Allimalar Kavil Pooram Kaanan HD 1080 | Mohanlal , Urvashi - Mithunam

  Рет қаралды 3,499,657

Saina Music

Saina Music

4 жыл бұрын

Song - Allimalar Kavil
Movie - Mithunam
Music Director - M. G. Radhakrishnan
Lyrics - O. N. V. Kurup
Singers - M. G. Sreekumar

Пікірлер: 896
@Linsonmathews
@Linsonmathews 4 жыл бұрын
*പ്രണയലേഖനം അല്ല ജീവിതം* കല്യാണത്തിന് മുന്നേ ഉള്ള സൊറ പറച്ചിലും കല്യാണത്തിന്റെ ശേഷം ജീവിത്തിലെ യാഥാർഥ്യവും കാണിച്ചു തരുന്ന ഒരു ടിപ്പിക്കൽ ഫിലിം ❣️❣️❣️
@Aparna_Remesan
@Aparna_Remesan 4 жыл бұрын
അതെ
@sreeragssu
@sreeragssu 4 жыл бұрын
Adhe nala oru message ondu e movieil
@MusfirKhanOfficial
@MusfirKhanOfficial 3 жыл бұрын
Ichaya 😁
@ismailpk2418
@ismailpk2418 3 жыл бұрын
Sariyanu
@unexpectedlife400
@unexpectedlife400 3 жыл бұрын
@@MusfirKhanOfficial മൂപ്പര് എല്ലാതിലുമുണ്ട് 😀
@Aparna_Remesan
@Aparna_Remesan 4 жыл бұрын
ഉർവശി ഏതു റോളും മനോഹരമായി ചെയ്യും.💕💕 മിഥുനത്തിൽ ഒരു നാട്ടിൻപുറത്തുകാരിയാണെങ്കിൽ ഭാര്യയിൽ തന്റേടി മരുമകൾ. സത്രിധനത്തിൽ ഒരു പാവം മരുമകൾ.കളീപ്പാട്ടത്തിൽ ഒരു സുന്ദരി പണക്കാരി .കടിഞ്ഞുൽ കല്യാണത്തിൽ psycho മരുമകൾ. തലയണമന്ത്രത്തിൽ കുശ്ശുബീ പാറു.അതുപോലെ സ്ഥപടികത്തിലെ തുളസി മാളൂട്ടീലെ രാജി അങ്ങനെ ഒരിക്കലും മറക്കാത്ത ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച നടി💪💞💞💞💞💜💜
@mahadevprml5
@mahadevprml5 4 жыл бұрын
Lady superstar.....nadimaarile mohanlaal
@renjithrajr2982
@renjithrajr2982 4 жыл бұрын
സത്യം ,എനിക്ക് തോന്നുന്നു ഏത് വേഷവും ചെയ്യാൻ പറ്റുന്നൊരു നടിയുണ്ടെങ്കിൽ അത് ഉർവശി മാത്രമാണ് .പക്ഷേ ഉചിതമായ രീതിയിലുള്ള അംഗീകാരം അവർക്ക് ലഭിച്ചിട്ടുണ്ടോന്ന് സംശയമാണ് .
@deborahsboutiqu6334
@deborahsboutiqu6334 4 жыл бұрын
True...she is the real lady superstar in mollywood
@anoop.vviswadas3865
@anoop.vviswadas3865 4 жыл бұрын
@@renjithrajr2982 dubbing ipol anu urvasi cheyyunath
@anoop.vviswadas3865
@anoop.vviswadas3865 4 жыл бұрын
Dubbing artist kondu pokum kurachu credit. But she is versatile
@bellariraja9438
@bellariraja9438 4 жыл бұрын
ഏതൊക്കെ കവർ വന്നാലും orginal പാട്ടു പത്തര മാറ്റ് തങ്കമാണ് 😍😍😍😍
@dsouzavincent
@dsouzavincent 4 жыл бұрын
100% യോജിക്കുന്നു
@kasthoori9516
@kasthoori9516 4 жыл бұрын
truth 👌👌
@krishnadas9665
@krishnadas9665 4 жыл бұрын
യെസ്
@teenathomas9524
@teenathomas9524 3 жыл бұрын
യഥാർത്ഥ തീവ്രവാദി ഇവരെ കണ്ടെത്തുക വളരെ എളുപ്പമാണ് , ഇവരുടെ കയ്യിൽ തോക്കോ ബോംബോ ഒന്നും ഉണ്ടാകില്ല , മനസ്സിൽ ആയിരിക്കും അതെല്ലാം ഉണ്ടാകുക , എന്നാൽ ഇവർ ആയുധങ്ങളുമായി നടക്കുന്ന തീവ്രവാദികളേക്കാൾ അപകടകാരികളാണിവർ , ഇവരുമായി സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ നമുക്കിവരെ തിരിച്ചറിയാനാകും ഇവരോട് നമ്മൾ ശ്രീലങ്കയിൽ 359 പേരെ കൊലപ്പെടുത്തിയ തീവ്രവാദ ആക്രമണത്തെക്കുറിച്ചു ചോദിക്കുമ്പോൾ ഇവർ 53 പേരെ കൊന്ന ന്യൂസിലൻഡിലെ ക്രിസ്ത്യൻ ഭീകരനെ കുറിച്ച് പറയും , നമ്മൾ ന്യൂസിലൻഡിലെ ഭീകരൻ വലതുപക്ഷ നിരീശ്വരവാദിയാണ് എന്ന് പറയുമ്പോൾ ഇവൻ കുരിശു യുദ്ധത്തെക്കുറിച്ചു പറയും കുരിശുയുദ്ധം എന്താണ് എന്ന് വിശിദീകരിക്കുമ്പോൾ ഇവർ രണ്ടാം ലോക മഹാ യുദ്ധം ഹിരോഷിമ നാഗസാക്കി എന്നൊക്കെ വിളിച്ചു കൂവും അവയൊന്നും മതങ്ങളുടെ പേരിൽ നടന്ന യുദ്ധങ്ങൾ അല്ലെന്നു പറയുമ്പോൾ ഇവർ ഹിറ്റ്ലർ മുസോളിനി എന്നൊക്കെ പറഞ്ഞുതുടങ്ങും അവരൊക്കെ ആരാണ് എന്ന് നമ്മൾ പറഞ്ഞു തുടങ്ങുമ്പോൾ ഇവർ പാലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തെക്കുറിച്ചു പറയും ആ ചരിത്രം പറഞ്ഞു പകുതിയാകുമ്പോൾ ഇവർ ഇറാക്കിലെ അമേരിക്കൻ അധിനിവേശത്തെക്കുറിച്ചു പറയും , സദാം ആണ് കുവൈറ്റ് യുദ്ധം തുടങ്ങിവെച്ചത് എന്ന് നമ്മൾ പറഞ്ഞു തുടങ്ങുമ്പോൾ തന്നെ ഇവർ ഇന്ത്യയിലെ ദളിത് പീഡനത്തെക്കുറിച്ചു പറയും അത് നമ്മൾ പറയുമ്പോൾ ഗുജറാത്ത് ത്രിശൂലം ഗർഭിണി എന്നൊക്കെപറഞ്ഞു ഒച്ചവെക്കും അത് വിശിദീകരിക്കുന്നതിനിടയിൽ ഇവർ ഹേമന്ത് കാർക്കറയെ കൊന്നത് ഇൻഡ്യാക്കാർതന്നെയാണ് എന്ന് പറയും അങ്ങിനെ ശൈശവ വിവാഹം , സതി സവർണ്ണ മേധാവിത്തം എന്നൊക്കെ പറഞ്ഞു പറഞ്ഞ് ഒച്ചവെച്ചു അവസാനം നമ്മളെ ചാണക സംഘി എന്ന് വിളിച്ചിട്ടു പോകാൻ തെയ്യാറാകും പോകാൻ നേരം ഇതു ഹോസ്പിറ്റലിൽ കാണിച്ചില്ലേ എന്ന് അവന്റെ രണ്ടു കാലിലെയും പെരുമന്ത് ചൂണ്ടിക്കാട്ടി ചോദിക്കുമ്പോൾ അവൻ നമ്മുടെ ഒരു കാലിലെ നീര് വന്ന ഭാഗം ചൂണ്ടി കാട്ടി കളിയാക്കി ഉറക്കെ ചിരിച്ചുകൊണ്ട് കടന്നു പോകും . അല്ലാതെ ചോദിച്ച ചോദ്യത്തിന് ഉത്തരം തരികയോ , പറ്റിയ തെറ്റ് അംഗീകരിക്കുകയോ അത് തിരുത്താൻ തയ്യാറാക്കുകയോ ഇല്ല ................ ബ്ലേഡി കൺട്രി ഭീകരവാദിസ് 21
@Anirudhsukumar
@Anirudhsukumar 3 жыл бұрын
Yes
@ebineakalavyan5575
@ebineakalavyan5575 3 жыл бұрын
എന്റെ കുട്ടികാലത്തു അച്ഛനും ലാലേട്ടന്റെ പോലത്തെ സൈക്കിളിൽ ആണ് യാത്ര ചെയ്തിരുന്നത്... അന്ന് ഈ സിനിമയിലെ ലാലേട്ടന് അച്ഛനുമായി എന്തോ സാമ്യം ഉള്ളിലെവിടെയോ ഉണ്ടായിരുന്നു....അച്ഛന് മുഖ സാദൃശ്യവും ഉണ്ട് ലാലേട്ടനുമായി....ഓർമകളുടെ കുത്തൊഴുക്കാണ് ഇപ്പോളും ഈ പാട്ട് 💖💖🍂🍂
@maybe6663
@maybe6663 2 жыл бұрын
Mm
@aswaniraghu2220
@aswaniraghu2220 Жыл бұрын
🥰
@Sandeep-ny7rg
@Sandeep-ny7rg Жыл бұрын
💕
@abhinavs5367
@abhinavs5367 Жыл бұрын
poli〽️💖〽️
@ahambrahmasmi1516
@ahambrahmasmi1516 Жыл бұрын
എനിക്ക് തോന്നുന്നു ഭൂമിയിലെ ഏറ്റവും മനോഹരമായ കാലഘട്ടം 1980 മുതൽ 2000 വരെ ആകും ഇപ്പോഴത്തെ പിള്ളേർക്ക് ഒക്കെ ഈ പാട്ടിന്റെ ലഹരിയറിയുമോ ആ പഴയ കാലം മനോഹരമായിരുന്നു.... ❤️
@sujeeshunnisujeeshunni6262
@sujeeshunnisujeeshunni6262 11 ай бұрын
Angane parayaruth ariyunavqrum und
@NoelAntony26
@NoelAntony26 11 ай бұрын
1980 to 2005 aanu my opinion Really missing those childhood days 😢
@sreelakshmizvlog2883
@sreelakshmizvlog2883 11 ай бұрын
True.. I always thinks.. Even though I'm a late 90s kid 😊
@rajeedrafeek8844
@rajeedrafeek8844 10 ай бұрын
അതെ അങ്ങനെയുള്ള സുവർണ കാലം ഇപ്പോഴത്തെ കാലത്തുള്ള പിള്ളേർക്ക് അറിയില്ല 😢
@pranavbinoy4405
@pranavbinoy4405 10 ай бұрын
1971 to 1995 Vareyanu Malayalacinemayudeyum Malayalasangeethathinteyum Suvarnakaalakhattam.Indian Sangeethathile Ettavum Mikacha No.1 Brilliant And Extraordinary Music Composers Aanu, 1.Dakshinamoorthy Swami. 2.MK Arjunan Master. 3.Raveendran Mash. 4.MB Sreenivasan Sir. 5.Johnson Mash. 6.Ouseppachan Sir. 7.Shyam Sir. 8.KJ Joy Sir. 9.Bombay Ravi Sir. 10.AT Ummer Sir. 11.SP Venkitesh Sir. 12.Mohan Sithara Sir. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@nostalgiawithnikita6913
@nostalgiawithnikita6913 2 жыл бұрын
ലാലേട്ടന് ചേരാത്ത നടിമാർ ആക്കാലത്തു ഇല്ല... ഉർവശി, ശോഭന, ഗീത, അംബിക, കാർത്തിക, സുമലത, പാർവതി, മേനക എല്ലാരും കട്ടക്ക് നില്കും... ❤
@sajidkv699
@sajidkv699 7 ай бұрын
ലാലേട്ടൻ ❤️❤️❤️
@VijilVijayan-lv9es
@VijilVijayan-lv9es 6 ай бұрын
❤️‍🔥❤️‍🔥❤️‍🔥
@VijilVijayan-lv9es
@VijilVijayan-lv9es 6 ай бұрын
​@@sajidkv699❤️‍🔥❤️‍🔥❤️‍🔥
@Aparna_Remesan
@Aparna_Remesan 4 жыл бұрын
ഉർവശി ലാലേട്ടൻ evergreen Jodies മിഥുനം,ഭരതം, കളിപ്പാട്ടം,സ്ഥപടികം etc രണ്ടു പേരും നല്ല ചേർച്ചയാ💞💞💛💛
@dhaneshmohan4412
@dhaneshmohan4412 4 жыл бұрын
സൂര്യഗായത്രി, അഹം
@dhaneshmohan4412
@dhaneshmohan4412 4 жыл бұрын
ലാൽ സലാം, സുഖമോ ദേവി, യോദ
@sujiths4903
@sujiths4903 4 жыл бұрын
18 cinemakal und total
@shibilifavas1557
@shibilifavas1557 3 жыл бұрын
😎😎
@amaal5672
@amaal5672 3 жыл бұрын
pakshe ik lalettante oppam shobana chechiye ishtam..
@user-nu6fq4xv6k
@user-nu6fq4xv6k 4 жыл бұрын
പണ്ട് എന്തൊരു സ്നേഹമായിരുന്നു ഇന്നതില്ലല്ലോ എന്നോർത്ത് വിലപിക്കുന്ന എല്ലാ ഭാര്യമാർക്കുമുള്ള പാട്ട് 🤗🤗🤗...
@aswathyraneesh6459
@aswathyraneesh6459 3 жыл бұрын
👩‍❤️‍💋‍👩😙😀😀😀😀
@aswathyrahul9765
@aswathyrahul9765 2 жыл бұрын
Sathyam 😭😭😭
@carpediumlove9298
@carpediumlove9298 2 жыл бұрын
😔😔😔
@sonumrudulal6279
@sonumrudulal6279 Жыл бұрын
എന്ത് നല്ല നടയായിരുന്നു ഉർവശി ചേച്ചി
@AswathyRaneesh
@AswathyRaneesh 6 ай бұрын
Correct
@jessepinkman5500
@jessepinkman5500 4 жыл бұрын
ലാലേട്ടൻ mg അണ്ണൻ ഫാൻസ്‌ ലൈക്‌ അടിച്ചോ. 90s കിഡ്സ്‌ 😍😍❤️❤️.
@ananthuanil8025
@ananthuanil8025 4 жыл бұрын
Complete actor ലാലേട്ടൻ ആണെങ്കിൽ "Complete actress" അത് ഉർവശി തന്നെ.!! ഏത് റോളും ഇത്ര ഈസി ആയി ചെയ്ത് കാണിക്കുന്ന മറ്റൊരു നടി ഇല്ല.!! കോമഡി ചെയ്യും, വില്ലത്തരം ചെയ്യും, തനി പാവം റോൾസ് ചെയ്യും,കുട്ടിത്തം തുളുമ്പുന്ന റോൾസ്, അസൂയ, അല്പം പിരി വെട്ടിയ റോൾസ്, അമ്മ വേഷം, ചേച്ചി വേഷം.. അങ്ങനെ എല്ലാ സാധനങ്ങളും ഇവിടെ okk ആണ്.!!! മഞ്ജുവും ശോഭനയും ഒക്കെ കൊള്ളാം.. പക്ഷെ.."ഉർവശി".. അതൊരു അവതാരമാണ്..🥰🥰👌👌 ആര് എതിർത്താലും ഞാൻ പറയും ഉർവശി ആണ് best malayalam actress. അതുപോലെ തന്നെ നടി ഗീതയും ഒരു exceptional actress ആണ്. പക്ഷെ വളരെ underrated ആണ്. ഒരു തമിഴത്തി ആയിട്ടുപോലും മലയാളം തീരെ വശം ഇല്ലാതിരുന്നിട്ടുപോലും അവർ മലയാളത്തിൽ ചെയ്തു വെച്ച ചില തനി നാടൻ മലയാളി charactors നോക്കിയാൽ തന്നെ അറിയാം അവരുടെ റേഞ്ച്.!! ജീവിച്ചു കാണിക്കുന്ന നടിയാണ് അവർ. ഉർവശി ഉയിർ..😍😍👌
@pranavkk3814
@pranavkk3814 4 жыл бұрын
true
@nafseer9538
@nafseer9538 4 жыл бұрын
ഉർവശിയെ പറ്റി പറഞ്ഞതൊക്കെ ശരി.. ഗീത അതിനു മാത്രം ഒന്നുമില്ല.. എല്ലാ ഫിലിമിലും ഒരേ type character ആണ് ഗീതയ്ക്.. വ്യത്യസ്തമായ role ചെയ്തില്ല ഇതുവരെ..
@ananthuanil8025
@ananthuanil8025 4 жыл бұрын
@@nafseer9538 അത് സമ്മതിക്കുന്നു. ഗീത വ്യത്യസ്ത റോളുകൾ ചെയ്തിട്ടില്ല. പക്ഷെ ജീവിച്ചു കാണിക്കുന്ന നടിയാണ്. അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ ഒരു നടിയാണ് അവർ. ആധാരം,പഞ്ചാഗ്നി,രാധാ മാധവം, അഭിമന്യു ഒക്കെ പൊളിയാണ്..👌👌 അവരുടെ പെർഫോമൻസ് കരയിപ്പിക്കും..
@vimalvijayagovind
@vimalvijayagovind 4 жыл бұрын
@@ananthuanil8025 പക്ഷെ ടൈപ്പ്‌കാസ്റ് ചെയ്ത നടിയാണ് ഗീത.. like ഓൾഡ് ശാരദ.. ഉർവശി വേറെ ലെവൽ..
@navaneetvs8578
@navaneetvs8578 4 жыл бұрын
ഗീത ചെയ്തത് ഒരേ ടൈപ്പ് റോൾസ് ആണ് മഞ്ജു അതിലും കിടിലൻ ആണ് വേർസ്റ്റാലിറ്റി ഉണ്ട്
@joicejose86
@joicejose86 Жыл бұрын
പഴകും തോറും വീര്യം കൂടി വരുന്ന പാട്ടുകളിൽ എന്നും മുൻപന്തിയിൽ ഉണ്ടാകും ഇതും 😇🎶🌺👌💕
@abinandv1318
@abinandv1318 4 жыл бұрын
കണ്ടാലും കണ്ടാലും തീരെ മടുക്കാത്ത സിനിമയാണ് മിഥുനം. Family entertainer from Priyadarshan Lalettan Combo💯❣️
@geojohnson5969
@geojohnson5969 3 жыл бұрын
Hi
@SafvansafuSafukks
@SafvansafuSafukks 2 жыл бұрын
Crct broi👌
@appu1918
@appu1918 4 жыл бұрын
_എംജി രാധാകൃഷ്ണൻ 😍😍😍_ _എംജി അണ്ണൻ 🤩🤩🤩_ _ഏട്ടൻ 🧡🧡🧡_
@ayyappannairmundoor-maadan6424
@ayyappannairmundoor-maadan6424 4 жыл бұрын
ഉർവ്വശി 💛 മോഹൻലാൽ combo കൊള്ളാം അല്ലെ❤️❤️❤️ മിഥുനം 1 of my favourite ettan movie
@sankarponnu6940
@sankarponnu6940 4 жыл бұрын
ഉർവശി -മോഹൻലാൽ combo വേറെ ലെവൽ..... 👌👌👌👌👌
@nafseer9538
@nafseer9538 4 жыл бұрын
കൊള്ളാം.. പക്ഷെ ഉർവശിക് ഏറ്റവും match ജയറാം ആണ്..
@sarath5347
@sarath5347 3 жыл бұрын
@@nafseer9538 no lalettan❤️
@meenunakshathra2775
@meenunakshathra2775 2 жыл бұрын
@@nafseer9538 ,Alla,Lalettan aanu,watch bharatham,aham,kalipattam ........
@vivek5204
@vivek5204 2 жыл бұрын
സ്ഫടികം ഭാരതം
@sreeragssu
@sreeragssu 4 жыл бұрын
പ്രണയിച്ച് കല്യാണം കഴിക്കുന്നവര്‍ തീര്‍ച്ചയായും കാണേണ്ട സിനിമകള്‍ .. മിഥുനം & അലെെപായുതേ...
@AveragE_Student969
@AveragE_Student969 4 жыл бұрын
ഒരു പിൻവിളി ഉണ്ടായിരുന്നെന്കിൽ, അല്ലേ 🤪
@sreeragssu
@sreeragssu 4 жыл бұрын
@@AveragE_Student969 😊
@rinshad10
@rinshad10 4 жыл бұрын
Alaipaayuthe Link please
@divakaranraghavan1120
@divakaranraghavan1120 4 жыл бұрын
@@sreeragssu yy665
@Sk-pf1kr
@Sk-pf1kr 3 жыл бұрын
@@AveragE_Student969 ആഗ്രഹിച്ചു
@suneeshkappil5804
@suneeshkappil5804 4 жыл бұрын
ഈ പാട്ടുകളൊക്കെ എത്ര വർഷം കഴിഞ്ഞാലും ഉള്ളിൽ അങ്ങനെ ഉണ്ടാവും ഇതിലെ വരികൾ പഴയ കാലഘട്ടത്തിലോട്ട് അങ്ങ് കൂട്ടികൊണ്ടു പോകും
@suramyasumesh411
@suramyasumesh411 2 жыл бұрын
Yes😭😭😭😭😭😭😭
@kichuraj7611
@kichuraj7611 4 жыл бұрын
നൊസ്റ്റാൾജിയ സോങ് അല്ലിമലർ കാവിൽ പൂരം കാണാൻ..🎵🎵🎵 എന്താ ഭംഗി ഉർവശി 😍♥️
@charusvloggofyamahafzsbike79
@charusvloggofyamahafzsbike79 9 ай бұрын
ഉർവശി.👌👌 പൊന്മുട്ട ഇടുന്നതാറാവ്, മിഥുനം, തലയണ മന്ത്രം ❤❤❤❤
@ananthu7674
@ananthu7674 Жыл бұрын
മണ്ണിലെ കളിവീടും മാഞ്ഞുവോ ഇന്നതും മധുരമൊരോർമ്മയായ് മരുഭൂവിലുണ്ടോ മധുമാസ തീർഥ്തം....❤❤❤
@vineethgodsowncountry9753
@vineethgodsowncountry9753 4 жыл бұрын
നൊസ്റ്റാൾജിയ എന്ന വാക്കിൻ്റെ പര്യായമാക്കാൻ ഏറ്റവും യോജിച്ച Memorable Melodies-ൽ ഒന്ന്!🎵🤗💓എത്രയോ തവണ കേട്ടു കഴിഞ്ഞു.ഇനിയുമെത്രയോ കേൾക്കാനിരിക്കുന്നു...🎶😍🎶
@PRADEEPCK-ht4ge
@PRADEEPCK-ht4ge 3 жыл бұрын
ലാലേട്ടന്റെ വിരലുകൾ പോലും അഭിനയിക്കും... ദൈവം നമുക്ക് തരാൻ ഭൂമിയിലേക്ക് അയച്ച സ്പെഷ്യൽ ഗിഫ്റ്റാണ് ലാലേട്ടൻ... ഭാവാഭിനയത്തിൽ ലോകത്തിൽ തന്നെ ആറാം സ്ഥാനം ലാലേട്ടന് 💜😍
@rahulravi3871
@rahulravi3871 2 ай бұрын
😌
@175vyshakhcmechc6
@175vyshakhcmechc6 4 жыл бұрын
ലാലേട്ടൻ ❣️ MG അണ്ണൻ കോംബോ ❣️ അത് മലയാളിക്കെന്നും ഒരു വികാരമാണ്🥀💯
@Out_Of_Box379
@Out_Of_Box379 3 жыл бұрын
പഴയ ഉർവശി വേറെ ഒരു റേഞ്ച് തന്നെയാണ് ❤️ചേച്ചി
@ABINSIBY90
@ABINSIBY90 3 жыл бұрын
എംജിയുടെ അതിമനോഹരമായ ആലാപനം. പൊയ്പോയ കാലത്തിലെ ബാല്യകാലസ്മരണകൾ മനസിലൂടെ ഒന്നു കടന്നുപോയി. വല്ലാത്ത ഒരു നോവാണ് ഈ പാട്ട് കേൾക്കുമ്പോൾ..
@user-yr7yj7uo8l
@user-yr7yj7uo8l 5 ай бұрын
Yes
@-90s56
@-90s56 4 жыл бұрын
എംജി രാധാകൃഷ്ണൻ 🎶🎵🎶 O N V കുറുപ്പ് 📝📝📝 എംജി ശ്രീകുമാർ 🎤🎤🎤 ലാലേട്ടൻ 💙💙💙 ഉർവശി 💜💜💜 എക്കാലത്തെയും സൂപ്പർ കോമ്പിനേഷൻ മിഥുനം 💓💓💓
@aravindb1905
@aravindb1905 3 жыл бұрын
പ്രിയദർശൻ
@vishnuvp6101
@vishnuvp6101 2 жыл бұрын
എങ്കെ പാത്താലും നീ ✌️
@Astroxbrezz
@Astroxbrezz 2 жыл бұрын
PRIYADHARSHAN 🎥
@vijilaajithcraftworld5751
@vijilaajithcraftworld5751 3 жыл бұрын
ഈ പാട്ടിന്റെ വരികളും നാട്ടിന്‍പുറത്തെ scenery ഒരു വല്ലാത്ത ഫീലിംഗ് നല്‍കുന്നു...കാലങ്ങല്‍ കടന്നു പോയാലും മറക്കാനാവാത്ത ഗാനം ....കുട്ടിക്കാലത്തെ ഓര്‍മകളേ താലോലിക്കുന്ന പാട്ട് . 2021 April.....
@jerinjoseph4364
@jerinjoseph4364 3 жыл бұрын
Ee pattu eppo kettalum aathmavil oru nombaram thonnum.... feeling of the lost past... respect for the artists behind this song....
@BAT627
@BAT627 3 жыл бұрын
പാട്ട് ഇജ്ജാതി ഫീൽ ആണ്....😍പഴയ കാര്യങ്ങൾ ഓർമ്മിക്കാൻ ഈ പാട്ട് തരുന്ന ഫീൽ ന്റെ മോനെ....🥺❤❤
@harikollam1482
@harikollam1482 4 жыл бұрын
ശ്രീയേട്ടൻ നല്ലതു പോലെ പാടും അതേ ഫീലിങ്ങിൽ ലാലേട്ടൻ അഭിനയിച്ചു കാണിയ്ക്കും പ്രിയേട്ടൻ അതേ ഫീലിങ്ങിൽ visual ചെയ്യും സൂപ്പർ combo
@s9ka972
@s9ka972 4 жыл бұрын
ഉർവ്വശി too needs applauds ....She was virtually living in that character.
@harikollam1482
@harikollam1482 4 жыл бұрын
@@s9ka972 yes, ഉർവശിയും നന്നായി ചെയ്തു. ഞാൻ ഉദേശിച്ചത്‌ ലാൽ പ്രിയൻ mg ഇവരുടെ ഒരു കൂട്ടായ്മയെ ആണ്
@binishkvarghesevarghese1085
@binishkvarghesevarghese1085 Ай бұрын
അങ്ങനെ ഒന്നും ഇല്ല
@shylashyla1692
@shylashyla1692 4 жыл бұрын
ലാലേട്ടൻ & ഉർവശി ചേച്ചി 💕💕💕💕💕💕💕💕💕💕💕💕
@sreekalakk6575
@sreekalakk6575 4 жыл бұрын
*എന്ത് നല്ല സോങ്.. ഇതുപോലെ എപ്പോൾ കേട്ടാലും മനസ്സിൽ നൊമ്പരം തോന്നുന്ന പാട്ടുകൾ ഇനിയുണ്ടാകുമോ എന്തോ😑😑*
@nikhilnik93
@nikhilnik93 2 жыл бұрын
Mm😯😯😯😯😯m😯😯m😯😯m😯😯mm😯m😯m😯😯😯mummm😝😝🤣😝🤣😝😝🤣😷🤑😬😬🤣🤨🤨🤨😗😇😗
@andrewshal5472
@andrewshal5472 4 жыл бұрын
മോഹന്‍ലാല്‍ എന്ന നടനെ patti മലയാളിക്ക്‌ ഒരു ചുക്കും അറിയില്ല എന്നതാണ് സത്യം... അല്ലെങ്കിൽ അറിയാവുന്നവര്‍ ചുരുക്കം ആണ്‌... നിങ്ങള്‍ കാണുന്ന പോലെ emotion,fight, dance, comedy, sentiments എല്ലാം chyunna ഒരാൾ മാത്രം അല്ല mohanlal... സൂക്ഷ്മ ഭാവങ്ങള്‍ പോലും മുഖത്തും ബോഡി യിലും വരുത്തുന്ന അല്‍ഭുതം ആണ്‌ മോഹന്‍ലാല്‍.. ഓരോ നിമിഷവും ഓരോ ഭാവങ്ങള്‍ ആണ് വന്ന് പോകുന്നത്... അസാധ്യം ആണ്‌ ഇദ്ദേഹത്തിന്റെ ശരീര ഭാഷ... കഴുത്തിന് താഴെ dead ബോഡി അല്ല പുള്ളി.... ഇന്ത്യ ഇല്‍ തന്നെ subtle acting effective ആയി ചെയ്യുന്ന ഒരേ ഒരു actor.. പൊട്ടി കരച്ചില്‍ അല്ല അഭിനയം
@raneeshtktk433
@raneeshtktk433 4 жыл бұрын
തീർച്ചയായിട്ടും extra talency ഉള്ള നടൻ ലാലേട്ടൻ..... സാദാരണ typikkal മലയാളി അനുഭവിക്കുന്ന problems എത്ര typical aayitaanu അദ്ദേഹം അവതരിപ്പിച്ചത്..
@bichuzz3643
@bichuzz3643 3 жыл бұрын
Correct ആണ് പറഞ്ഞത് ഇന്ന് ലാലേട്ടൻ പഴയ അദ്ദേഹത്തിന്റെ സിനിമകൾ ഒന്ന് കാണുന്നത് നല്ലത് ആയിരിക്കും
@akshaymanohar3473
@akshaymanohar3473 3 жыл бұрын
Well said
@harikrishnanps5031
@harikrishnanps5031 3 жыл бұрын
Correct
@gokulkrishna8959
@gokulkrishna8959 3 жыл бұрын
💯💯
@s9ka972
@s9ka972 4 жыл бұрын
മിഥുനം ,കിലുക്കം , മണിചിത്രത്താഴ് ഈ മൂന്ന് സിനിമകളിലും നായികമാർക്ക് നായകനേക്കാൾ ഒരുപടി Perform ചെയ്യാനുളള അവസരം ലഭിച്ചു.... ഒരുപക്ഷേ ഇന്ന് ഒരു മഞ്ജു വാര്യരുടെ സ്ഥാനത്ത് അന്ന് ഉർവ്വശിയും രേവതിയും ശോഭനയും കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു...
@ahanams9865
@ahanams9865 4 жыл бұрын
Athinekkaloke മുകളില് urvashi athratholam differents roles appreciation kodukenda reethyil eduthuparayanulla actress normal old movieyil polum urvashiyoke ഗംഭീര പ്രകടനം എടുത്തു പറയാനുണ്ട്,Clasical danconum padikaathe തന്നേ.Pine tamililum malayathilum ഒരുപോലെ thilangiyathu differents roles appreciation kodukenda reethyil ചെയ്തു urvashi revathi.
@sudheeshvkvaikom1590
@sudheeshvkvaikom1590 3 жыл бұрын
Marvellous
@comradelogan5318
@comradelogan5318 3 жыл бұрын
ഉർവശി ശോഭനയുടെ ഒക്കെ പെർഫോമൻസ് വെച്ചു നോക്കുമ്പോൾ മഞ്ജു ഒന്നും അല്ല. മീഡിയ അങ്ങു പൊക്കി വെച്ചു എന്നെ ഉള്ളൂ.. മാസ്റ്റർ ക്ലാസ് പെർഫോമൻസ് എന്നു മാത്രം അല്ല അവരുടെ ഓരോ കഥാപാത്രങ്ങളും ഇന്നും നമ്മടെ മനസിൽ തങ്ങി നിൽക്കുന്നത് അവരുടെ ആ ഒരു പെര്ഫെക്ഷൻ കൊണ്ടാണ്.
@culturesinkerala8640
@culturesinkerala8640 3 жыл бұрын
@@comradelogan5318 manju have own voice , Other two have no own voice at the peak time.
@kiranlale.u.6549
@kiranlale.u.6549 2 жыл бұрын
Urvashi and Shobana are at incomparable level to Manju. She is just hyped by media now as no one else is there to market.
@Dileepkb1986
@Dileepkb1986 2 жыл бұрын
എന്നോ,,, വിട്ടുപോയ ആ കുട്ടിക്കാലം ഒരു ചെറു നൊമ്പരമായി വീണ്ടും ഓടിവരും ഈ പാട്ടൊക്കെ കേൾക്കുമ്പോൾ....നൊസ്റ്റാൾജിയ ❤️❤️❤️
@mediam5757
@mediam5757 4 жыл бұрын
കണ്ണൂർ അമ്പിളിയിൽ നിന്ന് കണ്ട പടം. പ്രിയൻ സാറിന്റെ Happy ending ഉള്ള പടം😍😍😍😍
@kaleshpanikamvalappil9117
@kaleshpanikamvalappil9117 11 ай бұрын
😘😘
@nithyapillai2611
@nithyapillai2611 2 жыл бұрын
“മണ്ണിലെ കളിവീടും മാഞ്ഞുവോ ഇന്നതും മധുരമൊരോർമ്മയായ്”
@saniyapadmanabhan
@saniyapadmanabhan 2 жыл бұрын
:)
@salmans81
@salmans81 9 ай бұрын
🥺
@souravmp9704
@souravmp9704 9 күн бұрын
Onv sir❤️❤️‍🔥
@athiraathi4424
@athiraathi4424 4 жыл бұрын
*ഒരു സാധാരണക്കാരന്റെ പ്രണയം ജീവിതം പ്രാരാബ്ദo ഇതൊക്കെ ജീവിച്ചു കാണിക്കുകയായിരുന്നു ലാലേട്ടൻ.. ഉർവശി ചേച്ചിയും മത്സരിച്ചഭിനയിചു.. അക്കാലത്തെ അവരുടെ കഥാപാത്രങ്ങളൊക്കെയും അത്രേം മികവുറ്റതുമായിരുന്നു*
@devasreelechuu5010
@devasreelechuu5010 3 жыл бұрын
Athentha ettayii eladuthumm vannudee😆😆
@vishalkvkl1544
@vishalkvkl1544 3 жыл бұрын
Eni pirakoo enganatha movies okke lalattens fvrt movies midhunam, chithram, kilukkam, nadodikatu, pattanapravesham, kireedam, chenkol, akare akare akare, vandhanam, mass moviekke mammoka aane anikke ishtam
@praveenp.s5830
@praveenp.s5830 4 жыл бұрын
പ്രിയൻ സർ 👌❣️ പടങ്ങൾ മാത്രമല്ല അതിലെ പാട്ടുകളും ഒടുക്കത്തെ ഫീൽ ആണ് 🤙❤️
@bt9604
@bt9604 3 жыл бұрын
0:30 അന്ന് ആ കുട്ടികൾക്ക്അറിയില്ലലോ അവർ നടന്നു വരുന്ന ആ പെര്ഫെക്ട് ഫ്രെയിം വർഷങ്ങൾക്കുശേഷവും മലയാളികളുടെ മമസിൽ നിന്നും മാഞ്ഞു പോകാത്ത ഒരു മുത്തിലേക്ക് ആണെന്ന്....
@krishnendhushaji7073
@krishnendhushaji7073 3 жыл бұрын
💖💖
@vinod_757
@vinod_757 3 жыл бұрын
ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതിൻ്റെ ക്രഡിറ്റ് മുഴുവൻ പ്രിയദർശൻ സാറിന് മാത്രമാണ്. അതു കൊണ്ടാണ് ആ കുട്ടികളെ മലയാളികൾ ആരും മറക്കാത്തത്. കാരണം പ്രിയദർശൻ സാറിനെ പോലെ ഗാനരംഗം സൂപ്പറായിചിത്രീകരിക്കുന്ന ഒരു സംവിധായകനും മലയാള സിനിമയിലില്ല .
@zanusree8599
@zanusree8599 3 жыл бұрын
Vineethinte koode nadannu varunna aaa kutti eatha
@shameershaaz347
@shameershaaz347 3 жыл бұрын
@@zanusree8599 vineetho 🙄
@zanusree8599
@zanusree8599 3 жыл бұрын
Athee lalettante cheruppathil vineeth alle appo koode ulla urvashide cheruppathil ulla kutti aaayi act chyunne aara enn??
@sarathshaju368
@sarathshaju368 3 жыл бұрын
2021 കേട്ടോ 2022 കേട്ടോ എന്നും ചോദിച്ചു ആരും വരല്ലേ മലയാളികൾ ജീവിച്ചിരിക്കുന്ന കാലത്തോളം ഇതക്കെ വീണ്ടും വീണ്ടും കേൾക്കും 😍 2021may വീണ്ടും വന്നു കേൾക്കുന്ന ഞാൻ 😂👌
@kovid1912
@kovid1912 4 жыл бұрын
ഈ പാട്ട് പണ്ട് സ്കൂളിൽ പടിക്കുന്ന കാലത്തിൻ്റെ ഓർമ്മ തരുന്ന നഷ്ടബോധം പറഞ്ഞറിയിക്കാൻ പ്രയാസം.
@ZaIn-eb3py
@ZaIn-eb3py 3 жыл бұрын
അല്ലിമലർകാവിൽ പൂരം കാണാം 💕💕കണ്ണുഅടച്ചോ അവിടെ തുടങ്ങുന്നു നമ്മുടെ ഓർമ്മകൾ🤗
@pranavkk3814
@pranavkk3814 4 жыл бұрын
abhinayathil lalettante female version athanu urvasi.. natural actress
@dolby91
@dolby91 4 жыл бұрын
2019 ൽ "കെട്ടിയോൾ ആണെന്റെ മാലാഖ", superhit ആയെങ്കിൽ അതിന്റെ എത്രയോ മടങ്ങു Quality wise എല്ലാ കാര്യങ്ങളിലും മെച്ചമായ പടമായിരുന്നു ഇതു. ഇത് Flop ആയ കാലഘട്ടത്തെ പറ്റി ഓർക്കുമ്പോൾ പുച്ഛം തോന്നുന്നു !!.
@s9ka972
@s9ka972 4 жыл бұрын
30 വർഷങ്ങൾക്കപ്പുറം അഭിനയിച്ചവർ ജീവിച്ച് കാണിച്ച ഈ സിനിമ Commercially failure ആയിരുന്നു എന്നു പറയുമ്പോൾ അറിയണം നമ്മൾ മഹത്ത്വവത്കരിക്കുന്ന മലയാളിയുടെ Taste നു എന്തൊ തകരാറ് ഉണ്ടെന്ന്.
@dolby91
@dolby91 4 жыл бұрын
@@s9ka972 അതെ. ഒന്നാന്തരം psychoകൾ തന്നെ😥.
@sreeragssu
@sreeragssu 4 жыл бұрын
@@dolby91 ദശരഥവും വന്ദനവും പരാജയം ആയിരുന്നില്ലേ,
@ahanams9865
@ahanams9865 4 жыл бұрын
ഒരു movie vichayikunathu iranguna time ഒരു fact aakille. Combetition oposite ഏതു filmayirunu
@dolby91
@dolby91 3 жыл бұрын
@@ahanams9865 ഏകലവ്യൻ ആ ടൈമിൽ ആണെന്നാ ഓർമ്മ
@sarathkumarvs301
@sarathkumarvs301 2 жыл бұрын
അഭിനയം കിംഗ് മോഹൻ ലാൽ ക്യൂൻ ഉർവശി....😍❤️
@amal_b_akku
@amal_b_akku 4 жыл бұрын
നല്ല മനോഹരമായ വരികൾ..... *മലയാളികളുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്ന മനോഹരഗാനം* മിഥുനം 👌👌♥️♥️♥️♥️
@Mr.Kumbidi96
@Mr.Kumbidi96 3 жыл бұрын
ഒരു വല്ലം പൊന്നും പൂവിലും തുടങ്ങി... ഒടുക്കം മീന വേനലിൽ ചിങ്കാര കിന്നാരം കള്ളി പൂങ്കുയിലേ വൈശാഖ സന്ധ്യേ ശ്രീ രാഗമോ അല്ലിമലർ കാവിൽ എല്ലാം കണ്ടു കഴിഞ്ഞിട്ടേ നിർത്തൂ... ❤️❤️
@sarinvb7510
@sarinvb7510 4 жыл бұрын
3:37 ആ നടത്തം...💙💙💙
@Kichuxtux
@Kichuxtux 3 ай бұрын
2024 kelkkunnavar vahyoo💔🚶
@abhilash1724
@abhilash1724 5 күн бұрын
Unda da
@shemiamby
@shemiamby 3 жыл бұрын
"മരുഭൂവിനുണ്ടോ മധുമാസതീർത്ഥം..!" 💕💕
@ralarajan1967
@ralarajan1967 Жыл бұрын
ഒരു പൊന്മാനിനെ തേടി നാം പാഞ്ഞു കാതരമോഹങ്ങൾ കണ്ണീരിൽ മാഞ്ഞു മഴവില്ലിൻ മണിമേട ഒരു കാറ്റിൽ വീണു മണ്ണിലെ കളിവീട് മാഞ്ഞുവോ ഇന്നതും മധുരമൊരോർമ്മയായ് മണ്ണിലെ കളിവീട് മാഞ്ഞുവോ ഇന്നതും മധുരമൊരോർമ്മയായ് മരുഭൂവിലുണ്ടോ മധുമാസ തീർത്ഥം
@vidhyavs441
@vidhyavs441 4 жыл бұрын
ഒ.എൻ.വി സാറിന്റെ വരികൾ എത്ര മനോഹരം. 👏👏👏🎶🎶🎶
@vineethvpillai4151
@vineethvpillai4151 3 жыл бұрын
Vidhya v s.1 month ago...... . . . . ..... ...1.
@vidhyavs441
@vidhyavs441 3 жыл бұрын
@@vineethvpillai4151 🤔🤔endha
@kkpstatus10
@kkpstatus10 2 жыл бұрын
കേട്ടിരുന്നു പോകുന്ന ഇതെ പോലത്തെ ഗാനങ്ങൾ എന്ത് മനോഹരമാണ് ❤️ 🌼🍃
@JoyalAntony
@JoyalAntony 4 жыл бұрын
Onv കുറുപ്പ് സാറിനു പ്രണാമം... 😍😍🙏🙏ഇത്ര നല്ല വരികളിലൂടെ നമ്മളെ ഓരോരുത്തരെയും അവരവരുടെ കഴിഞ്ഞ കാലത്തേക്ക് കൈപിടിച്ച് കൊണ്ടുപോകാൻ ശ്രമിച്ചതിന്..... നേട്ടങ്ങളെക്കാൾ ഒരുപക്ഷെ നഷ്ടങ്ങൾ ആയിരിക്കും ആദ്യം മനസിൽ ഓടിയെത്തുക... എല്ലാം ചുറ്റും ഉള്ളപ്പോൾ വില അറിയില്ല അത് നഷ്ടം ആകുമ്പോൾ മാത്രം ആണ് അതിന്റെ വില മനസിലാകുന്നത് 😥😥😥😘😘😘
@abhirajabhi5070
@abhirajabhi5070 2 жыл бұрын
🥺" മണ്ണിലെ കളിവിടും മാഞ്ഞുവോ ഇന്നതും മധുരമതോർമയായി🥺❤️"
@0arjun077
@0arjun077 4 жыл бұрын
അല്ലിമലര്‍ കാവില്‍ പൂരം കാണാന്‍ അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍ ദൂരെയൊരാല്‍മര ചോട്ടിലിരുന്നു മാരിവില്‍ ഗോപുര മാളിക തീര്‍ത്തു അതില്‍ നാമൊന്നായ് ആടി പാടീ അല്ലിമലര്‍ കാവില്‍ പൂരം കാണാന്‍ അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍ ഒരു പൊന്‍മാനിനെ തേടി നാം പാഞ്ഞു കാതരമോഹങ്ങള്‍ കണ്ണീരില്‍ മാഞ്ഞു മഴവില്ലിന്‍ മണിമേട ഒരു കാറ്റില്‍ വീണു മണ്ണിലെ കളിവീടും മാഞ്ഞുവോ ഇന്നതും മധുരമോരോര്‍മയായ് (മണ്ണിലെ ...) മരുഭൂവിലുണ്ടോ മധുമാസ തീര്‍ത്ഥം അല്ലിമലര്‍ കാവില്‍ പൂരം കാണാന്‍ അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍ വെറുതെ സൂര്യനെ ധ്യാനിക്കുമേതോ പാതിരാ പൂവിന്റെ നൊമ്പരം പോലെ ഒരു കാറ്റിലലിയുന്ന ഹൃദയാര്‍ദ്രഗീതം പിന്നെയും ചിരിക്കുന്നു പൂവുകള്‍ മണ്ണിലേ വസന്തത്തിന്‍ ദൂതികള്‍ (പിന്നെയും ...) ഋതുശോഭയാകെ ഒരു കുഞ്ഞു പൂവില്‍ അല്ലിമലര്‍ കാവില്‍ പൂരം കാണാന്‍ അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍ ദൂരെയൊരാല്‍മര ചോട്ടിലിരുന്നു മാരിവില്‍ ഗോപുര മാളിക തീര്‍ത്തു അതില്‍ നാമൊന്നായ് ആടി പാടീ അല്ലിമലര്‍ കാവില്‍ പൂരം കാണാന്‍ അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍ -------------------------------------------------------------------------- Allimalar kaavil pooram kaanaan Annu nammal poyi raavil nilaavil Dhooreyoraalmara chottilirunnu Maarivil gopura maalika theerthu Athil naamonnaay aadi paadee (allimalar) Allimalar kaavil pooram kaanaan Annu nammal poyi raavil nilaavil Oru pon maanine thedi naam paanju Kaathara mohangal kanneeril maanju Mazhavillin mani meda oru kaatil veenu Mannile kali veedum maanjuvo Innathum madhuramorormayaay (mannile) Marubhoovilundo madhumaasa theertham (allimalar) Allimalar kaavil pooram kaanaan Annu nammal poyi raavil nilaavil Veruthe sooryane dhyaanikkumetho Paathiraa poovinte nombaram pole Oru kaatilaliyunna hrudhayaardhra geetham Pinneyum chirikkunnu poovukal Mannilee vasanthathin dhoothikal (pinneyum) Rithushobhayaake oru kunju poovil (allimalar) Allimalar kaavil pooram kaanaan Annu nammal poyi raavil nilaavi Dhooreyoraalmara chottilirunnu Maarivil gopura maalika theerthu Athil naamonnaay aadi paadee Allimalar kaavil pooram kaanaan Annu nammal poyi raavil nilaavil
@ayyappannairmundoor-maadan6424
@ayyappannairmundoor-maadan6424 4 жыл бұрын
നീ വേറെ level
@akhilgbenny8445
@akhilgbenny8445 2 жыл бұрын
ഒരുപാട് ഓർമ്മകളിലെക്ക് കൊണ്ട് പോകുന്ന ഗാനം ! 🎧💯
@akhileshajayworld3922
@akhileshajayworld3922 4 ай бұрын
2024ൽ കാണുന്നവരുണ്ടോ?
@iam_vishnu__._4418
@iam_vishnu__._4418 2 жыл бұрын
Nthokke puthiyath vannalum enthokke maariyalum pandathe paattinte aa oru vibe aa oru nosta vere oru pattinum kittilla.......athinu guarantee aanu lalettante ee paattu💕💕💕
@lachulachuss
@lachulachuss 4 жыл бұрын
അല്ലിമലർ കാവിൽ പൂരം കാണാൻ അന്ന് നമ്മൾ പോയി രാവിൽ നിലാവിൽ ദൂരെയൊരാൽമരചോട്ടിലിരുന്നു മാരിവിൽ ഗോപുര മാളിക തീർത്തു അതിൽ നാമൊന്നായി ആടിപ്പാടി അല്ലിമലർകാവിൽ പൂരം കാണാൻ അന്ന് നമ്മൾ പോയി രാവിൽ നിലാവിൽ ഒരു പൊന്മാനിനെ തേടി നാം പാഞ്ഞു കാതരമോഹങ്ങൾ കണ്ണീരിൽ മാഞ്ഞു മഴവില്ലിൻ മണിമേട ഒരു കാറ്റിൽ വീണു മണ്ണിലെ കളിവീട് മാഞ്ഞുവോ ഇന്നതും മധുരമൊരോർമ്മയായ് (2) മരുഭൂവിലുണ്ടോ മധുമാസ തീർത്ഥം വെറുതെ സൂര്യനെ ധ്യാനിക്കുമേതോ പാതിരാ പൂവിന്റെ നൊമ്പരം പോലെ ഒരു കാറ്റിൽ അലിയുന്ന ഹൃദയാർദ്ര ഗീതം പിന്നെയും ചിരിക്കുന്നു പൂവുകൾ മണ്ണിലീ വസന്തത്തിൻ ദൂതികൾ (2) ഋതു ശോഭയാകെ ഒരു കുഞ്ഞു പൂവിൽ അല്ലിമലർ കാവിൽ പൂരം കാണാൻ അന്ന് നമ്മൾ പോയി രാവിൽ നിലാവിൽ ദൂരെയൊരാൽമരചോട്ടിലിരുന്നു മാരിവിൽ ഗോപുര മാളിക തീർത്തു അതിൽ നാമൊന്നായി ആടിപ്പാടി
@chandran.k9505
@chandran.k9505 3 жыл бұрын
Andhoru bhangiyulla Varikal !
@cijoykjose
@cijoykjose 3 жыл бұрын
Thank you very much.. i was looking through the comments to sing along.. this comment should be pinned.. 😍
@themusicalworld9736
@themusicalworld9736 2 жыл бұрын
Thanks 👍🏼
@unexpectedlife400
@unexpectedlife400 2 жыл бұрын
Muthe❤🤩
@vaigaworld3136
@vaigaworld3136 2 жыл бұрын
👍👍👍👍👍👍
@jamesmathew1880
@jamesmathew1880 4 жыл бұрын
വളരെ മനോഹരമായ സോംഗ് ഒരോ വരികളും ഒരിക്കലും മറക്കാൻ കഴിയില്ല അത്ര മനോഹരം സോംഗ് എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടം ആയി ഈ സോംഗ് By മെറിൻ ജെയിംസ് മാത്യു
@user-yz7dt7ie7v
@user-yz7dt7ie7v 2 жыл бұрын
ലാലേട്ടനും ഉർവശി ചേച്ചിയും സൂപ്പർസ്റ്റാർസ് 🔥🔥🔥🔥
@prathibapa69
@prathibapa69 2 жыл бұрын
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ഇപ്പോഴത്തെ പാട്ടൊക്കെ ചവിട്ടി കൂട്ടാൻ തോന്നും ഉർവശി ചേച്ചിയും ലാലേട്ടനും eshtaM
@deepend8474
@deepend8474 2 жыл бұрын
Alli Malar Kavil.... movie - Midhunam Singer: Sreekumar M G Music Director: Radha Krishnan M G Lyrics: Kurup O N V Allimalar kaavil pooram kaanaan Annu nammal poyi raavil nilaavil Dhooreyoraalmara chottilirunnu Maarivil gopura maalika theerthu Athil naamonnaay aadi paadee (allimalar) Oru pon maanine thedi naam paanju Kaathara mohangal kanneeril maanju Mazhavillin mani meda oru kaatil veenu Mannile kali veedum maanjuvo Innathum madhuramorormayaay (mannile) Marubhoovilundo madhumaasa theertham (allimalar) Veruthe sooryane dhyaanikkumetho Paathiraa poovinte nombaram pole Oru kaatilaliyunna hrudhayaardhra geetham Pinneyum chirikkunnu poovukal Mannilee vasanthathin dhoothikal (pinneyum) Rithushobhayaake oru kunju poovil (allimalar)
@Rajanbinu
@Rajanbinu 3 жыл бұрын
One of the best composing of MGR, Beautiful lyrics of ONV sir & one of the beautiful song of MG'S
@binishkvarghesevarghese1085
@binishkvarghesevarghese1085 Ай бұрын
എനിക്കു ഈ പടത്തിൽ ഏറ്റവും ഇഷ്ടം ഇന്നസെന്റ് ആണ്.. എന്റെ same ക്യാരക്ടർ
@user-rc7gp1xs1q
@user-rc7gp1xs1q 4 жыл бұрын
എനിക്ക് സൈനയുടെ ചാനൽ ഒരുപാട് ഇഷ്ടമാണ് കാരണം ഞാൻ പലപ്പോഴും ഇവിടെ വന്നു കരഞ്ഞിട്ടുണ്ട് ചിരിച്ചിട്ടുണ്ട് ഒരുപാട് ഓർമ്മകൾ സമ്മാനിച്ചു നന്ദി ഇതൊക്കെ ആണ് സിനിമ ഇതാണ് കാലം നാട്ടു നന്മകളാൽ ഭംഗി ഉള്ള എന്റെ പഴയ ബാല്യ കാലം ഉള്ളു വിങ്ങുന്നു 🧡😭
@Nizar713
@Nizar713 2 жыл бұрын
സ്മാർട്ട് ഫോണൊക്കെ വരുന്നതിന് മുൻപ് റേഡിയോയിൽ നിന്ന് സാധാരണ ഫോണിൽ റെക്കോർഡ് ചെയ്ത് സ്ഥിരമായി കെട്ടിരുന്ന പാട്ട് 🥰🥰🥰
@jitheshtintujitheshtintu3380
@jitheshtintujitheshtintu3380 Жыл бұрын
ഒരു സാധാരണക്കാരന്റെ ജീവിതം ആണ് ഈ പാട്ടും സിനിമയും...😑😪♥️
@sudhithengamam
@sudhithengamam 4 жыл бұрын
ഇ പടം പരാജയപ്പെട്ടതാണന്നു വിശ്വസിക്കാനേ കഴിയുന്നില്ല...
@ArunkumarAC
@ArunkumarAC 4 жыл бұрын
ആകാശദൂത് കരയിപ്പിച്ചു തകർത്തോടുന്ന സമയത്തു റിലീസ് ആയതു കൊണ്ടാകാം, മിഥുനം മങ്ങിപ്പോയി ഫ്ലോപ്പ് ആയത്. ഇപ്പോഴും ഓർക്കുന്നു. ഏഴാം ക്ലാസ് കഴിഞ്ഞു വെക്കേഷൻ സമയം..
@vishalkvkl1544
@vishalkvkl1544 3 жыл бұрын
@@ArunkumarAC Eppol chettane ethra age
@ameeramie7697
@ameeramie7697 3 жыл бұрын
Same
@kannanas3479
@kannanas3479 3 жыл бұрын
@@ArunkumarAC മിഥുനം and ദേവാസുരം എകദേശം ഒരേ ടൈം ആയിരുന്നു റിലീസ്
@poppoipoppoi4041
@poppoipoppoi4041 3 жыл бұрын
@@kannanas3479 athe orupad nalla filmsinidaik mungi poyathanu..Mohanlalinte adupich padangal urvashiyude aduthaduth hits..angane vannappol screen kurav kaaranam matendi vannu
@maap7864
@maap7864 3 жыл бұрын
❤️❤️❤️വളരെ മനോഹരമായ പാട്ട് കെട്ടിരുന്നാൽ വാക്കിനാൽ ഒതുങുന്നില്ല ❤️❤️❤️
@mohammedanas6581
@mohammedanas6581 4 жыл бұрын
MG രാധാകൃഷ്ണന്‍ MG ശ്രീകുമാര്‍ O N V കുറുപ്പ് 😍 😍 😍
@sm_2006
@sm_2006 2 жыл бұрын
Allimalar kaavil pooram kaanaan Annu nammal poyi raavil nilaavil Dhooreyoraalmara chottilirunnu Maarivil gopura maalika theerthu Athil naamonnaay aadi paadee (allimalar) Oru pon maanine thedi naam paanju Kaathara mohangal kanneeril maanju Mazhavillin mani meda oru kaatil veenu Mannile kali veedum maanjuvo Innathum madhuramorormayaay (mannile) Marubhoovilundo madhumaasa theertham (allimalar) Veruthe sooryane dhyaanikkumetho Paathiraa poovinte nombaram pole Oru kaatilaliyunna hrudhayaardhra geetham Pinneyum chirikkunnu poovukal Mannilee vasanthathin dhoothikal (pinneyum) Rithushobhayaake oru kunju poovil (allimalar)
@AbinSRajan
@AbinSRajan 4 жыл бұрын
വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായി, അങ്ങനെ ആദ്യമായി ഈ പാട്ടിന്റെ ക്വാളിറ്റിയുള്ള വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ആയി.. ❤️❤️❤️ Thank you Saina
@s9ka972
@s9ka972 4 жыл бұрын
സത്യം....Film was epic.....
@ronogirl5886
@ronogirl5886 3 жыл бұрын
ഈ സിനിമ യിലെ ഒളിച്ചോട്ട സീൻ ആണ് എനിക്ക് ഏറ്റവും ഇഷ്ടം 😁😁😁😁
@xaycine
@xaycine 4 жыл бұрын
ലാലേട്ടൻ,എംജി അണ്ണൻ, പ്രിയൻ സർ...... 🥰🥰👌 family entertainer ❤️💯👌Fav Movie 💖
@user-xw6gz2fb1b
@user-xw6gz2fb1b 4 жыл бұрын
ഇന്നലെ കൂടി ഈ മൂവി കണ്ടു 💙my fav movie 💙ഉർവശി ചേച്ചി 💙💙
@fridaymatineee7896
@fridaymatineee7896 2 жыл бұрын
ഇന്നലെ കണ്ടു
@dharanjith941
@dharanjith941 4 жыл бұрын
M.G.രാധാകൃഷ്ണൻ സർ 🙏🎶🎶🎶കാസ്റ്റ് ഇട്ടു വെക്കേഷന് കണ്ട ഓർമ്മ. ബാല്യകാലം ഓർമയിൽ വരുന്നത് ഈ പടം ഒക്കെ കാണുമ്പോളാ.. 😎ലാലേട്ടൻ 😎ബേബി അമ്പിളി എന്ത് ക്യൂട്ട് ആണ് 😍😍😍👍
@sonumon1803
@sonumon1803 4 жыл бұрын
❤️❤️❤️ മോഹൻലാൽ ~ പ്രിയദർശൻ ~ എംജി ശ്രീകുമാർ ❤️❤️❤️
@nithinnitz1239
@nithinnitz1239 3 жыл бұрын
കഴകം എന്ന ചിത്രത്തിലെ കഥാപാത്രം . ചാഞ്ചാട്ടം , ഇഞ്ചക്കാടൻ മത്തായി ആന്റ് സൺസ് , അപാരത , കൗതുക വാർത്തകൾ , സിംഹധ്വനി , നിറക്കൂട്ട് , വർണ്ണത്തേര് , അടിമകൾ ഉടമകൾ , മഞ്ചാടിക്കുരു , ഭാര്യ സ്വന്തം സുഹൃത്ത് അങ്ങനെ നിരവധി ചിത്രങ്ങളിൽ അവിസ്മരണീയമായ അഭിനയമാണ് കാഴ്ച വച്ചിട്ടുള്ളത് . മലയാള സിനിമയിൽ ഏതൊരു നായിക യോട് ചോദിച്ചാലും അവരുടെ ഇഷ്ടനായിക പ്രിയപ്പെട്ട നായിക മാരിൽ ഒരാൾ . ശ്രീവിദ്യാ അമ്മ ഉർവ്വശി , ശോഭന ചന്ദ്രകുമാർ , ഗീതാ , കാർത്തിക , മീനാ വിദ്യാസാഗർ , മഞ്ജു വാര്യർ , സംഗീത ശരവണൻ , സുമലതാ അംബരീഷ് , ശാലിനി അജിത് കുമാർ , പാർവ്വതി ജയറാം , സംയുക്ത വർമ്മ , മേനകാ , അംബികാ , ജ്യോതിർമയീ , മധു ബാല , രഞ്ജിനി സാഷാ സെൽവരാജ് , രമ്യാ നമ്പീശൻ , സിത്താര , നിത്യാ ദാസ് , ജലജാ , അമലാ , ഉണ്ണി മേരി , കാവ്യാ മാധവൻ , ഗൗതമി , സരിതാ , ഗീതൂ മോഹൻദാസ് , സുഹാസിനി മണിരത്നം , പൂർണ്ണിമ ജയറാം , നന്ദിനി / കൗസല്ല്യ , മാധവി , മാതൂ , സുനിതാ , ദിവ്യാ ഉണ്ണി , ഭാവനാ / കാർത്തിക ബാലചന്ദ്രൻ , നവ്യാ നായർ , പത്മപ്രിയാ , മംമ്താ മോഹൻദാസ് , മീരാ ജാസ്മിൻ , രേവതി , ലിസ്സി പ്രിയദർശൻ , നദിയാ മൊയ്തു , റീമാ കല്ലിങ്കൽ , ചിപ്പി , ജോമോൾ ഗൗരി ചന്ദ്രശേഖര പിള്ള , പ്രിയാ രാമൻ , പ്രവീണാ , കാവേരി , രേഖാ , ശാരി , ഖുശ്ബു , മോഹിനി , ഇന്ദ്രജാ , സുകന്യ തുടങ്ങിയ നായികമാരുടെ പേരുകളിൽ ആരും എടുത്തു പറയുന്നനാമധേയം അതാണ് മികച്ച കഥാപാത്രങ്ങളിലൂടെ ഉർവ്വശി എന്ന അഭിനേത്രി നമുക്ക് സമ്മാനിച്ചത് .
@pramodsg6804
@pramodsg6804 Жыл бұрын
ആരൊക്കെ വന്നാലും ഉർവ്വശി ക്ക് തുല്യം ഉർവശി മാത്രം മലയാള സിനിമയിൽ 💕💕💕
@s9ka972
@s9ka972 Жыл бұрын
സംശയമുണ്ടോ
@kochukannan6282
@kochukannan6282 4 жыл бұрын
എന്ത് സുന്ദരി ആ ഉർവശി ചേച്ചി 😍😍😍
@nishithar.k6505
@nishithar.k6505 3 жыл бұрын
Ippol
@MidhunKrishnaR
@MidhunKrishnaR 3 жыл бұрын
സിനിമ എന്നും male centred ആണ് , അപ്പോ ഉർവശി എന്ന അഭിനേത്രി യെ മറന്നുപോകും , വളരെ versatile ആയ ഒരു നടനോ നടിയോ വേറെ ഇല്ല , ഒരു ഫുൾ പാക്കേജ് ആണ് അവർ ❤️
@cmkolayali700
@cmkolayali700 5 ай бұрын
2024 kannunar undo undakil like adi❤
@dolby91
@dolby91 4 жыл бұрын
വടക്കേപ്പറമ്പിനെ പറ്റിയുള്ള പടത്തിലെ ജഗതിയുടെ പ്രതികരണം epic ! ആയിരുന്നു. 😊
@appu-kb7rv
@appu-kb7rv 4 жыл бұрын
ath world class comedy anu.. but arum paramarsich kelkarilla..
@dolby91
@dolby91 4 жыл бұрын
@@appu-kb7rv yes.കുടുംബസ്വത്ത് വിഷയം വരുമ്പോൾ ഇങ്ങനത്തെ സംവാദങ്ങൾ ഒക്കെ ഉണ്ടാകാറുണ്ട്. അത് realistic ആയി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. 😊👍
@s9ka972
@s9ka972 4 жыл бұрын
@@dolby91 ജഗതി ഇന്നസെന്റ് ഉർവ്വശി മീന (പഴയനടി) ഇവരൊക്കെ ഈ സിനിമയിൽ അഭിനയിച്ചില്ല ,ജീവിച്ചു അങ്ങനെ പറയുന്നതാ നല്ലത്..
@dolby91
@dolby91 4 жыл бұрын
@@s9ka972 Yes😊.
@suhassreedharan5505
@suhassreedharan5505 3 жыл бұрын
Complete actor..The one and only Mohanlal.
@vishakhraveendrans4344
@vishakhraveendrans4344 4 жыл бұрын
സൗണ്ട് ക്വാളിറ്റി കിടു 👌❤️😘 All time favourite Song ❤️
@vishnugcdlm581
@vishnugcdlm581 4 жыл бұрын
എത്ര കണ്ടാലും മതിവരാത്ത മിഥുനം, ജഗതി ചേട്ടൻ .. ഇന്നസെൻ്റ് പൂണ്ട് വിളയാടിയ സിനിമ,, മോഹൻലാലിൻ്റെ സഹോദരിയായി അഭിനയിച്ച,, നടി ആരാണ്,, അവർ വേറേ സിനിമകളിൽ ഉണ്ടോ?? ക്ളൈമാക്ക്സ് BGM കിടു
@JP-bd6tb
@JP-bd6tb 4 жыл бұрын
അനിയത്തിയായ് അഭിനയിച്ച കുട്ടി സൂപ്പർ തന്നെ... ഞാനും തേടി നടന്നത് ഈ ഉത്തരമാണ്
@user-vd6rn2tj4s
@user-vd6rn2tj4s 2 жыл бұрын
ഒരിക്കലും മലയാളിക്ക് മടുക്കാതാ പാട്ടുകളിൽ ഒന്ന് 😍
@vishnups3256
@vishnups3256 2 жыл бұрын
പഴയ ഗാനങ്ങൾ കേൾക്കുമ്പോൾ ഒരു പ്രത്യേക സുഖമാണ്
@DJJISHNUCMK
@DJJISHNUCMK 2 жыл бұрын
*കൊറോണസമയത്തും കേൾക്കുന്നവർ ഉണ്ടോ.. ആർക്കും മനസിൽനിന്നും മറക്കാൻപറ്റില്ല ഈ പാട്ടിന്റെ ഓരോ വരിയുംകേൾക്കുബോൾ😍😍😍💗*
@abhijithtj9725
@abhijithtj9725 3 жыл бұрын
ലാലേട്ടൻ ❤ ശ്രീനിയേട്ടൻ ❤ ശ്രീയേട്ടൻ ❤ പ്രിയൻ സാർ ❤
@geojohnson5969
@geojohnson5969 3 жыл бұрын
Hi
@rejikarthika2441
@rejikarthika2441 Жыл бұрын
അല്ലിമലർക്കാവിൽ പൂരം കാണാൻ അന്നു നമ്മൾ പോയി രാവിൽ നിലാവിൽ ദൂരെയൊരാൽമര ചോട്ടിലിരുന്നു മാരിവിൽ ഗോപുര മാളിക തീർത്തു അതിൽ നാമൊന്നായ് ആടിപ്പാടി (അല്ലിമലർക്കാവിൽ ) ഒരു പൊൻമാനിനെ തേടി നാം പാഞ്ഞു കാതര മോഹങ്ങൾ കണ്ണീരിൽ മാഞ്ഞു മഴവില്ലിൻ മണിമേട ഒരു കാറ്റിൽ വീണു മണ്ണിലേ കളിവീടും മാഞ്ഞുവോ ഇന്നതും മധുരമതോർമ്മയായ് (2) മരുഭൂവിലുണ്ടോ മധുമാസ തീർത്ഥം (അല്ലിമലർക്കാവിൽ ) വെറുതേ സൂര്യനെ ധ്യാനിക്കുമേതോ പാതിരാപ്പൂവിന്റെ നൊമ്പരം പോലെ ഒരു കാറ്റിലലിയുന്ന ഹൃദയാർദ്ര ഗീതം പിന്നെയും ചിരിക്കുന്നു പൂവുകൾ മണ്ണിലീ വസന്തത്തിൻ ദൂതികൾ (2) ഋതുശോഭയാകെ ഒരു കുഞ്ഞുപൂവിൽ (അല്ലിമലർക്കാവിൽ )
@girishgirishneelathum1451
@girishgirishneelathum1451 2 жыл бұрын
2021 ന്നിൽ ഈ പാട്ട് കേൾക്കുന്നവർ അടി ലൈക്ക് 👍 ഞാൻ ഒരു കുട്ടിയാണ് എന്നാലും എനിക്ക് പഴയ മലയാളം പാട്ടുകൾ ഒരുപാട് ഇഷ്ടമാണ് 😘 ഇപ്പോഴത്തെ പാട്ടുകൾ എനിക്ക് ഇഷ്ടം അല്ല 😒 തമിഴ് പാട്ടുകൾ ഏതും ഇഷ്ടമല്ല. Only Old Malayalam Songs 😍😘 By അച്ചു കുട്ടി 🤗
@vishnurj
@vishnurj 2 жыл бұрын
Yes, എനിക്കും melody songs ആണ് കൂടുതൽ ഇഷ്ടം
@ramjith.rramankutty673
@ramjith.rramankutty673 2 жыл бұрын
മിഥുനാത്തിൽ ഒരു scene ഉണ്ട് പണയം വെച്ച് കശുമായി വരുമ്പോൾ ഒരു fight ഉണ്ട് അതിൽ അവസ്സനം കാശ് ഓടയിൽ പോകും. അത് നോക്കുമ്പോൾ ലാലേട്ടന്റെ മുഖം കാണുമ്പോൾ വിഷമം വരും...
@surijab8974
@surijab8974 2 жыл бұрын
Supper Ee. Chithrathile urvashide feeling. Vallatha. Feeling
@balubaluzkodungallur1721
@balubaluzkodungallur1721 2 жыл бұрын
ഒരു പാട് പേരുടെ ജീവിതം😔
@kirandas7954
@kirandas7954 10 ай бұрын
ഇത്തരം പാട്ടുകളുടെ Feel ഇന്നത്തെ തലമുറയ്ക്ക് മനസിലാക്കാനും അനുഭവിക്കാനും പറ്റാതെ പോയാലോ 😔
@ashibarejilad5267
@ashibarejilad5267 2 жыл бұрын
മലയാളത്തി ണ്ട ലേഡി സൂപ്പർ സ്റ്റാർ ഉർവശി ചേച്ചി യാണ് ഏതു റോളും ചേച്ചി യുട കൈ യീൽ ഭത്രം
@athirasubash2345
@athirasubash2345 4 жыл бұрын
എനിക്ക് വല്ലാത്തൊരു സങ്കടം വരും ഈ പാട്ട് കേൾക്കുമ്പോൾ...
1❤️#thankyou #shorts
00:21
あみか部
Рет қаралды 87 МЛН
The Noodle Picture Secret 😱 #shorts
00:35
Mr DegrEE
Рет қаралды 26 МЛН
Селфхарм
3:09
Monetochka - Topic
Рет қаралды 4,6 МЛН
BABYMONSTER - 'LIKE THAT' EXCLUSIVE PERFORMANCE VIDEO
2:58
BABYMONSTER
Рет қаралды 61 МЛН
Bidash - Dorama
3:25
BIDASH
Рет қаралды 159 М.
Лето
2:20
MIROLYBOVA - Topic
Рет қаралды 762 М.
Serik Ibragimov - Сен келдің (mood video) 2024
3:19
Serik Ibragimov
Рет қаралды 165 М.
DAKELOT - ROZALINA [M/V]
3:15
DAKELOT
Рет қаралды 172 М.
ҮЗДІКСІЗ КҮТКЕНІМ
2:58
Sanzhar - Topic
Рет қаралды 2 МЛН