
@shellymerry3800 2 ай бұрын
Pavem ronald😂 epolum gold kitum ath kayeene pokum 😢 pavem 😅
@JJ-id1uj
@JJ-id1uj 2 ай бұрын
അതേതാടാ സ്വർണ്ണം തോണ്ടി നോക്കുന്ന പൂച്ച😂
@Cstmr-n8p
@Cstmr-n8p 2 ай бұрын
ആ...ഒ... cleeto ക്ക് തങ്കം പുതിയൊരു ഷർട്ട് വാങ്ങിക്കൊടുത്തല്ലോ.... എന്തെങ്കിലും പണിക്ക് പോവാ.. പറ.. തങ്കം
@sandrasudheendra4927
@sandrasudheendra4927 2 ай бұрын
സ്വർണം അമ്മാവൻ്റെ അല്ല എന്നു അറിയുമ്പോ ഉള്ള എക്സ്പ്രഷൻ അടിപൊളി
@bibithabibitha6479
@bibithabibitha6479 2 ай бұрын
ആഹ കലക്കി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sreenivasanv5227
@sreenivasanv5227 2 ай бұрын
ക്‌ളീറ്റോ സരോജ് കുമാർ സ്റ്റൈൽ 😎
@abhilashkerala2.0
@abhilashkerala2.0 2 ай бұрын
Last😂😂😂😂 Ammavan😢😢😢❤ Ronald ❤😂😢 Cleeto❤❤❤
@basheerbasheer1679
@basheerbasheer1679 2 ай бұрын
Ethum kondu oru 100 episode pokam.eppol 3 share ayi.aduthathil kanakanum akumbol 4 share akum.angine orupad pere kootti share kootti episode koottan noku.
@samuelmathai4843
@samuelmathai4843 2 ай бұрын
Ithu nirutharuthey please. Katha oru rasakaraamaya turn edukkuvaane!!! Angeen Sulu chechiyude alla, ammavanteyum alla?? Sooper mystery. Inneleyum innum aa avasaanthey aakhlaatham undallo, athaanu adi poli.
@Gkm-
@Gkm- 2 ай бұрын
കാത്തിരുപ്പു ആയിരുന്നു ബാക്കി കാണാൻ
@RamaiahRajenthiran-nh6ir
@RamaiahRajenthiran-nh6ir 2 ай бұрын
Super
@antonycp349
@antonycp349 2 ай бұрын
അപ്പോൾ സ്വർണ്ണ പൊതി മൂന്നാം ഭാഗം ഉറപ്പ് 😂
@vickyvineeth8225
@vickyvineeth8225 2 ай бұрын
Who all calculated before clito did?😂
@MohammedMohammed-jw6se
@MohammedMohammed-jw6se 2 ай бұрын
ലാസ്റ്റ് സൈം 🤣കന്നാസും കടലാസും 👍🏻
@thomaskthomas557
@thomaskthomas557 2 ай бұрын
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ.നല്ല രസം കാണാൻ.
@junujunu4192
@junujunu4192 2 ай бұрын
Njn karuthi Sulu nu kittya pothi ammavantem..ee pothi Sulu ntem agumenn..😂😂ithipo 3 Rd episode vare kondovo
@SmithaAjayakumar-b7v
@SmithaAjayakumar-b7v 2 ай бұрын
Eppozhum ronaldine roadil kidanne swornam kittum ath avarude veettilullavarude ayirikukayum cheyyum.....kandu maduthu😮
@Tanjiro68552
@Tanjiro68552 2 ай бұрын
Vazhiyel kidannu kittiyathu policeel kodukkande 😢😮 police nte veedu
@rahulreji8531
@rahulreji8531 2 ай бұрын
Superb episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@haihello7471
@haihello7471 2 ай бұрын
തങ്കം തുണിക്കട തുടങ്ങിയോ എന്നും പുതിയ നെറ്റി ആണ് ഇടുന്നത്,
@geethakumari6766
@geethakumari6766 2 ай бұрын
Seriyanu. Kure ennam aayi
@babums9143
@babums9143 2 ай бұрын
ഇന്നലേ വരെ അമ്മാവൻ്റെ ചീര വിറ്റു പണ്ഡം വാങ്ങിയ കഥ ഇല്ലായിരുന്നു പെട്ടെന്ന് പണ്ഡം 😂😂😂😂😂
@Imatraveler85
@Imatraveler85 2 ай бұрын
19:21 കടലാസും കന്നസ്സും വീണ്ടും...😂അപ്പോൾ part 3 ഉറപ്പാണ്...😂😂
@SatheeshVc-le8vp
@SatheeshVc-le8vp 2 ай бұрын
ഇനി ഇത് വച്ച് ഓടിക്കാം 😅
@jossyjohn7616
@jossyjohn7616 2 ай бұрын
വളരെ മോശം episode . സത്യസന്ധതയുള്ള കഥകൾ ഉണ്ടാക്കുക. കുട്ടികളും കാണുന്ന പരിപാടിയല്ലേ. ഒരു ഗുണപാഠം ഉണ്ടായിരിക്കണം. കള്ളത്തരങ്ങൾ കുട്ടികളെ കാണിക്കരുത്
@akhilkumar2023
@akhilkumar2023 2 ай бұрын
Eee lokathu udayippu karum undu ennu kuttikalum manasil aakattea
@Milold
@Milold 2 ай бұрын
എന്താണ് സത്യസന്ധത ഉള്ള എപ്പിസോഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? കുട്ടികൾ കാണുന്ന പരിപാടി ആണ് ഇത് ശെരിയാണ്.. കുട്ടികൾക്കു കാണാൻ പാടില്ലാത്ത രീതിയിൽ എന്താണ് ഈ കഥയിൽ ഉള്ളത്.. സത്യസന്ധമായി പറഞ്ഞാൽ എനിക്ക് ഈ എപ്പിസോഡ് ഇഷ്ടമായി, അത് എന്റെ പേർസണൽ അഭിപ്രായം ആണ് അത് പോലെ നിങ്ങൾക് എന്തെങ്കിലും കുട്ടികൾ കാണാൻ പാടില്ലാത്ത കാര്യം തോന്നിയാൽ കുട്ടികളെ കാണിക്കാതിരിക്കുക, നമ്മുടെ കുട്ടികൾ എന്ത് കണ്ട് വളരണം എന്നുള്ളത് നമ്മുടെ തീരുമാനം ആണല്ലോ.. പിന്നെ ഇത് കുഞ്ഞു കുട്ടികൾക്കു വേണ്ടി തയ്യാറാക്കിയ പ്രോഗ്രാം അല്ല.. ഇതിലെ തമാശകളും അളിയന്മാരുടെ ഉള്ളിൽ സ്നേഹം ഒളിപ്പിച്ചു വെച്ചുള്ള തമ്മിൽ തല്ലും എല്ലാം കുറിച് മുതിർന്ന ആളുകൾക്ക് നന്നായി മനസിലാകൂ.. പിന്നെ ഇതൊക്കെ ഒരു ബിസിനസ്‌ ആണ്. അളിയൻ വസ് അളിയൻ അമൃത ടീവിയിൽ തുടങ്ങി ഇന്ന് നമ്മൾ ഇപ്പോൾ സംസാരിക്കുന്ന kaumady tv യുടെ യൂട്യൂബ് ചാനൽ വരെ അളിയൻസ് എന്ന പേരിൽ വന്നു നിപ്പുണ്ടേൽ അത് ഈ അളിയന്മാരുടെ especialy kleetoyude ഉടായിപ്പുകൾ കൊണ്ട് തന്നെ ആണ്. അപ്പോ കുട്ടികൾക്കു കൂടെ കാണാൻ പാകത്തിനെ ഈ പ്രോഗ്രാമിന്റെ ഐഡന്റിറ്റി മാറ്റുക എന്ന് പറയുന്നത് ഒരിക്കലും അംഗീകരിക്കാൻ ആവുന്നത് അല്ല. കുട്ടികൾക്കു കാണാൻ കൊള്ളൂല്ലെന്ന് തോന്നിയാൽ കാണിക്കാതിരിക്കുക. അവര്ക് അറിവ് ആകുമ്പോൾ താനേ ഈ പ്രോഗ്രാം കണ്ട് ആസ്വതിച്ചോളും. മറ്റുള്ള serial okke വെച്ച നോക്കുമ്പോൾ.. Aliyans, marimayam ഒക്കെ ബെസ്റ്റ് കോമഡി സീരിയൽസ് തന്നെ aanu
@ramanikrishnan4087
@ramanikrishnan4087 2 ай бұрын
Director somehow managing to pull on
@valsageorge5663
@valsageorge5663 2 ай бұрын
ഇതെനിക്ക് ഇഷ്ട്ടപെട്ടു. നമുക്ക് അർഹതപ്പെട്ടതുയല്ലയെങ്കിൽ അതു എത്ര നല്ല മൊതലായാലും എടുക്കരുത്
@KadavathK-xt4rc
@KadavathK-xt4rc 2 ай бұрын
Aliyans ishttamulavar undo
@Padmini1712
@Padmini1712 2 ай бұрын
Thiruttu machambiyaardey Serial. Thiruttu Serial🤐🤢
@manjulakp8002
@manjulakp8002 2 ай бұрын
Enthinu vendi cleetto 50000 rs marichu? 5 paisakku kudumbathinu upakaramillalo? Pinnenthinu? Njangalkkariyanam.
@akhilalenin6179
@akhilalenin6179 2 ай бұрын
തങ്കത്തിന്റെ 2nd ഡെലിവറിക് 😇
@remakrish7884
@remakrish7884 2 ай бұрын
ക്‌ളീറ്റോ calculater ൽ കണക്ക് കൂട്ടുമ്പോൾ തങ്കം പുറകിൽ നിന്നും നോക്കുന്ന സീനിൽ തങ്കം ബോർ ആയി തോന്നുന്നു
@niyathacherote4643
@niyathacherote4643 2 ай бұрын
good
@binduunnikrishnan1466
@binduunnikrishnan1466 2 ай бұрын
ക്ളീറ്റോ ഈ കാശ് മുഴുവൻ എന്ത് ചെയ്യുന്നു വീട്ടിൽ ഒന്നും കൊടുക്കുന്നത് കാണാറില്ല
@jayamadhavan9218
@jayamadhavan9218 2 ай бұрын
hindu onnum kodukkathy thnny tagam thlayilthukkiyana nadakkunntha pinndha clitona
@SiddiqSalman-g2q
@SiddiqSalman-g2q 2 ай бұрын
മൂന്നാമത്തെ എപ്പിസോഡിലെ എങ്കിലുംഒരു തീരുമാനം ഉണ്ടാകണംനാലാമത് വീണ്ടും സ്വർണ്ണ പൊതിയുമായിവരരുത് റൊണാൾഡ് ന് കക്കൂസ് കെട്ടിപ്പിടിക്കണം 😅😅😅
@manjujose7856
@manjujose7856 2 ай бұрын
കളഞ്ഞുകിട്ടിയ സ്വർണം സ്വന്തമാക്കുന്ന രീതിയിൽ കഥ അവസാനിപ്പിച്ചത് ശരിയായില്ല.
@asokanasok2554
@asokanasok2554 2 ай бұрын
പൊട്ടത്തരം ഇന്നലെ അവർക്ക് കിട്ടിയ സ്വർണം ഇന്ന് ഇപ്പോള് തപ്പുന്നു
@annammageorge3914
@annammageorge3914 2 ай бұрын
I agree with you no story it’s garbage
@balachandranpv4692
@balachandranpv4692 2 ай бұрын
ഞാൻ കാണുന്നത് അളിയൻസ് മാത്രം
@aromaladarsh5952
@aromaladarsh5952 2 ай бұрын
നല്ല ഒരു എപ്പിസോഡ് ❤
@aneeshkulathunkal7388
@aneeshkulathunkal7388 2 ай бұрын
Ansar and nadarajan's family kaanikanm.
@haneefhaneef8800
@haneefhaneef8800 2 ай бұрын
😀😀😀
@MrJojothomas
@MrJojothomas 2 ай бұрын
Marimayam and aliyans fans come here
@Username13579-y
@Username13579-y 2 ай бұрын
Kochu kallanmar 3 episode aaakiyallo😂
@786-i9h
@786-i9h 2 ай бұрын
2 ചെയ്ൻ വെച്ചു 😂 2എപ്പിസോഡ് തള്ളിവിട്ടു. 👌idea😂😀
@SUNIL.vettam
@SUNIL.vettam 2 ай бұрын
🌹 ഈ ഇടയായി തങ്കത്തിനെ സ്വർണ്ണം പൂശിയതാണോ ? അതോ പുട്ടിയിട്ടു വെളുപ്പിച്ചതാണോ ? എന്ന് അറിയില്ല കാണാനൊരു തിളക്കവും വൃത്തിയും ഉണ്ട് 😂 @ 07 - 08 - 2024 🌹
@alexy1969
@alexy1969 2 ай бұрын
സ്വർണ്ണ പൊതി 3 പ്രതീക്ഷിക്കാം
@adamslechus6763
@adamslechus6763 2 ай бұрын
Ith okky yann. Yannallum പറയുവാ ഇത്‌ പരമ്പര akkaruth
@SamMathew-m4p
@SamMathew-m4p 2 ай бұрын
ഒരു എപ്പിസോഡ് കൂടി വേണമെങ്കിൽ നടത്താം
@__love._.birds__
@__love._.birds__ 2 ай бұрын
തോൽവികൾ ആണ് 😂😂😂
@AsifAbdullah-jo1eb
@AsifAbdullah-jo1eb 2 ай бұрын
അളിയൻസ് ഇഷ്ടം ❤❤❤
@amalchandran9342
@amalchandran9342 2 ай бұрын
ഗിരിജ അമ്മായി ഗർഭിണിയാണെന്ന് ഒരു എപ്പിസോഡിൽ കണ്ടായിരുന്നു ഇപ്പോൾ അമ്മായി ഗർഭം ഇല്ലാത്ത രീതിയിലാണ് നിൽക്കുന്നത് എന്തുകൊണ്ടാണ് നിങ്ങൾ ഇത് മാറ്റിയത് എന്ന് പറയുക സംവിധായക
@appuappuhs4823
@appuappuhs4823 2 ай бұрын
Kanakanum lilly evide
@lathikavivekananthan788
@lathikavivekananthan788 2 ай бұрын
Best
@kasturiranganchakravarthy1888
@kasturiranganchakravarthy1888 2 ай бұрын
Clitos moral values are good. 🎉🎉
@SusanSusan-ol2xy
@SusanSusan-ol2xy 2 ай бұрын
❤️❤️♥️♥️🌹🌹🌹
@aiswaryaunnithanath7351
@aiswaryaunnithanath7351 2 ай бұрын
ഇന്നലത്തെ ലേഡീസ് റൂം ഇന്നെങ്ങാനാ അളിയൻസിൽ കാണുന്നെ...😮 അന്നന്ന് ആണോ ഷൂട്ടിംഗ്...😊 promotion കൊള്ളാം.😅
@Suma-pu8yl
@Suma-pu8yl 2 ай бұрын
ഇതിന്റെ 3-ാം ഭാഗ്രം ഇടണേ .
@ananyaalluzz631
@ananyaalluzz631 2 ай бұрын
ലില്ലിയും കനകനും എവിടെ....
@sasicp5321
@sasicp5321 2 ай бұрын
തങ്കം മേക്കപ്പ് കുറച്ച് കുറക്കുക ഒരു അന്യത ഫീൽ ഉണ്ടാകുന്നു
@sayjen123
@sayjen123 2 ай бұрын
Super episode 👌
@VijinibibinViji
@VijinibibinViji 2 ай бұрын
Adipoli👌👌❤️❤️❤️
@ramsiyaramsiya1151
@ramsiyaramsiya1151 2 ай бұрын
Ini ithinty 3 bagam undavo
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 15 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 27 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН