Aliyans - 898 | കാറ്റും മഴയും വരുന്നുണ്ട്‌ 4 | Comedy Serial (Sitcom) | Kaumudy

  Рет қаралды 358,752

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 289
@RajendranVayala-ig9se
@RajendranVayala-ig9se 10 күн бұрын
കൊടുങ്ങാ വിളക്കാരി - പഴയതിൽ ഏറെ മാറിയിട്ടുണ്ടെന്ന തോന്നുന്നവർ - എന്നെപ്പോലെയെത്ര ...?
@Sleepyhead7896
@Sleepyhead7896 10 күн бұрын
Yess.. I think Rajesh sir told that artist to control her acting... Now her acting is far better❤
@RajendranVayala-ig9se
@RajendranVayala-ig9se 10 күн бұрын
❤😊
@radhakrishnankrishnan8327
@radhakrishnankrishnan8327 10 күн бұрын
അങ്ങോട്ട് അംഗീകരിക്കാൻ തോന്നുന്നില്ല 😔
@lilyjoseph9038
@lilyjoseph9038 10 күн бұрын
പഴയതിനും ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. കുഴപ്പം നിങ്ങൾക്കാണ്
@mariyafrancis4465
@mariyafrancis4465 10 күн бұрын
എനിക്ക് അവരെ ഇപ്പോഴാണ് ഇഷ്ടമായത്
@jcadoor204
@jcadoor204 10 күн бұрын
കനകനും തങ്കവും വന്നാലെ രംഗം ഒന്നുകൂടി കൊഴിപ്പിക്കാൻ പറ്റുമായിരുന്നു. അതിനു മുൻപേ റോസ് സ്ഥലം വിട്ടു😂
@MalikAmin-js3jf
@MalikAmin-js3jf Күн бұрын
Hi
@jameelatc7712
@jameelatc7712 10 күн бұрын
നല്ലത് ചീത്ത എന്നു വേർതിരിക്കാനാവില്ല കണ്ടില്ലെങ്കിൽ സമാധാനമില്ല. Addicted ആയി
@SujithaAneesh-ct1pd
@SujithaAneesh-ct1pd 10 күн бұрын
Sathyam
@user-fo2cv5cl1q
@user-fo2cv5cl1q 10 күн бұрын
Correct aanu..
@jobyjose5526
@jobyjose5526 10 күн бұрын
True
@vineetha9303
@vineetha9303 10 күн бұрын
ഞാനും😂
@leelanayak8220
@leelanayak8220 5 күн бұрын
True
@simplestyleszumeees
@simplestyleszumeees 8 күн бұрын
റൊണാൾഡിന്റെ കോടങ്ങാവിളയിൽഎല്ലാവരും പോകുന്ന ഒരു എപ്പിസോഡ് വേണം
@midlajmiduz3672
@midlajmiduz3672 10 күн бұрын
തങ്കം ഇല്ലാത്ത അളിയൻസ് ഉപ്പില്ലാത്ത കറി പോലെയാണ് & മധുരം ഇല്ലാത്ത പായസം പോലെയാണ്. നിങ്ങൾക്ക് എങ്ങനെ പോലെയാണ്...😂😂😂
@bindusunilkumar1009
@bindusunilkumar1009 10 күн бұрын
സത്യം
@manjulakp8002
@manjulakp8002 10 күн бұрын
Net ellatha mobile pole❤😅😅😅😅😅
@shynis8881
@shynis8881 10 күн бұрын
കഷ്ടം 😂😂😂😂😂😂😂
@midlajmiduz3672
@midlajmiduz3672 10 күн бұрын
@@manjulakp8002 😆😆😆
@midlajmiduz3672
@midlajmiduz3672 10 күн бұрын
@@bindusunilkumar1009 😁😁😁
@sihabudheenalungal361
@sihabudheenalungal361 10 күн бұрын
വിഷയ ദാരിദ്ര്യം നന്നായി ഉണ്ടെന്ന് തോന്നുന്നു
@beenabeena1794
@beenabeena1794 10 күн бұрын
ഇന്ന് ക്ളീറ്റോ സൂപ്പർ റോസ്മേരി പൊളിച്ചു
@shobhanaag3935
@shobhanaag3935 10 күн бұрын
ഇന്ന് കുഞ്ഞമ്മച്ചി കൊണ്ടുപോയി 👌🏻👌🏻👌🏻👌🏻👌🏻
@arshidapm9605
@arshidapm9605 10 күн бұрын
Rose and kujamachi super ❤
@Dreams-jm7hl
@Dreams-jm7hl 10 күн бұрын
നാളെ തങ്കമോ കനകൻ ചേട്ടനോ വരുമായിരിക്കും അതാണ് റോസിനെ ഒഴിവാക്കിയത്....
@SajeevKJ-en5tl
@SajeevKJ-en5tl 10 күн бұрын
Correct
@harikuttyv.p7520
@harikuttyv.p7520 10 күн бұрын
@safari7152
@safari7152 10 күн бұрын
എന്റെ എല്ലാ പ്രിയപെട്ടവർക്കും അത്തം ദിന ആശംസകൾ നേരുന്നു 🥰😍🥰😍😍
@narasimhashenoy4049
@narasimhashenoy4049 10 күн бұрын
തിരുവോണം എത്രാം തീയതിയാണ്
@safari7152
@safari7152 10 күн бұрын
@@narasimhashenoy4049 sep15
@anjana239
@anjana239 10 күн бұрын
​@@narasimhashenoy4049sep 15
@simonjames5722
@simonjames5722 10 күн бұрын
കുഞ്ഞുമ്മച്ചിയും റോസും ഉള്ള എപ്പിസോഡ് കലക്കും പിന്നെ റൊണാൾഡ് കലക്കും 👍. നീണ്ടു നിൽക്കുമോ ഈ എപ്പിസോഡ്
@sreelathashashikumar4548
@sreelathashashikumar4548 10 күн бұрын
കുറച്ച് ബോർ ആകുന്നു
@sajanskariah3037
@sajanskariah3037 10 күн бұрын
ഓണമൊക്കെ അടുത്തില്ലേ.... പെൺപുലിയുടെ ഓണാഘോഷമൊന്നും ഇല്ലേ.. എല്ലാ മലയാളികൾക്കും advance അത്തദിനാശംസകൾ.
@vipinvinay1844
@vipinvinay1844 10 күн бұрын
Nadaraajan anzar ammaavan cleetto..ivarokke undaaya pazhaya aliyans wow nice 👍
@shalinir6409
@shalinir6409 9 күн бұрын
Amma udey abhineyam maha bore...Lilly eppozhum orupole ulla acting...cleeto ,kunjammachi super acting👌
@akhilasumes
@akhilasumes 10 күн бұрын
പഴയ അളിയൻസ് മിസ്സ് ചെയ്യുന്നു
@Sajira-r7p
@Sajira-r7p 10 күн бұрын
ഇല്ല അടിപൊളി ആണ്
@user-ib5pf4yu2n
@user-ib5pf4yu2n 10 күн бұрын
Sulu nannayi abhinayikkan padichu ennu thonniyavar undo😊
@muhammedthachuparamb
@muhammedthachuparamb 10 күн бұрын
കുറേ കൂത്രകൾ വന്ന് അളിയൻസ് കുളമാക്കി.. ഇനി കാണുന്നില്ല..... മഹാ ബോർ....
@SajeevKJ-en5tl
@SajeevKJ-en5tl 10 күн бұрын
ഒന്നുമില്ല നല്ല രീതിയിൽ തന്നെ പോകുന്നു
@diyasnestofart5741
@diyasnestofart5741 10 күн бұрын
Very good😂
@user-fp3pe8di7b
@user-fp3pe8di7b 7 күн бұрын
Kandathavar kananda
@shijinrb8694
@shijinrb8694 10 күн бұрын
വെറുപ്പീരിന്റെ നാലാം ദിവസം 😏
@georgecjohn7128
@georgecjohn7128 10 күн бұрын
എന്നിട്ടും ഈ 4 ദിവസവും കുത്തിയിരുന്ന് കണ്ടോ? 🤣
@semimolabdulaziz3655
@semimolabdulaziz3655 10 күн бұрын
@@georgecjohn7128 ,kanditanalo parayune
@shijinrb8694
@shijinrb8694 10 күн бұрын
@@georgecjohn7128 skip അടിച്ചു കണ്ടു.. 😂😂
@radhakrishnankrishnan8327
@radhakrishnankrishnan8327 10 күн бұрын
​@@georgecjohn7128yes
@naveenunikkal4332
@naveenunikkal4332 10 күн бұрын
@@georgecjohn7128😂😂😂
@Cstmr-n8p
@Cstmr-n8p 10 күн бұрын
ഒ.... ഇടപെടാൻ പറ്റിയൊരാള് , cleeto നീ ആദ്യം നിന്റെ വീട് നോക്ക്,
@sunilkp5262
@sunilkp5262 9 күн бұрын
Kunjammachi oru paavam aanu njangel neril kandittundu tvm vechu...nalla behavior..
@siyadaboobacker1368
@siyadaboobacker1368 5 күн бұрын
Resmi is kidilan performer in miniscreen.Very good comedy artist. And very positive attittude and good screen presence.
@sajeevkumars9820
@sajeevkumars9820 10 күн бұрын
ഇപ്പോൾ ഇതു വളരെ മോശം ആകുന്നു കാണാൻ തോനുന്നില്ല
@parvathi9540
@parvathi9540 10 күн бұрын
Rosemary,Thangam , ammachi, kanakan okke ulla episode venam
@thameemthameem7339
@thameemthameem7339 10 күн бұрын
Super serial adipoli ❤️
@chandranmadikai4944
@chandranmadikai4944 10 күн бұрын
ഇതും മറ്റു സീരിയൽ പോലെ ആയല്ലോ ഈശ്വര, അമ്മായിഅമ്മ കണ്ണീർ സീരിയൽ 🙏🏽
@Aboobackerth3024
@Aboobackerth3024 10 күн бұрын
ശരിക്കും അമ്മയാണ് താരം ക്ലീറ്റോയും കലക്കി 😂😂😂😂
@bijunair3630
@bijunair3630 9 күн бұрын
Kunjammachi vannappol santhosham aaye..njangelkku orupaadu eshtta
@Freedomstand
@Freedomstand 10 күн бұрын
ടൈറ്റിൽ ശരിക്കും കാറ്റും ഇടി വാൾ മഴ പോലെ ഉണ്ട് 😂😂
@ummarmalayil2903
@ummarmalayil2903 10 күн бұрын
ഇടിയും മിന്നലും
@user-pz3ru6wp6c
@user-pz3ru6wp6c 10 күн бұрын
😢😢🎉🎉🎉🎉😅😅😅😅😅😅😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮🎉🎉🎉🎉🎉🎉😊😊😊😊😊😊❤❤❤❤❤❤❤❤😂😂😂😂😂
@akshayasonu5149
@akshayasonu5149 9 күн бұрын
Kunjammachi eni videnda Kunjammachi ellengil oru resavum ella❤️❤️❤️❤️
@basheermaram1822
@basheermaram1822 10 күн бұрын
റൊണാൾഡോന്റെ താടിയും മുടിയും വെട്ടി ഒന്ന് ചുള്ളൻ ആക്കികൂടെ
@zainvedios2458
@zainvedios2458 10 күн бұрын
റൊണാൾഡിന്റെ പുള്ളേരെ ഒന്ന് കാണാൻ ആഗ്രഹമുള്ളവർ ഇവിടെ വരു 😂
@Dj_Alien_z
@Dj_Alien_z 10 күн бұрын
ഇവടെ വന്നാൽ കാണാൻ പറ്റുമോ 😏
@Dreams-jm7hl
@Dreams-jm7hl 10 күн бұрын
പിള്ളേർ തന്റെ വീട്ടിലാണോ 😀
@user-jd3lo3fj2y
@user-jd3lo3fj2y 10 күн бұрын
അയാൾക്ക്‌ തന്നെ മക്കളെ കാണേണ്ട. പിന്നല്ലേ നമ്മള് കാണുന്നത്
@kileroy_truth4365
@kileroy_truth4365 10 күн бұрын
മുടിയൻ ന്റെ കല്യാണത്തിന് അളിയൻസ് ടീം നെ കണ്ടില്ലല്ലോ
@Sajeendrakumar-n4j
@Sajeendrakumar-n4j 10 күн бұрын
അവർക്ക് ആ ഊളകല്യാണത്തിന് വരാൻ മനസ്സില്ലായിരുന്നു അത്രതന്നെ.
@sns_fanoninstagram9630
@sns_fanoninstagram9630 9 күн бұрын
Vilichal alle pokan kazhiyu 😮
@Vijayan-k2x
@Vijayan-k2x 10 күн бұрын
റോസ് മേരിയെ അളിയൻസിൽ വേണ്ട ന്ന് പറഞ്ഞ ഞാനും ഇപ്പൊ റോസ് മേരിയെ ഇഷ്ടപ്പെടാൻ തുടങ്ങി.
@786-i9h
@786-i9h 10 күн бұрын
എന്തോന്നടെ മധുരം ഇല്ലാത്ത പായസം പോലെ സ്ക്രിപ്റ്റ് പോരാഅളിയൻ 🙏
@girijaharidas
@girijaharidas 10 күн бұрын
അളിയൻസിനും വിഷയ ദാരിദ്യം ആയി. സാമ്പ്രദായിക സീരിയലിൻ്റെ cheap നമ്പറുകൾ പരീക്ഷിച്ച തുടങ്ങി . ആകെ കണ്ടിരുന്ന ഒരു സീരിയലും വേണ്ടെന്നു വെക്കേണ്ടി വരുമോ
@geethasnadanruchikal809
@geethasnadanruchikal809 10 күн бұрын
കാറ്റും മഴയും തോർന്നിട്ടേ ഇനി അളിയൻസ് കാണുന്നുള്ളൂ. മഹാ ബോറാവുന്നു
@sonimarajesh2415
@sonimarajesh2415 10 күн бұрын
തോർന്നോ എന്ന് നാളെ 20 മിനിറ്റ് കണ്ട് നോക്കാൻ മറക്കല്ലേ 😂
@padmanabhan-o9j
@padmanabhan-o9j 10 күн бұрын
റോസ്മേരി, കുഞ്ഞമ്മച്ചി എന്നീ പേരുകളിൽ കോപ്രായം കാട്ടിക്കൂട്ടുന്നവരെ ഉടൻ ഒഴിവാക്കുക ഇതു രണ്ടും അളിയൻ സിനെ ബാധിച്ചിരിക്കുന്ന പുഴുക്കുത്തുകളാണ് എപ്പിസോഡുകളുടെ ദൃശ്യസുഖം ഇതു രണ്ടും കൂടി നശിപ്പിക്കുന്നു
@adityaanil5240
@adityaanil5240 9 күн бұрын
Kunjammachi polichu...kannada super...
@leenanair7796
@leenanair7796 9 күн бұрын
Kanakanum,kunjammachi yum ,bakki ellaverum koodey oru episode edukku
@aravindvs6552
@aravindvs6552 10 күн бұрын
ഹലോ ടീം ... ഉപ്പും മുളകും പോലെ എപ്പിസോഡ് തുടർച്ചയായി വരുന്നുണ്ട് . ഇത് സിറ്റ്‌കോം അല്ലെ ... ഇവരൊക്കെ ഇതിലുള്ള ടീം ആണ് പക്ഷെ ഇതിൽ സ്ഥിരമായുള്ള ഒരു ടീം ഉണ്ട് , ഒരുപക്ഷെ അവർ തിരക്കായിരിക്കും പക്ഷെ ഡെയിലി ഓരോ കഥയായി ചെയ്താൽ കാണുന്നവർക്കു ബോർ അടിക്കില്ല.... സീരിയൽ പോലെ ആവാതിരുന്നാൽ നല്ലതാണ്.. Thanks
@mindhealthfood5227
@mindhealthfood5227 10 күн бұрын
Thagam ഇല്ലാത്തതു കൊണ്ട് ഞാൻ 4 എപ്പിസോടും കണ്ടില്ല നാളെ എങ്കിലും ഉണ്ടാകുമോ
@DivyaDivya-fy9ns
@DivyaDivya-fy9ns 9 күн бұрын
Kunjammachi e thrissur kaarudey muthaanu❤️🥰
@shijusebastian32
@shijusebastian32 10 күн бұрын
എന്തൊരു വൃത്തികെട്ട ഇടപാട് വെറുപ്പിച്ചു നശിപ്പിച്ചു ആളില്ലെങ്കിൽ നിർത്തിപ്പോ
@gangais1026
@gangais1026 10 күн бұрын
കുണ മുച്ചിയെപ്പോലെ ഒത്തിരിപ്പേരുണ്ട് സ്വാഭാവികാഭിനയം
@user-wx6mt4ru6p
@user-wx6mt4ru6p 10 күн бұрын
കുഞ്ഞമ്മച്ചി സൂപ്പർ റോസ് മേരി 👍🏼👍🏼👍🏼👍🏼
@saisimna2377
@saisimna2377 9 күн бұрын
Super script and direction
@minijayan423
@minijayan423 10 күн бұрын
കന്നട കാരി സൂപ്പർ
@user-bq4si9vd7e
@user-bq4si9vd7e 10 күн бұрын
ഭയങ്കര ബോർ ഇത് അളിയൻസാണെന്ന് തോന്നുന്നില്ല.
@PankajakshanTM-yk7hz
@PankajakshanTM-yk7hz 10 күн бұрын
മൊത്തം കൊടാങ്ങവിളക്കാരെ കൊണ്ടു നല്ലൊരു അളിയൻസ് ഒന്നിന് പറ്റാതെ ആയി
@marneer381
@marneer381 10 күн бұрын
Rosemary bore anu...kunj ammachi super anu
@hereme100
@hereme100 7 күн бұрын
Adipoli clash between grandparents 😂.
@dewdrops1239
@dewdrops1239 10 күн бұрын
വിഷയം മാറ്റി പിടിക്കൂ...ബോറടിപ്പിക്കല്ലെ
@Meenus1078
@Meenus1078 9 күн бұрын
Amma kunjammachi😂😂😂👌🏻
@user-wq7ge1go5e
@user-wq7ge1go5e 10 күн бұрын
ഈ പരിപാടി വെറും തറയായി മാറി.. നല്ല സന്ദേശമാണ് ജനങ്ങൾക്ക് കൊടുക്കേണ്ടത്. നല്ലകുടുംബ കഥയാണ് വേണ്ടത്. ഇത് വെറും തറയായി പോയി.😢😢😢
@AzeezAlangattil
@AzeezAlangattil 6 күн бұрын
അളിയൻസ് 896 898 എപ്പിസോഡുകൾ ഒരേ എപ്പിസോഡ് ആണല്ലോ
@binupzr9405
@binupzr9405 10 күн бұрын
പരസ്പരം, ചന്ദനമഴ,പിന്നെ അളിയൻസും...
@HepsuSanthu
@HepsuSanthu 9 күн бұрын
മുടങ്ങാതെ കണ്ടതും കാണുന്നതും ആയ സീരിയലുകൾ 🥰
@bijumenon2445
@bijumenon2445 8 күн бұрын
Superb enalum rose mery poi.. I'm excited to fight more..
@visvanatmal5361
@visvanatmal5361 10 күн бұрын
റോസ്മേരി പൊളിച്ചു എല്ലാ എപ്പിസോഡിലും റോസ്മേരി വേണം
@somlata9349
@somlata9349 10 күн бұрын
കുഞ്ഞമ്മച്ചിയും കുഞ്ഞപ്പച്ചനും കൂടി വേണം വലിവുള്ള അപ്പച്ചൻ 👌
@abrahamka4089
@abrahamka4089 10 күн бұрын
റൊണാൾഡ് എന്ന വെറുപ്പീര് പോയിക്കിട്ടുമെന്ന് കരുതിയതാ.
@elsyprakkadan9451
@elsyprakkadan9451 10 күн бұрын
Boring episodes for last few days
@jomygeorge9518
@jomygeorge9518 10 күн бұрын
ഇതിൽ rosemary, കുഞ്ഞമ്മച്ചി കഥാപാത്രങ്ങൾ വെറും ബോർ, അവരുടെ സംഭാഷണം ആരോചകമാണ്.
@lalithashaji7451
@lalithashaji7451 10 күн бұрын
ആ കനകം എവിടെ പോയി. വേറെ ഷൂട്ടിംഗ് വല്ലതും നടക്കുന്നുണ്ടോ. മഞ്ചു ഉണ്ടെങ്കിലേ ഒരു കൊഴുപ്പ് വരൂ..
@vipinpillai4206
@vipinpillai4206 10 күн бұрын
My dear Rajesh bhai,bore adupichu thudangittundu ee kaatum mazhayum
@syjusathyan3367
@syjusathyan3367 10 күн бұрын
റോസ്മേരി വരുന്ന എപ്പിസോഡ് ഒന്നും കാണാറില്ല 😫
@KannanP-r3f
@KannanP-r3f 10 күн бұрын
സീരിയൽ ആന്ന് എങ്കിലും valonte വീട്ടിൽ ആറ്റിപ്പർ കിടക്കുന്ന റൊണാൾഡ കറക്ടറ്റർ enthu❤️സന്ദേശം ആ കൊടുക്കുന്നെ... ഡയറക്ടർ ആയിലോക്കാരൻ aya❤️കൊണ്ട് രക്ഷപെട്ടു
@bijunair3630
@bijunair3630 9 күн бұрын
Onam episode il kunjammachi veranom...pls director sir onnu konduveranay
@BhavyaBinny
@BhavyaBinny 10 күн бұрын
സ്ത്രീകളെ അടിക്കാൻ ക്ലീറ്റസ് നോട് ആര് പറഞ്ഞു. ഇത്തരം ഡയലോഗ് ഒഴിവാക്കണം. അടിയൊക്കെ പണ്ട് ഉണ്ടായിരുന്നു. കാലം മാറി. റോസ് മേരി മാർക്കും ഉണ്ട് കയ്യും കാലും. അടിക്കുന്ന അടിക്കാൻ പറയുന്ന എല്ലാവരോടും ആണ്
@meeraarun7424
@meeraarun7424 9 күн бұрын
😂😂😂rosemary parachil alla kodkum😂😂
@rajeshkora4848
@rajeshkora4848 10 күн бұрын
ബോറാക്കാൻ തന്നെ തിരുമാനിച്ചു എല്ലേ Ok തിങ്കൾ മുതൽ അടിപ്പൊളിയാക്കണേ രാജേഷ് സാർ
@janeeshk9173
@janeeshk9173 10 күн бұрын
ഒ ആശ്വാസം.. ബോംബ് ഡിഫ്യൂസ് ആയി. പക്ഷെ, മിസൈൽസ് ഇപ്പോളും ഓണാണ്... എന്താകുമോ എന്തോ?
@vinayakkanil7806
@vinayakkanil7806 10 күн бұрын
റൊണാൾഡ്‌ രക്ഷപെട്ടു 😄
@SaraSara-xu5hu
@SaraSara-xu5hu 10 күн бұрын
അമ്മ character കൊള്ളില്ല ഈയിടെയായി
@sijisony1632
@sijisony1632 10 күн бұрын
കുഞ്ഞമ്മച്ചിക്കു ദ്രൗപതി മാഡത്തിൻ്റെ മുഖഛായ
@RanjiniRavindran
@RanjiniRavindran 10 күн бұрын
utube lum kanum tv lum kanum.adicted so much ❤
@geethasumathi4195
@geethasumathi4195 6 күн бұрын
👏👏👏👏super വസുധ സീരിയൽ
@abhilashkerala2.0
@abhilashkerala2.0 6 күн бұрын
Amma vs kunjnuamma❤❤❤😂😂😂 To all❤❤❤
@askarmohammed6676
@askarmohammed6676 6 күн бұрын
ബന്ധു വീട്ടിൽ വന്നിട്ട് താമസിച്ചു ഇമ്മാതിറി ഒച്ച വെക്കൽ ഒന്നും നടക്കാത്ത കാര്യം
@jyothisjacob3704
@jyothisjacob3704 10 күн бұрын
അളിയൻസ് ബി ടീമിൻ്റെ പ്രകടനം മെച്ചമായി വരുന്നു . എങ്കിലും ആവർത്തന വിരസത ഒഴിവാക്കി മുന്നോട്ട് പോവുക . "എ" ടീം കഥാപാത്രങ്ങൾ മിക്കവാറും കർട്ടൻ പിറകിൽ .
@geethashridharan7749
@geethashridharan7749 10 күн бұрын
😂was expecting some more comedy today... smthing was missing today..
@sojanus5619
@sojanus5619 10 күн бұрын
ഓണം എപ്പിസോഡ് എല്ലാവരും ഒത്തു ഒരുമിച്ചുള്ളകട്ടെ
@Meenus1078
@Meenus1078 9 күн бұрын
Ellarun poli👌🏻👌🏻
@shamsmelethil549
@shamsmelethil549 10 күн бұрын
ഇച്ചിരി ഉളുപ്പ്....
@ShahanaShirin-iy7gc
@ShahanaShirin-iy7gc 10 күн бұрын
Happy teachers day
@mathewparekatt4464
@mathewparekatt4464 9 күн бұрын
6 -9-ലെ Episod 6 - 15 മണി കഴിഞ്ഞിട്ടു തുടങ്ങുന്നില്ലേ
@radhakrishnanv.p5621
@radhakrishnanv.p5621 10 күн бұрын
This has become now real BORING AND IRRITATING
@snehalathanair427
@snehalathanair427 10 күн бұрын
Please bring in everyone next time-- Rosemary enlivened the episode
@shahlarazak3213
@shahlarazak3213 9 күн бұрын
Rosemary is episode super..kodnglva veed kaanam
@farookap3374
@farookap3374 10 күн бұрын
തങ്കം ഇല്ലാത്തത് മീനില്ലാത്ത ചോറ് പോലെ😅
@RanjiniRavindran
@RanjiniRavindran 10 күн бұрын
rosemary valare matured aayi .very good 😊
@tiruvalla1
@tiruvalla1 10 күн бұрын
കനകനും തങ്കവും ഇല്ലാത്തതിന്റെ കുറവ് അറിയുന്നുണ്ട്, സംവിധായകൻ വീണ്ടും പഴയ വെറുപ്പിക്കൽ പരിപാടിയുമായി ഇറങ്ങിയിരിക്കുകയാണ്. പഴയ ത്രീ കുട്ടീസ് എപ്പിസോഡുകൾ കണ്ടാണ് ഇപ്പോഴത്തെ വെറുപ്പിക്കൽ എപ്പിസോഡുകളുടെ ക്ഷീണം ഒന്ന് മാറ്റുന്നത്.
@valsammaanthony9218
@valsammaanthony9218 9 күн бұрын
Without thangam and kanakan better should stop this serial
@chottimotti7955
@chottimotti7955 10 күн бұрын
Thankam illathe Aliyans bore aakunnu...Aliyans teamil Cleeto,Thankam,Kanakan,Lilly ,Ronald undenkile kollulloo
@Ahameds-ss
@Ahameds-ss 10 күн бұрын
വെറുപ്പിക്കൽ ആണല്ലോ
@Annbabu
@Annbabu 10 күн бұрын
റോസ് മേരി ഉറപ്പായും നല്ല കഴിവ് ഉള്ള നടി ആണ്..അവർ ഏത് റോളും ചെയ്യും..കുറെ കോമഡി ചെയ്തത് കൊണ്ട് അവർ മീറ്റർ പണ്ടൊന്ന് കയറ്റിപിടിച്ചു എന്നെ ഉള്ളൂ..അവർ പൊളിക്കും
@shobhanaag3935
@shobhanaag3935 10 күн бұрын
കുഞ്ഞമ്മച്ചി ഇനി പോകേണ്ട കേട്ടോ
@SUNIL.vettam
@SUNIL.vettam 10 күн бұрын
🌹 കൊറോണ കുഞ്ഞമ്മച്ചീടെ കുഞ്ഞമ്മയാണോ കൊടുങ്ങല്ലൂരമ്മച്ചീ 😂 @ 05 - 09 - 2024 🌹
@rajiprashanth3258
@rajiprashanth3258 10 күн бұрын
Mathi.. ini continue cheyalle ee topic.. bora
@anpukochu4504
@anpukochu4504 10 күн бұрын
കാറ്റു മഴയും എന്ന് കഴിയും 😂😂
@geethasnadanruchikal809
@geethasnadanruchikal809 10 күн бұрын
Correct 💯
@scsimnas
@scsimnas 10 күн бұрын
അവരൊക്കെ എന്തോ അത്യാവശ്യത്തിനു പോയതാ എന്നിട്ട് കഴിയുള്ളു 😁
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
So Cute 🥰
00:17
dednahype
Рет қаралды 49 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 5 МЛН
Marimayam | Episode 417  - Are you this kind of freakan? | Mazhavil Manorama
21:36
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН