ഒരു കള്ളത്തരം ഇല്ലാത്ത ഫിഷിങ് വീഡിയോ കാണാൻ അപ്പാപ്പിയുടെ വീഡിയോ തന്നെ കാണണം 👌🥰ചിലരൊക്കെ ചൂണ്ടയിൽ വാളയെ കോർത്തു ഇട്ട് വീഡിയോ ചെയ്യുന്നത് കണ്ടു ആളെ പറയില്ല 😌
@anilappappifisherman54275 ай бұрын
❤️🐠👍
@salahudheeneh35235 ай бұрын
പുതിയ ക്യാമറമാൻ വേറെ ലെവൽ കമന്ററി ❤
@anilappappifisherman54275 ай бұрын
❤️👍🏻🐠
@EllikkalRijab6495 ай бұрын
🥰🐠👍 കാലിലെ നീര് കൊണ്ടുള്ള ബുദ്ധിമുട്ട് എത്രയും വേഗം സുഖപ്പെടട്ടെ 🤲
@anilappappifisherman54275 ай бұрын
☺️❤️👍
@PramodkumarPramodkumar-jl4lz5 ай бұрын
അപ്പാപ്പി ചേട്ടാ ♥️♥️ പിള്ളേർ പൊളിയാ
@anilappappifisherman54275 ай бұрын
❤️👍🏻🐠
@jayanmattathil81185 ай бұрын
രണ്ടീസമായല്ലോ എന്തുട്ട് പറ്റി ❤️❤️❤️
@jerinkumar27945 ай бұрын
വേട്ട കാരുടെ. ഒരേ ഒരു. രാജാവ്. അപ്പാപ്പി 🔥🔥🔥
@anilappappifisherman54275 ай бұрын
❤️👍🏻🐠
@AKKUBRO14195 ай бұрын
ആ പയ്യൻ പൊളിച്ചു
@anilappappifisherman54275 ай бұрын
🐠👍🏻❤️
@thomasmt68295 ай бұрын
അപ്പനോട് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് പ്ലാസ്റ്റിക് തിരിച്ചു വെള്ളത്തിൽ ഇടല്ലേ ഇടല്ലേ എന്ന്.. കേൾക്കില്ല.
നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒര് ആൾ ആണ് . നിങ്ങളുടെ കൂടെ ഉള്ള മറ്റേ ചേട്ടൻ വലയിൽ അടിഞ്ഞ് കൂടിയ മാലിന്യങ്ങൾ തിരിച്ച് കായലിലേക്ക് എറിയരുത് എന്ന് ഒന്ന് പറയു . കാരണം ആ പ്രവർത്തി ഒര് പരിഷ്ക്യത സമൂഹത്തിന് ചേർന്നതല്ലാ.