Please bring thankams real small boy.everyone knows this boy is not real so,no inrest
@shyamalagovindan42104 ай бұрын
Case കൊടുക്കാൻ വകുപ്പില്ല😅
@Freeda9856 ай бұрын
ഉള്ള views പോകാൻ ഉള്ള പരിപാടിയാണോ director..😢.. ഇപ്പോൾ ഈ അളിയൻസ് കാണാൻ ഒരു സുഖമില്ല.. ആ കൊച്ചിന്റെ സംസാരം പിടിക്കുന്നില്ല.. കുഞ്ഞ് തക്കുടു ഒന്നും സംസാരിച്ചില്ലെങ്കിലും അവന്റെ ആ ചിരി മതിയാരുന്നു...ഇപ്പോഴത്തെ തക്കുടു ഒരുമാതിരി എപ്പോഴും കുത്തിവീർത്ത മുഖഭാവം..😢😢
@sreejith53816 ай бұрын
Ath mathiyayirunu
@ManeeshMathew-ix6pj6 ай бұрын
Aliyans kaanal nirthi
@swapnar17596 ай бұрын
കഷ്ടം
@AnsiUnais6 ай бұрын
Sathyam randu divasam kandilla
@Sujithrabhadra6 ай бұрын
ആര് കാണുന്നു ഇത് ഇപ്പൊ പഴയതുപോലെ കാണാൻ തോന്നുന്നില്ല.... ഞാൻ ഇന്നലത്തെ എപ്പിസോഡ് പോലും കണ്ടില്ല...🙌
@shibaskitchen15846 ай бұрын
ഞാൻ ഇപ്പോ ഈ അളിയൻസ് time ൽ പഴയ എപ്പി സോഡുകൾ കാണാൻ തുടണ്ടിയിരിക്കയാ.. മുത്തു ഉള്ള ഭാഗങ്ങൾ ...... കാണാതിരിക്കാൻ പറ്റുന്നില്ല. old is gold...🥰🙏🙏🙏
@janaki-wn4lq6 ай бұрын
അളിയൻ vs അളിയൻ അമൃത tv ഒന്നുമുതൽ കനകൻ ട്രാൻസ്ഫർ ആകുന്നതു വരെയുള്ള എപ്പിസോഡ്. ഞാൻ റിപീറ്റ് ആയിട്ടു കാണും
@jayadevbiju3376 ай бұрын
തക്കുടു മാസങ്ങൾക്കൊണ്ട് ഇത്ര valuthaya സ്ഥിതിക്ക് കഴിഞ്ഞ ആഴ്ച NEETnu പഠിക്കാൻ പോയ മുത്ത് ഇനി ഒരാഴ്ച കഴിഞ്ഞ് ഡോക്ടർ ആയിട്ട് തിരിച്ചുവരോ ഡയറക്ടറെ.. 😜🥴🙏
മുത്ത് കാനഡയിൽ പഠിക്കാൻ പോയി. മുടിയൻ ബിഗ് ബോസിൽ പോയി. തക്കുടുവിന് അസാധാരണ വളർച്ചയുണ്ടായി. ക്ലീറ്റസിന് പുതിയ സിനിമയിൽ നിന്ന് അസാധാരണ മീശ കിട്ടി.ഇനി പ്രേക്ഷകർക്ക് എല്ലാം സമാധാനമായി പിരിഞ്ഞു പോകാം.😅
@Besttime8956 ай бұрын
മുത്ത് യഥാർത്ഥത്തിൽ നീറ്റ് പഠിക്കാൻ പോയി...
@shijinrb86946 ай бұрын
1 മുതൽ 841 എപ്പിസോഡും കണ്ടവർ ഇവിടെ കമോൺ ------>❤
@Magictransformation-qx7hb6 ай бұрын
Me
@Dijianeesh-v8o6 ай бұрын
Why
@shijinrb86946 ай бұрын
@@Dijianeesh-v8o why ഒന്നുമില്ല.. Like അടി 😁
@JosePj-r3o6 ай бұрын
Yes
@sumeshsubrahmanyansumeshps77086 ай бұрын
ഞാൻ
@johnreed68816 ай бұрын
നല്ലൊരു പ്രോഗ്രാം ആയിരുന്നു എന്ത് പറ്റി എന്നറിയില്ല. നിർത്തുന്നു നന്നാവുമ്പോ തിരിച്ചു വരാൻ ശ്രമിക്കാം എന്ന് സ്ഥിരം പ്രേഷകൻ 👍🏻
@SindhuShijo-z3l5 ай бұрын
തക്കുടു പൊള്ളിയാണ് , മുത്താണ് ❤❤ അവന്റെ അഭിനയം സൂപ്പർ 🥰❤ ക്ലെറ്റോടെ അതേ മോൻ 😂😂🥰🥰❤❤❤
@sushamavijayan81956 ай бұрын
കല്യാണം കഴിച്ച അമ്മാവന്റെ മുതൽ അവകാശം ചോദിക്കുന്നവർ ക്ക് നാണമില്ലേ.
തക്കുടു മോൻ്റെ അഭിനയം സൂപ്പർ.ഡയലോഗ് ഡെലിവറിയും കുസൃതികളും എല്ലാം നല്ല ക്യൂട്ട് ആയിട്ടുണ്ട്.ഇന്നത്തെ എപ്പിസോഡ് എല്ലാം കൊണ്ടും സൂപ്പർ
@Parvathy_krishna9886 ай бұрын
കൂടപ്പിറപ്പു സ്നേഹം എന്നൊക്കെ പറയലെ തങ്കത്തിനു ഉള്ളു വസ്തു ഭാഗം വെക്കൽ ഒക്കെ വന്നാൽ തങ്കത്തിന്റെ തനി സ്വഭാവം കാണാൻ പറ്റും
@amalkrajan12516 ай бұрын
😂
@jalajas13766 ай бұрын
അത് ശരിയാ😂
@febamol986 ай бұрын
😂😂😂
@techentertainment56386 ай бұрын
Not only here every where.
@Parvathy_krishna9886 ай бұрын
@@techentertainment5638 അങ്ങിനെ ഒന്നും ഇല്ല ഭാഗം വെക്കൽ വന്നാലും ഒരു prblm ഇല്ലാത്ത കൂടപ്പിറപ്പുകളും ണ്ട്
@subithas12886 ай бұрын
ഇതിപ്പോ ഓടിച്ചു വിട്ടു കാണണ്ടാ അവസ്ഥ ആയി....😢കഷ്ടമുണ്ട് രാജേഷ് ജി..... കാണുന്ന ഒരേ ഒരു സീരിയൽ ആരുന്നു.... പണ്ടത്തെ അളിയൻസ് vs അളിയൻസ് ഒന്നു മുതൽ കാണുവാ ഇപ്പൊ..😢
@gireeshchira57996 ай бұрын
👍പണ്ടത്തെ അളിയൻ V/S അളിയന്റെ എപ്പിസോഡുകൾ അയാളോട് കാണാൻ പറയുകയാണ് വേണ്ടത്
@janaki-wn4lq6 ай бұрын
ഞാനും. എത്ര കണ്ടാലും മതിവരാത്ത എപ്പിസോടു കൾ,കഥയോ എത്ര രസമായിരുന്നു
@remyatm27636 ай бұрын
അതെ സത്യം. അതെത്ര നല്ലതായിരുന്നു
@RenjithgopinathGopinath-we9eb6 ай бұрын
ഈ റൊണാൾഡ് എപ്പോഴും വേണ്ടാത്തത് മൂട്ടി കൊടുത്ത് കുടുംബ കലഹം ഉണ്ടാകാൻ മിടുക്കനാ..😂😂😂
@Niah14Natania6 ай бұрын
Ronald ne ishtamalla
@alicejhon39006 ай бұрын
Ronald
@shyjilashyjila9686 ай бұрын
Yes
@KrishnanUnni-xx5iz6 ай бұрын
അതിനെ ആദ്യം പറഞ്ഞ് വിടണം
@DonisEmmanuel6 ай бұрын
തങ്കത്തിന്റെ മകനായി ഫിറ്റ് ആകാത്ത ഒരു ചെറുക്കനും വായിൽ കൊള്ളാത്ത ഡയലോഗും. ഒറ്റ ദിവസം കൊണ്ട് തക്കുടു കനകന്റെ രണ്ടാമത്തെ മകളുടെ ഒപ്പം വളർന്നു.
@Sabna5936 ай бұрын
ആകെ കാണുന്ന ഒരു പരിപാടി ഇതാണ്.... ഇതും നിർത്തേണ്ടി വരും ഇങ്ങനെ പോയാൽ 😭
@mareenareji46006 ай бұрын
എന്തൊരു ആക്രാന്തം പിടിച്ചവരാണ് തങ്കവും ക്‌ളീറ്റോയും.. ഇങ്ങനെയും മനുഷ്യർ ഉണ്ടോ.....
@jayamadhavan92184 ай бұрын
Mareenaraj tagathiday swbavathinanusaricha scripta kanakan paraunnu kariyam manasilayi daysham marum yannu paraunnu thirichunnu vannu nanam vayray mida 16:58
തക്കുടുവെന്ന കഥ് പാത്രത്തെ ഒഴിവാക്കുന്നത് ആണ് നല്ലത്. സീരിയൽ കാണാൻ രസം ഇല്ല
@sujithsuji10116 ай бұрын
തക്കുടു നിന്നേ എന്താ എന്താചെയ്തത് വാ ല്‍ തന്നാ
@Favassf6 ай бұрын
Onnu podeiiii aa Koch ullath konda rasam
@padmakumari14816 ай бұрын
ശരിയാ ആ ചെറുക്കന്റെ ഓവർ സംസാരം 😡
@NAKULSGAMING6 ай бұрын
കൊച്ചു കുട്ടികളെ കുറിച്ച് അങ്ങനെ പറയാതിരിക്കു സ്ക്രിപ്റ്റ് എഴുതുന്ന വർ ശ്രദ്ധിക്കണ്ടേ
@SindhuShijo-z3l5 ай бұрын
തക്കുടു അഭിനയിക്കുക അല്ലേ? എത്ര നല്ല അഭിനയം. അവനെ പ്രോത്സാഹനം കൊടുക്കുന്നതിനു പകരം ഇങ്ങനെ ആണോ. നിങ്ങള്ക്കo കുട്ടികൾ ഇല്ലേ?
@nirmaladas43716 ай бұрын
ആരാന്റെ മൊതലിന് ഇത്രേം ആക്രാന്തമുള്ള ഒരു ഭാര്യാഭർത്താക്കമ്മാര്
@graces48456 ай бұрын
Exactly
@febamol986 ай бұрын
😂😂😂😂😂
@srimolsuresh6 ай бұрын
മുത്ത് കാനഡയിൽ പഠിക്കാൻ പോയി. മുടിയൻ ബിഗ് ബോസിൽ പോയി. തക്കുടുവിന് അസാധാരണ വളർച്ചയുണ്ടായി. ക്ലീറ്റസിന് പുതിയ സിനിമയിൽ നിന്ന് അസാധാരണ മീശ കിട്ടി. ലില്ലി ഇന്ന് അവധിയെടുത്തു.ഇനി പ്രേക്ഷകർക്ക് എല്ലാം സമാധാനമായി പിരിഞ്ഞു പോകാം.😅
തക്കുടുവിനോട് ഒരു വിരോധവുമില്ല ഈ കുട്ടി ചക്കപ്പഴത്തിൽ നല്ല respect ഉള്ള കുട്ടിയാരുന്നു. അതുപോലെ ആകണമെന്നുള്ള അഭിപ്രായം മാത്രമേ ഉള്ളൂ
@ansarmohammed50916 ай бұрын
പണ്ട് മുതലേ സ്ഥിരമായി കണ്ടിരുന്ന ഒരേ ഒരു പ്രോഗ്രാം ഇതാണ് ..മണികണ്ഠനും സ്നേഹയും ഉള്ളപ്പോൾ മുതൽ.. പക്ഷേ ഈ അടുത്ത എപ്പിസോഡ് കൾ മുതൽ thumb nail കാണുമ്പോൾ കാണാൻ ഒരു താൽപര്യം തോന്നുന്നില്ല..തക്കുടുവിനെ കാണുമ്പോൾ😢
@shareefvesala78666 ай бұрын
ഞാൻ 1 മുതൽ ഈ പരിപാടി കാണുന്നതാണ് ഇപ്പോൾ അടുത്തായി കുറച്ച് എപ്പിസോഡുകൾ പോര
@AnilkMadhavan6 ай бұрын
ഈ തക്കുടുവിനെ കുറ്റം പറയുന്നവർ ശ്രദ്ധിക്കേണ്ടത് ആ കൊച്ചിന് പറഞ്ഞുകൊടുക്കുന്ന രീതിയിൽ അല്ലേ അഭിനയിക്കാൻ പറ്റു.അല്ലാതെ പ്രേഷകർ പറയുന്ന രീതിയിൽ പറ്റുമൊ.? ഈ പറയുന്ന തക്കുടു ചക്കപഴത്തിലെ കണ്ണനായി അഭിനയിക്കുന്നത് അത് കണ്ടിരുന്നില്ലേ.അതിലെ അഭിനയവും ഇതിലെ അഭിനയവും കാണുമ്പോൾ അറിയുമല്ലോ ആ കൊച്ച് സ്വന്തം സ്വഭാവം ഒന്നുമല്ലല്ലൊ.ഈ കാണിക്കുന്നത്.
@AbdulSalam-pk1xj6 ай бұрын
ആവർത്തന വിരസത തോന്നുന്നു ഇതു പോലെ എത്ര തവണ നിങ്ങൾ എപ്പിസോസ് ഇറക്കി പിന്നെ ആ കഞ്ഞ് പറയുന്ന സംഭാഷണങ്ങൾ മടുപ്പിക്കുന്നു
@ChristyJosehp6 ай бұрын
മൂത്തവരെ ബഹുമാനം ഇല്ലാത്ത ആ പയ്യനെ ഇഷ്ടമില്ലാത്തവർ ആരെങ്കിലും ഉണ്ടോ
@sreejikv15016 ай бұрын
Und
@rifnasheri.k44076 ай бұрын
Actingalle
@sana-k9d8f6 ай бұрын
Athin kittiyathanusarich act cheyyunnathil ee thallakenda chorchil😡
@sana-k9d8f6 ай бұрын
Echiri human sense venam😤
@noushadmoideennoushad66476 ай бұрын
ആ പയ്യനെന്ത് ചെയ്യാൻ ആണ് സ്ക്രിപ്റ്റ് ഉള്ളത് അല്ലെ ആ പയ്യൻ അഭിനയിക്കുന്നത്
@vaidehivaidyanath90946 ай бұрын
കാണുന്നത് നിർത്തി ഇപ്പൊൾ ഇവർ എല്ലാം അഭിനയിക്കുകയാണ്
@rigvedarahul61136 ай бұрын
എല്ലാ കാര്യത്തിനും കൂടെ നിൽക്കുന്ന സഹോദരനോട് ഇങ്ങനെ ചെയ്യുന്ന സഹോദരിക്ക് എന്ത് സ്നേഹ o
@adhirathra84376 ай бұрын
വളരെയധികം ഇഷ്ടപ്പെട്ടിരുന്ന സീരിയൽ ആയിരുന്നു അളിയൻസ്.. അതിനു കാരണം അഭിനേതാക്കളുടെ നാച്ചുറൽ ആക്ടിങ് ആണ്.. പക്ഷെ ഈ കുട്ടി അളിയൻസിന് തീരെ യോജിക്കുന്നില്ല.. അതിനാൽ തന്നെ കുട്ടിയുള്ള എപ്പിസോഡ് കാണാൻ മടുപ്പ് അനുഭവപ്പെടുന്നു..മുടിയനും ഈ കുട്ടിയുമൊന്നും അളിയൻസിന് തീരെ യോജിക്കുന്നില്ല..
@thankuak36536 ай бұрын
ഈ കുട്ടിയുടെ സംസാരം തീരെ ശരിയില്ല. മുത്തിനോട് തോന്നുന്ന ഇഷ്ടം ഈ കൊച്ചുപയ്യനോട് തോന്നുന്നില്ല😢
@sreejith53816 ай бұрын
Sathyam
@sreejikv15016 ай бұрын
Sathyam
@bindhunisha85886 ай бұрын
അമ്മാവൻ അല്ല തങ്കവും ക്ളീറ്റോയും ആണ് ഓന്ത് 😂😂😂😂
@butterfly-ct4zv6 ай бұрын
കനകൻ വാങ്ങിയ സ്ഥലം ക്ളീടോയെ കൂടി പേർക്ക് എഴുതിയത് രണ്ടാളും മറന്നു
@smithanair65196 ай бұрын
Property matter വന്നാൽ ഒരു കൂടെ പിറപ്പും ഇല്ല ഒരു സ്നേഹബന്ധവുമില്ല
@RadhikaBalan-yu2pq6 ай бұрын
തങ്കത്തിന് നാണമില്ലേ ഇങ്ങനെ ചോദിക്കാൻ കനകൻ സ്ഥലം വാങ്ങിയപ്പോൾ ക്ലീറ്റസിൻ്റെ പേരിലും ആയിരുന്നല്ലോ എന്നിട്ടും ഇങ്ങനെ കണക്കുപറയുന്നു
@justcookingwithsinu90026 ай бұрын
Sathyam 👍Arthy
@mjsmehfil37736 ай бұрын
Yes... ❤❤❤
@mubeenaav69316 ай бұрын
Ithu oro episodilum oro mattangal varuthunnathu alle
@കൃഷ്ണപ്രേമി6 ай бұрын
സ്വത്ത് കേട്ട തങ്കം എല്ലാം അങ്ങ് മറക്കും.... കനകൻ ചെയ്തു കൊടുത്തത് ഒക്കെ വെള്ളത്തിൽ ആവും.. നാണം കെട്ട കുടുംബം
@philipmathew97606 ай бұрын
സ്റ്റോറി എഴുതിയവൻ പഴയത് മറന്നുപോയി......
@annukkaranpavithran46746 ай бұрын
കഥാ ദാരിദ്രം', ചെറിയ കുട്ടി അവലക്ഷണം തന്നെ. എല്ലാരുടെതും അഭിനയമായി തോന്നുന്നു. മുമ്പ് അങ്ങനെയായിരുന്നില്ല. എല്ലാവരും കഥാപാത്രമായി ജീവിക്കുകയായിരുന്നു.
@sreejau2216 ай бұрын
💯👏👏👏
@SindhuShijo-z3l5 ай бұрын
എത്ര കഷ്ട്ടം ആണിത് തക്കുടു എത്ര മിടുക്കൻ ആണവൻ നല്ല അഭിനയം. നിങ്ങള്ക്കo കുട്ടികൾ ഇല്ലേ?🤦🏻♀️🤦🏻♀️
@SindhuShijo-z3l5 ай бұрын
നിങ്ങക്ക് ഒക്കെ ഇങ്ങനെ ചിത്തിക്കാൻ എങ്ങിനെ കഴിയുന്നു.?തക്കുടു അഭിനയിക്കുക അല്ലേ.? എത്ര ഒറിജിനൽ അഭിനയംആണ് അവന്റെ അവന് പ്രോത്സാഹനം അല്ലെ കൊടുക്കേണ്ടത് കഷ്ടം 🤦🏻♀️
@padmakumari14936 ай бұрын
ഈകൊച്ചിനെക്കൊണ്ട് ഈമാതിരി ഡയലോഗ് നിർത്താമോ?
@sangeetacr17676 ай бұрын
കുട്ടിയോട് പറഞ്ഞു കൊടുക്കുക മൂത്തവരെ ബഹുമാനിക്കാൻ എന്ന് പേരല്ല വിളിക്കേണ്ടത് എന്റെ മോനും ഇതു കാണുന്നതാണ് ആ കുട്ടി അങ്ങനെ വിളിക്കുമ്പോൾ മോൻ ചോദിക്കും ആ കുട്ടിക്ക് അങ്കിൾ എന്ന് വിളിച്ചാൽ എന്താണ് എന്ന്
@sheelarsheelar6 ай бұрын
എന്റെ അപ്പോ എന്താ ചെക്കനെ ഒരു നാക്ക് അതിനെ വേഗം പറഞ്ഞു വിടു ഡയറക്ട്ടർ ചേട്ടാ ചീവീട് പോലെ ഉണ്ട് 🤣🤣🤣🤣🤣🤣🤣
@mareenareji46006 ай бұрын
തങ്കം വളരെ മോശം സ്വഭാവം തന്നെ.... അവർക്ക് പൈസയ്ക്ക് വേണ്ടി ഉള്ള സ്നേഹം മാത്രമേ ഉള്ളൂ
@priyasreejesh6 ай бұрын
Helo director sir.. Prekshakaraya njangade abhiprayathe sweekarichukond... Pazhaya njangade thakkudu mone thirichu konduva... Aa kunjumonte chirium... Idakulla soundum mathram mathi.. Avan muthinepole valuthayi valarnu varate... Ee kannan mone mattu.. Ithu aliyans aanenu thonunilla.. Njam ipo new episodes kaananrilla old is gold.. Atha avastha.
👏🏻👏🏻ഓ... നടാ....,ക്‌ളീറ്റോ ചേട്ടന്റെ ആ വിളി 😊😊ഞങ്ങള് പത്രത്തിൽ വായിച്ചു.. ഉടനെ അമ്മ.. നീ പത്രത്തിൽ ഇട്ടോടാന്ന് 😊😊 മോള് മിണ്ടിയില്ല എന്ന് അമ്മ വിഷമത്തിലും ചിരിച്ചോണ്ട് പറഞ്ഞത് വല്ലാതെ കൊണ്ടു.. 🙏🏻🙏🏻🙏🏻🙏🏻
@shibuc33976 ай бұрын
പാവം കുട്ടിയാണ് തക്കുടു മോൻ പൊളിക്ക് മോനെ 😄👍
@aboothadathummal80726 ай бұрын
ഒരു നാടൻ വീട്ടുവിശേഷമായിരുന്ന, അളിയൻസിൽ, ആ മോനെ ഉൾപ്പെടുത്തേണ്ടിയിരുന്നില്ല. പഴയ ഉന്മേഷം ഇപ്പോൾ, ഇത് കാണാനില്ല
@lekshmirnadh78796 ай бұрын
Aliyansinte big fan Anu njan....Athupole thanne chakkapazhatike kannaneyum ishtamanu..but thakkudune accept cheyyan pattunilla😢😢
@LambodharanLambodharan6 ай бұрын
Thukkuda❤❤❤❤❤❤
@josephchacko54856 ай бұрын
ആ കുട്ടി ഈ സീരിയലിന് ഒരു Misfit ആണ്.
@mathewparekatt44646 ай бұрын
അതിന് കൊടുക്കുന്ന സിറ്റുവേഷനും ഡയലോഗും മാറ്റിയാ മതി
@sreenaks43666 ай бұрын
Athe...thakkudu is good@@mathewparekatt4464
@raheemrahi67346 ай бұрын
ഈ കുട്ടിയെ റോസ് മേരി പോയ സ്റ്റലതു വിടുന്നതായിരിക്കും നല്ലത്.. ചേർച്ച ഇല്ല ഇതിൽ ഈ കുട്ടി.. ബോർ
@kripamadhu98986 ай бұрын
അല്ല ഈ കുട്ടി വന്നത് അടിപൊളി ആണ് 👍🏼
@pranaviyasr55676 ай бұрын
Athu pathukke seriyakum
@jahana-wk1eh6 ай бұрын
തക്കുടു സൂപ്പറാണ്❤
@bindhunisha85886 ай бұрын
വന്നതല്ലെയുള്ളു അടങ് റൊണാൾഡിനെ ആദ്യം ആർക്കും ഇഷ്ടമല്ലായിരുന്നു ഇപ്പൊ അവനില്ലെങ്കിൽ എവിടെപ്പോയി എന്നൊരു ചോദ്യം 😂അതുപോലെ ആകും തക്കുടു സ്കൂൾ തുറന്നു മറ്റു കുട്ടികൾ അവധി ദിവസമല്ലേ വരൂ അതുവരെ തക്കുടു ... ആദ്യമായി അഭിനയിക്കുന്നതല്ല ചക്കപ്പഴത്തിലെ താരമാണ് കണ്ണൻ 🥰🥰
@Dreams-jm7hl6 ай бұрын
റോസ്മേരിയുടെ മകനായി വന്നെങ്കിൽ കൊള്ളാമായിരുന്നു.. തങ്കവും റോസ്മേരിയെ പോലെ തന്നെ
@shirlybabuthomas29606 ай бұрын
Ronald ആദ്യം ഈ അളിയൻസ് ൽ വന്നപ്പോഴും എല്ലാരും ronald നെ വേണ്ടെന്നു പറഞ്ഞവരാണ്. ഇപ്പോൾ പാവം തക്കുടു വിനെയും വേണ്ടെന്നു പറയുന്നു. കുറച്ച് കൂടി wait ചെയ്യൂ.. തക്കുടു ആള് മിടുക്കനാണ്. നമ്മുക്ക് കാത്തിരുന്നു കാണാമല്ലോ. അളിയൻസ് ലെ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മെച്ചമാണ്. എല്ലാവർക്കും അഭിനന്ദനങ്ങൾ ❤
@sujag65976 ай бұрын
ഒരു കൊച്ചുകുഞ്ഞാണെന്ന പരിഗണന പോലും കൊടുക്കാ താ ണ് തക്കുടുവിനെ ആളുകൾ വിമര്ശിക്കുന്നത്. ഒരു കുട്ടി യിൽ നിന്നും ഇവരൊക്കെ എന്താണ് പ്രതീക്ഷിക്കുന്നത്. കഷ്ട്ടം. സംവിധായകൻ പറയുന്നതല്ലേ കുട്ടി ചെയ്യുന്നത്
@johnsonp78636 ай бұрын
Correct
@BelgiumDiaries6 ай бұрын
@@sujag6597 Satyam
@alishafarsaidu44386 ай бұрын
Full support for new boy thakkuduu❤❤❤❤❤❤❤❤
@mjsmehfil37736 ай бұрын
Yes he is a best actor... ❤❤❤
@jojomathew6 ай бұрын
Mr രാജേഷ് നിങ്ങൾ അളിയൻസിന്റ വില കളയല്ലേ ആ പയ്യൻ ഇതിൽ വേണ്ട ഇത്രേ നാൾ ഇതു കാണാൻ കാത്തിരിക്കും ഇപ്പോൾ.......
@jojustinyworld6 ай бұрын
തക്കുടു ആയിട്ടു ഈ ചെറുക്കൻ ഇതിൽ വേണ്ടയിരുന്നു
@salimvs37686 ай бұрын
ആ കൊച്ചു പാവം... ❤️❤️❤️❤️സംവിധായകൻ കൊടുക്കുന്ന ഡയലോഗ് പറയുന്നു മാത്രം... കണ്ണൻ (ചക്കപ്പഴം )എന്ന തക്കുടു 🥰ഒരുപാട് ഇഷ്ടം❤️❤️❤️
@sanjnasajid6 ай бұрын
തക്കുടുമോൻ വന്നപ്പോൾ ഉഷാറായി... അടിപൊളി...ന്യൂജൻ കുഞ്ഞൻ...
@sdhiksidhikbhashi87846 ай бұрын
പാവം കൊച്ചു കുട്ടിയല്ലേ ജീവിച്ചു പോട്ടെ. കൊറച്ചു മാറ്റം കൊടുക്കണം . ഒന്ന് മാറ്റി പിടിക്കണം 👍 ബെസ്റ്റ് ഓഫ് ലക്ക് 💕
@sureshkumarke83376 ай бұрын
തക്കുടു അരോചകമാകുന്നു എന്ന് എനിക്ക് മാത്രമാണോ തോന്നിയത്
@__love._.birds__6 ай бұрын
തക്കുടു പൊന്ന് പാവം ❤😘
@sibyjohn58686 ай бұрын
ഈ പയ്യനെ എവിടുന്നു കിട്ടി
@binisharibinbinisha7556 ай бұрын
ചക്കപ്പഴം ത്തിലെ കണ്ണൻ
@srenivishnu96856 ай бұрын
തങ്കം,cleetto oru പാഠം പഠിപ്പിക്കണം..Bhayakara സ്നേഹം കന കനോട് ഉണ്ടെന്ന് പറയും.. എന്നിട്ട് ഇല്ല താനും...Alaiyan vs aliyanilil angane oru episode ഉണ്ട് 😊Kanakan അവരുടെ കാര്യത്തിൽ ഇടപെടില്ല..annu തങ്കം കുറേ വിയർത്തു.. സൂപ്പർ eposide ആരുന്ന്
@RafeekKongad-ee2pr6 ай бұрын
Aliyansine nale miss cheyum ennillavar evidey like❤❤
@afrashamseer66306 ай бұрын
Illlaalaaaaahhh
@SubairTnr-f3m6 ай бұрын
❤❤❤❤❤
@alanjeevan11926 ай бұрын
Epo Ella Nerate miss cheumairunu
@silnakj4661Ай бұрын
ഓരോ ദിവസവും ഓരോ content ഉണ്ടാക്കുന്ന്. സമ്മതിക്കണം❤
തക്കുടു ഓവറാ ഒഴിവാക്കുക ഞാൻ രണ്ടു എപ്പിസോഡ് കണ്ടില്ല ബാക്കി ഫുൾ കണ്ടു
@sibyjohn58686 ай бұрын
രാജേഷ ഈ ചെറുക്കനെ കുറച്ചു മര്യാദ പഠിപ്പിക്കണേ എടുത്ത് കള
@sumakunji50646 ай бұрын
. സത്യം
@crazyqueen94666 ай бұрын
വേറെ ആരേയും കിട്ടില്ലേ
@ananthyv65446 ай бұрын
Athe
@sujithsuji10116 ай бұрын
ചെറുക്കന് എന്താ കൊഴപ്പം
@vijayanj23946 ай бұрын
എന്റെ പൊന്നു ചങ്ങാതി ഡയറക്ടർ പറഞ്ഞു കൊടുക്കുന്നത് അനുസരിച്ച് ആ കുട്ടിക്ക് ചെയ്യാൻ പറ്റൂ ആ മണ്ടൻ കൊണാപ്പൻ ഡയറക്ടർ അത് അറിഞ്ഞുകൊണ്ടുള്ള ഡയലോഗ് ആ കുട്ടിക്ക് കൊടുക്കണം
@FarzanaRasla6 ай бұрын
ആരേലും ഒക്കെ കുറ്റം പറയാൻ എന്താ സുഖo അല്ലെ 😄😄😄
@RiyaHafis-wn9nn6 ай бұрын
അളിയൻ കാണാനുള്ള സുഖം പോയി
@Fathhiya1626 ай бұрын
Thakkudu um muthum ulla episode venemenn aagrahamullavar undo 😂😊
@shibaskitchen15846 ай бұрын
ഇത്രയും വഷളാവും എന്നു കരുതിയില്ല.. . ഓരോ എപ്പിസോഡും തരംതാണ് പോയി കൊണ്ടിരിക്കയാ......
@abhilashkerala2.06 ай бұрын
Cleetoo😂😂😂❤ Thangam ❤❤❤😂 Amma❤❤❤ Ammavan❤❤❤
@Anu_Allu6 ай бұрын
ധൈര്യം ഉണ്ടെങ്കിൽ , ഭാര്യയെയും മകനെയും കൂട്ടി വേറെ പോയി ജീവിക്ക് cleto 😂 സ്വന്തം വീട്ടിൽ പോയി അവകാശം ചോദിക്ക്.
@HarithaBhama7866 ай бұрын
വേറെ വീട്ടിൽ പോയാൽ എല്ലാം പട്ടിണി കിടന്ന് ചാകും
@ushamenon69576 ай бұрын
ആ പയ്യൻ വേണ്ട pls.. Aliyans വല്ലാതെ നാടകീയം ആകുന്നു .. അരോചകം ആകുന്നു 🙏
@SumaSuma-hb8pr6 ай бұрын
പുതിയ കൂട്ടി വന്നതിൽ പിന്നെ വളരെ ബോർ
@RameshPv-z3h6 ай бұрын
ഇതിന് മുൻപ് ചീരത്തോട്ടം, ഇപ്പോൾ വാഴത്തോട്ടം ഒരേ കഥ രണ്ടുതരത്തിൽ,😊😊😊
@junuthanks30816 ай бұрын
കനകൻ ഇത്രയും തലയിൽ കേറ്റി വയ്ക്കാതെ പെങ്ങളെ, വെറുപ്പ് തോന്നുന്നു
@bijijosephjoseph91044 ай бұрын
Sathyam.. verum vrithiketta charcter
@pramodankaniyarathu24986 ай бұрын
അളിയൻസ് ഇപ്പോൾ ഒരു രസവും ഇല്ല.. മുത്തു ഉള്ളപ്പോൾ അടിപൊളി ആയിരുന്നു... വന്നു വന്നു വെറുപ്പിക്കൽ ആയിപ്പോയി 😔😔
@sreedevid22476 ай бұрын
റൊണാൾഡ് പറയുന്ന എന്തും വിശ്വസിക്കുന്ന തങ്കവും ക്ലീറ്റസും
@seethaps39586 ай бұрын
മുത്തിനോടും തക്കുടുവിനോടും തോന്നിയ സ്‌നേഹവും വാത്സല്ല്യവും ഈ പയ്യനോട് തോന്നുന്നില്ല. ഇത്തിരി കൂടി ചെറിയ കുട്ടി ആകാമായിരുന്നു
Clitonu oru yogiyan eppo clitonu tagathinu adhu amnykkalum achnykkalum samrthiyam a chykkanuda
@sajanpt6 ай бұрын
Mudiyan vannu mudipichittu poyi...iniyum aduthathu 😢 Annum kure peru kayyadichu 😂 Ippozhum athu thanne 😅
@reenapj7136 ай бұрын
തക്കുടു മാസങ്ങൾ കൊണ്ടു വലുതായി എന്ന് പറയുന്നവരോട്.. സിനിമയിൽ ഒരു പാട്ട് സീൻ തുടങ്ങി...തീരുമ്പോഴേക്കും കല്യാണം കഴിഞ്ഞു കൊച്ചും ആയി അതിനെ സ്കൂളിലും വിട്ടു കോളേജിൽ എത്തിയിട്ടുണ്ടാവും 😂😂😂😂😂😂😂😂അതും 4,5 മിനിറ്റിനുള്ളിൽ 😂😂
@RajendranVayala-ig9se6 ай бұрын
ധാരണകൾ ഉള്ളവർക്കേ തെറ്റിദ്ധാരണയും വരൂ അളിയൻസിനെ അത്രകണ്ട് സ്നേഹിക്കുന്നത് കൊണ്ടല്ലേ നമ്മൾ ഇടയ്ക്ക് നിശിതവിമർശനവും നടത്തുന്നത് - ശരിയല്ലേ pls - കമൻ്റ്
@anjalivijayan67626 ай бұрын
അതെ
@mjsmehfil37736 ай бұрын
YES... ❤❤❤
@Sujithrabhadra6 ай бұрын
അതെ...
@sahulravuthar40696 ай бұрын
S pro iam tamil nadu
@janaki-wn4lq6 ай бұрын
അവര്ക് വിമർശനങ്ങൾ ഇഷ്ടമില്ല. ആരെങ്കിലും എന്തെങ്കിലും നെഗറ്റീവ് കമന്റ് ഇട്ടാൽ പിറ്റേ എപ്പിസോഡ് അത് കൊള്ളിച്ചു ഇരു ഡയലോഗ് അവർ പറയും. അളിയൻ vs അളിയൻ അമൃത tv ഫസ്റ്റ് kanട്രാൻസ്ഫർ ആകുന്നതുവരെയുള്ള എപ്പിസോഡ്. അതൊക്കെ കണ്ട ആള്കാര്ക് ഈ ഒരു സീരിയൽ അധഃപതിച്ചതിൽ വിഷമം തോന്നും
@MiniNair-n1d6 ай бұрын
ഇത് over acting ആയിപ്പോയി
@anithavinod376 ай бұрын
Aliyans nu oru ksheenamundu 😢chakkapazhathile aa kutti thakkudu athra pora oru lag undu.. 😊
@sumajacob13836 ай бұрын
സ്വത്ത് പ്രശ്നം വരുമ്പോൾ പെങ്ങളുടെ സ്വഭാവം മാറും.