Very good man . Very comittment to work. Good ideas. Roll model to renovaters..
@travelandstoriesbyuday Жыл бұрын
മച്ചാനെ പൊളി
@komusaid725513 күн бұрын
ലാസ്റ്റ് പൊളിച്ചു മച്ചാനെ
@MRSidheek-n4m9 ай бұрын
English hindi Arabic Thamiz... Ellam ariyam pahayanu.... ❤
@Alexanderthomas4602 Жыл бұрын
ആ പർഗോള ഐഡിയ സൂപ്പർ ആയിട്ടുണ്ട്❤. പിന്നെ ആ door കൂടി എടുതിരുന്നെങ്ക്കിൽ നന്നായിരുന്നു എന്ന് തോന്നി.
@allroundconstructions1355 Жыл бұрын
ഓരോ സൈറ്റിൽ ഓരോ ഐഡിയ
@sparktyre8181 Жыл бұрын
@@allroundconstructions1355അയിനാണ് കായി.. അതാണ് ദേമ്മ്... അല്ലെ latheefkka 😁😌👍🏻
@ashrafk7319 Жыл бұрын
Work okke okya give me your contact number
@worldofmusic1220 Жыл бұрын
Ente veed polichappol ningale ariyillayirunnu Pala mattangalum varuthanamayirunnu Inshaalllah 😊
@KhaderImran-v2w Жыл бұрын
Ikka niga super
@Kingof221 Жыл бұрын
Oru divasam camere kk pinnil ulla aale camerakk munbil kond varanam
@MohamedSakeer-k4uАй бұрын
Bro tiruril oru washroom work und varumo
@bestfriend396 Жыл бұрын
വല്ലാത്തൊരു മുതല് തന്നെ മനുജാ
@adiladi176916 күн бұрын
ജഗ ജഗ ജഗ 😄😄👍🏻
@ashrafalazhari3640 Жыл бұрын
ഹലോ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും കൂടെ തന്നിരുന്നെങ്കിൽ സ്ഥിരമായി വീഡിയോ കാണാറുണ്ട്
@fasmidinga5074 Жыл бұрын
Superb work ❤👍👌
@harikumarpv7024 Жыл бұрын
പുതിയ വീട് കൺസ്ട്രക്ഷൻ ചെയ്യുന്നുണ്ടോ? TVM ആണ്.
@somapktk355 ай бұрын
മാഷ അള്ളാ
@VGC-infoHub Жыл бұрын
Ningale contact cheyyan enthaa vayi
@noorudheennooru2178 Жыл бұрын
അടിപൊളി
@krishnakumarkumar6666 Жыл бұрын
ഈ മേശരി പൊളിയാ
@sangeethamediamusicmedia28129 ай бұрын
❤️❤️❤️...
@musthafayousafparemmal91972 ай бұрын
Sooper man 🫂
@geraltofrivia3435 Жыл бұрын
അല്ല പഹയാ ഇന്നെന്താ landscape mode ?
@allroundconstructions1355 Жыл бұрын
Enik ലാഭമില്ലെങ്കിലും നമ്മളെ ഓഡിയോൻസിനു വേണ്ടി ഒരു മാസം ടെസ്റ്റിംഗ് ആണ് വ്യൂ ഇല്ലെങ്കിൽ വീണ്ടും ഫേസ്ബുക് ലേക്ക് തിരിയും 😄
@geraltofrivia3435 Жыл бұрын
@@allroundconstructions1355 Portrait തന്നെ ഇട്ടോ, നമ്മക്ക് ഒരു സീനും ഇല്ല, പവർ പവർ ആയിട്ട് വീഡിയോകൾ ഇങ്ങനെ വന്നോണ്ട് ഇരുന്നാ മതി.. Jai Shreeram...Inshallah... hallelujah
I have the same work, can you help me? Message you multiple ways but no reply.
@allroundconstructions1355 Жыл бұрын
I have a lotoff work two month all ready booked ❤️
@Souda2679 ай бұрын
ഇവിടെ ഇതുപോലെ ഒരു പണി undenu
@NasarA-u4g4 ай бұрын
How to contact you?
@ajidpp123 Жыл бұрын
❤❤👍👌
@komusaid725513 күн бұрын
എനിക്ക് പഴയ വീട് ഒന്ന് മാറ്റാം വരുത്തണം നമ്പർ തരുമോ
@abdulmusthaq4891 Жыл бұрын
Lateef ninglle conduct no ayaku
@azeezsajida8034 Жыл бұрын
I m also weiting nomber of latheef bai
@Niqabi_girl7 Жыл бұрын
PJ junais volge 6 മാസം മുൻപ് എടുത്ത വിഡിയോ ഉണ്ട് കണ്ടെ നോക്ക് അപോ നമ്പർ കിട്ടും
@manuppakthodi Жыл бұрын
ആയിനല്ലേ കായി 😍👍🏻🥰
@babbumarvan7498 Жыл бұрын
❤
@babeeshkt8099 Жыл бұрын
നിങ്ങൾ ആള് പൊളിയാ നമ്പർ ഒന്ന് തരുമോ?
@sparktyre8181 Жыл бұрын
അവർ itta Shirtinte ബാക്കിൽ ഉണ്ട് number.. ഒന്നുടെ nokku
@Niqabi_girl7 Жыл бұрын
മൊൈൽഫോൺ no
@beenavenugopal65542 ай бұрын
No തരില്ല....
@vinodanvinodan51077 ай бұрын
എൻ്റെ പഴയ വീട് കുട്ടപ്പനാക്കാമോ
@conteza36998 ай бұрын
👍
@Mahi0333 Жыл бұрын
😍👌
@jabijabir97604 ай бұрын
സാർ ഞാൻ നിങ്ങളുടെ വീഡിയോ നിരന്തരം കാണുന്ന ഒരാളാണ് ഞാൻ എൻറെ വീട് 2000 സ്ക്വയർഫീറ്റ് ഞാൻ എംബ്രിക്കിൽ വീടുവയ്ക്കാൻ ആഗ്രഹിക്കുന്നു എന്താണ് നിങ്ങളുടെ അഭിപ്രായം
@RahulCNair-ns5ol11 ай бұрын
How to contact you
@babygirija75136 ай бұрын
ഇതിലും നല്ല വൈറ്റ് മുണ്ട് ഇലെ വീട്ടിൽ. വീട്ടുകാരെ അവസ്ഥ 😂. 👍🥯🌹
@aboobackerrazi96342 ай бұрын
നമ്പർ കിട്ടുമോ
@hinusworld6930 Жыл бұрын
ക്ലീൻ pannunge
@HafsathBavuvalappil2 ай бұрын
ഇവരുടെ ഫോൺ നമ്പർ കിട്ടോ
@paisupaisu7818 Жыл бұрын
ലത്തീഫ് No ഒന്ന് തരുമോ
@mohamedalitp836512 күн бұрын
Number?
@Shamila-o6z4 ай бұрын
നമ്പർ ഇടാമോ
@RabyyRasid8 ай бұрын
Numbers tharumo
@mohamedrousal7054 Жыл бұрын
നിങ്ങളുടെ മൊബൈൽ നമ്പർ തരാമോ....?
@Rashhi927 Жыл бұрын
എല്ലാ ദിവസവും വിഡിയോ വേണം.. ❤️
@allroundconstructions1355 Жыл бұрын
ഒരു ദിവസം ഇടവിട്ട് വൈകുന്നേരം 6to 7 ഉള്ളിൽ ഇടം
@shihabpoovallur8925 Жыл бұрын
എനിക്ക് ണ്ട് ഈ പണി പറ്റുമോ
@mubarakkasara1648 Жыл бұрын
😊😊😊😊😊😊👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿
@aswathiratheesh8994 Жыл бұрын
നമ്പർ ഒന്ന് തരുമോ
@kareemkareem4755 Жыл бұрын
കാ പണി മുക്കാ ചൊറ്ക്ക് ,😂
@Kingof221 Жыл бұрын
Baaki pani nee aahno edkkne
@sankaranarayanantk3976 Жыл бұрын
❤😊🐒👨👩👦🤗
@naserp7650 Жыл бұрын
മാഷാഅല്ലാഹ്
@happinessmoments89647 ай бұрын
Allu arjun nte oru mughachaya
@RRNVLOGS2255 Жыл бұрын
അയിനാണ് കായി
@firose.kasheeryfirose8328 Жыл бұрын
അന്റെ nombr ഒന്നു കൊണ്ട ചങ്ങായി
@Walkietalkieexperiment_dipi Жыл бұрын
കണ്ണൂര് ഒരു വീട് ഫുൾ work set ആയി ഇരുന്നോ.....❤
@sumiyath-gg2le9 ай бұрын
നിന്റെ നമ്പർ വെക്കുമോ
@3htravel370 Жыл бұрын
കഠിനാധ്വാന മനസ്സിനുടമയാണ് താങ്കൾ, എന്നാൽ ചുമർ പൊളിക്കുന്നതിന് മുമ്പ് സ്ട്രക്ചറിന്റെ സുരക്ഷകൂടി നോക്കേണ്ടതുണ്ട്. 1.50 m പൊളിക്കാമെന്ന് എഞ്ചിനീയർ പറഞ്ഞു എന്നാൽ താങ്കൾ ഡോർ ഗ്യാപ് അടക്കാതെ ഡോറിനോട് ചേർന്ന് 1.50m പൊളിച്ചു. കൂടാതെ കല്ല് കുത്തനെ വെച്ച് പർഗോളയുണ്ടാക്കി ഇതൊന്നും ശരിയായ രീതിയല്ല. ആ കെട്ടിടം നിർമ്മിക്കുമ്പോൾ മേൽനോട്ടം വഹിച്ച എഞ്ചിനീയർ ആണെന്ന് കരുതുന്നു. അല്ലെങ്കിൽ മുൻപൊക്കെ opening വരുന്നിടത്തുമാത്രം റിങ് കെട്ടി മറ്റു ഭാഗങ്ങളിൽ അടിയിൽ 2 കമ്പി മാത്രം കൊടുത്ത് lintel വാർക്കുന്ന രീതിയും നിലവിലുണ്ടായിരുന്നു. 22 വർഷം മുമ്പ് ഇരുനില വീടിന്റെ താഴെ നിലയിലെ രണ്ടും മൂന്നുമൊക്കെ റൂമുകൾ കൂട്ടി വലിയ റൂമുകൾ ആക്കുന്ന പ്രവർത്തികൾ മുകൾ നിലയിലെ slab, ചുമർ ഇവ പൊളിക്കാതെതന്നെ ഞാൻ ചെയ്തിട്ടുണ്ട്, താങ്കളുടെ പ്രവർത്തിയെ ഒരിക്കലും കുറച്ചുകാണുന്നില്ല, ഏത് വർക്കും ഏറ്റെടുക്കാൻ താങ്കൾക്ക് പ്രാപ്തിയുണ്ട്, ചില സാങ്കേതിക പിഴവുകൾ ചൂണ്ടികാണിക്കുന്നുവെന്ന് മാത്രം