No video

സ്വയം നന്നായിട്ട് പോരെ മറ്റുള്ളവരെ നന്നാക്കാൻ? USTHAD KAKKAD MUHAMMAD FAIZY

  Рет қаралды 3,671

MAJESTIC MEDIA

MAJESTIC MEDIA

Күн бұрын

Пікірлер: 27
@muhammedcp9877
@muhammedcp9877 23 күн бұрын
❤❤❤ شكرا جزيلا لك
@moosamct8169
@moosamct8169 11 ай бұрын
പണ്ടാരോ പറഞ്ഞത് പോലെ ഭൂരിപക്ഷം പ്രഭാഷകരും ഫലവൃക്ഷം പോലെ എല്ലാവർക്കും ഫലം കൊടുത്തു അവസാനം തീയിൽ എരിയുന്ന വെറും വിറക് കൊള്ളിയായി മാറുന്നു.അല്ലാഹു (സു )കാക്കട്ടെ. അള്ളാഹുമ്മ ആമീൻ.
@350umer
@350umer 11 ай бұрын
❤❤❤❤
@ubaidmkm1593
@ubaidmkm1593 11 ай бұрын
മറ്റുള്ളവരെ നന്നാക്കുക എന്ന മുദ്രാവാക്യത്തിൽനിന്നുമാറി സ്വയം നന്നാവുക എന്നലക്ഷ്യത്തിലേക്ക് എത്തിയാൽ മാത്രമേ ആദ്യാത്മിക രംഗത്തു വിജയിക്കാൻ കഴിയൂ ... Kakkad faizy A true scholar🙏🙏🙏💐💐💐
@abunaeem313abdurahman5
@abunaeem313abdurahman5 11 ай бұрын
عافاكم الله يا فيضي ايدكم الله بحق سيدنا محمد وعلى آله وصحبه أجمعين آمين يارب العالمين
@user-ue9fu8ti2i
@user-ue9fu8ti2i 11 ай бұрын
شكرا
@Jafarijaz
@Jafarijaz 11 ай бұрын
മുറബ്ബിയായ കകാമിലായ ഒരു ശൈഖ് ഇല്ലെങ്കിൽ ജീവിതം വേസ്റ്റ്... മരിക്കുമ്പോൾ ഈമാൻ ലഭിക്കില്ല
@MuhammadMeethale
@MuhammadMeethale 11 ай бұрын
കാലികം, സമഗ്രം, പരിപൂർണം. കടപ്പാടുകൾ!!
@MuhammadRazal-tp6cf
@MuhammadRazal-tp6cf 11 ай бұрын
allahumma ameen❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@abdulazeez548
@abdulazeez548 11 ай бұрын
❤❤❤❤❤
@redpepper592
@redpepper592 11 ай бұрын
എവിടേയും പണം തെന്നെ അത്‌ കഴിഞ്ഞിട്ടേ മറ്റു എന്തും ഉള്ളു സിനിമയിൽ കള്ളും കഞ്ചാവും കൂടിച്ചു കൂതാടി നടക്കുന്ന പല അവന്മാർക്കും സമുദായത്തിൽ വലിയ സ്നേഹം ആണ് ഒരു നേരത്തെ അന്നത്തിനു വേണ്ടി ഉടുമുണ്ട് അഴിക്കുന്ന പാവപെട്ട സ്ത്രീകൾ മഹല്ലിന് പുറത്തും ഇതാണോ നിന്റെ ഒക്കെ പാരസത്തിക പൗരാനിക ആദ്ര്ശ മത സൈദ്ധന്ധിക ചിന്താ വെവഹാരം ഓർത്തു വെച്ചോ പണം ഉണ്ടങ്കിൽ എന്തും ഇവനും കൂടെ ഉണ്ടാകും ഇല്ലാത്തവൻ ശവത്തിന് തുല്ല്യം
@salahudheenayyoobi3674
@salahudheenayyoobi3674 11 ай бұрын
👍🏻👍🏻👍🏻😂❤ കറക്റ്റ്
@muhammedihsan4155
@muhammedihsan4155 11 ай бұрын
الحمدلله.........
@muhammedunaise1736
@muhammedunaise1736 11 ай бұрын
❤❤അൽഹംദുലില്ലാഹ്
@abdullaabdu9002
@abdullaabdu9002 11 ай бұрын
💯
@user-rq7zk6gi6o
@user-rq7zk6gi6o 11 ай бұрын
👌
@abdussalama030
@abdussalama030 11 ай бұрын
♥️♥️♥️♥️♥️🌹
@abbaskunhamu1730
@abbaskunhamu1730 11 ай бұрын
അസ്സലാമു അലൈക്കും ജുമുഅ മുബാറക്ക്
@esotericpilgrim548
@esotericpilgrim548 11 ай бұрын
Salamunalikum Shaik, I used to watch some of your speeches, appreciate them indeed. With lots of love & affection Aboobacker malappuram
@sufiyanzaithuna9206
@sufiyanzaithuna9206 11 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ismailmoulavi8749
@ismailmoulavi8749 11 ай бұрын
ഇന്ന് ആധികാരിക പണ്ഡിത നേതൃത്വത്തിന്റെ തലപ്പത്തിരിക്കുന്നവർ പോലും ഹുബ്ബുൽ ജാഹ് കൊണ്ട് നടക്കുന്നവരായി കാണപ്പെടുന്നു. ഹുബ്ബുൽ മാലിനെക്കാൾ ഭയാനകമാണത്. സ്വിദ്ദീഖീങ്ങളിൽ നിന്ന് ഏറ്റവും അവസാനമായി പോയിക്കിട്ടുന്നത് അതാണ്. പദവികൾക്ക് വേണ്ടി പണം ചെലവഴിക്കുന്നവർ പോലുമുണ്ട്. ദൃശ്യ മാധ്യമങ്ങൾ ശ്രദ്ധിക്കുന്ന വിശ്വസിക്ക് നേതൃ പദവിയിലിരിക്കുന്ന പണ്ഡിതനെ അംഗീകരിക്കാൻ കഴിയുന്നില്ല. ഒരു പ്രാവശ്യം പറഞ്ഞതിന് പിന്നീട് വിരുദ്ധമായി പറയുന്നതും അവർ കാണുകയാണ്. വറസത്തുൽ അംബിയാ എന്ന് അവകാശപ്പെടുന്നവരെ അംഗീകരിക്കാൻ കഴിയാതെ വരുന്ന അവസ്ഥ. ശരിരഭാഷയിൽ നിന്ന് തന്നെ ബോധപൂർവമുള്ള നുണ മനസ്സിലാക്കാൻ കഴിയുന്ന അനുയായികൾക്ക് എങ്ങനെ ഇവരെ അംഗീകരിക്കാൻ കഴിയും. ഇത് കൊണ്ടൊക്കെത്തന്നെയാണ് സംഘടനകൾക്ക് കൊടി പിടിച്ച് ജീവിതം തുലക്കാതെ പലരും ആത്മീയ ഗുരുക്കന്മാരെ തേടിപോകുന്നത്.
@kunchithangal7939
@kunchithangal7939 11 ай бұрын
താൻ തികഞവനല്ല എന്ന് ബോദ്യപെടാൻ ഒരു ശരണി അനിവാര്യമാണ് ഉസ്താദ് വെക്തമായി പറഞ്ഞു 🤔
@majidmaji2725
@majidmaji2725 11 ай бұрын
ഒരു മാറ്റത്തിന്റെ ഉപദേശം
@faslumannarmala
@faslumannarmala 11 ай бұрын
Madad
@muhammedkutty6405
@muhammedkutty6405 11 ай бұрын
❤❤❤❤
@zainuddinthekkumkolil9256
@zainuddinthekkumkolil9256 11 ай бұрын
❤❤❤❤
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 33 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 85 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН