PART 1 - പരിശുദ്ധ ഖുർആനിന്റെ ആഴങ്ങളിലൂടെ | സൂറ:മുൽക്ക് |

  Рет қаралды 90,922

QH voice of islam

QH voice of islam

Күн бұрын

Part-2 പരിശുദ്ധ ഖുർആനിന്റെ ആഴങ്ങളിലൂടെ | സൂറ: മുൽക്ക്
▶️ • PART 2 - പരിശുദ്ധ ഖുർആ...
ഖുർആൻ ഹദീസ് പഠനം
About Our Channel
പുതിയ വീഡിയോകൾ ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത QH voice ചാനൽ SUBSCRIBE ചെയ്യൂ...
/ quranhadeesmalayalam
#quran_hadees_malayalam
#hadees_malayalam #quran #Allah #അല്ലാഹു #ഇസ്ലാം #മതം #അനുഷ്ട്ടാനം #ദുഅഃ #dua #niskaram #നോമ്പ് #നിസ്കാരം #dua_Malayalam #ദുആ_മലയാളം
#Islamic #Speech #qh_voice #Malayalam #Malayalam #Islamic #Speech #Islamic #Videos #ജുമുഅ_ഖുതുബ #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class #ഹദീസ്_വിശദീകരണ_ക്ലാസ് #Hadees_Malayalam #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class #കുടുംബ_ക്ലാസുകൾ #Family_In_Islam #സമകാലികം
#Islamic_Tips #Dawa_കോർണർ #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham #മരണം_മരണാന്തരം #Maranam_Maranaantharam
#ഖുർആൻ_ഹദീസ്_പഠനം
#ഖുർആൻ_ഹദീസ്_മലയാളം
👉 #qh_voice
#islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #arshadtanur #arivinnilav #arivin #nilave #innathe #live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends
📚 hadeesinfonet....

Пікірлер: 63
@ShaSha-cj6cu
@ShaSha-cj6cu 2 жыл бұрын
യാ അല്ലാഹ് ഈ ദുനിയാവിലെ എല്ലാ മുസീബത്തിൽ നിന്നും ഈ വാഹള് പറയുന്ന ഉസ്താദിനെയും ഇത് ശ്രവിച്ച എല്ലാവരെയും ഈ കമന്റ്‌ വായിച്ച എല്ലാവരെയും നീ കാത്തു രക്ഷിക്കണേ നാഥാ 🤲🤲ആമീൻ നമ്മുടെ എല്ലാവരുടെയും മക്കളെ ദീൻ അനുസരിച്ചു ജീവിക്കുന്ന മക്കളായി നീ അനുഗ്രഹിക്കണേ നാഥാ 🤲ആമീൻ നമ്മുടെ എല്ലാവരുടെയും മക്കളെ വഴിപിഴച്ച കൂട്ടുകെട്ടിൽ നിന്നും കാക്കണേ നാഥാ 🤲🤲ആമീൻ മനസുരുകിയുള്ള നമ്മുടെ പ്രാർത്ഥനകൾ നീ സ്വീകരിക്കണേ നാഥാ 🤲🤲ആമീൻ
@shameeranajeeb3116
@shameeranajeeb3116 2 жыл бұрын
ആമീൻ 🤲🏼
@basheerkc2913
@basheerkc2913 2 жыл бұрын
Aameen
@sulumehabu9690
@sulumehabu9690 2 жыл бұрын
ആമീൻ യാ റബ്ബുൽ ആലമീൻ
@kadheejahameed1946
@kadheejahameed1946 5 ай бұрын
Aameen
@aliakbar-mx8py
@aliakbar-mx8py 2 жыл бұрын
നല്ല നിലയിൽ കാര്യങ്ങൾ വിശദീകരിക്കുകയും ഒപ്പം തദനുസാരമുള്ള പ്രവാചക വചനങ്ങൾ, മുൻകാല പണ്ഡിതരുടെ വാക്കുകൾ തുടങ്ങിയവ ഉദ്ധരിച്ചു ഖുർആനിന്റെ ആഴങ്ങളിലേക്ക് അനുവാചകരെ കൊണ്ട് പോകുന്ന , താങ്കളുടെ ഈ സദുദ്യമത്തിന്ന് എല്ലാവിധ ആശംസകളും പ്രാർത്ഥനയും - അള്ളാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ... ഖുർആൻ പൂർണമായും ഈ രീതിയിൽ വിശദീകരിക്കാൻ താങ്കളെ അള്ളാഹു സഹായിക്കട്ടെ ..
@riyasvp5338
@riyasvp5338 2 жыл бұрын
ആദ്യമായിട്ട് കയറി നോക്കിയതാ, അൽഹംദുലില്ലാഹ് പിടിച്ചിരുത്തിക്കളഞ്ഞു.
@ShaSha-cj6cu
@ShaSha-cj6cu 2 жыл бұрын
സുബ്ഹാനല്ലാഹ് ❤️ അൽഹംദുലില്ലാഹ് ❤️❤️ ലാ ഇലാഹ ഇല്ലല്ലാഹി ❤️❤️❤️ അല്ലാഹു അക്ബർ ❤️❤️❤️❤️🤲
@muhammedoali8793
@muhammedoali8793 10 ай бұрын
ഉസ്താദിൻ്റെ പേരെങ്കിലും വെളിപ്പെടുത്തണമായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു. എൻ്റെ ജീവിതത്തിന് അനുഭൂതി നൽകുന്ന അവതരണം. നല്ലൊരു രീതി.. അല്ലാഹു എല്ലാ രീതിയിലുമുള്ള അനുഗ്രഹവും നൽകുമാറാകട്ടെ..ആമീൻ!
@mullabeevi6723
@mullabeevi6723 2 жыл бұрын
വൃതൃസ്തമായ അദ്ധൃാപനരീതി,കേട്ടിട്ട് മനസ് വിങ്ങുന്നു ഉസ്താദിനും കേൾക്കുന്നഞങ്ങൾക്കും അല്ലാഹുവിന്റെ ഇഷ്ടവും പൊരൂത്തവും കിട്ടാൻ നാഥൻ ഉദവിചെയ്യട്ടെ ആമീൻ!
@a.k.arakkal2955
@a.k.arakkal2955 2 жыл бұрын
Aameen🤲🏻🤲🏻🤲🏻
@aabidas8301
@aabidas8301 2 жыл бұрын
തിരശ്ശീലക്കു പിറകിൽ നിന്ന് ആഴങ്ങളിലേക്കിറങ്ങുന്ന താങ്കളുടെ : വാഗ്വിലാസം വീണ്ടും വീണ്ടു കേൾക്കാൻ കൊതിയാവുന്നു. അട്ടഹാസവും കോപ്രായങ്ങളും സരിഗമ താളവും ഒഴിവാക്കി കാര്യമാത്രപ്രക്കവും ഗഹനവും .... ദീർഘായസ്സും ആരോഗ്യവും പ്രബോധനവീഥിയിൽ താങ്കൾക്ക് തുണയാവട്ടെ
@techvlogs7461
@techvlogs7461 2 жыл бұрын
Aameen
@rajeenapt1719
@rajeenapt1719 2 жыл бұрын
1
@rajeenapt1719
@rajeenapt1719 2 жыл бұрын
1
@ardhalizzagenaralmaintenan3284
@ardhalizzagenaralmaintenan3284 2 жыл бұрын
Jajakumula
@shamsuak5035
@shamsuak5035 2 жыл бұрын
അല്ലാഹു താങ്കൾക്ക് തക്കതായ പ്രതിഫലം നൽകട്ടെ ( ആമീൻ
@najmudheennechikkuthh9487
@najmudheennechikkuthh9487 2 жыл бұрын
آمين يا رب العالمين
@pmfaisalfaisal8696
@pmfaisalfaisal8696 6 ай бұрын
❤❤❤good presentation🍎
@ummammaschannel
@ummammaschannel 2 жыл бұрын
Alhamdulillah.Mashaallah.
@sirajuputhenchira8341
@sirajuputhenchira8341 2 жыл бұрын
വളരെ നല്ല അവതരണം , അല്ലാഹു ബർകത്ത് ചെയ്യട്ടെ
@abusasabeena3559
@abusasabeena3559 2 жыл бұрын
വ അലൈകുംസലാം.ആമീൽ.സലളാഹുഅലൈഹിവസലംസലളാഹുഅലൈഹിവസലം..ആമീൻ.അൽഹംദുലിലാ
@ummerp7222
@ummerp7222 2 жыл бұрын
അള്ളാഹു വെ ഉസ്താതിനേയും ഞങ്ങളെയും നിൻറെ ജന്നാത്തുൽ ഫീർ ദൗ സീൽ ഒരു മിച്ചു കൂട്ടണ നാ ധാ
@mannasalam
@mannasalam 2 жыл бұрын
മാഷാ അല്ലാഹ്
@shihabudeenkp1569
@shihabudeenkp1569 2 жыл бұрын
Shukran, jazakallahu khair. Very great effort and highly useful for listeners.
@ashrafondathashraf4407
@ashrafondathashraf4407 2 жыл бұрын
Allahu sweekarikette
@abdulshafeek3905
@abdulshafeek3905 2 жыл бұрын
അൽഹംദുലില്ലാഹ്,, വളരെ നല്ല വിവരണം.. അള്ളാഹു ഖബൂൽ ചെയ്യട്ടെ. ആമീൻ
@riyasmohammed1298
@riyasmohammed1298 2 жыл бұрын
ഒരു വല്ലാത്ത ചാനൽ ❤😘
@rashiyabeegam1662
@rashiyabeegam1662 2 жыл бұрын
MashaAllah, Alhamdhulilla
@thouheedmediamalayalam5126
@thouheedmediamalayalam5126 2 жыл бұрын
അടുത്ത രണ്ടാം പാർട്ട്‌ പ്രധീക്ഷിക്കുന്നു അല്ലാഹു നാമെല്ലാവരെയുംഅനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബറുൽ ആലമീൻ.. 🌹🤲🤲🤲🌹
@abdulnazer3810
@abdulnazer3810 2 жыл бұрын
Very good
@positivevibesonly5096
@positivevibesonly5096 2 жыл бұрын
Alhamdullilaah 💛..Usthadine Allahu swt anugrahikatte..Aafiyathum Barakathum nalkatte..Ameen..
@abdulshafeek3905
@abdulshafeek3905 2 жыл бұрын
മാഷാഅല്ലാഹ്‌ 🤲
@abidaa4973
@abidaa4973 2 жыл бұрын
خزاك الله خير
@sakeenayusuf9813
@sakeenayusuf9813 2 жыл бұрын
Very good very useful
@manurashumanurashu6353
@manurashumanurashu6353 2 жыл бұрын
Subhaanallah.........!!!
@rasheedcprasheedcp4425
@rasheedcprasheedcp4425 2 жыл бұрын
SHukhran
@haris3884
@haris3884 2 жыл бұрын
ആമീൻ
@hariscvr7848
@hariscvr7848 2 жыл бұрын
Jazzakallah
@muhammadmuhammad8599
@muhammadmuhammad8599 2 жыл бұрын
കേട്ട കാര്യങ്ങൾ മനസ്സിലാക്കി ചെയ്യാൻ തൗഫീഖ് നൽകട്ടെ. നീ നിന്റെ പ്രവർത്തനം ചെയ്യാനും അള്ളാഹു തൗഫീഖ് നൽകട്ടെ. ദീനിന്റെ വഴി യിൽ പ്രവർത്തിക്കുന്ന ഒരാൾക്ക് ഖുർആനിന്റെ ആഴങ്ങളിലേക്ക് ഇറങ്ങാൻ അള്ളാഹു വഴി ഒരുക്കും.
@naseemalikunju8383
@naseemalikunju8383 2 жыл бұрын
Assalaamualaikkum ,Jazhakkumallah hairan
@muhammadaliali4654
@muhammadaliali4654 2 жыл бұрын
👍👍
@abidaa4973
@abidaa4973 2 жыл бұрын
Very useful
@dqplay9279
@dqplay9279 2 жыл бұрын
❤️❤️❤️❤️👍
@MARAKALTH
@MARAKALTH Жыл бұрын
excellent .who is this scholar
@harist7965
@harist7965 2 жыл бұрын
⚘⚘⚘
@shajahanabduljabar6268
@shajahanabduljabar6268 Жыл бұрын
Telegramil unda
@muhammadjalaljalatp1516
@muhammadjalaljalatp1516 2 жыл бұрын
ഈ പ്രഭാഷകൻ ആരാണ്.. നല്ല ക്ലാസ്സ്‌... പ്രഭാഷകന്റെ പേര് ഒന്ന് പറയാമോ..??? 🔊🔊🔊🔊🔊🔊🔊
@abdulgafoornk9111
@abdulgafoornk9111 2 жыл бұрын
Al hamdu lillaha, jazakallah, dears can I get the details of the speeker to follow more this type classes
@namasiriji9620
@namasiriji9620 2 жыл бұрын
A good less on ..
@rajeevbhami6641
@rajeevbhami6641 Жыл бұрын
ഈ അധ്യാപകൻ പേര് , മറ്റ് ഡീറ്റയ്ൽസ് ?
@abuthlgafoor9800
@abuthlgafoor9800 2 жыл бұрын
Reppet ധാരാളം.
@abdullapoolackal4766
@abdullapoolackal4766 2 жыл бұрын
ഖുർആനിൽ മക്കിയ്യായ സൂറത്തുകളിൽ പ്റവാചകൻ സ.അ.വ യെ പരാമർശിക്കുമ്പോൾ" റസൂൽ " എന്നും മദനിയ്യായ സൂറത്തുകളിൽ പ്റവാചകൻ സ.അ.വ യെ പരാമർശിക്കുമ്പോൾ "നബി" എന്നും വൃതൃസ്ത മാണി പറഞ്ഞിട്ടുണ്ടോ ?ഉണ്ടെങ്കിൽ അതിന് എൻതായിരിക്കും കാരണം? അറിവുള്ളവർ വിശദീകരിക്കുമല്ലോ?
@freshmind4234
@freshmind4234 2 жыл бұрын
കലിമത്തുത്വയ്യിബ, എന്നതുകൊണ്ട് ശഹാദത്ത് കലിമയല്ലേ ഉദ്ദേശിക്കുന്നത്.
@azeezka4031
@azeezka4031 2 жыл бұрын
Over ripeet varunnund...
@Jamalcp496
@Jamalcp496 2 жыл бұрын
അറിവിന്റെ Bahar. M
@Raja-vo3xf
@Raja-vo3xf 2 жыл бұрын
അധികം.ആഴത്തിലേക്ക്.പോകണ്ട.ചെളിനിറഞ്ഞിരിക്കയാ
@മാമ്പഴക്കാലം
@മാമ്പഴക്കാലം 2 жыл бұрын
നീ എന്തിന് ചെളിയിലിറങ്ങി?
@a.k.arakkal2955
@a.k.arakkal2955 2 жыл бұрын
ഖുർആൻ എന്താണെന്ന് മനസിലാകാത്തത്, ഖുർആൻ തന്നെ പറയുന്നുണ്ട്. ഹതമല്ലാഹു അലാ ഖുലൂബിഹിം. അവരുടെ ഹൃദയങ്ങൾക്ക് നാഥൻ സീൽ വച്ചിരിക്കുന്നു എന്ന്.
@junaid.i2336
@junaid.i2336 2 жыл бұрын
Nite manassinte cheli kaaranam thonnunnathaan
@ABCBUILDERSKKL
@ABCBUILDERSKKL 2 жыл бұрын
താങ്കളുടെ ഹൃദയത്തിന്റെ ആഴങ്ങളിൽ നിറഞ്ഞിട്ടുള്ള "വികല" തയെയാണ് ഈ rply യിലൂടെ താങ്കൾ പ്രകടിപ്പിക്കുന്നത് ...ഖുർആൻ എന്നത് ചില വ്യക്തികൾ പ്രസംഗിക്കുന്ന വിഷയങ്ങളിലോ ചർച്ചകളിലോ ഒതുങ്ങുന്നതല്ല ..അതിന്റെ വിശാലത അറിയണമെങ്കിൽ ചുരുങ്ങിയത് അതൊരാവർത്തി വായിച്ചു അർഥം ഗ്രഹിക്കാനുള്ള ആർജവം കാണിക്കണം , എന്നിട്ട് താങ്കൾക്ക് പ്രതികരിക്കാം , വിമർശിക്കാം
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 4,1 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,3 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,4 МЛН
ഹൃദയ സ്ഥൈര്യം ! (Strengthen Heart)
34:53