റഈസുൽ ഉലമയുടെ മകൻ ആയിരക്കണക്കിന് അഹ്സാനിമാരുടെ ഗുരു പിതാവിനെപ്പോലെ പാണ്ഡിത്വത്തിൻ്റെ ഉടമ Allhahu aafiyathulla ദീർഘായുസ്സ് നൽകട്ടെ;ആമീൻ
@FarisP-u1r8 күн бұрын
أمين ياربّ العالمين
@nizarahsani18674 күн бұрын
അൽഹംദുലില്ല ഉസ്താതി ൻ്റെ ശിഷ്യത്വം എൻ്റെ ഭാഗ്യം അള്ളാ ദീർഘായുസ്സും ആഫിയത്തും നൽകണേ റബ്ബേ ആമീൻ
@abdulkareemk26865 күн бұрын
പടച്ച റബ്ബ് ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ
@AyyoobAhammad8 күн бұрын
വ്യക്തമായ വാക്കുകൾ 👍അള്ളാഹു ഖബൂൽ ചെയ്യട്ടെ. ആമീൻ
@ameen39706 күн бұрын
കഴിയരുത് എന്ന് ആഗ്രഹിച്ചു പോയ ഒരേ ഒരു പ്രഭാഷണം 👍👍👍👍👍👍 മഹാനായ റഈസുൽ ഉലമയുടെ മകൻ ❤❤❤
@NasimNasimu-zq3ej5 күн бұрын
Ore oru😢
@JamalFazili8 күн бұрын
ശിഷ്യരുടെ ഹൃദയമറിഞ്ഞ് പരിഗണിക്കുന്ന വലിയ പണ്ഡിതനാണ് ഉസ്താദ്. അനുഭവിച്ചവർക്കറിയാം. തൻ്റെ മുമ്പിലിരിക്കുന്ന ഏതു വിദ്യാർത്ഥിക്കും വിശാലമായി മനസിലാക്കാവുന്ന രൂപത്തിലുള്ള ക്ലാസുകൾ ഉസ്താദിൻ്റെ പ്രത്യേകതയാണ്. അല്ലാഹു ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@Shereef.Thuvvakkad6 күн бұрын
❤ഏതൊരു വിഷയവും അതിന് അർഹതപ്പെട്ടവർ പറയുമ്പോൾ കേൾക്കുന്നവർക്ക് ഇരട്ടിമധുരം ലഭിക്കും❤
Allah Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar
@husainahsanialmueeni44138 күн бұрын
شيخي قدوة حسنة
@mjmiedia50438 күн бұрын
Shaikhuna ustad....
@anaschelothil5 күн бұрын
❤🌹👌🏻
@shahulnellikuth66179 күн бұрын
ما شاء الله ❤
@Mttworld-tech-trick8 күн бұрын
شيخنا ❤❤❤❤
@NasimNasimu-zq3ej5 күн бұрын
سبحان الله
@SaleemKorakkottil8 күн бұрын
സുലൈമാൻ ഉസ്താദിൻ്റെ മകന് ആണോ ഇദ്ദേഹം
@gafoorabdulgafoor83088 күн бұрын
അതെ
@abbas642_3 күн бұрын
m
@ahmedfasal-d3s9 күн бұрын
Mashaallah
@fzn3138 күн бұрын
صلى الله عليه وعلى آله وأصحابه وسلم
@haneefkallathani79528 күн бұрын
ماشاءالله وفقنا الله
@hadhram-lb6zp8 күн бұрын
Mashallhh
@fzn3138 күн бұрын
صلى الله عليه وعلى اله واصحابه وسلم
@ismailahsani3018 күн бұрын
حفظه الله
@parambathmahmood45607 күн бұрын
Good speech 🤲
@adl49139 күн бұрын
❤❤❤❤❤
@ptnihaseeb73966 күн бұрын
🌱
@abdurahimtpibmraheemmaster74518 күн бұрын
❤️🌹🎉
@afsal59026 күн бұрын
💜
@madrasasahayi27649 күн бұрын
🌹🌹🌹
@nesimudheenS6 күн бұрын
ഉസ്താദ് ഒരു അറിവിൻ kanivaanu
@latheefcp61397 күн бұрын
തവവുഫ് ഇതാണ് ഇപ്പോൽ ആവിശ്യം
@AsHRAfIMEDIA-t1d8 күн бұрын
അറിവ് നേടണം 🎉
@shafeeqsayyed8707 күн бұрын
☺️❤️
@abdutanur18757 күн бұрын
شيخي و مرشدي...
@greeni3137 күн бұрын
ماشالله
@Mttworld-tech-trick8 күн бұрын
13:00
@fathimashafi96827 күн бұрын
😮😢🎉🎉🎉😢😊
@Talirila3 күн бұрын
❤️🪻☘️
@abdullahcholkkal47398 күн бұрын
ഈ മഹാനവർകളുടെ പേരും സ്ഥലവും?
@nizamezaqil7 күн бұрын
ഉസ്താദ് അഹ്മദ് അബ്ദുള്ളാഹ് അഹ്സനി ചെങ്ങാനി
@abdullahcholkkal47398 күн бұрын
ഈ സമ്മേളനത്തിൽ വിശ്വാസിക്ക് ഫലം ചെയ്യുന്ന ഏക പ്രസംഗം
@Badushacenter7 күн бұрын
എന്തോ
@kasimev80057 күн бұрын
ഈ കമന്റ ഒഴിവാക്കണം അത് മറ്റുള്ള പണ്ഡിതന്മാരെയും സാദാത്തുക്കളെയും നിസ്സാരമാക്കലാണ്
@muhammadhassanrahmani35096 күн бұрын
മറ്റൊന്നും കേട്ടില്ല എന്നർത്ഥം
@aayshazaithoon60647 күн бұрын
പറയുന്നത് വലിയ കാര്യങ്ങളാണ്പക്ഷേ ഇത് എങ്ങനെയാണ് സ്വായത്തമാക്കാൻ കഴിയുക?ഹിജ്റ 800 ന് ശേഷം മുറബ്ബിയായ ശൈഖുമാർ ഉണ്ടോ?തബറുക് ശൈഖുമാർമറ്റൊരു മനുഷ്യൻറെ ഹൃദയത്തിൻറെ അവസ്ഥകളെ പൂർണമായും അറിഞ്ഞു തർബിയത്ത് ചെയ്യാൻകഴിയുന്നവരാണോ?നമ്മൾ തന്നെ മുജാഹിദുകളെ യും ജമാഅത്തെ ഇസ്ലാമിയുടെയും ഉസ്താദിന് ഡിഷ്ണറി നോക്കി പഠിച്ചവർ എന്ന് പരിഹസിക്കുകയോ അല്ലെങ്കിൽ അവരെ ആക്ഷേപിക്കുകയോഅല്ലെങ്കിൽ അവരുടെ കുറവുകൾ ആയി നാം എണ്ണ ) റുമുണ്ട് ഉസ്താദ് ഇല്ലാതെ പഠിച്ചവർ എന്ന് പറഞ്ഞു പക്ഷേ തസവുഫിൻ്റെ മേഖല വരുമ്പോൾ നമ്മളും ഗുരുവിനെ സ്വീകരിക്കാതെ തസവുഫിൻ്റെ കിതാബുകൾ നോക്കി അതനുസരിച്ച് അമൽ ചെയ്താൽ മതി എന്നു പറയുമ്പോൾമുജ ജമാഅത്തിനെ പോലെ നമ്മളും ഒരുതരത്തിൽ തുല്യരല്ല ഈ വിഷയവുമായി പാണ്ഡിത്യമുള്ള ഉസ്താദുമാരെ നിന്നും നിഷ്പക്ഷമായ മറുപടി പ്രതീക്ഷിക്കുന്നുദുആ വസിയത്തോടെവസിയത്തോടെപാവപ്പെട്ടഅന്വേഷകൻ