സാവത്രി അമ്മായി കൂടി നന്നായത് കൊണ്ട് ഇനി അങ്ങോട്ട് പൊളിക്കൂ 💗എച്ചി അപ്പച്ചിയവച്ചു ഇനിയും എപ്പിസോഡ് വലിച്ചു നീട്ടല്ലേ 🙏🙏സാന്ത്വനം ഫാൻസ്‌കാരുടെ അഭ്യർത്ഥനയാ 😌😌
@Gaaaya__32 жыл бұрын
സാവിത്രി അമ്മായി പഴയത് പോലെ ശിവേട്ടനെ മനസിലാക്കിയതിൽ സന്തോഷം 😍 ഒപ്പം ശിവാഞ്ചലിയുടെ മധുര പ്രണയം പൊളിച്ചു ❤️
@jrcreatives48072 жыл бұрын
mahasiva rathri lord shiva leaf cutting art kzbin.info/www/bejne/j3zPhZxpjbeKqqc
@ALEXALEX-st8mg2 жыл бұрын
@Shivanjali❤️media 401 enthuva
@fizzufizzu15162 жыл бұрын
സാവത്രിഅമ്മായിയും ശിവേട്ടനും തമ്മിലുള്ള കോമ്പോ തിരിച്ചു തന്നതിന് നന്ദി മാമാ 🙏🙏 എച്ചി അപ്പച്ചിയെ ഇഷ്ടമില്ലാത്തവർ ഇല്ലേ..
@arjithmubin70742 жыл бұрын
ഉണ്ട്
@jiffythiago53062 жыл бұрын
Undu
@bangtancuteeesss65652 жыл бұрын
പിന്നേ അതെ ആച്ചി അപ്പച്ചി 😠😁😁😁😂🙂
@anulechu20032 жыл бұрын
Und panna pennumpulla aa kudumbam illandu akkan vannekunnu
@shameenanowshad73672 жыл бұрын
എച്ചി അമ്മായിടെ കാട്ടികൂട്ടൽ ഇനിയെങ്കിലും ഒന്ന് നിർത്തു ഡയറക്ടർ സാറെ
@•SREESHWARIKA• Gems💎 yeah 🎉🎉🎉 oru feelokke ഉണ്ടായി 😁😁😁
@carpuzzlegames92052 жыл бұрын
yes
@ruturaj31csk2 жыл бұрын
@MAALUTI 👍👍👍👍
@ruturaj31csk2 жыл бұрын
@@carpuzzlegames9205 🤩🤩🤩
@ramachandrankalarikkal6583 Жыл бұрын
@@ruturaj31csk achu
@merlinmathew69082 жыл бұрын
ഇന്നത്തെ ശിവാഞ്ജലി മധുര പ്രണയം സൂപ്പർ ആയിരുന്നു ഇനിയും ഇതുപോലെ ഉള്ള മധുര പ്രണയനിമിഷങ്ങൾ വേണം മാമാ ❤❤😍
@rinsirinsi29122 жыл бұрын
സാവിത്രിയെ നെഗറ്റീവ് ആക്കാതെപഴയപോലെ ആക്കിയതിന് താങ്ക്സ് 🙏തമ്പിയുടെ കള്ളത്തരം ഒന്ന് പൊളിഞ്ഞെങ്കിൽ 😌
@mohammedsuhailvaliyakath67892 жыл бұрын
ശിവേട്ടാ.., സംശയം തോന്നിയാൽ വൈകിപ്പിക്കരുത്.. പെട്ടെന്ന് തന്നെ test ചെയ്ത് ഉറപ്പ് വരുത്തണം 😁
@hridyanarayanan2 жыл бұрын
Ayyente mwone manasilirippu koollaalo 😂😂
@rinurinuuus85792 жыл бұрын
@@hridyanarayanan 😂
@shamnasha87572 жыл бұрын
😄😄😄
@reshmabalan28932 жыл бұрын
സാവിത്രി അമ്മായി നന്നായതിൽ വളരെ സന്തോഷം
@jrcreatives48072 жыл бұрын
mahasiva rathri lord shiva leaf cutting art kzbin.info/www/bejne/j3zPhZxpjbeKqqc
@anukutty2222 жыл бұрын
ഇന്ന് എല്ലാവർക്കും ഇഷ്ടപ്പെട്ടത് ശിവാഞലിയുടെ ചായ സീൻ ആയിരിക്കുമല്ലേ.എനിക്കും ആ സീൻ ആണ് ഇഷ്ടപ്പെട്ടത് 💞💞💞💞💞💞
@ammu_ammuz20232 жыл бұрын
ശിവജ്ഞലിമാരുടെ sugar LoVe 🙈പൊളിയായിരുന്നു.. 😍 ഇനി salt LoVe പോരട്ടെ... 😜 എന്തായാലും സാവിത്രി അമ്മായി ❤ശിവേട്ടൻ seens.. 👌 Swanthanam... ❤ Shivanjali ❤😻 Happu💞
@reshmabalan28932 жыл бұрын
സാവിത്രി അമ്മായി ഇനിയും ജയന്തിയുടെ വാക്ക് കേട്ടു ശിവനെ വെറുക്കാതെ ഇരുന്നാൽ മതി
@lellu39572 жыл бұрын
ഈ സീരിയലിന്റെ ശെരിക്കുള്ള പേര് മാപ്പ് എന്നാക്കണമായിരുന്നു. ഇനിയിപ്പോ അപ്പു സത്യങ്ങൾ അറിഞ്ഞാൽ അവളുടെ വക അടുത്ത മാപ്പ് പറയൽ 😜
@chikkusandchinnusworld62022 жыл бұрын
Correct🤣🤣🤣
@vishnumohan46562 жыл бұрын
Sajin the complete actor🔥⚡️.... Pakka natural acting👏👏
@sajins.ssajins.s80932 жыл бұрын
ഇന്നത്തെ എപിസോട ഒരു രക്ഷയുമില്ല അത്രകും കിടിലൻ 💯💯
@VinodVinod-vp9vg2 жыл бұрын
പ്രേശ്നത്തിനിടയിലും shivanjali romance 😍😆 Polichu santhwanam team ❤❤❤
@Devzz-y4j2 жыл бұрын
ഇന്നത്തെ episode ഇലെ ശിവാജ്ഞലി scenes അടിപൊളി ആയിരുന്നു!!😍🔥 ശിവാജ്ഞലി ഉയിർ❤
@shambudx37602 жыл бұрын
Pqri
@gopika24612 жыл бұрын
എന്തായാലും അഞ്ജു ഇന്ന് നേരിട്ട് തന്നെ അപ്പുനോട് അപ്പച്ചിയുടെ കാര്യങ്ങൾ പറഞ്ഞത് നന്നായി. 👏അങ്ങനെ എങ്കിലും ആ വീട്ടിൽ ഉള്ള ഒരാൾക്കു uncomfortable feel ചെയ്തു എന്ന് മനസിലാക്കട്ടെ. ദേവി അപ്പോഴും ഒരു കുഴപ്പവുമില്ലന്ന് ഇവരെന്തോന്ന് ഇത്...🙄
@vihaaphoenixfeather61602 жыл бұрын
ദേവി നന്മമരം ആവാൻ കളിക്കുവല്ലേ.... ഹോ ഇങ്ങനേം സെൽഫ് റെസ്‌പെക്ട് ഇല്ലാത്ത ആൾക്കാരുണ്ടാവോ.... എല്ലാത്തിലും വലിഞ്ഞു കേറി അഭിപ്രായം പറഞ്ഞോളും... ദേവിക്ക് ഒരു മൂലയിൽ അടങ്ങി ഇരുന്നാൽ പോരെ...
@The_priya_2 жыл бұрын
ഒയ്യോ ദേവി സർവം സഹ course 1st റാങ്കോടുകൂടി പാസ്സ് ആയ ആളാണെന്നു ആർക്കാ അറിയാത്തേ.... 😬😬😬 അഞ്ജു നേരിട്ട് പറഞ്ഞത് എന്തുകൊണ്ടും നന്നായി അപ്പുവിനും അഞ്ജുവിനു മാറ്റം ഒന്നും വന്നിട്ടില്ല എന്ന് മനസിലാക്കാൻ കഴിഞ്ഞല്ലോ.....
@blackheart46682 жыл бұрын
ദേവിയെ പോലെ പ്ലേറ്റ് തിരിക്കുന്ന ഒരു കഥാപാത്രം വേറെ ഇല്ല 🥴
@Shinu_s2 жыл бұрын
അപ്പുവിനോട് അഞ്ചു കാര്യങ്ങൾ നേരിട്ട് പറഞ്ഞത് ഇഷ്ടമായി.. മാറി നിന്നു പറയാതെ മുഖത്തു നോക്കി പറയുന്ന അഞ്ചു ഇഷ്ടം ❤️ അവിടെയും ദേവി ലെച്ചുവന്നതിൽ ഒരു പ്രശ്നവും ഇല്ല എന്നു 🤣🙏
@blackheart46682 жыл бұрын
സത്യം 💯 അപ്പു: അപ്പച്ചി നിൽക്കുന്നതിൽ നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ? ദേവി: ഏയ് ഒരു കുഴപ്പവും ഇല്ല അഞ്ജലി: ഇപ്പ എങ്ങനെ ഇരിക്കണ്? 🥴
@SULTHAN20172 жыл бұрын
😃😃😃
@Shinu_s2 жыл бұрын
@@blackheart4668 അഞ്ജലി : ഇതിലും നല്ലത് കുടം കമഴ്ത്തി വെള്ളം ഒഴിക്കുന്നതാണ്
@blackheart46682 жыл бұрын
@@Shinu_s അത് കേട്ടിട്ടും ഉള്ള കാര്യം അഞ്ജലി പറഞ്ഞതും, അപ്പു അത് മനസ്സിലാക്കിയതും എനിക്ക് ഇഷ്ടായി ദേവി എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ
ലച്ചു അപ്പച്ചിയുടെ ഏഷണിക്കിടയിൽ സാന്ത്വനം കുടുംബത്തിലേക്ക് ശങ്കരൻമാമയും സാവിത്രിഅമ്മായിയും വന്നത് നന്നായി..ഇല്ലെങ്കിൽ ഏഷണി മാത്രം കണ്ട് bore ആയേനേ
@resmira27922 жыл бұрын
Shivettan :Maduram kuravanalo😄😄🤣🤣💗💗😍
@adithyagnair24542 жыл бұрын
ഇന്നത്തെ ശിവാഞ്ചലി പ്രണയ നിമിഷം Cute ആയിരുന്നു🥰❤️. ഇപ്പൊ മധുരം correct ആയോ ശിവേട്ടാ😃🤩.
@shabisha40202 жыл бұрын
Caption ഇട്ടുന്ന മാമൻ കാര്യമായി എന്തോ തകരാർ ഉണ്ട് 😂😌
@gopika24612 жыл бұрын
അറിഞ്ഞോ, രാവിലത്തെ caption കണ്ട് serial കാണാത്തവർ വരെ ഓടി വന്നത്രെ 🤣🤪
@shabisha40202 жыл бұрын
@@gopika2461 😂😂😂 Hm ഞാൻ cmts വായിച്ചിരുന്നു എല്ലാവരും ഒരു liplock പ്രേതീക്ഷിച്ച വന്നത് but കിട്ടിയത് പഴം കഞ്ഞി 😂
@gopika24612 жыл бұрын
@•SREESHWARIKA• Gems💎 already sw നല്ല views ഉണ്ട്, അതിന്റെകൂടെ ശരിക്കും അത് നടന്നാൽ പറയണോ. Thumbnail കൂടി അതാണെങ്കിൽ youtube നിന്ന് കത്തും 🤣🤣🤪
@The_priya_2 жыл бұрын
മൂപ്പര് വേറെ ഏതോ മൂടിലാ.... 🤭🤭
@The_priya_2 жыл бұрын
@@gopika2461 പ്രലോഭനം വെറും പ്രലോഭനം🤭🤭
@shijisabu41052 жыл бұрын
ശിവാഞ്ജലി പ്രണയം സൂപ്പർ. ഇനി ആ തമ്പിയുടെ കള്ളക്കളി പൊളിച്ചു എച്ചി അപ്പച്ചിയെ അവിടെ നിന്ന് ഓടിക്കണം
@unnimaya_lakshman8852 жыл бұрын
എന്നാ shivetta ഒരു kiss അടിക്കുന്നത് 💕🥰😛
@Lil_doraxh2 жыл бұрын
😌🤣🤣
@rejeenabeevi27152 жыл бұрын
ഇപ്പോയാണ് ശെരിക്കും ശിവനെ സാവിത്രിയ്ക്ക് മനസ്സിൽ ആയത്. എന്തായാലും ശിവജ്ഞലി പ്രണയം പൊളിച്ചു...
@gopika24612 жыл бұрын
അംബികക്ക് alredy എച്ചി അപ്പച്ചിയോട് സംശയം ഉണ്ട്, ഇപ്പൊ കുറച്ചു മനസിലായിട്ടും ഉണ്ട്. എന്നിട്ടും ഇവർ എന്താ അപ്പുനെ വിളിച്ചു warn ചെയ്യാത്തെ. ഗർഭിണി ആയ മകളെ ഒന്ന് വിളിച്ചു അന്വേഷിക്കുന്നില്ല. തിരിച്ചു അപ്പുവിന് ഒന്ന് അമ്മയെ വിളിക്കരുതോ. അതും ഇല്ല. അഞ്ജു അമ്മയെ വിളിക്കുന്നില്ല എന്ന് എല്ലാവർക്കും പരാതി, അപ്പു വിളിക്കാത്തത്തിൽ problem ഒന്നും ഇല്ലേ 😌🤔
@blackheart46682 жыл бұрын
ഇതു തന്നെ എനിക്കും തോന്നി 👍
@blackheart46682 жыл бұрын
@@minisajimon4246 ലോജിക് ഇല്ലായ്മ അല്ല പെൺമക്കളെ കൊണ്ട് സ്വന്തം അമ്മമാരെ തള്ളി പറയിച്ച് ദേവിയെ പുകഴ്ത്താൻ ഉള്ള number ആണ്
@saayanthana39102 жыл бұрын
ഞാനും പറയാനിരുന്ന കാര്യമായിരുന്നു👍
@fathimathsafira69062 жыл бұрын
Inn shivanjaliyude chaya snehathikekkal ishtapettath savithri ammayidem shivettantem seena🥰💖🔥🔥👌
@ajovarghese53722 жыл бұрын
ശിവജ്ഞലിയുടെ സീൻസ് കാണുമ്പോൾ ഒരു പ്രത്യേക രസാ ഇവരുടെ തമ്മിലുള്ള സംസാരംപൊളിച്ചു❤️❤️❤️🥰
@santhoshchalode60052 жыл бұрын
Shivanjali seen 😘😘
@rinshashabeer53712 жыл бұрын
Ente shivetta igal aalu poliyanallo🥰🥰
@sajeenasakeer95662 жыл бұрын
Ayyyy shivanjali ummaaahhhh ❤️❤️❤️❤️😘😘😘😘😍😍😍😘😘😘 eniyum enganatha kidukkachi romance venne director mama
@Rahul-iu7jl2 жыл бұрын
അടിപൊളി എപ്പിസോഡ്... ശിവാഞ്ജലി sugar love 👌❤❤
@reshmamadhu26972 жыл бұрын
ചുമ്മാ കൊഞ്ചല്ലേ 🥰🥰🥰🥰 അഞ്ചു ഇഷ്ടം ❤
@blackheart46682 жыл бұрын
സാവിത്രി ഇഷ്ടം ❤️ തെറ്റ് ചെയ്തു എന്ന് സമ്മതിച്ച് അതിന് മാപ്പ് പറയുന്ന കഥാപാത്രം ദേഷ്യം ഉണ്ടെങ്കിൽ അത് കാണിക്കുന്ന, സ്നേഹം അഭിനയിക്കാത്ത കഥാപാത്രം അല്ലാതെ ചിലരെ പോലെ സർവ സമയവും സ്തുതി കേട്ട് പുളകം കൊള്ളുന്ന കഥാപാത്രം അല്ല 😌
@purplehearts35892 жыл бұрын
സാവിത്രി സൂപ്പർ അല്ലെ... അപ്പുവിനെ ആണ് ഇവർ ഒരു സ്ഥിരത ഇല്ലാത്ത പൊട്ടത്തി കഥാപാത്രം ആക്കുന്നത്. അംബിക പോലും കാര്യങ്ങൾ ഊഹിക്കുന്നുണ്ട്. എന്നാലും മോളെ ഒന്നു ഫോണിൽ വിളിച്ചു ഇതൊക്കെ ഒന്നു സൂചിപ്പിച്ചു കൂടെ..
@aleena70622 жыл бұрын
My favorite too 😍
@blackheart46682 жыл бұрын
@Nirya എനിക്കും ❤️ അവർക്ക് നെഗറ്റീവ് ഉണ്ട് അതിൽ മിക്കതും നെഗറ്റീവ് ആയി തന്നെ കാണിച്ചിട്ടുണ്ട് അവരെ extreme negative ആയി കാണിച്ചത് ദേവി സ്തുതിക്ക് വേണ്ടി ആയിരുന്നു ഇപ്പൊ അവരെ ശിവ സ്തുതിക്ക് വേണ്ടി ഇങ്ങനെ കാണിക്കുന്നതിൽ വിഷമം ഉണ്ട്
@blackheart46682 жыл бұрын
@@purplehearts3589 exactly 👍 അപ്പുൻ്റെ character നശിപ്പിച്ചു ഇവര് നേരത്തെ തന്നെ സ്ഥിരത ഇല്ലാതെ കാണിച്ചു ഈ ട്രാക്കിൽ പൊട്ടി ആക്കി 😕
@NatureLover-xu6zs2 жыл бұрын
My fav character in SW.Hated the extreme negativity which was given to that character(unnecessary grudges against Devi etc..)And Ammayi Ammama combination scenesum istamillayirnu but now avarde scenes kanumbozha oru positivity💖
@fathim2442 жыл бұрын
shivanjali ❣☕✌👌👌👌
@allinonebypreethys80662 жыл бұрын
ഇത്രേം മാസായിട്ടും അപ്പുവിന് വയർ ഒന്നും ഇല്ലാലോ ... മറന്നുപോയോ ആവോ 😄
@allinonebypreethys80662 жыл бұрын
ഈ സമയത്തൊക്കെ തമിളിൽ മീനക്ക് 7മാസമായി വളക്കാപ്പ് നടത്തുന്ന സമയമായി...8ആം മാസത്തിൽ കുഞ്ഞുണ്ടാവുകയും ചെയ്യും... നല്ല വയറും കാണിക്കുന്നുണ്ട്...
@allinonebypreethys80662 жыл бұрын
@•SREESHWARIKA• Gems💎 അതെ ആയിരുന്നു.എന്നാലും അതുപോലെ വേണ്ടേ കഥ കൊണ്ടുപോകാൻ... ഇവിടെ തമ്പിയെയും ജയന്തിയെയും ഓവർ നെഗറ്റീവ് ആക്കുന്നു. Kathirmulla യെ പോലെ ഓർത്തു വെക്കാൻ ഒരു സീനും ഇല്ല. Ps ൽ എല്ലാ എപ്പയിലും അവരുടെ റൂമിലുള്ള സീനുകൾ ഉണ്ട്... അതൊക്കെ ഇവിടെ miss ആകുന്നുണ്ട്.
@allinonebypreethys80662 жыл бұрын
അതുപോലെ കുഞ്ഞിന് അനക്കമില്ലാത്ത സീനും
@rajath2 жыл бұрын
മൗനരാഗത്തിലെ സോണിയുടെ വയർ കാണിച്ചത് രണ്ടു വർഷം കഴിഞ്ഞു ആണ്.. പിന്നെയാ ഇത് 😏
@chikkusandchinnusworld62022 жыл бұрын
@@rajath 🤣🤣🤣Serial alle 2 alla 4 varsham enkilum edukkumayirunnu Entho ithu speed aakiyenna thonnunnathu😅😅☺
@midhilasreejesh68392 жыл бұрын
ഇന്നത്തെ ശിവാഞ്ജലി scene സൂപ്പർ 👍❤❤❤ ശിവേട്ട കുറച്ചു കൂടി romance ആവട്ടോ 😍😍 😘 🙈🙈ഞങ്ങൾക്ക് വിരോധമൊന്നുമില്ല ❤❤ സാവത്രി അമ്മായി വീണ്ടും എല്ലാരുമായി സ്നേഹത്തിൽ ആയല്ലോ സന്തോഷമായി ❤ എച്ചി അപ്പച്ചി കൂടി ഒന്ന് പോയ് കിട്ടിയെങ്കിൽ എത്ര നന്നായിരുന്നു
@blackheart46682 жыл бұрын
Colgate പരസ്യത്തിലെ ചേട്ടൻ: നിങ്ങളുടെ ടൂത്ത്പേസ്റ്റിൽ ഉപ്പ് ഉണ്ടോ? അഞ്ജലി: എൻ്റെ ടൂത്പേസ്‌റ്റിൽ പഞ്ചസാര ഉണ്ട് 😎
@Shinu_s2 жыл бұрын
🤣
@farhanam.r57882 жыл бұрын
🤣🤣😅
@SULTHAN20172 жыл бұрын
Uff poli😃😃😃😃
@shabisha40202 жыл бұрын
Uff 😂😂😌🔥
@blackheart46682 жыл бұрын
@Nirya അങ്ങനെ ഒരെണ്ണം ഉണ്ടെങ്കിൽ അത് അറിയണമല്ലോ 😄
@soumyasunil9712 жыл бұрын
സാവിത്രി അമ്മയും ശിവെട്ടനും തമില്ലുള്ള പിണക്കം മാരിയല്ലോ 😁😁😁😁 അത് പൊലെ തന്നെ ShivanjalI യുടെ ഒരു പുതിയ romantic scene um കാണിച്ചല്ലോ 💖💖💖💖💖💖💖💖 thanku so much.😁😁😁
@shahinashai91372 жыл бұрын
ആ ചുണ്ടിന്റെ മധുരം ഒന്ന് ടെസ്റ്റ് ചെയ്തു നോക്കിക്കൂടെ ശിവേട്ടാ 🙈❤️
@fidhamoideen4312 жыл бұрын
എങ്ങനെ ഉണ്ടായിരുന്ന ശിവേട്ടൻ ആയിരുന്നു 👩🏻🦯😹..... ദേ ഇപ്പം നോക്ക്
@shabisha40202 жыл бұрын
സംശയരോഗം കൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നത് cuteness കാണിക്കൽ ആണോ എങ്കിൽ ഇനി ശിവന്റെ cuteness കാണണം എന്ന് ആഗ്രഹം ഉണ്ട് പെണ്ണിന് മാത്രം അല്ലാലോ possesiveness ഉള്ളത് 🙄. അല്ല പിന്നെ വലിയ രസമാണ് ഇതൊക്കെ എന്നാണ് makers വിചാരിക്കുന്നത് എങ്കിൽ നല്ല katta bore ആണ് ഈ പ്രഹസനം.
@blackheart46682 жыл бұрын
Well said 💯🔥
@aleena70622 жыл бұрын
👍👍👍 ഒരു പ്രാവശ്യം ഓക്കേ. വീണ്ടും വീണ്ടും കൊണ്ട് വരുന്നത് നല്ല ബോർ ആണ്
@The_priya_2 жыл бұрын
സത്യം Phone എടുക്കാത്തതിന് ഇത്രേം ഇതൊക്കെ കാണിക്കണോ 🥴🥴 Cuteness എന്നുദ്ദേശിച്ച് തന്നോണ്ടിരിക്കുന്നത് 😬😬😬
@NatureLover-xu6zs2 жыл бұрын
For SW makers cuteness means Possesiveness and Senseless
@lisjoseph79952 жыл бұрын
ഇന്നും സംശയം ഉണ്ടോ?
@srilakshmi6052 жыл бұрын
Shivanjali scene kiduu💗😊🥰 all appreciations to gopika and sajin....
@Ambadi_102 жыл бұрын
ശിവൻ്റെ ആ റോമൻസ് പൊളിച്ചു uff 🙈🙈😘😘
@jrcreatives48072 жыл бұрын
mahasiva rathri lord shiva leaf cutting art kzbin.info/www/bejne/j3zPhZxpjbeKqqc
@jerinkuriakose95432 жыл бұрын
കുരങ്ങന്റെ കൈയിൽ പൂമാല കിട്ടിയപോലെ എന്ന പഴഞ്ചൊല്ലിന്റെ സാന്ത്വനം വേർഷൻ ശിവന്റെ കൈയിൽ അഞ്ജലിയെ കിട്ടിയപോലെ(നല്ല ഒരു പെയർ ആയിട്ടും കോമാളി കളിക്കുന്നതിന്റെ സങ്കടം കൊണ്ട ).. പിന്നെ സാവിത്രി മാപ്പ് റെക്കോർഡ് ചെയ്ത് വെക്കുന്നതാണ് നല്ലത് അടുത്ത പിണക്കം കഴിഞ്ഞു വീണ്ടും പറയാനുള്ളതല്ലേ
@aparnac91422 жыл бұрын
Ntho nikk sankaranmaamaye othiri ishttaan🥰😍
@alkascreations49122 жыл бұрын
SHIVANJALI uyirr❤️❤️❤️❤️😘😘😘
@ayanarajeev5302 жыл бұрын
Eee madhuram polikkum 💕 swathanam ishttam 💕
@surumi86542 жыл бұрын
Appuvinte amma appuvine vilikile vilichirunnenkil lechuvinte swabhavam paraje kodukkamayirunnu...
@rajath2 жыл бұрын
അതെന്താ അവിടെ ജനിച്ചു വളർന്ന അപ്പുവിന് അറിയില്ലേ 🤭🤭
എന്റെ അമ്മയെ പോലെയാ ഞാൻ അമ്മായിയെ കാണുന്നേ: ശിവേട്ടൻ Le ദേവി ചേച്ചി:ആറാം ക്ലാസ്സ് മുതൽ ഇഡലിയും അരിദോഷയും ചിക്കൻ കറി ഒക്കെ ഉണ്ടാക്കി തന്ന ഞാനോ 😳😳 ഇനി അലാറം ജ്യൂസ് കൊടുക്കാത്തത് കൊണ്ടുള്ള ദേഷ്യം ആണോ എന്റെ കൃഷ്ണ 🙄🙄
@vihaaphoenixfeather61602 жыл бұрын
ആ മൂദേവി ചിലപ്പോ അതും പറഞ്ഞു നാളെ ശിവനു കടയുടെ താക്കോൽ കൊടുക്കാതെയും ഇരിക്കും... ചിലപ്പോൾ ഭഗവാൻ കൃഷ്ണന്റെ അടുത്ത് പോയി ഷോ ഇറക്കുകയും ചെയ്യും.... ഒരു വല്ലാത്ത ടോക്സിക് സ്ത്രീ ആണ് അവർ... 🤷♀️🤷♀️
@shabisha40202 жыл бұрын
ലെ ശിവൻ : juice എന്ന് പറഞ്ഞു കൊടുക്കുന്ന ആ Tang വെള്ളവും ഞാൻ കുടിക്കേണ്ടി വരുമോ🤦♀️🙄😂 എന്റെ വിധി 🚶♀️
@blackheart46682 жыл бұрын
🤣🤣
@SULTHAN20172 жыл бұрын
@@shabisha4020 😃😃tang mugyam bigileee😝
@AmmuKutty-yw7sr2 жыл бұрын
@☆----ᏗᏁᏗᏁᏖᏂᏬ----☆ 🤣
@achuachuzz79342 жыл бұрын
Ente ponno shivettan kollalo🤩🤩
@ammuzz87102 жыл бұрын
ദയവു ചെയ്തു possiveness എന്ന പേരിൽ അഞ്ചു ശിവനെ സംശയക്കുന്നത് പോലെ ഒന്നും കാണിക്കരുത്... ഇത്തിരി നിലവാരം കൊണ്ട് വരൂ
@becreative19982 жыл бұрын
Sathyam
@ruturaj31csk2 жыл бұрын
ക്യാപ്ഷൻ ഉം കണ്ടു പെട്ടെന്നുതന്നെ ഓടിയെത്തിയവർ ഉണ്ടോ ? 😸
@AmmuKutty-yw7sr2 жыл бұрын
കൈയൊന്നും കൂപ്പാണ്ടാരുന്നു anyway ശിവൻ ഒരു പോസിറ്റീവ് shade ഉള്ള character ആയതോണ്ടാണ് അയാള് അന്ന് മറ്റേ രാക്ഷസി എന്നൊക്ക വിളിച്ചതിനു മാപ്പ് പറയല്ലോ ഇല്ലാതെ കാര്യത്തിന് ദേവിയോട് kalanodum നിങ്ങൾ പറയിപ്പിക്കുവല്ലോ 🥴🥴
@AmmuKutty-yw7sr2 жыл бұрын
@Nirya അതു മേക്കർസ് എന്താണോ mansilakathe 🥲
@blackheart46682 жыл бұрын
അല്ല ലച്ചുൻ്റെ സ്വഭാവം കൃത്യമായി അറിയാവുന്ന അംബിക വീട്ടിൽ ഇരുന്ന് അതിനെ പറ്റി ആലോചിക്കുന്നത് അല്ലാതെ മോളെ വിളിക്കുന്നില്ലെ? അവിടെ നടക്കുന്നത് ഒന്നും അപ്പും വിളിച്ച് പറയുന്നില്ലേ? 🤔
@jerinkuriakose95432 жыл бұрын
അപ്പച്ചിയെ വെച്ച് അടുത്ത ആഴ്ച കൂടി ഓടിക്കാൻ ഉള്ളതാണ് അപ്പോൾ എല്ലാരേയും പൊട്ടന്മാർ ആക്കണം
@blackheart46682 жыл бұрын
@Nirya ആദ്യമേ doubt ഉണ്ടായിരുന്നു അംബികക്ക് ഇപ്പൊ കൂടി എന്നിട്ടും മോളെ വിളിച്ച് warn ചെയ്യുന്നില്ല അപ്പു ഒട്ട് ഇവിടെ നടക്കുന്നത് ഒന്നും പറയുന്നുമില്ലെ?
@Shinu_s2 жыл бұрын
Writter : കൊറേ ദിവസം ആയല്ലോ.. നീ ഈ സ്ക്രിപ്റ്റ് പൊളിക്കാൻ ഉള്ള പരുപാടി ആണോ.. ഞങ്ങൾ ജീവിച്ചു പോവട്ടെ 🤣🤣
@aleena70622 жыл бұрын
അഞ്ജു വിളിച്ചില്ലേൽ അന്താരാഷ്ട്ര പ്രശ്നം. റിയൽ ലൈഫ് കഥാപാത്രതിനു അതൊന്നും ബാധകം അല്ല. ഗർഭിണിയായ മകളെ അമ്മയും വിളിക്കില്ല , അമ്മയെ മകളും വിളിക്കില്ല 😜
@blackheart46682 жыл бұрын
@@Shinu_s ഞാൻ പോളിച്ചിട്ടേ അടങ്ങൂ 😈
@looktoself28982 жыл бұрын
Shivanjali sooo cutee😍😍😍😍
@smitha.1332 жыл бұрын
എനിക്ക് കാണാൻ പറ്റിയില്ല എപ്പിസോസ്😢, TV കട്ടായി കിടക്കുന്നു... സാരമില്ല ഹോസ്റ്റാറിൽ നാളെ കാണാം😁
@Shinu_s2 жыл бұрын
സീരിയൽ പ്രോമോ ആദ്യം ആയി കാണുന്ന ആൾ : എന്താ ശിവനു അഞ്ജുവിന്റെ ചുണ്ട് നല്ല മധുരം ആണെന്നോ.. ശോ ഇതു കണ്ടട്ട് തന്നെ കാര്യം.... ചായ ആണന്നു കണ്ടപ്പോൾ : ഞാൻ പോണു.. നെറ്റ് കളഞ്ഞത് വെറുതെ ആയി 🤣🤣🤣
@purplehearts35892 жыл бұрын
ആ പറഞ്ഞത് സത്യം😂😂 എന്നാലും ചക്കിക്കൊത്ത ചങ്കരൻ തന്നെ... വെറുതെ ഇളിച്ചോണ്ട് നിക്കാൻ പറ്റും
@raheeskhan22182 жыл бұрын
🤣🤣CHOTTA MUMBAI JAGATHY DIALOGUE POLE UNDALLE alavumatti kashtapettatu veruteyayi 🤣
@Shinu_s2 жыл бұрын
@@raheeskhan2218 അതാ ഞാനും ഉദേശിച്ചേ 🤣
@blackheart46682 жыл бұрын
@@Shinu_s ഡാ ഇവിടെ 'ഫെമിനിച്ചികൾക്കും പാവടകൾക്കും' ഒക്കെ സ്കെച്ച് വീണത് അറിഞ്ഞോ? 🤭
@creativeeditz69502 жыл бұрын
എനിക്ക് ഈ Scene കണ്ടപ്പോൾ Ordinary Film ആണ് ഓർമ്മ വന്നത്
@sonaaa_172 жыл бұрын
ക്യാപ്ഷൻ പൊളി ❤
@hridyanarayanan2 жыл бұрын
Mama caption kandal ichiri kadannu chindikkumtto ...ithrakku vendeerunnilla 😁🙈🙈
@santhoshchalode60052 жыл бұрын
Shivettante chiri 🙈
@Sfc505552 жыл бұрын
Shivan veedum sad aakkunu poliiii super ❤️❣️💕
@neethurenjith80822 жыл бұрын
ശിവജ്ഞലി എപ്പിസോസ് സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 എന്തായാലും മറ്റ് ചാനലിലെ സീരിയലിനെ പോലെ നശിപ്പിക്കുന്നില്ലല്ലോ... ആകെ കാണുന്ന സീരിയൽ ഇതാണ്
അതിമോഹം ആണെന്ന് അറിയാം എങ്കിലും ശിവജ്ഞലി relationship growth ഈ track കഴിഞ്ഞെങ്കിലും കാണാൻ പറ്റുമോ, ഒന്ന് set ആക്ക് മാമ. 🤷♀️
@user-oi3rt7zw6v2 жыл бұрын
ശിവാജ്ഞലി❤️☺️
@nandhukrishna64332 жыл бұрын
ദേവിക്ക് ഒരു കുഞ്ഞിക്കാല് കാണാൻ അവസരം ഉണ്ടാവട്ടെ 🥺❤
@jasminijad99462 жыл бұрын
Savithri ammaayi super actinga 😍😍
@ancymolpg67262 жыл бұрын
Shivettan 🥰🥰🥰🥰🥰😍😍😍😍😍😎👏👏🤝🤝🤝👍👍👍👍👍
@sajithac73262 жыл бұрын
ശിവ അഞ്ജലി പൊളിച്ചു 👌👌👌👌👌👌🎈
@Devikadevu-t4g2 жыл бұрын
ഇനിയും സ്വഭാവം മാറും തീർച്ച. ജയന്തിയുടെ അടുത്ത വരവിൽ 😁
@dilshadilna88982 жыл бұрын
Poli Episode
@kr.rajeshkr.rajesh33022 жыл бұрын
❤❤❤❤ വെയിറ്റ് ഫോർ ക്യൂട്ട് മോമെൻറ്സ്
@vaayadiii_44062 жыл бұрын
ഇന്നത്തെ shivanjali romance polichu
@vinodsanthosh49862 жыл бұрын
ഇന്നത്തെ ശിവാൻഞ്ചലി combo സൂപ്പർ ആയിരുന്നു
@rahulreji85312 жыл бұрын
Super episode
@NatureLover-xu6zs2 жыл бұрын
After a short break watched this serial today.Two things I just loved 1)Savithris sweet gesture towards SW family and she appologised for what she did 2)Atleast now Ambika stood a bit strong in front of Thampi.And in tomorrow's promo to i didn't feel her being scared there. SA scene as usual 😌.Very bored of seeing Anjali being possesive on Shiva and Shivas valicha romantic dialogue 🤐. Atleast makers be creative in their scenes🙏 One of the main highlights of SW was Appu Anju relation.A humble request to the makers to not spoil their relationship for every mahatmiyam🙏.I know there is no use in requesting but I can't remain without saying my opinion
@blackheart46682 жыл бұрын
Well said 👍
@aleena70622 жыл бұрын
👍👍👍
@vinitharaji78382 жыл бұрын
👍👍
@SULTHAN20172 жыл бұрын
Absoultly right dear❤👍
@niyathi70132 жыл бұрын
Njanum ippo kanarillayirunnu
@abhayan17422 жыл бұрын
Last scene sed akki😔
@rajath2 жыл бұрын
ശിവേട്ടാ നിങ്ങൾ ആ മീശയും താടിയും കോതുന്നത് കണ്ടിട്ട് അഞ്ജുവിന് അസൂയ ഉണ്ടെന്ന് തോന്നുന്നു... അതുകൊണ്ട് ആണ് അഞ്ജു ഒരിക്കൽ ഒരു ആഗ്രഹം പറഞ്ഞത് താടി ഇല്ലാതെ കാണണം എന്ന് 😌😌😌😌😌😌😌😌😌😌
@sreelakshmilachoos26382 жыл бұрын
എല്ലാവരുടെയും അഭിനയം അടിപൊളി . 👍 😃😃😃😃
@gopika24612 жыл бұрын
Family moment സാവിത്രിയും, ശങ്കരനും എല്ലാവരും വന്നതും problem solve ചെയ്തതും.🥰 കൈ കുപ്പിയത് മാത്രം ഇഷ്ടം ആയില്ല.അപ്പച്ചിയെ അത്ര കാണിക്കാത്തത് കൊണ്ട് ഒരു സുഖം ഉണ്ടായിരുന്നു അതിന്റെയും കൂടി നാളെ കാണും. SA scene artificial ആയിരുന്നു എങ്കിലും ഒലിപ്പീര് ആയി എനിക്കു തോന്നിയില്ല.
@AmmuKutty-yw7sr2 жыл бұрын
ശിവൻ കൈ പിടിച്ചത് നന്നായി
@harishma93552 жыл бұрын
Poli episode 😍❤😘
@jinishac14422 жыл бұрын
മധുരപ്രണയം
@hafhanz12242 жыл бұрын
Shivettante smile🥰🥰
@baladevib2072 жыл бұрын
ശിവഞ്‌ജലി സീൻ ഇന്ന് അടിപൊളി ആയിരുന്നു എന്നാലും അവർ husband &wife റിലേഷൻനിൽ തന്നെ ജീവിച്ചിട്ട് ഇങ്ങനെ ഒക്കെ പറഞ്ഞാൽ ഒറിജിനാലിറ്റി തോന്നിയേനെ.