നദ്‌വി സാഹിബ് താങ്കൾക്കഭിനന്ദനങ്ങൾ അതോടൊപ്പം എല്ലാ പ്രാർത്ഥനയും. ജമാഅത്തെ ഇസ്ലാമിയെ പറ്റി കൃത്യമായും സന്ദര്ഭത്തിനനുസരിച്ചും പ്രഭാഷണം നടത്തിയതിനു.. എല്ലാവരും സംഘടനയെ പറ്റി പഠിക്കാൻ ഈ പ്രഭാഷണം പ്രചോധനമാകട്ടെ
@abdul_vahab2 күн бұрын
അഭിനന്ദനങ്ങൾ സഹോദരാ താങ്കൾക്ക് CPMൻ്റ നീച മായ നെറികെട്ട ഈ ആപത്കരമായ കള്ള പ്രചാരണ ങ്ങളെ ജനമദ്ധ്യത്തിൽ തുറന്ന് കാട്ടിയതിന്
@p.cmohammedkutty10813 күн бұрын
ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകരെ അടുത്തറിയുക സഹോദരാ അറിയാം അവരുടെ വിനയം സ്നേഹം ലാളിത്യം.
@LailaMk-i2k9 сағат бұрын
നാഥൻ അനുഗ്രഹിക്കട്ടെ🤲🏼🤲🏼🤲🏼
@HamzaParambath-rj4fu21 сағат бұрын
മാഷാ അള്ളാ മാഷാ അള്ളാ അൽ ഹംദും ലില്ലാ👌🏼👌🏼👌🏼👌🏼👌🏼👌🏼
@samadputhan76635 күн бұрын
ജമാഅത്തെ ഇസ്ലാമി മുധബ്ബിറേ ആലം 👍💪
@ameennouf55342 күн бұрын
Correct 💯 explanation..🔥
@abdulhameed32952 күн бұрын
വർഗീയത സി.പി.യം.പറഞ്ഞാലും ഇന്ത്യൻ മതേതര മനസ്സ് അവരേയും ഇരുത്തേണ്ടിടത്ത് ഇരുത്തും.
@kadhijazakir838220 сағат бұрын
Very good speech
@zubairkalathingal47222 күн бұрын
നമ്മുടെ പരിപാടികളിൽ പലപ്പോഴും പരിപാടി നടന്ന ദിവസം കാണിക്കുന്ന flex ലെ ഭാഗം കാണാറില്ല. തിരുത്തിയാൽ നന്നായിരുന്നു.
@umarudheenkattetheyil48992 күн бұрын
മാശാഅല്ലാഹ്
@mohammedat86302 күн бұрын
🤲🏻🤲🏻
@Aysha-d2iКүн бұрын
Good speech
@a.rasheedahmedkannu-nm5rs3 күн бұрын
❤
@Hiranews-r5q2 күн бұрын
❤❤❤❤❤
@basheerearayintavidakomby7088Күн бұрын
good speach
@abdulrahmanmanakkadavath45163 күн бұрын
സഹോദരൻപറഞ്ഞ പോലെ ആരെങ്കിലുമുണ്ടാവാം എന്നാലും അടുത്താലെ അറിയൂ.
@suhraubaid53523 күн бұрын
Mabrook
@yoonuseh2 күн бұрын
Super
@muhammedsalih5268Күн бұрын
👏👏
@soudhathsoudha88592 күн бұрын
👍👍🤲
@salimbaba5758Күн бұрын
ഒരു കാലത്ത് കോൺഗ്രസ്സിന് ബാധിച്ച ഹിന്ദുത്ത പ്രേമം അത് മുതലേഅടുത്ത് BJP വളർന്നു ഇപ്പോൾ ഭരിച്ചുകൊടിരിക്കുന്നു അത് സിപിഎംനും ബാധിക്കും
@AsharafPm-e4s4 күн бұрын
👌👌👌👍👍👍
@latheefparly49782 күн бұрын
പള്ളിയിൽ നിന്നും ബാങ്കും,ഇഖാമത്തും കേട്ട് ഒരു പള്ളിയിൽ മുളംകാട് പോലെ ചേർന്ന് നിൽക്കുന്ന സകല മനുഷ്യരും ജമാഅത്തെ ഇസ്ലാമിക്കാരാണ്. അതിൽ പാരമ്പര്യ മുസ്ലിമും,രാവിലെ ആദ്യമായി സത്യവാചകം ചൊല്ലി അംഗീകരിച്ച ആദിവാസി വരെയുണ്ടാകും.
@AshokKumar-y8d5gКүн бұрын
സഹോദരാ... നമ്മൾ ആദ്യം മനുഷ്യരെ സ്‌നേഹിക്കുക... എല്ലാവരും നമ്മുടെ സഹജീവികൾ അല്ലേ... മതം ഒരു ഗോത്ര സംസ്കാരത്തിന്റെ സൃഷ്ടിയാണ്... ഒരു പ്രപഞ്ച ശക്തി ഉണ്ട് എന്നത് സത്യമാണ്.. 🙄
@cleverworld81985 күн бұрын
ഇത്രയും വലിയ സംഭവമാണോ ഈ സാധനം. ജമാഅത്തെ ഇസ്ലാമി
@thaufeeqaslam34163 күн бұрын
അതെ saho , വിരലിൽ എണ്ണാവുന്ന ആൾക്കാരെ വെച്ച് ചെയുന്ന സ്തുതർഹമായ കാര്യങ്ങൾ നോക്കിയാൽ തിരിയും 😍
@fasalrahman54233 күн бұрын
കുറേ ജമാത്തെ ഇസ്ലാമിക്കാരെ അറിയാം.. നേതാക്കൾ വിനയമുള്ളവരും അണികൾ അഹങ്കാരികളുമായ സങ്കടന എന്നാണ് എനിക്ക് മനസ്സിലായത്...
@Ayalayal7863 күн бұрын
അത് നിങ്ങളുടെ അഹങ്കാരം മറച്ചു പിടിക്കാൻ ആണോ?? നിങ്ങളുടെ മുന്നിൽ വന്നു ഒരു ജമാഅത്തെ ഇസ്‌ലാമിയും കൈ നീട്ടി യില്ല. 😊
@teepee9952 күн бұрын
പഴയ ജമാഅത്തുകരെപ്പോലെയല്ല ഇന്നത്തെ ജമാഅത്തെ ഇസ്ലാമി നേതാക്കളും പ്രവർത്തകരും. ആകർഷണീയത, വിനയം തുടങ്ങിയവ നന്നേ കുറവ്. നേതാക്കളെക്കാൾ ഭേദം സാധാ പ്രവർത്തകർ തന്നെ എന്നാണെന്റെ അനുഭവം
@Ayalayal7862 күн бұрын
@teepee995 മുസ്ലിം ആയ നിങ്ങൾക്ക് മുസ്ലിം സ്വഭാവം വല്ലതും ഉണ്ടോ?? നിങ്ങളുടെ അഹങ്കാരം ധിക്കാരം എന്താണ്?? ജമാഅത്തെ ഇസ്ലാമിയുടെ അണികൾ ദൈവത്തിന്റെ അടിമ ആണ്. ആദമിന്റെ മകൾ ആണ്. അവർ പ്രവാചകന്റെ മക്കൾ അല്ല. സ്വഹാബികൾ അല്ല. പക്ഷേ മുസ്ലിം സമുദായം അവരിലെ ആരുടേയും മേൽ കുതിര കയറാൻ വരാറില്ല. ആർക്കും യൂട്യൂബ് ചാനൽ ഇല്ല. അത് കൊണ്ട് നിങ്ങൾ ഏത് മുസ്ലിം ആണ് എന്ന് പറയണം എക്സ് ആണോ വൈ ആണോ കമ്മി ആണോ അരിവാൾ സുന്നി? റഹ്മത്തുല്ല ഖാസിയുടെ അടിമ? യുക്തി മുസ്ലിം? ഫെമിനിസ്റ്റ് മുസ്ലിം? നിരീശ്വരവാദി മുസ്ലിം? ലിബറൽ മുസ്ലിം? ജമാഅത്തെ ഇസ്ലാമിയുടെ ആരും ഇതേവരെ ഒരു കേസിലും ഇല്ല! നിങ്ങൾക്ക് നിങ്ങളുടെ നുണകൾ തുടരാം.
@abdulkharimshahulhameed93772 күн бұрын
അണികൾ ചെടിച്ചട്ടി കൊണ്ടോ ഹെൽമറ്റുകൊണ്ടോ ആ രുടെയെങ്കിലു തല തല്ലിപ്പൊളിച്ചിട്ടുണ്ടോ