Super video, beautiful weather. Anthony Maliyakkal. Gujarat.
@ldandrdmedia6047 ай бұрын
Thank you ❤❤
@tgno.16767 ай бұрын
കൂടുതൽ മീൻ കിട്ടട്ടെ ചേട്ടന് 🥰
@ldandrdmedia6047 ай бұрын
ഒരുപാട് സന്തോഷം ....നമ്മുക്ക് മാത്രമല്ല എല്ലാവർക്കും നന്നായി മീൻ കിട്ടട്ടെ ❤❤❤
@AbdullahAbdullah-ky5lo7 ай бұрын
ചേട്ടന് ഒരു വലിയ മഴ കൊള്ളാത്ത തൊപ്പി വാങ്ങി ഉപയകിച്ചുകൂടെ!മഴ കൊള്ളില്ല!കേമറ നനയുകയും ഇല്ല!
@ldandrdmedia6047 ай бұрын
വാങ്ങണം എന്ന് എപ്പോഴും വിചാരിക്കും പക്ഷേ പോകുമ്പോൾ മറന്നു പോകും അതാ ❤
@prakashkuttan16537 ай бұрын
ആള് പിശുക്കനാണെന്നുതോന്നുന്നു
@SuseelaDevi-xf6bi6 ай бұрын
@@ldandrdmedia60400000000😊
@JayatechnologiesJayan7 ай бұрын
സൂപ്പർ 👍🏻
@ldandrdmedia6047 ай бұрын
Thank you ❤❤❤
@sintorappai26067 ай бұрын
🎉🎉🎉🎉super chattaa ❤
@ldandrdmedia6047 ай бұрын
Thank you ❤❤❤
@sheelarajan29707 ай бұрын
Hi gd mngchettaa.. Supr ഫിഷിങ്.. ഇന്നാണ് ന്റെമൊബൈലിൽ ചേട്ടന്റെ വീഡിയോ വന്നത്..ഇഷ്ടപ്പെട്ടു ഓരോരുത്തരുടെ msg കണ്ടു സർക്കാർ നിരോധിക്കണം t Aattile ഫിഷിങ് എന്ന് pavanggal thottil🥰 poy ഫിഷിങ് നടത്തുnnathu കോടീശ്വരൻ ആകില്ലല്ലോ അവരും ജീവിച്ചുപോയ്ക്കോട്ടെ കടലിൽ poy ഫിഷിങ് ചെയ്‌ത്‌ന്നവരോട് എന്തുപറയും എല്ലാർക്കും. ജീവിക്കണ്ടേ... 👍👍👌👌
@ldandrdmedia6047 ай бұрын
❤❤❤ എന്ത് പറയാൻ ആണ്..
@ShijiPr-y5p7 ай бұрын
കൂടു വെച്ചു. മീൻ പിടിക്കുന്ന പരിപാടി സാർക്കാർ നിരോധിച്ചിരി ക്കുന്നു. പിടിച്ചാൽ 50,000 മുതൽ 2 ലക്ഷം വരെ പിഴ വരും. പെൻഷൻ കിട്ടുല്ലാ. ആനു കൂലിം നഷ്ടപെടും
@santhoshmr89327 ай бұрын
പെരിയറ്റിൽ കൈക്കൂലി വാങ്ങി വിഷം കലക്കാൻ അനുഭവിക്കുന്ന ഭരണകൂടം, മത്സ്യകൃഷി നടത്തി ജിവിക്കുന്ന പാവപ്പെട്ടവന്റെ പള്ളക്ക് കുത്തുന്ന നാറിയ ഭരണകൂടം. വിഷം കലക്കി കൊല്ലുന്നവന്റെ അമേദ്യം തിന്നുന്ന രാഷ്ട്രീയ വേതാളങ്ങൾ. ഉപജീവനത്തിന് മീൻപിക്കുന്നവന്റെ അന്നം മുട്ടിക്കുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ ചെറ്റകൾ. ഭൂ... 😡😡😡.
@ldandrdmedia6047 ай бұрын
വേറെ എങ്ങനെ ഈ ചെറുമീൻ പിടിക്കാൻ സാധിക്കും
@ShijiPr-y5p7 ай бұрын
മത്സ്യ തൊഴിലാളി ഓഫീസിൽ. അനോഷിക്ക അവർ. പറയും. ഞാൻ ഉടക്കു വല ഉപയോക്കിച്ചു. മീൻ പിടിക്കും
@sureshbabu91187 ай бұрын
ഈ സീസൺ നന്നായി ഇരിക്കട്ടെ 🎉😊
@ldandrdmedia6047 ай бұрын
ഒരുപാട് സന്തോഷം ❤❤❤
@anilthomas54567 ай бұрын
ഇപ്പോൾ fisheries ആൾക്കാർ വന്നു ഇതുപോലെ ഉള്ള കൂടുകൾ എടുത്ത് കൊണ്ടു പോകുകകയാണ്
@ldandrdmedia6047 ай бұрын
അറിയില്ല പലരും പറഞ്ഞു കേൾക്കുന്നുണ്ട്
@anilthomas54567 ай бұрын
@@ldandrdmedia604 ഇവിടെ പെരിങ്ങര ഭാഗത്തു വന്നു എടുത്തു കൊണ്ടു പോയീ
@anilthomas54567 ай бұрын
@@ldandrdmedia604 കോലാ കിട്ടുവാണെങ്കിൽ എനിക്ക് കുറച്ചു തരാമോ
@ldandrdmedia6047 ай бұрын
@@anilthomas5456ആണോ
@ldandrdmedia6047 ай бұрын
@@anilthomas5456അതിനെന്താ തരാമല്ലോ..
@NatarajanPc-y4r7 ай бұрын
തനി നാടൻ ശൈലി സൂപ്പർ
@ldandrdmedia6047 ай бұрын
Thank you ❤❤❤
@Kunjumonkappilkayamkulam7 ай бұрын
വളരെ സന്തോഷം 👍
@ldandrdmedia6047 ай бұрын
ഒരുപാട് സന്തോഷം ❤❤
@thampythomas76236 ай бұрын
😮ചേട്ടാ ഒരു തൊപ്പി കുട വാങ്ങു
@ldandrdmedia6046 ай бұрын
കോട്ട് വാങ്ങി ❤❤
@wilsonjoseph58577 ай бұрын
❤️ from Australia
@ldandrdmedia6047 ай бұрын
Thank you ❤❤❤❤
@sudharavi4207 ай бұрын
Chillan peera vakku. Aduthullavarkum kodukkane.
@ldandrdmedia6047 ай бұрын
നമ്മുക്ക് ഇപ്പോ നോൺ വെജ് കഴിക്കാൻ പറ്റില്ല ...പിന്നെ മീൻ ആവിശ്യം ഉള്ളവർക്ക് എല്ലാം കൊടുത്തു ..
@prakashmanoj60027 ай бұрын
ചേട്ടാ വലിയ ഒരു തൊപ്പി വച്ചാൽ മൈക്ക്, തല നനയാതെ നോക്കാമല്ലോ.. എന്തായാലും സന്തോഷം 🥰❤️🥰
@ldandrdmedia6047 ай бұрын
തൊപ്പി വാങ്ങണം ❤❤❤
@salmannazar21497 ай бұрын
😊😊😊😊😊😊😊 na@@ldandrdmedia604
@kuttanadvillagefishing15877 ай бұрын
കിടിലൻ 🥰
@ldandrdmedia6047 ай бұрын
Thank you ❤❤
@shajigeorge65577 ай бұрын
Ethra kg undu vala
@ldandrdmedia6047 ай бұрын
2 നു മുകളിൽ ഉണ്ട് ❤❤
@rijoabraham867 ай бұрын
Vala undo .. contact number
@heartbeat0687 ай бұрын
Kootil entha ira idaru
@ldandrdmedia6047 ай бұрын
ഒന്നും ഇടാറില്ല ...
@johnsonkp28806 ай бұрын
ആലപ്പുഴ വന്നാൽ മീൻ പിടിക്കാൻ കൂടെ കൂട്ടാമോ?
@ldandrdmedia6046 ай бұрын
അതൊക്കെ കൊണ്ടുപോകാം പക്ഷേ മീൻ കിട്ടുന്ന കാര്യത്തിൽ ഉറപ്പ് പറയാൻ പറ്റില്ല..
@mathaiphilipose7 ай бұрын
Evideya sthalam?
@ldandrdmedia6047 ай бұрын
Alappuzha ramankary ആണ് സ്ഥലം ❤❤
@lakshminandana7317 ай бұрын
Superrr video anee
@ldandrdmedia6047 ай бұрын
❤❤❤
@vareechanmathew20997 ай бұрын
All the best chettai, ee sthalam evideya?
@ldandrdmedia6047 ай бұрын
Thank you ❤❤ Alappuzha ആണ് സ്ഥലം
@sureshchandu23837 ай бұрын
കുറച്ചുകൂടി വളരുമ്പോൾ പിടിക്കുന്നതാണ് നല്ലത്
@ldandrdmedia6047 ай бұрын
ഇത് വലുതാണ് ❤❤
@mohammedu.puthen51997 ай бұрын
സര്ക്കാര് ഇടപെടണം, ഇപ്പൊൾ പിടിക്കാൻ സമ്മതിക്കരുത്
@ldandrdmedia6047 ай бұрын
പിന്നെ എപ്പോൾ ആണ് മീൻ പിടിക്കേണ്ടത്
@SreejaSisupalan-oy2kv7 ай бұрын
Oooo pinneeeee 😂😂😂
@fathimathulyusramol80707 ай бұрын
നിനക്ക് കിട്ടാത്തതിലുള്ള അസൂയ
@fathimathulyusramol80707 ай бұрын
ചില അസൂയ മൂത്ത പ്രകൃതി സ്നേഹികൾ
@sunnythomas61517 ай бұрын
Super fishing
@ldandrdmedia6047 ай бұрын
Thank you ❤❤
@akhilsreenivasan28527 ай бұрын
Adipoli ❤
@ldandrdmedia6047 ай бұрын
Thank you ❤❤
@ShamilKp-nd4jn5 ай бұрын
ചില്ലൻ പറഞ്ഞ എന്താ
@abrahammathew62387 ай бұрын
❤
@ldandrdmedia6047 ай бұрын
❤❤❤
@jamescheriyan34947 ай бұрын
ഇതെവിടാ സ്ഥലം
@ldandrdmedia6047 ай бұрын
Alappuzha ramankary ആണ് സ്ഥലം
@kappadkitchen7 ай бұрын
ചില്ലാനം എന്ന് പറയുന്നത് എത് മിന് ആണ് 👍😂
@ldandrdmedia6047 ай бұрын
വീഡിയോയിൽ കാണിക്കുന്നുണ്ട് ..പല നാട്ടിലും പല പേര് ആവും
@sufailpp52597 ай бұрын
കൂരി, ഏട്ട, അതിന്റെ കുട്ടികൾക്കു പറയുന്ന പേര്
@aboobeckeraboo62946 ай бұрын
❤❤❤ hu by hu hu. Hu@@ldandrdmedia604
@SajithTs-rh1yd7 ай бұрын
ക്യാമറ മാന്റെ തൊള്ളയിൽ ഇത്രേം നല്ല സൗണ്ട് ഉണ്ടെന്നു ഇപ്പോഴാ അറിഞ്ഞേ
@ldandrdmedia6047 ай бұрын
ഒരുപാട് സന്തോഷം ❤❤❤
@VineeshKumar-hv9ve7 ай бұрын
കുറച്ചു മീൻ കിട്ടുമോ ആലപ്പുഴ ആണോ വരാം
@ldandrdmedia6047 ай бұрын
ആലപ്പുഴ ആണ് സ്ഥലം ..എന്ത് മീൻ ആണ് വേണ്ടത്
@thomasvarghese1107 ай бұрын
സുഖമാണോ
@ldandrdmedia6047 ай бұрын
സുഖം ❤❤❤
@Jogydevasia7 ай бұрын
സൂപ്പർ ❤️🔥❤️🔥
@ldandrdmedia6047 ай бұрын
Thank you ❤❤
@Life-malluz7 ай бұрын
🔥
@ldandrdmedia6047 ай бұрын
❤❤❤
@girjasasi64436 ай бұрын
നല്ല മീൻ കൂടു
@ldandrdmedia6046 ай бұрын
Thank you ❤️
@prasanthmp72317 ай бұрын
👍❤️❤️❤️👍
@ldandrdmedia6047 ай бұрын
❤❤❤❤
@the_yellow_ghost_in_2.06 ай бұрын
💛💛💛💛💛💛💛💛💛💛💛💛
@ldandrdmedia6046 ай бұрын
❤❤❤❤❤
@nidhinbenny66857 ай бұрын
❤❤❤❤❤❤❤❤❤❤
@ldandrdmedia6047 ай бұрын
❤❤❤❤
@aafamilyvlogs29757 ай бұрын
അടിപൊളി
@ldandrdmedia6047 ай бұрын
Thank you ❤❤
@rajanmathew96196 ай бұрын
ചില്ലാനെ ചൂണ്ടയിൽ കോർക്കാൻ പറ്റില്ലേ ...
@ldandrdmedia6046 ай бұрын
പറ്റും
@AmalaAmal-x2d2 ай бұрын
എനിക്ക് കുറച്ച് വാഹ വരൽ തരാമോ 🙂
@suseelamenon42097 ай бұрын
Das rain times raincoat use
@ldandrdmedia6047 ай бұрын
വാങ്ങണം ❤❤
@Helan2027 ай бұрын
ചേട്ടാ ഇത് എവിടെയാണ് നല്ല രസം ഉണ്ട് കാണാൻ ❤
@ldandrdmedia6047 ай бұрын
Alappuzha ആണ് സ്ഥലം
@vishnumukundan19957 ай бұрын
കുഞ്ഞു മീനിനെ ഒക്കെ വിട്ടുകൂടെ... വളരട്ടെ
@ldandrdmedia6047 ай бұрын
അത് അത്രേ വളരൂ പിന്നെ കാണുന്ന ചെറിയ മീനിനെ ഒക്കെ നമ്മൾ കളയാറുണ്ട്..
@Reelcricketsj7 ай бұрын
ചേട്ടാ എനിക് ഒരു കൂട് റെഡി ആക്കി തരാമോ?
@ldandrdmedia6047 ай бұрын
സമയം കിട്ടാറില്ല അതാ പ്രശ്നം ...എന്തായാലും നമ്മുക്ക് സെറ്റ് ആക്കാൻ ശ്രമിക്കാം ❤❤❤
@lijeshliju94547 ай бұрын
V ചേട്ടായി കറി വയ്ക്കില്ല
@ldandrdmedia6047 ай бұрын
നമ്മുക്ക് ഇപ്പോ നോൺ വെജ് കഴിക്കാൻ പറ്റില്ല അതാ ..
@santhoshkokken7 ай бұрын
ആവിശ്യം ഉള്ളത് പിടിച്ചാൽ പോരെ എന്തിനാ എല്ലാത്തിനെയും പിടിച്ചു കളയുന്നത് അത് വലുതാകുമ്പോൾ നല്ലത് അല്ലേ
@Rockynarachisector3by97 ай бұрын
ചില്ലനും, പരലും ഒക്കെ ഇത്രേ ആവുള്ളു, വലുതാവില്ല
@ldandrdmedia6047 ай бұрын
പിടിച്ചു കളയുന്നില്ല അത് ഒക്കെ ഉടനെ തന്നെ വിറ്റ് തീരും ....❤
ഒരു ചെറിയ വെള്ളവും കുറച്ച് വലയും ഉണ്ടെങ്കിൽ ജീവിക്കാൻ ഇത്ര സുഖമുള്ള രാജ്യം കുട്ടനാട് പോലെ വേറെ എവിടെയും ഉണ്ടാവുകയില്ല
@ldandrdmedia6047 ай бұрын
കഷ്ടപ്പെടാനുള്ള മനസ്സ് കൂടി വേണം പിന്നെ ക്ഷമയും
@josephthomas30597 ай бұрын
Good 👍
@ldandrdmedia6047 ай бұрын
Thank you ❤❤❤
@naseer68677 ай бұрын
ഏത് പാത്രം നിറഞ്ഞു എന്നാ ഈ പറയുന്നേ, ഒരു പാത്രവും നിറഞ്ഞിട്ടില്ല, കാണുന്ന ഞങ്ങൾ പൊട്ടന്മാർ അല്ല
@ldandrdmedia6047 ай бұрын
വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട് നമ്മൾ ഈ പരലിനെ എടുക്കുന്നത് ചൂണ്ടയിൽ കുത്താൻ വേണ്ടി ആണ് ..അപ്പോ അതിനെ ജീവനോടെ തന്നെ നമ്മുക്ക് കിട്ടിയിട്ടെ കാര്യമുള്ളൂ അതുകൊണ്ട് തന്നെ അതിനെ മത്തി അട്ടി ഇടുന്ന പോലെ കുത്തി നിറച്ച് കൊണ്ടുപോയിട്ട് പ്രയോജനം ഇല്ല .... അതുകൊണ്ടാണ് പാത്രം നിറഞ്ഞു എന്ന് പറഞ്ഞത് ..
@varunsprasad49477 ай бұрын
ഇത്രയും...ചില്ലാനെ എന്തു ചെയ്യും...
@ldandrdmedia6047 ай бұрын
കൊടുത്തു ❤❤
@Emotionalsaint7 ай бұрын
ഈ മൈക് നനഞു പോവുന്നതാ നല്ലത്..
@ldandrdmedia6047 ай бұрын
നല്ല മൈക് വാങ്ങാൻ ആഗ്രഹം ഒക്കെ ഉണ്ട് bro
@pradeepkv_52057 ай бұрын
വട്ട തൊപ്പി വെച്ചു കൂടെ ഏട്ടാ?
@ldandrdmedia6047 ай бұрын
അങ്ങനെ എന്തേലും ഒക്കെ നോക്കണം ❤❤
@rajeeshas22967 ай бұрын
നിങ്ങടെ നാട് 👌🏻👌🏻👌🏻
@ldandrdmedia6047 ай бұрын
Alappuzha ramankary ആണ് സ്ഥലം ❤❤
@rajeeshas22967 ай бұрын
@@ldandrdmedia604 ❤❤
@MsVloge-e6p7 ай бұрын
കേരളത്തിൽ ജീവിക്കുകയാണെങ്കിൽ അത് കുട്ടനാട്ടിൽ തന്നെ ആവണം
@ldandrdmedia6047 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@MsVloge-e6p7 ай бұрын
എങ്ങനെയായാലും ഇന്ന് കുറുക്കനെ ആണ് കെണി കണ്ടിട്ടുള്ളത്
@ldandrdmedia6047 ай бұрын
❤❤❤❤
@orupravasi99227 ай бұрын
സത്യം പറഞ്ഞാൽ നിങ്ങളുടെ കഴുത്തിൽ പിടിച്ചു ഒരു ഞെക്കി തരാൻ തോന്നും 😍😍i😍😍😄😄