ബ്രോ ആൾക്കാർ പലതും പറയും അതിന്റെ പിറകെ പോവാൻ നിന്നാൽ പിന്നെ വേറെ പണിക്ക് പോവാൻ നിനക്ക് സമയം കാണില്ല അതോണ്ട് ഒന്ന് ഞാൻ പറയാം നമുക്ക് നമ്മുടെ പണി അവർക്ക് അവരുടെ പണി
@abdulmusthaq4891 Жыл бұрын
Dubaill ponn parnju pinne pani cheyunnu no chodichpol 😮
@itsme-0c Жыл бұрын
കോൺടാക്ട് നമ്പർ കിട്ടുമോ ?മലപ്പുറം അരീക്കോട് ഒരു വർക്കിന് വേണ്ടിയാണു
ബാത്രൂം ചുമർ ലീക് കാണിക്കുന്നു ചുമർ പെയിന്റ് ഒക്കെ പൊളിഞ്ഞു വരുന്നു എന്താണ് ചെയ്യുക
@sreelalmadappillil3329 Жыл бұрын
Bro, gum വച്ച് tile ഒട്ടിക്കുമ്പോൾ tile + gum എത്ര thickness വരും? എൻ്റെ വീടിൻ്റെ തറ കാവി ആണ്. നിലവിൽവാതിൽ പാളി തറയിൽ നിന്നും ഒരു ഇഞ്ച് gapലാണ് ഉള്ളത്. tile + gum ഒരു ഇഞ്ചിൽ കൂടുതൽ കനം വന്നാൽ തറ പൊളിക്കേണ്ടി വരുമോ?
@allroundconstructions1355 Жыл бұрын
വീഡിയോ full കണ്ടാൽ മനസ്സിലാവും
@chammachuheart55 Жыл бұрын
വേണ്ട ഡോർ അഴിച്ച് മുറിച്ചെടുത്താൽ മതി
@yaz2223 Жыл бұрын
Dore cut cheytha mathi
@muhammadaflah50316 ай бұрын
Bro ivdeyum plan cheyyunnund tile virikkan...red oxide nte melil...gum ano atho chanth nirakkunnath ano nallath?
@sreelalmadappillil33296 ай бұрын
@@muhammadaflah5031 gum
@mubarakkasara1648 Жыл бұрын
😊😊😊😊😊👍🏿👍🏿👍🏿👍🏿👍🏿👍🏿
@Guest1-b9l Жыл бұрын
Granetinte പുറത്തു ഇങ്ങനെ ഒട്ടിക്കാൻ പറ്റോ മറുപടി തരണം മോനെ
@moominpt70352 ай бұрын
കാബോർഡ് ഡോർ തുറക്കാൻ പറ്റോ
@afsalthayyil6957 Жыл бұрын
20 kg 40 square feet kittula 24 to 30 kittu
@PN_Neril Жыл бұрын
ഇങ്ങനെ cheythaalulla പ്രശ്നം സ്ലാബിൻ്റെ height കുറയും
@mathanpandiyan1780 Жыл бұрын
Nice
@latheeflatheef9642 Жыл бұрын
പഴയ ടൈൽസിന് മുകളിൽ ചെയ്യുമ്പോൾ ഇനിയും കനം കൂടും, അപ്പോൾ വാതിൽ തുറക്കാനും, അടക്കാനും കഴിയുമോ 😃