Alleppey Ranganath shares his 'Tharangini' experience - B Positive

  Рет қаралды 14,301

Kairali News

Kairali News

10 жыл бұрын

Playlist - • B Positive
This edition of B Positive features renowned musician Alleppey Ranganath.

Пікірлер: 21
@regal3992
@regal3992 2 жыл бұрын
ഒറ്റ പാട്ട് മതി : പറയു നിൻ ഗാനത്തിൻ നുകരാത്ത തേനിന്റെ മധുരിമ എങ്ങനെ വന്നു 🥰🥰🥰🥰
@radhakrishnanp.s.6477
@radhakrishnanp.s.6477 2 жыл бұрын
ഇദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി... ഒരു സംഗീതപ്രേമിക്കും ഇദ്ദേഹത്തെ മറക്കാൻ കഴിയില്ല, പ്രണാമം സർ🙏🙏🙏
@rajuraghavan1779
@rajuraghavan1779 2 жыл бұрын
എന്റെ പ്രിയ പെട്ട കവിയും, സംഗീതസംവിധായകനുമായ ശ്രീ ആലപ്പി രംഗനാഥൻ മാഷിന് കണ്ണീരിൽ കുതിർന്ന പ്രണാമം🙏🙏🙏
@tn-vp4vz
@tn-vp4vz 2 жыл бұрын
സാഹിത്യവും സംഗീതവും ഒരുപോലെ വഴങ്ങിയ പുണ്യജന്മം 🙏
@sudhan9955
@sudhan9955 3 жыл бұрын
അനുഗ്റഹീത കലാകരൻ വേണ്ടത്റ ശ്റദ്ദിക്കപ്പെടാതെ പോയി.
@tn-vp4vz
@tn-vp4vz 2 жыл бұрын
മലയാളത്തിന് തീരാനഷ്ടം. ഒന്ന് നേരിട്ട് കാണാൻകൂടി കഴിഞ്ഞില്ല.മാഷിന് വന്ദനം. 🙏🙏🙏
@manchunadhanandan4885
@manchunadhanandan4885 2 жыл бұрын
ആദരാഞ്ജലികൾ മാഷേ.. 🌹🌹
@sheejapr5921
@sheejapr5921 2 жыл бұрын
എന്റെ പ്രിയ ഗുരുനാഥന്റെ പെട്ടന്നുള്ള വേർപാടിന് കണ്ണീരിൽ കുതിർന്ന പ്രണാമം മാഷിന്റെ രചനയും സംഗീതവും ചെയ്ത ഒരു പാട്ട് റെക്കോഡ് ചെയ്യാൻ കഴിഞ്ഞു രണ്ട് പാട്ടു കൂടി എന്നെ പഠിപ്പിച്ചു എന്റെ മനസിൽ തങ്ങി നിൽക്കുന്നു
@prasanthmenon1985
@prasanthmenon1985 2 жыл бұрын
പ്രണാമം സാർ 🙏🙏🙏😭😭🌹അങ്ങയുടെ പാട്ടു കേട്ട വളർന്നെ താരംഗിണി 🙏🙏🙏🙏🙏❤
@vijaykrishna7462
@vijaykrishna7462 3 жыл бұрын
ആലപ്പി രംഗനാഥ്‌ എന്ന അതുല്യ പ്രതിഭയെ മലയാളികൾക്ക് ആസ്വദിക്കുവാൻ ഉള്ള അവസരം ചലച്ചിത്ര ലോകത്ത് പ്രവർത്തിക്കുന്ന ലോബികൾ അനുവദിച്ചില്ല എന്നുള്ളതാണ് സത്യം എന്തുക്കുറവുകൾ കൊണ്ടാണ് ഇദ്ദേഹത്തിന് സിനിമയിൽ അവസരങ്ങൾ നിഷേധിക്കപ്പെട്ടത്
@rajuraghavan1779
@rajuraghavan1779 2 жыл бұрын
സത്യമാണ്, ഇത്രയും നല്ല പാട്ടുകൾ സമ്മാനിച്ച ശ്രീ ആലപ്പി രംഗനാഥൻ മാഷിന് ഒരു അവാർഡ് കൊടുക്കാൻ എന്തുകൊണ്ട് ഈ ലോബികൾ മടിച്ചു. കഷ്ടം എന്നുമാത്രമേ പറയുന്നുള്ളൂ. ജന ഹൃദയങ്ങളിൽ ശ്രീ ആലപ്പി രംഗനാഥൻ മാഷിന് നല്ലൊരു സ്ഥാനം ഉണ്ട്....🙏🙏🙏
@ull893
@ull893 7 жыл бұрын
All caste driven Hindus should listen to this, also Christians and Muslims of today, who are becoming religious fanatics !!!
@jojivarghese3494
@jojivarghese3494 2 жыл бұрын
🙏🏼 RIP 🙏🏼
@vasum.c.3059
@vasum.c.3059 2 жыл бұрын
പ്രണാമം🙏.
@midhunmelvin7485
@midhunmelvin7485 Жыл бұрын
എന്റെ വാനമ്പാടി 💓🎧
@vishnugvishnug1070
@vishnugvishnug1070 3 жыл бұрын
Ella dhukkavavum theerthutharaum ente ayya
@binuviswanathan7892
@binuviswanathan7892 2 жыл бұрын
🙏🙏🙏
@padmababu790
@padmababu790 2 жыл бұрын
പ്രണാമം
@HarishKumar-gu6do
@HarishKumar-gu6do 3 жыл бұрын
nalumanipoove nalumanipoove ( onam song) good
@dineshnair2885
@dineshnair2885 2 жыл бұрын
Sir iniyum nalla lyrics ezhudhanam nattile pattukare kondu padiku sajesh parameswarane pole ullavare uyarthi kondu varu subhapthiviswasathode 👍🙏🤘
@dineshnair2885
@dineshnair2885 2 жыл бұрын
sirine ethra thozhothalum madhiyavilla ayyanthanne kakum
Alleppey Ranganath looks back at it his music career - B Positive
11:52
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 5 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН
Nadodikkattu│Flowers│EP#03
41:43
Flowers Comedy
Рет қаралды 1,9 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 5 МЛН