അല്ലാഹു അക്ബർ..... ബദ്റിൽ ശഹീദായ ശുഹദാക്കൾ -song

  Рет қаралды 9,086

Cochin Sherief vm

Cochin Sherief vm

Күн бұрын

Пікірлер: 71
@salimpathanadu5019
@salimpathanadu5019 9 ай бұрын
...shareef ഉസ്താദിന്റെ ഗാനങ്ങള്‍ suuuper..👌👌 ഉസ്താദ് സേവനം അനുഷ്ഠിച്ച MM hostel vadanappally മദ്രസയിലെ ഒരു പൂര്‍വ്വകാല വിദ്യാര്‍ഥി..✋️
@Rasheedudhin
@Rasheedudhin Жыл бұрын
മനോഹരം... താങ്കളുടെ ശബ്ദത്തിന് ഇന്നും പഴയ അതേ ഇമ്പം
@sadarayamon3858
@sadarayamon3858 Жыл бұрын
ഇഷ്ട്ട ഗാനം
@mehboobmudavankattil8722
@mehboobmudavankattil8722 3 жыл бұрын
വളരെ വർഷങ്ങൾക്ക് മുമ്പ് കുന്ദംകുളത്ത് നടന്ന Sio സമ്മേളനത്തിലാണ് ശരീഫ്ക്ക ഈ പാട്ട് പാടുന്നത് നേരിട്ട് കേട്ടത്. മാഷാ അല്ലഹ് ഇന്നും അതേ സ്വര മാധുരി...
@kalidkalida4078
@kalidkalida4078 Жыл бұрын
Good. Suoopar. Varatey
@badarudheenparannur4617
@badarudheenparannur4617 3 жыл бұрын
ശരീഫ് ക്കയുടെ ആലാപനത്തിൻ്റെ മാധുര്യം ഒന്നു വേറെ തന്നെ
@sabithats5529
@sabithats5529 Жыл бұрын
Mashallah..super. 👍👍
@Richuzzvlog
@Richuzzvlog 3 жыл бұрын
St.joseph hss സ്കൂളിൽ പഠിക്കുമ്പോൾ arabic ക്ലാസ് ഓർമ...എത്ര പാട്ടുകൾ..awesome feel
@basheermm9689
@basheermm9689 10 ай бұрын
മനോഹരം
@MujeebRahman-ou8kh
@MujeebRahman-ou8kh Жыл бұрын
❤❤ Masha Allah
@abduljaleelv
@abduljaleelv 3 жыл бұрын
ചെറുപ്പത്തിൽ ശരീഫിൽ നിന്ന് നേരിട്ട് കേട്ടിരുന്ന ഗാനം; മനോഹരം
@salahudheenayyoobi3674
@salahudheenayyoobi3674 3 жыл бұрын
പണ്ടേ ഇഷ്ടം, ഇപ്പൊ ഒന്നൂടെ ഇഷ്ടം 🙏
@kjamal62
@kjamal62 3 жыл бұрын
70കളിൽ ഹൈസ്കൂൾ കാലത്താണീപാട്ട് ആദ്യംകേൾക്കുന്നത്,അന്നുമുതൽ വളരെ ഇഷ്ടപ്പെടുന്ന ഗാനം.
@thalhatazeez9185
@thalhatazeez9185 2 жыл бұрын
ما شاء الله
@alibavakarakunnuofficial7659
@alibavakarakunnuofficial7659 3 жыл бұрын
ശരീഫ്ക്കാ... വളരെ👌😘 ഇഷ്ടപ്പെട്ടു.
@faisalkorothmala
@faisalkorothmala 3 жыл бұрын
മാശാ അല്ലാഹ്.... മനോഹരമായ ആലാപനം,, ഗസലുകൾക്കായി കാത്തിരിക്കുന്നു,,,,
@JafarEkkaparamb
@JafarEkkaparamb 10 ай бұрын
Super
@bassharsharqi7594
@bassharsharqi7594 3 жыл бұрын
Masha allah super super👍👍👍👍👍
@mubaraksivapuram7973
@mubaraksivapuram7973 3 жыл бұрын
Shareef ji super 👌👌താങ്കൾ പണ്ട് മുതലേ പാടുന്ന ഈ ഗാനം ഒത്തിരി ഇഷ്ടം 👌👌👌❤
@zuhailnadi4127
@zuhailnadi4127 3 жыл бұрын
ശരീഫ്ക്ക ഒരുപാട് ഇഷ്ട്ടം
@mubasshirsharqui2275
@mubasshirsharqui2275 6 ай бұрын
Assalamualaikum
@sbchannel3880
@sbchannel3880 3 жыл бұрын
വളരെ മനോഹരം.. ശരീഫക്ക നല്ല singer.. അല്ലാഹു അനുഗ്രഹിക്കട്ടെ.. ❤❤❤❤😍😍👌👌👌
@abdulrazik5782
@abdulrazik5782 3 жыл бұрын
Manoharam e song
@shafeequekizhuparamba
@shafeequekizhuparamba 3 жыл бұрын
അല്ലാഹു അക്ബർ....... ശരീഫ് ജി. സൂപ്പറായി പാടി ... പണ്ട് ശാന്തപുരത്ത് പഠിക്കുന്ന കാലം തൊട്ടെ ശരീഫ് പാടുന്നത് കേൾക്കാറുണ്ട് ... ഇപ്പോഴും ആ ശബ്ദത്തിനും സ്വര മാധുര്യത്തിനും ഒരു മാറ്റവുമില്ല .... ഗംഭീരമായി .... അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ) .... By ശഫീഖ് കിഴുപറമ്പ
@abivoicetrack
@abivoicetrack 3 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@kcmmedia2020
@kcmmedia2020 3 жыл бұрын
മനോഹരമായ ആലാപനം അബുക്കയുടെ വരികൾ റഹ്മാൻക്കയുടെ സംഗീതം ആബിദത്തയും റഹ്മാൻക്കയും പാടിയ എക്കാലത്തേയും സുന്ദരമായ ഗാനം അഭിനന്ദനങ്ങൾ 👍👍👍🌷🌷🌷👌👌👌 കെസി.ആരിഫ് ചാവക്കാട്
@pvmujeeb
@pvmujeeb 3 жыл бұрын
മനോഹരം ശരീഫ്
@abdulgiyas3227
@abdulgiyas3227 3 жыл бұрын
mashaAllah ...old is gold..മനോഹര ആലാപനം 👏👏👌❤️
@faisalfaisu9114
@faisalfaisu9114 3 жыл бұрын
മാഷേ സൂപ്പർ 👍👍
@lasnashakir2619
@lasnashakir2619 2 жыл бұрын
👍👍👍
@anasppy
@anasppy 3 жыл бұрын
Mashe super 🌺🌺
@sabiraca1574
@sabiraca1574 3 жыл бұрын
ശരീഫ് മാ ശാ അല്ലാഹ് വളരെ മനോഹരം
@shanavasthayyil594
@shanavasthayyil594 3 жыл бұрын
മാഷാ അള്ളാ സൂപ്പർ
@samadkayamkulam5959
@samadkayamkulam5959 3 жыл бұрын
സൂപ്പർ 👍👍
@HaTrickzZ
@HaTrickzZ 3 жыл бұрын
1st View
@shylaja2657
@shylaja2657 3 жыл бұрын
ഹൃദയത്തിൽ തൊടുന്ന voice 👌
@jaleelsaidu5830
@jaleelsaidu5830 3 жыл бұрын
മനോഹരം❤️❤️❤️
@atthajdeedmedia2450
@atthajdeedmedia2450 3 жыл бұрын
സൂപ്പർ ഇക്ക
@Richuzzvlog
@Richuzzvlog 3 жыл бұрын
മാഷേ...അടിപൊളി.ന്താ ഫീൽ
@hafeezkhan3160
@hafeezkhan3160 3 жыл бұрын
Mashah Allah....our blessed singer
@ShareefbavaBava
@ShareefbavaBava 3 жыл бұрын
ശരീഫ് ക്ക ഒരു പാടിഷ്ടം🎶🎵💝💞
@zainabchavakkad3171
@zainabchavakkad3171 3 жыл бұрын
No words Shareef... Heart touching ... Nostalgic...
@naabsmedia7698
@naabsmedia7698 3 жыл бұрын
എന്നും കേൾക്കാനിഷ്ടമുള്ളത്👍👍
@bidayakasimkasim6375
@bidayakasimkasim6375 3 жыл бұрын
ماشاءاللہ👍👍
@abdulgafoorummathoor7653
@abdulgafoorummathoor7653 3 жыл бұрын
Masheeee❤️❤️❤️❤️
@abdullatheefvp5650
@abdullatheefvp5650 3 жыл бұрын
MashaAllah♥️
@fouziaabubacker5715
@fouziaabubacker5715 3 жыл бұрын
മനോഹരം ഷരീഫ് ജി🤲❤️
@ameenmgm
@ameenmgm 3 жыл бұрын
വരികൾ ആരുടേതാണ്
@ghaleelpiqbaliqbal3856
@ghaleelpiqbaliqbal3856 3 жыл бұрын
മാഷാഅല്ലാഹ്‌ ♥️♥️♥️ Sooooper 🌷🌷🌷🌷
@saleemkps3080
@saleemkps3080 3 жыл бұрын
ബദ്ർ, സത്യസന്ദേശത്തിന്റെ ഭൂമിക ബലിഷ്ഠമാക്കിയ ധർമ്മ ശബ്ദമായിരുന്നു ബദ്ർ. മനുഷ്യനു മേലുളള മനുഷ്യാടിമത്വം നിർവീര്യമാക്കിയബദ്ർ. മർദ്ദിതർക്ക് സ്വാതന്ത്യത്തിന്റെ സ്വച്ഛവായു സമ്മാനിച്ച ബദ്ർ. പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് വിമോചനം തീർത്ത ബദ്ർ. കൊച്ചിൻ ശരീഫിന്റെ മധുര നാദധാരയിൽ ബദ്ർ ജാജ്വലമാകുന്നു. സിരകളെ ത്രസിപ്പിക്കുന്ന ഒരു മാസ്മരിക സംഗീത പ്രപഞ്ചം പിറന്നു വീഴുകയാണിവിടെ. ഭാവുകങ്ങൾ ഒരായിരം ഭാവുകങ്ങൾ
@salmanpv6018
@salmanpv6018 3 жыл бұрын
❤️❤️
@sipthejuiceshop
@sipthejuiceshop 3 жыл бұрын
👏👏👏
@pearlislands8630
@pearlislands8630 3 жыл бұрын
സീനാ കരയരുതേ.... എന്ന ഗാനം കേൾക്കാൻ ഒരു ആഗ്രഹം. പണ്ട് നിങ്ങൾ തന്നെ പാടി കേട്ടതാണ്.. ഇക്കാ.... കലക്കി. ആശംസകൾ.
@fiamedia8559
@fiamedia8559 3 жыл бұрын
👌👌👌
@Riyasibnmusthafa
@Riyasibnmusthafa 3 жыл бұрын
Masha Allah ....A nostalgic feeling.Expected more songs.. waiting for nest song, Allah bless you sir...❤️❤️❤️ Best wishes Riyas ibn musthafa
@hadimedia5527
@hadimedia5527 3 жыл бұрын
Good
@muhammadalimp9642
@muhammadalimp9642 3 жыл бұрын
Nostalgic💚
@animation3dimension
@animation3dimension 3 жыл бұрын
😍😍😍🤩🤩മാഷാ allah
@latheefpa1256
@latheefpa1256 3 жыл бұрын
🌹👌
@lman4385
@lman4385 3 жыл бұрын
🥰🥰🥳🥳🥰🥰
@muhamednavas3769
@muhamednavas3769 9 ай бұрын
ആവേശം ഈ പാട്ട് കേൾക്കുമ്പോൾ
@nasarmecheri2400
@nasarmecheri2400 3 жыл бұрын
ശരീഫിന്റെ ഹമ്മിംഗ് മുതൽ ജോറാണ്.
@kunjippaathanippadi1264
@kunjippaathanippadi1264 2 жыл бұрын
മനോഹരം
@mohammedkoya1985
@mohammedkoya1985 3 жыл бұрын
👍👍👍
@abeedabeegum6554
@abeedabeegum6554 3 жыл бұрын
Super
@unaiskp7946
@unaiskp7946 3 жыл бұрын
Super
@nasareramangalam1525
@nasareramangalam1525 3 жыл бұрын
Super
@solidaarity
@solidaarity 3 жыл бұрын
super
@fousiyamhdali7976
@fousiyamhdali7976 3 жыл бұрын
👍👍
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 17 МЛН
Ahadonte Duniyavil
6:42
Release - Topic
Рет қаралды 14 М.
May 10, 2024
8:51
Cochin Sherief vm
Рет қаралды 205
Ashraka Baith | Nice Voice | With Arabic lyrics | Yanabisalam alikum
14:45
NR PASSION & CREATIONS
Рет қаралды 7 МЛН