Aliyans - 877 | വീണ്ടും ഒരു സാരി | Comedy Serial (Sitcom) | Kaumudy

  Рет қаралды 404,464

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 1 000
@AswathyC
@AswathyC Ай бұрын
ഈ സാരിയുടെ കേസിൽ ഞാനും തങ്കത്തിൻ്റെ ഭാഗത്താണ്. ലില്ലി ചെയ്തത് തെറ്റാണ്
@army12360anoop
@army12360anoop Ай бұрын
എനിക്ക് തങ്കത്തിൻ്റെ വളി, ഊച്ച് ഭയങ്കര ഇഷ്ടമാ ചേച്ചിക്കോ?
@josephantony1966
@josephantony1966 Ай бұрын
ലില്ലി ചെയ്തത് ഒട്ടും ശരിയായില്ല.
@mathewparekatt4464
@mathewparekatt4464 Ай бұрын
സുകു കിള്ളിപ്പാലത്തിനോട് പറ അങ്ങേരാ എഴുതിയത
@ShareefSarambikal
@ShareefSarambikal Ай бұрын
😅​@@mathewparekatt4464
@PaulChacko
@PaulChacko Ай бұрын
ക്‌ളീറ്റോക്ക് പറയാരുന്നു അത് തങ്കത്തിന് കൊടുത്ത സാരിയാണെന്ന്. എങ്കിലീ പ്രശ്നം ഒഴിവായേനെ 😊
@MariamJeremiahJilson
@MariamJeremiahJilson Ай бұрын
പെങ്ങള്‍ പെങ്ങളുടെ സ്ഥാനത്തു നിൽക്കണം ...കണ്ടിട്ട് തന്നെ ദേഷ്യം വരുന്നു 😢😂
@Spigen2
@Spigen2 Ай бұрын
Same thanne alle thankam kanakanod kaanikkunath
@pramodhjohn2880
@pramodhjohn2880 Ай бұрын
സത്യം
@snehasunil9588
@snehasunil9588 Ай бұрын
Satyam
@SaleemSaleem-zs1qk
@SaleemSaleem-zs1qk Ай бұрын
😂😂😂😂😂
@varghesev3459
@varghesev3459 Ай бұрын
നാണമില്ലേ നിനക്ക്
@ChristyJosehp
@ChristyJosehp Ай бұрын
ഭാര്യക്ക് കൊണ്ടുവന്ന സാരീ എടുത്തോണ്ട് പോകാൻ നാണമില്ലേ ലില്ലിക്കു
@muminashameermuminashameer449
@muminashameermuminashameer449 18 күн бұрын
Thankavum angane anu
@Saritha46666
@Saritha46666 Ай бұрын
ഒരാളുടെ വീട്ടിൽ വന്നിട്ട് അത് ആരുടെയോ ആയ്ക്കോട്ടെ എന്തേലും എടുക്കുമ്പോ ഒരു മര്യാദ ഇല്ലേ ലില്ലി ചെയ്തത് ശരി ആയില്ല
@mathewparekatt4464
@mathewparekatt4464 Ай бұрын
എന്തും ചെയ്യാം Script അങ്ങനെ ആയിപ്പോയി😜😜
@mins1376
@mins1376 Ай бұрын
നേര്... അവിടെ ഭാര്യ എന്നൊരാൾ ഇല്ലേൽ ok..
@lekshmysundar1009
@lekshmysundar1009 Ай бұрын
Correct
@lekshmysundar1009
@lekshmysundar1009 Ай бұрын
Aarkkaayaailum deshyam varum
@Anjaliprincehomevlog
@Anjaliprincehomevlog Ай бұрын
സത്യം നിങ്ങൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു
@jojiya1342
@jojiya1342 Ай бұрын
cleetus തങ്കത്തിന് ഒന്നും വാങ്ങി കൊടുക്കാറില്ല ...kanakan ലില്ലിക്കു എല്ലാം വാങ്ങി കൊണ്ടുക്കാറുണ്ട് എന്നിട്ടും ലില്ലിക്കു ആർത്തി ..ഇതു ശരിയായില്ല ലില്ലി😠ഇക്കാര്യത്തിൽ ഞാൻ തങ്കത്തിന്റെ കുടെയാ 🥰
@bincyachu238
@bincyachu238 Ай бұрын
Njanum
@febamol98
@febamol98 Ай бұрын
സത്യം
@reshmavalsan2280
@reshmavalsan2280 Ай бұрын
Paye episode kandu nooku liliku vangi kodukumbo thankam undakuna pukiloke kaanaam 😂😂
@nadhiyanezrin3261
@nadhiyanezrin3261 Ай бұрын
Njanum
@swapnasoman2777
@swapnasoman2777 Ай бұрын
സത്യം.
@Ani-tz9nc
@Ani-tz9nc Ай бұрын
ലില്ലി മോശം
@sheeba8001
@sheeba8001 Ай бұрын
ഭാര്യക്ക് കൊണ്ടുവന്ന സാരീ മറ്റൊരാൾ എടുക്കുന്നത എവിടുത്തെ മര്യാദ
@zubaidakavungilzubaida2995
@zubaidakavungilzubaida2995 Ай бұрын
👍🏻
@bindusunilkumar1009
@bindusunilkumar1009 Ай бұрын
അതെ, ലില്ലീടെ സാമർഥ്യം കണ്ടോ. Kanakan ഇതുപോലെ വാങ്ങിക്കൊണ്ടു വന്നാൽ, അത് thangam എടുത്താൽ ലില്ലി സമ്മതിക്കുമോ. തങ്കം അങ്ങനെ ചോദിക്കേണ്ടതായിരുന്നു
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Ай бұрын
അത് ശരിയാ 😆
@johnsonnj3629
@johnsonnj3629 Ай бұрын
തിരോന്തരത്തുകാരെല്ലാം ഇങ്ങനെയാണോ 😂😂
@ldwqod
@ldwqod Ай бұрын
kannakannum lily um ale thankathintte family ude elaa karyengalum nokkunedh maathramala thankem saari uduth evide pokaana.
@sreekumarics6352
@sreekumarics6352 Ай бұрын
ലില്ലിയുടെ അഹങ്കാരം കൂടുതലാ
@arunsaji6163
@arunsaji6163 Ай бұрын
താങ്കത്തിന് ആണ് അഹങ്കാരം
@thetruth2819
@thetruth2819 Ай бұрын
Ayyo angane paranjooda, lilly malakhayalle. Thankathin mathrame ahangaravum,kushumbum okkeyullu.
@SibyRegz92122
@SibyRegz92122 Ай бұрын
No thankathinaa ahankaram...echiri kooduthala....thankam only show off no love...or caring
@sindhusiya6787
@sindhusiya6787 Ай бұрын
​@arപിന്നെ ഇന്നത്തെ lilly അഹങ്കാരി 😡😡 ഞാൻ ആണേൽ ഒന്ന് കൊടുത്തേനെ 😡ക്‌ളീറ്റോ വേറെ എടുത്തുകൊടുക്കാന് പറഞ്ഞിട്ട് അവൾ എടുത്തത് ശെരി ആയില്ല unsaji6163
@anniejohn1647
@anniejohn1647 Ай бұрын
Lilly very bore
@user-oj3jm4pw1g
@user-oj3jm4pw1g Ай бұрын
വിവാഹം കഴിഞ്ഞാൽ പെങ്ങളേക്കാൾ കൂടുതൽ ആനകല്യവും അധികാരമുള്ളത് ഭാര്യക്കാണ്
@RajendranVayala-ig9se
@RajendranVayala-ig9se Ай бұрын
സ്വർണ പൊതിക്കാര്യം എന്തായെന്നറിയാൻ - എന്നോട് ഒപ്പം ആർക്കൊക്കെ ആകാക്ഷയുണ്ട്.
@suparnaxavier1943
@suparnaxavier1943 Ай бұрын
എനിക്ക് ഇല്ല വെറുപ്പിക്കൽ ആയിപോയി
@sreedevisreekumar8390
@sreedevisreekumar8390 Ай бұрын
എനിക്ക്
@Raffi146
@Raffi146 Ай бұрын
Enikum inn part 3 idum enn vijarich 🥲
@RajendranVayala-ig9se
@RajendranVayala-ig9se Ай бұрын
അതും ശരി - BRO
@bindusunilkumar1009
@bindusunilkumar1009 Ай бұрын
എനിക്ക്
@alicejeson1764
@alicejeson1764 Ай бұрын
ഭർത്താവു കൊടുന്ന സാരി ഭാര്യയ്ക്ക് അർഹത കൂടുതലാ..... ലില്ലി മോളെ.....
@mareenareji4600
@mareenareji4600 Ай бұрын
ഒരു മര്യാദയും ഇല്ലാത്ത ലില്ലിയുടെ സ്വഭാവം....... ഇത് പോലെ ഒരു മനുഷ്യരും ചെയ്യില്ല
@bindhunisha8588
@bindhunisha8588 Ай бұрын
പോട്ടെ ക്ഷമിച്ചേക്ക് 😀😀😀
@mareenareji4600
@mareenareji4600 Ай бұрын
@@bindhunisha8588 ക്ഷമിച്ചിരിക്കുന്നു 😄😄
@Two_idiots.0
@Two_idiots.0 Ай бұрын
തങ്കത്തിൻ്റെ കരഞ്ഞുകൊണ്ടുള്ള ഓട്ടം....😂 അത് പൊളിച്ചു😅😅😅
@jalajas1376
@jalajas1376 Ай бұрын
😂😂
@SL33PYCR0SS
@SL33PYCR0SS Ай бұрын
😂😂😂😂😂
@Two_idiots.0
@Two_idiots.0 Ай бұрын
ഇവരുടെ natural ആക്ടിംഗ് ആണ് അളിയൻസ് കാണാൻ പ്രേരിപ്പിക്കുന്നത്😊
@jintuantony318
@jintuantony318 Ай бұрын
ലില്ലി യെ എനിക്ക് ഇഷ്ടമാ പക്ഷേ സാരി കൊണ്ടുപോയത് ശരിയായില്ല
@butterfly-ct4zv
@butterfly-ct4zv Ай бұрын
അത് വേണ്ടാ ലില്ലി വേറെ വാങ്ങി തരാന്നും പറഞ്ഞപ്പോൾ......ഇങ്ങനെ എടുത്തോണ്ട് പോയത് ശരിയായില്ല
@ii-ny4sy
@ii-ny4sy Ай бұрын
അപ്പൊ പിന്നെ എപ്പിസോഡ് എങ്ങനെ ഉണ്ടാവും 😂😂
@swapnak351
@swapnak351 Ай бұрын
ലില്ലിക്ക് കുറച്ചു അഹങ്കാരം കൂടുതൽ ആണ് തങ്കം ചേച്ചി പാവം
@user-gh6hn9xw6z
@user-gh6hn9xw6z Ай бұрын
ഇതിൽ തങ്കത്തിന്റെ ഭാഗത്താണ് ന്യായം
@jessyjose8960
@jessyjose8960 Ай бұрын
ഈ ലില്ലി എന്ന കഥാപാത്രം ചെയ്തത് മഹാ ബോർ ആയിപ്പോയി . ക്ലീറ്റസ് ലില്ലി യോട് എടുത്തോ എന്ന് പറഞ്ഞിട്ടില്ല. മാത്രമല്ല തങ്കത്തിൻ ഓട് ചോദിക്കാതെ അവിടെനിന്ന് ബലമായി അതെടുത്തു കൊണ്ടുവന്നത് വളരെ വളരെ മോശം. ലില്ലി കുറച്ച് ഓവറാണ്...
@jcadoor204
@jcadoor204 Ай бұрын
തുണയും കൊതിയും പറഞ്ഞു അപ്പുറത്തും ഇപ്പുറത്തും കയറിയിറങ്ങി തിന്നുന്ന റൊണാഡ് ആണ് Hero😂😂
@syammohansyam4014
@syammohansyam4014 Ай бұрын
വെരുപ്പീര് character 😬
@saisimna2377
@saisimna2377 Ай бұрын
Very bad
@KrishnanUnni-xx5iz
@KrishnanUnni-xx5iz Ай бұрын
@@jcadoor204 അതിനെ മാറ്റിയാൽ തന്നെ രക്ഷയുള്ളൂ അല്ലെങ്കിൽ caractor മാറ്റണം
@prathapa6457
@prathapa6457 Ай бұрын
Alavalathi Ronald
@aminathsaja3697
@aminathsaja3697 Ай бұрын
സാരി കള്ളി ലില്ലി സമ്മതിക്കണം
@sajibaven7378
@sajibaven7378 Ай бұрын
ലില്ലി ഇച്ചിരി കൂടുതൽ മോശം
@reshmiaji8954
@reshmiaji8954 Ай бұрын
ഇന്ന് ലില്ലി ചെയ്തതും എന്നിട്ട് പറഞ്ഞതും 100% തെറ്റ് സാരി തങ്കത്തിനു തന്നെ കിട്ടണ രീതിയിൽ ക്ലൈമാക്സ് വരണമായിരുന്നു ഇത് ലില്ലിയെ ന്യായീകരിക്കുന്നതുപോലെ ആയിപ്പോയി ഒ
@AthulKrishnan-x7i
@AthulKrishnan-x7i Ай бұрын
ഇതിന് addict aayi poi❤️😊
@sajanasaji732
@sajanasaji732 Ай бұрын
ലില്ലി വളരെ മോശം അഭിനയം ആണ് ഇന്ന് വെറുപ്പ് തോന്നുന്നു. 😡😡 താങ്കത്തിന്റെ അഭിനയം ഓവർ ആയി. കൊഞ്ചൽ.. പിന്നെ സ്വന്തം ഭർത്താവ് കൊണ്ട് വന്നേ സാരി തിരിച്ചു വാങ്ങണം ആയിരുന്നു. ലില്ലിക്ക് നാണം ഇല്ലേ ayyyeee😡
@army12360anoop
@army12360anoop Ай бұрын
രണ്ട് പേർക്കും വയർ ഇളക്കമാ.
@rajinachandren1374
@rajinachandren1374 Ай бұрын
Tangam ennu paranja sadhanattinte Peru Matti teettam ennidanam
@ramesanpkramesanpk1975
@ramesanpkramesanpk1975 Ай бұрын
രണ്ടാൾക്കും അടി കൊടുത്തത് സൂപ്പർ
@sreeju68
@sreeju68 Ай бұрын
തങ്കത്തിനും ലില്ലിക്കും ഇത്രയും നാളുണ്ടായിരുന്ന image ഒറ്റ എപ്പിസോഡ് കൊണ്ട് കളഞ്ഞു കുളിച്ചു.
@bobbykuruvilla2633
@bobbykuruvilla2633 Ай бұрын
@@rajinachandren1374 ആ കഥാപാത്രത്തിനെ ആണോ അതോ ആ കഥാപാത്രം ചെയ്ത നടിയെ ആണോ ?' ആ കഥാപാത്രത്തിനെ ആണെങ്കില്‍ അവര്‍ നല്ല കലാകാരി ആയതുകൊണ്ടാ നിങ്ങള്‍ക്ക് അങ്ങനെ തോന്നിയത്. അങ്ങനെ ആവണം ഒരു കലാകാരി .....
@AnziyaSafeena
@AnziyaSafeena Ай бұрын
ലില്ലിയോട് ക്ലീറ്റോ എടുക്കണ്ടാന്ന് പറഞ്ഞത് ആണ് ഒരു മര്യാദ ഇല്ലാത്ത ലില്ലി ലില്ലിക് അഹങ്കാരം കൂടുതൽ ആണ്
@Krishnapremi-q7m
@Krishnapremi-q7m Ай бұрын
ഇത്രേം വിവരം ഉണ്ട് പറയുന്ന ലില്ലിക്ക് എത്ര ബോധം ഇല്ലാത്ത സ്ക്രിപ്റ്റ് എഴുതി അഭിനയിക്കാൻ കൊടുക്കുന്ന എഴുത്തുകാരൻ 🙏നിലവാരം നന്നാവുന്നുണ്ട്
@Aboobackerth3024
@Aboobackerth3024 Ай бұрын
പരസ്പരം ഇടികൂടുന്ന മുട്ടനാടുകളുടെ ഇടയിൽ ചോര കുടിക്കുന്ന കുറുക്കൻ റൊണാൾഡ് കലക്കി അവസാനം ലോട്ടറി അടിച്ചത് റൊണാൾഡിന്😅😅😅😅😅😅😅
@rejithamolpk
@rejithamolpk Ай бұрын
കെട്ടിവന് നട്ടെല്ല് ഇല്ല എങ്കിൽ പെങ്ങൾ വന്നു ഭാര്യക്ക് കൊണ്ട് വന്നത് പെങ്ങൾ അല്ല ആർക്കും കൊടുക്കില്ല നാണം ഇല്ലേ ഇങ്ങനെ കഥ ഇടാൻ 😡😡😡😡
@riyabimal9042
@riyabimal9042 Ай бұрын
Ithoru katha aanu suhrutheeee😂😂😂😂😂
@rejithamolpk
@rejithamolpk Ай бұрын
@@riyabimal9042 കഥ ആണ് എങ്കിലും ഇതു അങ്ങനെ ഉൾക്കൊള്ളാൻ പറ്റുന്നില്ല 😁😁😁😁
@user-sl4ce2ii5t
@user-sl4ce2ii5t Ай бұрын
Jeevidhathilum ingane nadakkarund
@rajasree8459
@rajasree8459 Ай бұрын
ഭർത്താവ് ഭാര്യക്ക് കൊണ്ട് വന്ന സാരീ വേറെ ആൾ എടുക്കാൻ പറ്റില്ല ലില്ലി ചെയ്തത് ഒട്ടും ശരി ആയില്ല
@user-mh5tu3cq6w
@user-mh5tu3cq6w Ай бұрын
ഉറങ്ങുന്നതിനു മുൻപ് കിടന്നു കൊണ്ട് അളിയൻസ് കാണുന്നവർ ഉണ്ടോ... പൊളി വൈബ് ആണ് 👌👌
@agnesag2755
@agnesag2755 Ай бұрын
അവസാനം രണ്ടെണ്ണത്തിനും ക്ലീറ്റോയുടെ അടി. ചിരിച്ചു ചിരിച്ചു മതിയായി.
@busharahakeem378
@busharahakeem378 Ай бұрын
ലില്ലിക് അറിയാലോ അവിടെ തങ്കം ഉണ്ടെന്നു അവരോട് ചോദിക്കണ്ട് ഒരിക്കലും എടുക്കാൻ പാടില്ല ലില്ലി ചെയ്തത് തെറ്റ്
@nijilt1963
@nijilt1963 Ай бұрын
ലില്ലി മര്യാദ ഇല്ലാത്ത കഥാപാത്രം 👊👊👊
@user-jv1ol6ot1h
@user-jv1ol6ot1h Ай бұрын
ഇത് ലില്ലിയുടെ ഭാഗത്തു തന്നെയാണ് തെറ്റ് kanakan ഇങ്ങനെ ഒരു സാരീ ലില്ലിക്ക് കൊടുത്താൽ തങ്കം അത് ചോദിക്കാതെ എടുക്കാൻ ലില്ലി സമ്മതിക്കുമോ
@bindhunisha8588
@bindhunisha8588 Ай бұрын
പോട്ടെ ടെൻഷൻ ആകാതെ 😀😀😀
@ramanimohan-hn5rv
@ramanimohan-hn5rv Ай бұрын
വളരെ നാടകീയമായ അഭിനയമാണല്ലോ തങ്കം പഴയ ഒറിജിനാലിറ്റി നഷ്ടപ്പെട്ടുന്നു ശ്രദ്ധിക്കുക
@aksharabprasad
@aksharabprasad Ай бұрын
തങ്കം എന്നത്തേയും പോലെ അല...ഇന്ന് പരിഭവം കാണിക്കുമ്പോൾ ഒരു കൃത്രിമത്വം കാണിക്കുന്നു...
@sunimolshiji2838
@sunimolshiji2838 Ай бұрын
Correct 💯
@vandanaraj3661
@vandanaraj3661 Ай бұрын
Atheyathe... dialogue delivery okke bayankara achadi bhasha samsaram ...Ronald nod parayanathokke...last nannayind
@AmbikaAmbili-gg8gh
@AmbikaAmbili-gg8gh Ай бұрын
Correct👍ഇന്നത്തെ അഭിനയം വെറും കൃത്രിമം..
@nishaninan5180
@nishaninan5180 Ай бұрын
ലീല്ല്യ ഉള്ള എപ്പിസോഡ് കാണാനേ ഇഷ്ടമില്ല
@rejithamj1417
@rejithamj1417 Ай бұрын
കാണണ്ട 🤣
@user-nv9cz7er4i
@user-nv9cz7er4i Ай бұрын
ഞാനും തങ്കത്തിന്റ ഭാഗത്താണ് 👍
@RadhikaBalan-yu2pq
@RadhikaBalan-yu2pq Ай бұрын
കനകൻ വാങ്ങന്നതെല്ലാം തങ്കത്തിന് വേണം ലില്ലിക്ക് എന്തെങ്കിലും വാങ്ങിയാൽ തങ്കത്തിന് അത് വേണം അപ്പോൾ ഇടയ്ക്ക് ഇങ്ങനെ പണി കിട്ടുന്നത് നല്ല താ
@rigvedarahul6113
@rigvedarahul6113 Ай бұрын
എന്റെയും അഭിപ്രായം ഇതു തന്നെ
@dhanyatigi
@dhanyatigi Ай бұрын
Yes
@user-ym7zm8kq8h
@user-ym7zm8kq8h Ай бұрын
ലില്ലിക്ക ഇത്തിരി അഹങ്കാരം കൂടുതലാ
@bindhubaburaj1922
@bindhubaburaj1922 Ай бұрын
താങ്കത്തിനു വല്ലപ്പോഴുമല്ലേ ഒരു ഡ്രെസ്സ് കിട്ടുന്നത് ലില്ലിക്കു kanakan ഇഷ്ട്ടം പോലെ എടുത്തു കൊടുക്കുന്നുണ്ടല്ലോ I support Thangam
@JishaShankar-wi5os
@JishaShankar-wi5os Ай бұрын
തങ്കത്തിന്റെ സാരീ കൊണ്ട് പോയപ്പോൾ ദേഷ്യം പിടിക്കുന്നത് ഒരു ആർട്ടിഫിഷ്യൽ ആയി തോന്നി
@LalithaAmbika-fr4gr
@LalithaAmbika-fr4gr Ай бұрын
Manas vere evideyo anu athukondanu
@suharasuhara7610
@suharasuhara7610 Ай бұрын
ലില്ലി ഭയങ്കര മോശമായ കാര്യമാണ് ചെയ്തത്
@lalithamuralidharan7501
@lalithamuralidharan7501 Ай бұрын
സാരി കിട്ടാനുള്ള അർഹത തീർച്ചയായും തങ്കത്തിന് തന്നെയാണ്. അതികുന്തം ലില്ലിക്കാണ്
@ananyaalluzz631
@ananyaalluzz631 Ай бұрын
ഇന്ന് ലില്ലി ചെയ്തത് മോശമായിപ്പോയി.... ഇന്ന് തങ്കത്തിന്റെ ഭാഗത്താണ് ന്യായം🙂
@chandinis7308
@chandinis7308 Ай бұрын
ഇത് വല്ലാത്ത സാമർഥ്യം തന്നെ. ലില്ലിയുടെ അഹംകാരം കുറച്ച് കൂടി
@praseenasivakumar1518
@praseenasivakumar1518 Ай бұрын
Lilly sari edthond poyath sari ayilla
@sujilasusanth9274
@sujilasusanth9274 Ай бұрын
ലില്ലി അല്ല പല്ലി.. ഹും.. മേലിൽ ഇതേ പോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നില്ല...
@binduunnikrishnan1466
@binduunnikrishnan1466 Ай бұрын
ഇന്ന് ലില്ലി തീരെ മോശമാണ് കാണിച്ചത്
@aleettababy7894
@aleettababy7894 Ай бұрын
Ithinu munne thangavum ithu pole orupad thavana cheythitunduu
@sunadh_68
@sunadh_68 Ай бұрын
ലില്ലിയെ അളിയൻസിലും വേണ്ട. ലില്ലിക്ക് നാണമില്ലേ ഭാര്യക്ക് കൊണ്ടുവന്ന സാരി എടുത്തുകൊണ്ടു പോയേക്കണ്.മോശം 😡
@adithya-eidhen4vl8i
@adithya-eidhen4vl8i Ай бұрын
ഇതിൽ ഈ എപ്പിസോഡ് കണ്ടാൽ ലില്ലി ടെ ഭാഗത്താണ് തെറ്റ് പക്ഷെ മുന്നേ ഉള്ള എപ്പിസോഡ് ലൊക്കെ ലില്ലി പൊട്ടിയ മാല മാറ്റാൻ വച്ച പണം ഒറ്റ രൂപ പോലും ബാക്കിയില്ലാതെ അമ്മയും മകളും കൊണ്ട് പോയിട്ടുണ്ട്.. അങ്ങനെ പലകാര്യം പല പ്രാവശ്യം, അത് വച്ചു നോക്കിയാൽ ഈ സാരി കാര്യം അങ്ങ് ക്ഷമിക്കാവുന്നതേ ഉള്ളു
@EshalMaryam
@EshalMaryam Ай бұрын
മുത്തിന്റെ admission വേണ്ടിയുള്ള പൈസ ആയിരുന്നു അത് തങ്കം തിരിച്ചു കൊടുത്തു
@adilrahman9600
@adilrahman9600 Ай бұрын
ലില്ലി വല്ലാതെ കള്ളം പറയും ക്ലീറ്റസ് കൊടുത്തിട്ടില്ല. പുള്ളിക്ക് തലവേദന ആയിരുന്നു.
@sidheekmayinveetil3833
@sidheekmayinveetil3833 Ай бұрын
എന്താ ലില്ലി ഇങ്ങനെ❤❤ വളരെ മോശമാണുട്ടോ😅
@AthulKrishnan-x7i
@AthulKrishnan-x7i Ай бұрын
എല്ലായിടത്തും മഴ ഉണ്ടോന്ന് ചോദിക്കുന്ന ചേട്ടൻ വന്നിലെ 🤭
@user-hl6nl3eh6u
@user-hl6nl3eh6u Ай бұрын
😅
@AthulKrishnan-x7i
@AthulKrishnan-x7i Ай бұрын
🤭🤭​@@user-hl6nl3eh6u
@priya2532
@priya2532 Ай бұрын
Manju's acting is very Artificial today(with Ronald)
@Padmini1712
@Padmini1712 Ай бұрын
Manju always Overacting
@shibuc3397
@shibuc3397 Ай бұрын
ലില്ലി ചെയ്യ്തത് തെറ്റാണ് ആ സാരി തങ്കത്തിന് ഉള്ളതാണ് 👍 ഇന്നത്തെ എപ്പിസോഡ് കൊള്ളാം പക്ഷെ കുറച്ച് ഓവറായി പോയ്‌ ലില്ലി
@jomonkolayad9788
@jomonkolayad9788 Ай бұрын
പൊട്ടൻ. ക്‌ളീറ്റോ 😂ആർത്തി പണ്ടാരം. ലില്ലി 🐱😎😎🎆
@ajitharajappan6686
@ajitharajappan6686 Ай бұрын
ലില്ലി ഇത് എന്തായാലും വളരെ മോശമായിപ്പോയി പാവം തങ്കം
@jameelatc7712
@jameelatc7712 Ай бұрын
ലില്ലി അത്യാഗ്രഹം പാടില്ല.😊
@farsanashameem8871
@farsanashameem8871 Ай бұрын
സാരി എപ്പിസോഡ് അതൊരു രസം തന്നെ
@anasanu5629
@anasanu5629 Ай бұрын
Lily cheythath ottum Sheri aayila😊
@krishnankuttyck9062
@krishnankuttyck9062 14 күн бұрын
Aliyans 🙏.... നിലവാരം നില നിർത്തി പോകുന്നു.. 👏👌❤️അഭിനന്ദനങ്ങൾ 👏👌❤️❤️👍👍
@rosyvarghese1613
@rosyvarghese1613 Ай бұрын
കനകൻ കൊണ്ട് വന്നതാണ് എങ്കിൽ ലില്ലി സമ്മതിക്കുമോ കൊള്ളത്തില്ല ലില്ലി യുടെ അഭിനയം
@anilahari6278
@anilahari6278 Ай бұрын
ലില്ലി ഒരു ഭയങ്കരി ആണ് വളരെ മോശം
@jayasreejayadevan8123
@jayasreejayadevan8123 Ай бұрын
ഒരു ലോജിക് ഇല്ലാത്ത content വെച്ചു ഒരു എപ്പിസോഡ് ഉണ്ടാക്കി... ഒരാൾ കൊണ്ട് വന്നത് പ്രത്യേകിച്ചും സാരി അയാളുടെ ഭാര്യക്കല്ലേ അവകാശം... അത് മറ്റൊരാൾ വന്നു എടുത്തോണ്ടു പോകുക... ലില്ലി എന്താ കൊച്ചു കുട്ടിയാണോ
@lyrical.beauty3
@lyrical.beauty3 Ай бұрын
ഇങ്ങന ഉള്ള പെങ്ങന്മാരും ഉണ്ട്. അനുഭവം
@sarikasanthosh3672
@sarikasanthosh3672 Ай бұрын
എന്റെ പെങ്ങള് എല്ലാരും നാട്ടില്‍ വന്നാല്‍ saree വേണം but ഇതുവരെ ഒരു saree പോലും 23 വർഷമായി എനിയ്ക്ക് വാങ്ങി തന്നില്ല . But അവര്‍ക്കു വാങ്ങി ഇല്ലല്ലോ ദേഷ്യം വെറും
@vijayakumarikumarapillai5057
@vijayakumarikumarapillai5057 Ай бұрын
😊
@user-ej3nu8cc9b
@user-ej3nu8cc9b Ай бұрын
ലില്ലി കള്ളം പറയരുത്. നല്ല കുട്ടി അല്ലെ അതങ്ങു കൊടുത്തേക്കു... ആ സാരി 😂
@Macro_hubergaming
@Macro_hubergaming Ай бұрын
😭
@janakyjanaky7745
@janakyjanaky7745 Ай бұрын
ലില്ലിക്ക് കുറച്ച് കൂടുന്നുണ്ട് മര്യാദയില്ലാതെ ☹️
@valsalaaravindan9514
@valsalaaravindan9514 Ай бұрын
അല്ലെങ്കിലും പെങ്ങന്മാർക്ക് കുറച്ചു അവകാശം പറച്ചിൽ കൂടുതലാണ്.. വായിൽ പഴം തിരുകിയ ആങ്ങളമാർ മിണ്ടാതെ നിൽക്കും..
@prasadpranavamparippally
@prasadpranavamparippally Ай бұрын
ശരിക്കും സാരി തങ്കത്തിനാണ് ഭർത്താവ് കൊണ്ടുവരുന്നത് ഭാര്യ യ്ക്കാണ് പെങ്ങൾ അത് കഴിഞ്ഞേ ഉള്ളു പാവം തങ്കം 🩵🩵🤣🤣
@anilkumarr7097
@anilkumarr7097 Ай бұрын
ലിലി ഓവർ .ഭാര്യക്കു കിട്ടിയതു സഹോദരി കൊണ്ടു പോയത് ഒട്ടും ശരിയല്ല
@Kunjuz..--kunju898
@Kunjuz..--kunju898 Ай бұрын
അല്ലെങ്കിലും ലില്ലിക്ക് ഒരു സാരി പ്രാന്ത് ഉള്ളതാ അളിയൻസ് തുടങ്ങിയ കാലം മുതൽ പഴയ അളിയൻസിലും ജമന്തി എന്നാ character ചെയ്യുമ്പോഴും 🥴
@KrishnanUnni-xx5iz
@KrishnanUnni-xx5iz Ай бұрын
കനകൻ ഇപ്പോ പെങ്ങൾക്കുള്ള സാരിയുമായി വരുമായിരിക്കും
@UshaKumari-jv7ck
@UshaKumari-jv7ck Ай бұрын
😂
@supriyatp89
@supriyatp89 Ай бұрын
വിവാഹം കഴിഞ്ഞ ആൾ ഒരു സാരി വാങ്ങിയാൽ പെങ്ങൾ വന്നു എങ്ങനെയാ എടുക്കുക. അയാളുടെ ഭാര്യക്ക് കൊടുത്തിട്ട് ബാക്കി ഉള്ളത് അല്ലെ പെങ്ങൾക് കൊടുക്ക. സമ്മാന്യ മര്യാദ ഇല്ലേ. പിന്നെ ഇവിടെ തങ്കവും നാണം കെട്ടവൾ ആണ് കനകൻ ലില്ലിക് എന്തു വാങ്ങിയാലും തങ്കത്തിന്റെ മുഖം വീർക്കും രണ്ടു ആൾക്കും വാങ്ങേണ്ട കാര്യം ഓർത്തു കനകൻ പണം ഇല്ലെന്ന് പറഞ്ഞു ലില്ലിക്കും വാങ്ങില്ല . ക്‌ളീറ്റോ ഭാര്യക്ക് മാത്രം വാങ്ങും അപ്പൊ തങ്കം ആങ്ങളയുടെ അവകാശം ലില്ലിക്കും ഉണ്ടെന്ന് ഓർക്കില്ല. തങ്കത്തിന് അങ്ങനെ വേണം
@nafeesathhamra9722
@nafeesathhamra9722 Ай бұрын
Correct
@sulekhavasudevan680
@sulekhavasudevan680 Ай бұрын
അതിന് ക്ലാറ്റോ ആർക്കും ഒന്നും വാങ്ങിയില്ലല്ലോ...gift കിട്ടിയതല്ലേ?
@supriyatp89
@supriyatp89 Ай бұрын
@@sulekhavasudevan680 ഭാര്യക്ക് അല്ലെ കൊടുത്തത് പെങ്ങളോട് എടുക്കണ്ട വേറെ വാങ്ങി തരന്ന് പറഞ്ഞു
@reghupr2135
@reghupr2135 Ай бұрын
മഞ്ജു ചേച്ചി അസാധ്യ അഭിനേത്രി ഒരു രക്ഷയുമില്ല നമിച്ചു 👏🏻🤝🤝👍🏻
@aiswaryaunnithanath7351
@aiswaryaunnithanath7351 Ай бұрын
സാരി ഇവിടെ എന്നും ഒരു പ്രശ്നം ആണ്.😂😂 ലില്ലിക്ക് ഇല്ലാത്ത പോലെ ആണ്.പാവം തങ്കം. ആണ്ടിലും സംക്രാന്തിയും ഒരു സാരി കിട്ടുന്നത്.😮
@roshu5622
@roshu5622 Ай бұрын
തങ്കം അഭിനയിക്കുകയല്ല ജീവിക്കുകയാണ്(മഞ്ജുച്ചേച്ചീ❤) രണ്ടുതോണിയിലും കാലുവയ്ക്കുന്ന റൊണാൾഡോ😅
@shaziyashijad4543
@shaziyashijad4543 Ай бұрын
ഞാൻ വിചാരിച്ചു ക്ലൈമാക്സ് ിൽ കനകൻ തങ്കത്തിന് സാരി യും കൊണ്ടു വരുമെന്ന്.
@easyandcrazy3441
@easyandcrazy3441 Ай бұрын
ഞാൻ കരുതി ക്ലീറ്റസ് ആ സാരി കീറി രണ്ട് കഷണം ആക്കി രണ്ടു പേർക്കും ആയി കൊടുക്കുമെന്ന്
@aadamnoor-6975
@aadamnoor-6975 Ай бұрын
ആദ്യമായി വടിയെടുത്ത ക്ളീറ്റോ ആണെന്റെ ഹീറോ 😅
@sinilps311
@sinilps311 Ай бұрын
നട്ടെല്ലില്ലാത്ത ആണുങ്ങൾ വീട്ടിൽ ഉണ്ടേൽ ഇങ്ങനെ സംഭവിക്കും
@periyathambisampath
@periyathambisampath Ай бұрын
இது வெறும் நாடகமல்ல.. வாழ்வின் எதார்த்த சத்தியத்தை போகிற போக்கில் சொல்லும் புத்தகம் வாழ்த்துக்கள்..
@sreelathalathanivas5878
@sreelathalathanivas5878 Ай бұрын
കനകം ലില്ലിക്കു സാരി എടുക്കുമ്പോളൊക്ക തങ്കത്തിനും നല്ല അസൂയഉണ്ടാവാറുണ്ട്.
@subhadeepu5677
@subhadeepu5677 Ай бұрын
തങ്കം acting 👌👌👌👌❤️❤️❤️
@anjalyprasad9031
@anjalyprasad9031 Ай бұрын
Saree karyathil lillyum.. Thankavum..ellam kanakka
@ShaaluzzCreativity
@ShaaluzzCreativity Ай бұрын
Lilli korch koodipooyi
@archanas5378
@archanas5378 Ай бұрын
ലില്ലി ചെയ്തത് ശെരി അല്ല.ക്‌ളീറ്റോ ചെയ്തതും ശെരി ആയില്ല
@catlov97
@catlov97 Ай бұрын
ആരാണീ സ്ക്രിപ്റ്റ് എഴുതിയത്. വകതിരിവില്ലാതെ. ഒരു നാത്തൂനും ലില്ലിയെപ്പോലെ ചെയ്യില്ല.
@santhoshsandhu5177
@santhoshsandhu5177 Ай бұрын
താഴെ ഉള്ള commt വായിച്ചാൽ തങ്കത്തിന്റെയും ലില്ലിയുടെ അടിയേക്കാൾ വല്ല്യ അടി ആണല്ലോ തങ്കം ഫാൻസും ലില്ലി ഫാൻസും തമ്മിൽ നടക്കുന്നെ 😂😂😂😂
@kavithapanikar1806
@kavithapanikar1806 Ай бұрын
ഇവർക്കും ഫാൻസോ?😂😂
@nishanthkavumbhagam453
@nishanthkavumbhagam453 Ай бұрын
ആങ്ങള കല്യാണം കഴിച്ചതെങ്കിൽ സാരി ഭാര്യക്ക് ആണ്
@remaanilkumar2515
@remaanilkumar2515 Ай бұрын
പെങ്ങമ്മാർക്കു വല്ലാതെ അധികാരം കാണിക്കൽ ആണ് പലപ്പോഴും..
@omanafelix8500
@omanafelix8500 Ай бұрын
ലീല്ല്യ നുണച്ചി ആണല്ലോ. അത്യാഗ്രഹവും.
@FRQ.lovebeal
@FRQ.lovebeal Ай бұрын
*സാരി ഉടുക്കാൻ അറിയുന്ന ആരൊക്കെ ണ്ട് 🤒🤒🤒😌😌😌😌*
@user-dc4qq7hs7b
@user-dc4qq7hs7b Ай бұрын
Ariyilla
@sjmediaforcinemazonly3179
@sjmediaforcinemazonly3179 Ай бұрын
Molus udukumo
@aneesanoushad9345
@aneesanoushad9345 Ай бұрын
😂😂വലിയ മോൻ +1 aayi ഇപ്പോഴും ഉടുക്കാൻ അറിയില്ല 🤣🤣ആകെ ജീവിതത്തിൽ സാരി ഉടുത്തത് മൂന്നോ നാലോ വട്ടം 😅
@alphonsevarghese3016
@alphonsevarghese3016 Ай бұрын
Njan
@user-yt7oo3mn1m
@user-yt7oo3mn1m Ай бұрын
അവിടുന്ന് രണ്ടു സ്ഥലത്ത്നിന്നും കഴിക്കാനുള്ള വയർ ഉണ്ടോ റൊണാൾഡോ
@bindhunisha8588
@bindhunisha8588 Ай бұрын
തങ്കം റൊണാൾഡിനോട് കരഞ്ഞു പറയുന്നത് നല്ല രസം 😀😀😀😀👍👍👍ലില്ലി ചെയ്യ്തത് ശരിയായില്ല.. എപ്പോഴും ചുരിദാർ ഇടുന്ന ലില്ലിക്ക് സാരി എന്തിനാ ആ പാവം തങ്കത്തിന് ക്ളീറ്റോ ഒന്നും വാങ്ങികൊടുക്കാറില്ല 😏😏
@minisabu4696
@minisabu4696 Ай бұрын
Lilly cheythathu ottum seri aayilla ivide thankathinte bhagathanu nyayam
@m.a.nassarmukkanni2704
@m.a.nassarmukkanni2704 Ай бұрын
അങ്ങനെ സാരി കൊണ്ട് കുറെ എപ്പിസോടായ് ഒന്ന് നിർത്തൂ സാരി കഥ
@Navajyothi2023
@Navajyothi2023 Ай бұрын
Lillykk korach ahankaram kooduthalaa
@sulfikarali2352
@sulfikarali2352 Ай бұрын
അളിയൻ സീരിയൽ സൂപ്പർ സൂപ്പർ അളിയൻ സീരിയലിനെ നെഞ്ചോട് ചേർത്തുപിടിച്ച് ഇതിന്റെ അണിയറ പ്രവർത്തകർക്കും സംവിധായകൻ സ്ക്രിപ്റ്റ്. റൈറ്റർ എല്ലാവരുടെയും പ്രിയപ്പെട്ട അഭിനേതാക്കൾ ഈ സീരിയലുമായി സഹകരിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു ചിരിക്കാനും ചിന്തിക്കാനും കരയാനും. എല്ലാം പാകപ്പെടുത്തിയ സൂപ്പർ മെഗാ സീരിയൽ കൗമുദി ചാനൽ നിർമ്മാണം ചെയ്ത അളിയൻസ്👍👍👍👍 ഒരിക്കൽ കൂടി എല്ലാവർക്കും അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട് 🙏🙏🙏🙏ബൈ. സുൽഫി കർ.. നിലംബൂർ. കരുളായി. 👍👍👍👍
@funnypathuz
@funnypathuz Ай бұрын
Lillye maathram paranjit kaaramilla...cleetto parayanamaayirunnu thankathinu koduthenn..... .....but angane paranjal story indavillaaa
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 7 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 17 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 36 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 7 МЛН