ഈ നവദമ്പതികളെ സ്റ്റാർ മാജിക്കിൽ കൊണ്ടുവന്നതിൽ വളരെയേറെ സന്തോഷവും, നന്ദിയും അറിയിക്കുന്നു,,ഒരു പാട് ഇഷ്ട്ട പെട്ടു,,, നക്ഷത്രക്കു ഒരു പ്രത്യേക അഭിനന്ദനം അവരെ ചേർത്ത് നിർത്തി അവരുടെ കാര്യങ്ങൾ ഈ സമൂഹത്തോട് വിളിച്ചു പറഞ്ഞതിന്,,, അവരെ ആരും ഉപദ്രവിക്കരുത്.. അവര് ജീവിച്ചു പൊക്കോട്ടെ 🙏🙏🙏
@asharaftp7992 ай бұрын
ഈ രാജ്യത്ത് എങ്ങനെയും ജീവിക്കാനുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തികൾക്കുമുണ്ട്.. നിങ്ങൾ പൊളിക്ക് മക്കളെ ഞാനും കോഴിക്കോട്ടുകാരനാണ്...
@sureshsethumadhavan65372 ай бұрын
കുറെ എപ്പിസോഡ് വെറുപിച്ചെങ്കിലും ഈ ഒരൊറ്റ എപ്പിസോഡ് എന്നെ ഒരുപാട് സന്തോഷിപ്പിച്ചു. കണ്ണ് നിറഞ്ഞു പോയി ഇവരുടെ ലൈഫ് സ്റ്റോറി കേട്ടപ്പോൾ.Thank u so much star magic' team .
@jomonjo66342 ай бұрын
മനുഷ്യൻ എന്നും മറ്റുള്ളവരുടെ പോരായ്മകൾ നോക്കി കളിയാക്കുന്നവർ ആണ്... ദൈവം നിങ്ങളെ ഇത്രക്കും എത്തിക്കാമെങ്കിൽ തീർച്ചയായും എല്ലാവരും നിങ്ങളുടെ കൂടെ ഉണ്ടാകും... Power is prayer... God blessed you
@DREAMS-g9h2 ай бұрын
എന്റെ കണ്ണുകൾ നനയിച്ച എപ്പിസോഡ്... ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കുക... വിവാഹമംഗള ആശംസകൾ...❤❤
@manuprasadkanjirakandam45912 ай бұрын
ചെറിയ ശരീരവും വലിയ മനസ്സുമായി അവർ ജീവിക്കട്ടെ എല്ലാവിധ ദൈവാനുഗ്രഹം ഉണ്ടാകട്ടെ
@hyderalihydu2 ай бұрын
ജീവിക്കുന്ന കാലമത്രയും സന്തോഷത്തോടെ ഇരിക്കാൻ ദൈവം സഹായിക്കട്ടെ
@vinodek19312 ай бұрын
കോഴിക്കോട് ചങ്കുകളെ... സിത്തൂസ് ്ന് ഒരു ജോലി കൊടുക്കു... നിങ്ങള് ജീവിതകാലം മുഴുവൻ സന്തോഷത്തോടെ ജീവിക്കട്ടെ..!! എല്ലാ അനുഗ്രഹങ്ങളും.. സിത്തൂ & അമലു ❤❤
@JallelMil2 ай бұрын
❤❤❤❤❤❤❤
@manuprasadkanjirakandam45912 ай бұрын
പ്ലീസ് ❤
@RubeenaMm-ch9fg2 ай бұрын
❤❤❤🥰
@Sahiraa-lh8of2 ай бұрын
ഇത് സിത്തൂൻ്റെ അമ്മ കണ്ടു കണ്ണു നിറഞ്ഞോ
@Sahiraa-lh8of2 ай бұрын
happy യായി ജീവിക്കു
@binuvayalathala53942 ай бұрын
സുരഭി ചേച്ചി നിങ്ങൾ മുത്താണ്,, നല്ല സപ്പോർട്ട് ആണ്,, ഒരു ജാഡയും ഇല്ല,, ഇനിയും വരണം
@MuhamedbasheerBasheer2 ай бұрын
പറയുന്നവർ പറഞ്ഞു കൊണ്ടിരിക്കട്ടെ.. അത് ഒന്നും മൈൻഡ് ആകണ്ട.. നിങ്ങൾ അടിച്ചു പൊളിച്ചു ജീവിക്കണം 👍👍👍👍
@JaisalBabuBabu-i9x2 ай бұрын
നിങ്ങളെ കളിയാക്കുന്നവർ വട്ട പൂജ്യമായിക്കും അവർക്ക് അതെ അറിയൂ.. ദൈവത്തിന്റെ മക്കളാണ് നിങ്ങൾ ❤❤👍
@AnjanaPutharikkalVlogs2 ай бұрын
സ്നേഹത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ച്ച തന്നെയാണ് അമലും സിത്താരയും❤️Uh Are So Blessed🌸
@nidhiponnuz2 ай бұрын
22:15 to......... 🫂🫂🫂🫂 കണ്ണു നിറയാതെ ആരും കണ്ട് കാണില്ല 🙏 എന്നും കൂടെ ഉണ്ടാകും ദൈവം 🙌🙌🙌🙌❤
@gowrigowris58842 ай бұрын
മക്കളെ നിങ്ങളുടെ പൊക്കക്കുറവ് മറ്റുള്ളവരുടെ കണ്ണിലാണ്. അവരുടെ പൊക്കക്കുറവ് അവരുടെ മനസിലാണ്. നിങ്ങളുടെ ജീവിതത്തിൽ എല്ലാ സന്തോഷങ്ങളും ഉണ്ടാകട്ടെ 🥰🥰🥰🥰🥰🥰
@madhumon12 ай бұрын
ഈ പരിപാടി കണ്ട് ആദ്യമായി സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞ നിമിഷം , സ്റ്റാർ മാജിക് ടീമിനും അമലിനും സിത്താരക്കും ഒരായിരം ആശംസകൾ❤❤❤❤❤❤❤❤❤❤❤❤❤❤❤
@naveenudayan10892 ай бұрын
സത്യം ❤️
@SATHEESHSatheesh-v4i2 ай бұрын
@@naveenudayan1089 j7
@rafeequeparambanvalappil73232 ай бұрын
Yes
@GOPAKUMARMGK2 ай бұрын
സത്യം
@Peaceworld10132 ай бұрын
❤❤❤❤❤❤❤❤
@AdhianayAdhianay-k2m2 ай бұрын
ഇവരെ രണ്ടുപേരെ കണ്ടാൽ തന്നെ മനസിൽ ഒരു +ve ഫീൽ ചെയും... എനിക്ക് ഒരുപാട് ഇഷ്ടം ആണ്... ഒരാളുടെ മനസിന്റെ വലിപ്പം ആണ് ഏറ്റവും വലുത്... 2nd പേർക്കും ഈശ്വരൻ എന്നും നല്ലത് വരട്ടെ... സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കട്ടെ... 😘😘😘❤️❤️❤️❤️❤️
@Sasura73492 ай бұрын
സുരഭി എൻജോയ് ചെയ്തു 😂😂. ഒരു real kalakari....a ചിരി മതി.....
@krishnanpaika71462 ай бұрын
അമലുസിനും സിത്തുസിനും... ഒരായിരം വിവാഹമംഗളാശംസകൾ..... എന്നും സന്തോഷത്തോടെ ഇരിക്കൂ ദൈവം അനുഗ്രഹിക്കും 👍
@RaseenaRaseena-hm8xt2 ай бұрын
❤
@RamaniRamachandran-wd9hf2 ай бұрын
❤❤❤🌹🌹🌹💯💯💯🥰🥰🥰🥰🥰
@bharathasok88862 ай бұрын
ഈ ഷോയിൽ ഷിരൂരിൽ അർജുനൻറ്റ് രക്ഷപ്രവർത്തനത്തിൽ പങ്കെടുത്ത മനാഫ്, ഈശ്വർ മൽഫ, സ്ഗുപ പ്രവർത്തകർ എന്ന ദൈവത്തിന്റ കരങ്ങളായ ഇവരയും കൊണ്ടുവരണം. ഇങ്ങനെയുള്ളവരെ ആകണം നമ്മൾ ആദരിക്കേണ്ടത് പ്ലീസ് എത്രയും പെട്ടന്ന് കൊണ്ട് വരണം
@peaceandtruth3712 ай бұрын
Myr...മുതലെടുപ്പ് തീർന്നില്ലേ...
@HayaHasbi2 ай бұрын
ഇല്ല@@peaceandtruth371
@fousiyakarumben26902 ай бұрын
🤐@@peaceandtruth371
@JeevaS-g1u2 ай бұрын
നല്ല മുഖശ്രീ സിതാരയ്ക്ക്..😊
@sfr_group2 ай бұрын
നാട്ടുകാർ എന്തും പറഞ്ഞോട്ടെ നിങ്ങളെ ഒരുമിപ്പിച്ചത് ദൈവം ആണ്. സന്തോഷത്തോടെ ആരെയും പേടിക്കാതെ ജീവിക്കുക. Happy married' life🥰
@sanalkumarsanalkumar45852 ай бұрын
അനൂപ് സർ, അങ്ങയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്, ഈ ഷോ കണ്ടപ്പോൾ അങ്ങയോടു ആ സ്നേഹം 100 ഇരട്ടിയായി,ആ രണ്ടുപേരെ (അമൽ, സിത്താര )ഈ വേദിയിൽ കൊണ്ടുവന്നു അവരുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചു ലോകരെ അറിയിക്കാൻ കാണിച്ച ആ "മനസിലെ നന്മകൾ എത്ര പ്രശംസിച്ചാലും തീരില്ല " 'ലക്ഷ്മി നക്ഷത്രയും അതുപോലെ', ഇതാണ് *സ്റ്റാർമാജിക് * ഒരുപാട് ഒരുപാട് ഉയരങ്ങളിൽ പോകുന്നു🙏# "ഇനിയും ഉയരങ്ങൾ കീഴടക്കാൻ സ്റ്റാർ മാജിക്കിന് കഴിയട്ടെ എന്നാശംസിക്കുന്നു,#അഭിനന്ദനങ്ങൾ 👍👍👍 അമലിനും സിത്താരയ്ക്കും എല്ലാവിധ നന്മകളും ഐശ്വര്യവും സമ്പത് സമൃദ്ധിയും ദീർഘായുസും ആശംസിക്കുന്നു
@abbastv59302 ай бұрын
അനുമോളെ ഒരുപാട് അഭാമാനിക്കുന്നുണ്ട് അത് നല്ലതല്ല
@Jari-my7jk2 ай бұрын
ഇവരെ കളിയാക്കുന്നവരുടെ മനസ് പാവങ്ങൾ ജീവിച്ച് പൊയ്ക്കോട്ടേ എല്ലാം തികഞ്ഞവരായിട്ട് ആരുമില്ല ❤മക്കളേ
@ShakiraRazzak-nt9ugАй бұрын
എപ്പോഴും സന്തോഷത്തോടെ കഴിയട്ടെ ❤️❤️
@shreyakrishnaoffcial29482 ай бұрын
ഇവരെകാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.... Hats off star magic
@firosebabu89882 ай бұрын
അമലിനും സിതാരക്കും നിങ്ങൾ അടിച്ചു പൊളിച്ച് ജീവിക്ക് 💕💕 നല്ല 2 മക്കൾ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@manojkottayi85642 ай бұрын
വിജയലക്ഷ്മി ചേച്ചി ആ സൗണ്ട് മാറ്റി പിടിച്ചത് ഒട്ടും പ്രതീക്ഷിച്ചില്ല 👌👌👌👌❤️❤️❤️❤️❤️
@musthafamarunnoli-qt7hi2 ай бұрын
നല്ലൊരു ജീവിതം കിട്ടട്ടെ രണ്ട് പേർക്കും ❤ഇവിടെ കൊണ്ട് വന്നതിനു ഒരു ബിഗ് സല്യൂട്ട്
@krishnankichu35952 ай бұрын
അനുവേട്ടാ സ്റ്റാർ മേജിക്ക് അടിപൊളിയാണ് ❤
@avaniradhakrishnan_2 ай бұрын
ഈ എപ്പിസോഡ് ഇഷ്ട പെട്ടവർ 😁♥️
@vineeshkumar55492 ай бұрын
എപ്പോഴും സന്തോഷമായിരിക്കട്ടെ രണ്ടുപേരുടെയും Life❤️❤️❤️
@salmanulfarizy45472 ай бұрын
Barakkallah ❤❤❤❤❤
@Imatraveler852 ай бұрын
29:56 വൈക്കം വിജയലക്ഷ്മി.. എല്ലാം തൻറെ കയ്യിൽ ഭദ്രം...❤❤
@SIVAKUMAR-284282 ай бұрын
സ്റ്റാർ മാജിക്കിൻ്റെ ഓഡിയോ ടീമിന്..ഒരു സല്യൂട്ട്.. മറ്റു പരുപാടികൾ പോലല്ല. അടിപൊളി ഓഡിയോ.out put...❤❤❤
@akhilkochuz60372 ай бұрын
ഈ ഒരു എപ്പിസോഡ് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ❤
@RajendraprasadM.R-l3m2 ай бұрын
നക്ഷത്ര രാവുകളിൽ നറു നിലാവിന്റ വെണ്മ പോലെ മനസ്സിൽ എപ്പോഴും താലോലിക്കുന്ന സ്റ്റാർ മാജിക് ♥️അതിന്റെ ജൈത്ര യാത്ര തുടരട്ടെ,.🎉👌🏻💕🫶🏻🌺🌷💖
@ArjunRd-q1q2 ай бұрын
Amalu sithara കപ്പിൾസ്❤ Anu so beautiful
@ziyanayan29292 ай бұрын
ആ പൊന്നുമോളെ ചേർത്ത് പിടിച്ച ആ പൊന്നുമോൻ ഉയർച്ചയിലേക്ക് ദൈവം എത്തിക്കുമെന്നതിൽ സംശയമില്ല 💯💯 Happy married Life Bross God Bless Both of you 💔💔
@AnithaAnitha-wj8bz2 ай бұрын
അമലിനും സിതാരയ്ക്കും നല്ലൊരു life ആശംസിക്കുന്നു ചുള്ളനും ചുള്ളത്തിയും പൊളിച്ചു ഇവരെ star magicil കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം ആൾക്കാർ എന്തും പറയട്ടെ അതൊന്നും കേൾക്കാതെ നിങ്ങൾ എങ്ങനെ ആണോ അതുപോലെ മുന്നോട്ട് പോകട്ടെ ❤❤❤❤
@shakirasanu25212 ай бұрын
Nice കുഞ്ഞു ഫാമിലി❤❤❤...സുരഭി ചേച്ചിയെ ഇനിയും കൊണ്ട് വരണം...ഗുഡ് പേഴ്സൺ❤❤
@AjilKumar-u6w2 ай бұрын
🙏കുഞ്ഞേ നിങ്ങൾ രക്ഷപെടും നിങ്ങൾ പരസ്പരം കരയാൻ പാടില്ല ❤❤❤
@shibinkannurvlogs2 ай бұрын
ഇന്ന് എന്റെ birthday ആണ് "0"ലൈക് 👍👍
@Sainaba12star2 ай бұрын
Happy birthday
@sajan55552 ай бұрын
ഹാപ്പി ബര്ത്ഡേ ♥️
@filzafilu9222 ай бұрын
Happy barthday..❤
@NaseerArifa2 ай бұрын
Happy birthday 🎉
@ajmeerkhan2347Ай бұрын
Happy Birthday
@kaladevan1082 ай бұрын
Star magic ഇന്നത്തെ episode Super ആനൂപേട്ടന്ന് അഭിനന്ദനങ്ങൾ. സുരഭി ലക്ഷ്മി വീണ്ടും വരണം. നവദമ്പതികൾ ക്ക് എല്ലാ വിധ വിവാഹ മംഗളാശംസകൾ. 7 വർഷത്തെ ജൈത്രയാത്രയിലെ ഒരു പൊൻ തൂവൽ ഈ episode . അനുമോളെ വല്ലാതെ Insult ചെയ്യുന്നത് ശരി അല്ല കഷ്ടം'💙💙💙
@ഞാൻ_GASNAF2 ай бұрын
20:04 ചിരിക്കുന്നവർക്ക് ആറടിഉയരവും സൗന്ദര്യവും ഉണ്ടായേക്കാം. പക്ഷെ പെണ്ണില്ലാടാ 😂
@AyaaCargo-j3y2 ай бұрын
😊
@sreedeviram26672 ай бұрын
@@AyaaCargo-j3y👏👏👏👏👏👍👍👌100%👍
@sreekalasulesh5442 ай бұрын
സിത്തൂസിനെ കാണാൻ നല്ല ഭംഗി...❤
@sakkirkk12 ай бұрын
മക്കൾക്ക് ആശംസകൾ നേരുന്നു 😍🎉
@sunithakwt42052 ай бұрын
ഞാൻ ഇഷ്ടപ്പെടുന്ന ഒരു പ്രോഗ്രാം ആണ്സ്റ്റാർ മാജിക് സിതാര യുടെ വല്യമ്മ പറഞ്ഞില്ലേ ലോകപ്രശസ്ത ആകുമെന്ന് ഇതാണ് മക്കളെ ലോകപ്രശസ്ത ഇനി ജീവിതം ആനന്ദിക്കു ആസ്വദിക്കൂ ഞാൻ ഈ പ്രവാസ ലോകത്തിരുന്ന് ഇത് കണ്ടു ആസ്വദിച്ചു വളരെയേറെ ഇഷ്ടപ്പെട്ട എപ്പിസോഡാണ്
@zubairkasllah53722 ай бұрын
👍
@ravimenon79832 ай бұрын
സ്റ്റാർ മാജിക്കിനെ തേച്ചഅമൃതയിൽ പോയ നോബി, ഡയനാ, ശ്രീവിദ്യ എന്നിവരെ ഇനി ഇവിടെ വിളിക്കണ്ട എന്ന് ഉള്ളവർ ഉണ്ടോ 😂
എന്തുവാടേയ്... ഒരു ചാനലില്‍ മാത്രമെ work ചെയ്യാവു എന്നുണ്ടോ? അങ്ങനെയെങ്കില്‍ nobiye introduce ചെയ്തത് asianet ആണ്, ഡയാന അമൃതയിൽ anchor ആയിരുന്നു. അനുവിന് വേറെ prgrm ഇല്ലാത്തത് കൊണ്ടാണ്
@ravimenon79832 ай бұрын
ഏഷ്യാനെറ്റിൽ നിന്നും പരിപാടി ഇല്ലാണ്ടായപ്പോ ആണ് നോബി വേറെ നോക്കിയേ. ഇത് സ്റ്റാർ മാജിക്കിൽ നിന്ന് കത്തി നില്കുമ്പോ ആരെങ്കിലും പറഞ്ഞ ഇച്ചിരി കൂടുതൽ കാശിനായി തേച്ചതാണ്. താങ്കുവിനും ഉണ്ട് ഈ അസുഖം
അമലൂസ് സിത്തൂസ് മക്കളെ നിങ്ങൾ തകർത്തു ഭാഗ്യം ഉണ്ടെങ്കിൽ നാട്ടിൽ വരുമ്പോൾ ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ട് 🙏🏻🙏🏻🙏🏻💞💞💞
@Gamer-e1m2 ай бұрын
അമൽ, സിതാര നിങ്ങൾക്ക് എന്താ കുഴപ്പം, ഒന്നുമില്ല മക്കളേ, സന്തോഷമായി മുന്നോട്ട് ജീവിക്കുക, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ,
@AshkerAshker-j7s2 ай бұрын
പൊളിച്ചു ❤..സൂപ്പർ നിങ്ങൽ നിങ്ങളായീ ജീവിക് മറ്റുള്ളവർ എന്തൊ പറഞ്ഞോട്ടെ.നിങ്ങൽ അത് നോകേണ്ട്....❤❤❤❤❤
@FiroshK24 күн бұрын
സുരഭിചേച്ചി വന്ന ദിവസം ഇവരെ കൊണ്ടുവരാൻ കഴിഞ്ഞതിൽ വളരെ സന്തോഷം അനൂപ് സാർ. ചേച്ചിക്ക് കൊടുക്കാൻ പറ്റിയതിൽ ഏറ്റവും വലിയ ഗിഫ്റ്റ് തന്നെ താങ്കൾ കൊടുത്തു അവർ സന്തോഷവതിയായി എന്നുള്ളത് അവരുടെ ചിരിയിൽ നിന്നും മനസ്സിലായി . സ്റ്റാർ മാജിക്കിന്റെ പ്രേക്ഷകൻ എന്നുള്ള രീതിയിൽ ഞാനും സംതൃപ്തനാണ്❤️❤️
@rajipramod70862 ай бұрын
രണ്ടുപേരും സന്തോഷത്തോടെ ജീവിക്കുക ,മനസ്സിന് നൻമ ഉള്ള ആരും ഒന്നും പറയില്ല നെഗറ്റീവ് ആയി,ദൈവം എല്ലാ അനുഗ്രഹവും നൽകട്ടെ
@RanjithParameshwaran2 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടായി ഈ കുഞ്ഞു ഫാമിലിയെ.. ഇവരെ കുറ്റം പറയുന്നവരും. കളിയാക്കുന്നവരും. അവർ മനുഷ്യർ അല്ല.. മൃഗങ്ങൾ ആണ്
@ushaushafranics35572 ай бұрын
അനുപ് ചേട്ടാ,രണ്ടുപേരെ കൊണ്ടുവന്നതിന്ഭയങ്കര🥰🥰🥰❤️
@Sasura73492 ай бұрын
പല തരം വേസ്റ്റ് vaniitunde... അതെ അനുപിൻ്റെ തെറ്റ് അല്ല..
@NiyasNiyas-qq5rd13 күн бұрын
മക്കളെ നിങ്ങൾ രണ്ടും ഒന്നിക്കാനുള്ള മനസ്സ് ഉണ്ടായല്ലോ അതാണ് ഏറ്റവും വലിയ ഭാഗ്യം ❤️❤️❤️👌👌👌
@JaseelaNasar-i9d2 ай бұрын
Lakshmi oru sambavam thanne.cherth pidich samadanam kodukkum ellavarkum❤
@thomaspalliyankal45782 ай бұрын
ഞാൻ ഇവരുടെ വിവാഹവീഡിയോ കണ്ടപ്പോൾ കരുതിയത് ഏതോ സീരിയൽ ഷൂട്ട് ആയിരിക്കുമെന്ന്...... പിന്നീടാണ് മനസ്സിലായത് ഒർജിനൽ വിവാഹം അസ്സായിരുന്നുന്ന്.... ദൈവം രണ്ടുപേരെയും അനുഗ്രഹിക്കട്ടെ 🙏🏻 ഞങളുടെ കൊച്ചിനെ പൊന്നുപോലെ നോക്കിക്കോണേ...... 👍🏻 ഒരു പത്തനംതിട്ടക്കാരൻ 😊
@harishankar71972 ай бұрын
തങ്കച്ചൻ ചേട്ടൻ പാഷാണം ഷാജി അസീസ് ഇക്ക dayyana ഇവരൊക്കെ കണ്ടിട്ട് കുറേ കാലമായല്ലോ ഇവരെല്ലാം തിരിച്ചുകൊണ്ടുവരു.
@Arun-i4d4h2 ай бұрын
പാഷാണം ഇനി വരില്ല ലക്ഷ്മി യെ തേച്ചു ഒട്ടിചതാ 🤣🤣🤣
@Timepass666382 ай бұрын
ഇതാണ് യാർത്ഥ സ്നേഹം god bless you ❤❤❤🎉🎉🎉
@MPWDR2 ай бұрын
10:03 ഐഷ് ന്റെ മോനേ 😁😍🎉
@RKV-f7f2 ай бұрын
❤️❤️❤️❤️❤️❤️സൂപ്പർ ജോടികൾ ❤️❤️❤️അമൽ സിത്തൂസ് ❤️❤️❤️❤️ഇവരെ കളിയാക്കി ആര് ചിരിച്ചാലും അവർക്ക് അവരുടെ തലമുറയിലും ഇവരെപോലെ മുത്തുമണികൾ ഉണ്ടാകട്ടെ.... അപ്പോൾ അവരും സ്നേഹിക്കാൻ പഠിക്കും
@leorazz28822 ай бұрын
വല്ലാത്തൊരു couples ആണ്❤❤❤❤ ഒരുപാട് കാലം നില നിൽക്കട്ടെ ഇവരുടെ ഈ ഒരു ബന്ധം😊😊😊 വല്ലാത്തൊരു മനസ്സ് തന്നെ അമലിൻ്റെ സ്വർണം ഒന്നും വേണ്ട അതിന് നിങ്ങൾ എന്തേലും കുറച്ച് ഭൂമി വാങ്ങാൻ ഒക്കെ പറഞ്ഞ അ മനസ്സ് 😊😊❤❤❤❤ സുരഭി ചേച്ചിയുടെ അ മനസ്സ് ❤❤ അവർക്ക് പെട്ടെന്ന് ജോലി കിട്ടട്ടെ ❤❤❤ കളിയാക്കുന്ന ആളുകളോട് ചിലക്കാതെ പോകാൻ പറ ഞങ്ങൾ എല്ലാവരും ഉണ്ട് കൂടെ❤❤❤
@chinnantechtravels21022 ай бұрын
എന്റെ കണ്ണുകൾ നനയിച്ച എപ്പിസോഡ്..❤❤❤❤❤❤❤❤❤❤❤❤❤❤❤
@satyaakond78662 ай бұрын
അവരെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@Zeenath-wg3dz2 ай бұрын
❤❤❤ന്നല്ല മോളും മോനും ദാഭത്യം സുന്ദരമാകട്ടെ എല്ലാ അയ്ശ്യര്യവും ഉണ്ടാവട്ടെ😊❤❤❤
@aneeshkuruvila87882 ай бұрын
കണ്ണ് നിറഞ്ഞു പോയി...😢 all the very best pillere😘😘😘
@SinithaKarthik2 ай бұрын
രണ്ട് പേർക്കും ഹൃദയം നിറഞ്ഞ ആശംസകൾ ❤️
@sanilabraham92092 ай бұрын
വൈക്കം വിജയലക്ഷ്മി mam നെ ഗസ്റ്റ് സീറ്റ് കൊടുക്കായിരുന്നു..
@ponnumanichellapan72832 ай бұрын
Mone ആളുകളുടെ വായടക്കാൻ നമുക്ക് പറ്റത്തില്ല. അതുകൊണ്ട് നിങ്ങൾ രണ്ടുപേരും ധൈര്യമായി മുന്നോട്ടു പോകു.
@rukunuruku6349Ай бұрын
Kazhcha ellathond bhudhimuttakum enn karutheetvum
@AlAridh-q3r28 күн бұрын
മക്കളെ നിങ്ങൾപുറത്ത്ഇറങ്ങാൻ പോടിക്ക്ണ്ട് സ്നേഹംകോണ്ട് മോനെ നിങ്ങൾ ഉണ്ട്പാക്കൂറുവിന ഒറത്ത് 🙏🙏🙏🙏👌👌👍🌹🌹
@sinuchachusvlog8182 ай бұрын
ജീവിത കാലം മുഴുവൻ സന്തോഷത്തോടെ ഇരിക്കട്ടെ ♥️
@jyothipraseed29912 ай бұрын
Ivarude LOVE STORY ...💓💓 Avarude Edayille Aaa DIALOGUES AND SONGS ADIPOLI SO CUTE 🖤🖤
@pravasidevadas86122 ай бұрын
മറ്റു വർക്കുകളും തിരക്കുകളും ഒക്കെ വരുമ്പോൾ പലരും സ്റ്റാർ മാജിക്ക് നിർത്തി പോയിട്ടുണ്ട് പക്ഷേ അനു തിരക്കുകൾക്ക് ഇടയിലും സ്റ്റാർ മാജിക്കിൽ വരാൻ മാക്സിമം ശ്രമിക്കുന്നുണ്ട് അതും അനുവിനെ ഇഷ്ടപ്പെടാനുള്ള കാര്യങ്ങളിൽ ഒന്നാണ് അമലിനും ഭാര്യക്കും ദൈവം നലത് വരുത്തട്ടെ
@AlbinJcb2 ай бұрын
അതിന് അനുവിനെ എവിടെ തിരക്ക് ആകെ ഉണ്ടായിരുന്നു സു സൂ അതിന്നും പറഞ്ഞു വിട്ടു
@vgirlbts71632 ай бұрын
@@AlbinJcb podo avel ippyum und susuvil
@pravasidevadas86122 ай бұрын
@@AlbinJcbപിന്നെ താങ്കളാണൊ ഇപ്പോ സുസു വിലും അഭി വെഡ്സ് മഹിയിലും അഭിനയിക്കുന്നത് സുസു 2 വന്നത് ഒന്നും അറിഞ്ഞില്ലേ
@DSsv-u4x2 ай бұрын
👍👍👍👍
@AnaghaGopi-ct8mo2 ай бұрын
Best avarkku paisa kku vendi aanu 🤣🤣🤣
@cookwithsajna81212 ай бұрын
22:13 hits different 💎
@suneerbabu072 ай бұрын
അമലൂസ് ❤ സിത്തൂസ് ' God bless you ❤
@LathaBabu-e2dАй бұрын
എന്തിന് ചിരിക്കണം നല്ല മക്കൾ സുന്ദരനും സുന്ദരിയും നക്ഷത്ര പറഞ്ഞത് ശരിയാണ് സമൂഹത്തെ പേടി ച്ചാൽ നമ്മൾ ഒന്നിനും കൊള്ളില്ല . എൻ്റെ അനുഭവം ❤❤❤❤❤'
@mohammedkutty37172 ай бұрын
ചേട്ടാ ചേച്ചി ഞാൻ നിങ്ങളുടെ വിഷമം കേട്ടു അതൊന്നും കാര്യമാക്കാതെ മുന്നോട്ടു പോണം😊😊❤❤❤
@sreedeviram26672 ай бұрын
സുരഭിയെ പോലെയുണ്ട് അമലിനെ കാണാൻ 🥰🥰🥰🥰🥰
@abhilash.bbhaskaran39942 ай бұрын
ആദ്യമായ് സ്റ്റാർ മാജിക് കണ്ട് കരഞ്ഞു.... ❤️❤️❤️അമൽ... സിതൂ...
@sreedevie5873Ай бұрын
Star majik nalla oru eppisod amal❤sithara❤ nalla God bless your family.....
@muhammedshibil21662 ай бұрын
ജീവിതകാലം മുഴുവൻ സന്തോഷത്തോടെ ഒരുമിച്ചു മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🫶❤
@linto.thomas2 ай бұрын
22:14 അറിയാതെ കണ്ണ് നിറഞ്ഞു പോയവർ.✋
@_mr_looter_44142 ай бұрын
Enthu sundariya ee molu
@nibudevasia87222 ай бұрын
ഈ റിപ്പിസോഡ് ഈ സഹോദരനും സഹോദരിയും കൊണ്ട് പോയി എനിക്ക് ഒരുപാടു ബേഷ്ടപ്പെട്ടു മക്കളെ നിങ്ങൾ ജീവിത അവസാനം വരെ സന്തോഷം ആയിട്ടു ജീവിക്കുക ജീവിതത്തിൽ എല്ലാവിധ ആശംസകളും നന്മകളും നേരുന്നു 🥰🥰🙌🙌🫂
@SajuKunnathoor-bn6gl2 ай бұрын
🫴🏻ഹായ് അനിയ ✨അനിയത്തി one love💚one life 💚 ജീവിതം ആരുടെയും മുന്നിൽ തോറ്റു കൊടുക്കാൻ ഉള്ളതല്ല. "ജീവിച്ചു കാണിക്കാൻ ഉള്ളതാണ് " അതും നമ്മളെ കളിയാക്കുന്നവരുടെയും പരിഹസിക്കുന്നവരുടെയും മുന്നിൽ.. 🫰🏻
@FazinRayan17 күн бұрын
Avarude Sneham kanditt kann niranjupoyi 🥺❤️
@DrAli-z3f2 ай бұрын
Nice Outfit Anumol
@ndanceroom80292 ай бұрын
എന്ത് cute ആണ് രണ്ടു പേരും...ഹാപ്പി ആയി മുൻപോട്ട് പോകു ❤
@anilashok51932 ай бұрын
സുരഭി ചേച്ചി ഒരുപാട് സ്നേഹം ❤️❤️❤️💛💛💛♥️♥️♥️💕💕💕🌼🌹💮🌸🌺🌷🥀💚💔❣️💙🧡💜💟🌻🏵️
@6c19marwah82 ай бұрын
❤എത്ര തവണ കണ്ടു എന്ന് തന്നെ അറിയില്ല സ്റ്റാർ മാജിക്കിൽ എന്റെ fav ep ഇതാണ്🥰🥳
@prakashthomas19422 ай бұрын
❤💞💓🌹🌹🌹🌹🌹🌹🌹Hi Anukutty
@muhsinabukku2782 ай бұрын
Aalugalod poovan para ningal Ningalude life adich polik ❤❤❤❤❤❤❤❤cute couples
@SaleemKp-h6j2 ай бұрын
അനുപ് സർ എന്റെ നാട്ടുകാരൻ അമലിനെ സിതാരാ മോളെ സ്റ്റാർ മാജികിൽ കൊണ്ടു വന്നതിന് ഒരു ഇന്ത്യൻ ആർമിക്ക് നൽകുന്നഒരു ബിഗ് സലൂട്ട് ♥️♥️♥️🌹🌹🌹ഞാൻ ആഗ്രഹിച്ചിരുന്നു അവർ ഇതിൽ എതെണം എന്ന് എത്തി കണ്ടു സന്തോഷം
@aryaaneesh86852 ай бұрын
Oru jervathakalam full jèevikatte ❤❤❤❤❤God bless you ❤
@Abdulaziz-wr6te2 ай бұрын
വളരെ സന്തോഷം ആയി ജീവിക്കട്ടെ..... നന്നയി വരും
@zahidaashraf8590Ай бұрын
Supper episode ❤❤❤
@RajeevParmeshwar2 ай бұрын
anunol cute look ayittund smile 😘
@ditu6062 ай бұрын
Aaa mol enthu cute aaanu...God bless you❤❤
@dileepdileep80122 ай бұрын
ബ്യൂട്ടിഫുൾ എപ്പിസോഡ്
@Gomathigomathia-c7q2 ай бұрын
True love anu nigaludeth yellarudeyum blessings undakum koode 😢❤
@tamarpadar7282 ай бұрын
അമൽ & സിതാര #congratulations. Happy married life 👍
@haseenasiddeeq78502 ай бұрын
നിങ്ങൾ ഒരുപാട് വളർന്നല്ലോ മക്കളെ ഒരുപാട് സന്തോഷം ആയി 🥰🥰🥰🥰🥰