No video

അല്ലാഹു അല്ലാത്തവരോട് സഹായം തേടാമോ ..?

  Рет қаралды 51,662

MAJESTIC MEDIA

MAJESTIC MEDIA

Күн бұрын

kakad faisy usthad
#madhurasool #guru #kakkad_faisy #sufism #madhunnabi #muhammadﷺ #kakkad #
ഉസ്താദ് കക്കാട് മുഹമ്മദ് ഫൈസി
പ്രവാചക പ്രകീർത്തന പ്രകാശനങ്ങൾ ..
• ശ്രീ പ്രഭാകരന്പത്മശ്രീ...
• തിരു നബിയെ അറിഞ്ഞവരിൽ ...
• പെരുന്നാൾ സുദിനത്തിൽ ത...
• ശിഹാബിന്റെ കാൽ നട ഹജ്ജ...
• പ്രവാചക നിന്ദ.!!_കാരണം...

Пікірлер: 114
@noufalcp1568
@noufalcp1568 Жыл бұрын
👌👌👌ഇത്രയും വളരെ വ്യക്തമായി...അതും ഖുർആൻ മാത്രം വാക്യനങ്ങളിലേക് പോലും പോകാതെ മനസ്സിലാക്കി തന്ന ഉസ്താദിന് അള്ളാഹു ദീർഘായുസ് ആയിഫിയത്തും പ്രദാനം ചെയ്യട്ടെ ആമീൻ 🤲🤲
@sainudheenme561
@sainudheenme561 11 ай бұрын
അത് മാത്രം നടക്കൂല
@voiceofrazakvahabithudimut7238
@voiceofrazakvahabithudimut7238 4 ай бұрын
അത്ഭുതം തന്നെ ഉസ്താദ് 😊
@realsynergy4080
@realsynergy4080 2 жыл бұрын
കടപ്പാടുകൾ! മറ്റാരാലും പറയപ്പെടാതെപോയ, എന്നാൽ അത്രയും അത്യുന്നതമായ ദാർശനിക വിരുന്ന്, വിജ്ഞാന ലോകം പരിഭ്രമിക്കും വിധം പ്രാമാണികമായി അവതരിപ്പിക്കുകയാണ് സമുന്നതരായ ഉസ്താദ്. നമ്മുടെ ഈമാൻ മധുരഹരമാവാൻ അവരുടെ ഓരോ അക്ഷരവിരുന്നുകൾക്കും സാധിക്കുന്നു. അല്ലാഹുമ്മ ആമീൻ🤲🏻 സ്നേഹാദരങ്ങൾ!
@abdulazeeza1659
@abdulazeeza1659 2 жыл бұрын
ഖുർആനിന്റെ യഥാർത്ഥ അർത്ഥം കേൾക്കുമ്പോൾ മുജാഹിദിനും ജമാഅത്തെ ഇസ്ലാമിക്കും മാത്രമല്ല കുരു പൊട്ടുന്നത്, ദുർവ്യാഖ്യാനം ചെയ്ത് വയറ്റിപ്പിഴപ്പ് നടത്തുന്ന മൗലവിമാർക്കും മുസലിയാക്കന്മാർക്കും കുരുപൊട്ടും, ആർക്ക് കുരുപൊട്ടിയാലും തൗഹീദുള്ളവനും ഒരു ശൈഖ് ഗുരുവായിട്ടുള്ളവനും സൂഫിസം അറിയാവുന്നവർക്കും ഒരു പ്രശ്നവുമില്ല പേടിയുമില്ല, ഗുരുവില്ലാത്തവർക്കാണ് പേടി.
@shihabuddeenachath6829
@shihabuddeenachath6829 2 жыл бұрын
എല്ലാ സംശയങ്ങളും മാറും...വ്യക്തമായി പറഞ്ഞു തന്നു.ഉസ്താദിന് അല്ലാഹു ദീർഗായുസ്സ് നല്കട്ടെ....
@mohammadhamjaislam7411
@mohammadhamjaislam7411 Жыл бұрын
aameen
@npmmedia4621
@npmmedia4621 2 жыл бұрын
അൽ ഹംദുലില്ല, അൽ ഹംദു ലില്ല ഉസ്താദ് ചാനൽ സംസാരം തുടങ്ങിയ ശേഷം ഇത്ര സന്തോഷ ജനകമായ ചർച്ച ...... ഇനിയും പ്രതീക്ഷിക്കുന്നു. ശിർക്കുമായി ബന്ധപ്പെട്ട് ഇത് പോലെ ഒരു ചർച്ച പ്രതിക്ഷിക്കുന്നു.
@npmmedia4621
@npmmedia4621 2 жыл бұрын
👆
@muhammadpv2574
@muhammadpv2574 2 жыл бұрын
അല്ല ഉസ്താദേ ഇത് നിങ്ങളുടെ വിശദീകരണം അല്ലേ? ലോകത്ത് ഏതു മുഫസിറാണ് ഇങ്ങനെ ഒരു വിശദീകരണം കൊടുത്തത് എന്നു കൂടി പറയണം വായിൽ തോന്നുന്ന വിശദീകരണം കൊടുക്കൽ അല്ല ഖുർആൻ
@subairsubi1335
@subairsubi1335 2 жыл бұрын
👍👍👍മാഷാഅല്ലാഹ്‌ 🌹🌹🌹സുന്നികളും ബിദുയതുകാരും ഇതിൽ വ്യക്തമാക്കി തരുന്നുണ്ട് 🌹🌹🌹ദുആ വസിയതോടെ 🤔😔ഉസ്താദിന് നാഥൻ ആയുരാരോഗ്യം നൽകട്ടെ ആമീൻ
@ubaidmkm1593
@ubaidmkm1593 2 жыл бұрын
Mashaallah...കണ്ണും ഖൽബും തുറപ്പിക്കുന്ന അർത്ഥ തലങ്ങൾ!! വിശുദ്ധഖുർആൻ നിത്യ വിസ്മയം!!!!
@sainudheenme561
@sainudheenme561 11 ай бұрын
നമുക്ക് തോന്നും എല്ലാവരും ഇതിനെ ഈ രീതിയിൽ മനസ്സിലാക്കുന്നുണ്ട് എന്ന് ഈ വിഷയവുമായി ആരോടെങ്കിലും സംസാരിച്ചു നോക്കിയാൽ അറിയാം അവർ ഇതിൽ എത്ര കണ്ടു ഉണ്ട് എന്ന്. ഞാൻ ശുദ്ധിയുള്ളവനല്ല ശുദ്ധിയുള്ളവരുടെ വാക്കാണ് എന്ന് നമ്മുടെ ഉള്ളിൽ താളം പിടിക്കുമ്പോൾ മാത്രമേ നമുക്ക് ഇടതുമാവുകയുള്ളൂ ഞാൻ തന്നെ വലിയൊരു അറിവുള്ളവനാണ് എന്ന ഭാവം ഉള്ളിലുള്ള ഒരാൾക്കും ഇതിൽ നിന്ന് ഒരു അംശം പോലും ആസ്വദിക്കാൻ കഴിയില്ല
@fazalrahman1025
@fazalrahman1025 2 жыл бұрын
💕💕❤️❤️كلام الصالحين جذورهم كتاب الله وسنة رسوله صلى الله عليه وسلم
@noushadmamas7694
@noushadmamas7694 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@MuhammadMeethale
@MuhammadMeethale Жыл бұрын
ഇവിടെ, തസവ്വുഫിനെയും, സൂഫികളെയും, മധുരഹരമായ ദീനിനെനെയും ഖുർആനികമായി തെളിമയിൽ സ്നേഹപ്പെടുത്തിത്തരുന്ന സമാദരണീയരായ ഉസ്താദിന് കടപ്പാടുകൾ.. അവിടെ, സ്വന്തക്കാരായ ശിശ്യർക്ക് നേരിട്ടുള്ള ദർസുകളിൽ മഹോന്നതമായ അറിവിന്റെ സ്നേഹ കവാടങ്ങൾ ആരെയും പരിഭ്രമിക്കുന്ന അളവിൽ തുറക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. اللهم لولا انت ما اهتدينا، ولا تصدقنا ولا صلينا ، وانزلن سكينة علينا، وثبت الأقدام ان لاقينا
@noufalcp1568
@noufalcp1568 Жыл бұрын
മത പണ്ഡിതന് മാർ നിഷ്പക്ഷത്തോട് കൂടി എല്ലാവരും ഒന്ന് കെട്ടിരുന്നങ്കിൽ എന്നാശിച്ചു പോകുന്നു..👍👍ഖുർആൻ എന്നൊരു സൗദര്യം❤️❤️
@AbdulHameed-qz7qn
@AbdulHameed-qz7qn Жыл бұрын
Duhayil ulpeduthane ameen yaallah
@hyderali9222
@hyderali9222 2 жыл бұрын
‏سبحان الله والحمد لله ولا اله الا الله والله اكبر
@muhammedjabir112
@muhammedjabir112 2 жыл бұрын
انظرنا يا رسول الله ❤️❤️❤️❤️
@muhammediqbalmuhammediqbal3824
@muhammediqbalmuhammediqbal3824 2 жыл бұрын
അസ്സലാമു അലൈക്കും വറഹ്മത്തുള്ള ബഹുമാനപ്പെട്ട ഉസ്താദ് അവർകളെ പ്രഭാഷണങ്ങൾ ഒക്കെ കേൾക്കാൻ കഴിയുന്നവരവാദി ശ്രമിക്കാം നമുക്ക് ഉസ്താദിനോട് പറയാനുള്ള പ്രാർത്ഥനയാണ് പോയി ദുആ ചെയ്യണം
@rahmankc9821
@rahmankc9821 Жыл бұрын
മാ ശാ അല്ലാഹ് വളച്ചു k കെട്ടില്ലാത്ത അവതരണം
@Dr_Munavvir_Ali
@Dr_Munavvir_Ali 2 жыл бұрын
...سبحانك لا علم لنا الا ما علمتنا
@user-ke3ot3qj2i
@user-ke3ot3qj2i 11 ай бұрын
Masha allha
@noufalcp1568
@noufalcp1568 Жыл бұрын
انظرنا يا رسول الله
@noushadk8000
@noushadk8000 2 жыл бұрын
Masha Allah 💚👍
@aliperingattmohamed3537
@aliperingattmohamed3537 Жыл бұрын
Allaahuvine arinjavar ellaam ariyum ✌️ thirichupovanvendi vannavaralle every breath is a gift from Allah receive it with thanks 💕
@hameedkp7689
@hameedkp7689 2 жыл бұрын
അൽഹംദുലില്ലാഹ്
@AbdulKareem-jq1xq
@AbdulKareem-jq1xq 2 жыл бұрын
سبحانك لا علم لنا الا ما علمتنا...
@AbdulMajeed-wq6fe
@AbdulMajeed-wq6fe Жыл бұрын
അസ്സലാമു അലൈക്കും വറഹ്മത്തുള്ള. അല്ലാഹുവിന്റെ ആളുകളുമായിട്ട് കൂടിക്കഴിഞ്ഞാൽ ഇങ്ങനെയുള്ള സംസാരങ്ങൾ ഉണ്ടാകും. അതുകൊണ്ടാണ് ഏതെങ്കിലും കാമിലായ ഒരു തരീക്കത്തിന്റെ ആവശ്യം മഹാപണ്ഡിതന്മാർ പറഞ്ഞത്. ദീനിന്റെ പ്രത്യക്ഷ പണ്ഡിതന്മാർ കൂടെ കൂടിക്കഴിഞ്ഞാൽ നീ ഫിത്നയിൽ അകപ്പെടും സഹോദരാ. അവർ ഏതെങ്കിലും ഒരു സംഘടനയിൽ നിന്നെ എത്തിക്കും. അവരുടെ സംഘടന പ്രവർത്തനങ്ങൾ ദുനിയാവിനെ കരസ്ഥമാക്കാൻ വേണ്ടിയും ജനങ്ങൾക്കിടയിൽ അറിയപ്പെടാൻ മാത്രമായിരിക്കും. ഒരു പരിപൂർണ്ണമായ ഷൈഹിന്റെ കൈപിടിച്ച് നീ ബൈഅ ത്ത് ചെയ്യുകയാണെങ്കിൽ അവിടുത്തെ നിർദ്ദേശങ്ങളും ഉപദേശങ്ങളും അനുസരിച്ച് നീ ജീവിക്കുകയാണെങ്കിൽ ഇൻഷാ അള്ളാ ഉറപ്പായിട്ടും അവർ നിങ്ങളെ അല്ലാഹുവിലേക്ക് എത്തിക്കും. അപ്പോൾ ഖുർആൻ എന്താണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയും. റസൂലിന്റെ ഹക്കീക്കത്ത് നിനക്ക് വെളിപ്പെടും. നീ ആരാണെന്ന് നീ തന്നെ മനസ്സിലാക്കും. ഈ വിജ്ഞാനമാണ് പത്ത് വർഷം മക്കയിൽ വെച്ച് വിശ്വാസികളായ ആളുകൾക്ക് അല്ലാഹുവിന്റെ റസൂൽ രഹസ്യം ആയിട്ട് കൊടുത്തത്. അതാണ് തസൌഫിന്റെ അറിവുകൾ. അതിന് ശേഷമാണ് മദീനയിൽ കൊണ്ടുപോയി ശരീഅത്ത് എന്താണെന്ന് പഠിപ്പിച്ചത്. മക്കയിൽ വെച്ച് ഒരു സൽകർമ്മങ്ങളും പഠിപ്പിച്ചിട്ടില്ല. അതാണ് മഹാനായ അബൂഹുറൈറാത്ത തങ്ങൾ പറഞ്ഞത്. അല്ലാഹുവിന്റെ റസൂലിൽ നിന്ന് രണ്ട് പാത്രം വിവരങ്ങൾ ഞാൻ കരസ്ഥമാക്കി. ഒന്ന് ജനങ്ങൾക്ക് ഞാൻ വിതറി കൊടുത്തു. രണ്ടാമത്തത് കൊടുകാണെങ്കിൽ ജനങ്ങൾ എന്നെ കൊന്നു കളയും ആയിരുന്നു. എന്നെ കാഫിറാക്കും ആയിരുന്നു. സ്വഹീഹുൽ ബുഖാരിയിൽ ഈ ഹദീസ് കാണാം.
@jafarca9621
@jafarca9621 10 ай бұрын
ഹദീസ് ഡീറ്റെയിൽസ് ഒന്ന് parayuo
@aliperingattmohamed3537
@aliperingattmohamed3537 Жыл бұрын
💐💚 حب النبي ومدحه خير العمل 💞 عاشق وبمدح جمالك يا رسول الله 🌹
@yakoobn7492
@yakoobn7492 6 ай бұрын
Amaze🎉
@mohamedkabeer2755
@mohamedkabeer2755 2 жыл бұрын
Great.. Thank you
@user-dr4pi7he3e
@user-dr4pi7he3e 9 ай бұрын
❤❤❤❤
@shahulm2810
@shahulm2810 Жыл бұрын
نظر ومدد يا رسوللله
@samplecalicut6y755
@samplecalicut6y755 2 жыл бұрын
اللهم صلي على سيدنا محمد وعلي اله وصحبه وسلم 🌼
@shihabkunnan2925
@shihabkunnan2925 Жыл бұрын
@emk4u05
@emk4u05 2 жыл бұрын
‏ما شاء الله. ‏
@MAli-vh9oh
@MAli-vh9oh 2 жыл бұрын
🌹❣️🌹👍🌹എല്ലാവരും ഒന്ന് കെട്ടിരുന്നെകിൽ എന്ന് കൊതിച്ചു പോകുന്നു
@Guest-uo3rp
@Guest-uo3rp 2 жыл бұрын
ellavarum salafikalakano?
@MAli-vh9oh
@MAli-vh9oh 2 жыл бұрын
ഇപ്രകാരമാണ് സലഫികളുടെ വിശ്യാസം എന്ന് ഞാൻ മനസിലാക്കിയില്ല. എങ്കിൽ ഇതാണല്ലോ യഥാർത്ഥ തൗഹീദ്, സുഹൃത്തു ഇതു പൂർണ്ണമായും കേട്ടിട്ടില്ല എന്ന് തോന്നുന്നു 🌹
@Guest-uo3rp
@Guest-uo3rp 2 жыл бұрын
@@MAli-vh9oh eaylude vakku viswasikkan pattilla
@MAli-vh9oh
@MAli-vh9oh Жыл бұрын
@guess ആരുടെ വാക്ക് ഖുറാന്റെയോ തിരു നബിയുടെയോ? ഇത് രണ്ടുമാണല്ലോ ഇദ്ദേഹം പറഞ്ഞു തരുന്നത്, പിന്നെ ഇതൊക്കെ എല്ലാവർക്കും മതിയാവില്ല . ഓരോരുത്തർക്കും വിശ്വാസവും അനുപൂതിയും വിത്യസ്ത മായിരിക്കും
@Guest-uo3rp
@Guest-uo3rp Жыл бұрын
@@MAli-vh9oh ayalude swantham vyakyanam mathram
@TPR321
@TPR321 2 жыл бұрын
ما شاء الله....🌹
@keralaestatevlog8016
@keralaestatevlog8016 2 жыл бұрын
ما شاء الله
@shahidbinkhalid123
@shahidbinkhalid123 2 жыл бұрын
❤❤❤❤❤❤❤❤
@salampk8759
@salampk8759 7 ай бұрын
سبحان الله 🤍
@munavviralikm9864
@munavviralikm9864 2 жыл бұрын
🌹🌹🌹🌹🌹
@sufiyanzaithuna9206
@sufiyanzaithuna9206 2 жыл бұрын
❤❤❤❤❤❤❤
@noushadnheralil1271
@noushadnheralil1271 2 жыл бұрын
Very good speech
@vmnisar3882
@vmnisar3882 2 жыл бұрын
👌🤝
@jafarsadique3298
@jafarsadique3298 Жыл бұрын
🌹🌹🌹
@noushadk8000
@noushadk8000 Жыл бұрын
Usthad 💚
@muhammedcp9877
@muhammedcp9877 2 жыл бұрын
Great 👍👍👍
@hasifarakkal8899
@hasifarakkal8899 Жыл бұрын
👌
@mrtclmrtcl5275
@mrtclmrtcl5275 Жыл бұрын
👍👍👍👍
@shamsudheenpp5971
@shamsudheenpp5971 2 жыл бұрын
Engane paranjaalun kannum kaathum seal vakkapettavar enth cheyyum,🤲
@noufalk7306
@noufalk7306 2 жыл бұрын
💚
@nousahd.babu.9948
@nousahd.babu.9948 2 жыл бұрын
Sunnat jamaat muntshir Billa Ameen Ameen Ameen ❤️❤️❤️👍👍👍🇸🇱🇸🇱🇸🇱 zindabad. Allahu Akbar
@6969ACHU
@6969ACHU 2 жыл бұрын
❤️🌹
@ibrugabrutrivandrum3819
@ibrugabrutrivandrum3819 2 жыл бұрын
🕊️
@uniquevision1989
@uniquevision1989 2 жыл бұрын
lokath eduvare engane oru vishadeekaranam ee vishayathil undayittilla
@Guest-uo3rp
@Guest-uo3rp 2 жыл бұрын
athu puthiya kandu pidutham, poorvikar kandu pidichilla
@rahimmarakkar686
@rahimmarakkar686 2 жыл бұрын
അതാണ് കാന്താപ്പന്റെ പണി. ഇതെല്ലാം പൊളിച്ചു അടക്കപ്പെടും. പ്രമാണങ്ങൾ പണ്ഡിത കിതാബുകൾ ( ദർസ് കിതാബ് അല്ല ) എല്ലാം ഉദ്ധരിച്ചു ഉൻളൂർണ യുടെ വ്യാഖ്യാനം പറയൂ.
@ummerva6939
@ummerva6939 Жыл бұрын
നമ്മൾ ആത്മാർ സ്ഥമായി ചിന്തിച്ചു നോക്കിയാൽ ഈ പറഞ്ഞതിൽ ഇന്നത്തെ പ്രകാശത്തിൻ്റെ ആളുകൾ സുന്നികളും,, മുനാഫിഖാത്തുകൾ വഹാബികളുമാണന്ന് വ്യക്തമാകും,, (ഇവിടന്ന് തന്നെ അത് നമുക്ക് മനസ്സിലാക്കാം,, ഒരു സുന്നി സമ്മേളത്തിലേക്കും,, മുജാഹിദ് സമ്മേളനത്തിലേക്കും നോക്കുക,, അല്ലങ്കിൽ സുന്നി പണ്ഡിതന്മാരുടെ മുഖത്തേക്കും, വഹാബി മൗലവി മാരുടെ മുഖത്തേക്കും നോക്കുക, വഹാബികളുടെ മുഖത്ത് ആകാപ ഠ്യത്തിൻ്റെ കറുപ്പ് വ്യക്തമായി കാണാം,, ആയതിനാൽ ഈ പ്രസംഗം എല്ലാ മുജാഹിദ് ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക -
@mohamedshareef3361
@mohamedshareef3361 Жыл бұрын
എന്തോക്കെയാണടോ താങ്കൾ ഈ വിവരിക്കുന്നത്.ഏത് വ്യാജ സുന്നി പണ്ഡിതരാ പ്രകാശം മുഖമൊക്കെ. ഏത് ആശയത്തിലേരുടേതും കറുപ്പും വെളുപ്പുമെല്ലാംകാണാം.ഇവിടെ ശിർക്ക് ബിദ്അത്ത് നബിയോ സഹാബത്തോ ചെയ്യാത്തവ ആത്മീയ ചൂഷണം നടത്തി പണസമ്പാദനം ശൈഖിനെ വിളിച്ചു കുത്തലും ചാട്ടവും പേകൂത്തും ശിർക്ക് തേട്ടം വിളികാവൽതേട്ടം ഇതൊക്കെ ഇസ്ലാമിലുള്ള കാര്യമേയല്ല. വിഗ്രഹംസമാനം ഖബർകെട്ടി പട്ടു വിവരിച്ചു നിലവിലളക്കും കത്തിച്ചു പ്രസാദം നൽകി അവരോട് തേട്ടം നടത്തി ഭൗതികാഗ്രഹസഫലീകരണ ബിസ്നസ് കേന്ദ്രമാക്കി നടക്കുന്നവയൊക്കെ പൈശാചികംതന്നെ.ഇതൊക്കെ ന്യായീകരിക്കലാണ് കപടവിശ്വാസം ഇവിടെ. മുസ്ല്യാക്കർ നബി(സ)ജീവിച്ചിരിക്കേ പ്രബോധനത്തിന് നൽകായ ജിവിച്ചിരിക്കുന്നവർക്ക് സന്ദേശം നൽകിയതിനെ മരിച്ചവരോട് തേടാനാക്കി ദുർവ്യാഖ്യാനിക്കുകയാണ്
@mohamedshareef3361
@mohamedshareef3361 Жыл бұрын
ആകാശ ഭൂമിസർവം സൃഷ്ടിച്ചവൻ അല്ലാഹു.പക്ഷേ അവൻ പ്രീതിപെട്ടവരരേ പ്രസാദിച്ചു കാര്യസാധ്യം ഇതാണ് മുശ്രികീങ്ങളുടെ വിശ്വാസം.അതുതന്നെ ഈ മുസ്ല്യക്കന്മാരും പഠിപിക്കുന്നത്. ഇവരാണ് കപടവിശ്വാസികൾ
@bavajpfs
@bavajpfs 2 жыл бұрын
അറബി പദങ്ങളുടെ അർത്ഥം അറിയാത്തവർ ഉളളതിനാൽ എല്ലാ പദങ്ങളുടെയും മലയാള അർത്ഥം. പറയുന്നത് നല്ലതാണ. എന്നാൽ ഞങ്ങൾക്ക് കൂടുതൽ മനസിലാകുമായിരുന്നു. ഉദാ: ഹെസനാത്ത്, മദദ് മൗലാ തുടങ്ങി
@alimon9132
@alimon9132 Жыл бұрын
Cy
@noufalcp1568
@noufalcp1568 2 жыл бұрын
👍👍👍
@joanamaten1317
@joanamaten1317 2 жыл бұрын
ഇ ഉസ്താദ് പറഞ്ഞതു മറ്റുമതക്കാരെ കളിയാക്കരുത് എന്ന്, അത് കൊണ്ടാണ് എല്ലാവരും മുസ്ലിംകളെ കളിയാക്കുന്നത് എന്ന്.
@Pirana-1
@Pirana-1 2 жыл бұрын
من هناك يستعين إلا بالله؟
@moosamct8169
@moosamct8169 2 жыл бұрын
വിശുദ്ധ ഖുർആന്റെ ആശയപ്രപഞ്ചത്തിന്റെ സ്വർഗീയ പരിമളം തുറന്നു തരുന്ന പ്രിയ ഉസ്താദ് ഇസ്ലാമിനെ ഒരു ചാൺ ഉയരത്തിൽ കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യന്റെ പരിസരത്തിൽ നിന്നും മാഷായിഖന്മാർ വിരിച്ചു വിവരിച്ചു തന്ന ശീതള ഛായയിലേക്ക് നമ്മെ നയിക്കുന്നു.
@destraightpath
@destraightpath 2 жыл бұрын
Ithilum vyakthamayi ini aarum ee vishayathil samsarikkilla, Eee Prabhashanam kondum ningalk (M,V,S,J) onnum manassilatillenkil, مأواكم النار هي مولاكم
@sameer31
@sameer31 2 жыл бұрын
ഉസ്താദിന്റെ നമ്പർ കിട്ടുമോ
@MAJESTICMEDIA
@MAJESTICMEDIA 2 жыл бұрын
9446522789 WhatsApp me
@salu555saleem6
@salu555saleem6 2 жыл бұрын
راعنا maati vechu Hahaha
@abdulnasar5958
@abdulnasar5958 2 жыл бұрын
ഖുർആൻ പരിഭാഷപ്പെടുത്തുന്നത് നരകത്തിൽ പോകുന്ന കാര്യമാണന്ന് വാദിച്ച സമസ്തയുടെ പാരമ്പര്യം പേറുന്നവർ ആ ഖുർആൻ പരിഭാഷ വായിക്കാനാവശ്യപ്പെടുന്ന വിരോധാഭാസത്തിലേക്കെത്തി
@desamangalam4209
@desamangalam4209 2 жыл бұрын
ഉത്തരം മുട്ടുംപോ കൊഞനം കുത്തല്ലേ
@hafisana3668
@hafisana3668 2 жыл бұрын
Kashtam
@npmmedia4621
@npmmedia4621 2 жыл бұрын
പരിഭാഷ വായിക്കാൻ സമസ്തക്കാർ ഒരാളും ഇത് വരെ പറഞ്ഞിട്ടില്ല പറയുകയുമില്ല ഖുർആൻ വ്യാക്യാനം പഠിക്കാൻ പറയാറുണ്ട്.
@jabbarindia9257
@jabbarindia9257 2 жыл бұрын
നിഗണ്ടുവിൽ vil നിന്നും അർത്ഥം വെച്ച് പുത്തൻ വാതികൾ കുറെ teewra വാതികൾ ആയി pidika പെടുന്ന theewra വാതികൾ ഏതു രാഷ്ട്ടത്തിൽ ആയാലും എല്ലാം വഹാബികൾ നാട് അനുസരിച്ചു പാർട്ടിയുടെ പേരിൽ മാറ്റം ഉണ്ട് ആശയം ചത്തു പോയ ഇബ്നു vahabinteth വേറെ
@Guest-uo3rp
@Guest-uo3rp 2 жыл бұрын
@@ahmadkutty7081 awliyakkale vilichu thedunnavar mushrikukal,
@ashraftm300
@ashraftm300 Жыл бұрын
ഇങ്ങിനെ പറഞ്ഞാൽ വഹാബികളുടെ സ്നേഹം നഷ്ടമാകൂലേ... സ്വർ
@ubaispothiyil2251
@ubaispothiyil2251 Жыл бұрын
ദുആ ചെയ്യേണ്ടത് മണ് മറഞ്ഞ മഹാന്മാരോടാണ് അതാണ് സുന്നി വിശ്വാസം..
@irshadkaliyath8831
@irshadkaliyath8831 Жыл бұрын
Enthann dua ath ar arode enn vekthamyi parajittund
@saeedvk5771
@saeedvk5771 Жыл бұрын
ദുആ എന്ന് പറഞ്ഞാൽ എന്താണ്
@safarfriends3831
@safarfriends3831 Жыл бұрын
1 എന്ന് അല്ലാഹു എവിടെയെങ്കിലും പറഞ്ഞു വോ ? 2ഖുർആനി റബ്ബനാ അള്ളാഹുമ്മ എന്ന് തുടങ്ങിയത് അല്ലാതെ ഏതെങ്കിലും ഒരുപ്രവാചകൻമൺമറഞ്ഞുപോയ അവരോട് ദുആചെയ്യുന്നുണ്ടോ ? 3ദുആക്ക് മീഡിയേറ്റർ സ്വീകരിക്കണമെന്ന് അള്ളാഹു എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ 4
@yakoobn7492
@yakoobn7492 2 жыл бұрын
Mabrook 🌷
@rabirabaah6535
@rabirabaah6535 Жыл бұрын
@nooruddeennarikkodan9637
@nooruddeennarikkodan9637 2 жыл бұрын
ما شاء الله
@naseebafayiz9804
@naseebafayiz9804 2 жыл бұрын
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 142 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 17 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 42 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН