All about Melasma | Hyper Pigmentation | Karimangalyam | കരിമൻഗല്യം | Dr T L Xavier

  Рет қаралды 882,698

Dr.T.L.Xavier

2 жыл бұрын

Video showing all about Melasma or Hyper Pigmentation. It known by this name just because it spreads a dark skin color over the face and neck also.
According to Ayurveda it is affecting due to the blood impurities.
The proper Dhatwagni wont be there to digest the food and form each dhathus.
Dhatu Parinamam is happening due to the proper digestion and transformation fro one level to the other.
Constipation, Irregular menstrual cycles, mental tensions are some of the major causes. Medicine side effects also may cause this condition. There is effective Ayurvedic Medicines and Ayurvedic Treatments are available for this Karimamgalyam or Melasma. It is happening due to Hyper Pigmentation - According to Modern View.
കരിമൻഗല്യം സമ്പൂർണ ചികിൽസ പദ്ധതി
Melasma is a common skin condition that causes dark, pigmented patches on the skin, and can be difficult to treat. In this video, we'll explore natural ways to treat melasma using Ayurveda, an ancient system of medicine that focuses on balancing the body's energies for optimal health. We'll discuss how Ayurvedic treatments can help improve melasma symptoms and show you how to incorporate these natural remedies into your skincare routine.
Dr Xavier Ayurveda explained the following points in this video :
Melasma treatment
Natural remedies
Ayurvedic treatments
Skin pigmentation
Skincare
Home remedies
Herbal medicine
Dark spots
Hyperpigmentation
Ayurvedic herbs
Holistic health
By using Ayurvedic treatments for melasma, you can take a holistic approach to your skincare routine and support your body's natural healing processes. So join us as we explore the power of Ayurveda in treating melasma and learn how to incorporate these natural remedies into your daily routine for healthy, glowing skin.
Click to watch more Videos👇👇👇
വാതത്തിനു പ്രതിവിധി കുറുന്തോട്ടി | Benefits of Kurunthotti - Sida Retusa | Dr T L Xavier
kzbin.info/www/bejne/ipiVmnqso9t4e8k
വാതരോഗികൾ ശ്രദ്ധിക്കൂ...| Diet and Lifestyle for Rheumatic Patients | Ayurveda Treatment | Diet
kzbin.info/www/bejne/rJqvm4qsfpx_eck
Benefits of Saraswatharishtam | Ayurvedic Brain Tonic | സാരസ്വതരിഷ്ടം | Dr T L Xavier
kzbin.info/www/bejne/aJyXgYFqaNJ3gqc
How to Make Balarishtam Ayurveda Medicine | Benefits of Balarishtam | ബലാരിഷ്ടം - Dr T L Xavier
kzbin.info/www/bejne/bJ6mo41_mMhofdk
Stay tuned for upcoming Videos....!!
Follow me on Twitter: xavieryoga
Join Me on Facebook: DrXavierThaikkadan
Blogs on Ayurveda Health Tips: www.xavieryoga.blogspot.com
Our You Tube Channel: kzbin.info
💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
Subscribe our channel for more videos
kzbin.info/door/XH_5KjFzmYnoVWEW7pdoMQ
Thanks for watching!!! 😊🙏
#drtlxavier #healthtips #healthtipsmalayalam #malayalamhealthtips #ayurveda #ayurvedictips #ayurvedamalayalam #ayurvediclife #longlife #lungdiseases #heartdiseases #cholestroltreatments #hyperpigmentation #melasma #karimamgalyam

Пікірлер: 1 084
@kalasyam415
@kalasyam415 Жыл бұрын
ഞാൻ കണ്ട സാറിന്റെ ആദ്യത്തെ വീഡിയോ ഇതാണ് ഇന്നും കൂടെ കൂട്ടി ഇത് എത്ര പ്രാവശ്യം' കണ്ടു എന്ന് എനിയ്ക്കു തന്നെ അറിഞ്ഞു കൂടാ പക്ഷെ ഇതുവരെ ഒന്നു comment ചെയ്യാൻ പറ്റിയില്ല ആ കുറവ് അങ്ങ്തീർ ക്കാം എന്ന് വിചാരിച്ചു ഈ ജാഡയില്ലാത്ത പ്രകൃതം അതാണ് Super
@DrXavier
@DrXavier Жыл бұрын
Thank you🙏🙏🙏🤩
@vanajasreeni8209
@vanajasreeni8209 8 ай бұрын
😢❤
@rathikathirur8814
@rathikathirur8814 8 ай бұрын
o
@adv.g.s.satheesannairmudak4797
@adv.g.s.satheesannairmudak4797 12 сағат бұрын
Good explanation 👌
@aishabasheer8664
@aishabasheer8664 2 жыл бұрын
Dr, sir വളരെ ലളിതമായും, പ്രസന്ന വദനനായും പറഞ്ഞു തന്നതിന് ഒരുപാട് സന്തോഷം. കാരണം ഏതൊരു ഡോക്ടർ ആണെങ്കിലും അവരുടെ സ്നേഹത്തോടെ ഉള്ള പെരുമാറ്റം രോഗികൾക്ക് ഒരു പരിധി വരെ രോഗം മാറാനും ആത്മവിശ്വാസം വളർത്താനും കഴിവുണ്ട്. Sir ഇങ്ങനെ ആണെന്ന് കരുതുന്നു. സാറിനും കുടുംബത്തിനും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ !!എനിക്കും കരിമംഗല്യം ഉണ്ട്. 20വർഷങ്ങൾക്ക് മുമ്പ് തുടങ്ങി ഇതുവരെ മാറിയില്ല. ഇനി sir പറഞ്ഞതുപോലെ ചെയ്യാം. Thank u sir.
@DrXavier
@DrXavier 2 жыл бұрын
Thank you 🌹 for your sincere🤩comments 🙏and support 🌹share the maximum in your groups 👍
@vanajapb9892
@vanajapb9892 Жыл бұрын
Maariyo
@fareedamoideen3910
@fareedamoideen3910 2 жыл бұрын
ഒന്നല്ല 100ലൈക് പറ്റുമെങ്കിൽ തെരാൻ ഉള്ള അറിവ് ആണ് 👍👍👍
@rps448
@rps448 15 күн бұрын
പ്രസന്നത, ലാളിത്യം, വ്യക്തത,വേഗത എല്ലാം കൊണ്ടും മനോഹരം.അറിവും ആശ്വാസവും തരുന്ന അവതരണം. അങ്ങേക്ക് നന്ദി🙏❤️🌹
@ayishakarangadan4568
@ayishakarangadan4568 2 жыл бұрын
നല്ല അവതരണം. നല്ല ഒരു മനസ്സിന്റെ ഉടമ. നല്ലവണ്ണം മനസ്സിലായി. സന്തോഷം ആരോഗ്യമുള്ള ദീർഘായുസ് താങ്കൾക്കും കുടുംബത്തിനും നല്കി ദൈവം അനുഗ്രഹിക്കട്ടെ .
@richuvolg4504
@richuvolg4504 2 жыл бұрын
നല്ല അവതരണം 👍
@ancybiju3296
@ancybiju3296 2 жыл бұрын
നന്ദി ഉണ്ട് ഡോക്ടർ ബഡാമോയിൽ വിറ്റാമിൻ ഈ ഓയിൽ ഇവ മിക്സ് ചെയ്ത് ഉപയോഗിച്ചാൽ നല്ലതാണോ
@yasodhayasodha1464
@yasodhayasodha1464 2 жыл бұрын
.
@unnikrishnanmenon4178
@unnikrishnanmenon4178 2 жыл бұрын
When you learn "VEDA" you will become the owener of good mind automatically..AYURVEDAM....!
@savitha3694
@savitha3694 2 жыл бұрын
Very informative video.Are Lichen Planus and Karimangalam the same ?
@ahmedhussain6449
@ahmedhussain6449 2 жыл бұрын
നല്ല വിവരണം ആവർത്തനമില്ലായ്മയാണ് ഏറെ ആകർഷിക്കുന്നത് ഏറെ ഉപകാരപ്രഥം
@sherinmannuthy8734
@sherinmannuthy8734 2 жыл бұрын
ഒരുപാട് ഇഷ്ടം 💕💕💕💕.... വളരെ നല്ല വീഡിയോ ഒരുപാട് അറിവും ഒത്തിരി നന്ദി നിറഞ്ഞ സ്നേഹം Dr 🙏🙏🙏🙏🙏🌹🌹🌹🌹
@tonybenjamin2460
@tonybenjamin2460 2 жыл бұрын
Heartfelt thanks Dear Dr. 🌹🌹🌹🌹🌹
@madpsychiatrist6485
@madpsychiatrist6485 2 жыл бұрын
എന്തൊക്കെ ചെയ്ക്കാലും മാറില്ല.
@sreelathan1285
@sreelathan1285 2 жыл бұрын
Very good explanation. Keep it up
@geethapratapkumar9722
@geethapratapkumar9722 2 жыл бұрын
What about Vitiligo? Any remedies for it?
@minimol3534
@minimol3534 2 жыл бұрын
ഒരു ലോഡ് വിവരങ്ങൾ വളരെ കുറവ് സമയത്തിൽ പറഞ്ഞു തന്ന ഡോക്ടർക്കു 100 നന്ദി 🙏😊🙏
@DrXavier
@DrXavier 2 жыл бұрын
Thank you🙏 and share it🌹
@sulekhakarthikeyan5077
@sulekhakarthikeyan5077 2 жыл бұрын
Thank u sir for ur valuable information🙏🙏🙏👍👍
@geethak5005
@geethak5005 2 жыл бұрын
വളരെ ഉപകാരം പ്രദം സർ, വളരെ ലളിത മായി പറഞ്ഞു തന്ന സർ നു അഭിനന്ദനങ്ങൾ ❤️🙏👍🏻
@mayajayakumar2290
@mayajayakumar2290 2 жыл бұрын
Dear doctor your presentation andyour smiles cures almost all health problems..
@bindusivan782
@bindusivan782 2 жыл бұрын
എന്ത് രസാ സാറിന്റെ സംസാരം കേൾക്കാൻ . കാര്യങ്ങൾ വളരെ സരസമായി വിവരിച്ചു തരുന്നു. ബോറടിക്കില്ല
@sheebasurendran4663
@sheebasurendran4663 2 жыл бұрын
Thanks. Dr. ഒരുപാട്. ഇഷ്ട്ടം. ആയിട്ടോ. ഈ. വിഡിയോ. എല്ലാം. നല്ലത്. പോലെ. മനസിലാക്കി. പറഞ്ഞു. തരുന്നു
@lovelyjohn7236
@lovelyjohn7236 2 жыл бұрын
Thank you Dr for your information
@sajiroshan9013
@sajiroshan9013 2 жыл бұрын
സരസമായി കാര്യങ്ങൾ അവതരിപ്പിച്ച Dr. ക്ക് നന്ദി
@sindhuvaradaraj8489
@sindhuvaradaraj8489 2 жыл бұрын
അവതരണം സൂപ്പർ നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട്
@endayatragal1981
@endayatragal1981 2 жыл бұрын
I love your sense of humor. Love the way you talk about everything.
@mini-ii9gq
@mini-ii9gq 2 жыл бұрын
നല്ല അവതരണം ഡോക്ടർ.. ഒരു ജാഡയും ഇല്ലാതെ 😍😍👍🏾👍🏾
@geethasasi5017
@geethasasi5017 2 жыл бұрын
Thank you Doctor for your valuable information.
@DrXavier
@DrXavier 2 жыл бұрын
🙏🙏 share the maximum in your groups 😄🌹👍
@sheejabasheer657
@sheejabasheer657 2 жыл бұрын
വളരെ നല്ല അറിവാണ് dr
@sobhanakumari1827
@sobhanakumari1827 Жыл бұрын
സാറിന്റെ ഉപദേശം വളരെ ഉപയോഗപ്രദമാണ് വളരെ നന്ദി യൂട്രസ് റിമൂവ് ചെയ്തവർ ഏതു അരിഷ്ടമാണ് കഴിക്കേണ്ടത്
@saniyajo5973
@saniyajo5973 2 жыл бұрын
Alojichu kashtapaad varuthanda.super doctor 👌🙏🙏🙏
@rafeekrafe3052
@rafeekrafe3052 Жыл бұрын
Valare manoharamayi explain cheythu thannu All the best Doctor🤝🤝😍🥰🌹👌🏻👌🏻
@sunithaiyer9154
@sunithaiyer9154 2 жыл бұрын
Anavasya roma valarcha illathakkan yenthenkilum vazhiyundo sir? Prathyekichu penkuttikalkku chundinu mukalilum thadiyilum varunna hair growths...
@tgreghunathen8146
@tgreghunathen8146 2 жыл бұрын
Good സന്ദേശം ഡോക്ടർ. വളരേ ലളിതമായി അതിന്റെ പ്രാധാന്യം കയ് വിടാതെ മനസ്സിലാക്കിതരുന്നു . നമസ്കാരം. 🙏🙏🙏.
@sajithpalakara1682
@sajithpalakara1682 2 жыл бұрын
Kunkumadi thailam last idunnathu nallathano
@jincyjohn6691
@jincyjohn6691 2 жыл бұрын
Good👍
@geethashivashankardas8401
@geethashivashankardas8401 Жыл бұрын
Thank you doctor very much for your valuable information
@rubyraju8359
@rubyraju8359 2 жыл бұрын
Thank you for your good message.
@harinair2778
@harinair2778 2 жыл бұрын
Doctor your presentation is awesome.
@minijoshymb4213
@minijoshymb4213 Жыл бұрын
നന്ദി ഡോക്ടർ..വളരെ ഉപകാരപ്രദമായ വീഡിയോ 🙏🌹
@reenachandran7629
@reenachandran7629 2 жыл бұрын
Very good points sir 🙏🙏🙏
@ancymathew7403
@ancymathew7403 2 жыл бұрын
നല്ല അവതരണം എല്ലാവർക്കും മനസ്സിൽ ആകും ഇതു പോലെ ആരും പറഞ്ഞു തന്നിട്ട് ഇല്ല
@suharabi3915
@suharabi3915 2 жыл бұрын
athe👍👍
@aleenamanoj1086
@aleenamanoj1086 2 жыл бұрын
@@suharabi3915 tc
@sujanb7180
@sujanb7180 2 жыл бұрын
വെരി good information Iam a sufferer of karimangalam Ok l will try your methods Thanks dt നല്ല ഇമ്പമാർന്ന അവതാര്നും
@sheelageorge9714
@sheelageorge9714 2 жыл бұрын
Thank you Doctor, very informative, God Bless you, I want your more information
@tipsnmakes3437
@tipsnmakes3437 2 жыл бұрын
നല്ലതായി എല്ലാം പറഞ്ഞു ഡോക്ടർ ഇതു പോലെ നന്നായിട്ട് ആരും പറഞ്ഞിട്ടില്ല 👍
@sophyrobert369
@sophyrobert369 2 жыл бұрын
Nb
@prabhakaranpk7754
@prabhakaranpk7754 2 жыл бұрын
SiR, Thaankalku Gurukula Ayurvedha School thudanghiyaal valare nannayirikku maayirunnu..Enthoru samsaara reethy..Video kaanunnavar oru cheriya kutty Adhyaapakante munpil erunnu kelkkunnathupole thoonum Valare Bahumaanathoode..NAMASKARAM Dr👌😇
@DrXavier
@DrXavier 2 жыл бұрын
🙏
@sangeethasiva329
@sangeethasiva329 2 жыл бұрын
Thank you Dr. മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു
@raihanathshaji8409
@raihanathshaji8409 2 жыл бұрын
നല്ല വിനയം 👍
@mariespv513
@mariespv513 2 жыл бұрын
Very useful valuable information 👌thank-you 🙏
@haneypv5798
@haneypv5798 2 жыл бұрын
Thank you Dr🙏🙏🙏
@mohanakumari8875
@mohanakumari8875 Жыл бұрын
ഡോക്ടർ വളരെ ഇഷ്ടമാണ് താങ്കളുടെ വിവരണങ്ങൾ ട്ടോ സൂപ്പർ🌹🌹🌹
@joselinethengumpallil1839
@joselinethengumpallil1839 2 жыл бұрын
Dr.very good presentation 👍
@prabhathkumar8820
@prabhathkumar8820 2 жыл бұрын
നല്ല അറിവ് തരുന്നു, അഭിനന്ദനങ്ങൾ
@rukmanikarthykeyan5258
@rukmanikarthykeyan5258 2 жыл бұрын
I am a senior citizen. My age is 60plus. Now last two months I am noticing colour change on my cheeks. Not in the family this problem. Can u pl suggest some medicine? My skin is dry skin. Brown dots started, now started connecting.
@DIY-hs7yx
@DIY-hs7yx 2 жыл бұрын
Ente eyebrows inte thottumukalil brown colouril scars undu oru 3-4 months ayittundavum. Pettennanu vannathu. Emgineyanennariyilla. Ithum hyper pigmentation ano
@indusreenath
@indusreenath 2 жыл бұрын
Thanks for sharing the needy advices .....
@jayakumarikt2822
@jayakumarikt2822 2 жыл бұрын
Thank u doctor for your valuable advice🙏
@sunimol8877
@sunimol8877 2 жыл бұрын
Sir hair fall athinu enthenkilum medicine parayumo
@jennyjoseph3124
@jennyjoseph3124 2 жыл бұрын
Doctor I got black shade on both side of my nose .how do I treat
@shasha7710
@shasha7710 2 жыл бұрын
Doctor,as you explain,please tell the ingredients name in English too.Thank you🙏
@shobhanavenugopal2853
@shobhanavenugopal2853 2 жыл бұрын
സം സാരം കേൾക്കാൻ തന്നെ നല്ല രെ സമുണ്ട് കേ ടു ഇരു ന്നു പോകും
@josephgeorge3893
@josephgeorge3893 2 жыл бұрын
I have pigmentation on my nose. A dark line across my nose. I am a woman aged 46 years. Suffering from hyper thyroid
@josephgeorge3893
@josephgeorge3893 2 жыл бұрын
It is hypo thyroid not hyper thyroid
@CathykaKitchen
@CathykaKitchen 2 жыл бұрын
I am having hypothyroid and having hyperpigmentation.don’t have any family history. Pls suggest which Raktha Dhooshanam i have to tske
@pushpapg6104
@pushpapg6104 2 жыл бұрын
Good presentation and I will try all your podikkaikal
@karthik1933
@karthik1933 2 жыл бұрын
Rakthachandhanam toneing use cheyavoo. How to apply, is there any other ingredients needed?
@vijithababuraj6828
@vijithababuraj6828 2 жыл бұрын
സാറിന്റെ സംസാരം കേൾക്കുമ്പോൾ തന്നെ പകുതി അസുഖം മാറി🥰🥰
@DrXavier
@DrXavier 2 жыл бұрын
🙏🙏🙏🤩🤩
@jaseelashameel1000
@jaseelashameel1000 2 жыл бұрын
Sathyam
@radhakoramkandathvaliyavee1344
@radhakoramkandathvaliyavee1344 2 жыл бұрын
വളരെ നല്ല അവതരണം 🙏🙏🙏
@DrXavier
@DrXavier 2 жыл бұрын
🙏
@shailababu4889
@shailababu4889 2 жыл бұрын
Thank u dr for your valuable information 😍
@DrXavier
@DrXavier 2 жыл бұрын
🌹share it maximum 🤩in your groups 🙏 Thank you👍🌹
@maathumaathuanil7
@maathumaathuanil7 2 жыл бұрын
Thanq sir valuable information 🙏
@dr.maheshc8397
@dr.maheshc8397 2 жыл бұрын
Different and good way to start a vedio.👌👌👌👌
@DrXavier
@DrXavier 2 жыл бұрын
Thank you
@mohanadasantk6960
@mohanadasantk6960 2 жыл бұрын
@@DrXavier Thrissur evideya consultation
@premalathachandran3095
@premalathachandran3095 2 жыл бұрын
പുഞ്ചിരിച്ച മുഖത്തോട് കൂടിയുള്ള അവതരണം വളരെ നന്നായി, താങ്കൾക്കും കുടുംബത്തിനും എന്നും ഐശ്വര്യം ഉണ്ടാവട്ടെ, dr. എവിടെയാണ് consultting ചെയ്യുന്നത് എന്ന് കൂടി പറയു ട്ടോ 🙏🙏🙏🙏
@DrXavier
@DrXavier 2 жыл бұрын
🙏
@bindhukumaran2349
@bindhukumaran2349 2 жыл бұрын
Ennale aanu ee video kanan edayayathu.. Kure kalamayi mugathu karymangallym vanu thudangiyitu. Thairu koodithal kazhikunna orala njan. Ethrayum nalla arivu paranju thanna dr. Ku orupadu nanni🙏🏿🙏🏿🙏🏿🙏🏿🙏🏿Thankyou. Thankyou Thankyou
@shanthababukunnel5288
@shanthababukunnel5288 2 жыл бұрын
Thank you Dr.
@jaladharanb4831
@jaladharanb4831 2 жыл бұрын
വളരെ നല്ല അവതരണം. ഇന്നുമുതൽ തുടങ്ങാം
@radhikasabu2848
@radhikasabu2848 2 жыл бұрын
നല്ല അവതരണം .മടുപ്പിക്കാതെ എല്ലാം പറഞ്ഞു മനസ്സിലാക്കി ചിരിയോടെ ഉള്ള സംസാരം very good..👌👏👏👏👏👏👏🌹
@mariyampp2547
@mariyampp2547 9 ай бұрын
ഇ വീഡിയോ ഇപ്പോഴാ കാണുന്നത് വളരെ നല്ല അവതരണം വിഷമിച്ചിരിക്കുന്ന സമയം കാണാൻ പറ്റുന്ന നല്ല വീഡിയോ ഒരുപാടു നന്നി 👌👌
@DrXavier
@DrXavier 9 ай бұрын
🙏🙏🙏share it👍
@archashaji6486
@archashaji6486 2 жыл бұрын
God bless you Dr thank u ,etraum details paranju thannatinu
@sathisreedharan9497
@sathisreedharan9497 2 жыл бұрын
Thanks doctor ☺️
@sarammajoseph8388
@sarammajoseph8388 2 жыл бұрын
Very good explanation sir.
@rajic5213
@rajic5213 2 жыл бұрын
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@ChikkusKitchenTours
@ChikkusKitchenTours 2 жыл бұрын
well explained sir
@lisathomas8830
@lisathomas8830 2 жыл бұрын
Is t the same as lichen planus?
@susansajan857
@susansajan857 2 жыл бұрын
where can i take treatment? is there any restrictions in food when we take kashayam?
@jollythomas4615
@jollythomas4615 2 жыл бұрын
Dr. പറഞ്ഞതിൽ ഏതാണ് നല്ല കഷായം അകത്തേക്ക് കഴിക്കാൻ
@shahidamk2928
@shahidamk2928 2 жыл бұрын
മടുപ്പ് വരാത്ത തരത്തിൽ രസകരമായി കാര്യങ്ങൾ വിശദമാക്കി തന്നു
@shinyeldhose719
@shinyeldhose719 2 жыл бұрын
Supar
@renukadevi7765
@renukadevi7765 2 жыл бұрын
Great 👍
@lovelythomas1185
@lovelythomas1185 2 жыл бұрын
Sir eniku ekadhesham 10 year ayitu karimangalium unde. 1 year ayitu alopothy ointment upayogikunu. Oru prayoganavum kanunilla. Eniku 56 years unde. Njan medium fair aanu. Sir te place evidanu vannu kandu treatment edukanonu unde..
@smithajackson1657
@smithajackson1657 2 жыл бұрын
Suuuuper msg... 👏👏👏👏👏god bless you... സർ.
@shamsadvm7454
@shamsadvm7454 2 жыл бұрын
Instead of curd can we use buttermilk?
@jameelanasarvk2528
@jameelanasarvk2528 2 жыл бұрын
Nanniyund doctor orupad upakaramayi
@zeenathyousaf7581
@zeenathyousaf7581 2 жыл бұрын
👍👍👍👌👌👌നല്ലൊരു ഡോക്ടർ നല്ലത് പോലെ മനസിലാക്കി തരുന്നു
@Ashru5056
@Ashru5056 2 жыл бұрын
നല്ല അവതരണം ഒരുപാട് ഇഷ്ടായി 👍👍
@BTSARMY-dk1hx
@BTSARMY-dk1hx 2 жыл бұрын
Thank you Doctor
@sushamanair3461
@sushamanair3461 2 жыл бұрын
Eye bags നു ഒരു remedy പറയുമോ ഡോക്ടർ?
@agoraff3916
@agoraff3916 2 жыл бұрын
എന്റെ മൂക്കിൽ മീതെ ആണ് ഈ കറുപ്പ് നിറം വന്നത് 3 വർഷം ആയി ചില ക്രീം ഉപയോഗിച്ചു മാറുന്നില്ല
@ajithabinojbinuajitha
@ajithabinojbinuajitha 2 жыл бұрын
Thanks Dr Good Information 🙏🙏
@CookingVeranda
@CookingVeranda 2 жыл бұрын
Ende mookinde thumbil colour difference undu light black patch athum ithu thanne aano ?
@alicethomas6733
@alicethomas6733 2 жыл бұрын
Keep smiling. Good presentation. God bless
@santhoshprabhakar8471
@santhoshprabhakar8471 2 жыл бұрын
Very happy to hear you and see your pleasant face. Thank you so much for the detailed information you are sharing on each topic. Long live doctor. ...God bless 🙏🏻
@jishnujithu5501
@jishnujithu5501 2 жыл бұрын
Nice👍
@muhammedalungal2210
@muhammedalungal2210 2 жыл бұрын
Nk mugath pimbls vann adayalam nd..mugam irund ttitund.. Njan eruniram aan... Any remedies?
@rajalakshmigopalakrishnan5514
@rajalakshmigopalakrishnan5514 2 жыл бұрын
വളരെ നന്ദി doctor
@dr.naveenpavithran7060
@dr.naveenpavithran7060 2 жыл бұрын
Sir if u keep it short it will be more appreciable… Lot of repetitions too. Anyway superb❤️
@DrXavier
@DrXavier 2 жыл бұрын
Thank you so much for your positive comments. I have noted.
@anjanakp7053
@anjanakp7053 2 жыл бұрын
@@DrXavier 👌🏾👌🏾👌🏾
@anharmusthafa7859
@anharmusthafa7859 2 жыл бұрын
ഡോക്ടർ, ഞങ്ങൾക്ക് താങ്കളുടെ ചികിത്സ ആവശ്യമുണ്ട് ആയുർവേദമാണ് താല്പര്യവും, ആയതിനാൽ എന്തുചെയ്യണം
@user-wd6mn2iw7l
@user-wd6mn2iw7l 3 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@rathnasoman2750
@rathnasoman2750 2 жыл бұрын
വളരെ നല്ല പ്രസന്റേഷൻ
@jayasreedjayasree3685
@jayasreedjayasree3685 2 жыл бұрын
Sir raice thennunnathu anthukondanu..anthanu..pareharam
@sreedeviharidas9517
@sreedeviharidas9517 2 жыл бұрын
നല്ല അറിവുകൾ
@zenukk7530
@zenukk7530 11 ай бұрын
ഈയിടയാണ് Dr ടെ vdo കണ്ണിൽ പെട്ടത്,, എല്ലാം വളരെ നല്ല vdos,, 👍👌. വെറുതെ കുറെ നാൾ ടൈം വൈസ്റ് ചെയ്തു. ഇതിപ്പോ എല്ലാ രോഗത്തിനും ഒരു മരുന്ന് എന്നതുപോലെ എല്ലാ പ്രശ്നങ്ങൾകും കൂടി ഒരു പരിഹാര ചാനൽ . 👌👌👌👍👍👍👍
@DrXavier
@DrXavier 11 ай бұрын
Share it👍
@ambikaabhi8135
@ambikaabhi8135 2 жыл бұрын
Gd presentation sir 🙏
@beautyhubmalayalam9355
@beautyhubmalayalam9355 2 жыл бұрын
നല്ല അവതരണം tnq Dr. 🥰
@premeelajayapalan6388
@premeelajayapalan6388 2 жыл бұрын
Good information Thanks Dr. 🌹
@jessythomas5236
@jessythomas5236 2 жыл бұрын
Dr. Eniku ee problem undu, ippol randu kavillum mookelum vannu thudangi
@sobhanabhaskaran647
@sobhanabhaskaran647 2 жыл бұрын
താങ്ക്സ് സാർ 👍🙏👌
@shahirasalim7511
@shahirasalim7511 2 жыл бұрын
Thank u Doctor for your informative vidieo
@easycookbyrinu903
@easycookbyrinu903 2 жыл бұрын
നല്ല അവതരണം...കേട്ടു കൊണ്ട് ഇരിക്കാൻ തന്നെ നല്ല രസം..ഒക്കെ കേട്ടു ..ഇതൊക്കെ ചെയാൻ ആണ് മടി..
@viniramesh7935
@viniramesh7935 2 жыл бұрын
Dr. Phemphigus vulgaris nte treatment ne kurichu video cheyyamo
@sureshsivarchanakumar759
@sureshsivarchanakumar759 2 жыл бұрын
Sir chuvannu marukupole skinnil undavunna avasthakku enthenkilum pariharamundo
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 12 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 8 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 2,1 МЛН
Русалка
01:00
История одного вокалиста
Рет қаралды 6 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 12 МЛН