ഞാൻ പഠിത്തം കഴിഞ്ഞു 2002 ഇൽ Blore ഇൽ വന്നു . അന്ന് തൊട്ടേ ഉള്ള ഒരു ആഗ്രഹമാണ് ഓൾ ഇന്ത്യ ട്രിപ്പ് . Especially covering Ladhakh , ഹിമാചൽ & കാശ്മീർ . ഒടുവിൽ 2011 ഇൽ ടാറ്റ സഫാരി എടുത്തു ട്രിപ്പ് പോകാൻ. 18 ഡേയ്സ് ട്രിപ്പ് ഉം പ്ലാൻ ചെയ്തു. ലീവ് അപ്ലൈ ചെയ്തു ലീവ് ഓക്കേ ആയതുമായിരുന്നു. അപ്പോൾ ആ സമയത്തു തന്നെ വിവാഹം കൂടി ഉറച്ചു . ഒന്നുകിൽ വിവാഹത്തിന് ലീവ് എടുക്കാം , അല്ലെങ്കിൽ നോർത്ത് ട്രിപ്പ് നു ലീവ് എടുക്കാം . വിവാഹം കഴിക്കാൻ ലീവ് എടുത്തു. കല്യാണം കഴിഞ്ഞു പോകാമല്ലോ ട്രിപ്പ് നു എന്ന് കരുതി . ഒടുവിൽ ഓൾ ഇന്ത്യ ട്രിപ്പ് പോയിട്ട്. സൗത്ത് ഇന്ത്യ ട്രിപ്പ് പോലും ഇത്അവരെ ഫാമിലി ആയിട്ടു പോകാൻ പറ്റിയിട്ടില്ല. നിങ്ങള്ക്ക് travel by റോഡ് ഇഷ്ടമുള്ള ഒരു പാർട്ണർ കിട്ടിയത് ഒരു വല്യ ഭാഗ്യമാണ്. നമ്മുടെ വൈഫ് അര മണിക്കൂർ ഇൽ കൂടുതൽ കാർ ഇൽ യാത്ര ചെയ്‌താൽ തന്നെ സുഫൊക്കേഷൻ ആയി , വോമിറ്റിംഗ് ആയി.. ട്രിപ്പ് ഒക്കെ കൊളമാക്കി കൈതരും. പിന്നെ ഇപ്പോൾ ഞാൻ ഉം സഫാരി ഒക്കെ കളഞ്ഞു ഒരു എക്കോസ്പോർട് എടുത്തു ഈ അടുത്ത്. വൈഫ് ഉം കുട്ടിയും സമ്മർ വെക്കേഷന് നു നാട്ടിൽ പോകുമ്പോൾ സോളോ ട്രിപ്പ് അടിക്കാമെന്ന് കരുതിയാതായിരുന്നു രണ്ടു കൊല്ലമായി . അതിപ്പോൾ കൊറോണ പണി തന്നു. ഈ കൊല്ലവും സമ്മർ ആയതോടെ ലിസ്റ് ടൈം നെ കാൾ കൊറോണ സ്ട്രോങ്ങ് ആയി നില്കുന്നു. അങ്ങനെ വീണ്ടും ഇന്ത്യ ട്രിപ്പ് ബാക്കി ആയി അങ്ങനെ നില്കുന്നു. പക്ഷെ ഞാൻ പോകും ഒരു സോളോ ട്രിപ്പ് ഒരു സമ്മർ ഹോളിഡേയ്‌സ് ഇൽ ... മഞ്ഞു കണ്ടില്ലേലും , സ്ഥലമെല്ലാം ഒന്ന് കാണാൻ. നമ്മൾ ജനിച്ചു വീണ നാട് കാണാത്തതു മോശമല്ലേ.
@zamilz3 жыл бұрын
Theerchayayum bro. All your dreams will come true💖💖💖
@sinannazy98193 жыл бұрын
One day 🥰🥰
@simongeorge25983 жыл бұрын
Very good Advice God bless you Brother and Family
@toreous3 жыл бұрын
@zamilz thanks bro.. waiting aarunn ♥️♥️♥️
@zamilz3 жыл бұрын
💖💖💖
@Mohammedshaan33523 жыл бұрын
Keep going bro success is waiting 👍
@zamilz3 жыл бұрын
Thankyou 💖💖💖
@manuskingdom23143 жыл бұрын
You guys exploring your life.. ❤️ from Dubai..
@Sonu-qs4tn3 жыл бұрын
Bro fog lights and alloywheeel iduuu Kalakkkummm bro🔥🔥🔥
@zamilz3 жыл бұрын
Yess😁👍
@shijomullamangalam88223 жыл бұрын
Ys athoode undal vandi kidu, enit frnt grill koodi matti black edition grillum kood edu
@vishnuvdev77873 жыл бұрын
Keep going!! 🔥
@breezytitan3 жыл бұрын
Zamil it's time to plan for a little angel.. Got it.... 😜😜🤗❤️
Agreed my friend, that it is easy to sit in the gallery and comment about others. Only narrow-minded and immature individuals would give comments as follows " A foolish decision by a couple to go on an All India trip and have resigned the Job". Just ponder over how are startups born? It takes courage and determination to go after ones' dream.
@zamilz3 жыл бұрын
True bro 💖💖💖
@hwxhunteryt18393 жыл бұрын
Machu polikke ☺️☺️☺️😍😍
@zamilz3 жыл бұрын
💖💖💖
@sugarcube91253 жыл бұрын
പോസ്‍റ്റിവ് എനർജി ഇഷ്ടം ഭായി മനസ്സ് പോലെ ഒരു പാറ്റ്ണർ അത് ഭാഗ്യം
@Sahad_Cholakkal3 жыл бұрын
പറഞ്ഞത് എല്ലാം 100% currect 👌😍
@zamilz3 жыл бұрын
💖💖💖
@msvinod2973 жыл бұрын
Well said bro you have a very good and soft mind we all are with you both..👍👍🙋♂️♥️♥️
@zamilz3 жыл бұрын
Thanks bro ❤
@Dilluizza3 жыл бұрын
Ok انشاءالله👍
@zamilz3 жыл бұрын
Insha Allah 💖💖💖
@ktmreels11473 жыл бұрын
Thanks for sharing.
@zamilz3 жыл бұрын
😊💖💖💖
@manoharmanohar593 жыл бұрын
നിങ്ങൾ പറയുന്നത് ശരിയാണ് എങ്ങിനെ യാത്ര ചെയ്യണം എന്നൊക്കെ തീരുമാനിക്കേണ്ടത് സ്വയം ആണ് മറ്റുള്ളവരല്ല .... മണ്ടനായ ഒരു സർക്കാർ ഉദ്യോഗസ്ഥൻ കോഴിക്കോട് കണ്ണൂർ യാത്രയിൽ ബസ്സിൽ എന്നോട് പരിചയപെട്ടു.. സംസാരത്തിനിടയിൽ ഞാൻ പറഞ്ഞു ഗൾഫിൽനിന്നും വരുന്നതാണ് എന്ന്. എന്നാൽ എന്റെ ബാഗേജ് കണ്ടപ്പോളാണ് അയാളത് വിശ്വസിച്ചത്.... യാത്ര യുടെ ക്ഷിണം കാരണം ഞാൻ ക്ഷിണിതനായതിനാൽ അയാൾ എന്നോട് ഒരു അവജ്ജ്ന യോടെ ചോദിച്ചു ഗൾഫിൽ ജോലിയില്ലാതെ ഗൾഫിൽനിന്നുംപറഞ്ഞുവിട്ടതാണോ നിങ്ങളെ എന്ന്...ഞാൻ പറഞ്ഞു അല്ല പെട്രോളിയം ഓയിൽ ഫീൽഡിൽ കൺട്രോൾ സിസ്റ്റത്തിൽ വർക് ചെയ്യുകയാണ് എന്ന്. അയാൾക്കു വിശ്വാസം വരാതായപ്പോൾ ഇംഗ്ലീഷിൽ കാര്യങ്ങൾ വിശദികരിച്ചു dcs plc.esd.....പ്രോസസ്സ് ഇതൊക്കെ കേട്ടുകഴിഞ്ഞപ്പോൾ മണ്ടനായ സർക്കാർ ജോലിക്കാരൻ പിന്നെ ഒന്നും മിണ്ടിയില്ല.. ഞാൻ മോശമല്ലാത്ത ശമ്പളത്തിൽ ഇപ്പോളും ഗൾഫിൽ ജോലി ചെയ്യുന്നു.... നിങ്ങൾ വിദ്യാഭ്യാസമുള്ളവരല്ലേ നിങ്ങൾ മറ്റുള്ളവരുടെ ചൊല്പടിക് നില്കാതെ നിങ്ങൾക്കു ശരി എന്ന് തോന്നുന്നത് ചെയ്യുക....... മണ്ടനായ അയാളുടെ വിചാരം ഗൾഫിൽനിന്നും വരുന്നവരൊക്കെ എയർപോർട്ടിൽ നിന്നും കാറിൽ മാത്രമേ വരുകയുള്ളുഎന്നാണ്.... നാലുവർഷം മുമ്പുനടന്ന സംഭവം ഇപ്പോൾ നിങ്ങളുടെ ജോലികളഞ്ഞുള്ള യാത്രയെ പറ്റി അറിഞ്ഞപ്പോൾ പറഞ്ഞു എന്നു മാത്രം. മറ്റുള്ളവരെ ബോധ്യപെടുത്തണ്ട ആവശ്യമൊന്നും നമുക്ക് ഇല്ല.....
@zamilz3 жыл бұрын
True 💖💖💖
@abhilashp60303 жыл бұрын
Real dream catcher 👍🏼
@bijuks_vlogs3 жыл бұрын
Enjoy your life and provide us good videos.... Thanks.
@zamilz3 жыл бұрын
💖💖💖
@ajithk98753 жыл бұрын
Best of luck buddies ❤❤❤❤❤
@zamilz3 жыл бұрын
Thanks bro 💖
@jyothishmaroli3273 жыл бұрын
Ethra pettanu Kayigaa,
@muzammil99943 жыл бұрын
നിങ്ങൾ സ്റ്റാർ ഹെൽത്ത് പോലുള്ള ഒരു ഇൻഷുറൻസ് എടുക്കണം.
@adarshb29563 жыл бұрын
Good message bro♥️♥️♥️♥️♥️♥️♥️♥️😘😘😘
@zamilz3 жыл бұрын
👍💖💖💖💖
@biphindevasia82063 жыл бұрын
Nandhi und fujith cheta ,ee muthukale tanatinu
@hibajifry96273 жыл бұрын
Bro youtube ozhuvakaruth ❤❤❤❤❤❤❤❤
@autotracer87953 жыл бұрын
അതൊ... 😷 Keep rolling 🚘👍🏻 Dear Reply ayitt chinnangal venda 😊 Words ✌️
@zamilz3 жыл бұрын
Vokeyy 😁
@autotracer87953 жыл бұрын
@@zamilz Atrak istapedunath kondanu tto Ningade video
@zamilz3 жыл бұрын
Thankyou bro lots of love
@SanoopVarughese3 жыл бұрын
Nice, informative
@zamilz3 жыл бұрын
Thanks bro 💖
@junaidvm52413 жыл бұрын
Super ❤
@zamilz3 жыл бұрын
💖💖💖
@athulsree89453 жыл бұрын
Ningal AC ittu aano vandi odiche full time?
@zamilz3 жыл бұрын
Athey bro
@varisvaris54033 жыл бұрын
You Both name pls
@muhammednisar24853 жыл бұрын
Fordechospot. എത്ര finance മാസംഎത്രാഅടവ് വരുന്നത്.
@zamilz3 жыл бұрын
95% finance monthly 15000 aprox emi
@muhammednisar24853 жыл бұрын
Thanks
@muhammednisar24853 жыл бұрын
Echo spot super 🚘
@Krishnadev20703 жыл бұрын
Your comment got a❤️ from zamils
@zamilz3 жыл бұрын
😁😁💖💖💖
@abhilash_ponnakkaran3 жыл бұрын
Poli chanel oru rakshayyumm ellaaa broi8
@zamilz3 жыл бұрын
Thanks bro ❤️
@muhammedameenkp12743 жыл бұрын
👍💓💓
@muhammednisar24853 жыл бұрын
Super 👍👌
@zamilz3 жыл бұрын
Thanks bro 💖💖💖
@nishad.c5443 жыл бұрын
Good👍
@zamilz3 жыл бұрын
💖💖💖
@syamkumarcr7463 жыл бұрын
കട്ട സപ്പോർട്ട്.... Man...
@zamilz3 жыл бұрын
Thanks bro 💖
@നിലാവിന്റെമാലാഖ3 жыл бұрын
@@zamilz verry nice, ഏതൊരു trip പോയാലും, റൂട്ട് വിവരങ്ങളും,,,,, മിനിമം എത്ര ക്യാഷ് ചിലവായെന്നും വിവരിക്കണം,,,, 🥰🥰🥰🥰
( my 1st comment ) iKka oru help venam... Njan ecosport vangan therumanichu... Ningalanu athinu prajothanam thannathu. ( Today book chaithu Kairali ford Muvattupuzha ) Diesel titanium aane book chaithathu. Futuril.. Diesel Engine Discontinue Cheyumm ennu ente frnd paranju.. Appo eniku oru ideayayum kittunilaa.. plz help ... Petrol or diesel ( eniku ottam kuravanu ).. reply kittum ennu karuthunu... Tk u... Ningalude videos ellamm kidu... Keep well god bless you..❤️❤️❤️❤️
@zamilz3 жыл бұрын
Ecosport drive cheyan fun and all Diesel aneh.Pinah diesel discontinue cheyum enh parayunath fake news aneh Bs6 norms vanathnh sheysham kurach brands name yadth parayunilla avark update cheyan pattiyittila avar parathunah fake news aneh .Ecosport petrol aney automatic version kittum aley diesel aneh best just test drive both bro you could feel the difference 💖👍
@DENSTARLive3 жыл бұрын
@@zamilz tk u 4 u r lovely rply...❤️❤️❤️❤️ Love from idukki (Marayoor)