പെരും മഴയത്ത് 3 Gate Piller വെള്ളത്തിൽ ചെയ്തപ്പോൾ!!!!

  Рет қаралды 129,903

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Күн бұрын

Пікірлер: 115
@maharoofparammal943
@maharoofparammal943 2 жыл бұрын
നീ ഒരുപാട് കഴിവ് ഉള്ളവൻ ആണ്. ഇ എളിമ എല്ലായിപ്പോഴും നില നിർത്തുക. നീ ഉയരങ്ങളിൽ എത്തും 🌹🥰
@nithin5349
@nithin5349 2 жыл бұрын
ജീവനും ശ്വാസവും ഈ ഫീൽഡ് ആയിരുന്നു.. ഇപ്പൊ എല്ലാം വിട്ടു.. ഇങ്ങനത്തെ videos കാണുമ്പോ നെഞ്ചു പിടയും
@misbah9164
@misbah9164 2 жыл бұрын
മുത്തേ.. നിങ്ങൾ ഒരു കിലാഡി തെന്നെ ഒരു രക്ഷയും ഇല്ല poli👍വീഡിയോ..മുത്തേ 👌👌♥️
@dewdrops5404
@dewdrops5404 2 жыл бұрын
പൊളിച്ചു മുത്തേ...... എനിക്കും തേപ്പ് പണിയായിരുന്നു... ഇപ്പൊ ഖത്തറിൽ ഡ്രൈവർ ആണ്.... ഇവിടെ ഇരുന്ന് ആ പണിയും അതിനിടയിലെ മഴയും ഓഹ്ഹ്.... Nostalgic ☺️
@baijub9291
@baijub9291 2 жыл бұрын
കിടുക്കാച്ചി വീഡിയോ മുത്തുമണിയേ... 😍😘🔥🔥
@muneerp2157
@muneerp2157 2 жыл бұрын
@@allroundconstructions1355 Mobil no: kittumo
@varghesesamuel9582
@varghesesamuel9582 2 жыл бұрын
Without properly mixing cement, sand, and aggregate you simply put it in waste water. The water using for concrete should have certain standards. The above type of concrete construction won't last long
@mychanal4495
@mychanal4495 2 жыл бұрын
എന്നും വെയിലും മഴയും കൊണ്ട് രാവിലെ മുതൽ വൈകിട്ട് വരെ പണിയെടുത്തു ജീവിക്കുന്നവർ എത്ര പേരുണ്ട്
@nikhilaravind8871
@nikhilaravind8871 2 жыл бұрын
Machane ingalde koooli 1200 aaaaku 👌👌👍👍👏 Ingal 1200 nullla work cheyyunnund oro videos lum,,,,,,,,,,
@hassanarangottukara
@hassanarangottukara Жыл бұрын
നീ പോളിയാണ് മച്ചാനെ വേറെ ലെവൽ 😍😍 ഇങ്ങനെയുള്ള വീഡിയോസ് കാണാൻ തന്നെ എനിക്ക് വളരെ ഇഷ്ട്ടമാണ്
@rakeshr4192
@rakeshr4192 2 жыл бұрын
Nee poliya aliya👍👍👍👍👍👍👍
@manafmanaf110
@manafmanaf110 2 жыл бұрын
ഒരു രക്ഷയും ഇല്ല പൊളിച്ചു
@mohammedremin1991
@mohammedremin1991 2 жыл бұрын
Share cheythu, subscribe cheythu, ini entha cheyya. Enthokko cheyyanam ennund, ingal athrakk poliyaanne…👌🏻👌🏻
@jitheshtp2501
@jitheshtp2501 2 жыл бұрын
പ്ലീസ് നിങ്ങൾ ട്രാവൽ വീഡിയോസ് ചെയ്യണം അടിപൊളി ആയിരിക്കും
@rajeevrajeev6593
@rajeevrajeev6593 2 жыл бұрын
എന്റെ പൊന്നെ നിങ്ങൾ ഹീറോ തന്നെ
@vijeeshpadmanabhan8813
@vijeeshpadmanabhan8813 2 жыл бұрын
നമുക്ക് എന്ത്മഴ...... ഒരേ പൊളി
@iamsree2808
@iamsree2808 2 жыл бұрын
പണി പൊളി ആക്കി നിങ്ങള് ഒരു സംഭവം തന്നെ ഇക്ക 🙂☺️
@shameernallattuthodika1756
@shameernallattuthodika1756 2 жыл бұрын
നമ്പർ ഒന്ന് തരുമോ... ഇല്ലേൽ ഈ നമ്പറിൽ മെസ്സേജ് അയക്കുമോ... 966 0578563231
@iamashi452
@iamashi452 2 жыл бұрын
Super, mazha konda oru pratheethi, good work
@ASHRAFbinHYDER
@ASHRAFbinHYDER 2 жыл бұрын
ee 50 digree chodil ingane kulirunna mazha kothippikkalle
@heerajvk3505
@heerajvk3505 2 жыл бұрын
എന്താ ഒരു സുഗം നിങ്ങളുടെ വീഡിയോ കാണാൻ.എല്ലാം ഫുൾ ക്ലാരിറ്റി യിൽ പറയുന്നു
@abhidevabhi5913
@abhidevabhi5913 2 жыл бұрын
Anna നിങ്ങൾ marana mass ആണ്
@abdulrasheedk2720
@abdulrasheedk2720 2 жыл бұрын
അടി പൊളി 👍👍👍
@MANUKRISHNAN008
@MANUKRISHNAN008 2 жыл бұрын
Thangalkk pwdyil nalla chance und
@aneesh_sukumaran
@aneesh_sukumaran 2 жыл бұрын
അടിപൊളി ♥️
@Babu_2020
@Babu_2020 2 жыл бұрын
ഈ ഗെയ്റ്റിന്റെ ആവശ്യം എന്താണ്,ഒരു ഗെയ്റ്റ് അവിടെ ഉണ്ടല്ലോ
@user-de1ff1kr2v
@user-de1ff1kr2v 2 жыл бұрын
sitoutinde maindoorn n rightsidil varunna oru roomilek sitoutil ninn thanne alternate door kodukan kazhiumbo Appo lindelinde problms vallathum undavuo?
@user-de1ff1kr2v
@user-de1ff1kr2v 2 жыл бұрын
No lindel door, windows varunna bagath mathre ullu
@shareefkaithakal1617
@shareefkaithakal1617 2 жыл бұрын
ഭായ് ചളി വെള്ള ത്തിൽ കൊൺക്രിറ് ഉറപ്പ് ഉണ്ടായ ഉവ്വ
@abduljaleel8697
@abduljaleel8697 2 жыл бұрын
Good job 👏
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
സൂപ്പർ 👍👍👍👍
@mohammedalikavilkuth2906
@mohammedalikavilkuth2906 2 жыл бұрын
അടിപൊളിമുത്തേ
@josejose244
@josejose244 2 жыл бұрын
നിങ്ങൾ പൊളി അല്ലെ
@mmhouse5593
@mmhouse5593 2 жыл бұрын
തലക്കാണ് കായി 👍
@noushadmsms9223
@noushadmsms9223 2 жыл бұрын
അടപൊളി,,
@juni357jaza2
@juni357jaza2 2 жыл бұрын
Aashane poli ❤️❤️
@bijojoseph1980
@bijojoseph1980 2 жыл бұрын
Bro mix main aan please athil bro nalla sradha kodukanam. Concretente life mainly depend cheyunnath mixil aan. Please water Cement ratio onn sradhikanam. Allathapaksham ithupole video itt wrong knowledge aalukalk kodukaruth
@anwersadikvc5911
@anwersadikvc5911 2 жыл бұрын
ഫസ്റ്റ് അടിച്ചു
@lolipoprinusali
@lolipoprinusali 2 жыл бұрын
Avide place
@therisavlogs5885
@therisavlogs5885 2 жыл бұрын
Inn video ille
@മാനിഷാദ
@മാനിഷാദ 2 жыл бұрын
അനക്ക് എന്തിനാ മുത്തെ ആയിരം 😃
@muhammadjaseel6944
@muhammadjaseel6944 2 жыл бұрын
വീടിന്റെ മുൻ ഭാഗം ആകെ മൊത്തം ചപ്ലി പിളി അണല്ലോ സുഹൃത്തേ ഏതായാലും നിങ്ങളുടെ പരിപാടി ഉഷാറായി നടക്കട്ടെ നിങ്ങളുടെ പണികൾ ഉഷാറാണ് നല്ല വൃത്തി ഉണ്ട്, നിങ്ങളുടെ വീട്ടിൽ ആരാകെ ഉള്ളത് അവര്ക് ഒകെ സുഖം തനെഅല്ലെ , നാഥൻ കൂടുതൽ കാലം ജീവികുവാനും ആരോഗ്യം ത്തോടു കൂടി ജീവികാനും ആയുസ് സമാധാനം തരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ആമീൻ 🤲🏻 നിങ്ങൾ അടുത്ത video യിൽ നിങ്ങളുടെ ഫാമിലിയെ കണികുമോ
@muhammadjaseel6944
@muhammadjaseel6944 2 жыл бұрын
നിങ്ങളുടെ വട്സപ്പ് നമ്പർ video യിൽ നൽകുമോ
@shamsadav3627
@shamsadav3627 2 жыл бұрын
പൊളി
@devasiamangalath4961
@devasiamangalath4961 2 жыл бұрын
Super 👌
@jithinvenappara2557
@jithinvenappara2557 Жыл бұрын
ingale name enta evidanu stalam
@shanavaspuzhakathodi8579
@shanavaspuzhakathodi8579 2 жыл бұрын
മഴ കൺകുളിർക്കെ കണ്ടു
@lubulabimammu2694
@lubulabimammu2694 2 жыл бұрын
Ejjadhi paniya changayi 😜
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Machane🎉🎉♥️♥️♥️♥️
@Dileepdilu2255
@Dileepdilu2255 2 жыл бұрын
@@allroundconstructions1355 ❤️
@S-media
@S-media 2 жыл бұрын
Vijakiri eppo vekkam 😮
@shebeerdesigns4841
@shebeerdesigns4841 2 жыл бұрын
mmala sitelekke varunno
@nazeerpvk6738
@nazeerpvk6738 2 жыл бұрын
Super
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
ഹായ്
@sanalkumar6057
@sanalkumar6057 2 жыл бұрын
Supperbb
@kollamkaran5125
@kollamkaran5125 2 жыл бұрын
👍👍👍👍👍
@ajworld2637
@ajworld2637 2 жыл бұрын
ഇതിൽ ഒരു ഫില്ലറിന്റെ ആവിശ്യം ഉണ്ടായിരുന്നുള്ളു രണ്ട് സൈഡ് കല്ല് വെച്ച് കെട്ടിക്കൊണ്ട് നടുക്ക് ഒരു ഫില്ലർ കൊടുത്താൽ മതിയാരുന്നു
@kunhammedmanikkoth9540
@kunhammedmanikkoth9540 2 жыл бұрын
സംഗതി കൊള്ളാം... മയ പൊയ വള്ളം.... വയക്ക് പറഞ്ഞിട്ടെന്താ.. തയക്കം പയക്കം ആയിപ്പോയി..
@saithalavi1762
@saithalavi1762 2 жыл бұрын
Llaskeedah
@jafarpk7049
@jafarpk7049 2 жыл бұрын
ഹായ് മുത്തുമണി സുഖല്ലേ
@binduttycooking2245
@binduttycooking2245 2 жыл бұрын
👍👍👍
@shahulhameed3485
@shahulhameed3485 2 жыл бұрын
Supr
@shafiamariyil7805
@shafiamariyil7805 2 жыл бұрын
🥰😍❤️✌️
@vinod9271
@vinod9271 2 жыл бұрын
😊👌👌👌👌👌
@LeneeshMohan
@LeneeshMohan 2 жыл бұрын
പൊയ അടുത്താണീ.. നല്ല മയ ആണീ 🙄
@ajidpp123
@ajidpp123 2 жыл бұрын
💪💪👌👌👍👍👏👏♥️
@Hashir-z6q
@Hashir-z6q 2 жыл бұрын
Poli
@KALI-ff1jl
@KALI-ff1jl 2 жыл бұрын
👍
@localwifi897
@localwifi897 2 жыл бұрын
I need work bro
@honest6648
@honest6648 2 жыл бұрын
ബാക്കി കോൺക്രീറ്റ് ഉണ്ടേ ആ റോഡിലും കുറച്ച് ഇട്ടേക്ക്
@honest6648
@honest6648 2 жыл бұрын
@@allroundconstructions1355 😄💯
@muhamedsheheerkt4939
@muhamedsheheerkt4939 2 жыл бұрын
നിങ്ങളുട നമ്പർ കൊടുക്ക് വീഡിയോയിൽ
@DRACULGAMING97
@DRACULGAMING97 2 жыл бұрын
ഫില്ലർ അല്ല പില്ലർ 😌😌
@alukkalsulaiman8634
@alukkalsulaiman8634 2 жыл бұрын
😍😍
@shajeeriphone829
@shajeeriphone829 2 жыл бұрын
😍🙏
@firoshap1806
@firoshap1806 2 жыл бұрын
ഒരു റെനോവേഷൻ പ്രൊജക്റ്റ്‌ ഉണ്ട്.. എടുക്കാൻ തയ്യാർ ആണോ.. ഫോൺ നമ്പർ തരാമോ..
@firoshap1806
@firoshap1806 2 жыл бұрын
@@allroundconstructions1355 Kannur
@mohammadmashood6263
@mohammadmashood6263 2 жыл бұрын
തരികിടയാണ് നമ്മുടെ main
@simisanu9144
@simisanu9144 2 жыл бұрын
നിങ്ങളുടെ place എവിടെ.?... Contact നബർ parayamo
@Dileepdilu2255
@Dileepdilu2255 2 жыл бұрын
❤️❤️❤️❤️❤️❤️💛💛💛💛👍😍😍💥💥
@itsmesuhail1703
@itsmesuhail1703 2 жыл бұрын
മയേം പോയേം
@kulipanikaran
@kulipanikaran 2 жыл бұрын
മായായോ വെയിലോ ഒന്നും പ്രശ്നം അല്ല ഞങ്ങൾ ഒരു വർക് ഏറ്റെടുത്താൽ അത് എത്രയും പെട്ടന്ന് ചെയിതു കൊടുക്കും അല്ല ഗുരുവേ
@kulipanikaran
@kulipanikaran 2 жыл бұрын
താങ്ക്സ് ❤❤❤🥰
@Aachu670
@Aachu670 2 жыл бұрын
നമ്പർ ഒന്ന് തരുമോ അല്ലെങ്കിൽ സ്ഥലം പറഞ്ഞു തന്നാലും മതി എനിക്ക് കുറച്ച് പണിയുണ്ടായിരുന്നു എൻറെ സ്ഥലം പെരിന്തൽമണ്ണ
@midhunkorambeth4857
@midhunkorambeth4857 2 жыл бұрын
ചങ്ങായി......
@raheemshamna6284
@raheemshamna6284 2 жыл бұрын
Ningale nambaer tharumo
@H-sherin
@H-sherin 2 жыл бұрын
ബംഗാളി കൂലി കുറച്ചു കൂടി
@saithalavi1762
@saithalavi1762 2 жыл бұрын
Pattyo. Pane
@somansoman6776
@somansoman6776 2 жыл бұрын
ഇവനെയൊക്കെ പണി പഠിപ്പിച്ചതാര .വീട്ടുകരൻ്റെ കഷ്ടകാലം
@Abdullah-vo1tf
@Abdullah-vo1tf 2 жыл бұрын
🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭ഒരു പാട് construction പണിക്കാരെ ജീവിതത്തിൽ കണ്ട്ക്ക് പക്ഷെ നിങളെ പോലെ ആരെയും കണ്ടിട്ടില്ല
@habeebmayyeri
@habeebmayyeri 2 жыл бұрын
പ്ലീസ് സെൻറ് നമ്പർ
@DHEEN.7
@DHEEN.7 2 жыл бұрын
ഇക്ക പ്ലീസ് നമ്പർ
@firosfirufiros8520
@firosfirufiros8520 2 жыл бұрын
ഈൗ വീടിന്റെ പണി എപ്പോ കാണിക്കുമ്പോളും മഴ ആണല്ലോ.... ആ മഞ്ഞ കളർ വെള്ളം ഉള്ള വീട് അല്ലെ ഇത്
@bachivlog4015
@bachivlog4015 2 жыл бұрын
Machaante no tharaamo..oru dout chodikka aaanaa
@kuttymon7884
@kuttymon7884 2 жыл бұрын
🤣🤣... മഴ വീട്
@zainmedia1692
@zainmedia1692 2 жыл бұрын
Nomber വിടൂ
@itsmesuhail1703
@itsmesuhail1703 2 жыл бұрын
തള്ള് വണ്ടി
@hasyakalamedia4127
@hasyakalamedia4127 2 жыл бұрын
നമ്പർ ഒന്ന് തരു
@achusachu1896
@achusachu1896 Жыл бұрын
പൊയ അല്ല പൊട്ടാ പുഴ
@ameerali.k7275
@ameerali.k7275 2 жыл бұрын
ഞാൻ ഒരു contractor ആണ് നിങ്ങളുടെ nombar എനിക്ക് വിട്ടു തരുമോ
@abdulgaseerkp292
@abdulgaseerkp292 2 жыл бұрын
Boss നിങ്ങളെ number കിട്ടുമോ എനിക്ക് ഒരു bathroom renovation വർക്ക്‌ ഉണ്ട് 🙏 കോഴിക്കോട് ആണ്
@KK-iv5wb
@KK-iv5wb 2 жыл бұрын
അടിപൊളി 👍❤️
@masterhameed5613
@masterhameed5613 2 жыл бұрын
Super
@riyasariyas8779
@riyasariyas8779 2 жыл бұрын
👍👍👍👍👍
@Ottmalayalam
@Ottmalayalam 2 жыл бұрын
😍😍
@gafoorpp9773
@gafoorpp9773 2 жыл бұрын
Super
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 120 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 87 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 46 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,2 МЛН
Traditional Pottery-Making process | How to make traditional potteries
15:10
Village Real Life by Manu
Рет қаралды 376 М.
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 120 МЛН