കനകൻ ഉണ്ടായിരുന്നെങ്കിൽ last കിഴക്കോട്ടു നോക്കി അദ്ദേഹത്തിന്റെയൊരു ചിരി ഉണ്ടാരുന്നു,😂 അത് മിസ്സായി 😔
@shibinkannurvlogs3 ай бұрын
ഉപ്പും മുളകിനെക്കാൾ അടിപൊളി "അളിയൻസ് "ആണ് ഇപ്പോൾ,
@abhilashkerala2.03 ай бұрын
Njan eppo type cheiyan vannadha❤❤❤
@shibinkannurvlogs3 ай бұрын
@@abhilashkerala2.0 പെട്ടെന്ന് ടൈപ്പ് ചെയ്യേണ്ടേ അംബാനെ
@alexdaniel82713 ай бұрын
Uppum mulakum has lost its appeal
@yusoq_3 ай бұрын
Crct
@sujag65973 ай бұрын
ഉപ്പും മുളകും ബോർ ആകുന്നു ഇപ്പോൾ
@RetnammaPK3 ай бұрын
ശനി യും ഞായറും aliyans മിസ്സ് ചെയ്യുന്നവർ ഉണ്ടോ 🥰🥰🥰🥰🥰🥰🥰
@RumaisaRs-d9u3 ай бұрын
ഉണ്ട്ട്
@RAJGURURAJ-cf8qe3 ай бұрын
engane aanangil noooo
@അനുab3 ай бұрын
Mmm😢
@jidhuponnu83613 ай бұрын
Und
@dhanyadhanya27443 ай бұрын
Yes
@JuraidT3 ай бұрын
അളിയൻ 🎉🎉🎉🎉എനിക്കിഷ്ടപ്പെടുന്നത് ഞാൻ ചോറ് കഴിക്കുമ്പോഴൊക്കെ അളിയൻ കാണുന്നത്
@meeramia853 ай бұрын
Njanum🥰... ഉച്ചക്ക് old aliyan രാത്രി new അളിയൻ
@smishajoy57163 ай бұрын
@@meeramia85 njangalum
@adithilakshmi18413 ай бұрын
ഞാനും കഴിക്പോൽ ഓൾഡ് എപ്പടോടെസ് ഇരുന്ന് കാണും
@ziyurifu37753 ай бұрын
ഞാൻ
@Lkjhfgfgdfffss3 ай бұрын
ഞാൻ അപ്പി ഇടുമ്പോഴാണ് കാണുന്നത്😢
@alexandergeorge93653 ай бұрын
അവസാനം വന്ന കുടിയൻ ചേട്ടൻ സൂപ്പർ ആണ്. ഇനിയും അവസരം കൊടുക്കണം.
@deepthipathmini85733 ай бұрын
ഗിരിയണ്ണനെ തപ്പി വന്ന കുടിയൻ character കൊള്ളാം. ഇയാള് പണ്ടത്തെ ഒരു എപ്പിസോഡിൽ വന്നിട്ടുണ്ട്. അന്നും സൂപ്പർ ഇന്നും 🫶🏽
@Dreams-jm7hl3 ай бұрын
രാവിലെ ലില്ലി മുറ്റം അടിക്കുന്നു ക്ലീറ്റോ പത്രം നോക്കുന്നു കട്ടൻ കുടിക്കുന്നു രാവിലെ അമ്മായി വരുന്നു അമ്മാവൻ രാവിലെ കുളിച്ച് പോകാൻ റെഡിയായി വന്നു കവി ഉദ്ദേശിച്ചത് രാവിലെ എന്നാണ് വൈകുന്നേരമാണ് ഷൂട്ടിങ് എടുത്തത് നേരം ഇരുട്ടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല 😀 അമ്മായിയും വന്നു ലാസ്റ്റ് കാറും വന്നപ്പോൾ സന്ധ്യയായി നേരം ഇരുട്ടി 😀 ഇതൊക്കെ ശ്രദ്ധിക്കണ്ടേ... ലാസ്റ്റ് വന്ന ആള് നാച്ചുറൽ ആക്റ്റിംഗ് ഡയലോഗ് പ്രസന്റെഷൻ പൊളി 👌👌👍👍 അമ്മാവൻ ഒരു പെൺ കോന്തൻ തന്നെ എന്നാൽ അത് ആരും അറിയാനും പാടില്ല പുറത്ത് കാണിക്കുന്നത് മൊരടൻ സ്വഭാവം 😀 അമ്മാവന് കൈ വയ്യാതെ ആരാണ് ഈ ഡ്രെസ്സ് ഇട്ടത്... അമ്മ ഉണ്ടെങ്കിൽ നന്നായിരുന്നു ❤❤❤️ അമ്മയെ ആണെനിക്ക് ഇഷ്ട്ടം 🥰🥰🥰
@sheebam.r19433 ай бұрын
അമ്മാവനും അമ്മായിയും നല്ല മാതൃക ആണ്. ഫോണും പോയി, ചിരവ യും പോയി
@MalikAmin-js3jf3 ай бұрын
Hi
@Mahadev-o1g3 ай бұрын
അളിയൻസ് സ്ഥിരം കാണുന്നവർ ഹാജർഇട്ട് പോകുവാ ❤😁😁😁
@rachelthomas95303 ай бұрын
Yes
@ShameeraNadammal3 ай бұрын
✋🏻✋🏻
@kasinathcl75573 ай бұрын
ഇല്ല
@Mahadev-o1g3 ай бұрын
@@kasinathcl7557Kk
@FasalFasal-tp8fo3 ай бұрын
അമ്മായിക്ക് ഒരു കുഞ്ഞിക്കാൽ കാണിക്കണം എന്നുള്ളവർ ലൈക്കിക്കൊളി മക്കളെ സപ്പോർട്ട് ഉണ്ടെങ്കിൽ അടുത്ത എപ്പിസോഡിൽ അമ്മായിക്ക് ഗർഭം ഉണ്ടാവും😄😄😄😄❤️❤️❤️❤️👍🏽👍🏽👍🏽👍🏽👍🏽👍🏽
@sajeevkumars98203 ай бұрын
അവസാനം വന്ന ആൾ കലക്കി ഒരു കുഴപ്പം ഇല്ല സഹോദരൻ പൊയ്ക്കോളൂ 😄😄
@mubashirmubashirkk79433 ай бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിരുന്നു എന്ന് തോന്നിയവർ ❤🔥👍
@Suresh-tu3sw3 ай бұрын
👏🏻👏🏻👏🏻ആരും അറിയണ്ട... ആരോടും പറയണ്ട 😊😊😊അമ്മാവനും അമ്മായിയും പൊളിച്ചു... ആ റീൽ എടുക്കുന്നതും ഫോൺ തല്ലിപ്പൊട്ടിക്കുന്നതും ചിരവ എടുത്തടിക്കുന്നതുമെല്ലാം മിന്നി മറഞ്ഞു പോയി 👏🏻👏🏻👏🏻ആ ലാസ്റ്റ് വന്ന ചേട്ടൻ കിടു ആക്ടിങ് 👌🏻👌🏻👌🏻👌🏻
@shajithp64123 ай бұрын
കനകൻ ചേട്ടാ നിങ്ങളും കൂടെ ഉണ്ടെങ്കിലേ ഈ സീരിയൽ പൂർണതയിൽ എത്തു വേഗം തിരിച്ചു വരൂൂ plzzzz❤❤❤❤
@sreedevisreekumar83903 ай бұрын
അതെ കനകൻ എത്രയും പെട്ടെന്ന് വരുമല്ലോ
@pramodthulsidhalam46803 ай бұрын
Kanakan hair transplant cheyyan poyirikkuva😅
@sumeshsubrahmanyansumeshps77083 ай бұрын
@@pramodthulsidhalam4680😂😂😂😂
@Dakshinanair273 ай бұрын
A
@kannannair17103 ай бұрын
Last വന്ന ചുള്ളൻ സൂപ്പർ
@ValsalaA-c2j3 ай бұрын
കനക ൻ എവിടെ കനക ൻ ഉണ്ടെങ്കിലേ കൂടുതൽ സന്തോഷം ഉണ്ടാവു
@alexdaniel82713 ай бұрын
He's gone for hair transplantation
@uk27273 ай бұрын
ജഡ്‌ജി : "നിങ്ങൾ എന്ത് കൊണ്ടാണ് ഭർത്താവിനെ കസേര കൊണ്ടടിച്ചത്?" ഭാര്യ : "മേശ പൊങ്ങാത്തത് കൊണ്ട്" 🤣🤣
@ushavarghese24353 ай бұрын
😂😂😂😂😂😂😂
@mathewasw3 ай бұрын
😂😂😂😂😂😂😂😂😂😂Ayyo 😂😂😂
@binduaji13473 ай бұрын
😂😂😂
@Dreams-jm7hl3 ай бұрын
ഫലിതം 😀
@simplestyleszumeees3 ай бұрын
റൊണാൾഡിന്റെ കോടങ്ങാവിളയിൽഎല്ലാവരും പോകുന്ന ഒരു എപ്പിസോഡ് വേണം
@afirahman19803 ай бұрын
ശരിക്കും ഈ പ്രോഗ്രാം കാണുമ്പോഴുള്ള റിയാലിറ്റി ഫീൽ ചെയ്യുന്നുണ്ട് അതും നിങ്ങളുടെ ഈ അളിയൻസ് എന്ന പ്രോഗ്രാമിന് മാത്രമേ ഉള്ളൂ❤❤❤
@SajeevKJ-en5tl3 ай бұрын
ആ ലാസ്റ്റ് വന്ന കാറുകാരൻ പൊളിച്ചു. കുറച്ചു സമയമേ ഉണ്ടായിരുന്നുവെങ്കിലും ഉള്ള സമയം കിടുവായിരുന്നു. ഇന്നത്തെ ലൈക് ആ കാറുകാരൻ ചേട്ടന്. ആ ഭാഗം മാത്രം റിപീറ്റ് അടിച്ചു നാലഞ്ച് തവണ കണ്ടു ❤❤❤
@bindujaya89143 ай бұрын
ഇതുപോലുള്ള ക്ലീറ്റോ മതി
@abdulrasak28643 ай бұрын
തീർച്ചയായും വലിയ ടെൻഷൻ ആണ് 2 ദിവസം എല്ലാ ദിവസവും വേണം ♥️
@rajuthalyil10703 ай бұрын
കുടിയൻ ചേട്ടൻ സൂപ്പർ അടുത്ത എപ്പിസോഡിൽ പ്രതീക്ഷിക്കുന്നു തീർച്ചയായും കൊണ്ടുവരണം അളിയൻ സൂപ്പർ👍👍👏👏👏
@kuttankb243529 күн бұрын
എല്ലാവരുടെയും അഭിനയം super. 👍👍👍👍👍👍👍
@deepthipathmini85733 ай бұрын
വെള്ളിയാഴ്ച വൈകുന്നരം തൊട്ടേ അളിയൻസ് മിസ്സ് ചെയ്യാൻ തുടങ്ങും. അതോണ്ട് ഒരു എപ്പിസോഡ് മിനിമം 45 minutes എങ്കിലും നീട്ടുകയോ രണ്ടുനേരം 2 എപ്പിസോഡ് തരുവോ ചെയ്യുവോ? 🫢😬അത്യാഗ്രഹമാണോന്ന് ചോദിച്ചാൽ അതേ 😒. അത്രക്കിഷ്ട്ടാ 😁
@adithilakshmi18413 ай бұрын
ഒന്നാം അവര്ക് നല്ല സ്ക്രിപ്റ്റ് കിട്ടുന്നില്ല ആശയദാരിദ്യം എന്നൊക്കെയാണ് ആൾകാർ പറയുന്നത് അവർ 2 day enkilum rest എടുക്കട്ടേ 🤣
@deepthipathmini85733 ай бұрын
@@adithilakshmi1841 😁
@JOJOPranksters-o6p3 ай бұрын
*no one can replace aliyanz team🔥*
@bijuvettiyar92823 ай бұрын
മാമൻ ഫാൻസ് വായോ 🥰🥰🥰
@safari71523 ай бұрын
അളിയൻസ് വീട്ടിൽ ഉള്ള കനകൻ ഏട്ടനെ പോലെ ഈ കമെന്റ് കാണുന്നവർ ഒരു ഹായ് തരണേ 🥰😍🥰🥰
@farsananishad9473 ай бұрын
Hi
@sumathisoman63053 ай бұрын
Hai 😂
@anamikas58193 ай бұрын
Haii😅
@SuryaSurya-d8x3 ай бұрын
❤🎉😢😮😅❤❤❤❤❤❤😂hi
@SuryaSurya-d8x3 ай бұрын
❤😂😂🎉😮😅🎉🎉🎉🎉🎉
@ajithaaji88993 ай бұрын
കനകൻ ചേട്ടാ എവിടെയാണ്, we miss you.... ചേട്ടനും കൂടി വന്നാൽ അടിപൊളിയാവും ട്ടോ ❤️❤️❤️❤️
@Anjaliprincehomevlog3 ай бұрын
ഞാൻ കമന്റ് ഇടാൻ വരുവാരുന്നു 🥰
@ajithaaji88993 ай бұрын
@@Anjaliprincehomevlog 👍😍
@sheeenajibu42763 ай бұрын
കനകൻ എവിടെ? ലീല്ല്യ ഇഷ്ടമുള്ളവർ ലൈക്
@sujatharugminiamma67713 ай бұрын
കാറുമായി വന്ന കള്ളുകുടിയൻ ഇന്നത്തെ Super hero😃😃😃😃😃😃
@MohananPk-r2n3 ай бұрын
നല്ല ഒരു എപ്പിസോഡ് എനിക്ക് ഇഷ്ടമായി. 😂😂😂
@yasarpanali24213 ай бұрын
അവസാനം വന്ന കുടിയൻ ക്യാറക്ടർ ഒരു രക്ഷയുമില്ല.
@Purppelheart122333 ай бұрын
ഞാൻ ഫസ്റ്റ് ടൈം ആണ് കമന്റ് ഇടുന് തങ്കം ചേച്ചി ലില്ലി ചേചി കനാകൻ റൊണാൾഡ് klito❤❤❤
@thameemthameem73393 ай бұрын
Super serial adipoli ❤️
@binukb12333 ай бұрын
ലാസ്റ്റ് വന്ന all സൂപ്പർ അഭിനയം ❤❤❤
@Gaurisankaram3 ай бұрын
നല്ല story. ഇഷ്ട്ടായി ❤
@shobhanaag39353 ай бұрын
തകർത്തു 👌🏻👌🏻👌🏻👌🏻👌🏻👌🏻
@prasadpranavamparippally3 ай бұрын
റൊണാൾഡിന് കിട്ടിയ അനുഭവം എത്ര കിറു കൃത്യം അമ്മാവി തന്നെ കൈ അടിച്ചൊടിച്ചത് ഇന്നത്തെ എപ്പിസോഡ് വളരെ മികച്ചതായിട്ടുണ്ട് ഇത് പോലുള്ള എപ്പിസോഡ് വരട്ടെ എല്ലാവരും സൂപ്പർ കുടിയൻ ആയി വന്ന പുള്ളി അടിപൊളി 👌👌
@MohdYousuf-t5n3 ай бұрын
23:18 പ്രധാനപ്പെട്ടവരൊക്കെ മിസ്സ് ചെയ്യുന്നു.
@sunithakrishan81313 ай бұрын
Adipoli😂😂😂
@prithvi9693 ай бұрын
മണി ഷൊർണുർ ചേട്ടൻ പൊളിയാണ്
@beenaanand82673 ай бұрын
ഞാൻ എല്ലാ എപ്പിസോഡും you tube ലാണ് കാണുന്നത്. അമേരിക്ക യിൽ നിന്നും 👍👏
@febamol983 ай бұрын
Me too നാട്ടിൽ എത്തിയാൽ ഇവരെ ഒന്ന് കാണാൻ പോകണം
@bindhua56103 ай бұрын
Kanakan evide miss cheyunu❤❤❤
@semimolabdulaziz36553 ай бұрын
Super 😍😍😍😍
@anamikas58193 ай бұрын
Anik oru like tharuvo 😢njn sthiram kanunna episode ane
@KadeeKadeeja-m1b3 ай бұрын
Ee episode poli❤
@alexdaniel82713 ай бұрын
The person who came in the taxi in the last scene. He stole the show from all the seasoned artistes. 😅 Nice episode.
@shajithp64123 ай бұрын
കനകൻ ചേട്ടാ നിങ്ങൾ എവിടേ miss uuuuu
@anasraseena23423 ай бұрын
അമ്മായിയെ ഇഷ്ടമുള്ളവർ ഇതിൽ ലൈക് ചെയ്യൂ ❤❤❤❤
@siyadaboobacker13683 ай бұрын
Ammavan orginal ammavan 😂😂😂😂😂
@LibasKhaleel3 ай бұрын
ഇന്നത്തെ എപ്പിസോഡ് ഇഷ്ടപ്പെട്ടവർ ആരൊക്കെ ഉണ്ട്
@prakasht980926 күн бұрын
Ente oru caption eduo please veronnualla THOIRANDOTHU 😂😂😂
@raseenasuneed74813 ай бұрын
❤ all team ❤
@prakasht980926 күн бұрын
Lilly fans ❤❤❤❤❤❤
@anneyrajan85013 ай бұрын
Yes Miss cheyunnu
@Is_True_False3 ай бұрын
ഇപ്പൊ എങ്ങനെ ഇരിക്കണു..... കൈ ഒടിഞ്ഞപ്പോഴേ റൊണാൾഡിനു കാര്യം പിടി കിട്ടി.... 😂😂
@beenap79073 ай бұрын
😂😂😂
@rajithadinesh1423 ай бұрын
കനകനും ലില്ലിയും ക്ളീറ്റോയും തങ്കവും അമ്മായിയും അമ്മാവനും റൊണാൾഡും മക്കൾസും അങ്ങനെ എല്ലാരും ഒരുമിച്ച് വരുമ്പോ ആണ് അളിയൻസ് അടിപൊളി ആവുന്നത്........ ❤❤
@Liya5753 ай бұрын
Thankam@ 8.54 super
@MrJoy88883 ай бұрын
അവസാനം വന്ന ആ മൊതലിനെ എനിക്കങ്ങു ഇഷ്ടപ്പെട്ടു ..... കൂടെയുള്ളവർ ആരൊക്കെ? എന്നാലും എന്റെ അമ്മായിയെ.... ചിരവക്ക് പകരം ഉലക്ക കൊണ്ട് ഒന്ന് കൊടുത്തിരുന്നെങ്കിൽ....😂😂😂😂
@ushavarghese24353 ай бұрын
😂😂😂😂😂😂😂😂😂
@afsalokafsalok-vh6lx3 ай бұрын
കയ്യ് ഒടിഞ്ഞ അമ്മാവൻ ഫുൾ സ്ലീവ് ജുബയും ഇട്ട് നടക്കുന്നത് 😅😅
@KrishnaKaroor-di6sc3 ай бұрын
saturday sunday കൂടി അളിയൻസ് വേണം
@beenabeena17943 ай бұрын
Kanakan. എവിടെ പ്പോയി. ആൾക്കാർ കുറഞ്ഞു വരുന്നു
@TheVijeshvijay3 ай бұрын
എവിടെ പോകാൻ... ലീവ് ഒക്കെ എടുക്കാം ഇതും ഒരു ജോലി ആണ്.. പ്രൊ ജോലി...
@bineeshjincy18293 ай бұрын
Hair transplant cheyan പോയി kankan
@കൃഷ്ണപ്രേമി3 ай бұрын
കനകൻ ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്യ്തു ഇരിക്കുവാണ്. ഒരു ചാനലിൽ കണ്ടിരുന്നു...
@jubimathew31693 ай бұрын
Varumo?
@SajeevKJ-en5tl3 ай бұрын
കനകൻ ഇല്ലാത്തത് കൊണ്ട് എന്തോ ഒരു കുറവ് ഫീൽ ചെയ്യുന്നു. അടുത്ത എപ്പിസോഡിൽ തിരിച്ചു കൊണ്ടു വരണം
@ravishankars.b.11883 ай бұрын
Ronald’s family life is spoiled and he will spoil others family also. Director please give good and happy family story also.
@lambooji20113 ай бұрын
Keep going guys🎉
@Aboobackerth30243 ай бұрын
സൂപ്പർ❤❤❤❤❤❤
@my..perspective3 ай бұрын
ലില്ലി ടെ മുറ്റം അടി കഴിഞ്ഞു കാർ വന്ന ശേഷം ഇരുട്ട് 😁😁ഇതൊക്കെ ശ്രദ്ധിക്കണം അമ്പനെ
@krishnapriyapt11473 ай бұрын
Ammayi❤ammavan
@karthikeyanr56413 ай бұрын
🥰🥰❤️❤️❤️കൊള്ളാം
@VineethaRahul-j9z3 ай бұрын
ശനി കൂടെ വെക്കുമോ 🙏🙏
@Sreethu-ew1isАй бұрын
Nte ronald chetan😂😂😂❤❤❤❤❤
@Ashaash20233 ай бұрын
Detective Ronald last paranjath kelkkenda 😂😂
@SafarudeenEs3 ай бұрын
കനാകാൻ പ്ലീസ് കം ബാക്ക് 🎉🎉
@Padmini17123 ай бұрын
16.22- Ammayai sunnari😂😂😂😂😂😂😂😂
@sevou72503 ай бұрын
അളിയൻസിലെ ഒറ്റയൊന്നിനും അഭിനയിക്കാൻ അറിയില്ല കാരണം എല്ലാരും ജീവിക്കുകയല്ലേ
@sitar18593 ай бұрын
Ellarum koodi oru tour pona video venam ennullavar like adikkk🌝
@akashmbchandan32653 ай бұрын
10 likes plsss...
@LalithaAmbika-fr4gr3 ай бұрын
Ending puzhungi thinnano
@mathewsamuel67433 ай бұрын
ഉപ്പും മുളകും പക്കാ ബോർ ആണ്
@abhilashkerala2.03 ай бұрын
Aliyans 900+ episode oroo episode um oroo topic hatsoff to director rajesh adhu pole marimayamum edhu kandu engilum uppum mulakum director padikkanam Ammavan ❤❤❤😂😂😂😢 New kallukudiyan❤❤😂 Ammayi❤❤❤😂😂 Ronald ❤ Cleeto❤❤❤😂 Thangam ❤ Lilly❤❤❤
@pankajakshysubrahmaniyan58573 ай бұрын
Manju pathros oru bhankariyanu big bossil kand manassilakkiyathanu
@sijisiji45833 ай бұрын
❤❤❤❤super
@radhikasajusanu63553 ай бұрын
Kanakan chettaa miss uuu ❤❤❤
@chithrab14203 ай бұрын
ലില്ലി മുറ്റം അടിക്കുന്നത് രാവിലെ. അപ്പോളാണ് അമ്മായി വന്നത്. അപ്പോഴേക്കും ഇരുട്ടായി
@ushavarghese24353 ай бұрын
വൈകിട്ടും നമ്മുടെ നാട്ടിൽ മുട്ടം അടിക്കും😂😂
@lyrical.beauty33 ай бұрын
അവർ ഉദ്ധേശിച്ചത് രാവിലെയാണ്. ഷൂട്ടിങ് വൈകിട്ടായിപ്പോയി. അങ്ങനെ ചെറുതായി പണി പാളി