You are right if we consider the building quality , otherwise celerio is also a very good option even better than tiago
@mayacnair21493 жыл бұрын
Bro ladies ine ee car nalathano
@bestcarpicks3 жыл бұрын
Athe. city il oodikkananenkil valiya budhimuttillathe oodikkam nalla visibilityum undu. Pakshe ithilum oodikkan sukham Puthiya WagonR aayirikkum 😂
@samsonjacob80332 жыл бұрын
Nice voiceeee....broooo
@bestcarpicks2 жыл бұрын
Thankyou 😄
@priya3mon3 жыл бұрын
ഇഷ്ടപ്പെട്ടു...👍👍
@rajeshrajan13343 жыл бұрын
മറ്റു കമ്പനികളുടെ കാറുകളുടെ എല്ലാം ഉൾവശം കാണുമ്പോൾ കാണാൻ നല്ല ഫീൽ ആണ് ടാറ്റയുടെ വണ്ടി ആണെങ്കിൽപോലും ഉൾവശം കാണാൻ നല്ല രസമാണ് എന്നാൽ മാരുതിയുടെ വാഹനങ്ങളുടെ ഉൾവശം കാണുമ്പോൾ എന്തൊക്കെയോ പോരായ്മകൾ ഉള്ളതുപോലെ പട്ടിണി വണ്ടി പോലെ തോന്നുന്നു
@sanalkumar65823 жыл бұрын
Correct
@emmanuel25613 жыл бұрын
Poda myre pore thyole mone 🤬
@rajeshrajan13343 жыл бұрын
@@emmanuel2561 വീട്ടിൽ ചെന്ന് തന്തയെ വിളിച്ചാൽ മതി
@emmanuel25613 жыл бұрын
@@rajeshrajan1334 same to you 🤬 myre
@rajeshrajan13343 жыл бұрын
@@emmanuel2561 താൻ എന്തിനാ എന്നെ തെറി വിളിച്ചത് ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞത് തന്നെ ഒന്നും പറഞ്ഞില്ലല്ലോ
@jayakrishnan74313 жыл бұрын
വണ്ടി വില ഒഴിച് ബാക്കി എല്ലാം ചീപ്പ് ആണ് cost കട്ടിങ് ആണ് എവടെ നോക്കിയാലും എന്നാൽ വിലയിൽ ഒരു മയം ഇല്ലാ. 998cc 3 cylinder petrol engine 66bhp ആണ്, power window switch, request sensors, ഡോർ handles, bonnet insulation ഇല്ലാ,എല്ലാം തന്നെ കൊടുക്കുന്ന ക്യാഷ് ഇന്നുള്ള മൂല്യം ഇല്ലാ. Reverse camera പോലും ഇല്ലാ. Tata Tiago same price point ആണ്, അത് 1.2L 3 cylinder petrol engine 86bhp ഉണ്ട് മാത്രമല്ല 4star saftey, Harman infotainment system with jbl speakers and reverse camera, എല്ലാം neat and clean ആണ്,stylish car ആണ് എവിടേയും cost cutting കാണാൻ ഇല്ലാ. New celerio is not a value for money product
@sachindrank3 жыл бұрын
Try to mention as Kilometres per litre . Don’t use the word KMPL . I just thought of adding my thought 👍 . Also don’t use the word Guys - my honest advice to you . Don’t follow the way others address in public domain. You are doing a good job 👍. Always use appropriate salutations. Thanks 🙏
@rajeshbabukaranthurmavoor67453 жыл бұрын
2 മാസം കഴിഞ്ഞിട്ട് monthly Sales figure എടുക്കുക. അപ്പോൾ അറിയാം ഈ വണ്ടി എവിടെ നിൽക്കുന്നു rival ആയ Tiago എവിടെ നിൽക്കുന്നു എന്ന്. Wagon R ഉം പിന്നിൽ ആവുമെന്നും ഉറപ്പിക്കാം
@niriap97803 жыл бұрын
Bro, suzuki vandikal eduunnavar mikkavarum lower middle class and age above 35 people aanu... They have less awareness about poor built quality and cheap manufacturing practices of Suzuki hyundai kia.
@carcritics85103 жыл бұрын
@@niriap9780 you are wrong. For daily use of middle class person only can afford with fuel efficient car according to current fuel price. We are aware that body weight of maruthi cars less. But we can only replace a two wheeler only using this type cars.
@niriap97803 жыл бұрын
Rear camera illatha full option vadiyo athum 8.5 lakhsinu😂 Best 👍 Tata Tiago middle variant thottu rear camera kodukunund, premium interior, premium look, better power and torque, best in segment highway stability and corner control, best in segment steering feedback, driving dynamics , suspension tuning okke vere level aanu...3rd gearil 20 speedilum 110 speedilum pokum.... Porathathinu 4 star safety, built quality, best in class powerful AC, valya tyre, good mileage, auto headlight and auto wiper, Harman speaker ....ithokke pore aliya..
@mohammedjunaid62063 жыл бұрын
Price?
@REMESHMK2 жыл бұрын
Good ride and comfort mileage but design dash board head lamp grill not good
@manujoseph38953 жыл бұрын
I am using Celerio ZXI AMT 2020 model, It is mix of little bit alto, k10,Wagon R and swift, Good comfort for long drive as well, but this 2021 model design and power window switch placing are not up to the mark, Never tested with driving comfort on this new model, So I can't comment on that part like 1.2 ltr power form this 1 ltr petrol engine etc. .. I think in new model using K10C series engine. Instead of K10B
@jaimonraghavan6853 жыл бұрын
new Celerio.. mix of alto and wogonR
@santhoshshanik3 жыл бұрын
റേറ്റ് വച്ചു നോക്കുമ്പോൾ wagon r എടുക്കുന്നതാണ് നല്ലത്
@sskkvatakara58283 жыл бұрын
Buld qualitty iilabvaganor
@premnathnair80752 жыл бұрын
Well explained about Celerio
@bestcarpicks2 жыл бұрын
Thankyou 😃
@mubashirkp41833 жыл бұрын
New celarioyil yellam ishtta pettu onnu book cheithittund Front and back nalla look aanu kaanaan Side view oru cheriya car pole alto okke pole thonunnu
@DhanDhan_3 жыл бұрын
Tiago ayirunnu nallatu suzukide vandiku safety illa
@roulskareem54173 жыл бұрын
Howz tiago xza+ comapred to celerio zxi+ amt
@bestcarpicks3 жыл бұрын
Celerio has better mileage , reliability and better low end power, in all the other aspects Tiago is better
@devasyamm44832 жыл бұрын
Didn't not like the design
@ashrafachu79742 жыл бұрын
എനിക് ഇഷ്ടപ്പെട്ടു..ഞാൻ എടുത്തു... ❤️
@d49hashimmannani6 Жыл бұрын
വണ്ടി ഇപ്പൊ എങ്ങനെ ഉണ്ട് ക്ക
@AKHIV-g4j Жыл бұрын
steering comfort alla , സ്റ്റിയറിംഗ് ഇറുകിയതും തിരിച്ചുവരാത്തതും ആണ്. Nigalkku entha feel chayyunnath.......?
@mahin93313 жыл бұрын
മാരുതി നോക്കുന്നത് മൈലേജ് മാത്രമാണ്, എന്നാലും വില്പനയിൽ no1
@libinsebastian41613 жыл бұрын
Power window control Bonet inu Ullil vechal mathi
@ranjit197223 жыл бұрын
Front design ok പക്ഷെ door handles, power window switch placement എന്നിവ മോശം.... കൂടാതെ rear സീറ്റിൽ floor hump അസൗകര്യമുണ്ടാക്കും.... Zxi+, ഇൽ rear ക്യാമറ ഇല്ലാത്തതും ഒരു പോരായ്മയാണ്... താങ്കളുടെ വിഡിയോയിൽ ഇതിന്റെ ഗ്രൗണ്ട് ക്ലീറ്റൻസ് മിസ്സ് ചെയ്തു.... എത്രയാണ് zxi ഗ്രൗണ്ട് clearance?
@bestcarpicks3 жыл бұрын
170mm
@mohamedhaneefakpmh95622 жыл бұрын
Heal hol 12 sec. ഉണ്ട് bro
@nithinkuttu62383 жыл бұрын
Bro second hand tuv edukunne nallath ano?
@bestcarpicks3 жыл бұрын
Oru rugged rough and tough vandi aanu. Kurach rusting and plastic quality issues chilappol kaanum allathe vere major issues varan chance illa. Enthayalum nalla condition nookki vanguka
@nithinkuttu62383 жыл бұрын
@@bestcarpicks 🥰ok bro
@ratheeshpg62833 жыл бұрын
Hi bro.kuv 100 angina
@nithinkuttu62383 жыл бұрын
@@ratheeshpg6283 kuv ine paty arila bro kuv ankne ank second arum nokunnadhayitt kekunillla aa size il ula vandi anenki nokunne oru venue swift polo ethelum nok adhan best option
@ratheeshpg62833 жыл бұрын
@@nithinkuttu6238 👍
@AKHIV-g4j Жыл бұрын
steering comfort alla , സ്റ്റിയറിംഗ് ഇറുകിയതും തിരിച്ചുവരാത്തതും ആണ്. Nigalkku entha feel chayyunnath.......?
@bestcarpicks Жыл бұрын
Return varilla
@AKHIV-g4j Жыл бұрын
@@bestcarpicks ഈ വണ്ടി ഉപയോഗിക്കുന്ന എല്ലാവരോടും ഞാൻ ചോദിച്ചു എല്ലാവർക്കും ഈ ഒരു പ്രശ്നമുണ്ട് . സത്യം പറയാണെങ്കിൽ വണ്ടി വാങ്ങി കുടുങ്ങി എന്നാണ്.
@sobhancv91433 жыл бұрын
Design good considering the price
@parsival31342 жыл бұрын
Njaan medikana povane top verient ..
@Sredhikku3 жыл бұрын
Celerio enne ezhuthiyath nannai, njan alto 800 aanenna vicharichath!
@playerunknown85193 жыл бұрын
Puthiya alto aayi prakyapicha mathiyayirunnu
@transair21633 жыл бұрын
INDIA HAS SUPER MISSILES AND SPACE TECHNOLOGIES. WHY NO SUPER CARS MADE IN INDIA??????
@jaimonraghavan6853 жыл бұрын
നിങ്ങൾ ഞങ്ങൾക്ക് രക്തം തരു ഞങ്ങൾ നിങ്ങൾക്കു മൈലേജ് തരാം NCAP Test point 0 ...
@ramanathtr57203 жыл бұрын
അവർ വാങ്ങാൻ നിർബന്ധിക്കുന്നില്ല. നമ്മുടെ ചോയ്സ് ആണല്ലോ ഏതു വണ്ടി വാങ്ങണം എന്നത്
Compare to Last model Celerio, this new one look not at all attractive......
@sarathchand91553 жыл бұрын
Design Kurachu Koodi Venamaayirunnu
@haneeshvp78073 жыл бұрын
വില അൽപ്പം കൂടി കൂട്ടീ ബ്രിസയ്ക്കൊപ്പം കൊണ്ടുവരാമായിരുന്നൂ......1000 cc വണ്ടിയും ........1200 cc വണ്ടിയുടെ വിലയും....
@bobanbhaskaranbhaskaran3352 жыл бұрын
വലിച്ചു
@rahulks29213 жыл бұрын
കാത്തിരുന്നു കണ്ടപ്പോൾ നിരാശ്ശ തോന്നി
@johnmathew90723 жыл бұрын
ഇതെന്താ ആൾട്ടോ ?
@chandrasekharans69512 жыл бұрын
Namuku valuth family sefitty anu milage alla 😊👍
@Manushyan77 Жыл бұрын
I10 is best
@chrisharrylouis25113 жыл бұрын
Dash board is outdated
@jyothibasu38153 жыл бұрын
Model ഇഷ്ടമായില്ല. Celerio യുടെ പ്രധാന പോരായ്മ ഭാരക്കുറ വാണ് Average 830-850kg.
@ramanathtr57203 жыл бұрын
സ്വിഫ്റ്റ് also same weight range
@azadazad53623 жыл бұрын
ഏത് പ്രൈസ് റേഞ്ചില്.. ഫുൾ ഓപ്ഷൻ ഓൺ റോഡ് കാലിക്കറ്റ് 8 ലക്ഷം വരും. അതിന് മാത്രം ഉണ്ടോ ഇത്.
@bestcarpicks3 жыл бұрын
Athinumatram illa 😅
@Vishnumadhu53 жыл бұрын
athinu baleno delta edukkam
@sajithkv44343 жыл бұрын
Exterior kollam . But interior pora especially door pads
@ninan12903 жыл бұрын
Maruthiyude ദാരിദ്ര്യം ഇതുവരെ തീർന്നില്ലേ 😄. പൈസയ്ക്ക് കുറവും ഇല്ല.
@chrisharrylouis25113 жыл бұрын
Didn't like the design
@babulouis93182 жыл бұрын
Model അൽപം മാറ്റി 1.5 ലക്ഷം കൂട്ടി.😆😆😆
@jinufarap3 жыл бұрын
Design ishtapettila..
@bijeshbijo75032 жыл бұрын
അപ്പൊ ടിയാഗോ വാങ്ങാം അല്ലേ
@sanjaysandeep63072 жыл бұрын
എന്നിക്ക് ഇതിനും ഭേദം തോന്നീത് wagonr ആണ്
@JR-ir9bo3 жыл бұрын
Design👎👎👎👎👎Engine👍👍👍👍👍
@sajurahulsajurahul80043 жыл бұрын
Appo wagnor ന്റെ സേഫ്റ്റി Baleno ക്ക് ഇല്ലാ.. 🤔🤔🤔baleno 0 സേഫ്റ്റി rating ആണല്ലോ
@sumithkeloth2672 жыл бұрын
വണ്ടിക്ക് നിങ്ങൾ പറയുന്നത്ര കുറ്റമൊന്നും ഞാൻ കണ്ടില്ല ഫോട്ടോയിൽ കാണുന്ന ലൂക്കെ അല്ല നേരിട്ട്
@anandhubiju71253 жыл бұрын
Toyota aygo x nte oru review cheyamo
@bestcarpicks3 жыл бұрын
Yes
@turbonair3693 жыл бұрын
First 👍
@sivandas81693 жыл бұрын
ഈ വണ്ടി എടുക്കാൻ വലിയ പ്രതീക്ഷയോടെ ഇരിക്ക ആയിരുന്നു എന്നാൽ ആ പ്രതീക്ഷ മങ്ങൽ ഏല്പിച്ചു കുറഞ്ഞ പക്ഷം പവർ വിന്ഡോ സ്വിച്ച് പുറകിൽ വെച്ചത് കുട്ടികൾക്കു ഞെക്കി കളിക്കാൻ ആയിരിക്കും. ഇനി ഇപ്പോൾ tiagoyilek പോകാം വെറുതെ അല്ല maruthiye പപ്പട വണ്ടി എന്ന് വിളിക്കുന്നത്.
@dreamzzzvlog23703 жыл бұрын
Bro dhairymai tiago edutho njn use cheyyunundu nalloru confidence and comfort anu long drive njn maruthi long odichathilum enik comfort tiago aanu thoniyathu 90kmph polum nalla stability aanu
@sharafuddeenkavott57583 жыл бұрын
Celerio value for money അല്ല.. ഈ segmentil best ignis ആണ്
@AngelAngel-fv9mi Жыл бұрын
Hai brother njan cellario zxiplus vangi..long travel nu eatavum nalla vandiyanu. No tired..no bodypain. .nalla mileage. .one year use chaiyunnu..no maintenance. .no complaints. .eathu vandiyum sookshichu upayogichal nallathu..
@sreerajrajan5393 жыл бұрын
ഇത് പഴയ ഡിസൈൻസും പുതിയ ഫിച്ചേഴ്സും ആണ്.
@eknair47003 жыл бұрын
Front look not that much impressive
@rvktvm3 жыл бұрын
Please take care to show visuals relating to narrations. Telling details about tyres and showing the roof of a car is not ideal, you will agree.
@bestcarpicks3 жыл бұрын
Ok thankyou for the suggestion.
@SREEHARI_J3 жыл бұрын
COST CUTTING ORUPAAD OND 😌😌
@niriap97803 жыл бұрын
OOO pinae vere suzuki vandikalil onnum cost cutting illatha pole...