സ്ലൈഡിങ് ഗേറ്റിനു വേണ്ടി മതിൽ പൊളിച്ചപ്പോൾ!!! Sliding Main Gate Renovation...

  Рет қаралды 115,296

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Күн бұрын

Пікірлер: 97
@Techhackwork
@Techhackwork 2 жыл бұрын
Latheef Bhai നിങ്ങൾ പൊളിയാണ്. നമ്മൾ രണ്ടാളും ഒരേ content ആണല്ലോ ബ്രോ.
@Dileepdilu2255
@Dileepdilu2255 2 жыл бұрын
ബ്രോയ്‌3
@mohammedbasheer2133
@mohammedbasheer2133 2 жыл бұрын
ഭായ്🤣 ടോട്ടൽ ഒരു തരികിടയാണ്🥱 കക്കൂസ് കുഴിക്കുന്നതിന്റെ വീഡിയോ സൂപ്പർ💖 പക്ഷേ മെയിൻ റൂഫ് സ്ലാബിൽ ആങ്കർ ബോൾട്ട് ഡ്രിൽ ചെയ്ത് പീഡിപ്പിച്ചത്, അറിവില്ലാത്ത ആ പാവം കസ്റ്റമറോഡ് ചെയ്ത കൊടും ചതിയായിപ്പോയി😡
@nadeerdxb6435
@nadeerdxb6435 Жыл бұрын
@@mohammedbasheer2133എന്നാലും വല്ലാത്ത പീഡനമായിപ്പോയി 😅😂
@lijuofficial684
@lijuofficial684 2 жыл бұрын
എല്ലാ വീഡിയോയും അടിപൊളി ആണ് ട്ടോ. അടുത്ത വീഡിയോക്ക് വെയ്റ്റിംഗ് ആണ്
@josejohn3006
@josejohn3006 2 жыл бұрын
തരികിട സൂപ്പർ ഡാ മോനെ സൂപ്പർ എടാ കുട്ടാ
@baijub9291
@baijub9291 2 жыл бұрын
Haha poli samsaram. Super video👍🏻👌🏻😍
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Good വർക്ക് മച്ചാനെ
@Jack-qw5jx
@Jack-qw5jx 2 жыл бұрын
Drone camera aano upayogichathu?
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളി 👍👍💕💕❤️
@AkkuKLtravel
@AkkuKLtravel 2 жыл бұрын
11:14 edappal 😍😍😍
@Devil-nq8fq
@Devil-nq8fq 2 жыл бұрын
അടിപൊളി റോഡ്
@arjuleditz9299
@arjuleditz9299 2 жыл бұрын
മെഷീൻ water proof ano
@nicemilglass
@nicemilglass Жыл бұрын
Latheefakooooy......engalle name epollann ariyunath
@ansarihaneefa2775
@ansarihaneefa2775 2 жыл бұрын
അടിപൊളി 👍
@bismillah9275
@bismillah9275 2 жыл бұрын
ماشاء الله
@thomasjosejosephjose7036
@thomasjosejosephjose7036 2 жыл бұрын
If you continue like you will never suffer from lack of work.
@karakunnukarayogam
@karakunnukarayogam 2 жыл бұрын
@@allroundconstructions1355 നിങ്ങൾ അങ്ങനെ തുടരുകയാണെങ്കിൽ, നിങ്ങൾക്ക് ജോലിയുടെ അഭാവം ഒരിക്കലും അനുഭവപ്പെടില്ല
@karakunnukarayogam
@karakunnukarayogam 2 жыл бұрын
@@allroundconstructions1355 ഇങ്ങളെ വീട് എവിടെ ആണ് ബ്രോ ?
@ajidpp123
@ajidpp123 2 жыл бұрын
👌👌👌👍
@ajaykrishnanm9909
@ajaykrishnanm9909 2 жыл бұрын
കാക്ക ഇങ്ങളെ പൊര ഏടെ
@elsabauer8426
@elsabauer8426 2 жыл бұрын
Nice one
@babumoontech
@babumoontech 2 жыл бұрын
Latheef where are you now would you like to work in sikkim?
@muhammedshaji7463
@muhammedshaji7463 2 жыл бұрын
വിടുത്തെ മെമ്പർ ആരാ ഒര് അവാർഡ് കൊടുക്കാനാ
@niooboo4767
@niooboo4767 2 жыл бұрын
Ningal daily vedio idanam pls
@muhamedmailadi5035
@muhamedmailadi5035 2 жыл бұрын
@@allroundconstructions1355 ❤️
@vmtiles1641
@vmtiles1641 2 жыл бұрын
Vere leval
@Charlotte_Knott
@Charlotte_Knott 2 жыл бұрын
Your construction style is different
@paulsaji2024
@paulsaji2024 2 жыл бұрын
adipoli road
@riyasariyas8779
@riyasariyas8779 2 жыл бұрын
Suppar 👍👍👍
@sarithasaaradh
@sarithasaaradh 2 жыл бұрын
super bro.
@atoz1931
@atoz1931 2 жыл бұрын
Polikkan vendiyallalo mathil kettunath (8 minut)
@sadiqusp
@sadiqusp 2 жыл бұрын
മെഷിൻ വെച്ച് pottikkado ഇത്ര മെനക്കേടാണോ
@jilbinmichael6642
@jilbinmichael6642 Жыл бұрын
അതിനുള്ള വാടക കൊടുക്കണ്ടേ
@razkmachdi8018
@razkmachdi8018 Жыл бұрын
👌👌👌🙏
@vijeshk1898
@vijeshk1898 Жыл бұрын
🎉🎉🎉
@muhammedirfan0123
@muhammedirfan0123 2 жыл бұрын
👍👍👍
@goodfasal1769
@goodfasal1769 2 жыл бұрын
Poli
@masterhameed5613
@masterhameed5613 2 жыл бұрын
Super
@shahulhameed3485
@shahulhameed3485 2 жыл бұрын
👌🏻👌🏻
@jamshi0452
@jamshi0452 2 жыл бұрын
Polikkaan allallo bro paduth undaakkunnad pinne aduth aduth fillar kodthillangil madilin balam kurayum.. Ithonnum ariyaandaano ee panik nadakkunnad😁
@ummernkmanjeri9198
@ummernkmanjeri9198 2 жыл бұрын
Car porchintim sunsidintim mukalil ottappathi ഓട് virikkunnath presnando
@shamsadav3627
@shamsadav3627 2 жыл бұрын
best
@abhaymjabhaymj9733
@abhaymjabhaymj9733 2 жыл бұрын
👌
@rahipalakavalap2176
@rahipalakavalap2176 2 жыл бұрын
سوبر
@sadanadanmp8707
@sadanadanmp8707 2 жыл бұрын
👍👍👍😍
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
🙏
@eldhovarghese4738
@eldhovarghese4738 2 жыл бұрын
ഈ മതില് പൊളിക്കണമെങ്കിൽ അവന് കാശിന്റെ കടി എന്ന് പറയാൻ പറ്റു. മതിൽ ഇല്ലാത്തവന് അത് വിഷമം
@arjunjose2613
@arjunjose2613 Жыл бұрын
അവന്റെ ക്യാഷ് അവന്റെ വീട് അവൻ പണി എടുത്ത ക്യാഷ് ....തനിക്ക് എന്തിന്റെ സൂക്കേഡ് അന്ന് മനസിലാവുന്നില്ല.... 😅😂😂 നന്മമരം കളിക്കാൻ വന്നത് ആവും 😂
@farookabdullakuttassheri3075
@farookabdullakuttassheri3075 2 жыл бұрын
ജ്ജ് ആള് ണ്ട്ട്ടോ
@shakkeertv3552
@shakkeertv3552 2 жыл бұрын
ഫോൺ നമ്പർ എത്രയാണ്
@muhammedalimn4011
@muhammedalimn4011 2 жыл бұрын
റോഡ് അടിപൊളിയാണെല്ല.. Full offroad🤣🤣
@ithupoleyannavar
@ithupoleyannavar 2 жыл бұрын
അതികം ഇടങ്ങളിൽ അങ്ങനെ അല്ലേ ചില പഞ്ചയത്തു റോഡ് കളുടെ കാര്യം പറയേണ്ട ആ രീതിയിൽ ആണ് പല ഇടങ്ങളിൽ റോഡ് കിടക്കുന്നെ 😔
@muhammedalimn4011
@muhammedalimn4011 2 жыл бұрын
@@ithupoleyannavar sheriya💯
@shamilkomath9
@shamilkomath9 2 жыл бұрын
Nammale naadaaan 🔥 Karumarakkad 🥵
@nipinpv1654
@nipinpv1654 2 жыл бұрын
Ethu pole ulla oru roadenkilum ente veetilekku undayirunnenkil ennu aashichu pokunnu...
@ONEPIECE-h5s1c
@ONEPIECE-h5s1c 2 жыл бұрын
അതെ അതെ , lamborghini ഓടിക്കാൻ ബുദ്ധിമുട്ട് ആണ് 😁
@acrossthewave
@acrossthewave 2 жыл бұрын
ഏതെങ്കിലും പാൽ ചായക്കാരൻ്റെ ടാങ്കർ റൊഡിൽ മറഞ്ഞോ
@nisaali-simplymylife8360
@nisaali-simplymylife8360 2 жыл бұрын
Njan request cheytha vedio vannittillatta waiting anu tto marakkalle🥴🥴
@nisaali-simplymylife8360
@nisaali-simplymylife8360 2 жыл бұрын
@@allroundconstructions1355 ആ മറക്കാതിരുന്നാൽ mathi😃👍🏻
@raheemv8339
@raheemv8339 2 жыл бұрын
Ya... Abee...
@Anu_U_
@Anu_U_ 2 жыл бұрын
💥💥💥
@sahilbc1759
@sahilbc1759 Жыл бұрын
Moonchi ennanoo pulli udeshiche 😜😜😜😜😜 Onnum alla inglau poliyanee
@johnythomas7317
@johnythomas7317 2 жыл бұрын
എന്ത് ഫില്ലർ.. നല്ല വ്യക്തമായി കണ്ടു ആ ഫില്ലർ കോൺക്രീറ്റ് അല്ല അതും കല്ലിനു കെട്ടിയത് ആണ്...
@kl57movies70
@kl57movies70 2 жыл бұрын
Hi
@chandarramamoorthy4372
@chandarramamoorthy4372 2 жыл бұрын
Are you able to speak understand Tamil. Could you take work in tamilnadu
@Ramshidpvrtravellingvoice
@Ramshidpvrtravellingvoice Жыл бұрын
ഇനി പോകുമ്പോൾ ആ എല്‍പ്പറെ കൂട്ടണ്ട അവനാണ് ശരിയല്ല
@nikusvlog7580
@nikusvlog7580 2 жыл бұрын
എടൊ ഉള്ളെ
@rayees1639
@rayees1639 2 жыл бұрын
😀😀
@azadkhalam5199
@azadkhalam5199 2 жыл бұрын
😀
@noufalnoufy4162
@noufalnoufy4162 2 жыл бұрын
Machante number tharu.Work undu.
@fasalrahman1201
@fasalrahman1201 2 жыл бұрын
Number tharuo???
@shahda5701
@shahda5701 2 жыл бұрын
Number pls
@hamzakoya5647
@hamzakoya5647 2 жыл бұрын
എല്ലാം തരികിട പണി ആണല്ലോ........
@mabrookfone8346
@mabrookfone8346 2 жыл бұрын
വീഡിയോ പിന്നീട് കാണാം ഇപ്പോള്‍ like അടിച്ച് പോട്ടെ
@abdulaliali8336
@abdulaliali8336 2 жыл бұрын
Fillaralla pillar😊
@nazeerpvk6738
@nazeerpvk6738 2 жыл бұрын
Ha ha ha
@kunhimohamedthazhathethil2321
@kunhimohamedthazhathethil2321 2 жыл бұрын
പിണികൾ എല്ലാം ഒന്ന് ഒന്ന്ക്ക് മെ ലൈ
@abidnaduthodi1031
@abidnaduthodi1031 2 жыл бұрын
ഇതൊക്കെ എല്ലാ പണിക്കാരും ചെയ്യുന്നതാണ് ഇത് വലിയ സംഭവമൊന്നുമല്ല
@athusworld9616
@athusworld9616 2 жыл бұрын
കൊറേ വട്ടം അന്നോട് ഞമ്മള് നമ്പർ ചോയ്ച്ചു... ഇജ് തന്നീല... അന്റെ പെര യൗടെന്ന് പറി.. ഞമ്മള് അന്നെ ഔടെ വന്നു കണ്ടോളാ...
@DriversFansClub
@DriversFansClub 2 жыл бұрын
അന്റെ പണി ഒരു വേറെ ലെവലാ മച്ചാനെ പാട്ട് കോപ്പി റൈറ്റ് വരും
@ubaidp1075
@ubaidp1075 2 жыл бұрын
കുറച്ചു ചളി ആവുന്നുണ്ട്
@vijayansajitha5581
@vijayansajitha5581 2 жыл бұрын
രണ്ടുസൈടും കട്ട് ആയാൽ ഒരു ജെസിബി കൊണ്ട് അടിഭാഗം ഒന്ന് തള്ളിയാൽ പണി ഇസി
@cristifer_jr1146
@cristifer_jr1146 2 жыл бұрын
Bro 2 payisayum same alle
@യോദ്ധാവ്-ഖ6ഝ
@യോദ്ധാവ്-ഖ6ഝ 2 жыл бұрын
🤣🤣🤣🤣
@PM-gx9qw
@PM-gx9qw 2 жыл бұрын
മണ്ടത്തരം കാണിക്കല്ലേ മോനെ
@pawanp5819
@pawanp5819 2 жыл бұрын
Ningale contact cheyyamo
@hamzajaseera2354
@hamzajaseera2354 2 жыл бұрын
Phon number send cheyyo
@abrmedia1698
@abrmedia1698 2 жыл бұрын
💞👍
@abrmedia1698
@abrmedia1698 2 жыл бұрын
കട്ടർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@shakkeertv3552
@shakkeertv3552 2 жыл бұрын
ഫോൺ നമ്പർ എത്രയാ
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
👍👍👍
@ranjith-lu1op
@ranjith-lu1op Жыл бұрын
❤❤❤
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
ഒരു മനുഷ്യൻ!
9:54
LOS
Рет қаралды 2,2 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН