ഒരു മുസൽമാനും ഒരു സമൂഹത്തിന്റെയോ ഒരു വെക്തിയുടെയോനാശത്തിന് വേണ്ടി പ്രാർത്ഥിക്കില്ലാ അത് എത്ര വലിയ ശത്രുവാണെങ്കിൽ പോലും അതാണ് ഇസ്ല്ലാം പ്രാവാചകൻ ഞങ്ങളെ അങ്ങനയാണ് പഠിപ്പിച്ചിട്ടുള്ളത് സ്വാമിജി
@ak181013 жыл бұрын
താങ്കൾ ഇസ്ലാമിക ചരിത്രം പഠിക്കണം
@allinone74233 жыл бұрын
@@ak18101 VISHADEEKARIKKOOO
@remlap54673 жыл бұрын
തീർച്ചയായും
@AliAkbar-yq8hs3 жыл бұрын
Allah areum shabikilla shikshikuka mathram
@sheebarahman67363 жыл бұрын
ശരിയാണ്
@jaleellatheefi35503 жыл бұрын
"മറുനാടൻ എരപ്പാളി" ഈ പ്രയോഗം ആ എരപ്പാളിക്ക് തികച്ചും യോജിച്ചതാണ്. അവനെ പോലുള്ള എരപ്പാളികളാണ് നമ്മുടെ കേരളത്തിന്റെയഥാർത്ഥ ശത്രുക്കൾ. വിവിത മതക്കാരായ കേരളീയരായ നാം ഒരു മനസ്സോടെ പരസ്പര സ്നേഹ ബഹുമാനത്തോടെ ജീവിക്കുന്നത് തീരേ ഇഷടപ്പെടാത്തതിനാലാണ് മറുനാടൻ എരപ്പാളിയെ പോലുള്ള സർവ്വ എരപ്പാളികളും ഇങ്ങനെ ഉറഞ്ഞു തുള്ളുന്നത്. സ്വാമിജിക്ക് അഭിനന്ദനങ്ങൾ
@saachusiby60103 жыл бұрын
അല്ലാഹുവിന്റെ അദാബുകൾ വരുന്നത്.. മനുഷ്യർകാകമാനമാണ് എന്ന് വിശ്വസിക്കുന്നവരാണ് യഥാർത്ഥ മുസ്ലിം...സ്വാമിക്ക് അഭിനന്ദനങ്ങൾ 🌹🌹🌹
@moosakanjarmoosakanjar42763 жыл бұрын
ഒരു മുസ്ലിം ഒരിക്കലും ഇത് പറയില്ല. ഇത് 100% ജബ്രയോ സംഘിയോ ആയിരിക്കും.
@abdulaziznoble52223 жыл бұрын
ഈ മറുനാടൻ എരപ്പാളി വെറുതെ ഇസ്ലാമിക വിശ്വാസികളെ എപ്പോഴും പൊളിറ്റിക്കൽ ഇസ്ലാം, ഇസ്ലാമിക ഭീകരൻ തുടങ്ങിയ പദങ്ങൾ നിരന്തരം ഉപയോഗിക്കുന്നു. ഒരു വലിയ വർഗീയ വാദിയാണ് ഇവൻ.. ഒരു സംസ്കാരവും ഇല്ലാത്ത ഒരു രണ്ടു കാൽ മൃഗം എന്നേ ഇവനെ വിളിക്കാവു
@muhamednizarkc19603 жыл бұрын
സ്വാമിജിക്ക് എന്നും നല്ലത് വരെട്ടെ എപ്പഴും സത്യത്തിന്റെ പക്ഷത്താണ് അങ്ങ്🙏🙏🙏🙏🙏
@alhamdulillah83723 жыл бұрын
👍
@ubaidkomu89383 жыл бұрын
അല്ലാഹു ഏതെങ്കിലും മതത്തിന്റെ ദൈവമല്ല , മനുഷ്യരുൾപ്പടെയുള്ള എ ല്ലാ സൃഷ്ടിജാലകങ്ങളുടെയും ദൈവ മാണ് !
@fathimasulfikar26983 жыл бұрын
പടച്ചവൻ എല്ലാവരെയും (നല്ലവരെ )രക്ഷിക്കട്ടെ, എല്ലാ ദൈവവും ഒന്ന്
@vaheeda.mohdrasheed87673 жыл бұрын
ചെയ്ത പ്രവൃതിക്കു ഫലം അനുഭവിക്കാതെ പോവാൻ പറ്റൂല്ല. അതാ ദൈവിക നീതി പക്ഷേ അനുഭവിക്കുക തലമുറകൾ ആവും! പടച്ചോനോളം വലിയ ശാസ്ത്രഞ്ജൻ പ്ലാനർ ആസൂത്രകൻ ആരും ആവില്ലല്ലോ! 99 വിശേഷ നാമങ്ങൾ അറിയില്ലേ അതു സൃഷ്ടികൾ ആർക്കും ഇല്ലാത്ത പടച്ചോന് മാത്രം ചേരുന്ന സ്വഭാവ സവിശേഷതകൾ ആണു. സൃഷ്ടികർത്താവയവൻ അന്തരീക്ഷത്തിനു പരമാവധി ഇത്ര ചൂട് ആവാം എന്നു സ്റ്റാൻഡേർഡിസ് ചെയ്തു. ആർത്തി പണ്ടാരം മനുഷ്യൻ അത്യാഗ്രഹം നേടാൻ അനിയന്ത്രിതമായി കരയിലും കടലിലും ആകാശത്തും പ്രവൃത്തിച്ചു. അവൻ വിചാരിച്ചു ശാസ്ത്രവിജയം കൊണ്ടു അവനാണ് മിടുക്കൻ എന്നു. പക്ഷേ തെറ്റി. അന്തരീക്ഷം ചൂട് 1.5 സെൽഷ്യസ് കൂടി ആകാശത്തേക്ക് വലിയ അളവിൽ നീരാവി പോയി. ഒപ്പം പ്രഷറും വർധിച്ചു. അപ്പൊ തോരാ മഴ അതി ഭയങ്കര കൊടുങ്കാറ്റ്. സ്വാഭാവികം. പറയൂ ആരാ വലിയ പ്ലാന്നർ ആസൂത്രകൻ? മറന്നു പോകരുത് വന്ന വഴി. നിങ്ങൾ ആവശ്യത്തിനെ എടുക്കാവ് അത്യാഗ്രഹത്തിനു ഇല്ലാ. എങ്കിലേ ഭാവി തലമുറയ്ക്ക് ഉരുൾ പൊട്ടാതെ വെള്ളത്തിൽ മുങ്ങാതെ ജീവിക്കാൻ പറ്റു!
@mksmuhammed14323 жыл бұрын
നിങ്ങൾ ആരെങ്കിലും എന്തങ്കിലും മമുസ്ലിംസ്സിനെ വേദനിപ്പിച്ചു എന്നു കരുതി നിങ്ങക്ക് എതിരിൽ ഞങ്ങൾ ആരും പ്രാർത്ഥിക്കില്ല... ഞങ്ങൾക് അള്ളാഹു മതി... അള്ളാഹു എല്ലാം അറിയുന്നവൻ തന്നെ
ദൈവം തന്നെയാണ് മനുഷ്യരെ എല്ലാം സൃഷ്ടിച്ചത്.. എല്ലാരേയും രക്ഷിക്കുന്നതും ദൈവം തന്നെ.. നല്ല മനസ്സിന് ദൈവം സമാധാനം കൊടുക്കും.. എല്ലാരുടെയും മനസ്സ് മാലിന്യങ്ങൾ നീക്കി ശുദ്ധീകരിക്കുക.. ദൈവം രക്ഷിക്കട്ടെ 🤲🤲🤲
@7thsense833 жыл бұрын
മുഹമ്മദ് നബിയെ ആക്രമിച്ചപ്പോൾ ഗബ്രിയേൽ മാലാഖ വന്നു കൊണ്ട് ചോദിച്ചു ഈ ജനതയെ നശിപ്പിക്കട്ടെയോ...? അപ്പോൾ ദൈവദൂതൻ പറഞ്ഞു അതിനേക്കാൾ നല്ലത് അവർ സന്മാർഗ്ഗം പ്രാപിക്കുന്നതാണ് മുഹമ്മദ് നബിയെകാൾ കാരുണ്യവാൻ അല്ലേ ദൈവം...🙃
സ്വാമിജിക് ആരോഗ്യം കൊടുക്കട്ടെ, സ്വാമിജിയെ പോലുള്ള ആളുകൾ കൂടുതൽ ഉണ്ടാവട്ടെ 🌹🌹
@kunjippaathanippadi12643 жыл бұрын
'' നിങ്ങളില്‍ കുറ്റം ചെയ്തവരെ മാത്രം പിടികൂടാത്ത ഒരു വിപത്തിനെ നിങ്ങള്‍ സൂക്ഷിക്കുക '' (വി.ഖു )
@raufnov53693 жыл бұрын
സ്വാമിജി ഒന്നും പറയാനില്ല 100% ശരി ... പൊളിച്ചു 🙏🙏🙏
@ahmadkutty70813 жыл бұрын
മറു നാടൻ എരപ്പാളി സൂപ്പറായിട്ടുണ്ട് സ്വാമിജി
@muneerfaizee86273 жыл бұрын
എന്റെ സ്വാമീജീ നമിച്ചു മറുനാടൻ എരപ്പാളിയെ കീറി മുറിച്ചു ഭിത്തിയിൽ ഒട്ടിച്ചു.
@ashrafiasharafi2123 жыл бұрын
മറുനാടന്റെ പുതിയൊരു വീഡിയോയിൽ അവൻ അവസാനം പറഞ്ഞ വാചകം കേട്ട് എനിക്ക് ചിരി വന്നു... മുല്ലപെരിയാർ ഡാം പൊട്ടിയാൽ ഞങ്ങൾ കയ്യറ്റക്കാർ മാത്രമല്ല മരിക്കുക എന്ന് ... തങ്ങൾ കയററക്കാർ തന്നെയാണെന്ന് അവൻ സമ്മതിച്ചത് പോലെ ....
@varaparambilhamsa80513 жыл бұрын
മറുനാടൻ പത്ര പ്രവർത്തകൻ എന്ന ചട്ടയണിഞ്ഞു പ്രവർത്തിക്കുന്ന ഒരു വർഗീയ വിഷമാണ്.7-)0-കോമാളി.
@ashrafafu76603 жыл бұрын
സ്വാമി അല്ലാഹു പ്രകൃതി ശോഭത്തിൽ ജാതിയോ മതമോ ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്വാനിയോ ഒന്നും വേർ തിരിക്കില്ല എല്ലാവരും പെടും അല്ലഹു നീതിമാനാണ്
@jasminnizar66703 жыл бұрын
റബ്ബ് എല്ലാവരേയും രക്ഷിക്കട്ടെ
@knvalsa15203 жыл бұрын
Eyalkum nanam ille
@hussainv96643 жыл бұрын
ദൈവം ഒരു ശിക്ഷ ഒരു പരീക്ഷണം കൊണ്ട്വരുമ്പോൾ അതിൽ നല്ലവരും ചീത്തവരും വിശ്വസികളും അല്ലാത്തവരും പെടും അതുകൊണ്ടു തന്നെ ഒരു വിവരമുള്ള മുസ്ലിം അങ്ങനെ പറയുകയോ എഴുതുകയോ ചിന്തിക്കുകയോ ഇല്ല , കുറിച്ചവൻ ഒരിക്കലും ഒരു നല്ലമനുഷ്യർ എഴുതില്ല.സ്വാമി പറഞ്ഞ പ്ര ഒരു മതത്തിലും പെടാത്തവൻ ആണ്.
@nazare76233 жыл бұрын
YES .ഇപ്പോൾ മനസ്സിലായില്ലേ അല്ലാഹു എല്ലാം കാണുന്ന ഉണ്ട് എന്ന്. നൂഹ് നബിയുടെ കാലത്തും ഇതേ പോലെ പ്രളയം ഉണ്ടായട്ട് ഉണ്ട്. അല്ലാഹുവിൻറെ ശിക്ഷ എവിടെങ്കിലും ഇറങ്ങിയാൽ അതിൽ ഏല്ലാ ജാതിക്കാരും പെടും. ഉദാഹരണം അല്ലാഹു പറഞ്ഞത്. നാം ഉറ്മ്പ് കൂട്ടത്തിൽ ചെന്ന് നിന്നാൽ നമ്മേ ഉറമ്പ് കടിക്കും. അപ്പോൾ നാം എന്ത് ചെയ്യും? കാലുകൾ കൊണ്ട് ചവിട്ടി തിരുമ്മും അല്ലേ? അപ്പോൾ നമ്മേ കടിക്കാത്ത ഉറമ്പും അതിൽ പെടുകയില്ലേ. നമ്മൾ കടിച്ച ഉറുമ്പിനെ നോക്കി ആണോ കൊന്നത്? അത് പോലെ ആണ് അല്ലാഹുവിൻറെ ശിക്ഷ ഇറങ്ങിയാലും അതിലും എല്ലാ വരും പെടും.
@salmanvlog963 жыл бұрын
കേരളത്തിൽ എവിടെ പ്രളയം വന്നാലും അതിൻ്റെ വേദന എല്ലാവരും അനുഭവിക്കണം ..മറ്റുള്ളവരെ പഴിചാരാതെ സൊന്തം തെറ്റുകൾ തിരുത്തി മുന്നൊട്ട്പൊവുകയാണ് വേണ്ടത്...പ്രാർത്ഥിക്കുക സഹായിക്കുക സഹകരിക്കുക...തിന്മയെ നൻമ കൊണ്ട് നേരിടുക
@dhanishvlog65953 жыл бұрын
റബ്ബേ കാക്കണേ 😔എല്ലാവരെയും
@Muhammadrafi-kp4qr3 жыл бұрын
എല്ലാവരേയും രക്ഷിക്കട്ടേ 😟 സാമിജി 🌹
@muhamedmuhamed8583 жыл бұрын
Swamiji Good morning Good speech thanks
@mohammednazar40493 жыл бұрын
സ്വാമി എന്തിനാണ് ഇതു പോലുള്ള വിവരം കെട്ടവന്മാരുടെ പോസ്റ്റി നു മറുപ ടി കൊടുക്കണം അല്ലെങ്കിൽ അള്ളാഹു മുസ്ലിം ങ്ങ ളുടെ മാത്രം ദൈവമാണോ ആ ളു കൾ പല പേ രി ൽ വിളിക്കു ന്നു എന്നാ ല്ലാ തെ ഈ പോസ്റ്റ് ഒരു മത വിശ്വാസി യുടേ ത് അല്ലാ എന്ന് 100% ഉറപ്പു ള്ള കാര്യമാ ണ്
@salafhaj8893 жыл бұрын
ദൈവ ഗോപം വരുമ്പോൾ എല്ലാവരും (നിരപരാതികളും ) പെട്ടു എന്ന് വരും, ഇത് നമുക്ക് നിർവചിക്കവതല്ല
@abdulmajeedabdulmajeed94553 жыл бұрын
അള്ളാഹുവിന്റെ കോപം ശാപം ഈ ഭൂമിയിലിറങ്ങുമ്പോൾ അവിടെ ജാതി മതം രാഷ്ട്ട്രീയം നോകീട്ടല്ല ഇറങ്ങുക അവിടെ ആകമാനം തുടച്ചു നീക്കും എല്ലാവരേയും വാദിക്കും തീർക്കും ലോകത്തിന്റെ എല്ലാ കോണിലും എല്ലാ ജാതിയിലും മതത്തിലും ഉണ്ട് നല്ലവരും ചീത്തവരും അത് കൊണ്ട് ദൈവ കോപം ഇല്ലാതിരിക്കാൻ എല്ലാവരും ഒരുമിച്ച് സ്നേഹത്തോടെ ജീവിക്കുകയും ദൈവത്തോട് പ്രാർത്ഥിക്കുകയും വേണം
@miodeent60943 жыл бұрын
സ്വാമി നിങ്ങൾ ഒരു യഥാർത്ഥ ഹിന്ദുവാണ് ധർമ്മ ചന്ദ്രന്റെ പിൻഗാമി
@mohasinra24543 жыл бұрын
പിതൃ ശൂന്യൻ തന്നെയാണ് സ്വാമി ഇത്തരക്കാരെ തിരിച്ചറിയണം.
@jahaferbaqavi36703 жыл бұрын
ഇത് മുസ്ലിം പേരിൽ ആർഎസ്എസ് വേലയാണ്
@pkas47183 жыл бұрын
നമസ്കാരം സ്വാമിജി 🙏🏼 സ്വാമിജിയുടെ ഒരു വിധം വീഡിയോകൾ എല്ലാം തന്നെ കാണാൻ സമയം കണ്ടെത്താൻ ശ്രമിക്കുന്ന ഒരാളാണ് ഞാൻ. ദൈവം (അള്ളാഹു )കാരുണ്യവാനാണ്. അവൻ ക്രൂരനല്ല. ദുനിയാവിൽ (ഈ ലോകത്തു വെച്ച് വഴിപെട്ടവർക്കും വഴിപ്പെടാത്തവർക്കും ഗുണം ചെയ്യുന്നവനാണ് ദൈവം (അള്ളാഹു ) അപ്പോൾ ജാതി ഭേദ മന്യേ എല്ലാവർക്കും അനുഗ്രഹം തന്നു കൊണ്ടേയിരിക്കുന്നവൻ ദൈവം (അള്ളാഹു ). തിന്മകൾ വർധിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് പരസ്പരം സ്നേഹവും സാഹോദര്യവും തുടച്ചു നിക്കികൊണ്ടിരിക്കുന്ന ഈ കാലത്ത് ഇതല്ല ഇതിനപ്പുറവും നമ്മൾ കാണേണ്ടിവരും.പ്രകൃതി ദുരന്തം അത് വരുമ്പോൾ കുഞ്ഞുങ്ങളെയും പ്രായമായവരെയും ഒന്നും പ്രകൃതി നോക്കില്ല. അതാണ് സത്യം. നമ്മൾ ദൈവത്തിനെ (അള്ളാഹു ) കാണുന്നില്ലെങ്കിലും അവൻ നമ്മെയും ഈ പ്രപഞ്ചത്തിനെയും കണ്ട് കൊണ്ടേയിരിക്കുന്നു.അത് ജനസമൂഹത്തിൽ പെട്ട നമ്മൾ എല്ലാവരും മസ്സിലാക്കുന്നത് നല്ലതാണ്. അള്ളാഹു നമ്മേഎല്ലാവരെയും കാത്തു രക്ഷിക്കട്ടെ.
@ak181013 жыл бұрын
പ്രളയം ഏതു കാരണത്താൽ ആയാലും പാലാ വിഴുപ്പിനെതീരെ ദൈവം നീതി നടപ്പാക്കുക തന്നെ ചെയ്യും (അയാൾ പശ്ചാതപിച്ചില്ലെങ്കിൽ ) അയർലൻഡ് മൈത്രൻ, അനിൽ കടിത്തോട്ടം, അനിൽ അയ്യപ്പൻ അല്ലാഹുവിനെ അത്ര അധികം തെറി വിളിച്ചിട്ടുണ്ട്. അല്ലാഹുവിനെ അനുസരിക്കാത്ത അനേകം സമുദായങ്ങളെയും വ്യക്തികളെയും ഭൂമിയിൽ നിന്ന് തുടച്ചു നീക്കിയ സംഭവങ്ങൾ ഖുർആനിൽ വിവരിച്ചിട്ടുണ്ട്. ആദ്, സമുദ്, ലുത് ജനത, ഫറോവ, നുഹിന്റെ ജനത കാറുൻ തുടങ്ങിയ ധാരാളം ഉദാഹരങ്ങൾ കാണാം,
@mohammedkunhi93303 жыл бұрын
സ്വാമിജി ശരിയാണ് അങ്ങു പറഞ്ഞത്. പാലാ പുഴുങൻ വിഴുപ്പു ദുരന്തം കണ്ടു ഭീകരമായി ചിരിക്കുന്നുണ്ടാവും.
@mohammedkunhi93303 жыл бұрын
എന്നാൽ ഇങ്ങനെ കരൂതരുത് തെറ്റ് ചെയിതാൽ ഈ ലൊകത്തു ഷിക്ഷ കിട്ടണം എന്നില്ല.എന്നാൽ ബിഷപ്പിന്റെ ഭിന്നിപ്പിക്കൽ പദ്ധതി വിജയിച്ചു. അത്ത്രയെ ഉള്ളൂ.
@azeezka40313 жыл бұрын
Rahmani Raheem.....ihalokath allahu ellavarkum orupole nalkum but paralokath nallath chythavarkkum....
@safiyullape53893 жыл бұрын
👌
@arahmankaithara3 жыл бұрын
എനിക്ക് തോന്നുന്നത് കോൺഗ്രസിന്റെ കൂടെ ഉണ്ടായിരുന്ന ക്രസ്തിയാനികൾ കുറെ പേര് സങ്കികളുടെ കൂടെ കൂടി അത് പോലെ മാർകിസ്റ്റ് കമ്മ്യൂണിസ്റ്റ്ന്റെ കൂടെ യുള്ള ക്രസ്തിയാനികൾ ഉണ്ട് അതിൽ നിന്ന് കുറെ പേരെ സങ്കികളുടെ ക്കൂടെ കൂട്ടണം അതിനു വേണ്ടി യൂ ഡി എഫ് ന്റെ അഞ്ചാം മന്ത്രി പ്രശ്നം ഉണ്ടാക്കിയത് പോലെ ഇടതുപഷം മുസ്‌ലിം മന്ത്രി ആയിരുന്ന ആൾ ഇങ്ങനെ പറഞ്ഞു ഈ മുൻ മുസ്‌ലിം മന്ത്രിയെ സപോട്ട് ചെയുന്നത് എ ൽ ഡി എഫ് ആണ് എന്ന് പറഞ്ഞു പരുത്തി ഇടതു പക്ഷത്തിന്റെ കൂടെ നിൽക്കുന്ന ക്രസ്തിയാനിൽകൾ സങ്കി കളുടെ കൂടെ കൂടാൻ വേണ്ടി കെ ട്ടി ജലീൽ ലിന്റെ പേരിൽ ഇത് പോലെ യുള്ള വാർത്തകൾ നിർമിച്ചു വിടുന്നത് സങ്കികൾ തന്നെയായിരിക്കും
@abdulrahiman6483 жыл бұрын
Y
@shihab-nk2dd3 жыл бұрын
EXCELLENT EXPLAIN HATS OFF YOU SWAMIJI, 🌹🌹🌹👍
@saleenamuneer41613 жыл бұрын
വ്യാജൻ മാർ കൂടിവരുന്ന കാലമാണ് മുസ്ലിം നാമം മാത്രമുള്ള വർ ആ നാമം വെച്ച് മുസ്ലിമിനെയും, മതത്തെയും അപകീർത്തി പെടുത്തുന്ന കാലമാണ് , എന്നാലും സർവ്വ ശക്തനായ ദൈവം രക്ഷിക്കുന്നവനും, ശിക്ഷിക്കുന്നവനുമാണ്. അത് മതം നോക്കിയായിരിക്കില്ല തീർച്ച
@shameerkoni99933 жыл бұрын
നല്ല ഇഷ്ടായി.സ്വാമി..മറുടനാടാൻ.erappali എന്ന പ്രയോഗം
@babushihab20053 жыл бұрын
Swaamiji Sugamalley
@Quran.786413 жыл бұрын
Good information ❤️👍
@dainandmeenu84953 жыл бұрын
ഞാൻ ദൈവദാസൻ ആണെന്നും എനിക്ക് സ്വയം ഒന്നിനും കഴിവില്ല എന്നും നമ്മുടെ ദൈവം ഏകദൈവം എന്നും വിഗ്രഹ ആരാധന പാടില്ലാ എന്നും മാണ് യേശു പറഞ്ഞത്. യേശു പ്രാർത്ഥിച്ച ഏക ദൈവത്തോട് മാത്രം പ്രാർത്ഥിക്കുക. തനിക്ക് ശേഷം പ്രവാചകൻ വരാൻ ഉണ്ട് അദ് ദേഹത്തെ പിൻപറ്റുക. എന്നും യേശു പറഞ്ഞു. ഇതു മാത്രമാണ് ഇസ്ലാമിനും പറയാൻ ഉള്ളത്. ബൈബിൾ ദുർവ്യാഖ്യ നിച്ച് വിഗ്രഹ പൂജ ചെയ്യുന്നവർ ആ സഭയിൽ നിന്ന് വിഘടിച്ച ഉണ്ടായ എല്ലാം തന്നെ ദൈവിക മല്ല'
മനുഷ്യന്റെ അഹങ്കാരവും അവിവേകവും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഖുര്‍ആന്‍ താക്കീത് നല്‍കുന്നുണ്ട്: മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക് ആസ്വദിക്കാന്‍ വേണ്ടിയത്രേ അത്. അവര്‍ ഒരു വേള മടങ്ങിയേക്കാം. (30/41)
@Shazzktn3 жыл бұрын
ഒരു കാട്ടിൽ തീ പടർന്നാൽ ഉണക്കയില മാത്രമല്ല പച്ച ഇലയും കത്തും.. തീർച്ചയായും ദൈവം മനുഷ്യരെ പരീക്ഷിച്ചു കൊണ്ടരിക്കും..... ഇതും പരീക്ഷണങ്ങൾ തന്നെ... പക്ഷെ എന്റെ റബ്ബിന്റെ കോപം എന്നൊന്നും ഞാൻ പറയുന്നില്ല.... ഓരോ മനുഷ്യനിക്കും പരീക്ഷണങ്ങൾ ഉണ്ടാവും..അത്രയൊള്ളു... റബ്ബ് കാക്കട്ടെ... 😊
@moosakanjarmoosakanjar42763 жыл бұрын
അവൻ മറുനാടൻ അല്ല സ്വാമിജീ .മലം നാടൻ എരപ്പാളി.
@hassaoodatil66503 жыл бұрын
സ്വാമിജിയുടെ നിലപാടുകൾ നിഷ്പക്ഷം ആണ് ആണ് എന്നാൽ പ്രേക്ഷകർക്ക് അവർക്ക് ശരിയെന്ന് തോന്നുന്നതിൽ നിൽക്കുകയും ചെയ്യാം ഇതാണ് ശരിയായ മാനവ സ്നേഹം സർവ്വ ഐശ്വര്യങ്ങളും നേരുന്നു ഈ നബി ജന്മദിനത്തിൽ
@kareemkareemparammalparamm54843 жыл бұрын
യേശു വിനെയുംഅല്ലാഹുവിനെയുംഅയ്യപ്പനേ യുംവിറ്റ്കഷാക്കുന്നഎ.... രപ്പാളി കൾ 😪
@sadiqali58743 жыл бұрын
Many many thanks for your speech
@shajahanshahansha98513 жыл бұрын
🤭🤭🤭🤭🤭🤭🤭🤭🤭🤭👌
@abbatpm3 жыл бұрын
Valare sheriyanu Swamiji paranjath..,
@nalakathshanshebiid68943 жыл бұрын
ഇങ്ങിനെ ഉള്ള കാര്യം എല്ലാ മതത്തിലും പെട്ടവരെ ബാധിക്കും മനുഷ്യന്‍ മാരെ chindhippikkan ആണ് ഇതൊക്കെ വരുന്നത്. പിന്നെ cristain വിശ്വാസം prakaram ഇത് അവരുടെ ആളുകള്‍ ദൈവത്തിനു ഇഷ്ട്ടം ഇല്ലാത്ത കാര്യം chithal ദൈവം pareekshikkum സത്യത്തിൽ ഇത് ജനങ്ങള്‍ക്ക് എല്ലാം ഒരു padam ആണ്
@നേരിന്റെപക്ഷം-ധ5ള3 жыл бұрын
പാല ഒരു സ്വതന്ദ്ര റിപ്പബ്ലിക്കാണെന്ന് ധരിച്ച് വെച്ചിരിക്കുന്ന കൂപമണ്ടൂപങ്ങളുടെ വിളയാട്ടമാണ് ജോസ് കെ മാണിയുടെ നബിദിനാശംസ പോസ്റ്റിന് താഴെ കാണുന്നത്. അവിടെ ഒരു മുസ്ലിം ഹോട്ടൽ തുടങ്ങിയാൽ ഹെയിറ്റ് കാമ്പയിൻ, അവിടത്തെ ഒരു നേതാവ് നബിദിനാശംസ നേർന്നാൽ ഭീഷണി. ഒരു മൾട്ടി കൾച്ചറൽ സൊസൈറ്റിയിലാണ് ജീവിക്കുന്നതെന്ന സാമാന്യ ബോധം പോലും ഇവർക്ക് നഷ്ടമായോ ? ജോസ് കെ മാണിയുടെ ഫെയിസ്ബുക്ക് വാളിൽ ഇന്നുണ്ടായ ദുഖകരമായ സംഭവം ഒരു പക്ഷേ മലയാളി ഫെയിസ്ബുക്ക് ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമായിരിക്കാം. സഹോദര മതക്കാരുടെ ആഘോശത്തിന് ആശംസ നേർന്നതിന്റെ പേരിൽ കമ്മന്റ് ബോക്സ് പൂട്ടേണ്ടി വന്ന ആദ്യത്തെ നേതാവായിരിക്കും ജോസ് കെ മാണി. ഒരു പ്രത്വേക മതക്കാർ സംഘടിതമായി മറ്റൊരു മത വിശ്വാസത്തെയോ ദൈവത്തെയോ പ്രവാചകരെയോ തെറി വിളിക്കുകയോ,അധിക്ഷേപിക്കുകയോ ചെയ്യുന്ന സംഭവങ്ങൾ ഫെയിസ്ബുക്കിൽ ഞാൻ മുൻപ് കണ്ടിട്ടില്ല. യുക്തിവാദി ഗ്രൂപ്പുകളിൽ സമാനമായ കാര്യങ്ങൾ കാണാറുണ്ട്. അവർ എല്ലാ മതക്കാർക്ക് നേരെയും അങ്ങനെ ചെയ്യാറുണ്ട്. ജോസ് കെ മാണിയുടെ നബിദിനാശംസ പോസ്റ്റിന്റെ കമ്മന്റ് ബോക്സ് പ്രവാചകനെ അധിക്ഷേപിക്കാനുള്ള അവസരമായിട്ടാണ് ഒരു കൂട്ടർ ഉപയോഗിച്ചിരിക്കുന്നത്. തീർച്ചയായും അവർ ക്രിസ്ത്യൻ സമൂഹത്തിന്റെ പരിച്ഛേദമല്ല. എന്നാൽ ഇത്തരക്കാർക്ക് കൂടുതൽ വിസിബിലിറ്റി കിട്ടുന്നത് ആ സമൂഹം ഗൗരവമായെടുക്കണം. വിവേകത്തിന്റെ ശബ്ദങ്ങൾക്കാണ് ആധിപത്യമുണ്ടാകേണ്ടത്. വർഗ്ഗീയതയും അപര മത വിദ്വേഷവും ആദ്യം നശിപ്പിക്കുക ആ സമുദായത്തെ തന്നെയായിരിക്കും.
@shasha22353 жыл бұрын
ലോകത്തിന് ഒരു അവസാനം ഉണ്ട് അതിന്റെ മുന്നേ പ്രകൃതിക്ഷോഭങ്ങളും മറ്റുള്ള പല പ്രശ്നങ്ങളും വരും കുറെയൊക്കെ കഴിഞ്ഞുപോയിട്ടുണ്ട് കുറെയൊക്കെ വരാനുണ്ട് അതെല്ലാം അനുഭവിച്ചേ മതിയാകൂ
@aksirajbayar3133 жыл бұрын
നമസ്കാരം സ്വാമി ജി
@sabual61933 жыл бұрын
ഒരു പ്രകൃതി ദുരന്തമോ രോഗമോ എന്തെങ്കിലും വന്നാൽ അത് എല്ലാവരെയും ബാധിക്കും ജാതിയോ മതമോ നോക്കാതെ. ആ സമയം നാം അതിൽ നിന്ന് പാഠം പഠിച്ചു നന്നാവുകയാണ് വേണ്ടത് ദുഷ്ട പ്രവർത്തി ഒക്കെ വിട്ട്. അല്ലാതെ ദൈവം ഗുണ്ട ആണ് ദുഷ്ടൻ ആണ് എന്ന് പറഞ്ഞു ഇരിക്കുകയല്ല മണ്ടന്മാർ ആവുകയല്ല. ദൈവത്തിനു ജാതിയോ മതമോ ആരോടും ഒരു വ്യത്യാസവും ഇല്ലാ.
@kmjayachandran40623 жыл бұрын
പ്രകൃതി യെ ആരാധിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. നമുക്ക് വേണ്ടത് എല്ലാം കിട്ടുന്നത് പ്രകൃതി yil നിന്നാണല്ലോ?
@aminabi83663 жыл бұрын
തോന്ന്യാസം അധികരികുമ്പോൾ ദൈവം കോപിക്കും,അത് ജാതി മത വെ ത്യാസം ല്ലാതെ സംഭവിക്കും. മുസ്ലിമിന് പ്രതേക സംരക്ഷണം ഒന്നും കിട്ടാൻ പോകുന്നില്ല.എല്ലാ ജാതി mathasthasthareyim deyvam കാത്തു രക്ഷിക്കട്ടെ.ആരുടെ മരണവും വേദനയുള്ള താണ്.മുസ്ലിമിന് ഇങ്ങിനെ പറയാൻ പറ്റില്ല,മുസ്ലിം പേരുകാരണ് പറയാൻ pattumayirikum.അവൻ വെറും പേര് കാരൻ മാത്രമാണ്.
@salu94803 жыл бұрын
എന്തൊക്കെയായാലും ഇസ്ലാം മറ്റു മതങ്ങളെപ്പോലെയല്ല. എന്തോ ഒരു പ്രത്യേകതയുണ്ട്. അകത്തും പുറത്തും ഇത്രയും ഭീഷണി നേരിട്ടിട്ടും ഈ മതം പിടിച്ചു നിൽക്കുന്നത് അത്ഭുതം തന്നെയാണ്.എന്നാൽ ഇന്നത്തെ മുസ്ലിംകളെ കണ്ട് ഇസ്ലാമിനെ വിലയിരുത്തത്. ഇസ്ലാമിൻ്റെ ഏറ്റവും വലിയ ശത്രു മുസ്ലിംകൾ തന്നെയാണ്.
@manarhussain98033 жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ് കഴുത പുറത്തെ താളിയോല കെട്ടു പോലെയാണ് Islam is best religion But Muslim is not following that religion അല്പം ചില തല്ലാതെ മറ്റു മതസ്ഥർ ഇസ്ലാമിനെ നോക്കിക്കാണുന്നത് മുസ്ലീങ്ങള്ളിലൂടെ ആണ്.
@abdulgafoor58313 жыл бұрын
അവനെ പ്പോലുള്ളവർ ആണ് നമ്മുടെ നാടിന്റെ ശാപം 🙄
@shahulhameed6613 жыл бұрын
👍🌺
@moosamct81693 жыл бұрын
പ്രവാചകനെ വധിക്കാൻ പുറപ്പെട്ട സയ്യിദുനാ ഉമർ ഖത്താബ് (റ )വിന്ന് അള്ളാഹു (സു )ഹിദായത് കൊടുത്തു. പ്രവാചകന്റെ ഉറ്റ അനുയായി മാറി. അ ല്ലാഹുവിനെ സംബന്ധിച്ചെടുത്തോളം നമ്മോളെക്കെ എതിർത്ത് എത്ര തുള്ളിയാലും മുട്ടോളം പിന്നെ തുള്ളയാൽ ചട്ടിയിൽ. ദൈവത്തിന്ന് എല്ലാം വളരെ നിസ്സാരം.
@josephvarghese84793 жыл бұрын
മമ്മദ് പടച്ച അള്ളാ മമ്മദ് എപ്പോഴൊക്കെ വൃത്തികേട് കാണിച്ചിട്ടുണ്ട് അപ്പോഴൊക്കെ ആയത്തിറക്കി രക്ഷിച്ചു ഇതു പ്രിയ ബീവി ആയിഷ തന്നെ മമ്മദിനോട് ചോയിച്ചിട്ടുണ്ട്
@ashrafahamedkallai85373 жыл бұрын
പ്രകൃതി ക്ഷോഭം എവിടെയും വരാം ജനങ്ങൾ ഒന്നിച്ചു നിൽക്കുകയാണ് വേണ്ടത് പരീക്ഷണം വരുമ്പോൾ ജനം ഒന്നിക്കും എല്ലാം ശരിയായാൽ പിന്നെയും കോർക്കും അതിന് മാറ്റം വരണം ?
@sadiqueka61043 жыл бұрын
കൊറോണ വന്നപ്പോൾ മനസ്സിൽ ആയില്ലേ സാമി ദൈവം നിതിമാൻ എന്ന്
@latheefklatheef67643 жыл бұрын
വിശ്വാസികളുടെ ആയുധം പ്രാർത്ഥന ആണ് പക്ഷേ സമുഹത്തിന്റെ നാഷത്തിന് വേണ്ടി പ്രാർത്ഥിക്കാൻ വിശ്വാസത്തിന് എദിരാണ് മനുഷ്യൻ അഹകരിക്കുമ്പോൾ അക്രമകാരി ആവുമ്പോൾ ആകാഷത്തിൽ നിന് സി ക്ഷ വന്ന് ഇറങ്ങും അതിൽ എല്ലാവരും പെടും സർവേഷരൻ നമ്മേ എല്ലാവരെയും രക്ഷിക്കട്ടെ
@NOORES3 жыл бұрын
👍👍👍
@bhudevi25713 жыл бұрын
ആ പോസ്റ്റ് ഉണ്ടാക്കിയവൻ മറുനാടനാവാനാണ് സാദ്ദ്യ ത🤔
@ashrafash45543 жыл бұрын
Supar
@feynez3 жыл бұрын
Allah ella manushyareyum kakane..
@samsheerpk87253 жыл бұрын
🌹🙏🏻
@kalathilkalathil82663 жыл бұрын
👍
@sabual61933 жыл бұрын
ദൈവം എന്നാൽ ഗുണ്ട എന്നാണ് പലരുടെയും വിചാരം. മതം നോക്കി ജാതി നോക്കി ഭാഷ നോക്കി കളർ നോക്കി സൗന്ദര്യം നോക്കി ഇഷ്ടം ഇല്ലാത്തവരെ ആക്രമിക്കുക കൊല്ലുക ശവിക്കുക രോഗം വരുത്തുക പ്രകൃതി ദുരന്തം വരുത്തി കൊല്ലുക ഇങ്ങനെ ഇതെല്ലാം വിധത്തിൽ ശത്രുവിനെ ഉപദ്രവിക്കാമോ കൊല്ലാമോ ഇതെല്ലാം ചെയ്യുന്ന ഒരു ഗുണ്ട ആണ് ദൈവം എന്നാണ് പല ലോക മണ്ടന്മാരും പഠിച്ചു വച്ചിരിക്കുന്നത് വിചാരിക്കുന്നത്. അവർ ആണ് ഇങ്ങനെ ഉള്ള വർഗീയത ഉള്ള വിവരക്കേടുകൾ പറയുന്നത് ദൈവം ശവിച്ചു ദൈവം കൊന്നു ദൈവം പകരം വീട്ടി എന്നൊക്കെ മണ്ടത്തരം. ദൈവത്തെ വെറും ഒരു മനുഷ്യൻ ആക്കി മാറ്റുക ഒരു ക്രൂരൻ ആയ ഗുണ്ട ആക്കി മാറ്റുക.
@ashrafcheenancheenan39513 жыл бұрын
👍😊
@muneertkasim36893 жыл бұрын
Swamijik allahuvinte anugraham undavatte🤲🤲
@muhammedasharaf99413 жыл бұрын
Ellam ariunnavn karunneavanua Allah mathraman
@ibraheemhaji38983 жыл бұрын
Marunadan.എരപ്പാളി തന്നെ
@nizroosmedia50893 жыл бұрын
സ്വാമിജി ഞങ്ങൾ മുസ്ലിങ്ങൾ അങ്ങനെ ആർക്കെതിരെയും പ്രാർത്ഥിക്കുകയില്യ, പ്രാർത്ഥന മുസ്ലിമിൻ്റെ ആയുധം തന്നെയാണ്, പക്ഷേ പാലാ വിഷയത്തിൽ, ഒരു മുസ്ലിം ഒരു പ്രാർത്ഥനയും നടത്തിയിട്ടില്ല, ജനങ്ങളെ പരീക്ഷിക്കൽ അത് ദൈവത്തിന്റെ തീരുമാനമാണ്, എല്ലാ പുഴകളിൽ നിന്നും, മണൽ വാരി, Mസാൻ്റ് നിർത്തലാക്കി, മണൽ വാരൽ തുടർന്നാൽ ഒരു പകുതി വരെ ഇത് കുറയ്ക്കാം
@Top104Adaar3 жыл бұрын
Rabb ellavareyum kakkatte.
@afnanafnu66002 жыл бұрын
ഒ.
@noushadm91863 жыл бұрын
🙏
@musthafamuringoli60943 жыл бұрын
Good.very.good
@ibrahimp.m61683 жыл бұрын
നല്ല പേര്
@MuhammadAli-tj7pg3 жыл бұрын
നമസ്കാരം സാമി
@fathimasulfikar26983 жыл бұрын
സൃഷ്ഠിയും സൃഷ്ട്ടാവും ഉണ്ടൊ.... തെറ്റും ശരിയും ഉണ്ടോ, പകലും രാത്രിയും ഉണ്ടോ, കയറ്റവും ഇറക്കവും ഉണ്ടോ എങ്കിൽ കുറ്റവും ശിക്ഷയും ഉണ്ടാകും.......
@muhammedmasood96433 жыл бұрын
ശാപ പ്രാർത്ഥന മുസ്ലിങ്ങൾക്ക് നടത്താൻ പാടില്ല സ്വാമി പിന്നെ അനീതി അധികരിക്കുന്നത്ത് ദൈവം ശിക്ഷയിറക്കും അതിൽ നല്ലവരും പെട്ട് പോകും
@kmjayachandran40623 жыл бұрын
അങ്ങിനെ പെടുമ്പോൾ മനോവിഷമം കൊണ്ട് അവർ ദൈവത്തെ പോലും തള്ളിപ്പറഞ്ഞു എന്നിരിക്കും. കാരണം അവർ മുറുകെ പിടിക്കുന്ന ശക്തിക്ക് അവരെ രക്ഷിക്കാൻ പറ്റാതെ പോയാൽ, അവരുടെ മനസ് കെട്ടു പോകും
@zubinalappad11173 жыл бұрын
നല്ല വർത്തമാനം 👍
@muhammedsalimmsl43223 жыл бұрын
മഹാപാപികളെയും നികൃഷ്ട നുണയന്മാരെയും അല്ലാഹു ഇവിടെ ശിക്ഷിച്ചിരുന്നു എങ്കിൽ ജീവിക്കാൻ ഇവിടെ ആർക്കാണ് അവകാശം ! അല്ലാഹുവിന്റെ ശിക്ഷ പരലോക വിചാരണക്ക് ശേഷം മാത്രം ! ഇവിടെ ശിക്ഷിക്കുക വിശ്വാസികളെ തിരുത്തിക്കാൻ മാത്രം !
@mpalikurikkalthamarasseri35413 жыл бұрын
ചെയ്തതെറ്റിന്റെ ശിക്ഷ ഇഹത്തിലല്ല . പരലോകത്താണ്
@mohammednavas93173 жыл бұрын
എന്തായാലും സ്വാമിജി അവർ വെള്ളത്തിൽ കുറച് മുങിയതിൽ അത്ഭുദം തോന്നുന്നു.....
@nazarm.m67933 жыл бұрын
സ്വാമിജി കാരുണ്ണ്യവാൻ ഷെമയും കാരുണ്ണ്യവും ഉള്ളവരെ ഇഷ്ടപെടും മതർ തേരസ കാരുണ്യം കാട്ടിയതിന് ലോകത്തിൽ എല്ലാവരും അവരെ അങ്ങികരിച്ചു അതാണ് എന്നാൽ എത്രയോ പണക്കാർ ഒണ്ടായിരുന്നു അവർ കിട്ടിയോ ആ ബഹുമതി ഇസ്ലാം ബാങ്ക് വിളി കേട്ടുകൊണ്ട് പള്ളിയിൽ നിസ്കാരത്തിന് പോകുമ്പോൾ ഒരു ആട് കയറിൽ കുടുങ്ങി കിടക്കുന്നത് കണ്ടാൽ അതിനെ രക്ഷിച്ചിട്ട് വേണം അവന് നിസ്കരിക്കാൻ പോകാൻ അതാണ് ഞങ്ങളുടെ മുത്ത് നമ്പി പടിപ്പിച്ചത് നമ്പീയെ ശത്രുക്കൾ അക്ക്രമിച്ചപ്പോൾ ഈശ്വരാ പൊറുത്തു കൊടുക്കണെഎന്നാണ് മുത്ത്നബി പറഞ്ഞത് ശത്രുക്കൾ ആയാലും ആമ്പത്തിൽ അവരെ രക്ഷിക്കണം എന്നാണ് നമ്പി സ്വല്ലള്ളാഹു അലൈഹി വസല്ലം മുസ്ലിം സമൂഹത്തോട് പറഞ്ഞിട്ടുള്ളത് ദൈവം എല്ലാവരുടേയും മനസ്സിലാണ് നോക്കുന്നത് എനിക്ക് ഇഷ്ടപെട്ട സിനിമാ പാട്ടിലെ നാല് വരി ഇശ്വരൻ ഹിന്ദുവല്ല ക്രിസ്താനിയല്ല ഇസ്ലാമല്ല ഇന്ത്രനും ചന്ത്രനും അല്ല അവൻ അനുസരണ ഉള്ളവൻ അല്ല അവൻ അനുസരിപ്പിക്കുന്നവൻ ആണ്
Mardidante prarthannakidayil marayilla adil madamillla aarude ayyaalum allahu sweegarikum
@hamedyousaf25163 жыл бұрын
ദൈവത്തിന്റെ ഗോപത്തിന് കാരണം മത മല്ല മനുഷ്യരാണ് മനുഷ്യർ നന്നായാൽ എല്ലാം നന്നായിക്കാനും. ഏതു വിധത്തിൽ ആയാലും മുസ്ലിം സമൂഹം ജാതിയും. വർഗവും നോക്കാതെ. എല്ലാവരെയും ചേർത്തുപിടിക്കണം . അതായിരിക്കണം സഹായം. അതിൽ ആരും പുറകോട്ടു പോകരുത്. ലോ ഗമാനം കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നു . അതിൽനിന്നു ദുരിതങ്ങളും ലോഗ ജനത അനുഭവിക്കുന്നു . മനുഷ്യ ജാതി ആയി ഇനിയെങ്കിലും എല്ലാവരും ജീവിക്കാൻ ശ്രമിക്കുക പ്ലീസ് 🙏 🙏🤲 🤲 😭😭
@rasheedkalimadathilelad38643 жыл бұрын
ഉത്തരക്കാണ്ടിൽ ഉണ്ടായ വെള്ള പൊക്കം ഉണ്ടായത് ആരുടെ ഗോപം കൊണ്ടാണ്
@BabuNM3 жыл бұрын
adipoli swami👌👌
@sudheersudhisudhi30263 жыл бұрын
അല്ല
@sayyidkv67203 жыл бұрын
യേശുവിൻ്റെയും നബിയുടെയും കൃഷ്ണൻ്റെയും കാലത്തിന്ന് മുമ്പ് ഇവിടെ ഭുമിയിൽ സൂര്യനും ചന്ദ്രനും മഴയും കാറ്റും ഒന്നും അറിയാത്ത മനുഷ്യരും ഭുമി യിൽ ഉണ്ട് മനുഷ്യൻ മതം എന്ന സങ്കൽപ്പത്തെ ഉണ്ടാക്കിയതിന്ന് ശേഷവും അവരുടെ ദൈവച്ചിന്തയിൽ ജീവിക്കുന്ന കാലവും പകർച്ചവ്യാധിയും വെള്ളപ്പൊക്കവും ആൾനാശവും ഒക്കെ ഉണ്ട് എന്ന് ച്ചരിത്രം ഉണ്ട് അവർക്കും ദൈവ കോ പമാണൊ ??'ഇങ്ങിനെ അയ്യപകോപം അള്ളാനെറ്റ് കോപം എന് പറയുന്നവർക്ക് അൽപ ബുദ്ധി മാത്രം ആയിരിക്കും മറുനാടൻ ഒരു നാറുന്ന നാടൻ ആണ് സ്വാമിജിക്ക് അഭിനന്തനം നന്നായിട്ടുണ്ട്
@nadeerkodi13313 жыл бұрын
മുസ്ലിം അങ്ങിനെ ചിന്ദി ക്കുക യ്ഞ്ഗിൽ അമേ രിക്കയും ഇസ്രായേൽ ഒന്നും ഭൂമിയിൽ ഉണ്ട്ട് വില്ല പിന്നെ നബ യുടെ പിർത്തി വ്യൻ ഹംസ റ പിച്ചി ചിന്ദി കരൾ കടിച് തുപ്പാൻ കല്പിക്കികയും അതുചെ യ്യു ഗ യും ചെയ്ത ഹിന്ദ് വഹഷ്യ അബു സുഫിയൻ ഇവർക്ക് മാപ്പ് കൊടുത്ത ഇസ്ലാം അതിന്ടെ പേ രിൽ ആരു കളവ് പ്രചരി പ്പിച്ചാലും ഖുർആൻ തിരു സുന്നത്തും അല്ല സ്വാമി പിന്നെ ഖുർആൻ പറഞ്ഞു അല്ലഹു vinda 100കരുണ്ണി ത്തിൽ 1കാരുണ്യ മാത്രം ഭൂമിയിൽ ഇറക്കി യിട്ടുള്ളു ആ ഒന്ന് ഭൂമിയിൽ വൈ പെടുന്ന വർക്കും പേ ടാ ത വർക്കും ഒരു പോലെ അനുഭവിക്കാം പക്ഷെ ഇസ്ലാം പറഞ്ഞു ഈ ആഗശ ഭൂമിയും അതിൽ ഉളള സിർഷ് ട്ടിച്ച അല്ലഹു vinda കാരുണ്യം എ താങ്ഗിലും മത വിവരം ഇല്ല ത്ത വർ പറയുന്നത് ഇസ്ലാം അല്ല സ്വാമി നിങ്ങൾ പഠിച്ചു പറയു ഈ സങ്കി കളും ഇസ്ലാം മിഖ ശത്രുക്കൾ ഇന്നും അറബ് നാട്ടിൽ നിന്ന് പണം പറ്റി അവർക്കത്തിരിൽ തന്നെ ഉറഞ്ഞു തുള്ളുന്നു അതിലൊന്നും ഒളിച് പോവുന്ന ആശയം അല്ല ഇസ്ലാം പറഞ്ഞു ആദ വും അവ്വ് യിലും ജന്മ എ ടുത്ത വർ മാത്രം എ ല്ല മനുഷ്യൻ നും അവര്ക് നന്മ തിന്മ വേർ തിരിച്ചു പഠിപ്പിച്ചു നബി നന്മ തിന്മ യുടെ മേൽ അതി ജൈക്കും മഹ്ശറ യിൽ അല്ലഹു vinda koodathiyil ആമീൻ
@jabbarmenilaath29463 жыл бұрын
കൂപ്പുകൈ സ്വാമി
@siddiqueva29573 жыл бұрын
പ്രകർ തിദുരന്തം ജനങ്ങൾക്കുള്ള പാടമാണ് അതിൽ ജാതിയും മതവും കൂട്ടി കെട്ടുന്നത് ഇസ് ലാമികമല്ല