ലത്തീഫേ, നിന്നെ പെരുത്ത് ഇഷ്ട്ടമാണ്.. ഇങ്ങനെയുള്ള ജോലി ചെയ്യുമ്പോൾ സേഫ്റ്റി ആണ് പ്രാധാന്യം.. നീ വെറും കയ്യോടെ കുരുടീസ് പോകുമ്പോൾ അതിന്റെ ഇടയിൽ വിഷമുള്ള പാമ്പുകൾ ഉണ്ടാകാൻ ചാൻസ് ഉണ്ട്.. അത് കൊണ്ട് എല്ലാം മുൻ കരുതലോടെ ചെയ്യണം. കടി കിട്ടിയിട്ട് പറഞ്ഞിട്ട് കാര്യമില്ല.. അയിനാണ് കായ് ❤️
@shamsada80673 күн бұрын
നല്ല പാട്ട്❤❤❤
@Shahul7672 күн бұрын
ലത്തീഫേ super.... പിന്നെ ഒരു കാര്യം ഏതൊരു പണി തുങ്ങുമ്പോഴും ബിസ്മി ചൊല്ലാൻ മറക്കരുത്... രണ്ടാമത്തെ കാര്യം പണിതീർന്നാൽ അൽഹംദുലില്ലാഹ് എന്ന് പറയാനും മടിക്കരുത്.sett, poli,ഖത്തം ഹോഗയാ എന്നൊക്കെ പറയുന്നതിന് പകരം ഒരു അൽ ഹംദുലില്ലാഹ് ചൊല്ലി നോക്കിയേ വലിയ കാവലും ബറകത്തും ഉണ്ടാകും. എന്റെ അനുഭവം........❤❤❤ നിങ്ങൾ വിജയിക്കും ❤❤❤
@allroundconstructions13559 сағат бұрын
Yes ❤️
@hannasponnu24213 күн бұрын
ഫുൾ മരുന്നിൽ ആണല്ലോ കളി😂
@usmanpulprambil3 күн бұрын
നേരം വൈകിയാണ് വന്നത് അതുകൊണ്ട് പൊറാട്ട ഹോട്ടലിൽ നിന്ന് പാർസൽ വാങ്ങിയാൽ മതി 😀
@shanusshanus51693 күн бұрын
സേഫ്റ്റി നോക്കാൻ മറക്കല്ലേ bro. Mask, ഗ്ലൗസ്, foot സേഫ്റ്റി ഇതെല്ലാം ഈ ജോലിക്ക് ആവശ്യമാണ്. ഇന്ന് സൂക്ഷിച്ചാൽ നാളെ ദുഖിക്കേണ്ടല്ലോ 🤷♂️. ഗോഡ് ബ്ലെസ് യൂ 👍( ഗാലറിയിൽ ഇരുന്നു പറയുന്നതല്ല, ഞാൻ AC- ൽ കറങ്ങുന്ന കസ്സേരയിലും ഇരുന്നിട്ടുണ്ട്, വെയിലത്ത് പണിയെടുത്തിട്ടുമുണ്ട് 🤷♂️😊)