All New Mahindra Thar 2020 First Drive Impressions with Emil George Malayalam | Vandipranthan

  Рет қаралды 524,275

Vandipranthan by Rakesh Narayanan

Vandipranthan by Rakesh Narayanan

Күн бұрын

#mahindraThar #FirstDriveExperience #Malayalam
The long-awaited Mahindra Thar is here, it all new in terms of design and features. A Petrol automatic is also available, Waiting to get my hand dirty as I am eagerly waiting for an offroad experience
In this video, Emil George also joining with me, please watch the video for more details.
Emil George
/ emilgeorge4444
For business inquiries
me@vandipranthan.com
+91 6235359254
Website
www.vandipranth...
Facebook
goo.gl/iUerXV
Twitter
goo.gl/7QJoJo
Instagram
/ vandipranthanofficial
Channel
goo.gl/2ogaXN
Disclaimer:
Due to factors beyond the control of me, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.

Пікірлер
@Vandipranthan
@Vandipranthan 4 жыл бұрын
കാത്തിരിപ്പിന് വിരാമമായി, വണ്ടി കിട്ടി :) എമിലിനെ താഴെ കാണുന്ന ലിങ്കിൽ പോയാൽ ഫോളോ ചെയ്യാം instagram.com/emilgeorge4444/
@SHAMSEERTK001
@SHAMSEERTK001 4 жыл бұрын
👍
@abhijay1957
@abhijay1957 4 жыл бұрын
Center screen nte features purath vidaruth nn mahindra paragittunnd
@bharathonroads
@bharathonroads 4 жыл бұрын
Waiting......🔥
@glvclicks2483
@glvclicks2483 4 жыл бұрын
ഒരുപാട് സന്തോഷം ഉണ്ട്, കഴിഞ്ഞ ദിവസം മുഴവൻ നോക്കി വണ്ടി പ്രാന്തൻ ന്റ്റ്‌ ധാർ review but vandi കിട്ടാത്തതിൽ വിഷമം തോന്നി...ഇന്ന് അതെല്ലാം മാറി...😍😍😍👏👏👏👏
@adriarun0007
@adriarun0007 4 жыл бұрын
Enthonine,,🤔
@snp-zya
@snp-zya 4 жыл бұрын
യൂട്യൂബിന്റെ ട്രെൻഡിങ് നോക്കിയാലും എവിടെ തിരഞ്ഞാലും താർ മയം ആണല്ലോ Uff പൊളി, ക്യാഷ് ഇല്ലെങ്കിലും ഒട്ടുമിക്ക ആളുകളും വാങ്ങാൻ മോഹിക്കുന്ന ഐറ്റം
@rakraj5771
@rakraj5771 4 жыл бұрын
ഞാനും
@sabirai3417
@sabirai3417 4 жыл бұрын
Eethu videode comment nokkiyalum bro indalloo😂
@adhil1001
@adhil1001 4 жыл бұрын
Athilum kooduthal ninte comment aan
@Jishad_KP
@Jishad_KP 4 жыл бұрын
💐💐💐💐💐💐💐💐💐💐💐💐💐💐💐💐❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ------AKCTA 👍👍👍
@UAEROADTRIPS
@UAEROADTRIPS 4 жыл бұрын
"സാർ , ,,,,റോഡ് വീഡിയോകൾ ഇഷ്ടമാണെങ്കിൽ യു,,,,എഇ റോഡ് ട്രിപ്സ് ചാനൽ കാണു, ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യു "
@nvk.5214
@nvk.5214 4 жыл бұрын
സത്യം എന്തെന്നാൽ എമിൽ ബ്രോ യെ കാണാൻ വേണ്ടി മാത്രം ഈ വീഡിയോ കാനുനധ്‌ ഞാൻ മാത്രം ആണോ
@jaimonputhur2757
@jaimonputhur2757 4 жыл бұрын
Yes
@renjithrenjith9753
@renjithrenjith9753 4 жыл бұрын
S
@76anugrah76
@76anugrah76 4 жыл бұрын
Nop broii njan und...
@Shihb_shaxz
@Shihb_shaxz 4 жыл бұрын
Yes emil uyir 🥰😘
@mizyanahamed1607
@mizyanahamed1607 4 жыл бұрын
nee matram
@Shortson-h5x
@Shortson-h5x 4 жыл бұрын
ഇതൊന്നും വാങ്ങാൻ ഉള്ള ആസ്തി ഇപ്പൊ ഇല്ലെങ്കിലും വാങ്ങും എന്നുള്ള പ്രേതീക്ഷയിൽ കണ്ടും കെട്ടും നടക്കുന്നു 🖤🖤
@kuttukuttu3583
@kuttukuttu3583 4 жыл бұрын
എമിൽ ബ്രോയുടെ യൂട്യൂബ് ചാനലിനായി കാത്തിരിക്കുന്നവർ...👍👍
@NajeebRehmanKP
@NajeebRehmanKP 4 жыл бұрын
Good one bro ✌️ randalum polich ❤️
@Vandipranthan
@Vandipranthan 4 жыл бұрын
Thank you so much 😊
@shakeereyyala
@shakeereyyala 4 жыл бұрын
നജീബ്ക്ക , പോലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യം 😁😁
@anamika__ks6743
@anamika__ks6743 4 жыл бұрын
Najeebkaaa thar review evdee vegam
@kevinessack2776
@kevinessack2776 4 жыл бұрын
Bro sugano
@mohammedshamil44
@mohammedshamil44 4 жыл бұрын
@@shakeereyyala ??
@Seido_rider
@Seido_rider 4 жыл бұрын
*എല്ലാവരുടെയും വീഡിയോ കണ്ടിട്ടും ഒന്നുകുടി കണ്ണാൻ വന്നത് emil bro ഉണ്ടായത് കൊണ്ടാണ്*
@vysakhpviswanath6258
@vysakhpviswanath6258 4 жыл бұрын
ചേട്ടൻ ഒരുപാടു excited ആയിട്ടാണ് റിവ്യൂ ചെയ്തത്. Thar കൈയിൽ കിട്ടിയാൽ എല്ലാരും excited ആകും. ചേട്ടന്റെ ശ്വാസം എടുപ്പിൽ നിന്നു മനസിലാകും thar കിട്ടിയ സന്തോഷം, 💓😍
@mohammedmurshid434
@mohammedmurshid434 4 жыл бұрын
അതെ 🔥
@ajaydev4319
@ajaydev4319 4 жыл бұрын
Chettan vallatha thirakk
@arunkozhiloth6865
@arunkozhiloth6865 4 жыл бұрын
Revolk machane kandu padik itrek nala oru vandi kititt kannich kutiyath mosham.revolk machan cheithath one poyi nok vere level
@kevinjohnson7814
@kevinjohnson7814 4 жыл бұрын
Emil bro epo full celebrity ayalo 💥
@smalltownboy8388
@smalltownboy8388 4 жыл бұрын
താർ ഒരു കാർ പോലെയാക്കി. Pazhaya thar othiri istam look, rough and tough attitude, ... traditional mahindra steering with play 😍.. അതിൽ നിന്നും കിട്ടുന്ന ഒരു feel.... സത്യത്തിൽ എന്നെപോലെ ചുരുക്കം ചിലർക്കു മാത്രം ആസ്വദിക്കാൻ പറ്റുന്ന കാര്യങ്ങൾ പുതിയ താറിൽ miss ചെയ്യുന്നു.... എടുക്കുന്നേൽ പഴയ താർ 😍
@soorajbc8711
@soorajbc8711 4 жыл бұрын
എമിൽ ബ്രോയെ കണ്ടത് കൊണ്ട് മാത്രം വീഡിയോ കാണാൻ വന്ന ഞാൻ..
@alfandubai103
@alfandubai103 4 жыл бұрын
Tharum..Starum( Emil bro) pinne vandi pranthanum ..pwoli combo😍😍
@elroyvjoy7333
@elroyvjoy7333 4 жыл бұрын
Emil and vandipranthan 💟super combo 🚀
@Haseen07.
@Haseen07. 4 жыл бұрын
Emil Bro And Vandipranthan Fans Like Adi ..🔥🔥
@lakshadweep_travels
@lakshadweep_travels 4 жыл бұрын
Support back bro😍
@sreejithkm6115
@sreejithkm6115 4 жыл бұрын
അവതരണം അടിപൊളി.... ലാഗ് ഇല്ലാതെ വെക്തമായി കാര്യങ്ങൾ പറഞ്ഞു തരുന്നതിനു ബിഗ് സല്യൂട്ട്... വെറുപ്പിക്കാതെ കുറച്ച് സമയം കൊണ്ട് ഫുൾ ഡീറ്റെയിൽസ് തട്ടരുന്ന മലയാളത്തിലെ ഒരേ ഒരു ചാനൽ ഇതു മാത്രമേ കണ്ടിട്ടുള്ളു... good job
@adivlogs5647
@adivlogs5647 4 жыл бұрын
Emil & വണ്ടിപ്രാന്തൻ combo 😍
@Kodum_BheegaraN
@Kodum_BheegaraN 4 жыл бұрын
ഥാർ എന്നത് ഒരു ഓഫ് റോഡ് വണ്ടി ആണ്, ഓഫ് road എന്ന് പറയുമ്പോ എക്സ്ട്രീം ഓഫ് റോഡ് പർപോസിന് വരെ ഉപയോഗിക്കുന്നതാണ്, അതുകൊണ്ട് മഹിന്ദ്രയക്ക് limitations ഉണ്ട് ഇത് നിർമ്മിക്കാൻ, ആദ്യമേ bro പറഞ്ഞ ഫ്യുവൽ ലിഡ് lock പുറത്ത് തന്നെ വെക്കണം, കാരണം ഇത് സോഫ്റ്റ് ടോപ്, ഹാർഡ് ടോപ് (ഹാർഡ് ടോപ്പിൽ റൂഫ് remove ചെയ്തു വെയ്ക്കാൻ സാധിക്കും) അതുകൊണ്ട് വണ്ടി ഓപ്പൺ ആണ് അതത്തുകൊണ്ട് ഫ്യുവൽ ലിഡ് അകതുന്ന് തുറക്കുന്നത് എത്ര നല്ല കാര്യമായി എനിക്ക് തോന്നുന്നില്ല. പിന്നെ water riding-ല്‍‌ അകത്ത് വെള്ളം കയറിയാലും infotainment system, മറ്റു electric ഉപാഗരണങ്ങളും ഒക്കെ challenging ആണ് മഹീന്ദ്രയ്ക്ക്‌. പിന്നെ wiring hide ആക്കണം എന്ന് പറഞ്ഞത് അത്ര വലിയ വൃത്തികേട് ഒന്നും അല്ല, അങ്ങനെ ഉളളവർ വണ്ടി വാങ്ങണ്ട അത്രേ പറയാൻ ഉള്ളൂ. ഇത് removable hard top ആണ് അതിൽ അങ്ങനെയൊക്കെ നിർമ്മിക്കാൻ പറ്റൂ. പിന്നെ ഥാർ പ്രേമികൾക്ക് ഓഫ് road use അല്ലാതെ ഒഫീഷ്യൽ use ചെയ്യുന്നവർക്ക് പഴയ വണ്ടിയിൽ features കുറവായിരുന്നു, infotainment system ഇല്ല, speakers ഇല്ല, സോഫ്റ്റ് ടോപ് മാത്രേ ഉള്ളൂ, വണ്ടി basic features മാത്രേ ഉണ്ടായിരുന്നുള്ളൂ (4 tyre, engine 😁). ഉടമസ്ഥർക്ക് എക്സ്ട്രാ modifications ചെയ്യേണ്ടി വരുന്നതുകൊണ്ട് അതെല്ലാം പരിഹരിച്ച് നിർമിച്ചതാണ് ഇത്. മഹീന്ദ്ര നമ്മുടെ ആവശ്യങ്ങൾ നോക്കി കണ്ട് നിർമിച്ചതാണ് ഇത്, മറ്റു company-കളുടെ ഇപ്പൊൾ ഇറങ്ങുന്ന വണ്ടികളുടെ ഒപ്പം നിൽക്കുന്ന features ഒക്കെ ഇതിൽ ഇപ്പൊ ഉണ്ട്. പിന്നെ ഈ വണ്ടിയിൽ പോകുമ്പോ കുലുക്കവും ചാട്ടവും ഒക്കെ ഉണ്ടെന്ന് വീഡിയോയിൽ പറഞ്ഞു അത് വേണം അതൊന്നും ഇല്ലാതെ ഓടിക്കാൻ ആണെങ്കിൽ പിന്നെ വല്ല benz ഉം poyi എടുക്കണം എന്നെ ഞാൻ പറയൂ. ഥാർ വണ്ടി പ്രാന്തന്മർക്കുള്ള വണ്ടി ആണ് അവർക്ക് വണ്ടി ഡ്രൈവ് ചെയ്യുമ്പോൾ feel ചെയ്തു തന്നെ ഓടിക്കണം, അതിനു കുലുക്കവും body റോളും ഒക്കെ വേണം😎. Front grill അത്ര മോശം അല്ല, പിന്നെ ഇഷ്ടമാവതവർക്ക്‌ എമിൽ ബ്രോ പറഞ്ഞത് പോലെ modification വരുത്താനുള്ള 10000+ ഓപ്ഷൻ ഥാർ-ഇനുണ്ട്. Back സീറ്റിൽ ആവശ്യത്തിനു അതികം ലെഗ് സ്പേസ് ഉണ്ട്, ആദ്യം ചേട്ടൻ seat maximum പുറകോട്ടു വെച്ചതുകൊണ്ടാ അങ്ങനെ തോന്നിയത്. കൂടാതെ wind shield water spray (വെള്ളത്തിന്റെ സുന) ടെക് ഇൻ ചെയ്യാൻ പറഞ്ഞതും അതിൽ പെടും, ബ്രോയുടെ പല വീഡിയോസ് ഇലും ഇത് പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് അത് വൃത്തികേട് ആണെന്ന് ആരു പറഞ്ഞു അങ്ങനെയാണെങ്കിൽ നമ്മുടെയൊക്കെ മുഖത്ത് ഒരു മൂക്ക് ഉണ്ടല്ലോ അതും വൃത്തികേട് ആണോ, അതൊക്കെ അഡ്ജസ്റ്റ് ചെയ്യണം, എനിക്ക് ബ്രോ ചെയ്യുന്ന അവതരണം അത്രയ്ക്ക് നല്ലതായി തോന്നുന്നില്ല, ഈ വണ്ടി റിവ്യൂ ഒക്കെ സാധാരണക്കാർ ആണ് കാണുന്നത് അവർക്ക് മനസ്സിലാവുന്ന രീതിയിൽ പറയണം കോടീശ്വരന്മാർ ഉപയോഗിക്കുന്ന വണ്ടികൾ ഒന്നും ബ്രോ റിവ്യൂ ചെയ്യുന്നില്ല പിന്നെ എല്ലാ വണ്ടിയും അതുപോലെ ആവണം എന്ന് പറയുന്നത് ഞായം അല്ല. ബ്രോ പറയുന്ന അവതരണം പലപ്പോഴും അങ്ങേയറ്റം negativity ഉളവാക്കുന്നതാണ്. അത് മാറ്റണം visuals കുറച്ചുകൂടെ വ്യക്തമാക്കി എടുക്കണം പറയുന്ന parts ellam framil varunna രീതിയിൽ അല്ല പല videos ഇലും. അല്ലെങ്കിൽ വേറെ ക്യാമറാ മാനെ വെച്ച് എടുക്കുക അല്ലെങ്കിൽ ആദ്യമേ ഇപ്പൊ ചെയ്യുന്നപോലെ ക്യാമറാ വെച്ച് rough ആയി paranju പോയിട്ട് അവസാനം അത് കേട്ട് നോക്കി ഒന്നുകൂടി വൃത്തിയായി visuals പകർത്തുക (ബ്രോയെ കുറിച്ച് കുറ്റം പറഞ്ഞതല്ല, തെറ്റുകൾ ചൂണ്ടി കാട്ടിയതാണ്, അതൊക്കെ ശെരിയാക്കിയാലേ പ്രേക്ഷകർ കാണുള്ളൂ) ഇത് മാത്രമല്ല വേറെയും channels ഉണ്ട്‌ വണ്ടികളുടെ റിവ്യൂ അതുകൊണ്ട് വീഡിയോ മെച്ചപ്പെടുത്താൻ ശ്രമിക്കുക. എനിക്ക് ഇത്രയും വലിയ കമൻറ് ടൈപ്പ് ചെയ്തത് ഇടാൻ പ്രാന്ത് അല്ല, ബ്രോ നന്നായി ചെയ്യാൻ ആഗ്രഹമുള്ളത്തുകൊണ്ടാണ്. തെറ്റുകൾ സ്വന്തമായി കണ്ടെത്തുന്നതിലും മികച്ചത് അത് മറ്റൊരാൾ പറയുമ്പോഴാണ്.
@nithinsuresh6562
@nithinsuresh6562 4 жыл бұрын
pinnalla.. allankil thanne orumathiri chori idaykide varunnind.pidich nirthan pattathe..
@Echo1Charlie03
@Echo1Charlie03 4 жыл бұрын
അത് പോയിന്റ്!
@sreejithvenugopal9345
@sreejithvenugopal9345 4 жыл бұрын
Point
@basilzaman18
@basilzaman18 4 жыл бұрын
ഇത്ര പെട്ടന്ന് വീഡിയോ വരുമെന്ന് കരുതിയില്ല, എമിൽ ബ്രോയെ കൂടി കൊണ്ടുവന്നപ്പോൾ സൂപ്പർ ആയി
@ajay9382
@ajay9382 4 жыл бұрын
Thank you for the video.ragesh bro nd emil bro ningal nalla combination aanu.. randuperum iniyum video cheyyu.. randu perkkum enthoru excitement aa mukhath ezhuthivachirikkunnu..😍😘😊
@Kodum_BheegaraN
@Kodum_BheegaraN 4 жыл бұрын
Emil machante fans aarum ille ivide?
@desertdrive
@desertdrive 4 жыл бұрын
ഇന്ന് രാകേഷേട്ടന് ഒരു പ്രത്ത്യേക എനർജി 😍💖
@favouritemedia6786
@favouritemedia6786 4 жыл бұрын
*Emil -Sujith combo ഇഷ്ടം ഉള്ളവർ like അടി*
@d3ssupervlogs982
@d3ssupervlogs982 4 жыл бұрын
Spr vlog Emil bai n you spr. Ur energy level very very high aai tonni. Nalla confidence feel cheithu. Emil bai koode ullathu kondano bro. Any way vandipranthente ettavum mikacha oru episodevaaai tonni. Tallalla sathyam
@binoyck5872
@binoyck5872 4 жыл бұрын
Super 🤩🤩 vandi pranthanum emilum... Ningal combine aayi cheythal polikkum 🥰🥰🥰🥰🥰
@malluhumanbeing291
@malluhumanbeing291 4 жыл бұрын
Emil broo....Vere level ...Emil bro undel full skip cheyyathe kaanum .. .Driver suku 😍😍uyir 💕💕💕
@mohdbaiju282
@mohdbaiju282 4 жыл бұрын
താറിന്റെ കൂടെ എമിൽ bro നെ കൂടി കണ്ടപ്പോൾ ഇരട്ടി സന്തോഷം ...രണ്ട് വണ്ടി ഭ്രാന്തമാരും പൊളി ...❤️💕👌👍
@nuhmanali5651
@nuhmanali5651 4 жыл бұрын
Always with emil bro 👍👍👍👍
@sarath9257
@sarath9257 4 жыл бұрын
കുമ്പിടിയാ കുമ്പിടി അവിടേം കണ്ടു ഇവിടേം കണ്ടു.. എമിൽ ബ്രോ 😍😍
@kumarpachiriyan7885
@kumarpachiriyan7885 4 жыл бұрын
Emil broo nalla first class vandipranthan aaaaa😎😀👍
@diff_think1493
@diff_think1493 4 жыл бұрын
എല്ലാരും ഇങ്ങനെ ചറപറ വീഡിയൊ ഇട്ടാൽ കാണാൻ ഉളള സമയം ലെറ്റ്‌ ആവും കമന്റ്‌ ലാസ്റ്റ്‌ ആവും വരുവാ . കരിക്ക്‌ സുജിത്ത്‌ ഭക്‌തൻ എല്ലാം കണ്ടിട്ട്‌ വരുവാ എന്തായലും വീഡിയൊ പൊളിച്ച്‌ 💪🏻💪🏻😍
@sanaltc6496
@sanaltc6496 4 жыл бұрын
ആശാനെ കുറിച്ച് കുറച്ചൊക്കെ നെഗറ്റീവും ആവാം.. അല്ലെങ്കിൽ ആനന്ദ് ഏട്ടൻ ഒടുക്കത്തെ വിലയിടും 😝🙏
@vishnudas4130
@vishnudas4130 4 жыл бұрын
😁😁
@mickeymouse5192
@mickeymouse5192 4 жыл бұрын
Aha nishkalangatha..
@basiljaseem7626
@basiljaseem7626 4 жыл бұрын
😂😂
@iamproudtobeindian77
@iamproudtobeindian77 4 жыл бұрын
😄
@dreamsjobyourlife3670
@dreamsjobyourlife3670 4 жыл бұрын
കേന്ദ്രസർക്കാർ യുണിഫോം ജോലി ആഗ്രഹിക്കുന്നവർ..... ശാസ്‌ത്രസീമാബെലിൽ കോൺസ്റ്റബിൾ... വാച്ച് ചാനൽ... സപ്പോർട്ട് ചാനൽ...
@abhijithec
@abhijithec 4 жыл бұрын
ഞാൻ youtube തൊറന്നപ്പോൾ 1 . Karikku 2 . Vandipranthan with thar❤️🤩🤩 I choose thar😎
@SajanVarghese-02
@SajanVarghese-02 4 жыл бұрын
ഞാനും
@mohammedshahal8415
@mohammedshahal8415 4 жыл бұрын
Mee too
@arjunchittezhath7282
@arjunchittezhath7282 4 жыл бұрын
same
@vivekvishwanath3813
@vivekvishwanath3813 4 жыл бұрын
Sathyam😊
@vikaspurushothaman2655
@vikaspurushothaman2655 4 жыл бұрын
Nice to see you.....Emil bro.... ....ur attitude awesome
@shyammohanan55
@shyammohanan55 4 жыл бұрын
കിടു ❤️❤️❤️👌👌ആദ്യം ശ്രീകണ്ഠൻ നായർ ചാടി നടക്കുന്ന പോലെ തോന്നി 😜😜😜
@vandipremy7753
@vandipremy7753 4 жыл бұрын
അന്നും ഇന്നും എമിൽ ബ്രോ പോളി ആണ്
@BBJaganvbabuViyyukkaran
@BBJaganvbabuViyyukkaran 4 жыл бұрын
emil bro uyyirr and enikku appozhe thonni vedio late ayalum latest ayyi varumennu vandi prandhan uyyirrrr thanks for this thar vedio
@jasjasni6118
@jasjasni6118 4 жыл бұрын
എമിൽ ഫാൻസ്‌ ഇവിടെ വന്നോളൂ❤️❤️
@adhujeena
@adhujeena 4 жыл бұрын
വാഗമൺ ഓഫ്‌റോഡ് ട്രിപ്പിലും എമിൽ ബ്രോ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു കട്ട വെയ്റ്റിംഗ് 😍♥️👍
@christinejose3402
@christinejose3402 4 жыл бұрын
റേഡിയോ വെച്ചിട്ട് സൗണ്ട് ക്വാളിറ്റി അത്ര ഇല്ലാ.... ഫ്രണ്ട്‌ സീറ്റ്‌ ഫുൾ തള്ളിവെച്ചു... ബാക്ക് ഫുട് സ്പേസ് ഇല്ലാ.... നല്ല റിവ്യൂ ❤️❤️❤️❤️💯💯💯
@Geethanandtk
@Geethanandtk 4 жыл бұрын
Super review ✌✌👍👍 Emil Bro♥️♥️😍😍🥰🥰🙏🙏
@mohammedriyaz7081
@mohammedriyaz7081 4 жыл бұрын
പുലി, ആന, കടുവ തുടങ്ങിയവരുടെ റിവ്യൂ കണ്ടു... സിംഹത്തിന്റെ റിവ്യൂ ക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു....രാജാവ് സിംഹം തന്നെ ആണല്ലോ...
@Vandipranthan
@Vandipranthan 4 жыл бұрын
:)
@fyz_pp_955
@fyz_pp_955 4 жыл бұрын
Emil bro oru youtube chanal thudanganam ennu ullavar adi oru like👍
@muhammedfaez3708
@muhammedfaez3708 4 жыл бұрын
Thar review with Emil bro Adipoli aayind ✨✨👍
@SteveMadden007
@SteveMadden007 4 жыл бұрын
സ്പീഡ് കുറച്ചു മനുഷ്യർക്ക് തിരിയുന്ന പോലെ സംസാരം ക്രമീകരിച്ചാൽ അരോജകത്യം കുറയും....
@alfazbinahamed1722
@alfazbinahamed1722 4 жыл бұрын
👍👍👍👍
@sajulsafwan9659
@sajulsafwan9659 4 жыл бұрын
ഞാൻ എല്ലാ വീഡിയോയിലും പറഞ്ഞു മടുത്തു 100 120 സ്പീഡിൽ പോവാ
@Jokuttan18
@Jokuttan18 4 жыл бұрын
0.75 speedil itt kanda mathi
@waxzee6318
@waxzee6318 4 жыл бұрын
Payyee paranjal porree.
@tonymqatar
@tonymqatar 4 жыл бұрын
@@Jokuttan18 yes .... u r correct
@anup4114
@anup4114 4 жыл бұрын
എമിൽ ബ്രോ നിങ്ങളോട് ഒരു ചെറിയ review ഇടാൻ പറഞ്ഞിരുന്നു. Insta ഇൽ .. ഒരു പൂ ചോദിച്ചു... താങ്കൾ ഒരു പൂക്കാലം തന്നു... പൊളി ആണ് ബ്രോ... detailed review ലും എമിൽ ബ്രോ ഉണ്ടാവുമല്ലോ അല്ലേ.. അപ്പോൾ ഓഫ്‌റോഡ് ചെയ്യാൻ ശ്രമിക്കണേ.. endevour offroading ചെയ്ത ട്രാക്ക് ആയിരുന്നേൽ പൊളിക്കും...
@abhilashabhi2605
@abhilashabhi2605 4 жыл бұрын
emil Broo indengil vdeo vere level😍😗❣🚘
@raash133
@raash133 4 жыл бұрын
വളരെ നല്ല റിവ്യൂ...പലരും പറയാത്ത കാര്യങ്ങൾ കവർ ചെയ്തിട്ടുണ്ട്...especially on the back seat part 👍👍
@RR-fe3pu
@RR-fe3pu 4 жыл бұрын
എമിൽ ബ്രോയും രാകേഷ് ചേട്ടനും suppar combo😍
@jomonjose08
@jomonjose08 4 жыл бұрын
Rakesh bro ഭയങ്കര excited ആണല്ലോ. Thanks for this vlog. ♥
@anoopindia3196
@anoopindia3196 4 жыл бұрын
എമിലിന് കൊടുത്ത importance and care നു thanks...
@sudeepsundaram8543
@sudeepsundaram8543 4 жыл бұрын
Love this combo Emil, vandipranthan
@humaid0075
@humaid0075 4 жыл бұрын
Emil neh kandappo nere ang keri... sub chaithu🤩🔥
@jabiramiribrahim8877
@jabiramiribrahim8877 4 жыл бұрын
With Emil bro, nice combination
@vishnurvishnu5463
@vishnurvishnu5463 4 жыл бұрын
New Thar ഒരു രക്ഷയും ഇല്ല. സൂപ്പർ റിവ്യൂ
@zidannazar976
@zidannazar976 4 жыл бұрын
Thar kittiyappo vandipranthante excitement ntammooo...pwolii❤️❤️❤️❤️❤️
@shabasshameem4099
@shabasshameem4099 4 жыл бұрын
Thar കയ്യില് കിട്ടിയപ്പം ചെട്ടന്റെ ഒരു സന്ധൊഷം അധ് അറിയാൻ ചെട്ടന്റെ ആ kedhap kettal മനസ്സിലാകും
@shahir.kallada2420
@shahir.kallada2420 4 жыл бұрын
Nw Thar കാണുമ്പോ തന്നെ രോമാഞ്ചം വരുന്നു 😍😍😍😍
@shamilz
@shamilz 4 жыл бұрын
Sujith bro, Rakesh bro, Emil bro....ivar orumichoru long road trip pratheekshikkunnu😎😎😎
@Govind620
@Govind620 4 жыл бұрын
vandi review varan kore vaikum enna pratheekshiche, but nerathe kittiyathil valare santhosham, thanks to emil bro and all
@nvk.5214
@nvk.5214 4 жыл бұрын
എമിൽ ബ്രോ + താർ =ℙ𝔼𝕍𝔼ℝ
@ahammadshainsha6065
@ahammadshainsha6065 4 жыл бұрын
Emil bro yude oru adipresaram ithil vannu ennath oru mikacha oru ITH aanu 😜🤣😎 Thanks Emil bro ❤️
@ananabrahamboby9542
@ananabrahamboby9542 4 жыл бұрын
The best review in vandipranthen channel .vere level ❤
@liveyourlife7949
@liveyourlife7949 4 жыл бұрын
There are 20 places where Thar is written On Front Bumper:1 On Left and Right side view mirrors:2 On Left and Right rear tail Lamps:2 On side body:1 On five Tyres:5 On front two seats:2 On front two doors inside:2 On name plate, on dash:1 On digital display:1 On front 2 floor mats:2 On rear boot floor mat:1
@ROSHAN-dk1ch
@ROSHAN-dk1ch 4 жыл бұрын
Emil bro ineyum olla video ill venam❤❤❤
@motomaniac6747
@motomaniac6747 4 жыл бұрын
Thar കിട്ടിയതിന്റെ ആണോന്നറിയില്ല.. ന്തായാലും ഭയങ്കര സന്തോഷം ഉണ്ട് ഇന്ന് ചേട്ടന്റെ റിവ്യൂ വിൽ...
@theprofessor2158
@theprofessor2158 4 жыл бұрын
Emil bro camera work adipoli ayittunde
@anuhappytohelp
@anuhappytohelp 4 жыл бұрын
അത് കലക്കി എമിൽ വീണ്ടും വരട്ടെ
@ameen3657
@ameen3657 4 жыл бұрын
Emil ishtam❣️❣️
@nandurajagopal4847
@nandurajagopal4847 4 жыл бұрын
Nice Video... Go Head with Emil
@dakirhussain9599
@dakirhussain9599 4 жыл бұрын
Emil bro ishttam❣️❣️❣️
@wolfe4410
@wolfe4410 4 жыл бұрын
Emil from ArunSmoki mod video. Pwoli daav
@arunks8281
@arunks8281 4 жыл бұрын
Emil bro fans 💪💪
@thealantom9605
@thealantom9605 4 жыл бұрын
Combo kollam ... Expecting more from both of you......
@tonysunny3971
@tonysunny3971 4 жыл бұрын
Supr review with emil bro😍🔥
@arun5012
@arun5012 4 жыл бұрын
പഴയ ഥാറുമായി അജഗജാന്തര വ്യത്യാസം തോന്നുന്നു. പേര് മാത്രം ഥാർ. ഇനി ഇവൻ തന്നെയായിരിക്കും ഹീറോ
@vivektr3896
@vivektr3896 4 жыл бұрын
Emil bro+vandipranthan+thar=🔥
@Tony-fp1zn
@Tony-fp1zn 4 жыл бұрын
Emil brooo uyirr😍😍😍😍😍☺☺☺
@sudevputhiyaveettil2167
@sudevputhiyaveettil2167 4 жыл бұрын
randu vandi pranthanmarude combo pwolikkum🤩🤩
@drogvinod
@drogvinod 4 жыл бұрын
ഥാറിന് ഒപ്പം ഞങ്ങളുടെ താരവും....
@royalstar6125
@royalstar6125 4 жыл бұрын
എന്താ ഗ്രില്ലിന് കുഴപ്പം, അതാണ് അതിന്റെ സ്റ്റൈൽ😍
@sangameshmadambithara8894
@sangameshmadambithara8894 4 жыл бұрын
emil bro paranlal ath kollilla athanu Rule Nee adhyam poi njangalude niyamam padichitt vaa😂
@royalstar6125
@royalstar6125 4 жыл бұрын
@@sangameshmadambithara8894 ഒരു വല്ലാത്ത നിയമമായിപ്പോയി😂
@denveras9954
@denveras9954 4 жыл бұрын
സത്യം...simple and humple
@emilgeorge8678
@emilgeorge8678 4 жыл бұрын
@@sangameshmadambithara8894 Ente ponooooo....🙆‍♂️😂😂😂😂😂
@sangameshmadambithara8894
@sangameshmadambithara8894 4 жыл бұрын
@@emilgeorge8678 😍✌️
@fasilchokly
@fasilchokly 4 жыл бұрын
Emil broi....uyir😍😍😍
@adhwaidnelliyyote49
@adhwaidnelliyyote49 4 жыл бұрын
Iniyum njangalkk emil broyine chanellil kananam😊😊
@safariksahadtp6424
@safariksahadtp6424 4 жыл бұрын
Muscles...biceps....chest size increased.shoulder superb.Thigh muscles also increased.real fighter.great look. Thar is the star...
@GR8SOUL786
@GR8SOUL786 4 жыл бұрын
ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ വണ്ടിപ്രാന്തൻ ഡാ💪
@ayyappadasam2142
@ayyappadasam2142 4 жыл бұрын
emil bro vedio nice full suport👍
@sreenathcg2565
@sreenathcg2565 4 жыл бұрын
VANDIPRANTHAN, EMIL BRO AND THAR🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@rameeskmr
@rameeskmr 4 жыл бұрын
I watched all review of mahindra thar. But no one check the sound quality even faisal khan also. But u did it. Rakesh bro thanks...
@mymediareviewsstories2031
@mymediareviewsstories2031 4 жыл бұрын
Emil broye 😍🙂
@akhiluthup5826
@akhiluthup5826 4 жыл бұрын
This is the most detailed Thar review among all the videos I have watched both in English and Malayalam from the very day of its launch even the live launch. Thanks bro. Thar 😍
@ubaidmv1648
@ubaidmv1648 4 жыл бұрын
തീർച്ചയായും ഒരു Off road drive withe emil bro പ്രതിക്ഷിക്കുന്നു
@sreejithmanghat6202
@sreejithmanghat6202 4 жыл бұрын
Nice review both are done the job so good hani Mustafa and Emil bro are one of my favourite personality I love his driving Avatharana reethi kondu mikachu nilkunna channel ❤️
@worldmedia7437
@worldmedia7437 4 жыл бұрын
Emil masedaaaaa💪💪💪💪
@anjuzvlogz131
@anjuzvlogz131 4 жыл бұрын
Thar കയ്യിൽ കിട്ടിയപ്പോ വണ്ടിപ്രാന്തന്റെ ഒരു സന്തോഷം കണ്ടാ 😁🤩🤩🔥🔥
@shan.nshann3599
@shan.nshann3599 4 жыл бұрын
ശ്വാസ്സം മുട്ടൽ തോന്നിയ്ത് എനിക്ക്മാത്രം ആണോ ?😜
@user-xq3pv7qf9z
@user-xq3pv7qf9z 4 жыл бұрын
Very true
@arunkozhiloth6865
@arunkozhiloth6865 4 жыл бұрын
Aaado cheiunath nala oru vandiyann yenulla oru ith kodukathe swasam mutti mutti yenth vegam cheith thirkan yenn thonunath pole
@arunm7553
@arunm7553 4 жыл бұрын
Ullath polichu. Kooduthal maattangal vannal price um koodum. Ithe sadaranakark othunguna vandi ane. Athe Angane ninnote.. love Thar. Agrahicha design...
@Abdulrahman-iw8xm
@Abdulrahman-iw8xm 4 жыл бұрын
വണ്ടി ആ പൊസിഷനിൽ നിർത്താനുല്ല Idea മിക്കവാറും എമിൽ ബ്രോന്റെ ആയിരിക്കും
@zainulabid8644
@zainulabid8644 4 жыл бұрын
😁
@tusharrao9809
@tusharrao9809 4 жыл бұрын
I don't understand this language, but who cares when you love thar so so so much, that even by looking it, it makes you feel so good . I enjoy watching vedio , thanks so much for such a great shorts. I LOVED IT.
@baasiljaffer6035
@baasiljaffer6035 4 жыл бұрын
Emil bro poli Rakesh bro po poli എന്തായാലും സംഭവം കളർ ആയിട്ടുണ്ട്‌ ഇനിയും emil brode കൂടെ videos പ്രതീഷിക്കുന്നു Emil broyum sujith ഏട്ടനും രാകേഷ് ബ്രോയും കൂടെ tripum പ്രതീഷിക്കുന്നു
@muhammadabid9938
@muhammadabid9938 4 жыл бұрын
Creta. Seltos. Harrier. ഇതിൽ ഏതു വണ്ടി എടുക്കുന്നത് നല്ലത്
@mohammedarshak1350
@mohammedarshak1350 4 жыл бұрын
പറ്റുകയാണെങ്കിൽ എല്ലാ വീഡിയോ ലും emil നെ കൊണ്ടു വരണം
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Reviewing 2018 Thar On 2021 | Mahindra Thar Full Review |
18:16
Vandisamrajyam
Рет қаралды 9 М.
Thar ROXX AX7 L user experience  #thar #tharroxx
44:31
Walk With Neff
Рет қаралды 114 М.