AC ടെ കാര്യം ശെരി ആണ്, ബ്രേക്ക് പറഞ്ഞത് ശെരി ആണ്, ഫസ്റ്റ് ജനറേഷൻ വെച്ച് നോക്കുമ്പോൾ പുതിയ celerio build ക്വാളിറ്റി മെച്ചപ്പെട്ട്ടുണ്ട്, പവർ വിൻഡോ സ്വിച്കൾ കൊടുത്ത സ്ഥലം സെരിയായില്ല, ബാക്ക് സീറ്റ് തൈ സപ്പോർട്ട് കുറവാണ്,, reverse ക്യാമറ ഇല്ല, boot space കൂടുതൽ ഉണ്ട്, എന്നിട്ടും boot ലാമ്പ് ഇല്ല, ഹെഡ് ലൈറ്റ് ലെവലർ കേബിൾ ഓപ്പറേറ്റഡ് ആണ്, വണ്ടി വില കൂടുതലും 😔
@madminder351610 ай бұрын
old clerio ആണ് ബെറ്റർ
@juvinaravind30210 ай бұрын
Old celerio❤
@Bringeerati2 ай бұрын
My new celerio zxi + amt goes very comfortably with steering self centering. Only drawback in my opinion is the under- powered a/ c
@sanalkumar407710 ай бұрын
Celerio AC ineffiencient aanu eoozhum complaint aanu.etra gas refill cheythalum AC pettannu kurayum.itra naalaayitrum athu ready aayittilla😅
@bineshjoseph436410 ай бұрын
Tata പഞ്ചു ഒരു വിഡിയോ ചെയ്യാമോ
@ThajukIrinave10 ай бұрын
ടാറ്റാ ടിയഗോ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.. ആ വണ്ടി ഓട്ടോ മാറ്റിക് കൊള്ളാമോ
@reghunath1910 ай бұрын
Good video Brother. One suggestion, while doing this kind of videos, please try on real cars rather than showing company's advertisement.
@enginebayanmrpautomotivevl325010 ай бұрын
Yes sir
@jayakumarm.d510510 ай бұрын
Steering feedback is very poor. ie no auto return
@syamanthms846210 ай бұрын
കിയ sonet ne kurichu video cheyyamo?
@enginebayanmrpautomotivevl325010 ай бұрын
👍
@sagarputhuvarath629410 ай бұрын
കുറച്ച് കാര്യങ്ങൾ കൂട്ടി ചേർക്കാം ട്വീറ്റർ നാല് സ്പീക്കർ എസ് പ്രസോ AMT (6.15 L Ex-showroom ) യിൽ ഡിഫോഗർ ഇല്ല പവർ വിൻഡോ ഫ്രണ്ടിൽ മാത്രം . ബേസിക്ക് ഫീചേഴ്സ് എല്ലാം എല്ലാ വേരിയൻ്റിലും കൊടുക്കണം
@enginebayanmrpautomotivevl325010 ай бұрын
👌
@KiranDmore10 ай бұрын
Best car under 7 lack video please for family use
@enginebayanmrpautomotivevl325010 ай бұрын
Wagon R
@punchaami624810 ай бұрын
നല്ല വണ്ടി തന്നെയാണ്......
@TechMalayalicomАй бұрын
മാരുതി വാഹനങ്ങൾ overpriced ആണ്
@anikuruvilla273510 ай бұрын
About Waganor New oru video cheyyamo
@anikuruvilla273510 ай бұрын
22 - 23 model
@eldhosevalias463710 ай бұрын
New celerio nalle safety ind compare to old celerio high speed stability ind hill hold assist traction control all variant new generation maruti cars nalle safety improved aa chumma paraya illa please wait for Bharat ncap crash test
@enginebayanmrpautomotivevl325010 ай бұрын
മാരുതി മാരുതിയോട് തന്നെ compare ചെയ്യുമ്പോ കുറച്ച് വ്യത്യാസം ഉണ്ട് but old generation celerio new generation celerio രണ്ടും safety ഇല്ല. പിന്നെ TATA , Mahindra , Huyndai cars , Nissan ആയി ഇവയെ compare ചെയ്യല്ലേ especially Tata and Mahindra
@nashidta10 ай бұрын
Mileage 17 kittunath
@enginebayanmrpautomotivevl325010 ай бұрын
5W20 synthetic engine oil use cheyyu
@raveendranathek751410 ай бұрын
ശരിയാണ്. ഞാൻ വാങ്ങിയ ഓൾ ന്യൂ ആൾട്ടോ k10 സ്റ്റോക്ക് ബാറ്ററി ആറു മാസത്തിൽ അധികം പാസാക്കമുള്ളതും, കൂടാതെ സ്റ്റോക് ടയർ ഒമ്പത് മാസത്തിൽ അധികം പഴയ ടയർ ഇട്ടിരിക്കുന്നു. വളരെ നെഗറ്റീവ് അഭിപ്രായം ആണ് ഉള്ളത്.
@toharihar10 ай бұрын
NO chnce
@enginebayanmrpautomotivevl325010 ай бұрын
Sir please share more details I think they have changed the battery and tyres
@raveendranathek751410 ай бұрын
I am unaware of this. Actually I was planning to check the selected colour of alloted car prior registering in my name for any minor/major damages and other issues like battery and tyres. Later the showroom people informed that the vehicle papers already submitted for registration. This way i am cheated. Few months later after taking delivery, one of the sensor stopped working. Thereafter stock battery also failed. I was running after them to replace both. Luckily
@raveendranathek751410 ай бұрын
Luckily warranty rescued me. Because of this l lost time, my day-to-day plans and mentally upset. Therefore, my suggestion to anyone who going to buy a new car should check the vehicle thoroughly prior registering the ownership
@enginebayanmrpautomotivevl325010 ай бұрын
Why u have signed form 22 before checking the car
@rejithankachan107110 ай бұрын
Under 4 star vehicle.... No sefty value for money.....
@jijunarayanan110 ай бұрын
Door handle 👎👎
@enginebayanmrpautomotivevl325010 ай бұрын
Same door handle aanu jimnykkum 😜
@rejithankachan107110 ай бұрын
Low head room.....
@rejithankachan107110 ай бұрын
Over priced ആണ്
@punchaami624810 ай бұрын
ശരിയാണ് 1 lack കുറക്കാമായിരുന്നു👍🏽👍🏽👍🏽 വില വളരെ കൂടുതൽ ആണ്🙏🏽🙏