Kallipoonkuyile HD 1080p | Mohanlal , Sonia , Shobana - Thenmavin Kombath

  Рет қаралды 10,368,162

Saina Music

Saina Music

4 жыл бұрын

Song - Kalli Poonkuyile
Movie - Thenmavin Kombath
Music Director - Berny Ignatius
Lyrics - Gireesh Puthenchery
Singers - M.G Sreekumar

Пікірлер: 1 800
@harisbeach9067
@harisbeach9067 Жыл бұрын
_2023 ൽ ആരുമില്ലേ "ഉണ്ടാകാതെ എവിടെ പോവാനാ "2050 ലും ഈ പാട്ടൊക്കെ കാണാൻ ആളുണ്ടാകും അപ്പോഴാ 2023 ൽ കാണുന്നവര് ഉണ്ടോ എന്ന് ചോദിക്കുന്നത്_ ✌️😍❤️
@anoopanirudhan9282
@anoopanirudhan9282 Жыл бұрын
സത്യം ❤❤
@layashinil3669
@layashinil3669 Жыл бұрын
Yes😍
@aswathyvishnu143
@aswathyvishnu143 Жыл бұрын
Njanund
@aneeshkattukada4881
@aneeshkattukada4881 Жыл бұрын
ഞാനും
@carolinevt83
@carolinevt83 Жыл бұрын
@@layashinil3669 z
@jithinpp2674
@jithinpp2674 4 жыл бұрын
ഈ സിനിമയിൽ നടന്നു കൊണ്ടിരിക്കുന്ന സംഭവം അതേപോലെ കുയിലിനെയും കാക്കയെയും ഉപമിച്ചു Lyrics എഴുതിയ ഗിരീഷ് ഏട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ 😍
@harikrishnank6425
@harikrishnank6425 3 жыл бұрын
Illii.
@abhairaj2048
@abhairaj2048 3 жыл бұрын
💚
@johnkandamkeriyil8880
@johnkandamkeriyil8880 3 жыл бұрын
@@harikrishnank6425 F 1 i
@shafazkv9796
@shafazkv9796 3 жыл бұрын
Lml0 mmmmmmn
@prasadosm5735
@prasadosm5735 3 жыл бұрын
T
@kichuraj7611
@kichuraj7611 4 жыл бұрын
ലാലേട്ടന്റ മാണ്യക്യൻ എന്ന കഥാപാത്രത്തോട് ഇഷ്ടമുള്ളവർ ആരൊക്കെ ഉണ്ട് 😍😍
@remyasuresh2448
@remyasuresh2448 4 жыл бұрын
😄😄😄
@surendrank7558
@surendrank7558 4 жыл бұрын
.
@ajay9382
@ajay9382 3 жыл бұрын
Pinnalha.. 😍😘😊
@geethasubhash8612
@geethasubhash8612 3 жыл бұрын
@@remyasuresh2448 👌😘
@geethasubhash8612
@geethasubhash8612 3 жыл бұрын
@@remyasuresh2448 😭
@arjuu100
@arjuu100 3 жыл бұрын
നമ്മള് പണ്ട് പഠിച്ച കാക്കയുടെ കുയിലിന്റെയും കഥ എത്ര മനോഹരമായാണ് ഗിരീഷേട്ടൻ ഒരു പാട്ടിന്റെ രൂപത്തിൽ മാറ്റിയത് ❤️ #legend
@Karthik-uk1xv
@Karthik-uk1xv 3 жыл бұрын
Berny-Ignatius ❤️
@shibupplshibuppl1188
@shibupplshibuppl1188 Жыл бұрын
❤️❤️❤️☺️
@minukuttai5425
@minukuttai5425 3 жыл бұрын
ഇതുപോലത്തെ പാട്ടുകൾ ഇല്ലായിരുന്നേൽ നമ്മുടെ കുട്ടികാലം ഇത്രമനോഹരം ആയി ഓർത്തെടുക്കാൻ പറ്റുമായിരുന്നോ 😭..... അന്ന് നടന്നത് ഇപ്പോളും മനസിൽ തെളിഞ്ഞു വരും ഈൗ പാട്ടൊക്കെ കേൾക്കുമ്പോൾ
@ajimkumar7266
@ajimkumar7266 2 жыл бұрын
എൻ്റെ കൂട്ടുകാരാ.സത്യം ആണ്.
@sreeremya8229
@sreeremya8229 2 жыл бұрын
Sathyam... Nostalgic
@sruthikp2054
@sruthikp2054 2 жыл бұрын
really
@shibukumars9196
@shibukumars9196 2 жыл бұрын
മനസ്സിനകത്തു ഒരു വിങ്ങൽ
@sibinantony6363
@sibinantony6363 2 жыл бұрын
Really
@adarshrajeev5122
@adarshrajeev5122 3 жыл бұрын
ഈ ലാലേട്ടനെ മലയാളികൾ ഒരുപാട് മിസ്സ് ചെയ്യുന്നു 😭😭❤️
@subinkarmy1387
@subinkarmy1387 2 жыл бұрын
Nan padie nadakunna song kutti kalam marakan kayunila..... 🥰
@annmary1182
@annmary1182 2 жыл бұрын
Sathyam...
@sumeshcheriyan6575
@sumeshcheriyan6575 2 жыл бұрын
Satym....
@santhoshkk2703
@santhoshkk2703 2 жыл бұрын
അദ്ദേഹത്തിന്റെ നാച്ചുറൽ ബ്യൂട്ടി ഒക്കെ പോയി..എല്ലാം കൃത്രിമം
@muhammad.thariq7743
@muhammad.thariq7743 2 жыл бұрын
@@santhoshkk2703 ഒടിയൻ സിനിമക്ക് വേണ്ടി പ്ലാസ്റ്റിക് സർജറി ചെയ്തതിൽ പിന്നെ മുഖം എന്തോ പോലെ ആയി ആക്റ്റിങ്ങും
@Aparna_Remesan
@Aparna_Remesan 4 жыл бұрын
കാർതുമ്പി ,മാണിക്യൻ ഒരിക്കലും മറക്കാൻ പറ്റില്ല ആ പ്രണയത്തെ💜❤️💛.അത്രമേൽ മനസ്സിൽ ആഴത്തിൽ പതിഞ്ഞ കഥാപാത്രങ്ങൾ.ഈ സിനിമ ഒരു 50-പ്രാവിശത്തിൽ കൂടുതൽ കണ്ടവർക്ക് likam 👍👍🔥🔥evergreen family comedy 🔥🔥 entertainer🔥🔥
@vishakklapana1704
@vishakklapana1704 3 жыл бұрын
സത്യം
@baburajchandran8208
@baburajchandran8208 3 жыл бұрын
Marakan pattilla
@vishnulalification
@vishnulalification 3 жыл бұрын
മലയാളികൾക്കു ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു പ്രിയദർശൻ മോഹൻലാൽ ചിത്രം ❤️
@vaishnavi6747
@vaishnavi6747 3 жыл бұрын
ഈ സിനിമ, കിലുക്കം, ഫ്രണ്ട്‌സ്, മിന്നാരം,മാന്നാർ മത്തായി, god ഫാദർ, കിരീടം, പപ്പയുടെ സ്വന്തം അപ്പൂസ് ഇത് ഒക്കെ എപ്പോ tvil വന്നാലും ഞാൻ കാണും എത്ര കണ്ടാലും മടുക്കില്ല
@MUZICTEMPLE
@MUZICTEMPLE 3 жыл бұрын
50 അല്ല അതിൽ കൂടുതൽ തവണ കണ്ടിട്ടുണ്ട് എനിയും കാണും ❤️❤️
@athiraathi4424
@athiraathi4424 4 жыл бұрын
*മലയാളത്തിലെ അസാധ്യ frames ഉള്ള സിനിമ..* 😍😍 *പുത്തഞ്ചേരിയുടെ തൂലികയ്ക്ക് പ്രണാമം* 🙏🙏
@sirajsi7158
@sirajsi7158 4 жыл бұрын
യെസ്, ഏഷ്യാനെറ്റ് എന്താണാവോ. Remaster cheythu hdചാനലിൽ ഇടാത്തത്,
@harikumar4917
@harikumar4917 4 жыл бұрын
സത്യം
@harikumar4917
@harikumar4917 4 жыл бұрын
K V Anand magic
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 жыл бұрын
താൻ എവിടെയും ഉണ്ടല്ലോ ബ്രോ 😊🍺🍺
@muralidharanmnmanya9930
@muralidharanmnmanya9930 3 жыл бұрын
Ade
@abhishekviswan7243
@abhishekviswan7243 3 жыл бұрын
കുറഞ്ഞത് രണ്ടുവട്ടം എങ്കിലും അടുപ്പിച്ച് കേൾക്കാത്തവർ ഉണ്ടോ ? എജ്ജാതി ഫീൽ ..... ഗിരീഷേട്ടൻ , MG Sir ഇഷ്ടം
@sajeevanmv6301
@sajeevanmv6301 3 жыл бұрын
🎉🎉🎉
@tstluttapi1008
@tstluttapi1008 3 жыл бұрын
Bhdgvsbj
@Rajanbinu
@Rajanbinu 3 жыл бұрын
MG's one of the most beautiful song & one of the Lyrics of Girish Sir
@Indian_here
@Indian_here 3 жыл бұрын
pinne കുയിലിനെയും ഇഷ്ടം😅😅
@PradeepSK1978K
@PradeepSK1978K Жыл бұрын
What about Berny Ignatius team
@lukmanvazhakkad8862
@lukmanvazhakkad8862 4 жыл бұрын
നേരു പറഞ്ഞിട്ടും ഉള്ളു തുറന്നിട്ടും കൂട്ടരും കൈവെടിഞ്ഞു...❤️
@appuzworld3285
@appuzworld3285 Жыл бұрын
Ethina paraje
@seeshmajijesh-ez4sq
@seeshmajijesh-ez4sq Жыл бұрын
അതെ 😔😔😔
@rekhapvpv9093
@rekhapvpv9093 Жыл бұрын
Yes
@Sk-pf1kr
@Sk-pf1kr 10 ай бұрын
പിന്നെ പാവം കൂട്ടിൽ തളർന്നിരുന്നു
@vishnuvenukuttan1684
@vishnuvenukuttan1684 4 жыл бұрын
ഒരു situatione ഇത്രയധികം ആഴത്തിൽ പാട്ടിലൂടെ വര്ണിക്കുക.. hats off 🤗🤗🤗🤗
@vineethvpillai4151
@vineethvpillai4151 3 жыл бұрын
Vishnu venukuttan .3 weeks ago...... .......... . ... ..... ...5.....
@pradeepn6584
@pradeepn6584 3 жыл бұрын
Hats of Illayarajaaaaa
@vishnuvenukuttan1684
@vishnuvenukuttan1684 3 жыл бұрын
@@vineethvpillai4151 manassilayilla
@aswinn.k3338
@aswinn.k3338 3 жыл бұрын
@@pradeepn6584 അദ്ദേഹം അല്ല
@nakulpc2363
@nakulpc2363 3 жыл бұрын
Gireesh puthanchery magic......😍
@varshamprabhakar5111
@varshamprabhakar5111 2 жыл бұрын
നെടുമുടി അദ്ദേഹത്തിന്റെ മരണശേഷം ഒരു തേങ്ങലോടെ ഈ പാട്ട് കേൾക്കുന്നു.. പ്രണാമം സർ🙏🌹
@sreelalsarathi4737
@sreelalsarathi4737 4 жыл бұрын
പൊൻമാണിക്യം ആയ ലാലേട്ടന്റെ🤩 മാണിക്ക്യൻ കഥാപാത്രവും തേന്മാവിൻ കൊമ്പത്ത് സിനിമയും ഇഷ്ടമുള്ളവർ ആരൊക്കെ?
@ramsheenap9562
@ramsheenap9562 4 жыл бұрын
Mee
@nimbrasnimbras6481
@nimbrasnimbras6481 3 жыл бұрын
Super movie
@ajimkumar7266
@ajimkumar7266 2 жыл бұрын
അതൊരു മാണിക്യം ആയിരുന്നു
@pappachanparacka801
@pappachanparacka801 Жыл бұрын
ആ ഇടയ്ക്ക് ഇറങ്ങിയ മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ട് അടിപൊളി 👍👍
@abanahmed1320
@abanahmed1320 4 жыл бұрын
💕അന്നും ഇന്നും എന്നും കേട്ടിരിക്കാൻ ഇഷ്ടമുള്ള പാട്ട് ❤️. HD യിൽ upload ചെയ്യുന്ന saina ക്കു ഒരു big thanks 👍
@shajeerhameed8199
@shajeerhameed8199 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി. ദൈവങ്ങൾക്ക് പോലും അസൂയ ഉണ്ടായിപോകുന്ന ഒരു എഴുത്തുകാരൻ. അവിടെ സ്വർഗത്തിലും എഴുത്തു തന്നെയാവും. ഇങ്ങനത്തെ ഒരു മനുഷ്യൻ. 🙏🙏🙏👍👍👍👌👌👌🌹🌹🌹👏👏👏
@jayeshvlogs26
@jayeshvlogs26 Жыл бұрын
❤️❤️❤️❤️❤️😍😍😍😍😍😘😘😘😘😘
@Best52
@Best52 11 ай бұрын
No substitute for GREAT PERSONALITIES Gireesh Puthenchery, K. Ravindran, Lohitha Das, we all miss them very much in this life. Their contributions to the Malayalam movies are cannot be defined, described.
@kannandilish7888
@kannandilish7888 10 ай бұрын
❤️❤️❤️❤️
@maneeshr1353
@maneeshr1353 9 ай бұрын
❤❤❤❤❤❤
@Rocky57207
@Rocky57207 5 ай бұрын
But.. കുറുച്ച് പാട്ടുകൾ മാത്രം സൂപർ .....
@mbvinayakan6680
@mbvinayakan6680 Жыл бұрын
🎵🎶ദുഃഖവും നിരാശയും പ്രണയവും ഒക്കെ കൂടി കലർന്ന, എത്രകേട്ടാലും മതിവരാത്ത ലാലേട്ടന്റെ സുന്ദരമായ പാട്ട് സീൻ💕🌷👍
@sreelalsarathi4737
@sreelalsarathi4737 4 жыл бұрын
കമെന്റ് ചെയ്യാൻ വാക്കുകളില്ല ഇൗ മൊതലിനെ പറ്റി 🙏ലാലേട്ടൻ😍💝 എംജി സോങ്ങ്സ് ഒരു രക്ഷയും ഇല്ല🙏
@Aparna_Remesan
@Aparna_Remesan 4 жыл бұрын
ലാലേട്ടന്റെ 1994-ൽ റിലീസായ പടങ്ങൾ💗 പവിത്രം💜 തേന്മാവിൻ കൊമ്പത്ത്💜 പിൻഗാമി💜 മിന്നാരം💜 പക്ഷെ 💜 മേൽ പറഞ്ഞ ചിത്രങ്ങളിൽ മലയാളിക്ക് ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു പിടി ഗാനങ്ങൾ ഉണ്ട് 💪💪💞💞👏👏
@crazydude3631
@crazydude3631 4 жыл бұрын
My favorite പിൻഗാമി, തേന്മാവിൻ കൊമ്പത്ത്.
@shameerktndrndr1198
@shameerktndrndr1198 4 жыл бұрын
പിൻഗാമിയിലെ സോങ്‌സ് അല്ലാത്ത എല്ലാം സൂപ്പർ 🥰🥰
@vishnuvm5133
@vishnuvm5133 4 жыл бұрын
ശ്രീരാഗമോ തേടുന്നു...... പവിത്രം ❤️❤️
@arunroja6273
@arunroja6273 4 жыл бұрын
@@shameerktndrndr1198 വെണ്ണിലാവോ ചന്ദനമോ എന്ന ഗാനം എങ്ങനെ മറക്കും?
@sharuncshaji6967
@sharuncshaji6967 4 жыл бұрын
ശോഭന ആണ് heroin എല്ലാത്തിനും... പിൻഗാമി ഒഴികെ
@vineethvinuz5180
@vineethvinuz5180 4 жыл бұрын
ഒരു മനോഹരമായ കഥ മൊത്തം ഒരു പാട്ടിലൂടെ കേൾക്കാൻ പറ്റി.. അടിപൊളി😍😍💙❤
@devikas5483
@devikas5483 2 ай бұрын
2024 lum kelkkan ethiyavar😌❤️
@shivaniammuz7663
@shivaniammuz7663 4 жыл бұрын
ഇതുപോലെ മനോഹരങ്ങളായ frames പ്രിയനെക്കൊണ്ടേ സാധിക്കൂ... ഇജ്ജാതി 🔥🔥
@aswinb3510
@aswinb3510 4 жыл бұрын
Kv Anandh🔥
@sureshkumarpillai7484
@sureshkumarpillai7484 9 ай бұрын
Fazil is also too good
@sanalmkdmechanic6448
@sanalmkdmechanic6448 4 жыл бұрын
കാതുകൾക്ക് ഇമ്പമുള്ള പാട്ടുകൾ കേൾക്കണേൽ അതിനു ലാലേട്ടൻ hits തന്നെ വേണം.. 🙄👌👌... ...
@fasirashi9323
@fasirashi9323 4 жыл бұрын
Dileepettan songs
@mafzal730
@mafzal730 4 жыл бұрын
Pazhaya music directorsnte songs varanam ennu parayu
@sanalmkdmechanic6448
@sanalmkdmechanic6448 3 жыл бұрын
@Tech N Travel Media... .. ഞാൻ എന്റെ കാലഘട്ടത്തിൽ കേട്ട പാട്ടുകൾ ആണ് പറഞ്ഞത്.. 🙄👍.. ... 1987... 🤪😃
@abilashponmala8250
@abilashponmala8250 3 жыл бұрын
With gireesh etan
@ajingopi374
@ajingopi374 3 жыл бұрын
അപ്പൊ ബാക്കിയുള്ളവർ ഒക്കെ ചെയ്തുവെച്ചിരിക്കുന്ന പാട്ടുകളോ... 🙄🙄🙄 ചേട്ടാ.... ഇത് എഴുതിയതും സംഗീതം ചെയ്തവരും വേറെ ആളുകളാ... ലാലേട്ടൻ ഇതിൽ അഭിനയിച്ചിരിക്കുന്നു അത്രയേ ഉള്ളു.... ലാലേട്ടന് പകരം മറ്റ് ആരായിരുന്നാലും നമ്മൾ ഈ പാട്ട് ഇഷ്ടാപെട്ടെനനെ.... കാരണം പാട്ടാണ്.... അത് അങ്ങനെ ആണ്.... 🙏🙏🙏
@aneeshpkpk2264
@aneeshpkpk2264 2 жыл бұрын
പകരം വെക്കാൻ ഇല്ലാത്ത കലാകാരൻ ആയിരുന്നു ഗിരീഷ് പുത്തഞ്ചേരി. ആ വരികൾക്ക് അനുസൃതമായി ദൃശ്യവിഷ്കാരം ചെയ്യ്ത പ്രിയദർശനും എത്ര ലെജന്ഡുകൾ ആണ്. 🙏🏻🙏🏻🙏🏻
@kkpstatus10
@kkpstatus10 2 жыл бұрын
❤️കള്ളിപ്പൂങ്കുയിലേ കന്നിത്തേന്മൊഴിയേ കാതിൽ മെല്ലെ ചൊല്ലുമോ കള്ളിപ്പൂങ്കുയിലേ കന്നിത്തേന്മൊഴിയേ കാതിൽ മെല്ലെ ചൊല്ലുമോ കാവതിക്കാക്ക തൻ കൂട്ടിൽ മുട്ടയിട്ടന്നൊരുനാൾ കാനനം നീളെ നീ പാറിപ്പറന്നോരു കള്ളം പറഞ്ഞതെന്തേ (കള്ളി..) മിന്നാരപ്പൊൻ‌കൂട്ടിൽ മിന്നുമാ പൊന്മുട്ട❤️ കാകൻ‌റെയെന്നു ചൊല്ലി നിന്നെപ്പോലെ കാറ്റുമതേറ്റുചൊല്ലീ നേരു പറഞ്ഞിട്ടും നെഞ്ചു തുറന്നിട്ടും കൂട്ടരും കൈവെടിഞ്ഞു പിന്നെ പാവം കൂട്ടിൽ തളർന്നിരുന്നു ആരാരോ ദൂരത്താരാരോ ആലിൻ❤️ കൊമ്പത്തോരോലക്കൂട്ടിൽ നിന്നാലോലം പുഞ്ചിരിച്ചു (കള്ളി..) ഊരാകെ❤️ തെണ്ടുന്നോരമ്പലപ്രാവുകൾ നാടാകെപ്പാടിയപ്പോൾ കള്ളക്കഥ കാട്ടുതീയായ് പടർന്നു കാകനെ സ്നേഹിച്ച കാവളം പെൺ‌കിളി കഥയറിയാതിരുന്നു പിന്നെ പിന്നെ കാതരയായ് കരഞ്ഞു❤️ ആലോലം നീല പൂങ്കാവിൽ നീ നിൻ പുള്ളിത്തൂവൽ ചിക്കി ചിഞ്ചില്ലം പുഞ്ചിരിച്ചു. (കള്ളി ❤️
@ramudayakumarnair5193
@ramudayakumarnair5193 Жыл бұрын
Nn
@shyamprasadam
@shyamprasadam Жыл бұрын
കള്ളിപ്പൂങ്കുയിലേ കന്നി തേൻ മൊഴിയിൽ എന്നാണ് ഗിരീഷേട്ടൻ എഴുതിയത്..
@parvathyprasad9276
@parvathyprasad9276 Жыл бұрын
Thank u for the lyrics
@muralidkumar8472
@muralidkumar8472 10 ай бұрын
Kannithenmozhiyil എന്നാണ്
@rolex7369
@rolex7369 2 ай бұрын
നേര് പറഞ്ഞിട്ടും "നെഞ്ഞു" തുറന്നിട്ടും എന്നാണ്.. ശ്രദ്ധിച്ചു കേട്ട് നോക്ക്... നെഞ്ച് എന്നല്ല 😌
@suneeshkappil5804
@suneeshkappil5804 4 жыл бұрын
ലാലേട്ടന്റെ supper പാട്ടുകളുടെ ലിസ്റ്റിൽ മനോഹരം ആയ ഒന്ന്. പാട്ടിന്റെ വരികൾക്കോപ്പം ചുണ്ടനക്കുന്ന കണ്ടാൽ പുള്ളി യഥാർത്ഥത്തിൽ അവിടെ നിന്ന് പാടുന്ന പോലെ തന്നെ ആണ് evergreen hit song
@sinipavi9835
@sinipavi9835 2 жыл бұрын
ഒരു പാട് ഓർമ്മകൾ
@Rocky57207
@Rocky57207 9 ай бұрын
MG....Mohanlal Combo..💪💪
@adv.soumyaissac1356
@adv.soumyaissac1356 3 жыл бұрын
ലാലേട്ടനെ ദൈവം തന്നതാണ് മലയാളിക്ക് .... അന്നത്തെ തലമുറയിലെ പാട്ട്, സംഗീതം ഒക്കെ കേട്ടിരിക്കാൻ എന്തൊരു സുഖം ആണ്.❤️❤️
@sajithp5675
@sajithp5675 Жыл бұрын
Sathyam legend ❤
@maneeshr1353
@maneeshr1353 9 ай бұрын
Lalettan alla padiyathum lyrics ezhuthiyathum tune cheythathu lalettan abhinayichu athre ullu koodutyal hype kodukkalle
@prajithp.pillai3705
@prajithp.pillai3705 8 ай бұрын
Ayin Lalettan allalo e Pattonnum Cheydath😂
@Rocky57207
@Rocky57207 Ай бұрын
അയ്ന് മോഹൻലാൽ ആന്നോ ഈ പാട്ട് ഉണ്ടാക്കിയത് ....😂😂😂
@hellooohaiii
@hellooohaiii 3 жыл бұрын
ഇതിൽ ശ്രീനിവാസൻ ഒരു സംഭവം തന്നെ ആയിരുന്നു 🥰🥰🥰
@thePipozyaa
@thePipozyaa 3 жыл бұрын
അപ്പകാള♥️
@rohithradhakrishnan5671
@rohithradhakrishnan5671 3 жыл бұрын
Once a സംഭവം always സംഭവം ❣️
@JP-bd6tb
@JP-bd6tb 3 жыл бұрын
തിമ്മയ്യാ അന്റെ തത്തനേ കൊടുക്കണാ...? നീ ചോദിക്കണ വെല തരാം... ഇല്ല....ഇതിനെ ഞാൻ വിൽക്കില്ല...!! എങ്കിൽ എനക്കതിനെ കൊല്ലേണ്ടിവരും...... അപ്പക്കാള......😆😆😆
@mhdshajeel8579
@mhdshajeel8579 3 жыл бұрын
Shrinivasan oru killadi tannee
@neethun708
@neethun708 2 жыл бұрын
Sathyam appakala legend ❤️
@tharakrishna5356
@tharakrishna5356 2 жыл бұрын
ഈ പാട്ടിന്റെ lyrics ഒരു രക്ഷയുമില്ല ❤️❤️ ഗിരീഷ് പുത്തഞ്ചേരി real gem❤️
@kpz4373
@kpz4373 2 жыл бұрын
*ആരാരോ... ദൂരത്താരാരോ.. ആലിൻ കൊമ്പത്തോരോലക്കൂട്ടിൽ നിന്നാലോലം പുഞ്ചിരിച്ചു* 2:18 ആ സീനിനും കഥാസന്ദര്ഭത്തിനും അനുയോജ്യമായ വരികൾ.. 👌👌 ഗിരീഷ് പുത്തഞ്ചേരി ❤️
@binojtb
@binojtb Жыл бұрын
സത്യം പറഞ്ഞാൽ ഈ പടത്തിൽ story എന്താണ്.. ഒന്നും ഇല്ല പക്ഷെ പടത്തിന്റെ cinematography..... ഓരോ ഫ്രെയിം എന്ത് മനോഹരം..പ്രിയദർശൻ മാജിക്‌... ഒരു നാടോടി കഥ പോലെ.. Just Priyadharshan Magic 🙏♥️
@sanjusanoj5303
@sanjusanoj5303 5 ай бұрын
പറയാൻ വാക്കുകൾ ഇല്ലാത്ത വരികൾ 💯💯💯. ഇങ്ങനെ എല്ലാം എഴുതാൻ ഗിരീഷേട്ടനെ കഴിയു. 💯💯❤️❤️
@pramad6082
@pramad6082 3 жыл бұрын
ഒരു കഥ 2.30 മണിക്കൂറിൽ പറഞ്ഞു ഫലിപ്പിക്കാൻ തന്നെ കഴിവ് വേണം. അപ്പോൾ പിന്നെ ഒരു പാട്ടിലൂടെ അത് പറഞ്ഞു തീർക്കാൻ അസാമാന്യ കഴിവ് തന്നെ വേണം Miss you Gireesh puthenchery sir
@akashh1314
@akashh1314 Жыл бұрын
ലെജൻഡ് 💯🤍90, s ലിസ്റ്റിൽ 80%ഉം ഇങ്ങേർ ഭരിക്കുന്നു ഇപ്പഴും നാട്ടുകാരൻ, ഒരുപാടിഷ്ടം 🧡
@Reshma.N8405
@Reshma.N8405 Жыл бұрын
Exactly❤
@-90s56
@-90s56 4 жыл бұрын
ബേർണി ഇഗ്‌നേഷ്യസ് 🎶🎵🎶 ഗിരീഷ് പുത്തഞ്ചേരി 📝📝📝📝 എം ജി ശ്രീകുമാർ 🎤🎤🎤🎤 90's ലാലേട്ടൻ 🕺🕺🕺🕺🕺 പഴയ ഒരുപിടി ഓർമ്മകൾ സമ്മാനിച്ച സൈനക്ക് നന്ദി 💙💙💙💙
@Mammoottybrothers
@Mammoottybrothers Жыл бұрын
ഞാൻ ഒരു മമ്മൂക്ക ഫാൻ ആണ് എനിക്ക് പണ്ടത്തെ സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ട ലാലേട്ടൻ സിനിമകൾ ഉണ്ട് പഴയ ലാലേട്ടനെ എനിക്ക് ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട് 😭😭മമ്മൂക്കയുടെയും ലാലേട്ടൻടെയും ഒക്കെ പുതിയ സിനിമകളെ ക്കാളും എത്രയോ നല്ലതാ ആ പഴയ ക്കാലം
@reddevil3085
@reddevil3085 7 ай бұрын
സത്യം.. a ലാലേട്ടൻ fan❤️
@riyaskreemkadukapeedikayil2175
@riyaskreemkadukapeedikayil2175 3 жыл бұрын
ഈ പാട്ടൊക്കെ ഇപ്പോളും കേട്ടുകൊണ്ട് കിടക്കാൻ എന്തൊരു ഫീലാണല്ലേ
@sonyjacob7583
@sonyjacob7583 3 жыл бұрын
Pinnalla
@dhanyakomath1889
@dhanyakomath1889 5 ай бұрын
Anyone in 2024
@rishikesh4792
@rishikesh4792 2 ай бұрын
Yes
@AdamAdam-mu9jq
@AdamAdam-mu9jq Ай бұрын
May
@vyshnavgvr7797
@vyshnavgvr7797 Ай бұрын
Aah
@RijuPr-xr1zo
@RijuPr-xr1zo 10 күн бұрын
🫶
@dharanjith941
@dharanjith941 4 жыл бұрын
എക്കാലത്തെയും ഹിറ്റ്‌. കിടു ക്ലാരിറ്റി. K. V. ആനന്ദ്, പ്രിയദർശൻ, ലാലേട്ടൻ, ശോഭന, സോണിയ, ബേണി ഇഗ്‌നേഷ്യസ്, എംജി അണ്ണൻ 😍😍😍👍👍👍😎. എത്ര പ്രാവശ്യം കണ്ടിട്ടുണ്ട് എന്നറിയില്ല ഈ പാട്ടും പടവും. അത്ര ഇഷ്ടം. L.P. സ്കൂൾ പഠിക്കുമ്പോ കണ്ട പടം. നല്ല ലൊക്കേഷൻ ഇന്നും ഇതിന്റെ art. Work. Super. സിനിമയെ പറ്റി പഠിക്കുന്ന ആളുകൾക്ക് ഒരുപാടുണ്ട് ഈ പടത്തിൽ നിന്നും പഠിക്കാൻ. സൂപ്പർ work. 💯✨️💯👍👌
@nikhilnikz1936
@nikhilnikz1936 4 жыл бұрын
ഇതു പോലെ ക്ലാരിറ്റിയിൽ എന്റെ ചാനലിലും നൊസ്റ്റു സോങ്‌സ് ഉണ്ട് കണ്ട ഭാവം കാണിക്കാതെ ഇരിക്കല്ലേ 😇
@dharanjith941
@dharanjith941 4 жыл бұрын
@@nikhilnikz1936 mhn kandillaaa. Sorry.
@indian4227
@indian4227 2 жыл бұрын
ഇതിന്റെ ആർട്ട്‌ വർക്ക്‌ ചെയ്ത ആളാണ് പിൽകാലത് ബാഹുബലി ഒക്കെ ചെയ്ത സാബു സിറിൽ
@Rocky57207
@Rocky57207 Жыл бұрын
Gireesh puthanchery veny egniosios evaralle songsinte main...
@oomkv9725
@oomkv9725 2 жыл бұрын
നെടുമുടിവേണു ❤സാറിന്റെ മരണത്തിനുശേഷം കാണുന്നവർ ഉണ്ടോ 😍😍❤❤
@rajeshmr7753
@rajeshmr7753 2 жыл бұрын
മോഹൻലാൽ എന്ന അതുല്യ നടന് മാത്രം ചെയ്തു ഫലിപ്പിക്കാൻ ഉള്ള കഥാപാത്രം Amezing acting മോഹൻലാൽ ഒരേ ഒരു രാജാവ്
@arunnalloor6778
@arunnalloor6778 4 жыл бұрын
""ഊരാകെ തെണ്ടുന്നോരമ്പല പ്രാവുകൾ നാടാകെ പാടിയപ്പോൾ കള്ളക്കഥ കാട്ടുതീയായ് പടർന്നു "" ഈ സീനിൽ ജ്യോൽസ്യനായ നന്ദു അപ്പക്കാളയെ ഏറുകണ്ണിട്ട് നോക്കുന്ന സീൻ ഉണ്ട് പൊളി പാട്ട്
@jijeshjijesh4570
@jijeshjijesh4570 2 жыл бұрын
ഈ കമന്റ് വായിക്കുമ്പോൾ കറക്റ്റ് ആാാ വരി 🥰🥰🥰..
@ziya2962
@ziya2962 2 жыл бұрын
03:08
@sangeethanarayanan8769
@sangeethanarayanan8769 Жыл бұрын
ഈ ഭാഗത്തു എത്തിയപ്പോൾ ആ വരികൾ 💯💯
@Mehzaaa
@Mehzaaa 4 ай бұрын
@@jijeshjijesh4570yes❤
@prasadkochattil9067
@prasadkochattil9067 3 жыл бұрын
എജ്ജാതി വരികൾ.. GP🔥❤
@sreeragssu
@sreeragssu 4 жыл бұрын
1994 എന്ന വര്‍ഷം മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കോംബോയില്‍ പിറന്നത് 2 സിനിമകള്‍ , രണ്ടും ഒത്തിരി ഇഷ്ടമുള്ള സിനിമകള്‍ *തേന്‍മാവിന്‍ കൊമ്പത്ത്* *മിന്നാരം* വലിയ വിജയം നേടിയത് തേന്‍മാവിന്‍ കൊമ്പത്ത് ആയിരുന്നു
@crazydude3631
@crazydude3631 4 жыл бұрын
ആ വർഷം ഇറങ്ങിയ പിൻഗാമി ആണ് ആ വർഷത്തെ എന്റെ ഇഷ്ട സിനിമ.
@sreeragssu
@sreeragssu 4 жыл бұрын
@@crazydude3631 തീയേറ്ററില്‍ പരാജയം ആയിരുന്നു 50 ദിവസമേ ഓടിയുള്ളൂ, സത്യന്‍ അന്തിക്കാട് റൂട്ട് മാറ്റി എടുത്ത സിനിമ
@crazydude3631
@crazydude3631 4 жыл бұрын
പക്ഷെ നല്ല ഹെവി പടമാണ്. ഒരു പക്ഷെ പ്രിയദർശൻ ജോഷി ഇവർ സംവിധാനം ചെയ്താൽ വിജയിക്കു മായിരുന്നു സത്യൻ സാർ സ്ഥിരം ശൈലി സിനിമ കാണാൻ പോയ പ്രേക്ഷകർക്ക് നിരാശ സമ്മാനിച്ചു അതാണ് പരാജയ കാരണം.
@arunroja6273
@arunroja6273 4 жыл бұрын
@@sreeragssu തീർത്തും പാരാചയം ആയിരുന്നില്ല... ഹിറ്റ്‌ ആയിരുന്നു
@harikollam1482
@harikollam1482 4 жыл бұрын
@@crazydude3631 ഇപ്പം ഇറങ്ങിയിരുന്നേൽ 100 കോടി കളക്ഷൻ കിട്ടിയേനെ
@sivinviswanath9469
@sivinviswanath9469 4 жыл бұрын
ഈ സിനിമയിലെ ഫ്രെയിംസ്... 💕മലയാളസിനിമയിലെ മികച്ച ഫ്രെയിമുകൾ ❤️ഛായാഗ്രഹണം-ആനന്ദ്
@harikollam1482
@harikollam1482 4 жыл бұрын
Art direction ബാഹുബലി ചെയ്ത സാബു സിറിൽ
@abhilash6848
@abhilash6848 2 жыл бұрын
മുഴുവൻ പറ കെ വി ആനന്ദ് എന്ന്
@abdulsaalimsaali7228
@abdulsaalimsaali7228 Жыл бұрын
ഊരാകെ തെണ്ടുന്നൊരമ്പാല പ്രാവുകൾ നാടാകെ പാടിയപ്പോൾ കള്ളകഥ കാട്ടുതീയായി പടർന്നു. (ഈ വരി പാടുമ്പോൾ ശ്രീനിവാസന്റെ മുഖ ഭാവം പൊളി )❤️❤️❤️
@Admiral_General_Aladeen_007
@Admiral_General_Aladeen_007 Жыл бұрын
♥️
@anoopputhalath3181
@anoopputhalath3181 Жыл бұрын
എന്തോ എനിക്കാവുന്നില്ല ഇതുപോലത്തെ പാട്ടുകൾ മുഴുവനായി കേട്ടിരിക്കാൻ ചങ്കുനുള്ളിൽ ഒരു വിങ്ങലാണ് ആ പഴയകാലം............ ഈ കാലഘട്ടം എന്റേതല്ല എന്നാ തോന്നൽ കഴിഞ്ഞുപോയ കാലത്തിന്റെ സുന്ദരമായ ഓർമ ഗിരീഷ് പുത്തഞ്ചേരി............ വരികൾ ❤
@ramsarathms2310
@ramsarathms2310 7 ай бұрын
Right
@anoopputhalath3181
@anoopputhalath3181 2 ай бұрын
❤​@@ramsarathms2310
@JoyalAntony
@JoyalAntony 4 жыл бұрын
ഇതുപോലെ ഹൃദയത്തിൽ പടരുന്ന സംഗീതവും വരികളും ആണ് ഇന്ന് നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത് 😍😍😍😍😥🎶🎶🎶🎶🎤🎤🎤🎤
@rxgaming4032
@rxgaming4032 2 жыл бұрын
നഷ്ട്ടമായികൊണ്ടിരിക്കുവല്ല നഷ്ട്ടമായി
@sreepriya8520
@sreepriya8520 Жыл бұрын
Seriyanu
@pradeeshkumar6793
@pradeeshkumar6793 10 ай бұрын
പാട്ടിൻ്റെ ചക്രവർത്തി ഗിരീഷേട്ടൻ...❤
@unaisunais2982
@unaisunais2982 2 жыл бұрын
ഈ പാട്ട് കേട്ടാൽ മനസ്സിൽ ഏതോ ഒരു ഫീൽ ആണ് ❤
@sonumon1803
@sonumon1803 4 жыл бұрын
ആലിന്‍ കൊമ്പത്തൊരോലക്കൂട്ടില്‍ നിന്നാലോലം പുഞ്ചിരിച്ചു കള്ളിപ്പൂങ്കുയിലേ കന്നിത്തേന്മൊഴിയേ കാതില്‍ മെല്ലെ ചൊല്ലുമോ...❤️❤️
@Itsmeyou1732
@Itsmeyou1732 3 жыл бұрын
Situation was apt look at nedumudi venu that scene
@sabareeshcp4701
@sabareeshcp4701 4 жыл бұрын
ഈ കൊറോണ കാലം വെറുത്തിരിക്കുമ്പോൾ ഇങ്ങള് ഒന്നൂടെ ഓര്മപെടുത്തുകയാണോ പഴയ കാലം എത്ര നല്ലതായിരുന്നു എന്ന് 😭
@kashimol.kashimol.2250
@kashimol.kashimol.2250 3 жыл бұрын
Super
@MusicLoverBTB
@MusicLoverBTB 4 жыл бұрын
ഇന്നലെ ഈ മൂവിയിൽ ഈ പാട്ട് കണ്ടപ്പോൾ സൈനാത്ത ഇത് ഇടുമോ എന്നൊരു ചിന്ത വന്നിരുന്നു 😍😍
@sasitirur3269
@sasitirur3269 3 жыл бұрын
MG ശ്രീകുമാറിന്റെ ഏറ്റവും നല്ല ഗാനം മനസിൽ തട്ടിയ ഈണം എത്രകേട്ടാലും മടുക്കാത്ത ഗാനം അഭിനയരംഗത്തെ മഹാനുഭാവൻ ശീ മോഹൻലാൽ ഒരിക്കലും ഈ രംഗം ലാലിനെ കൊണ്ടല്ലാതെ പറ്റില്ല - ഇതിന്റെ ലൊക്കേഷൻ അതിലും കേമം നന്ദി ശശി ധ ര ൻ തിരൂർ മലപ്പുറം ജില്ല
@DIJESHmon
@DIJESHmon 4 жыл бұрын
അല്ലേലും പ്രിയദർശൻ ലാലേട്ടൻ എംജി. ഈ കോമ്പിനേഷൻ ഒരു രക്ഷ ഇല്ലാത്തതായിരിക്കും.... കേട്ടാലും കണ്ടാലും മതിയാവില്ലാ.....
@harisbeach9067
@harisbeach9067 2 жыл бұрын
പ്രിയദർശൻ സിനിമകളിലെ പാട്ടുകൾ കാതുകൾക്ക് മാത്രമല്ല കണ്ണുകൾക്കും കുളിർമയാണ്.!🤗🤩❤️
@aswinsabhijiths6383
@aswinsabhijiths6383 3 жыл бұрын
ഇതാണ് പാട്ട്..... നമ്മുടെ മലയാളത്തിൽ മാത്രേമേ കഥക്ക് അനുസരിച്ച് അർത്ഥമുള്ള വരികൾ എഴുതാറുള്ളു.... ബേണ്ണി ഇഗ്നേശ്യസ് എംജി ശ്രീക്കുട്ടൻ....ഗിരീഷ് പുത്തഞ്ചേരി 🙏🙏🙏
@anvarsadique8827
@anvarsadique8827 4 ай бұрын
ഗിരീഷേട്ടൻ എന്നും ഒരു തീരാ നഷ്ടം ആണ് മലയാളം സിനിമക്ക്, ഇത്രയധികം ഹൃദ്യമായ പാട്ടുകൾ വേറെ ആരും എഴുതി വെച്ചിട്ടുണ്ടാകില്ല
@user-gh6kg4uj8c
@user-gh6kg4uj8c 2 ай бұрын
Gireeshettan valiya nashttam thanney അദ്ദേഹത്തിന്റെ പാട്ടുകൾ പോലെ ആർക്കും പദം എഴുതാൻ അറിയില്ല പക്ഷെ നി അവിടെ Bichu thirumala Kaithpram S ramesan nair yousafali kecheri Malayalthil ettavum kuduthal songs ezhuthiya lyricist Bichu thirumala aanu Athum ni marannu bichuvettan ezhuthiya pattukal ellam hit aanu Pinney Gireesh puthenchery polu kudthal Bichubthirumalayude varikal aanu ishttam bichu thirumala aanu
@rathishbaby
@rathishbaby 4 жыл бұрын
*കള്ളിപ്പൂങ്കുയിലേ* *കന്നിതേന്മൊഴിയേ* *കാതിൽ മെല്ലെ ചൊല്ലുമോ* *കള്ളിപ്പൂങ്കുയിലേ* *കന്നിതേന്മൊഴിയേ* *കാതിൽ മെല്ലെ ചൊല്ലുമോ* *കാവതിക്കാക്ക തൻ കൂട്ടിൽ* *മുട്ടയിട്ടന്നൊരുനാൾ* *കാനനം നീളെ നീ* *പാറിപറന്നോരു* *കള്ളം പറഞ്ഞതെന്തേ* *(കള്ളി..)* *മിന്നാരപൊൻ‌കൂട്ടിൽ മിന്നുമാ* *പൊന്മുട്ട* *കാകൻ‌റെയെന്നു ചൊല്ലി* *നിന്നെപ്പോലെ* *കാറ്റുമതേറ്റുചൊല്ലീ* *നേരു പറഞ്ഞിട്ടും നെഞ്ചു* *തുറന്നിട്ടും* *കൂട്ടരും കൈവെടിഞ്ഞു* *പിന്നെ പാവം കൂട്ടിൽ* *തളർന്നിരുന്നു.* *ആരാരോ ദൂരത്താരാരോ* *ആലിൻ കൊമ്പത്തോരോല* *കൂട്ടിൽ* *നിന്നാലോലം പുഞ്ചിരിച്ചു* *(കള്ളി..)* *ഊരാകെ* *തെണ്ടുന്നോരമ്പലപ്രാവുകൾ* *നാടാകെപാടിയപ്പോൾ* *കള്ളക്കഥ കാട്ടുതീയായ്* *പടർന്നു* *കാകനെ സ്നേഹിച്ച കാവളം* *പെൺ‌കിളി* *കഥയറിയാതിരുന്നു* *പിന്നെ പിന്നെ കാതരയായ്* *കരഞ്ഞു* *ആലോലം നീല പൂങ്കാവിൽ* *നീയിന്നെന്നുള്ളീൽ തൂവൽ* *ചിക്കി* *ചിഞ്ചില്ലം പുഞ്ചിരിച്ചു.* *(കള്ളി...)*
@nikhilnikz1936
@nikhilnikz1936 4 жыл бұрын
എന്ന തവം സെയ്തനെ യശോദ തിളക്കം മൂവി ആദ്യമായി യൂട്യൂബിൽ സൈന പോലെ കിടു ഓഡിയോ ആൻഡ് വീഡിയോയിൽ kzbin.info/www/bejne/iJa0f5eBiNGIoLM
@vincy9867
@vincy9867 4 жыл бұрын
💖
@kavyaswathi9833
@kavyaswathi9833 4 жыл бұрын
Rathish Baby F
@anseenaansi5636
@anseenaansi5636 4 жыл бұрын
😊😊😊
@aswathyng7051
@aswathyng7051 3 жыл бұрын
1
@mathewjjohn5138
@mathewjjohn5138 4 жыл бұрын
ഈ ഇടയ്ക്ക് എംജി സാർ ഇതൊരു ഷോയിൽ പാടി... അതും ഇതുപോലെ ന്താ ഫീൽ
@vishakcv6148
@vishakcv6148 3 жыл бұрын
പുള്ളി വെറുതെ പാടിയാലും സിനിമയിൽ കേൾക്കുന്ന പോലെ ആണ്. Open സ്റ്റേജിലും mg കിങ് ആണ്
@chackochanfan7918
@chackochanfan7918 4 жыл бұрын
ഈ സിനിമയിലെ frames um songsum എല്ലാം പൊളിയാണ് 😍ലാലേട്ടൻ -പ്രിയദർശൻ comboyile ഏറ്റവും നല്ല movie
@ksa7010
@ksa7010 3 жыл бұрын
1994, റിലീസ് ആയ ഫിലിം ആണേലും കാലമെത്ര കടന്നുപോയാലും ഈ ഫിലിം ആ ഫീൽ മനസ്സിൽ ഉണ്ടാകും അതുപോലെ പാട്ടുകളും ❤️
@soviet_boy120
@soviet_boy120 3 жыл бұрын
ആ situation നെ ഇതിലും നന്നായി ഒരു പാട്ടിന്റെ വരികളിലൂടെ വർണിച്ച് നായകന്റെ അനുഭവിക്കുന്ന ഫീൽ പ്രേക്ഷകനിൽ എത്തികാനാകില്ല❤❤❤❤
@subeeshkumarr.n.c3850
@subeeshkumarr.n.c3850 Жыл бұрын
ചന്ദന ചോലയിൽ കേട്ട് ഇങ്ങോട്ട് വന്നേയുള്ളു.... ഗിരീഷ് ഏട്ടന്റെ വരികൾക്ക് ഉള്ള ജീവൻ... അതൊന്ന് വേറെ തന്നെയാ 😍✌🏻
@nithinsabu.m4861
@nithinsabu.m4861 Жыл бұрын
ഒരു പക്ഷേ മലയാള സിനിമയിൽ ആദ്യമായിട്ട് ആയിരിക്കും സിനിമയിൽ ചെറിയ വേഷത്തിൽ അഭിനയിക്കുന്ന നായികയല്ലാത്ത ഒരു പെൺ കഥാപാത്രത്തിന് വേണ്ടി ഒരു പാട്ട്
@crazydude3631
@crazydude3631 4 жыл бұрын
മലയാള സിനിമയിൽ underrate ആയ മ്യൂസിക് ഡയറക്ടർ ബേർണി - ഇഗ്‌നേഷ്യസ്❤️❤️❤️. തേന്മാവിൻ കൊമ്പത്ത് കല്യാണ രാമൻ വെട്ടം പുലിവാൽ കല്യാണം.
@sreeragssu
@sreeragssu 4 жыл бұрын
ചന്ദ്രലേഖ
@crazydude3631
@crazydude3631 4 жыл бұрын
അങ്ങനെ നോക്കിയാൽ ഒരുപാട് ആകാശഗംഗ പ്രിയം പട്ടാഭിഷേകം കാര്യസ്ഥൻ ചതിക്കാത്ത ചന്തു (score)
@anirudhanka3957
@anirudhanka3957 4 жыл бұрын
Kottaram veetil apputtan (Avani ponnoonjal) Mangalyasoothram (vellaram kilikal) Kilukil pambaram (thalavarakoru thilakam) Pranayanilavu (ponnittapettakam) Mele varyathe malaka kuttikal (mutholakottaram) Radholsavam (thechipoove thenkashipoove) Angane orupadind...
@vipinKumar-hq3ph
@vipinKumar-hq3ph 4 жыл бұрын
mayilpeelikavu
@vishnugcdlm581
@vishnugcdlm581 4 жыл бұрын
അഞ്ചരയ്ക്കല്യാണം,, ഗജരാജ മന്ത്രം
@vishnugcdlm581
@vishnugcdlm581 4 жыл бұрын
FDFS അഞ്ചൽ വർഷ,, അഞ്ചൽ വർഷയിലെ ആദ്യത്തെ ഉദ്ഘാടന റിലീസ് ചിത്രം,,,,,,,,,,,,,,,,,,,,,,°
@binuraj2700
@binuraj2700 3 жыл бұрын
First day first show Varshayil kandatha (Y)
@sudheeshs8694
@sudheeshs8694 3 жыл бұрын
Oru anchal kaaran
@rak3509
@rak3509 3 жыл бұрын
Mg annante voice..lalettanum mg yum.ishtam
@sajinms292
@sajinms292 3 жыл бұрын
From അഞ്ചൽ.❤🌹❤❤
@jayachandran896
@jayachandran896 3 жыл бұрын
👍👍
@xaycine
@xaycine 4 жыл бұрын
🤩 Lalettan priyan sir combo കളിൽ കൂടുതൽ fans ulla movie 👌❤️ ലാലേട്ടൻ ശോഭനച്ചേച്ചി combo💙 MG sir, Gireesh puthenchery sir❤️ എത്രകേട്ടാലും മതിവരാത്ത പാട്ടുകൾ 😍 സിനിമയും അതുപോലെ തന്നെ എപ്പോൾ കണ്ടാലും ആദ്യം കാണുന്നതുപോലുള്ള feel കിട്ടും ❤️
@arunmj3475
@arunmj3475 4 жыл бұрын
No it's kilukkam
@kupovanchal
@kupovanchal 3 жыл бұрын
Chithram..kilukkam👌👌
@dualcreations8242
@dualcreations8242 3 жыл бұрын
എത്ര കേട്ടാലും മതിവാരത്തെ പാട്ടുകളിൽ ഒന്ന് ഏട്ടാ ഉമ്മ
@littletramp5520
@littletramp5520 3 жыл бұрын
ഗിരീഷ് പുത്തഞ്ചേരി ❤️
@erasmusLV
@erasmusLV 3 жыл бұрын
Romance, action, sentiments,drama,comedy, song sequence, dance all of just in 2 hours of this film Complete Actor for many reasons!!! ❤️
@prasidhpgeorge5881
@prasidhpgeorge5881 Жыл бұрын
@AneeshAneesh-lr5qr
@AneeshAneesh-lr5qr 2 жыл бұрын
😊 എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടാണ് എന്തൊരു ഫീലിംഗ് ആണ് പാട്ട് കേൾക്കാൻ💗💗
@Sujatha-op1jd
@Sujatha-op1jd 3 жыл бұрын
കാകനെ സ്നേഹിച്ച കാവളം പെൺകിളി കഥയറിയാതെ നിന്നു പിന്നെ പിന്നെ കാഥരയായ് കരഞ്ഞു 👌👌👌👌❤️❤️❤️❤️
@appu1918
@appu1918 4 жыл бұрын
എടുത്തു പറയേണ്ട ഒരു കാര്യം ഉണ്ട് ...അത് cinematography ആണ് 👌👌👌...ഓരോ സീൻ എടുത്തു നോക്ക് ..magical frames fromKV ആനന്ദ് ..... last yearil ഏട്ടനും സൂര്യയും അഭിനയിച്ച kaappan പുള്ളി ഡയറക്റ്റു ചെയ്ത ഫിലിം ആണ് ....
@harikollam1482
@harikollam1482 4 жыл бұрын
K. V. ആനന്ദിനേക്കാൾ വല്യ പുലിയാണ് ഇതിന്റെ ആർട്ട്‌ ഡയറക്ടർ. ഇന്നു ഇന്ത്യായിൽ എല്ലാ വമ്പൻ സിനിമകൾക്കും സെറ്റിടുന്ന കലാ സംവിധായകൻ സാബു സിറിൽ ആണ് ഇതു ചെയ്തത്. ഇതിനദ്ദേഹത്തിന് ദേശീയ അവാർഡ് കിട്ടി. ഇപ്പൊൾ ബാഹുബലി, യന്തിരൻ... തുടങ്ങി ഇന്ത്യയിലെ വൻ പ്രൊജക്റ്റ്‌ എല്ലാം സാബു സിറിൽ ആണ് ചെയ്‌തത്. ഒരുപാടു വര്ഷങ്ങള്ക്കു ശേഷം അദ്ദേഹം വീണ്ടും മലയാളത്തിൽ കുഞ്ഞാലിമരയ്ക്കറിലൂടെ വീണ്ടും വന്നു. ഇദ്ദേഹം തന്നെയാണ് കാലാപാനി, പവിത്രം എന്നിവ ചെയ്തത്
@appu1918
@appu1918 4 жыл бұрын
@@harikollam1482 അതെ ...മരക്കാർ ന് വേണ്ടി രാമോജി യിൽ വലിയ സെറ്റ് ഇട്ടിട്ടുണ്ട് എന്ന ന്യൂസ്‌ കണ്ടിരുന്നു ...
@the_man_withr1760
@the_man_withr1760 4 жыл бұрын
@@harikollam1482 amaram,haiway, manthirikam,sainam,minnaram,chandalekha,kilichundanmapazham ellam sabu ciril anu
@sreerajmohanan9357
@sreerajmohanan9357 4 жыл бұрын
The master craftman priyan
@harikollam1482
@harikollam1482 4 жыл бұрын
@@appu1918 മരക്കാരിനു വേണ്ടി 5 കോടി ചിലവിൽ പുള്ളി ഒരു കടൽ കൃത്രിമമായി ഉണ്ടാക്കി. കലാപാനിയും തേന്മാവിൻ കൊമ്പത്തും ശരിക്കും art directorinte ക്രാഫ്റ്റ് ആണെന്ന് പ്രിയൻ പറഞ്ഞിട്ടുണ്ട്. ഇതു രണ്ടിനും സാബുവിന് ദേശീയ അവാർഡ് കിട്ടിയ പടങ്ങളാണ്. ആനന്ദും നല്ല വർക്ക്‌ ആയിരുന്നു
@Ziafoos
@Ziafoos Жыл бұрын
മാണിക്യൻ അത് എന്താ പറയ ജീവിച്ച് കാണിച്ചു ലാലേട്ടൻ വല്ലാത്ത പഹയൻ 👍👍👏👏👏
@arjunkarthikeyan36
@arjunkarthikeyan36 3 жыл бұрын
ഈ. ഫിലിമിലെ ഓരോ ഫ്രെയിമും ഒന്നിനൊന്നു മെച്ചം 🥰👌... പിന്നീട് ഇതുവരെ മലയാള സിനിമയിൽ ഇങ്ങനെ ഒരു എക്സ്പീരിയൻസ് കിട്ടീട്ടില്ല
@arunponnu560
@arunponnu560 3 жыл бұрын
മാണിക്യനായി ലാലേട്ടന്‍ ജീവിക്കായിരുന്നു. അത് തെളിയിക്കാന്‍ ഈ ഗാനം മാത്രം മതി. അസാധ്യ നായകന്‍
@9995691966
@9995691966 2 жыл бұрын
For Me MG is one of the bestest Singer in Indian Film Industry 😍😍😍
@Ukraine_mallu
@Ukraine_mallu Жыл бұрын
Same
@nazarmanazarma6043
@nazarmanazarma6043 3 жыл бұрын
സോണിയ യുടെ മുഖ ഭാവങ്ങളും മനോഹരമായിരിക്കുന്നു, നല്ല ഫീൽ ചെയുന്ന എക്സ്പ്രഷൻ ❤️
@poojaashok6751
@poojaashok6751 4 жыл бұрын
ഗിരീഷ് പുത്തഞ്ചേരി lyrics❣️... 🥰... ലാലേട്ടൻ +mg😍😍
@rajuvlogs6658
@rajuvlogs6658 3 жыл бұрын
Yes very quote combination,,,,,,, Raju palakkad,,,,,9763111464
@sanalsudhakaran2716
@sanalsudhakaran2716 3 жыл бұрын
sanal 9074174047
@rajuvlogs6658
@rajuvlogs6658 3 жыл бұрын
Hi,,,,Pooja how are you ? ,,,Raju palakkad 9763111464
@athultv1
@athultv1 3 жыл бұрын
Gireesh puththanjeri ❤️💙🖤
@poojaashok6751
@poojaashok6751 3 жыл бұрын
@@rajuvlogs6658 ithunthonnu telephone exchangeoo🙄🙄🙄
@deeshmavnikhil383
@deeshmavnikhil383 2 жыл бұрын
ആ പഴയ കാലത്തിലേക്ക് ഒന്ന് തിരിച്ചു പോയിരുന്നെങ്കില്‍..... 😥😥😥
@jasminismail1214
@jasminismail1214 Жыл бұрын
കർത്തുമ്പി.. മാണിക്കൻ.. ഇവരെ ഒരിക്കലും മറക്കാൻ പറ്റില്ല ❤️❤️❤️❤️
@dhanyadas1126
@dhanyadas1126 3 жыл бұрын
Heart touching 😢one of the best song of MG sir and lalettan combo lyrics 👌❤💕💘
@abuthahir9582
@abuthahir9582 4 жыл бұрын
ആഭേരി രാഗം ♥️ ബേണി ഇഗ്നേഷ്യസ് ♥️
@sreelekshmi9986
@sreelekshmi9986 Жыл бұрын
കാകനെ സ്നേഹിച്ച കാവളം പൈങ്കിളി കഥയറിയാതെ നിന്നു... പിന്നെ പിന്നെ, കാതരയായി കരഞ്ഞു... ❤
@avinaspn5041
@avinaspn5041 3 жыл бұрын
The real genius Puthancheri sir👌.. Itrem situation nu pattunna varikal.. 😍❣️
@philroseraphael767
@philroseraphael767 Жыл бұрын
What a lyrics.. Hands off to u Sr.. Gireesh puthenchery.. Legends never die..
@jayaprasadvi2392
@jayaprasadvi2392 11 ай бұрын
🎉Gireesh puthancheri,, mohanlal, m. G sreekumar.... Ohh enthoru combination... Nammalokke ee bhoomi vittu poyikazhinjum ee Legends nte saannidhyam bhangiyaayi nilanilkkum...❤❤
@praseejakc9245
@praseejakc9245 4 жыл бұрын
Kakane snehicha kavalam penkili kathayariyathe ninnu! Pinne pinne katharayay karanju! Situationu yogicha lines 👌👌👌👌 beautiful lyrics 😍😍😍😍 laletan padunna polenne thonum! Srekumar Chetan👌👌👌❤❤❤
@kripeshkripoo
@kripeshkripoo 4 жыл бұрын
Mg sreekumar Lalettan ... ഇതൊരഡാറ് കോംബോ ♥
@maheshbabusreesabareesan9581
@maheshbabusreesabareesan9581 4 жыл бұрын
Mg sreekumar beautiful singing 👍❣️
@ranilrani7253
@ranilrani7253 4 жыл бұрын
തേൻമാവിൻ കൊമ്പത്ത്. എക്കാലത്തെയും സൂപ്പർ ഹിറ്റ് പാട്ടുകൾ ഉള്ള ചിത്രം. 👌👌👌
@jithy2255
@jithy2255 4 жыл бұрын
സിനിമയുടെ കഥ ഈ പാട്ടിലൂടെ പറഞ്ഞു പോകുന്നുണ്ട്
@nikhilnikz1936
@nikhilnikz1936 4 жыл бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ അസാമാന്യ പാടവം 😇
@zangreal8587
@zangreal8587 4 жыл бұрын
@@nikhilnikz1936 ഉം ☺️
@adhiththrikkanapuram9827
@adhiththrikkanapuram9827 2 жыл бұрын
ഈ പാട്ടിന്റെ ഓരോ സീൻ സ്‌ക്രീൻ ഷോട്ട് എടുത്താലും അതൊക്കെ അന്യായ ഫ്രയിമുകൾ ആവും. കെ.വി.ആനന്ദ് സാറിന്,പ്രിയൻ സാറിന്.hats off...❤️
@meenakshypradeep91
@meenakshypradeep91 4 жыл бұрын
ഇതിലെ എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം😁
@pramodm1685
@pramodm1685 4 жыл бұрын
Gireesh puttencheri ❤️❤️
@fanasc1486
@fanasc1486 2 жыл бұрын
0:24 ആ ശബ്ദം മാറിയത് പോലും എത്ര perfection 👏🏻👏🏻👏🏻👏🏻👏🏻
@jishnuap2960
@jishnuap2960 Жыл бұрын
കള്ളി പൂങ്കുയിലേ 👌😍falling in to 90'S.. 🥺💞ലാലേട്ടൻ 🥰🥰🥰🔥🔥🔥
@user-ss4ob3vx6p
@user-ss4ob3vx6p 2 жыл бұрын
ഇൗ പാട്ടുകേൾക്കുമ്പോൾ അതിലെ വരികൾ ചങ്കിൽ കൊള്ളുന്ന പോലെ..... എത്ര അർത്ഥവത്തായ വരികളാ...... 😍😍
@aswinkk369
@aswinkk369 Жыл бұрын
*Gireshettande lyrics.. Cinemayude full kadha 5 min parajthannu🥰*
@satheesankk6660
@satheesankk6660 3 жыл бұрын
ഗ്രാമങ്ങളിൽ . കുടി യാത്ര യാത്രചെയ്യുമ്പേൾ പാട്ട് കോൾക്കുവാൻ ആ പഴയ അനുഭവം? എം ജി സാർക്ക് 1000 നന്ദി
@NimmiNimisha-xh8yb
@NimmiNimisha-xh8yb 9 ай бұрын
Nalla meaning ulla song ...ee lyricsil story muzhuvanum parayunnu....❤ Hat's off girishetta ..❤
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 29 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 2,6 МЛН
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 53 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 13 МЛН
Sadraddin - Jauap bar ma? | Official Music Video
2:53
SADRADDIN
Рет қаралды 1,2 МЛН
ҮЗДІКСІЗ КҮТКЕНІМ
2:58
Sanzhar - Topic
Рет қаралды 3,6 МЛН
Bakr & Бегиш | TYTYN
3:08
Bakr
Рет қаралды 763 М.
Айбек Қайбулла - Сұлуым менің (премьера песни) 2024
2:53
V $ X V PRiNCE - Не интересно
2:48
V S X V PRiNCE
Рет қаралды 519 М.
Ғашықпын
2:57
Жугунусов Мирас - Topic
Рет қаралды 99 М.
Ulug'bek Yulchiyev - Ko'zlari bejo (Premyera Klip)
4:39
ULUG’BEK YULCHIYEV
Рет қаралды 4,6 МЛН