@@HumanBeing-p5e നല്ല അവതരണം ആണ്... എനിയ്ക്ക് ഇഷ്ടാ.....
@ATL-h1r5 ай бұрын
തുടക്കം പോയി വലിയ വിലക്ക് വണ്ടി വാങ്ങിയ ബൈജു ചേട്ടനെക്കാൾ അവസരം നോക്കി ഡിസ്കൗണ്ടിൽ വണ്ടി വാങ്ങിയ വണ്ടിപ്രാന്തനാണ് ഹീറോ 🎉
@Vandipranthan5 ай бұрын
Kitiyappo kitti
@jimilmaanaaden10615 ай бұрын
ബൈജു ചേട്ടന് ഡിസ്കൗണ്ട് എത്ര കിട്ടി കാണും basis on promotion വെല്ല ഐഡിയ ഉണ്ടോ
@seasonsbest9825 ай бұрын
വ്ലോഗർ മാർ മാത്രം വാങ്ങുന്ന vandi😂
@gvilla66053 ай бұрын
@@seasonsbest982brother അതു വെറുതെ ആണ് പറയുന്നത് ജിംനി ഒരു ഫീൽ ആണ് ജിംനി ഇഷ്ട പെടുന്നവർ അതെ വാങ്ങു അവന് ഹാപ്പി ആണ് പിന്നെ എല്ലാം തികഞ്ഞ വണ്ടി ഇല്ല ബ്രദർ ഓരോന്നിനും അതെന്റെ തായ കുറവുകൾ ഉണ്ട്
@Sandeep.shivramАй бұрын
@@jimilmaanaaden1061ഒരു കിണ്ടിയും കിട്ടിയില്ല എന്നാണ് അന്വേഷിച്ചപ്പോൾ അറിഞ്ഞത്. ഇനി പിന്നെ ഡീലർ വല്ലതും കൊടുത്താൽ ആയി അതിനും സാധ്യത ഇല്ല.
@NirmalKumarS5 ай бұрын
ഞാനാണ് താങ്കളുടെ ഹോണ്ട സിറ്റി വാങ്ങിയത് ❤ നല്ല മുത്ത് വണ്ടി
@johnsdiaries14405 ай бұрын
🎉❤🎉
@aruncp88875 ай бұрын
Vidal 😂
@DrArunSSon5 ай бұрын
itheppo ?
@NirmalKumarS5 ай бұрын
@@aruncp8887 താങ്കളെ വിശ്വസിപ്പിക്കേണ്ട കാര്യം എനിക്ക് ഇല്ല...
@PKpk-or2oe4 ай бұрын
Kodukkunno
@Batman.gothamb5 ай бұрын
ആദ്യം ഇറങ്ങി ആദ്യം വാങ്ങിയവരും ഇന്റർനെറ്റിലെ മാരുതി ഹേറ്റേഴ്സും താർ ഫാൻസും ഉറക്കമൊഴിഞ് ഇരുന്ന് നെഗറ്റിവ് അടിച്ചിട്ടും നല്ല പ്രൈസ് ആവുന്നവരെ വെയിറ്റ് ചെയ്ത് അതിന്റെ positiveum negatuveum manassilakki athe dream car thanne vangiya mingalum vivekjiyokeyanu real petrol heads😂❤
@Vandipranthan5 ай бұрын
Thanks 😊
@AnoopActionVlogs5 ай бұрын
സൂപ്പർ ബ്രോ അടിച്ചു കേറി വാ 🔥🔥🔥
@Vandipranthan5 ай бұрын
Thanks
@sujithnarayanan88555 ай бұрын
Congratulations bro.. ലോകത്തെ ആയിരകണക്കിന് ഓട്ടോ ജേര്ണലിസ്റ്റുകളിൽ രണ്ടോളം പേർ മികച്ച അഭിപ്രായം പറഞ്ഞ ജിംനി എടുത്ത ബ്രോക്ക് അഭിനന്ദനങ്ങൾ.. വണ്ടി എടുത്തിന് ശേഷവും മറ്റ് ബ്രാൻഡ് വാഹനങ്ങൾ ഓടിച്ചു നോക്കാനും കൊട്ടേഷൻ വാങ്ങാനും സമയം കണ്ടെത്തിയതും നന്നായി..
@Vandipranthan5 ай бұрын
Thanks bro
@JtubeOne5 ай бұрын
😂
@Abyjoshi4 ай бұрын
@@JtubeOneപുള്ളി ആക്കിയതല്ലേ?? 😂
@gijovarghese74953 ай бұрын
@@Vandipranthan Is it 4 speed Automatic?
@rakeshpr22795 ай бұрын
Rakesh ji, superb choice and welcome to the club. ഒരു ജിമ്നി ഓണർ ആയ ഞാൻ ഒരു പാട് നാളായി ഒരോരുത്തർക്കുമായ് കൊടുത്തു കൊണ്ടിരുന്ന മറുപടികൾ താങ്കൾ ഒറ്റ വീഡിയോയിൽ സമാഹരിച്ച് പറഞ്ഞതിന് നന്ദി.
@Vandipranthan5 ай бұрын
Thanks bro 😊
@joyjerrine13735 ай бұрын
You're comparison with other cars was nice. Very nice option. Congrats
@Vandipranthan5 ай бұрын
Thanks! 👍
@FaisalMagnet5 ай бұрын
Congratulations, My Jimny Alpha MT Delivery on 1st August
@boxtube81775 ай бұрын
on road price?
@Vandipranthan5 ай бұрын
Thanks bro and congrats
@Chugambaran5 ай бұрын
Vandi edutho
@FaisalMagnet5 ай бұрын
@@Chugambaran Yes
@zumamba4x4equipments4 ай бұрын
Congratulations bro 🎉🎉🎉 എന്തെ കയിൽ Alpha MT ഉണ്ട് ഓഫ് റോഡ് use അത് പറഞ്ഞ് അറിയിക്കാൻ പറ്റില്ല. ഈ വണ്ടി India ൽ Sale നിർത്തണം എന്ന് ആഗ്രഹിച്ചു പോവുന്നുണ്ട് അപ്പോൾ ആണ് ഇതിന്റെ മൂല്യം എന്താണെന്ന് മനസ്സിലാകു zen carbon & steel ഒക്കെ പോലെ ലിമിറ്റഡ്ഡ് നമ്പർസ് ൽ ഇരിക്കട്ടെ വണ്ടി
@khadarkhanpn5 ай бұрын
Video Adipoli🎉... congrats 🎉for new car
@Vandipranthan5 ай бұрын
Thanks bro
@albin41535 ай бұрын
ആദ്യം തന്നെ മാന്യമായി വില ഇട്ടിരുന്നെങ്കിൽ നന്നായിരുന്നു. എന്ത് വില കൊടുത്തും ഈ പാട്ടവണ്ടി വാങ്ങും എന്ന് മാരുതി വിശ്വസിച്ചു 😅
@vishnuganesh2545 ай бұрын
Not a paatta bro 🌝
@yush-v8c5 ай бұрын
പാട്ട വണ്ടി എന്ന് പറയുന്നത് കേട്ടാൽ തനിക്ക് jimny ഉള്ളതുപോലെ ആണല്ലോ 😂😂
@bibinjoseph2364 ай бұрын
Long waiting and people buying above market price here in australia until early this year. As it is not having much sales in india, easy to get one now and pricing has been reduced.
@dravmenon5 ай бұрын
Congratulations bro ...... Was contemplating on a jimny but lack of any crash test data was a deal breaker for me. Gypsy in india was also not that great in sales but even then also it continued to be on sale for decades.
@Vandipranthan5 ай бұрын
Thanks bro
@felinedev2 ай бұрын
Love your review. Really appreciate the honesty❤
@Vandipranthan2 ай бұрын
Thank you very much
@arunsagarms965 ай бұрын
👏👏👏 ബ്രോ 😘 ഇത്രക്കും ഡീറ്റൈൽഡ് ആയി explain ചെയ്തതിനു 🙏👏👏👏
@Vandipranthan5 ай бұрын
Thanks bro
@raghavansharadaraghavansha9435 ай бұрын
Congratulations Rakesh bro🎉
@Jkay400x5 ай бұрын
Congrats brooo :)
@Vandipranthan5 ай бұрын
Thanks bro
@dipenjer5 ай бұрын
ഇതിന്റെ ഡീസൽ ഉണ്ടായിരുന്നെങ്കിൽ വാങ്ങിക്കാമായിരുന്നു
@udhayakumarkb19195 ай бұрын
💯
@ameerotp5 ай бұрын
നാനും വിചാരിച്ചു 😢
@dennyjoy5 ай бұрын
Dieselinu enna special feature, same torque um power aanekil pinne gas engine alle nallath no vibration
@_Motoristt_5 ай бұрын
@@dennyjoy Dieselin eppalum torque um mileage um kooduthal aayirikkum.
@dipenjer5 ай бұрын
@@dennyjoy ac ഓണാക്കിയാൽ മൈലേജ് ഷോട്ട് വരില്ല പവർ കുറയില്ല
@benro9785 ай бұрын
നീണ്ടുപോയെങ്കിലും വളരെ നല്ല വീഡിയോ ,❤ നന്ദി
@Vandipranthan5 ай бұрын
Thanks bro
@prejimon_pradeep5 ай бұрын
Happy for you chetta ❤ congrats
@Vandipranthan5 ай бұрын
Thank you so much 😀
@anshadhashim92365 ай бұрын
ഒറ്റ കാരണം നല്ല ഡിസ്‌കൗണ്ട് കിട്ടി ആരും എടുക്കാതെ മൂലക്ക് കിടക്കുമ്പോൾ ഒരു ഓട്ടോമോറ്റീവ് വ്ലോഗ്ഗെർ എടുത്തത് കണ്ടാൽ സാധരണക്കാരനായ ഏതേലും കസ്റ്റമർ കേറി കൊത്തും
@Vandipranthan5 ай бұрын
Nalla discount kitti.
@thahathangal88465 ай бұрын
Ethra discount kitti
@ameerj91715 ай бұрын
4 lakh കിട്ടി കാണും
@johnsdiaries14405 ай бұрын
@@Vandipranthan എത്ര കിട്ടി എന്ന് ഞങ്ങളോട് പറയൂ. എല്ലാം തുറന്ന് പറയൂ.....
@rosebriji44335 ай бұрын
2door aanu nalla tha...
@georgeabraham32655 ай бұрын
🚙 Congratulations 🎊.... Wish you a happy and safe journey 🚙
@Vandipranthan5 ай бұрын
Thank you! 😃
@vishakhmohan72675 ай бұрын
Hey Rakesh!!..very happy that you got one…such a capable car with a few flaws..for the price that you bought, it is indeed a great buy..if you like the positives and can live with the negatives, that’s it…❤
@Vandipranthan5 ай бұрын
Thanks a ton
@mathewallenj5 ай бұрын
Congratulations Bro
@Vandipranthan5 ай бұрын
Thanks bro
@____-wp2lx5 ай бұрын
Timeline കണ്ടപ്പോൾ തന്നെ വണ്ടി മനസ്സിലായി😍❤️🔥 Congragulations chetta ❤️❤️❤️
@Vandipranthan5 ай бұрын
Thanks
@midhuns11655 ай бұрын
Bro ella videos um kaanarunde ❤. Best wishes
@Vandipranthan5 ай бұрын
Thanks bro
@rijindas-zg7ex5 ай бұрын
Previous week Vivek ji , now Rakesh bro congrats🎉❤ Jimny
@Vandipranthan5 ай бұрын
Thanks bro
@abinavabi835 ай бұрын
നിങ്ങൾ ശ്രെധിച്ചിട്ടുണ്ടോ ഏതു വണ്ടിയെ പറ്റി പറഞ്ഞാലും ചീത്ത വണ്ടി എന്ന് പറയുന്ന ഒരു വിഭാഗം ഉണ്ട് 😂😂😂😂അവനവനു ഇഷ്ടമുള്ളത് എടുക്കുക അത്ര തന്നെ ❤❤❤നമ്മുടെ പൈസ... നമ്മുടെ സന്തോഷം 😅😅😅😅
@Vandipranthan5 ай бұрын
pinnalla, Thanks!
@alanageorge75075 ай бұрын
Great choice , keep going😊
@Vandipranthan5 ай бұрын
Thanks a lot 😊
@Sunilpbaby4 ай бұрын
Good choice 👍
@009bingo5 ай бұрын
I'm happy you got this brother. Good lunch and happy driving
@Vandipranthan5 ай бұрын
Thank you
@shibi77715 ай бұрын
I knew... I have seen your message in comment section, content with cars..
@Vandipranthan5 ай бұрын
Thanks!
@Robin.Ram.Raheem5 ай бұрын
Ippo kure peru (automobile journalist) edukkunnundallo??? Any special offers for you guys? Anyway, amazing choice. Happy Motoring🎉🎉🎉❤
@Vandipranthan5 ай бұрын
Normal offer mathrame ulloo. ith year back ayathukond ichirikoode kitti
@kodanigopinathan5 ай бұрын
Congratulations for buying the new Jimny.
@Vandipranthan5 ай бұрын
Thanks
@desertdrive5 ай бұрын
Poli poliyee❤❤❤🎉🎉🎉
@Vandipranthan5 ай бұрын
Thanks man
@hitorque_5 ай бұрын
Grill matalle look Pokum ithanu kidu
@BehindTheCurtainYT5 ай бұрын
A vehicle that requires a lot of " convincing". Great video as always!
@Vandipranthan5 ай бұрын
Thanks 👍
@renjiths94504 ай бұрын
മൊത്തത്തിൽ നോക്കുമ്പോൾ നല്ല 4×4 ഓഫ്റോഡ് കേപ്പബിലിറ്റിയും നല്ല ലുക്കും ഉള്ള ഒരു പാട്ടവണ്ടി
@Mathewmaret5 ай бұрын
11 മാസമായി ഉപയോഗിക്കുന്നു..3rd വണ്ടിയായി എടുത്തതായൊരുന്നു offroad purpose ന് വേണ്ടി .. പക്ഷെ ഇപ്പൊ ഇതു മാത്രമേ use ചെയ്യുന്നുള്ളു .. offroad capabilities will stun you..onroad very decent family car..children won’t get out of it
@Vandipranthan5 ай бұрын
Thanks bro
@abhijith79293 ай бұрын
@@torpidotorpido3081karanjit kariyam illa bro athinepatty ariyavunnavar edukum 😂
@arunmoorthy745 ай бұрын
Bro currect city use milege etra ennu parayamo..family use engane useful aakum 5 members ulla family aanu ..milege oru concern aanu ..ithu test drive cheythu nalla suspension..brezza base model edkunathaavmo jimny zeta edukunathaavumo better
@Vandipranthan5 ай бұрын
13 ippo kanikkunnund
@rashidrashi62205 ай бұрын
Congrats Bro! I forgot to wish you that's why I opened your video again to Congrats you.. Happy to see you driving your dream machine..
@Vandipranthan5 ай бұрын
Thank you very much 😊
@jithua69295 ай бұрын
congratz bro.. nyc video and comparison, need a second part soon.
@Vandipranthan5 ай бұрын
Thanks and sure
@ridersparadise1235 ай бұрын
Maruti please bring back the Diesel engine
@Vandipranthan5 ай бұрын
Yes! I wish
@devkumar28335 ай бұрын
Very good presentation and narration! Congrats Vandipranthan🎉
@Vandipranthan5 ай бұрын
Thank you so much 🙂
@NanogalaxyOrgMedia5 ай бұрын
It would be nice if Honda comes up with a proper rugged SUV in this segment. Something small, and very reliable...
@Vandipranthan5 ай бұрын
True
@apachan15 ай бұрын
Great buy Rakesh, njanum waiting delivery next week :) great discount kiti . Great discount. Ex.2023 Thar D AT HT 4x4 Owner
@Vandipranthan5 ай бұрын
Adipoli
@basilsaman46895 ай бұрын
Onroad ippo ethra varunnund?
@aneesh.p5 ай бұрын
Congrats...Adipoli
@Vandipranthan5 ай бұрын
Thanks
@viswanathannair45965 ай бұрын
mat watson and vandipranthan😍🎊🎊
@Vandipranthan5 ай бұрын
Thanks. 🥺😊
@shefinshams19345 ай бұрын
Very informative ... Congratulations 🎉🎉
@Vandipranthan5 ай бұрын
Thanks bro
@Unniraj075 ай бұрын
Congratulations ❤💚 എവിടെയോ നഷ്ടപ്പെട്ട ആ പഴയ വണ്ടിപ്രാന്തൻ തിരിച്ചു വരുന്നതിന്റെ ഒരു സിഗ്നൽ കിട്ടുന്നുണ്ട്.... Good Luck keep it up. 👌🏽🤗
@Vandipranthan5 ай бұрын
Thanks bro
@vivekgopinath78445 ай бұрын
Enjoy your wheeling bro, congratulations 🎉
@Vandipranthan5 ай бұрын
Thanks 👍
@adishca49405 ай бұрын
Congrats Bro🎉 Bro mathram alla, there are still lots of fans for gymny❤
@sintovincent89185 ай бұрын
Many you tubers buying jimmny now... Good suzuki
@Vandipranthan5 ай бұрын
Thanks bro
@dhilanraju50825 ай бұрын
Jimny my fav ❤🎉
@Vandipranthan5 ай бұрын
Thanks bro
@khalidpattayil28815 ай бұрын
Hi Rakesh bro Congratulations 🎊🎈🎉
@Vandipranthan5 ай бұрын
Thank you so much 🙂
@uttopiantimes43825 ай бұрын
എല്ലാ വാഹന റിവ്യൂ ആൾക്കാർക്ക് കിട്ടുന്നുണ്ടല്ലോ jimny...നല്ല കാശുള്ള ആൾക്കാർ എടുത്തോ...അല്ലാത്തവർ തല വെക്കല്ലെ ...എന്നൊരു ഹത ഭാഗ്യൻ
Video full kaann chetaa eniit vanne comment iddn nokk.. Puli ayldaa cash vagi enn clear ayite paryndd alathee iyldd vtl ninee onum alalao vagiyth 😹
@binuk95795 ай бұрын
വില താഴെ ആയപ്പോൾ nice പൊക്കി കൊച്ചു കള്ളൻ 🥳 good ഡിസിഷൻ 🎉
@Vandipranthan5 ай бұрын
Thanks
@subinrajls5 ай бұрын
Congratulations bro ❤️🎉 safe ride🙌
@Vandipranthan5 ай бұрын
Thanks ✌️
@sunilkumarachuthanpisharod39975 ай бұрын
Congratulations
@Vandipranthan5 ай бұрын
Thanks
@raghavansharadaraghavansha9435 ай бұрын
രാകേഷ് ഏട്ടാ നിങ്ങളുടെ പഴയ ഫോർഡ് ആസ്പൈർ എവിടെ പോയി 😊
@jerin4567895 ай бұрын
Congratulations….
@Vandipranthan5 ай бұрын
Thanks
@ARU-N5 ай бұрын
Good video... എന്തായാലും സുസുക്കി ഈ വാഹനം നിർമിച്ചപ്പോൾ ഓഫ് റോഡ് ഉപയോഗത്തിന് മുൻഗണന കൊടുത്തത് ശരിയായില്ല.... Normal റോഡിലും ഉളള യാത്രയും പരിഗണിക്കേണ്ടത് ആയിരുന്നു...
@Vandipranthan5 ай бұрын
Thanks bro
@daredevilhardwood85965 ай бұрын
Congratulations bro 🎉 .One of the genuine car journalist from Kerala
@Vandipranthan5 ай бұрын
Thanks bro
@vishnudev.s5 ай бұрын
Best wishes❤
@Vandipranthan5 ай бұрын
Thanks
@ajz43685 ай бұрын
Normal wheel നല്ല look ഉണ്ട് tayer മാത്രം മാറ്റിയാൽ നല്ല look ഉണ്ട്
@Vandipranthan5 ай бұрын
Thanks
@Lifenrid1065 ай бұрын
Nice vdo❤...well answer for everyone 😂😂
@Vandipranthan5 ай бұрын
Thanks bro
@Dev-ld5vi5 ай бұрын
Wow! congrats.. :) Suzuki ella mediakaarkum vandi kodukunundalloo ! may be a nice strategy to boost sales.
@Vandipranthan5 ай бұрын
Watch the video and you might change the comment ✌️
@afzalaboobakkar86565 ай бұрын
നിങ്ങ പൊളിക്കു bro... ഇന്ന് ഈ കുറ്റം പറയുന്നതിൽ ഭൂരിഭാഗവും മാറ്റി പറയുന്ന കാലം വിദൂരമല്ല... Jimny ❤ നിങ്ങളുടെ price comparison കണ്ടിട്ട് എങ്കിലും കുറച്ച് ആളുകൾ ക്ക് കാര്യം തിരിഞ്ഞു കാണും...
@Vandipranthan5 ай бұрын
Thanks bro
@Rahul_dev17235 ай бұрын
Congrats❤
@Vandipranthan5 ай бұрын
Thanks bro
@antenvp5 ай бұрын
Congratulations on your new Jimny🎉
@Vandipranthan5 ай бұрын
Thank you!! 😁
@zainulabid27025 ай бұрын
Congragulation bro 🥰✌🏼
@Vandipranthan5 ай бұрын
Thanks 🔥
@syamlalt86515 ай бұрын
എല്ലാ yutubersum വാങ്ങിയാൽ എങ്കിലും രക്ഷപെടും എന്ന് കരുതി മാരുതി 😂....... Thaaar Roxx വരുന്നു ജിമ്നിയുടെ അന്തകൻ ❤
@Vandipranthan5 ай бұрын
Kidilan kandupidutham aanu. Video muyuman kanoo
@shekhaandjenavlogs55275 ай бұрын
പെട്ടല്ലോ മോനെ
@eyememyself63075 ай бұрын
Ellla.youtubermaaarkkum valla special offerum undo ..rajeshbhai ....elllarum gymnikku pokunnu
@asjadnabeel5 ай бұрын
KZbin kaarkk mathram alla, Ellavarkum Offer und
@eyememyself63075 ай бұрын
@@asjadnabeel special offer 😎 and normal offer 🫴
@dinupalght83745 ай бұрын
Comments ittavarkkellam replay kodukkunna aa manassundallo..... 🙏🙏🙏... Anyway congrats bro.,
@Vandipranthan5 ай бұрын
Thanks bro
@abisonline93945 ай бұрын
Congrats mahn❤️
@Vandipranthan5 ай бұрын
Thanks
@adishca49405 ай бұрын
Congrats Bro 🎉 Bro mathram alla, still there are lots for fans for Gymny❤
@Vandipranthan5 ай бұрын
Thanks
@pranavsivanxicbiopsycholog1745 ай бұрын
Kandapoore Jimmny aa annu manasilaayavar evide comeon
@Vandipranthan5 ай бұрын
😊
@AdarshPk-co7cg5 ай бұрын
പുറത്ത് ഉള്ള jimini നല്ലത് ആവും ഇവിടെ ഉള്ളത് pokk ആണ് ചാണ്ടി pole ആണ്
@Vandipranthan5 ай бұрын
Same anu bro purath ADAS koode und
@manukurian97905 ай бұрын
IS there any chance that jimny gets a relaunch with a petrol hybrid version along with more storage spaces & better built quality?
@manukurian97905 ай бұрын
I wish, the following Jimny had petrol hybrid engine better turning radius better storage spaces & build quality
@Vandipranthan5 ай бұрын
No chance
@syamgovardhan4 ай бұрын
എൻ്റെ പൊന്ന് അണ്ണാ.... വിൽക്കാൻ പറ്റാത്ത വണ്ടി വലിയ ഡെക്കറേഷൻ ഒന്നും വേണ്ട
@kj_george5 ай бұрын
Jimny കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു
@Vandipranthan5 ай бұрын
Urappalle
@peakincarnation5 ай бұрын
Thunder edition kit for jimny black and grey colours looks nice
@Vandipranthan5 ай бұрын
Yes I thought to remove it but it looks nice
@peakincarnation5 ай бұрын
@@Vandipranthan yea bro itz nice 😍
@renjith15 ай бұрын
good choice mann...its a cute one..
@Vandipranthan5 ай бұрын
Thanks
@mohamedmadathil93662 ай бұрын
നീയും പെട്ടു...
@royal.cars.935 ай бұрын
Build quality undo chetta❤
@Vandipranthan5 ай бұрын
Yes not an issue
@PrasanthKdlr-q9h5 ай бұрын
ഇതു നിർത്തി കഴിഞ്ഞാൽ ഡിമാൻ്റ് കൂടുമ് ഓടിക്കാത്തവർ ഓടിച്ചു. കുറ്റമ് പറയാൻ നിന്നു തുടങ്ങു. ഓടിച്ചാൽ എടുക്കാൻ തൊന്നിയാലോ കരുതി ഞാൻ ആ വഴി പോയില്ല.😊
@Redline202235 ай бұрын
Ipo ulla ee vilak ee vandi worth anu...❤
@Vandipranthan5 ай бұрын
Thanks bro
@KiranGz5 ай бұрын
Superb location ❤
@Vandipranthan5 ай бұрын
Location alla locations und 😊😊
@Ente-nadu5 ай бұрын
എന്ത് കഥ പറഞ്ഞാലും അപൂർവം ബുദ്ധിജീവികൾക്ക് പറ്റുന്ന അപത്തo ആണ് ഇത് 😂😂
@hearthacker14115 ай бұрын
congratz from a proud jimny owner ....
@Vandipranthan5 ай бұрын
Thanks
@moviezdot24753 ай бұрын
Location. പഴയന്നൂർ ചീരകുഴി 👌🏻
@shaheem1435 ай бұрын
Thar auto 21 lakhs ex showroom price??? 😂😂😂😂 jimmy auto under 15lkhs is a massive deal❤
@Vandipranthan5 ай бұрын
Yes. 😊
@shijuq8mew3745 ай бұрын
Congrats broi 🎉
@Vandipranthan5 ай бұрын
Thanks
@abinnbabu5 ай бұрын
Foglamp DIY video venam
@Vandipranthan5 ай бұрын
Set akkam
@sumeshramesan72635 ай бұрын
Turning radious is too high and mileage is too low. എന്നാലും ഒരു ഇഷ്ടം ഒക്കെ ഉണ്ട്❤