അല്ലാഹു: ആകാശ ഭൂമികളിലെ പ്രകാശം |

  Рет қаралды 39,706

QH voice of islam

QH voice of islam

2 жыл бұрын

#അല്ലാഹു: #ആകാശ #ഭൂമികളിലെ #പ്രകാശം
#Holy #Quran: #An-Noor #24:35)
۞ اَللّٰهُ نُوْرُ السَّمٰوٰتِ وَالْاَرْضِۗ مَثَلُ نُوْرِهٖ كَمِشْكٰوةٍ فِيْهَا مِصْبَاحٌۗ اَلْمِصْبَاحُ فِيْ زُجَاجَةٍۗ اَلزُّجَاجَةُ كَاَنَّهَا كَوْكَبٌ دُرِّيٌّ يُّوْقَدُ مِنْ شَجَرَةٍ مُّبٰرَكَةٍ زَيْتُوْنَةٍ لَّا شَرْقِيَّةٍ وَّلَا غَرْبِيَّةٍۙ يَّكَادُ زَيْتُهَا يُضِيْۤءُ وَلَوْ لَمْ تَمْسَسْهُ نَارٌۗ نُوْرٌ عَلٰى نُوْرٍۗ يَهْدِى اللّٰهُ لِنُوْرِهٖ مَنْ يَّشَاۤءُۗ وَيَضْرِبُ اللّٰهُ الْاَمْثَالَ لِلنَّاسِۗ وَاللّٰهُ بِكُلِّ شَيْءٍ عَلِيْمٌ ۙ
അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്‍റെ പ്രകാശത്തിന്‍റെ ഉപമയിതാ: (ചുമരില്‍ വിളക്ക് വെക്കാനുള്ള) ഒരു മാടം അതില്‍ ഒരു വിളക്ക്‌. വിളക്ക് ഒരു സ്ഫടികത്തിനകത്ത് . സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നാണ് അതിന് (വിളക്കിന്‌) ഇന്ധനം നല്‍കപ്പെടുന്നത്‌. അതായത് കിഴക്ക് ഭാഗത്തുള്ളതോ പടിഞ്ഞാറ് ഭാഗത്തുള്ളതോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍ നിന്ന്‌. അതിന്‍റെ എണ്ണ തീ തട്ടിയില്ലെങ്കില്‍ പോലും പ്രകാശിക്കുമാറാകുന്നു. (അങ്ങനെ) പ്രകാശത്തിന്‍മേല്‍ പ്രകാശം. അല്ലാഹു തന്‍റെ പ്രകാശത്തിലേക്ക് താന്‍ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് വേണ്ടി ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ.
ഖുർആൻ ഹദീസ് പഠനം
hadeesinfonet.blogspot.com
#quran_hadees_malayalam
#hadees_malayalam #quran #Allah #അല്ലാഹു #ഇസ്ലാം #മതം #അനുഷ്ട്ടാനം #ദുഅഃ #dua #niskaram #നോമ്പ് #നിസ്കാരം
#Islamic #Speech #Malayalam #Malayalam #Islamic #Speech #Islamic #Videos #ജുമുഅ_ഖുതുബ #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class #ഹദീസ്_വിശദീകരണ_ക്ലാസ് #Hadees_Malayalam #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class #കുടുംബ_ക്ലാസുകൾ #Family_In_Islam #സമകാലികം
#Islamic_Tips #Dawa_കോർണർ #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham #മരണം_മരണാന്തരം #Maranam_Maranaantharam
#ഖുർആൻ_ഹദീസ്_പഠനം
#ഖുർആൻ_ഹദീസ്_മലയാളം
🅀🅄🅁🄰🄽 🄷🄰🄳🄴🄴🅂 🄿🄰🄳🄰🄽🄰🄼
hadeesinfonet.blogspot.com
/ quranhadeesmalayalam

Пікірлер: 73
@thouheedmediamalayalam5126
@thouheedmediamalayalam5126 Жыл бұрын
ആധർണിയ ഉസ്താദിന്റെ ഷൈലിയ്യും അവതരണവും എല്ലാവരും ഇഷ്ട്ടപ്പെടും ഹൃദയത്തെ തൊട്ടുണർത്തുന്ന വളരെ ഏറെ പ്രശംസനീയമായ അവതരണം.. അള്ളാഹു ഉസ്താതിന്നുംകുടുംബത്തിനും ആരോഗ്യമുള്ള ദീർഘായുസ്സും ശാന്തിയും സമാധാനവും സ്വർഗ്ഗത്തിൽ ജനാസത്തിൽ ഫിർദൗസ്സും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ. 🤲🤲🤲🤲🤲
@user-nh2sh3rf8u
@user-nh2sh3rf8u Жыл бұрын
Ellareyum bhagavan rakshikatte.masha allha.♥️
@puliyambillynambooriyachan6150
@puliyambillynambooriyachan6150 Жыл бұрын
നമസ്കാരം നല്ല വിശദീകരണം
@alibabahusain
@alibabahusain Жыл бұрын
Subhallah, Al hamdulillah
@FaizalCrescent
@FaizalCrescent 2 жыл бұрын
സത്യം ആയ അവതരണം... മാഷാഅല്ലാഹ്‌...
@yusafmy4785
@yusafmy4785 Жыл бұрын
Hithayathkanichuthannarabbualhamthulilla
@jasminnizar6670
@jasminnizar6670 2 жыл бұрын
സുബ്ഹാനല്ലാഹ് ഈ ayath ഏത് മുസ്ലിമിനെയും കരയിപ്പിക്കും Alhamdulillah Alhamdulillah to all blessings
@manurashumanurashu6353
@manurashumanurashu6353 Жыл бұрын
Maaasha allah..... subhanallah.!
@alibabahusain
@alibabahusain Жыл бұрын
Jazzakallah
@ShahulHameed-ti7ft
@ShahulHameed-ti7ft 2 жыл бұрын
Ketiripokunna prasangam Masha Allah
@jasminnizar6670
@jasminnizar6670 2 жыл бұрын
അൽഹംദുലില്ലാഹ്
@zainuchali1646
@zainuchali1646 2 жыл бұрын
ഇൻഷാ അള്ളാ ബാക്കി നാളെ കാണാം
@ahmadkutty7081
@ahmadkutty7081 Жыл бұрын
സൂപ്പറ വതരണം അള്ളാഹു അനുഗ്രഹിക്കട്ടെ
@yakoobmp2376
@yakoobmp2376 2 жыл бұрын
Masha Allah super speech
@mumthasesha8977
@mumthasesha8977 2 жыл бұрын
Al hamdulillah 🤲 Allahu akbar 🤲 nalla arivu 🤲 ♥️
@safeequeohassan8220
@safeequeohassan8220 Жыл бұрын
ഇബ്രാഹിം നബിയിലൂടെ മുഹമ്മദ് nabiyilek.., അല്ലാഹ് നെ പറ്റി പഠിപ്പിക്കുന്നു
@jasminnizar6670
@jasminnizar6670 2 жыл бұрын
Alhamdulillah Ya Allah ya rahman give us thoufeeque to die as Muslim Ameen ameen
@muhammad.althaff7540
@muhammad.althaff7540 2 жыл бұрын
Masha Allah
@juniormedia4280
@juniormedia4280 2 жыл бұрын
Masha allah
@mnmanaf2900
@mnmanaf2900 2 жыл бұрын
Alhamdulillah alhamdulillah mashallah subhanalla Allahu Akbar allahumma selliala syyadhina Muhammad Allahu aarogiyvom dheergayusum nalgte
@jasminnizar6670
@jasminnizar6670 2 жыл бұрын
Ya allah മിഗ്റാജ് ലും അതിന് ശേഷവും നമ്മുടെ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ എത്ര കരഞ്ഞിട്ടുണ്ടാകും നമുക്ക് റബ്ബിന്റെ പ്രകാശത്തെ കുറിച്ച് Imagine ചെയ്യാൻ സാധ്യമല്ല Ya അല്ലാഹ് എല്ലാം റബ്ബിന് മാത്രം അറിയാം റബ്ബേ സർവ്വ സ്തുതിയും നിനക്ക് മുസ്ലിം ആയി ജനിപ്പിച്ചതിനും സ്തുതി
@vasu8794
@vasu8794 2 жыл бұрын
സൂര്യൻ അസ്തമിക്കുന്നില്ല എന്നും, ഭൂമി ഉരുണ്ടതാണ് എന്നും അള്ളാഹുവിനും മുഹമ്മദിനും അറിയില്ലായിരുന്നു, ഏഴു ആകാശം, ഏഴു ഭൂമി, ഇതൊക്കെ എവിടെയാണ്,? എഴു കടൽ,?കഷ്ടം അള്ളാഹു നിരക്ഷരൻ
@sideekabdulkareem9412
@sideekabdulkareem9412 2 жыл бұрын
@@vasu8794 വാസുവേ ഭൂമിയുടെ തട്ടുകള് എത്ര ആകാശത്തിന്റെ തട്ടുകള് എത്ര ആഴിയുടെ സ്റ്റപ്പുകള് എത്ര അറിയുമെങ്കില് പറയൂ അല്ലെങ്കില് പഠിക്കൂ എന്നിട്ടുമതി അന്ധന് ആനയെ ദര്ശിച്ച വിവരക്കേട് പുലമ്പല്?
@knmkasim
@knmkasim 2 жыл бұрын
ഭൂമിയിലുള്ള മനുഷ്യരോടാണ് ഖുർആന്റെ സംബോധന എന്ന് സുഹൃത്ത് മനസ്സിലാക്കുക.
@knmkasim
@knmkasim 2 жыл бұрын
ഏഴിനും എഴുപതിനും അറബിയിൽ അനേകം എന്നർഥമുണ്ട്.
@jleey
@jleey 2 жыл бұрын
@@vasu8794 ഇസ്ലാമിനെ വെള്ളിവിക്കുന്നെഗിൽ 7ആകാശത്തെ കുറിച് ഉണ്ടോന്ന് അന്വേഷിക്ക്.. എന്നിട്ട് ഇല്ല എന്ന് തെളിയിക്ക്..... ഇതിപ്പോ ആകെ ലോകത്തിന്റെ 1പേഴ്സ്ന്റാജ് പോലും കണ്ടെത്ജിയിട്ടില്ല
@shihabak9270
@shihabak9270 2 жыл бұрын
ആമീൻ🤲🤲
@a.thahak.abubaker674
@a.thahak.abubaker674 2 жыл бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU
@infoNetmalayalam
@infoNetmalayalam 2 жыл бұрын
Jazakh Allah Khair ❤️❤️❤️❤️
@sulaikhampd1843
@sulaikhampd1843 2 жыл бұрын
Allahuakber, mashaalla
@Hafizrafeeq-j2b
@Hafizrafeeq-j2b Жыл бұрын
രണ്ട് ഭാഗത്ത്‌ ഓതിയത് തെറ്റുണ്ട് തുടക്കത്തിൽ.... 1 في زجاجة 2 تمسسه نار അർത്ഥവത്തായ പ്രഭാഷണം.... ❤
@jasminnizar6670
@jasminnizar6670 2 жыл бұрын
Alhamdulillah Quran is an evidence for thinking people
@alikunikkadan758
@alikunikkadan758 2 жыл бұрын
Alhamdulillah
@keralathebest
@keralathebest 2 жыл бұрын
Parannabhumiyile 8
@alyasra3022
@alyasra3022 2 жыл бұрын
Wa alakumussalaam
@AbdulSalam-fy8ci
@AbdulSalam-fy8ci 2 жыл бұрын
Allahu vinu mugamundo
@raihanarayyu2776
@raihanarayyu2776 2 жыл бұрын
Allhahu Akbar.
@thelionofgoodness2788
@thelionofgoodness2788 2 жыл бұрын
@shaikhabudhabi4935
@shaikhabudhabi4935 2 жыл бұрын
🌹🌹🌹👍👍👍👍
@fazeenab885
@fazeenab885 Жыл бұрын
🤲🤲🤲
@ahmedk1092
@ahmedk1092 Жыл бұрын
സുന്ദരമായ അവതരണം
@nazeernazeer1286
@nazeernazeer1286 Жыл бұрын
All hamdulilla
@ansarianu9586
@ansarianu9586 2 жыл бұрын
😊😊😍😍
@knmkasim
@knmkasim 2 жыл бұрын
ആയത്തുകൾ തെറ്റുകൂടാതെ പാരായണം ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. 👍
@loveyouuuuuuuuuuall
@loveyouuuuuuuuuuall 2 жыл бұрын
എന്താണാവോ തെറ്റ് 🤔
@shoukkashoukka6237
@shoukkashoukka6237 Жыл бұрын
തെറ്റ് എന്താ കൂടെ പറയടോ
@kmr8885
@kmr8885 Жыл бұрын
ആമീൻ 🤲🤲
@muhammedkakkidi6373
@muhammedkakkidi6373 2 жыл бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീൻ
@kmr8885
@kmr8885 Жыл бұрын
ആമീൻ
@loveyouuuuuuuuuuall
@loveyouuuuuuuuuuall 2 жыл бұрын
മനുഷ്യന്റെ പഞ്ചേ ന്ദ്രിയങ്ങൾക്ക് പരിധിയുണ്ട്... എന്ന് മനസ്സിലാക്കിയവർക്ക് അംഗീകരിക്കാൻ പറ്റുന്നതേ ള്ളൂ.... സംശയിക്കുന്നവർ മരിക്കുമ്പോഴും സംശയിക്കും.... ഞാൻ മരിക്കുകയാണോ ന്ന് 😂
@tajmedia5689
@tajmedia5689 2 жыл бұрын
Assalamualaikumvarahmatullah
@jithinr9881
@jithinr9881 2 жыл бұрын
😀😀😀
@alibabahusain
@alibabahusain Жыл бұрын
Chindhikkunnavarkanu sathyangal kandethan kazhiyuka
@ismupayyoor1501
@ismupayyoor1501 2 жыл бұрын
Good. മൂന്ന് സ്ഥലത്ത് ഓത്ത് തെറ്റുണ്ട്. ശ്രദ്ദിക്കണം
@abuhyderck9920
@abuhyderck9920 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️🌼🌼🌼🌼
@muhammedrashid8466
@muhammedrashid8466 2 жыл бұрын
Noorum ala noor ( prakashathunu mel prakasham) ennu allahuvine kurichu paranja karya ithu ingane paranjath thurvyakanam alle marupadi pratheekshikunnu Avasana bakam 25:00
@premyjose43
@premyjose43 2 жыл бұрын
visayam. visayam
@mariyamjisha8217
@mariyamjisha8217 2 жыл бұрын
Watsap group undo
@babindaskv6220
@babindaskv6220 2 жыл бұрын
Infra red kanuo
@rajisajeed1341
@rajisajeed1341 2 жыл бұрын
Va alaikum Salam......
@mammadolimlechan
@mammadolimlechan 2 жыл бұрын
അ 🐠
@aboobackerp1302
@aboobackerp1302 2 жыл бұрын
വിളക്ക് മാടം -
@sathyaanweshi
@sathyaanweshi 2 жыл бұрын
🤣🤣🤣🤣
@mohammedakbar5976
@mohammedakbar5976 2 жыл бұрын
മനുഷ്യചിന്ത യ്ക് അപ്പുറം മാഷാഅല്ലാഹ്‌ മനുഷ്യൻ ജ്ഞാന ത്തിന്റ റ്റ വെളിച്ചം ഹൃദയത്തിൽ ആ വാഹി ക്കട്ടെമനുഷ്യൻ പ്രകാശ മാകട്ടെ
@ajusinu4205
@ajusinu4205 Жыл бұрын
അല്ലാഹുവിന് മുഖമോ ?🤔
@ibrahimpillaiabdulsathar714
@ibrahimpillaiabdulsathar714 2 жыл бұрын
അവന്റെ മുഖത്തു നിന്നുമുള്ള നൂർ എന്ന് പറയാമോ? മുഖം എന്നുള്ളതും നമുക്ക് വ്യാഖ്യാനിക്കാൻ കഴിയില്ല,
@pets847sean
@pets847sean 2 жыл бұрын
മുഖത്ത് നിന്നോ 😂😂😂
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 61 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 17 МЛН