കൊറേ ആളുകൾ ronald കളിയാക്കുന്ന കണ്ടു... അദ്ദേഹം അടിപൊളി ആക്ടർ ആണ്.. ഹ്യൂമർ കൈകാര്യം ചെയ്യാൻ നല്ല കഴിവ് ഇണ്ട്.. അദ്ദേഹത്തിന് കൊടുത്ത character അടിപൊളി ആയി ചെയുന്നുണ്ട്... കാണാൻ അറപ്പ് തോന്നുന്നു എന്നൊക്ക ഉള്ള കമന്റ് ചില വീഡിയോ അടിയിൽ കണ്ടു.. കഷ്ടം തന്നെ.. അദ്ദേഹം തടിയുള്ള പ്രകൃതം ആണ്.. Athukond ആയിരികാം ഇത് പോലെ ഒരു character കൊടുത്തത്.. അത് അദ്ദേഹം മനോഹരമായി ചെയ്യുന്നുണ്ട് 💜... ഹാസ്യം കൈകാര്യം ചെയ്യാൻ ഉള്ള കഴിവ് ഉണ്ട്.. Ronald എന്റെ ആരും അല്ല പക്ഷെ അളിയൻസ് കണ്ടു വീട്ടിൽ ഉള്ള ഒരാളെ പോലെ ആയി അച്ചാച്ചൻ 💜സപ്പോർട്ട് ചെയ്താൽ പറയും സീസൺ ഫാൻ എന്ന്.. പരമ കഷ്ടം.. നമ്മുടെ സമൂഹത്തിൽ ഇങ്ങനെ ഉള്ള ആളുകളും ജീവിക്കുന്നു എന്ന് ഒരു ഓർമപെടുത്തൽ
പത്തു രൂപാ എടുത്തില്ലെങ്കിൽ അത് Cleeto അല്ലാ എടുത്തത്.... അടിപൊളി point
@kvs20143 ай бұрын
...😂🤣😅
@maheshsreedhar74593 ай бұрын
👍🏼👍🏼👍🏼റൊണാൾഡോ ആണ് അളിയൻസ് നല്ല കഥ യാണ് 👍🏼👍🏼👍🏼
@janeeshk91733 ай бұрын
1st പ്രൈസ് മാത്രമേ നോക്കുള്ളു പിന്നേം കിടക്കുന്നു ഒരുപാട് പ്രൈസ്... ഇതാണ്?
@M.APAREETH3 ай бұрын
എല്ലാരും സൂപ്പർ ആണ് റൊണാൾഡ് കോമഡി 👌
@Shylaja-bg7dcАй бұрын
റൊണാൾഡ് നല്ല അഭിനയമാ 👍
@SREERAMA79263 ай бұрын
റൊണാൾഡ് മച്ചമ്പിയെ തൃശൂർക്ക് പുലികളിക്ക് കൊണ്ടുപോയാൽ ഫസ്റ്റ് കിട്ടും 😂😂😂
@sumeshsubrahmanyansumeshps77083 ай бұрын
അതെ
@അഗ്നിക3 ай бұрын
മുത്തിനെ മറന്നോ എല്ലാവരും. മുത്തിനെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ 🙂
@അനുab3 ай бұрын
ഒട്ടും ഇല്ല
@darshana.sudharsanan3 ай бұрын
ഓണം എപ്പിസോഡിൽ മുത്ത് വന്നത് കണ്ടില്ലായിരുന്നോ
@shalinvincent93103 ай бұрын
No need
@Dj_Alien_z3 ай бұрын
ഇല്ല
@അഗ്നിക3 ай бұрын
@@അനുab എന്നാ ഓട് നീ
@Dreams-jm7hl3 ай бұрын
ഉഡായിപ്പ് ക്ലീറ്റോ എല്ലാം അടിച്ചു മാറ്റും എന്നിട്ട് വേറെ ആരെയെങ്കിലും തലയിൽ വയ്ക്കും ലോട്ടറി അടിച്ചെങ്കിൽ ക്ലീറ്റോ കൊടുക്കില്ല ആരോടും പറ യേം ഇല്ല... എല്ലാത്തിനും കൂട്ടു നിൽക്കുന്ന ഒരു ഭാര്യയാണ് തങ്കം... അമ്മ ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ ❤️❤️❤️
@simplestyleszumeees3 ай бұрын
റൊണാൾഡിന്റെ കോടങ്ങാവിളയിൽഎല്ലാവരും പോകുന്ന ഒരു എപ്പിസോഡ് വേണം
@simplestyleszumeees3 ай бұрын
റൊണാൾഡിന്റെ കോടങ്ങാവിളയിൽഎല്ലാവരും പോകുന്ന ഒരു എപ്പിസോഡ് വേണം
@Suresh-tu3sw3 ай бұрын
👏🏻👏🏻👏🏻പുരുഷൻ വല്യച്ഛൻ നല്ല പണിയാണ് കൊടുത്തത് 👏🏻👏🏻പാവം റൊണാൾഡിനെ എല്ലാരും കൂടി കുറ്റക്കാരൻ ആക്കി.. അതിനൊരു മറുപടി അവസാനം പ്രതീക്ഷിച്ചു..... എല്ലാരും കലക്കി 👌🏻👌🏻
@mainforisl24-253 ай бұрын
അമ്മവാൻ, റൊണാൾഡ് 🥰🥰🥰🥰🥰🥰
@SureshBabu-hl8bl3 ай бұрын
908.എപ്പിസോഡ് ആയി ഇതുവര ആമാവന്റെ ഒലക്കമല്ലെ ചിരാ ഈ വിട്ടിൽ കൊണ്ടു വന്നിട്ടില്ല ഇതുവര കനകൻ ഫാമിലി തിന്നിട്ടില്ല. 🙏
@semimolabdulaziz36553 ай бұрын
Aaaru paranju kondu vanilla annu oru episodli konduvanitund episode ormayila ammavan koduthuvitarunu
റൊണാൾഡ് വേണ്ട ലില്ലിയും മുത്തും മതിയേ എന്നുപറഞ്ഞ ആളുകളൊക്കെ ഇപ്പോൾ റൊണാൾഡ് ഇല്ലെങ്കിൽ രസമില്ല എന്നായി. മുത്തില്ലാഞ്ഞിട്ട് എന്തു സംഭവിച്ചു.
@UmmarUmmar-xh9xx3 ай бұрын
Upmm mulakum fanssss❤❤❤
@SajeshMv3 ай бұрын
റൊണാൾഡ് ഉണ്ടെങ്കിൽ അടിപൊളി ആണ്. അ എപ്പിസോഡ്..
@VKLAKSHMANAN-pc1rp3 ай бұрын
സൂപ്പർ ❤️❤️❤️❤️❤️
@RajeevKumar-vo1cn3 ай бұрын
അമ്മാവൻ എപ്പോഴും super
@RobinThomas-t2t3 ай бұрын
അമ്മാവൻ സൂപ്പർ
@geethashridharan77493 ай бұрын
😂😂😂ronald part though reduced but was funny...pawam amavan ..so much tension with no result ...all were good
@remlasunnysv59803 ай бұрын
ഇപ്പൊ അളിയൻസ് hero Ronald തന്നെയാണ്
@VijeshV-ew3xw3 ай бұрын
അമ്മായിക്ക് ഗർഭം ഉണ്ടാക്ക്.😂😂😂😂😂എപ്പിസോഡ് 1000തിൽ
@royvarghese43353 ай бұрын
😂😂😂@@radhakrishnankrishnan8327
@ThajNisa-kt1mn3 ай бұрын
😂😂
@catlov973 ай бұрын
ചീര നട്ടാൽ അത് സംഭവിക്കില്ല. 😂
@JJ-id1uj3 ай бұрын
@@catlov97എൻ്റെ പൊന്നോ നമിച്ചു😂😂
@afshadillath4893 ай бұрын
Oru tour trip episode aayikkooode aliyans🙏
@binduunnikrishnan14663 ай бұрын
ഇപ്പോൾ എല്ലാവർക്കും മനസ്സിലായില്ലേ ക്ളീറ്റോയാണ് എടുത്തതെന്ന്, അതിനെ പറ്റി ആരും ഒന്നും പറഞ്ഞില്ല
@godwindavis77733 ай бұрын
super epsiode.
@RajendranVayala-ig9se3 ай бұрын
ഓണം എപ്പിസോഡ് ഒതുക്കിക്കട്ടിയില്ലേ അത് ചതിയായി പോയില്ലേ?
@memoriesneverdie8283 ай бұрын
Basic ലോജിക് ആകാമായിരുന്നു... ഒന്നാം സമ്മാനം അടിച്ച സ്ഥലം പേപ്പറിൽ mention ചെയ്യും... നല്ല രീതിയിൽ എത്തിക്കാമായിരുന്ന എപ്പിസോഡ് അവിടെയും ഇവിടെയും എത്താത്ത രീതിയിൽ അവസാനിച്ചു... റൊണാൾഡ് ഇഷ്ടം..❤. Script കഷ്ടം😢
@sajanfinassajanfinas66113 ай бұрын
First cmnt from chavakad🎉
@cbvlekshmi98063 ай бұрын
അമ്മവന് കുഞ്ഞ് ഉണ്ടാകുന്നത് കാണാൻ ആഗ്രഹിക്കുന്നു
@lambooji20113 ай бұрын
Lottery aparatha😂😂😂
@rosilyjames26623 ай бұрын
മഞ്ജു ആൻഡ് റൊണാൾഡ് great. Actres
@kumbidimon3 ай бұрын
There was no necessity for a insane comment from the character Cleatus - that wearing black shirt means "are we going to Sabarimala". This unwanted comment is totally condemnable. Each Aliyans serial has a awareness topic in it which I appreciate, but in todays serial this type of religious incitement is not healthy.......................🤒🤒🤒as a hindu, I oppose such comments from any Hindu, Muslim or Christian as I don't support any critic which fires religious enemity
Original Ayite Ammavante Ticket adichathane klitto Athe. change Cheithu athe seriasilulla ticket mari kannichu. Athanasius correct
@taherst.12843 ай бұрын
ticket katta cleettokku oru kuzhappavumille......ammavan oru rheiyenkilum vilikkarunnu
@Lemon-wj8io3 ай бұрын
Lilli ❤❤❤❤❤❤
@FathimaNishad-ij9bq3 ай бұрын
Ammavane kaanumbol thanne oru santhosham aanu manadinu
@anasraseena23423 ай бұрын
തങ്കത്തിനെ ഇഷ്ടമുള്ളവർ ഇതിൽ ലൈക് ചെയ്യൂ ❤❤❤❤
@afshadillath4893 ай бұрын
500 rupakk avideyokke parathi nokkathe 100 rupakk oru ticket eduth baaki 400 ronaldinu pocketil idaamaayirunnu But climaksil last number 84 pratheekshichilla 😂😂😂 Bcoz ammavan number nokkathe eduth ennu karuthi Result day number nokkumennanu karuthiyadh 😊😊😊
@Alimans6333 ай бұрын
ഇതാണ് ഇതിലെ കഥയുടെ പ്രശ്നം.അടിക്കാത്ത ലോട്ടറിക്ക് വേണ്ടി കള്ളത്തരം കാണിക്കുന്ന ക്ളീറ്റോ.അല്ലേലും ഇതിൽ ആരെങ്കിലും ഒരു തെറ്റ് ചെയ്‌താൽ അയാൾ ഒഴികെ ബാക്കി എല്ലാവരെയും സംശയിക്കും.എന്തെങ്കിലും കാണാതെ ആയാലും എടുത്ത ആളെ ഒഴികെ ബാക്കി എല്ലാവരോടും ചോദിക്കും.കുറെ ആയി ഇതേ കഥ തന്നെ 🙏🏻🙏🏻👎🏻👎🏻👎🏻❌❌❌❌❌❌❌❌
@raveendranunni36613 ай бұрын
Cleetto ne pole ulla oru kallan aduthirikkumbol enthina mattullavare samsayikkunnathe.
@Manumeempara0073 ай бұрын
കണ്ണീരും വരുന്നില്ലല്ലോ😂😂😂😂😂
@zvision27503 ай бұрын
Ammavan takartu👍👍👍
@ChackoK.M-n5j3 ай бұрын
റൊണാൾഡ ഒരു സൂപ്പർ man ആണ്
@Milo__world-f23 ай бұрын
വല്യച്ഛൻ പറ്റിച്ചു അമ്മാവനെ 😂😂😂😂
@JJ-id1uj3 ай бұрын
മൂന്നാല് ദിവസം ഒരേഷർട്ടോ🙄 വല്ലാത്ത ജാതി പ്രമുഖനും ഭാര്യയും
Cleeto should be in Jail for Fraud. Azhukka character Too much make up. 🤢🤢🤢🤢
@Sreeram123Raam3 ай бұрын
റൊണാൾഡ് ♥️♥️♥️
@tessyjohnjoseph88893 ай бұрын
അമ്മാവൻ👍
@sabu36773 ай бұрын
Ippol.ullavar ellam..so.suuper..ivaru okku anu..real..famliy life..this not a act..real life..😢😢😢😢
@littilevloger12813 ай бұрын
Super super
@rasiyanp-qu6xd3 ай бұрын
Sathyam
@SusanSusan-ol2xy3 ай бұрын
♥️♥️♥️♥️♥️👌👌👌
@ShajiKm-gc9pd3 ай бұрын
കേളിറ്റോ. മൊസം
@nishacg6603 ай бұрын
❤❤❤❤
@amalchandran93423 ай бұрын
ക്ലീറ്റോ ലോട്ടറി അടിക്കാത്തതു കൊണ്ട് അമ്മാവന് കെടുത്തു അടിച്ചായിരുന്നെങ്കിലോ നീ ലോട്ടറി കെടുക്കുമായിരുന്നോ
@rajuvaidyanathan58383 ай бұрын
Best episode for a while
@RaseenaSiraj-i5j25 күн бұрын
എല്ലാരും അവരുടെ character നന്നായി ചെയ്‌യുന്നുണ്ട് kanakan, ലില്ലി അമ്മാവൻ ഒട്ടും മോശമല്ല
@seethaps39583 ай бұрын
അമ്മാവൻ പുലി
@MadhuMadhu-es7kr3 ай бұрын
കനകൻ ഉണ്ടായാൽ രസമുണ്ട് !
@manasasanthosh10413 ай бұрын
😅❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@manasasanthosh10413 ай бұрын
😮
@MRuzna-cx5hg3 ай бұрын
Ronaldyy su su wil pokunnilly amujanaayiii
@joseymariyan47103 ай бұрын
😂😂😂😂❤❤❤❤❤🎉🎉🎉🎉😊😊😊😊😊
@Gkm-3 ай бұрын
അമ്മാവൻ എന്ത് ചൂട് ആവാൽ ഒരു മാതിരി ചൊറിയാംപുഴു😂
@blacklover51243 ай бұрын
Ronald aaanu Herooo
@mayadevdasmenon16843 ай бұрын
ക്ലീടോയുടേ കള്ളത്തരം അറിഞ്ഞിട്ടും ആർക്കും6 ഒന്നും ഇല്ല .... കള്ള പേര് കേൾക്കാനും തല്ല് കൊള്ളാനും പാവം റൊണാൾഡ്... .. എനിക് അളിയൻ സിലെ ഈ കാര്യം മാത്രം ഇഷ്ടം അല്ല....👎