ഇന്നത്തെ എപ്പിസോഡ് നന്നായിരുന്നു. ഏറെ കാണാൻ കൊതിച്ച ഫോട്ടോ. തങ്കം വളരെ മനോഹരിയായിരിക്കുന്നു. ശരിയായ കല്യാണപ്പെണ്ണ് തന്നെ......😀😄😆
@kumarika37742 ай бұрын
അടിപൊളി എപ്പിസോഡ് 🥰💕💕💕💕
@jalajas13762 ай бұрын
Beautiful ❤️🎉🎉❤❤
@ManiMani-ks5vk2 ай бұрын
@@jalajas137651
@SureshBabu-hl8bl2 ай бұрын
ഇതിന്റെ ബാക്കി ഭാഗം വേണം. നല്ല സദ്യ ഉണ്ടാക്കിയാ നല്ല രസകരമായ എപ്പിസോഡ്. ഓക്കേ. 🙏
@gracyct72492 ай бұрын
എന്താണന്നറിയില്ല അറിയാതെ കണ്ണുനിറഞ്ഞു പോയി. തങ്കം വളരെ സുന്ദരിയായിട്ടുണ്ടായിരുന്നു. 'എല്ലാവരും നന്നായിരി രൂന്നൂ ട്ടോ...''
@MJ-hl1kkАй бұрын
Ayyo paaaavam
@aiswaryaunnithanath73512 ай бұрын
അച്ചൊടാ എന്ത് രസമാണ്.തങ്കത്തെ കണ്ടോ..സുന്ദരി ആയിട്ടുണ്ട്.രണ്ടാളും സൂപ്പർ.എല്ലാരും ആഗ്രഹിച്ച ഒരു സീൻ...😊😌🥹🥰🥰
@remaf53902 ай бұрын
ബഹളങ്ങൾ അധികമൊന്നും ഇല്ലാത്ത നല്ല episode 👍
@sooryakanthipookal95782 ай бұрын
എന്തായാലും wedding anniversary ക്ക് ക്ലീറ്റോക്കു തോന്നിയ ആഗ്രഹം അളിയൻ സാധിച്ചു കൊടുത്തല്ലോ 🎉
@geenanandhan46902 ай бұрын
മഞ്ചുവും അമ്മായിയെയും കാണാൻ നല്ല ഭംഗി ഉണ്ട് . അടിപൊളി. സൗമ്യയ്ക്ക് കുറചു കുടി നന്നായി ഒരുങ്ങി മുല്ലപ്പു ഒക്കെ വച്ച് നല്ല ഭംഗിയുള്ള ഒരു സാരിയും കൂടി ഇടുക്കാമായിരുന്നു. വളരെ സിംപിൾ ആയി പോയി..
@@akarshakz8187 അതിനെ ന്യായീകരിക്കുകയല്ല, എന്നാലും മുഖത്തോട് മുഖം നോക്കി എതിർപ്പ് പറയാനെങ്കിലും സാധിക്കില്ലേ.. ഒന്നും പറയാതെ പെട്ടെന്ന് ഒരു ദിവസം ഇറങ്ങിപ്പോവുമ്പോ വല്ലാത്ത വിഷമം അല്ലേ... പ്രത്യേകിച്ച് ഒറ്റ മകൾ ഒക്കെ ആവുമ്പോ തകർന്നുപോകും.
@Jaleel9747-rg8bq2 ай бұрын
ലില്ലി ഇഷ്ടം ഉള്ളവർ ഉണ്ടോ
@preethanilamel89292 ай бұрын
ലില്ലി നാച്ചുറൽ ആണ് അഭിനയം.പക്ഷേ സെൽഫിഷ് ആണ് ആൾ 😊അല്ലെ
@lekshmisanthosh92 ай бұрын
Podo
@augustinjoseph94892 ай бұрын
ഞാൻ ലില്ലിയെ കാണാൻ മാത്രം ഇത് kanunnu
@shajipaul3122 ай бұрын
Avale... ozhivaakkanam
@badrudeen152 ай бұрын
വളെരെ ഇഷ്ട്ടം
@remakrish7884Ай бұрын
ലില്ലി സുന്ദരി. Simple ആയി നടക്കുന്നതാണ് ഭംഗി
@shajahanjafar3662 ай бұрын
കിടുക്കാച്ചി എപ്പിസോഡ് എന്റെ പൊന്നൂ തങ്കം എന്ന കഥാപാത്രം മഞ്ചുചേച്ചി ശരിക്കും കല്യാണപ്പെണ്ണിനെപ്പോലെ തന്നെ എത്ര നല്ല സൗന്ദര്യവും കുലീനതയും എല്ലാവിധ ആശംസകൾ നേരുന്നു ഒപ്പം ഈ അളിയൻസിലെ എല്ലാ അഭിനേതാക്കളെയും എല്ലായിപ്പോഴും ദൈവം അനുഗ്രഹിക്കട്ടെ എല്ലാപേർക്കും അകമഴിഞ്ഞ സ്നേഹം നൽകുന്നു ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
@hussainharis58932 ай бұрын
കുറച്ച് കാലങ്ങൾക്ക് ശേഷം നല്ലൊരു എപ്പിസോഡ് ഇന്ന് കണ്ടു., അളിയൻസ് ടീം ന് അഭിനന്ദനങ്ങൾ
@shijinrb86942 ай бұрын
ക്‌ളീറ്റോ + തങ്കം കപ്പിൾസിനെ ഇഷ്ടം ഉള്ളവർ ഉണ്ടോ?
@remakrish7884Ай бұрын
ക്‌ളീറ്റോ super
@prasadpranavamparippally2 ай бұрын
എന്താണ് പറയേണ്ടത് എനിക്ക് അറിയില്ല എന്നാലും പറയട്ടെ മധുരം മധുതര ലസിതം വളരെ മനോഹരമായ എപ്പിസോഡ് തങ്കം സുന്ദരി ആയിട്ടുണ്ട് അത് പോലെ അമ്മായിയും സുന്ദരി ആയിട്ടുണ്ട് 🥰🥰🥰
@anithak48402 ай бұрын
കണ്ണു നിറഞ്ഞുപോയി കനകന്‍ സൂപ്പര്‍ ❤
@Wanderingsouls952 ай бұрын
ക്ളീറ്റോ ന്റെ ഷർട്ട്, നമ്മുടെ പഴയ ജമന്തി ഡിസൈൻ ചെയ്തെയാ ന്ന് തോന്നുന്നു.. പഞ്ചായത്ത് ജെട്ടി പ്രൊമോഷനിൽ കണ്ടപോലെ 😃❤
@rarirohini18932 ай бұрын
😂😂😂
@jayashreevipin82082 ай бұрын
Yes
@AbdulRahim-gj4gb2 ай бұрын
ഇതുവരെ വന്ന എല്ലാ എപ്പിസോടും കണ്ടു ഏറ്റവും മനംനിറഞ്ഞ എപ്പിസോഡ്...
@Raniya-ch9gl2 ай бұрын
തങ്കം സൂപ്പർ എന്നുള്ളവർ ലൈക് അടി
@suhrakallada38742 ай бұрын
നല്ല എപ്പിസോഡ്. നല്ല കഥ. സംഭാഷണം എല്ലാരും പൊളിച്ചു. സൂപ്പർ❤😂
@alexusha23292 ай бұрын
In real Cleto allallo Thanksm alle kudumbam nadathunnath. athaanu
@Gkm-2 ай бұрын
എല്ലാവരും നല്ല സാരി ലില്ലിയുടെ സാരി മാത്രം ബോർ ആയി അമ്മായി ചെത്തി അടിപൊളി വേഷം
@Shamnad2932 ай бұрын
❤😂❤🎉🎉😢😮😅😊
@lathaanilkumar10572 ай бұрын
അമ്മ ശരി യ്ക്കും അമ്മായി അമ്മ പോര് തന്നെ. പിന്നെ കനക നെ പോലെ ഒരു ഭർത്താവ് നെ കിട്ടി യാതെ ഭാഗ്യം
@geethabalan3732 ай бұрын
അടിപൊളി ആയിരുന്നു ഇന്നത്തെ അളിയൻസ് ഒരുപാട് ഇഷ്ടമായി.തങ്കത്തിൻ്റെ സൗന്ദര്യം സാരി യൊക്കെ ഉടുത്ത് കല്യാണ പെണ്ണായി ഒരുങ്ങി വന്നപ്പോഴാണ് മനസ്സിലായത്.❤
@sheikalaudeensheikalaudeen37482 ай бұрын
Happy Drama வாழ்க்கையில் யாரும் எதையும் கொண்டு போக போகுவது இல்லை நம்ம வாழ்ந்து கொண்டு இருக்கும் இந்த 40 வயதுக்கு மேலே இறைவனின் Extra போனஸ் Life நினைத்து சந்தோஷமாக வாழ்வோம் இதைப் போல நாடகம் மூலம் கொஞ்சம் சிரிப்போம்
@AnilkMadhavan2 ай бұрын
കൈ പിടിച്ചു കൊടുത്തത് തെറ്റായിട്ടാണ് കേട്ടൊ.ക്ലീറ്റൊയുടെ കൈയ്യിൽ തങ്കത്തിന്റെ കൈയ്യാണ് വെയ്ക്കേണ്ടത്.😊😊
@janaki-wn4lq2 ай бұрын
ഇവിടെ തങ്കം ജോലിചെയ്തല്ലേ ക്‌ളീട്ടോയെ നോക്കുന്നെ. I ഇവരുടെ കാര്യത്തിൽ ഇത് ശരിയാണ്
തങ്കം ഒരുങ്ങി വരുന്നത് കണ്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു പോയി
@ajithmohan83692 ай бұрын
മനസ്സ് നിറഞ്ഞ ഒരു എപ്പിസോഡ്.....❤️❤️
@sajithjoshi6782 ай бұрын
കല്യാണം കഴിഞ്ഞു 30 ദിവസത്തിനുള്ളിൽ marrige certificat എടുക്കണം അല്ലെങ്കിൽ പിന്നെ എടുക്കാൻ ഒരുപാട് നടക്കണം
@SusanSusan-ol2xy2 ай бұрын
വിവാഹ മോചനം സർട്ടിഫിക്കറ്റ് ഹഹഹഹഹ റൊണാൾഡോ കൊള്ളാം
@kasturiranganchakravarthy18882 ай бұрын
Thangam looks ravishingly beautiful. Clito super. Kanakan very emotional. 🎉🎉
@inilam4242 ай бұрын
Marrage certificate എന്നതിനു പകരം കനകൻ Sir birth Certificateഎന്ന് പറഞ്ഞത് കേട്ടു😊
@ibrahimfaz83132 ай бұрын
അഭിനത്തിൽ തങ്കം ഒരു തനി തങ്കം തന്നെ ❤❤❤
@sisirasaruabey96162 ай бұрын
ഇത് ക്‌ളീറ്റോ wedding anniversary ദിവസം അങ്ങോട്ട് പറഞ്ഞതല്ലേ അന്ന് കനകൻ അല്ലേ പ്രശ്നം ഉണ്ടായിരുന്നത്? പരസ്പര ബന്ധം ഇല്ലെന്ന് ഒരു തോന്നൽ 😊
@mins13762 ай бұрын
അത് നേരാണല്ലോ? ഓരോ ദിവസം ഓരോ ആൾകാർ ആണ് രചന. But. എപ്പിസോഡ് നെ കുറിച്ച് ധാരണ ഉള്ളവർ വേണം എഴുതാൻ.
@keerthanak32482 ай бұрын
Ith sitcom aanu not serial
@beenapeter88872 ай бұрын
അതിന് കാരണമുണ്ട്. എത്ര വർഷം കഴിഞ്ഞാലും ,വിവാഹത്തലേന്ന് പെങ്ങൾ മറ്റൊരാളുടെ കൂടി ഇറങ്ങിപ്പോയ ദിവസം പെണ്ണിന്റെ വീട്ടുകാരുടെ ചങ്കുപൊട്ടുന്ന ദിവസമാണ്. മറ്റെല്ലാ ദിവസങ്ങളിലും സംസാരിക്കുകയും സഹകരിക്കുകയും ചെയ്യുമെങ്കിലും എല്ലാവരെയും നാണംകെടുത്തി ഇറങ്ങി പോയ ദിവസം ഓർക്കാൻ പോലും ആരും പ്രത്യേകിച്ച് മാതാപിതാക്കളും സഹോദരങ്ങളും ഇഷ്ടപ്പെടില്ല. ആ ദിവസമാണ് ക്ളീറ്റോ ആഗ്രഹം പറഞ്ഞത്
@mins13762 ай бұрын
@@beenapeter8887 ഓ.. എങ്കിൽ ok
@manojk13152 ай бұрын
ഈ എപ്പിസോഡിന് കാരണം ധർമജൻ ബോൾഗാട്ടിയാണെന്ന് എനിക്ക് മാത്രം ആണോ തോന്നിയത് 🥰
@Shibikp-sf7hh2 ай бұрын
നല്ല എപ്പിസോഡ്, തങ്കം 👌👌👌. ശ്രീകൃഷ്ണ ജയന്തി എപ്പിസോഡ് വേണം ❤️. തക്കുടു വിനെ കൃഷ്ണ നാക്കിയാൽ സൂപ്പറാകും
@RameshPv-z3h2 ай бұрын
കുറെ ദിവസത്തെ വിമർശനങ്ങൾക്കൊടുവിൽ ഒരു നല്ല തിരക്കഥ, All the Best 👏🤝👍🙏
വിഷയ ദാരിദ്ര്യം തുടങ്ങി...... എങ്കിലും ഇഷ്ടം തന്നെ...... അളിയൻസിനോട് ❤
@midhuantony536Ай бұрын
4.43 സൂപ്പർ 👌🏻👌🏻നാച്ചുറൽ അഭിനയം മഞ്ജു 👌🏻🥰
@anjus192 ай бұрын
ലില്ലിയുടെയും ക്‌ളീറ്റോയുടെയും അമ്മ ഓർമദിവസം episode ചെയ്തൂടെ?
@bindusanthoshmumbai5192 ай бұрын
തങ്കം കല്യാണ പെണ്ണായി ഒരുങ്ങി ഇറങ്ങി വരുന്നത് കണ്ട് കണ്ണ് നിറഞ്ഞത് എനിക്ക് മാത്രം ആണോ ❤️❤️❤️
@ashithageorge51902 ай бұрын
enikum
@mathewparekatt44642 ай бұрын
എന്തിന്😂😂😂
@amalufrancis74562 ай бұрын
ayirikum 😂
@bindusanthoshmumbai5192 ай бұрын
@@ashithageorge5190 ❤️
@bindusanthoshmumbai5192 ай бұрын
@@amalufrancis7456 ❤️
@Nair1qq2 ай бұрын
ഒരു ഫുഡ് ന്റെ ടേസ്റ്റ് ഓരോരുത്തരുടെ വായുടെ രുചി ക്ക് അനുസരിച്ചാണ്..
@askarmohammed66762 ай бұрын
അളിയൻസ് ന്റെ ഏറ്റവും മികച്ച എപ്പിസോഡ്
@sureshkumar-th4rt2 ай бұрын
ഈ എപ്പിസോഡ് സൂപ്പർ
@sindhuvijayan14012 ай бұрын
തങ്കം orginal കല്യാണപ്പെണ്ണ് ❤പക്ഷെ നൈറ്റി യുടെ കൈ ഇച്ചിരി കൂടെ ഇറക്കം വെച്ചാൽ നന്നായിരുന്നു എല്ലാവരും സൂപ്പർ അഭിനയം മുത്ത് വന്നോ ലീവ് കിട്ടിയോ അങ്ങനെ കനക ന്റെ ആഗ്രഹം നടന്നു പെങ്ങളുടെ കല്യാണം
@shibinnk2 ай бұрын
ഓരോ എപ്പിസോഡ് വരുന്നതും കാത്തിരുന്ന് കാണുന്ന പ്രോഗ്രാം അണ്.. ഫൈനൽ എപ്പിസോഡ് ഒന്നും അല്ലലോ 😮
@AthiraAneesh-iy6im2 ай бұрын
ഒത്തിരി ഇഷ്ടം ലില്ലി തങ്കം ❤❤
@ManyaMarisa2 ай бұрын
Rosmary യെ കാണുന്നില്ല അല്ലോ 😊.. എപ്പോ വരും... Rosemary ഉണ്ടെങ്കില്‍ ഒരു power ആണ്..
@anasraseena23422 ай бұрын
തങ്കത്തിനെ ഇഷ്ടമുള്ളവർ ഇതിൽ ലൈക് ചെയ്യൂ.
@user-hl6nl3eh6u2 ай бұрын
Appo ഇനി മുതൽ 15വർഷത്തെ കണക്ക് kanakan പറയൂല le 😔
@tsbalasubramoniam88862 ай бұрын
Marriage certificate is a must. Identitically birth -Death certificate is also equally important. Good lesson indeed through Aliyans 🙏🏽🌹🙏🏽
@user-hl6nl3eh6u2 ай бұрын
ലില്ലി ഉടുത്ത സാരി അന്ന് ക്ലിറ്റോ ക്ക് കിട്ടിയ gift സാരി അല്ലെ?? അത് തങ്കത്തിന് കൊടുത്തില്ല lle 🥵😅
@GobakumarGobu2 ай бұрын
സത്യം സന്തോഷം നിറഞ്ഞ കണ്ണ് മനസ്സ് നിറഞ്ഞ എപ്പിസോഡ് ❤❤❤
തങ്കം കാവ്യ മാധവന്റെ ഒരു ലുക്ക് ലില്ലി ആ സാരിയിൽ നല്ല രസമുണ്ട്
@sheelajoseph50702 ай бұрын
തങ്കം സുന്ദരി കല്യാണ dressil👍
@alifalina-m1q2 ай бұрын
ലില്ലിക്കും ആഗ്രഹമുള്ളത് പോലെ തോന്നി😅
@sajeevkumar22812 ай бұрын
ഒരുപാട് ദിവസങ്ങൾക്കു ശേഷം നല്ല ഒരു ക്ലൈമാക്സ്.... ആശംസകൾ......
@sajeevig95442 ай бұрын
തങ്കം അതിമനോഹരിയായിരിക്കുന്നു
@amminipathrose74792 ай бұрын
കുറെ കാലം കൂടി നല്ല എപ്പിസോഡ്
@prithvi9692 ай бұрын
മഞ്ജുചേച്ചി, അഭിനയ സിംഹമേ
@Mekhalababu2 ай бұрын
തങ്കം super ❤️❤️ലില്ലിടെ സാരി പോരാ.
@rubyjacob84192 ай бұрын
Register cheyyathavar cheyyuka. Good public message 🙏
@krishnankuttyck90622 ай бұрын
Super Episode 🙏💕🙏... Congrass 👏👌👌❤️
@AleenaJose20042 ай бұрын
ഞാൻ സ്ഥിരമായി കാണുന്നതാണ് ഇത്, കണ്ടിരിക്കാം
@su847132 ай бұрын
മഞ്ജു (തങ്കം) സൂപ്പർ👌👌👌👍👍😍😍
@Liyafarsana2 ай бұрын
വിവാഹം. രജിസ്റ്റർ. ചെയ്യാത്തത് കൊണ്ട് ബുദ്ധി മുട്ടിയവർ ഉണ്ടോ
@semimolabdulaziz36552 ай бұрын
Register cheithathukond budimutiyavar undo😂😂😂😂
@seenavijay85642 ай бұрын
😅😅@@semimolabdulaziz3655
@tsbalasubramoniam88862 ай бұрын
Kanakan - Lilly combination too good.😊
@hassinarhassan1951Ай бұрын
അവസാനം കല്യാണ സദ്യയുമായി അൻസാർ നടരാജനും വരും എന്ന് പ്രതീക്ഷിച്ചു
@sreelekhabiju66332 ай бұрын
Super serial I am addicted to this serial really natural as if I am thankam paavam onnum areyilla 😅😅😅😅
@josephpp96952 ай бұрын
അടിപൊളി
@Suresh-tu3sw2 ай бұрын
👏🏻👏🏻👏🏻വളരെ മനോഹരമായ ഒരു എപ്പിസോഡ് 👏🏻👏🏻തങ്കം സൂപ്പർ പെർഫോമൻസ് 👏🏻👏🏻എന്നാലും പോലീസ് സ്റ്റേഷനിൽ മാര്യേജ് സർട്ടിഫിക്കറ്റ് കൊടുക്കുന്നുണ്ടോ എന്ന് കനകനു അന്വേഷിക്കാമായിരുന്നു 😄😄😄അച്ഛന്റെയും അമ്മയുടെയും കല്യാണം കാണാൻ ഭാഗ്യം കിട്ടിയ മക്കൾ 😊😊എന്തായാലും പൊളിച്ചു👌🏻👌🏻 തക്കുടു ♥️ മുത്തേ 😊😊തക്കിളി മോളേ 😊😊
സ്ക്രിപ്റ്റ് നിലവാരം താഴോട്ട്..... Director രാജേഷിനോടാണ്... മറിമായം സ്ക്രിപ്റ്റ് ഇപ്പോഴും സൂപ്പർ ആണ്...
@MrSyntheticSmile2 ай бұрын
A hard to please jones. ഈ കമൻറ് വന്നില്ലല്ലോ എന്ന് ആലോചിച്ചതേയുള്ളൂ, ദേ കിടക്കുന്നു!
@ValsalaA-c2j2 ай бұрын
വളരെ നല്ല എപ്പിസോഡ്
@jameelatc77122 ай бұрын
ദമ്പതിമാരെ എന്തൊരു ഭംഗി.😊
@smitha8302 ай бұрын
ഇത് പോലെ മഞ്ജു -സുനിച്ചൻ ഒന്നുകൂടി കല്യാണം കഴിച്ചു ഒന്നാനാകണമെന്ന് പ്രാർത്ഥിക്കുന്നു
@ajitarajesh67712 ай бұрын
Innathe Super Episode aaytund❤❤❤❤❤❤
@jameelatc77122 ай бұрын
ഒരു നല്ല episode കണ്ട നിർവൃതിയോടെ .
@mavluke36332 ай бұрын
സീരിയലിൽ അഭിനയിക്കണമെങ്കിൽ 16 പേരുടെ കൂടെ കിടക്കണം പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് നടിയുടെ വെളിപ്പെടുത്തൽ. സീരിയലിലും കാമഭ്രാന്തന്മാരുണ്ട് എന്ന് താരാ ലക്ഷ്മി...ഇനി എന്റൊക്കെ കേൾക്കണം !
@anjumoljohnson71152 ай бұрын
Othiri santhoshayi ente familiyil nadakunnapole
@snigthasnigtha46742 ай бұрын
ലില്ലി ഉടുത്ത സാരി അന്ന് ക്ലീറ്റോക്ക് Gift കിട്ടിയതല്ലേ. തങ്കവും ലില്ലിയും തല്ലു പിടിച്ച സാരി
@Am_Happy_Panda2 ай бұрын
ശോ ഞാൻ ഓഫീസിലാ ..എങ്കിലും കാണും ...
@junairmuhammedjunair70862 ай бұрын
Place???? Please rilpay
@user-Dibeesh2 ай бұрын
എവിടെയാ ജോലി
@sreejatsreedharan2728Ай бұрын
Lilly കുട്ടി നല്ലൊരു" hair ties" ഉപയോഗിക്കൂ.. Clip use ചെയ്യുന്നത് മുടിയുടെ മുകൾ ഭാഗത്താണ്.
@ukchandrabose63492 ай бұрын
ഇതിന് സ്പെഷ്യൽ ലയ്ക്
@remasahadevan55822 ай бұрын
കനകാ കൈ പിടിച്ച് കൊടുത്തതു കലക്കി.തങ്കത്തിന്റെ കയ്യിലേക്ക് Cleato യുടെ കൈ.ചിരിച്ചു പോയി
@etra1742 ай бұрын
Nammude Cleettoyudeyum, Thangathhinteyum kalyanam koodiya santhoshathhil, kannu niranju poyi. Sadya koodi venam aayirunnu. Happy Married life to the two !🌹 😂😂