ലോകം അത്ഭുതത്തോടെ കാണുന്ന രാജ്യം ചൈന,നാളെകളെ ഇന്ന് അനുഭവിക്കാൻ സാധിക്കുന്ന രാജ്യം.
@abduabdu40727 күн бұрын
നമ്മൾ പറയുന്നു ചൈന dupicate ആണെന്ന് 😂😂😂😂 നമ്മക്ക് അറിയില്ലല്ലോ നമ്മൾ 100 കൊല്ലം പിന്നില്‍ ആണെന്ന് 😂😂😂
@dinesanpr4128Ай бұрын
നമ്മുടെ പൊതുയിടങ്ങൾനീറ്റ് അല്ലാത്തതിന്റെ കാരണം നമ്മൾ പൊതുജനങ്ങൾ തന്നെയാണ് നമ്മുട വീടുപോ ലെ നമ്മുടെ പൊത സ്ഥലങ്ങളുo നന്നായി സൂക്ഷിക്കും എന്നു നമ്മൾ തീരുമാനിച്ചാൽ മതി. അല്ലാതെ അവിടെ നല്ലതാണ് എന്ന പരിതപിച്ചു നിന്നിട്ടു ഒരു ഗുണവുമില്ല.
@Thealoneman-zi7vu20 күн бұрын
പറഞ്ഞതിനോട് ഒരുപരിധിവരെ യോജിക്കുന്നു പക്ഷേ നമ്മൾ മാത്രം വിചാരിച്ചാൽ പോര ഉദാഹരണത്തിന് വേസ്റ്റുകൾ നിക്ഷേപിക്കാൻ വേസ്റ്റ് ബിൻ തിരഞ്ഞു നടന്നാൽ പലയിടത്തും കിട്ടില്ല. പകരം "ഇവിടെ വേസ്റ്റ് നിക്ഷേപിക്കരുത്! നിങ്ങൾ സിസിടിവി നിരീക്ഷണത്തിലാണ്" എന്ന ബോർഡ് കാണാം. വണ്ടി പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്യാൻ വിചാരിച്ചാൽ പല ടൗണുകളിലും ആവശ്യത്തിന് പാർക്കിംഗ് ഏരിയ ഇല്ല "നോ പാർക്കിംഗ്" ബോർഡുകൾ യഥേഷ്ടം കാണാം. പല വികസന പ്രവർത്തനങ്ങളും കൃത്യമായി നടക്കാത്തത് പൊതുജനങ്ങളുടെ എതിർപ്പും സമരവും കൊണ്ടാണ്. സമരം ഉണ്ടാവാൻ കാരണം സർക്കാരിൽ വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് . സർക്കാരിൽ വിശ്വാസം ഇല്ലാതിരിക്കാൻ കാരണം മുൻപ് പലപ്പോഴും സർക്കാർ പൊതുജനങ്ങളെ വികസനത്തിന്റെ പേരിൽ പറ്റിച്ച് ആവശ്യമായ നഷ്ടപരിഹാരം കൊടുക്കാത്തതാണ്. മറ്റൊന്ന് പ്രതിപക്ഷം എന്തിനെയും അനാവശ്യമായി മുടക്കുന്ന താണ്. ചുരുക്കി പറഞ്ഞാൽ ഒരു അടിമുടി മാറ്റം തന്നെ വേണം
@mansoorthottiyil24 күн бұрын
Video quality ok. But നിങ്ങളുടെ സംസാരം നിലവാരം പുലർത്തുന്നില്ല. But ശ്രദ്ധിച്ചാൽ വീഡിയോ നിലവാരതിനനുസരിച്ചു വോയ്സ് കൂടി ഉയർത്താൻ സാധിക്കട്ടെ. സാധിക്കും
@sudheeshkumar817912 күн бұрын
Correct.samsaram angot pora
@abumashitha5858Ай бұрын
നമ്മുടെ നാട് അഴിമതി ഇല്ലാത്ത ലീഡേഴ്സ് ഉണ്ടെങ്കിൽ ഇതിലും നന്നായി ഉണ്ടാക്കാൻ പറ്റും... നമ്മൾ ഒരുപാട് പഠിക്കുവാൻ ഉണ്ട് ചൈന യിൽ നിന്നും...
@ShamsVivo22 күн бұрын
ഒരു 15 പള്ളികൾ കൂടി പൊളിക്കാൻ ഉണ്ട്. അതിന് ശേഷം ഇത് പോലെ ആകാം
@athul81574 сағат бұрын
Aaru sangikalo😂
@fiyamanzilfiyamanazil8337Ай бұрын
ചൈനയിലെ രണ്ടാമത്തെ കമൻറ് ഞാൻ ആയിക്കോട്ടെ..ഇപ്പോഴും നിൻറെ ഓർമ്മയായി ഒരു വണ്ടി സ്റ്റാർട്ട് ചെയ്യാൻ വേണ്ടി കിടക്കുന്നു. Leyland
@AbdulHakeem-ik9hlАй бұрын
നമ്മുടെ കോഴിക്കോട് ചാലിയം ബീച്ച് എന്താ അവസ്ഥ. ചുറ്റുപാടും വൃത്തി കേടായി കിടക്കുന്നു. ഉൽഘടന ദിവസം വൃത്തി ഉണ്ടാകും പിന്നെ മഹാ മോശം 😞😞😞
നമ്മുടെ ഒരു ചെക്കൻ ഇസ്രയേലിൽ പോയിട്ടുണ്ടായിരുന്നു മൂന്നാല് ദിവസമായി ഒരു വിവരവുമില്ല അവൻറെ പേര് മാഹിൻ ....
@yaa0066Ай бұрын
സിറാജ്
@ahamad-jt2yq3ui1nАй бұрын
അവനെ ഇസ്രായേൽ തീവ്രവാദികൾ വദിച്ചു എന്നാണ് കേൾക്കുന്നത്
@shaheedalikakkengalАй бұрын
അവനെ മലയാളികൾ കമൻറ് ചെയ്തു എടങ്ങേറ് ആക്കി മലയാളിയുടെ വിവരം അറിയാം ആ വീഡിയോയുടെ താഴെ കമൻറ് നോക്കിയാൽ മതി
@aburabeeaАй бұрын
അവൻറെ കമ്മ്യൂണിറ്റി ടാബിൽ പോയാൽ അറിയാം അവൻ എന്താണ വീഡിയോ അപ്‌ലോഡ് ചെയ്യാത്തത് എന്ന്്@@yaa0066
@ShahulHameed-fw6zcАй бұрын
അവനിക്ക് ഒരു കുഴപ്പവുമില്ല അവൻ ഇറാനിൽ ഇറാഖിലും പോയിട്ടുള്ളതാണ് അഫ്ഗാനിസ്ഥാനിലും പോയിട്ടുണ്ട് എവിടെപ്പോയാലും വരാൻ അറിയും
@TRAVELSTORIESBYVINCENT9 күн бұрын
വളർന്നുവന്ന സാഹചര്യം. സംസാരത്തിന്റെ പെരുമാറ്റത്തിന്റെ ഗതി തന്നെ മാറ്റും. വീഡിയോ നല്ലതാണ്.. കുറച്ച് മാന്യമായിട്ട് സംസാരിച്ച് അവതരിപ്പിക്കുക അവതരിപ്പിക്കുക
@LifetableTip4u4 күн бұрын
ആ പുക (ഫ്രോഗ്) ലേറ്റസ്റ്റ് എയർ കണ്ടീഷൻ സിസ്റ്റമാണ് പഴങ്ങളും പച്ചക്കറിയും സ്റ്റാളുകളിൽ കേടാകാതിരിക്കാൻ
@SelmashemeeraSelmaАй бұрын
Welcome back again dilshadane❤❤😊
@rider180918 күн бұрын
Dilshadka china episode super
@saidalavikunjukutty9807Ай бұрын
ദിലൂ ഞാൻ പള്ളിക്കൽ16 വാർഡിന്നാണ് കുഞ്ഞുട്ടി യാണ് പിന്നെ ചൈനയിലെ പള്ളി ഇതിൻ്റെ മുമ്പ് Sabi Inspire എന്ന ചാനലും പിന്നെ സുജിത്ത് ഭക്തനും കാണിചീ നി മുത്തെ ഇജ്ജ് പൊളിച്ച് ന്നാ ഞാൻ പോകാണ് By
@murshidashihab884029 күн бұрын
ആ കുഞ്ഞുട്ടി ഞാൻ ബാവുട്ടിയാണ്
@ajithajith.s.s765427 күн бұрын
Oombikodu
@josephputhran487122 күн бұрын
😂😂😂😂ചൈനീസ് ചാരൻ.ലെ സംഗി
@mkgaming500527 күн бұрын
ലെ ദിൽഷാദ് :entha hot dog ച്ചുടുള്ള നായിയോ Friend :തിന്നോക്കിയ കടിച്ചന് ഉണ്ടോന്ന് 😅😂😂
@abdulgafoor3626Ай бұрын
Vedio clear illa bhi..
@Al-appayiАй бұрын
Welcome to china❤️
@hussainpala7063Ай бұрын
🤣🤣ഓൾ ബെളാണ് ഏതാ ആാാ കുഞ്ഞാപ്പു 🤣🤣🤣🤣
@georgekutty762110 күн бұрын
ചൈന ഒരു അത്ഭുതമാണ്....
@JijiK-n3z20 күн бұрын
China villege videos vlog cheyy
@firosfiros474Ай бұрын
ഫിറോസ് മേപ്പാടി ഹാജർ 🥰
@irshadp686127 күн бұрын
ഇതിൽ പറയുന്ന പോലെ ഞാനും ചൈന പോയപ്പോ മനസ്സിലായത്, ചൈന ഒറിജിനൽ ആൺ, അവർ മരങ്ങൾ വെച്ച പിടിപ്പിച്ചത്, ഇൻറ്റർപ്ലാന്റ്സ് വരെ ഒറിജിനൽ
@alameen4766Ай бұрын
ലോകം ചുറ്റാൻ ഇവിടെ ഉള്ളവർ ഇറങ്ങുമ്പോൾ ഇവിടെയുള്ള തീവ്രവാദികളായ മാറി മാറി ഭരിക്കുന്ന എല്ലാ പാർട്ടിയിലെയും ക്രിമിനൽ രാഷ്ട്രീയക്കാർ എന്താണ് ഈ രാജ്യത്തെ ആക്കി വെച്ചിരിക്കുന്നത് എന്ന് മനസ്സിലാകും.എന്നാലും ഈ ക്രിമിനൽ പാർട്ടികളിൽ പ്രവർത്തിക്കാൻ ആളിനെയും കിട്ടും ഓട്ടും നൽകും.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@rahul.rraveendran468926 күн бұрын
Nite african travel aanu kaanan poli👍🏻
@niyolniju356628 күн бұрын
Bro where is your jeep 🚙
@AbdulHakeem-ik9hlАй бұрын
ദിൽഷാദ് good 👍🌹🌹🌹
@eajasАй бұрын
🥰👍 welcome back again 🥰
@NEWSMAN-t5p19 күн бұрын
ചൈനയെയു,പറ്റി അനാവശ്യമായി കഥകളൊണ്ടാക്കി ഇന്ത്യയിലെ ജനങ്ങളെ തെറ്റിധരിപ്പിച്ചു, നാട്ടിൽ വർഗീയ രാഷ്ട്രീയമുണ്ടാക്കി, ജനങ്ങളെ തമ്മിൽ തള്ളിക്കലാണ് നിലവിലെ രാഷ്ട്രീയ ഭരണകൂദങ്ങളുടെ പരിപാടി. ചൈന എന്ന് പറയുന്ന രാജ്യം ഏതൊരു സാദാരണ ബുദ്ധിയുന്നവനും മനസിലാകും നമ്മുടെ രാജ്യത്തെക്കാൾ ഏറ്റവും കുറഞ്ഞത് അൻപതു വർഷം പിന്നിലാണെന്നു. ആവശ്യമായ പ്രശ്നങ്ങൾ പരിച്ചു പരത്തി നമ്മുടെ വൃത്തികെട്ട സോഷ്യൽ മീഡിയ കൾ, ചൈനക്ക് സ്വന്തമായിട്ട്, സ്പേസ് സ്റ്റേഷൻ, അഡ്വാൻസ്ഡ് ടെക്നോളജി ഉപയോഗിച്ച് ഏക്കർ കണക്കിന് കൃഷികൾ ഒരേ സ്ഥലത്തു വെറുംഒരാൾ, ഒരു വാഹനം ഉപയോഗിച്ച് കിളക്കുന്ന, നടുന്നു, വെള്ളമൊഴിക്കുന്നു, കൃഷിയെടുക്കുന്നു, പാക്ക് ചെയ്യുന്നു, ലോഡ് ചെയുന്നു, മാർക്കറ്റിൽ എത്തുന്നു. പണം ബാങ്കിൽ വരുന്നു. മനുഷ്യനാവശ്യമുള്ളത് ആഹാരം, വസ്ത്രം, പാർപ്പിടം. ഇതു മാത്രം ചിന്തിച്ചാൽ മതി. മറ്റെല്ലാ വ്യവസായങ്ങളും ഓട്ടോമാറ്റിക്കായി അതിൽ വന്നു ചേരും 🌹🙏
@Taala-ShareefАй бұрын
Dishaaaaad…. Great presentation and good videos. The video is awesome….💚✨🙌🏻
@diamondbeauty-yg1yrАй бұрын
Our fruit basket in shops may be not cleaned for months.
@Sharafu530Ай бұрын
ഹായ് ദിൽഷാദ് ❤❤
@still6630Ай бұрын
Cold start video idamo ❤
@suryakiran4781Ай бұрын
ചൈനയേക്കാൾ സൂപ്പർ മോങ്ങിജീയുടെ ഭാരതം തന്നെ 😂😂
@shivanbri1459Ай бұрын
അവിടെ സമാധാനമതക്കാർ ഇല്ല അതാണ് അവരുടെ നാടിന്റെ വിജയം
@shafeequeparambil4895Ай бұрын
😍😍😅😅
@vijayantv11703 күн бұрын
ഇവിടെ നിന്ന് കുറ്റം പറ ചൈനയിൽ ആയാൽ അകത്താകും
@sahadkalliyan907027 күн бұрын
ചൈനയിൽ സഹദ് ബ്നു അബീവക്കാസ് (റ) വിന്റെ മക്കാം ഉണ്ട് ✨
Actually China is living in 2024 while we are in 2008
@banshadbanshad-ph1zq25 күн бұрын
China is in 22nd century ❤
@yaz2223Ай бұрын
Clean country
@saifualsham13 күн бұрын
ഇത് പോലെ ഇന്ത്യ ആവണമെങ്കിൽ 500 വർഷം വേണ്ടി വരും
@nazarpindiaАй бұрын
adipoli
@mohamednowshad2633Ай бұрын
താങ്കളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്, പ്രത്യേകിച്ച് ആഫ്രിക്കൻ യാത്രയുടെ, ചൈനയിൽ നന്നായി വീഡിയോ പകർത്തി, പക്ഷെ സംസാരം തീരെ സ്റ്റാൻഡേർഡ് ഇല്ല, പക്ഷെ പിന്നീട് voice റെക്കോർഡ് ചെയ്തത് നന്നായിട്ടുണ്ട്,
@xuv500lover2Ай бұрын
കുട്ടി പുതിയത് ആണല്ലോ.. കുട്ടിക്ക് ഓനെ ശരിക്കും തിരിഞ്ഞില്ല എന്ന് തോന്നുന്നു 😅
@faizfaisu111Ай бұрын
Standard.....? Quality....? ആണോ ഉദ്ദേശിച്ചത്...?
@ajithajith.s.s765427 күн бұрын
ഊമ്പിയ slang
@mohammedshamil.mmooliyatho2933Ай бұрын
എല്ലാദിവസവും.വീടിയോവരഠേ
@ismailch8277Ай бұрын
👍👍👌👌
@Abdurahman-v7yАй бұрын
പള്ളി മുഴുവൻ കണ്ടില്ല
@ameerpombra8075Ай бұрын
ഹായ്
@ajwamedia2434Ай бұрын
ഇന്ഗ്ലിഷ് മീൻ 😂
@sibinsaifudeen901327 күн бұрын
Enik albhudam thonniyayu. Itryum population undauitum.. Ella aalukalum enganeyanu rajyam nannakan ottekettayi ninnathu... Nammude aalukalku ntukondu ingane orumikanum development nadathanum kayiyathatu.... Fe
@SHUHAIBPVOMANАй бұрын
ഇങ്ങള് പൊളിക് ബ്രോ
@diamondbeauty-yg1yrАй бұрын
Everywhere clean
@jasheercholakkal7083Ай бұрын
Super
@YKscrewBit-NYАй бұрын
വീഡിയോ ജെർക്കിങ് പോലെ കണ്ണിനൊരു ഇത് .ശെരിയാകുമെന്നു പ്രധീക്ഷിക്കുന്നു
@@sreekumarm8739 ഇത്രയും സങ്കീർണ്ണവും അത്ഭുതകരവുമായ മനുഷ്യശരീരം തന്നെ വെറുതെ പൊട്ടിമുളക്കുന്നു എന്ന് വിശ്വസിക്കാൻ കഴിയില്ല. എത്ര ചിന്തിച്ചാലും ഇതിനു പിന്നിൽ ഒരു അതീവ ബുദ്ദിയും കഴിവുമുള്ള ഒരു ശക്തി ഉണ്ട് എന്നേ മനസ്സ് പറയുന്നുള്ളൂ.
@iamanindian.9878Ай бұрын
അമ്പലം ഉണ്ടായിക്കോട്ടെ ഒളിച്ചു പോകാം മറ്റേ വിരോധം ഇങ്ങനെ പറഞ്ഞും തീർക്കാം 😂
@KPZ631Ай бұрын
ദിൽഷാദ് ഫാൻസ് 🇦🇪🇦🇪🇦🇪
@ashiqcp4840Ай бұрын
👍🏻👍🏻
@anaskutty8499Ай бұрын
Welcome back again and welcome to chaina 😂
@shanthayyil-fv3ssАй бұрын
Pwoli 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@hopuzkerala374526 күн бұрын
ഒരു 100 വർഷം കഴിയണം ഇന്ത്യ ഈ ലെവലിൽ എത്താൻ,,,,അപ്പോഴേക്കും ചൈന 500 വർഷം മുൻപിലായിരിക്കും...
@STAR-ks9keАй бұрын
👍
@MadMax-x9t21 күн бұрын
നമ്മുടെ frist ക്വാളിറ്റി പ്രോഡക്റ്റ് അമേരിക്ക യൂറോപ്പിൽ പോകും പിന്നെ ഫോർത് ക്വാളിറ്റി പ്രോഡക്റ്റ് തിട്ടം ഇന്ത്യകാർ തിന്നുo 😂
@sujithsuresh964315 күн бұрын
നിങ്ങടെ ഫേസ് കട്ട് ഉള്ള ഒരാളുണ്ട്
@askmajeedАй бұрын
China 😂😂 orginal
@savadap7973Ай бұрын
HOT DOG = ചൂടുള്ള നായിയോ 😃😃
@shafeequeparambil4895Ай бұрын
കോയി മുട 😂😂
@niyasniyas177027 күн бұрын
ചൈനയിൽ പോയി അവസാനം ഇന്ത്യ കാർ മലയാളികൾ ജോലി ചെയ്യണ്ട വരും അമേരിക്ക ചൈന യുടെ മുന്നിൽ ഒന്നും അല്ലാ
@ifineno_reply63788 күн бұрын
ചൈന ഇന്ന് വ്യവസായ ലോകം ഭരിക്കുന്ന രാജ്യമാണ്. അമേരിക്ക കയ്യടക്കി വെച്ച ലോക മാധ്യമങ്ങൾ ആരും തന്നെ അത് പറയില്ല. അമേരിക്കയുടെ പൊതുകടത്തിൻ്റെ 44% ചൈനയുടെ കയ്യിലാണ്. ഒരു രാത്രി പകലാവുമ്പോൾ അമേരിക്കൻ ഡോളർ 44 നില താഴെ വീഴ്‌ത്താൻ ചൈന വിചാരിച്ചാൽ സാധിക്കും. ചൈന ഏതൊരു രാജ്യത്തേക്ക് കയറ്റുമതി ഉപരോധിച്ചാലും ആ രാജ്യം സാമ്പത്തികാവസ്ഥയിൽ നിലം പൊത്തി വീഴും.
@Travellingstory414Ай бұрын
❤
@ibrvlogs802Ай бұрын
🙌🙌🙌
@greenchilli1982Ай бұрын
ബുള്ളറ്റ് യാത്രക്ക് ശേഷം ഇപ്പോൾ ആണ് നല്ല വീഡിയോ വരുന്നത് ട്ടാറുമായുള്ള യാത്രയിൽ പ്രത്യേകിച്ച് കണ്ടൻ് ഒന്നു കാണാൻ കഴിഞ്ഞില്ല ഇത്പ്പോലെയുള്ള വീഡിയോയാണ് പ്രതീക്ഷിക്കുന്നത്❤❤