പാവപ്പെട്ട കടക്കാരന് ഓണത്തിന് കിട്ടിയ സർപ്രൈസ് |

  Рет қаралды 247,479

Kaumudy

Kaumudy

Күн бұрын

READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For marketing enquiries contact : 0471-7117000
Oh My God is a unique prank program in the Malayalam television industry. This prank comedy show on Kaumudi TV is hosted and directed by the pioneer of Malayalam prank programs. With over 20 years of experience in creating prank content, director Pradeep Maruthathur leads the show. Sabu Plankavila, the prank patriarch, has been entertaining audiences with his prank programs for 22 years and is renowned for his comedy serials and skits on Malayalam television. Vineetha, Parvathy, and Rajith Aithi, seasoned actors with diverse character roles in movies and serials, play key roles in these prank stories. Broadcasted weekly on Kaumudi channel, these prank stories promise laugh-out-loud moments that will leave a lasting impression.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#Kaumudy KZbin channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Watch previous episodes:
• ന്യൂസ് ആങ്കറെ വട്ടം കറ...
• ഉദ്ഘാടനത്തിന് എത്തിയ ന...
• ദിവ്യന്റെ മരുന്ന് കഴിച...
• ഭർത്താവിൻ്റെ കാമുകിമാര...
• പഞ്ചായത്ത് മെമ്പർക്ക് ...
• മകൻ പ്രണയിച്ച പെൺകുട്ട...
• കല്ല്യാണം കഴിഞ്ഞ് എട്ട...
• ലേഡീസ് ഹോസ്റ്റലിൽ കമ്പ...
• അവിഹിതത്തിൽ മാർക്കറ്റി...
• കൺമുന്നിൽ വച്ച് കാർ തട...
• കാമ്പസിൽ പെൺകുട്ടിയുടെ...
• രോഗിയായി അഭിനയിച്ച് പണ...
• നാടോടി സ്ത്രീകൾ മലയാളി...
• പ്രേതബാധയിലെ ചിരിക്കഥ ...
• റോഡ് ഷോ അവതാരകയ്ക്ക് ന...
• പെൺകുട്ടികളെ മദ്യപിക്ക...
• അധോലോക സംഘത്തിന് മുന്ന...
• ഇലക്ഷൻ പ്രചരണത്തിനിടയ്...
• ഓട്ടോയിൽ കയറ്റിയ ചാക്ക...
• വീട്ടുകാർ അറിയാതെ കണിക...
• ഗൾഫിലേയ്ക്കുള്ള ഇൻ്റർവ...
• വീട്ടുപണിയ്ക്ക് വന്ന മ...
• മുഖകാന്തിയ്ക്ക് മുഖത്ത...
• പെണ്ണുകാണാൻ എത്തിയ ചെക...
• അനുസരണ പഠിപ്പിക്കാൻ എത...
• നായ്ക്കുരണപ്പൊടിയിൽ കു...
• മിസ്ഡ് കോളിൽ കിട്ടിയ യ...
• ഓർഡർ ചെയ്യാതെ വന്ന ഭക്...
• വസ്ത്രങ്ങളില്ലാതെ ശരീര...
• ആലപ്പണിക്കിടയിലെ പ്രാങ...
• കോഴി സ്പൈഡർ രോഗി നാട്ട...
• രോഗിയുടെ കൂട്ടിരിപ്പുക...
• നൈറ്റ് ഡാൻസ് താരത്തെ ക...
• ഭർത്താവ് അറിയാതെ പൂജയ്...
• ബ്രോസ്റ്റഡ് ചിക്കൻ രുച...
• രാഷ്ട്രീയക്കാർ ഓസിന് ഫ...
• യുവാവ് ആടുമോഷണത്തിൽ പെ...
• ആണിനെ പെണ്ണ് തല്ലിയ സം...
• ആമ്പുലൻസിന് വഴി പറഞ്ഞു...
• പാതിരാത്രിയിൽ യക്ഷിയ്ക...
• അന്യ നാട്ടുകാരൻ മലയാളി...
• മുടി കട്ട് ചെയ്യാനെത്ത...
• ദമ്പതികളെ അപായപ്പെടുത്...
• ചാടി ചാവാൻ ശ്രമിച്ച ആള...
• സഹായിയെ പണം മോഷ്ടിക്കാ...
• ദേഷ്യം വന്ന സെക്കൂരിറ്...
• പട്ടാപ്പകൽ നാട്ടുകാരന്...
• മദ്യത്തിന് പണം ഇല്ലാതെ...
• ഉദ്ഘാടനത്തിനെത്തിയ നടി...
• ഓണത്തിന് സാധനങ്ങൾ വില...
• പട്ടാപ്പകൽ അമ്മയെ ഉപേക...
• മലയാളിയെ പൊട്ടിച്ചിരിപ...
• ഭക്ഷണത്തിന് പണം കൊടുക്...
• ഭാര്യ ഭർത്താവിനെ രക്ഷി...
• ഭർത്താവിന്റെ മുന്നിൽ വ...
• പെണ്ണിനെ സഹായിക്കാൻ ശ്...
• പെണ്ണുങ്ങളെ പറ്റിച്ച് ...
• പിരിവുകാർ മോഷ്ടാക്കളായ...
• കടയ്ക്ക് മുന്നിൽ വേസ്റ...
• സ്ത്രീയെ ശല്യപ്പെടുത്ത...
• പെൺകിളികളെ തേടിയിറങ്ങി...
• പെൺ ഗുണ്ടകൾ ഭാര്യയ്ക്ക...
• തടി മേസ്തിരിമാരുടെ തർക...
• ഗൾഫുകാരന്റെ ഭാര്യയിൽ ന...
• കൂട്ടുകാർ എട്ടിന്റെ പണ...
• ചെറുപ്പക്കാരി ഭ്രാന്തി...
• സൈക്കിൾ ബാലൻസ് തെറ്റി ...
• ഭാര്യയ്ക്ക് 23 വയസ്സുള...
• പണം ഭർത്താവ് തരും എന്ന...
• മരിച്ചയാൾ പട്ടാപ്പകൽ അ...
• പച്ചവെള്ളം കൊണ്ട് മലയാ...
• വീടിന് മുന്നിൽ കേബിൾ പ...
• ഭർത്താവിന്റെ കാമുകിയെ ...
• പെണ്ണിനെ കടയ്ക്കുള്ളിൽ...
• ഭാര്യയ്ക്കിട്ട് പണി കൊ...
• കടയിൽ വരുന്നവരെ കൈവച്ച...
• പെയിന്റടിക്കാരെ അടിച്ച...
• നടി അംബികാ മോഹൻ അറിയാത...
• ഡയറക്ടറെ കാണാൻ വന്ന പെ...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
#ohmygod #prank #comedy

Пікірлер: 1 100
@lifebiocare6486
@lifebiocare6486 3 күн бұрын
ഗംഭീരം ഗംഭീരം.... ആ പാവം മനുഷ്യന്റെ മുഖം കണ്ടിട്ട് ഒരുപാട് വിഷമം തോന്നി.... എന്തായാലും ഓ മൈ ഗോഡ് ടീമിന് അഭിനന്ദനങ്ങൾ ❤️❤️❤️❤️
@abdulgafoort.p8067
@abdulgafoort.p8067 3 күн бұрын
അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും മനോഹരവും സങ്കടപ്പെടുത്തുന്നതുമായ ഒരു എപ്പിസോഡ് ബിഗ്സല്യൂട്ട് 👌👌👌🌹
@sherlyjohn1977
@sherlyjohn1977 Күн бұрын
👌👌👌👍😘🤝
@bodyworld8140
@bodyworld8140 3 күн бұрын
ഓ മൈ ഗോഡ് എന്ന പരിപാടി ഞാൻ തമാശ യായിട്ടു കാണുന്നുണ്ടായിരിന്നു! പക്ഷെ ഇന്ന് നിങ്ങൾ ചെയ്ത പരിപാടി എന്റെ കണ്ണ് നനയിപ്പിച്ചു ! ഇത് ആ വൃദ്ധരായ അപ്പൂപ്പനും അമ്മൂമ്മയ്ക്കും ചെയ്ത വലിയ ഒരു സഹായം ആണ് ! എനിക്ക് ഇപ്പോൾ നിങ്ങളോട് വലിയ ഒരു ആരാധന തോന്നുന്നു 🙏
@REGHUVellikkara
@REGHUVellikkara 3 күн бұрын
👍👍👍👍👍
@ShaharbanPk-z2p
@ShaharbanPk-z2p 3 күн бұрын
Karenjupoi
@anoopep3233
@anoopep3233 2 күн бұрын
നിങ്ങടെ പരുപാടി കണ്ടു ചിരിക്കാറുണ്ട് പക്ഷേ ഇന്ന് ഞാൻ കരഞ്ഞു ❤❤
@rajeshrajesh.5069
@rajeshrajesh.5069 2 күн бұрын
@harikudla2001
@harikudla2001 2 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mkvisi0n594
@mkvisi0n594 3 күн бұрын
അടിപൊളി : പാവപ്പെട്ടവന് കൊടുത്ത ഏറ്റവും നല്ല ഓണ സമ്മാനം ഒരായിരം അഭിനന്ദനം ഓ മൈ ഗോഡ് - '
@vishnuvr4834
@vishnuvr4834 3 күн бұрын
ഒരു entertainer എന്നതിലുപരിയായി പാവപ്പെട്ട മനുഷ്യരുടെ ദുരവസ്ഥ കാണുമ്പോൾ അതിൽ വളരെ ദുഖിക്കുകയും ആവും വിധം സഹായിക്കാൻ സന്നദ്ധരാവുകയും ചെയുന്നവരാണ് കലാകാരന്മാർ എന്ന് വിളിച്ചോതുന്ന episode❤❤❤❤❤❤❤❤
@neethumolsinu6384
@neethumolsinu6384 2 күн бұрын
❤❤❤
@harikudla2001
@harikudla2001 2 күн бұрын
🙏🙏🙏 🙏🙏
@user-lt6fu6ok2h
@user-lt6fu6ok2h Күн бұрын
വളരെ ഇഷ്ടപ്പെട്ടു ദൈവം ഇല്ലെന്നു ആരുപറഞ്ഞു നിങ്ങളെപ്പോലെയുള്ളമനുഷ്യരിലൂടെയാണ്ഈശ്വരൻപ്രവൃത്തിക്കുന്നത്.നിങ്ങളോടൊക്കെവളരെബഹുമാനംതോന്നുന്നു...,,
@rashimrt9981
@rashimrt9981 3 күн бұрын
ഓരോ ഓണത്തിനും ചെയ്ത്‌ കൊണ്ടിരിക്കുന്ന ഈ സഹായം ഇതുപോലെ വീണ്ടും അർഹടപ്പെട്ടവരുടെ കൈയിൽ തന്നേ എത്തട്ടെ 👌🏻
@thoufeekmk6749
@thoufeekmk6749 3 күн бұрын
ആ പാവം മനുഷ്യന്റെ നിഷ്‌കളങ്കമായ ചോദ്യം എല്ലാരേയും ചിന്ദിപ്പിക്കുന്ന ഒന്നായിരുന്നു..'"ഈ വെള്ളപ്പൊക്കത്തിൽ എന്ത് ഓണാഘോഷം""?...
@saneshtr
@saneshtr 3 күн бұрын
ഓണം ശിർക്കാണല്ലോ 😂😂
@thoufeekmk6749
@thoufeekmk6749 3 күн бұрын
​@@saneshtrപെരുന്നാളാണെങ്കിലും ഇങ്ങനെ പറയൂ..എന്തിനാ സുഹൃത്തേ എല്ലാത്തിലും വർഗീയത കൊണ്ടുവരുന്നത്?മനുഷ്യന്റെ മനസ്സ് നന്നായാൽ നാട് നന്നായി....
@SreejayanCB-fw3vz
@SreejayanCB-fw3vz 3 күн бұрын
ദൈവം അനുഗ്രഹിയ്ക്കും
@saneshtr
@saneshtr 3 күн бұрын
@@thoufeekmk6749 ആ. ഉവ്വ ...
@gjftfyhuu6159
@gjftfyhuu6159 3 күн бұрын
Kart
@sujinkannan8408
@sujinkannan8408 3 күн бұрын
ദൈവമേ ഇത് എല്ലാവരും ഒന്ന് ഷെയർ ചെയ്യണം അവർക്ക് ഉള്ള വീട് എന്ന സ്വപ്നം സാക്ഷാത്കരമാകട്ടെ അപ്പൂപ്പൻ അമ്മയ്ക്ക് ഓണാശംസകൾ
@abuvlogs2129
@abuvlogs2129 2 күн бұрын
ഇന്ഷാ അല്ലാഹ് സഹോദര
@faizanhashmi504
@faizanhashmi504 3 күн бұрын
ചിരിക്കാൻ വന്നതാ തന്നത് കണ്ണീർ... അവർ സന്തോഷിക്കുമ്പോൾ നമ്മൾ കരയുന്നുവെങ്കിൽ നമ്മൾ തമ്മിലുള്ള ബന്ധത്തിന്റെ പേരാണ്...മലയാളി... എല്ലാവർക്കും ഓണാശംസകൾ
@dileepchandran4323
@dileepchandran4323 Күн бұрын
💕
@sujaissacl8514
@sujaissacl8514 3 күн бұрын
മനസ്സിന് കുളിർമ നൽകുന്ന കാഴ്ച, കൗമുദി ടിവിക്ക് അഭിനന്ദനങ്ങൾ.
@mustafam9143
@mustafam9143 3 күн бұрын
😢😢 പാവം എത്ര മനുഷ്യര ഇങ്ങനെ ഒരു ആഘോഷം പോലും ഇല്ലാതെ സങ്കടം തോനുന്നു സൂപ്പർ ❤❤
@prpkurup2599
@prpkurup2599 3 күн бұрын
കേരളം ഒന്നാം നമ്പർ ആണെന്നാണല്ലോ നമ്മുടെ മാറീ മാറീ വരുണ ഭരണ കർത്താക്കൾ പറയുന്നത് തലസ്ഥാനത്തു ഇങ്ങനെ എത്രയോ പേർ ജീവിക്കുന്നു ഇവരെ ഒന്നും കാണാൻ സർക്കാരിന് കണ്ണ് കാണില്ല കഷ്ട്ടം വളരെ വിഷമവും സങ്കടവും തോന്നുന്നു അവരെ സഹായിക്കുവാൻ കൗമുതി team ന്റെ oh my god ലേ എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🙏🙏
@arjunbunny2402
@arjunbunny2402 6 сағат бұрын
കേരളത്തിൽ ഈ അവസ്ഥ ഉണ്ടെകിൽ നോർത്ത് ഇന്ത്യയിൽ ഒക്കെ എന്താകും അവസ്ഥ 😢
@shefeekshaji
@shefeekshaji 6 сағат бұрын
​@@arjunbunny2402നോർത്ത് ഇന്ത്യയിൽ ഓണം ഇല്ല 😂😂
@shefeekshaji
@shefeekshaji 6 сағат бұрын
അവിടെ സാധനങ്ങൾക്ക് കേരളത്തെ അപേക്ഷിച്ച് വളരെ വിലക്കുറവാണ്
@mohdhaneefa4739
@mohdhaneefa4739 3 күн бұрын
ചിരിക്കാൻ വന്ന് കരഞ്ഞുപോയവർ ഇവിടെ കമോൺ😢ആ റൂട്ട്ടിലൂടെ പോകുന്നവർ എന്തെങ്കിലുമൊക്കെ മേടിച്ചു ആ പാവങ്ങളെ സഹായിക്കൂ 🙏🏻
@dronacharyaacademy6015
@dronacharyaacademy6015 2 күн бұрын
Yes. we must.. Thank you for your sincere request. My blessings to you too. NA Hariharan IYER
@neethumolsinu6384
@neethumolsinu6384 2 күн бұрын
Athe pavangal❤
@ishakhvazhakkad9089
@ishakhvazhakkad9089 3 күн бұрын
ഇതൊക്ക കൊണ്ടാണ് ഒരു ആഴ്ച യും മുടങ്ങാതെ oh my god കാണുന്നത്. അഭിനന്ദനങ്ങൾ... കണ്ണും മനസ്സും നിറഞ്ഞ ഓണം
@shijushiju1333
@shijushiju1333 3 күн бұрын
കണ്ട എപ്പിസോഡുകളിൽ വച്ച് സന്തോഷം തോന്നിയത് ഇത് കണ്ടപ്പോളാണ്.. 🥰 ദൈവം അനുഗ്രഹിക്കട്ടെ
@hareeshkumar3748
@hareeshkumar3748 3 күн бұрын
ഓമൈഗോഡ് ടീമിന് മാത്രമല്ല ഇത് കണ്ട ഞങ്ങൾക്കും വളരെ അധികം സന്തോഷം ആയി ഇതു വരെ കണ്ട വീഡിയോ കളിൽ ഏറ്റവും ഇഷ്ട്ടം ആയ വീഡിയോ 🥰🥰🥰🥰🙏🙏🙏 ഞാൻ കൗമുദി ടീവി യിൽ അളിയൻസ്. ഓ മൈ ഗോഡ് ഈ രണ്ട് പ്രോഗ്രാമിന്റെ സ്ഥിരം പ്രേഷകനാണ് എല്ലാം വിധ ഭാവുകങ്ങളും നേരുന്നു ഒപ്പം ഒരു നല്ല ഓണാശംസയും നേരുന്നു 🥰🥰🥰🥰🥰🥰🥰🙏 അല്ല എനിക്ക് ചോദിക്കാനുള്ള ഒരു ചോദ്യം അവരുടെ വാർഡ് മെമ്പർ ഇവരുടെ ഈ അവസ്ഥയൊന്നും കാണുന്നില്ലേ സർക്കാർ എന്തെല്ലാം പദ്ധതി കളാണ് ഇതുപോലുള്ള പാവങ്ങളെ സഹായിക്കാൻ വേണ്ടി കൊണ്ടുവന്നിരിക്കുന്നത് ഇവരെയൊക്കെ അല്ലേ കണ്ടറിഞ്ഞു സഹായിക്കേണ്ടത്
@babusss2580
@babusss2580 3 күн бұрын
ഓരോ ചോദ്യത്തിനും ഉത്തരം പറയാൻ പറ്റാതെ സങ്കടത്തിൽ ഇരിക്കുന്നത് കണ്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു പോയി ഇതെല്ലാം ചെയ്തുകൊടുത്ത ഓ മൈ ഗോഡ് ടീമിനെ ഞങ്ങളുടെ പ്രേക്ഷകരുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ🙏🙏🧡🧡🧡
@Sebastian-q3p
@Sebastian-q3p 3 күн бұрын
നിരാശ്ര്‌യരായ അച്ഛനും അമ്മയ്ക്കും Oh my god team നൽകിയ സഹായത്തെ എത അഭിനന്ദിച്ചാലും മതിയാകില്ല. ഓരോ അവസരത്തിലും കഷ്ടപ്പെടുന്നവരെ കണ്ടെത്തി സഹായിക്കുക. അഭിനന്ദനങ്ങൾ
@juliensamuel4249
@juliensamuel4249 3 күн бұрын
ഈ പാവങ്ങളെ ചേർത്തുപിടിക്കാൻ ഇവർക്കു ദൈവം മനസ് കൊടുത്തല്ലോ നന്ദി
@muhammedup9627
@muhammedup9627 3 күн бұрын
❤ ഗംഭീരമായി ,,പാവപ്പെട്ട ആ കുടുംബത്തെ ചേർത്ത് പിടിച്ചതിന് അഭിനന്ദനങ്ങൾ❤
@Jk..1988
@Jk..1988 3 күн бұрын
വെള്ളപ്പൊക്കവും ഉരുളു പൊട്ടലും ഇരുക്കുമ്പോ നമ്മള് ഓണം ആഘോഷിക്കുന്നത് ശരിയാണോ 😢 ആ മനസ്സ് ❤ വയനാടിനെ ഓർത്താൽ സത്യം ആയിട്ടും ഈ ഓണം ഓണം അല്ല 😢😢😢
@muhammedrafeeqos3185
@muhammedrafeeqos3185 3 күн бұрын
ആ മനുഷ്യർ അവരുടെ ജീവിതത്തിൽ ഇത്രയും സന്തോഷം ഇതിന് അനുഭവിച്ചിട്ടുണ്ടാവില്ല
@athi3731
@athi3731 3 күн бұрын
എല്ലാ. നല്ല മനസ്സ് ഉള്ളവർ.. ഇവരെ. സഹായിക്കട്ടെ.... കണ്ടിട്ട്. ഒത്തിരി. സങ്കടം വന്നു.. പെട്ടെന്ന്. വീട്. ഉണ്ടാവട്ടെ. മാതാവേ..
@ishakhvazhakkad9089
@ishakhvazhakkad9089 3 күн бұрын
തലസ്ഥാന നഗരിയിൽ ഇങ്ങനെ ഒരു കുടുംബം 😢 ഭരണ കൂടങ്ങളുടെ കണ്ണ് തുറപ്പിച്ച പ്രോഗ്രാം
@MuhammadKerala-s1c
@MuhammadKerala-s1c 3 күн бұрын
കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഓ മൈ ഗോഡ് അഭിനന്ദനങ്ങൾ❤️❤️❤️
@lossdrems8486
@lossdrems8486 3 күн бұрын
നിങ്ങളുടെ ഈ വീഡിയോയിക്ക് ആയി കാത്തിരിപ്പ് ആയിരുന്നു. എല്ലാ വർഷവും നിങ്ങൾ ചെയ്യുന്ന ഈ ചാരിറ്റി 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰
@abhilashkrishna1432
@abhilashkrishna1432 3 күн бұрын
അർഹത പെട്ട ആളെ തന്നെ കണ്ടു പിടിച്ച ടീം ഓ my ഗോഡിന് അഭിനന്ദനങ്ങൾ.... ഇതുപോലെ ഉള്ളവരെ വേണം മന്നോട്ട് കൊണ്ടുവരാൻ.... അല്ലാതെ പണം ഉള്ളവനെ പുടിച്ചു അവനെ അങ്ങ് പോപ്പുലർ ആകുക അല്ല വേണ്ടത്.. 👍👍👍❤️
@Goatvj
@Goatvj 3 күн бұрын
ഇത് പോലെ പാവം ഒരു അച്ഛനെ ഓണതിന് സഹായിച്ചത് ഓർമ വന്നു എല്ലാരും കരഞ്ഞു പോയി
@nishraghav
@nishraghav 2 күн бұрын
അതു വളരെ സങ്കടപ്പെടുത്തുന്ന ഒരു എപ്പിസോഡ് ആയിരുന്നു..😢
@aneeshta6992
@aneeshta6992 3 күн бұрын
തമാശ പരിപാടി എന്നതിലുപരി ഇതുപോലെയുള്ള പാവപെട്ട മനുഷ്യൻമ്മാരെ സഹായിക്കാനും ഉള്ള വേദിയായി തീരട്ടെ 🙏🏻... ഈ ടീമിലെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ...❤
@saudialriyadpravasi3718
@saudialriyadpravasi3718 3 күн бұрын
കൗമുദിക്ക് അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻
@samshuddinnoushad5140
@samshuddinnoushad5140 3 күн бұрын
ഈ ഓണത്തിന് കണ്ട ഏറ്റവും നല്ല ഈ ഓണത്തിന് കണ്ട ഏറ്റവും വലിയ പുണ്യ പ്രവർത്തി
@NAHAS.VLOGS.
@NAHAS.VLOGS. 3 күн бұрын
പെരിങ്ങമ്മല പഞ്ചായത്ത്‌. ഇടിഞ്ഞാർ വാർഡ് മെമ്പർ ഉറക്കത്തിൽ ആണ്...
@user-bq7lh3qr7i
@user-bq7lh3qr7i 3 күн бұрын
ഒത്തിരി സന്തോഷം ആയി ഇതിന്റെ മുന്നിൽ പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും ഒത്തിരി സ്‌നേഹം നൽകുന്നു ❤️❤️❤️🌹🌹🌹🙏🙏🙏
@inspecter8881
@inspecter8881 3 күн бұрын
ജീവനില്ലാതെ കിടന്ന ആ ജീവിതത്തിന് പുതുജീവൻ നൽകിയല്ലോ 🥹🤩😍
@latheefrose8893
@latheefrose8893 3 күн бұрын
Oh my god ലെ ഒരുകൂട്ടം നന്മയുള്ള പ്രിയപ്പെട്ട സഹോദരി കളെ സഹോദരന്മാരെ സത്യത്തിൽ നിങ്ങളാണ് ദൈവത്തിന്റെ യഥാർത്ഥ ദൂതന്മാർ. 🙏. ഇതുപോലുള്ള ഒരുപാട് പാവപ്പെട്ട മനുഷ്യ ജന്മങ്ങൾ കയറി കിടക്കാൻ ഇടമില്ലാതെയും ഒരു നേരത്തെ അന്നത്തിന് വേണ്ടി , മരുന്നിനുവേണ്ടി , വസ്ത്രങ്ങൾക്ക് വേണ്ടി വല്ലാതെ മനം നൊന്തു ജീവിക്കുന്നുണ്ട്. പക്ഷേ.... Oh my god ലെ പ്രിയപ്പെട്ട എല്ലാ സഹോദരങ്ങൾക്കും സ്നേഹപൂർവ്വം ,അഭിനന്ദനങ്ങൾ ,തിരുവോണം ആശംസകൾ. 🙏🙏🙏 ❤️.
@RiyasMannalathil
@RiyasMannalathil 3 күн бұрын
കരഞ്ഞു പോയി 😭 എത്രയും പെട്ടന്ന് ഈ അമ്മയ്ക്കും അച്ഛനും ഒരു അടച്ചുറപ്പുള്ള വീട് പണിതു കിട്ടട്ടെ...
@musthafamarunnoli-qt7hi
@musthafamarunnoli-qt7hi 3 күн бұрын
എന്തൊരു കഷ്ടം ആണ് ല്ലെ ഇങ്ങനെ ഉണ്ടല്ലോനമ്മുടെ കൂടപിറപ്പുകൾ ജീവു്കുന്നെ ❤️ഇതൊക്കെ ചെയ്തേ നിങ്ങൾക്കു ഒരു ബിഗ് സല്യൂട്ട്
@unnikannan
@unnikannan 3 күн бұрын
തുടക്കത്തിൽ ദേഷ്യം മാണ് വന്നത് ,ആ പാവം മനുഷ്യനെ പറ്റിക്കുന്ന കണ്ടപ്പോൾ, അവസാനം കണ്ണ് നനഞ്ഞു പോയി,,ഇടക്ക് ഇങ്ങനെയുള്ള ആളുകളെ പരിപാടിയിലൂടെ സഹായിക്കുകയും വേണം,,,,All the Best Wishes, And Very Special Onam Wishes. Great, Excellent Work...❤❤❤❤❤❤❤❤
@careandhelpskondotty4450
@careandhelpskondotty4450 3 күн бұрын
ഇതൊക്കെ വെച്ച് നോക്കുമ്പോ നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവർ 😭😭
@shameerali3529
@shameerali3529 3 күн бұрын
എത്ര നാളായിട്ടുണ്ടാവുംലെ ആ പാവങ്ങൾ ഇങ്ങനെ ഒരു ഭക്ഷണം കഴിച്ചിട്ട് ഓ മൈ ഗോഡിന് ബിഗ് സല്യൂട് എത്രയും പെട്ടന്ന് അവർക്ക് ഒരു വീട് ഉണ്ടാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@ethalraneesh4921
@ethalraneesh4921 3 күн бұрын
എൽഡിഎഫ് വരും എല്ലാം ശരിയാകും😅😅.
@shajijohn9330
@shajijohn9330 2 күн бұрын
കേരളത്തിന് ഇതൊക്കെ അപമാനമാണ്. നാഴികക്ക് നാല്പത് വട്ടം കേരളത്തെപ്പറ്റി ഊറ്റം കൊള്ളുന്നവർ.....ചിന്തിക്കൂ..... രാഷ്ട്രീയ കാരുടെ മുതലെടുപ്പ് രാഷ്ട്രീയ ഭാവി ഉറപ്പിക്കുന്നതിന് വേണ്ടി ആണ്. സമൂഹം തീരുമാനിച്ചാൽ മനുഷ്യന്റെ ഇത്തരം അവസ്ഥകൾക്ക് നമുക്ക് ബേധം വരുത്താം. ഓ മൈ ഗോഡ് ടീമിന് ആശംസകൾ 🌹🌹🌹
@bijuvettiyar9282
@bijuvettiyar9282 3 күн бұрын
ഒരുപാട് സന്തോഷം നൽകിയ എപ്പിസോഡ് എല്ലാവിധ നന്മകൾ നേരുന്നു 🙏🙏🙏🥰❤️❤️👍👌👌👌
@rajeeshnambiar1828
@rajeeshnambiar1828 2 күн бұрын
കണ്ണ് നിറഞ്ഞു പോയി മഹാപാപികളേ.... Oh my God team.... ഒരു നിമിഷത്തേക്ക് നിങ്ങൾ ഒരുപാട് ചിന്തിപ്പിച്ചു.. എന്നെയും നല്ല കാര്യം ചെയ്യാൻ പ്രേരിപ്പിച്ചു..
@user-ms5wm5bt9r
@user-ms5wm5bt9r 3 күн бұрын
സുമനസ്സുകൾ ഇവർക്ക് കൈത്താങ്ങാവാൻ ഒന്നിക്കണം മലയാളികളുടെ കരുത്ത് ഈ മനുഷ്യർക്കാവട്ടെ.❤❤ ഓ മൈ ഗോഡ് നീണാൾ വാഴട്ടെ.
@pradeepant1922
@pradeepant1922 3 күн бұрын
ഈ ഒരു വിഡിയോ ഒരിക്കലും മറക്കാൻ പറ്റില്ല. വളരെ വിഷമം തോന്നി ഇവിടെ നവകേരളം, കേന്ദ്രത്തിൽ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനം ഈ നാട്ടിലാണ്ഇതു പോലുള്ള, കിടക്കാൻ കിടപ്പാടമില്ലാതെ, ഒരു തുണ്ട് ഭൂമിയില്ലാതെ, പേരിനോ രു വീട്ടു ഉണ്ടെങ്കിലോ വഴിയോ, വിളക്കോ ഇല്ലാതെ വലയുന്ന ലക്ഷണക്കിന് ജീവിത ദുരിതം പേറുന്ന ഈ നാട്ടിൽ ഇതുപോലുള്ള വീഡിയോകൾ അധികൃതരുടെ കണ്ണൂ തുറപ്പിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.
@faizzytec4600
@faizzytec4600 3 күн бұрын
ഇങ്ങനെയും കുറെ ജീവിതങ്ങൾ കേരളത്തിലുണ്ട് ഓണം പോയിട്ട് ഒരു നേരത്തെ ആഹാരം കിട്ടാതെ ബുദ്ധിമുട്ടുന്നവർ
@user-sg4np7wk2c
@user-sg4np7wk2c 3 күн бұрын
മറ്റു ചാനലുകൾ റേറ്റിംഗിന് പിന്നാലെ പോവുമ്പോൾ അല്ലെങ്കിൽ സെലിബ്രിട്ടികളെക്കൊണ്ട് ഓണം ആഘോഷിക്കുമ്പോൾ ഇവർ ചെയ്യുന്നത് എത്രയോ വലിയ കാര്യമാണ്.
@ManikandanManikandan-dn1xq
@ManikandanManikandan-dn1xq 3 күн бұрын
നന്ദി,അവർക്ക് ഓണം കൂടാൻ അവസരം ഒരുക്കിയതിന്
@ASH03ASH
@ASH03ASH 3 күн бұрын
ചിരിക്കൊപ്പം കണ്ണും നിറഞ്ഞു ❤super episode ❤
@NousadFasil
@NousadFasil Күн бұрын
ഈ പാവം മനുഷ്യർക്ക് ഇങ്ങനെ ചെയ്തതിന് ദൈവത്തിനു ഒരുപാട് നന്ദി നിങ്ങൾക്കുണ്ടാകും കാണുമ്പോൾ കണ്ണുകൾ നിറഞ്ഞു പാവപ്പെട്ട മനുഷ്യൻ
@abhilashputhiyadath2985
@abhilashputhiyadath2985 3 күн бұрын
നിങ്ങൾ കാസർഗോഡ് ആണോ... അപ്പൊ അപ്പൂപ്പൻ... എല്ലാ മലയാളി തന്നെ ആണ്.. 😊🥰
@vinutly5954
@vinutly5954 3 күн бұрын
🙏മനുഷ്യത്വം ഇനിയും നമുക്കിടയിൽ ബാക്കി നില്പുണ്ട് 🙏അഭിനന്ദനങ്ങൾ കൗമുദി tv and crew
@Slayer123-g6v
@Slayer123-g6v 3 күн бұрын
ഈ പുള്ളിയെ അറിയാം പാലോട് ഇടിഞ്ഞാറിൽ കൊരു ചെറിയ വണ്ടിയിൽ ചായക്കട നടത്തുന്ന ആളാണ് ഞാൻ ചായ കുടിച്ചിട്ടുണ്ട് 😊,
@hare12345.
@hare12345. 3 күн бұрын
bro enthu naadanu athu....aa pavappetta chettanu veedu vechu koduthoode....
@Slayer123-g6v
@Slayer123-g6v 3 күн бұрын
@@hare12345. അതേ പഞ്ചായത്ത് ദുരന്തം ഞാൻ പാലോട് 1 വർഷം ഉണ്ടായിരുന്നു ജോലി ചെയ്യുകയായിരുന്നു 2019 ൽ
@jabbartp2278
@jabbartp2278 3 күн бұрын
ഓ മൈ ഗോഡ് എന്ന പരിപാടി മിക്കവാറും എല്ലാ എപ്പിസോഡും കാണുന്നവനാണ് ഞാൻ, ഈ പരിപാടി യോടൊപ്പം നിങ്ങൾ കാണിക്കുന്ന കാരുണ്യപ്രവർത്തികൾ ഉണ്ടല്ലോ അത് മനസ്സിന് ഒരുപാട് സംതൃപ്തി നൽകുന്നതാണ്, തുടർന്നും ഇതുപോലെയുള്ള പ്രവൃത്തികൾ നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
@muneer1415
@muneer1415 3 күн бұрын
വളരെ സന്തോഷം മായി ഇതാണ് ശെരിക്കും ഓണം ആഘോഷം..നിങ്ങളുടെ ടീം മുകൾക്ക് ഹൃദയം നിറഞ്ഞ ഓണം ആശംസകൾ ❤
@shibuysmeenamchira8563
@shibuysmeenamchira8563 3 күн бұрын
ഹൃദയപൂർവ്വം കൗമുദിക്ക്‌ അഭിനന്ദനങ്ങൾ 👏
@muhammadnoufal78693
@muhammadnoufal78693 3 күн бұрын
ഓ മൈഗോഡിന്റെ എല്ലാം പ്രേഷകർകും.. എല്ലാവർക്കും എന്റെ ഹൃദയംനിറഞ്ഞ തിരുവോണശംസകൾ...❤🌹👍
@thomasselvin1792
@thomasselvin1792 3 күн бұрын
ഒരുപാടു ചിരിയും ഒരുപാടു സന്തോഷവും തന്ന വീഡിയോ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@manumanupk3695
@manumanupk3695 3 күн бұрын
ഇവരെ പോലെയുള്ളവർക്കാണ് പെട്ടന്ന് തന്നെ വീട് വച്ചു കൊടുക്കേണ്ടത് ഗവൺമെൻ്റ് ഇത് ഒന്നും കാണുന്നില്ലേ ലൈഫ് പദ്ധതിയിൽപെടുത്തി വീടു വച്ചു കൊടുക്കേണ്ട സമയം എന്നേകഴിഞ്ഞു😢😢.
@manojnair1747
@manojnair1747 3 күн бұрын
Kaumudy channelin elaam nanmakalnerrunu. Government aashrayich ivarde jeevitham anganne thanne kaathirinnu theerum. Pension pollum kodakaan gethilyath sarkar aan nammudeth. Kaumudy channel de ellam bhaaravahikalgum ende Onam aashamsakal.
@SureshMs-k6o
@SureshMs-k6o 3 күн бұрын
Life veedullavarkkalle kodukkunnathu nariya sarkkar
@mindrelax2686
@mindrelax2686 2 күн бұрын
ഹെലികോപ്റ്ററിൻറെ വാടക കൊടുക്കാൻ പണമില്ല അപ്പോഴാ ഇത്
@mindrelax2686
@mindrelax2686 2 күн бұрын
കോരൻ ഒരു മകനെ ഉണ്ടാക്കി കേരളത്തിലെ എല്ലാവരെയും ഈ സ്ഥിതിയിൽ ആക്കുവാൻ വേണ്ടി. അടിമകൾ വരൂ തെറി പ്രതീക്ഷിക്കുന്നു ഓണാശംസകൾ
@karthikeyana.s8996
@karthikeyana.s8996 3 күн бұрын
കേരളത്തിൽ ഇപ്പോഴും ഇത്രയും കഷ്ടത അനുഭവിച്ചു ജീവിക്കുന്നവർ ഉണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് ദുഖിക്കുന്നു........അവരുടെ അവസ്ഥ മനസിലാക്കി സഹായിക്കാൻ കഴിയുന്നവർ ഒന്ന് സഹായിക്കണേ 🥲 NB: എന്റെ ആരും അല്ലകെട്ടോ ആ അച്ഛനും അമ്മയും......but ആരും ഇല്ലാത്തവർക്ക് arenkilum ഒക്കെ venam enn തോനുന്നു 😐
@PeterMDavid
@PeterMDavid 3 күн бұрын
അവർക്ക് തല ചായിക്കാൻ ഒരു കിടപ്പാടം കൂടി കിട്ടിയിരുന്നെങ്കിൽ 🙏ദൈവമേ രണ്ടു പേരും രോഗബാധിതർ ആരെങ്കിലും സന്മനസ്സ് ഉള്ളവർ സഹായിച്ചിരുന്നെങ്കിൽ 🙏
@sunilkaramvely437
@sunilkaramvely437 3 күн бұрын
സഹിക്കാൻ പറ്റാത്ത എപ്പിസോഡ് team oh my god അഭിനന്ദനങ്ങൾ ❤
@kl02vlogs91
@kl02vlogs91 3 күн бұрын
ആ അപ്പൂപ്പനും അമ്മൂമ്മയും രുചിയോടെ കഴിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി ❤❤
@rameshkailath9641
@rameshkailath9641 3 күн бұрын
19:22 grate job
@jaapubelinjam6677
@jaapubelinjam6677 3 күн бұрын
ഇങ്ങനൊരു സർക്കാർ എന്തിനാണ് നമുക്ക് 😢 ഇവരെ പോലോത്ത ആൾക്കാർക്ക് ഒരു ചെറിയ വീട് വെച്ച് സർക്കാരിന് നൽകിക്കൂടെ
@LathaA-kd1tn
@LathaA-kd1tn 3 күн бұрын
അവരുടെ സ്സന്തോഷം കണ്ടു കണ്ണ് നിറഞ്ഞു പോയി പാവങ്ങൾ
@nikhilkmr1921
@nikhilkmr1921 3 күн бұрын
ഈ രോഗവസ്ഥയിലും ആരുടെ മുന്നിലും കൈനീട്ടാതെ അധ്വാനിക്കാനുള്ള ആ അമ്മയുടെയും മാമന്റെയും മനസ്സ് 👏👏👏അവരുടെ കഷ്ടപ്പാടുകൾ മാറാൻ സുമനസ്സുകൾ സഹായിക്കട്ടെ 🙏
@Humanity6875
@Humanity6875 3 күн бұрын
Happy onam all
@arkay8728
@arkay8728 2 күн бұрын
എല്ലാ ഓണത്തിനും അർഹത പെട്ടവരെ കണ്ടെത്തി അവർക്കും ഓണം സന്തോഷത്തോടെ കൊണ്ടാടാൻ സാധിച്ചു.. അവരുടെ മുഖത്തെ സന്തോഷം കണ്ടില്ലേ.. ഒട്ടും പ്രതീക്ഷിക്കാതെ ഇരിക്കുമ്പോൾ നിങ്ങൾ കൊണ്ടുകൊടുത്തതാണ്.. ഇതുപോലെ ഒരുപാട് പേരെ സന്തോഷപ്പെടുത്താൻ സാധിക്കട്ടെ.. 👍❤️
@designwardwoodworks7643
@designwardwoodworks7643 3 күн бұрын
ആ സാധു മനുഷ്യനെ കുറച്ച് വെഷമിപ്പിച്ച് പിന്നീട് സന്തോഷിപികുന്നു എന്ത് ക്രൂരത വിഷമം തോന്നി🙏❤️❤️
@KathrinaThomas
@KathrinaThomas 2 күн бұрын
വീട് വേണം ആദ്യം വീടില്ലാത്തവർക്ക് വീട് കിട്ടണം അത് കഴിഞ്ഞ് ഉള്ളു ഭക്ഷണത്തിൻ്റെ പ്രസക്തി എത്രയും വേഗം അവർക്ക് ഒരു വീട് കിട്ടട്ടെ❤❤❤
@fathimashanzabintabdulsala5866
@fathimashanzabintabdulsala5866 3 күн бұрын
അക്കൗണ്ട് നമ്പർ വെക്കാം ആയിരുന്നു.. കണ്ടപ്പോൾ സങ്കടം വന്നു
@alitnl7507
@alitnl7507 3 күн бұрын
എല്ലാ ഓണത്തിന്നും ഇത് പോലെ സമൂഹത്തിൽ വളരെ പാവപെട്ട ആളുകളെ കണ്ടത്തി അവരുടെ കൂടെ ഓണം ആഘോഷിക്കുന്ന കൗമുദി ടീവിക്കും. അണിയറ പ്രവർത്തകർക്കും എല്ലാവിത നന്മകളും നേരുന്നു. ഒപ്പം ഈ കുടുംബത്തിന്ന് അന്തി ഉറങ്ങാൻ ഒരു വീട് ഉണ്ടാക്കി കൊടുക്കാൻ നാം എല്ലാവരും അകമഴിഞ്ഞ് സഹായിക്കുക ❤❤❤. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണം ആശംസകൾ ❤❤❤
@cherpulasserikkaran
@cherpulasserikkaran 3 күн бұрын
Oro channelum mathruka aakenda pravruthi..kaumudi tv and oh my god team did a great job ...hats off you..
@shanavasjalil7800
@shanavasjalil7800 2 күн бұрын
കുറച്ചു ചിരിച്ചു ഒരുപാട് സങ്കടപ്പെട്ടു എന്തായാലും അവർക്ക് ചെറിയൊരു സഹായം ആണെങ്കിലും ചെയ്തതിൽ വളരെ സന്തോഷം ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
@SabinSathyan-bt5gu
@SabinSathyan-bt5gu 3 күн бұрын
സൂപ്പർ ഒത്തരിഇഷ്ടം❤
@user-vz7dl1ni7i
@user-vz7dl1ni7i 2 күн бұрын
ഞാനൊരു സ്ഥിരം പ്രേക്ഷകനാണ് വളരെയേറെ സന്തോഷം നല്ല പരിപാടി ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായ പരിപാടി അഭിനന്ദനങ്ങൾ ഓണാശംസകൾ
@Sajitha-u4n
@Sajitha-u4n 2 күн бұрын
❤❤❤❤❤ഇവർക്കു ഒരു പുതിയ വീട് വെച്ചു അതിൽ താമസിക്കുന്നത്.....കാണാൻ....ആഗ്രഹിക്കുന്നു ❤❤❤❤❤❤❤
@user-lf8yd8on2i
@user-lf8yd8on2i 2 күн бұрын
അഭിനന്ദനങ്ങൾ കൗമുദി അഭിനന്ദനങ്ങൾ oh my ഗോഡ് ടീം big സല്യൂട്ട്
@paulsonjohn9337
@paulsonjohn9337 3 күн бұрын
സൂപ്പർ ടീം കൗമുദി 💕💕
@vijayangk112
@vijayangk112 3 күн бұрын
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....👍👍👍
@ayasfaris2863
@ayasfaris2863 3 күн бұрын
ഇങ്ങൾക് ആയുസ് ആരോഗ്യം ഉണ്ടാവട്ടെ 😘😘😘
@fransiskp5613
@fransiskp5613 12 сағат бұрын
ഓ മൈ ഗോഡ് ടീമിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ഇനിയും ഇതേപോലെ നല്ല നല്ല കുറേ കാര്യങ്ങൾ ചെയ്യുവാൻ സാധിക്കട്ടെ പ്രാർത്ഥിക്കുന്നു
@ShabeerAli-xd4dr
@ShabeerAli-xd4dr 3 күн бұрын
ഓ മൈ ഗോഡ് വീഡിയോ കാണുമ്പോൾ ഞാൻ ചിരി ചിരിക്കാനാണ് പതിവ് ഇത് കണ്ടപ്പോൾ കണ്ണ്നീരും വന്നു❤
@rtvc61
@rtvc61 2 күн бұрын
പാവം അച്ഛൻ.. 😢😢ഇങ്ങനെ വിഷമിപ്പിക്കല്ലേ.. അവസാനം കണ്ണ് നിറഞ്ഞു പോയി 😢😢പാവം അച്ഛൻ...
@BinuNair-gs1qc
@BinuNair-gs1qc 3 күн бұрын
ഈ വർഷത്തെ ഓണം എന്തുകൊണ്ടും അവർക്ക് മനോഹരമാക്കാൻ നിങ്ങൾക്ക് കഴിഞ്ഞു .....ഓണാശംസകൾ❤
@nithinn408
@nithinn408 2 күн бұрын
അവർക്ക് ഒരു വീട് അതാണ്‌ ആവശ്യം 🙏
@BOBBY.R-m1n
@BOBBY.R-m1n 3 күн бұрын
കുറ്റമല്ല,ഉറപ്പുള്ള കടയും വീടും ആ പാവങ്ങൾക്ക് കൊടുക്കണേ❤
@james-hd6qi
@james-hd6qi 2 күн бұрын
വാക്കുകൾ ഇല്ല പറയാൻ കണ്ണ് നിറഞ്ഞു ബ്രോ..good job
@SureshKumar-xi3de
@SureshKumar-xi3de 3 күн бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@dr.nitinjl829
@dr.nitinjl829 3 күн бұрын
Last onam also helping episode.....let your episodes give happiness to everyone ❤
@SANTHOSHBALAJIMYSORE6996
@SANTHOSHBALAJIMYSORE6996 2 күн бұрын
ചിരിപ്പിക്കാൻ മാത്രമല്ല നന്മ നിറഞ്ഞ മനസ്സോടെ സന്തോഷിപ്പിക്കാനും അറിയാമെന്ന് തെളിയിച്ച ഒരു എപ്പിസോഡ്❤ നന്ദി നന്ദി ഓ മൈ ഗോഡ്...
@user-bi6rv5js2p
@user-bi6rv5js2p 2 күн бұрын
ഇന്ന് നിങ്ങൾ ചെയ്ത പരിപാടി സൂപ്പർ ആയിരുന്നു.. നിങ്ങളുടെ ടീമിനെ മുഴുവനും ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാവട്ടെ... കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി...❤❤❤❤
@maneshkumar7253
@maneshkumar7253 Күн бұрын
എത്രയുംകാലം ഓ മൈ ഗോഡ് കണ്ട് ചിരിക്കുകയാരുന്നു ഇന്ന് കരഞ്ഞു ഈ പാവം മനുഷ്യനെ സഹായിച്ച ഓ മൈ ഗോഡിന് അഭിനന്ദനങ്ങൾ 👍👍👍👍👍👍
@njr700
@njr700 3 күн бұрын
ഒന്നും പറയാനില്ല sir സാധാരണ നിങ്ങളുടെ വീഡിയോസ് കണ്ടു ചിരിക്കാരാനുള്ളത് but ഇതു കണ്ടു കരഞ്ഞുപോയി പ്രത്യേകിച് ആ അമ്മയായെയും അച്ഛനെയും 🥹......... അവരെ സഹായിച്ച നിങ്ങളെ ദൈവം സഹായിക്കും
@sadasivannair4833
@sadasivannair4833 2 күн бұрын
ഓ മൈ ഗോഡിന് അഭിനന്ദനം ഹാപ്പി ഓണം. ഇനിയും ഇതുപ്പോലെയുള്ള സൽകർമ്മങ്ങൾക്ക് തുടക്കം അവട്ടെ .
@ashrafmohmad5352
@ashrafmohmad5352 3 күн бұрын
സാബുച്ചേട്ടനും ടീമിനും. കൗമുദിക്കും ഒത്തിരി നന്ദിയുണ്ട് ബിഗ് സല്യൂട്ട് ❤❤❤🥰🥰🥰ഓണാശംസകൾ 🌹🌹🌹
@മഴവില്ല്-ഡ3ഗ
@മഴവില്ല്-ഡ3ഗ 2 күн бұрын
വളരെ നല്ല എപ്പീസോഡ്.. ഇതിലെ എല്ലാ അംഗങ്ങൾക്കും എന്നും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏🏻 അവർക്ക് കയറി കിടക്കാൻ ഒരു വീട് കൂടി സാധിച്ചു കൊടുത്താൽ ഏറ്റവും പുണ്യം 🙏🏻
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 15 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 56 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 7 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 10 МЛН
തട്ടുകട  | #Bigpranks | Ep 4
16:59
BigPranks
Рет қаралды 172 М.
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 15 МЛН