ആദ്യമേ ഞാൻ നിങ്ങളോട് നന്ദി പറയുന്നു കാരണം.... ഇത് എങ്ങനെ ചെയ്യാൻ പറ്റും എന്നൊരു ടെൻഷൻ എനിക്കുണ്ടാർന്നു ഇപ്പോ അത് മാറി 🙏🥰
@kl07familyvlogz192 жыл бұрын
ടൈൽസ് വർക്ക് ആണോ bro
@VyshakVyshak1234 Жыл бұрын
😂😂ഇതൊക്കെ എളുപ്പം ആണല്ലോ
@mufassilriyasmra30033 жыл бұрын
കൊള്ളാം ബ്രോ... നന്നായിട്ടുണ്ട്.. Appoxy മിക്സ് ചെയ്യുന്ന ആളെ നോക്കി.. മൂപ്പരെ സാനം പൊറത്തേക്ക് പോകൂല എന്ന് പറഞ്ഞത് നന്നായിട്ടുണ്ട്
@c.psuresh27513 жыл бұрын
pavam
@firozabdullacp3 жыл бұрын
എന്ത് സാധനം
@thanioruvan28273 жыл бұрын
ഇജ്ജ് കൊള്ളാം.. അന്റെ വിഡിയോ കണ്ട് ഞമ്മള് വീട് വെച്ചു
@kunhabdullakp71173 жыл бұрын
@@allroundconstructions1355 നമ്പർ
@mahmoodanakkaran49223 жыл бұрын
ഞാനും വീട് വെക്കും നീ ഒരു സംഭവം തന്നെ
@casper_family3 жыл бұрын
Bro ഈ വീഡിയോ കണ്ട് ഞങ്ങളും Epoxy ചെയ്തു.. Thanks for the Knowledge.. ❤️❤️
@lukmanalathur36632 жыл бұрын
Sqft how much
@sujathababy45018 ай бұрын
Thanks പറയട്ടെ ആദ്യം.ഇന്ന് എന്റെ വീട്ടിൽ അപ്പോകസി ചെയ്യുന്നു അപ്പോൾ അതിന്റെ കാര്യങ്ങൾ വ്യക്തമായ അറിവ് കിട്ടി 👍🏻👍🏻
@basheervp5125 ай бұрын
എല്ലാ കാര്യങ്ങളും മനസിലാകുന്ന രീതിയിൽ കാണിക്കുകയും വശദീകരിക്കുയും ചെയ്തു❤
@samadpt65973 жыл бұрын
ജ്ജ് മുത്താ അടിപൊളി നല്ല അറിവ് അറിയിച്ചു തന്നതോ അതിലേറെ അനിക്കിരിക്കട്ടെ ഇന്നത്തെ ഒരു കുതിരപവൻ
@deejagopan4087Ай бұрын
Good information thanks.... 🙏🏾
@nkvlog86992 жыл бұрын
Ejjadi barathanam oru rakshayum illa. Apoxy adikkan ulla gaap itt vachirikkuva bathroom adikkan vilikkunnavarkkulla kooli illathond ningade samsarathinte powerond njan ang edukkamenn karuthi ningade ee video kond orupad orupad thanks und tta 👏👏🤝
@sachinout7 ай бұрын
ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് ഇപ്പൊ ചെയിതു 👍👍
@jasirjass84203 жыл бұрын
നിങ്ങൾ വേറെ ലെവലാണ് മച്ചാനെ 👍👍
@abdulkareem.vvarambanalakk88823 жыл бұрын
Ningal video cheyyumbol eppozhum ettavum nallath enthaanenn enthaayalum viewers n paranch kodukkanam... Work quality k eppozhum pradhanyam kodukkanam... Ath pole appoxy clean cheyyan eppozhum white thuni aanu ettavum nallath... Allengil athinte colour appoxy absorb cheyyan sadyatha und....
@muhayadinek41353 жыл бұрын
നല്ലവ്യക്തതയോടെ പറഞ്ഞുതന്നതിന് നന്ദി
@abdulkareem.vvarambanalakk88823 жыл бұрын
Hi, video okke ok bt parancha kurach kaaryangal thettaanu... 1, appoxy use cheyyunnathin munb under fill cheyyumbol unsanded grout ( joint filler) use cheyyunnathanu ettavum nallathu(cement use cheyyumbol appoxy colour change aavan saadyatha und, p ne clean cheyyaanum budhimutt undaagum)... 2, appoxy cheyyumbol eppozhum 3mm dept (aazham) aanu , appoxy yude gunam kittan ettavum nallathu...
@amanaumer5051 Жыл бұрын
Hii, video aadyaayitta kaanunne, super, Livinginu mukalil main concrete il pergola ittittille, athenganeya futuril പണി കിട്ടുഒ, I mean അകത്തൂടെ വെള്ളം വരുമോ, വീടു പണി നടന്നോണ്ടിരിക്കുവാണ്, please reply
@abhilashrajan81763 жыл бұрын
തുടക്കുമ്പോൾ പെയിന്റിംഗ് കാര് ഉപയോഗിക്കുന്ന സ്കോച്ച് പാട് എന്നൊരു സാധനം ഉണ്ട് അത് കൊണ്ട് scrub ചെയ്ത് കളയാൻ എളുപ്പം ആണ് കൂടുതൽ ഫിനിഷിങ്ങും കിട്ടും... ഞാനും ഇത് ചെയ്യുന്ന ആളാണ്
@krishnameera17743 жыл бұрын
അപ്പോൾ തന്നെ ക്‌ളീൻ ആക്കണോ ??പിന്നീട് ചെയ്താൽ പോകില്ലേ ??
@abhilashrajan81762 жыл бұрын
ഒരു 25 മിനിറ്റിനു ഒക്കെ ക്ലീൻ ചെയ്യണം.. ഓരോ കമ്പനിക്കും setting time different ആണ് അത് ചെയ്തു കഴിഞ്ഞ് clean ചെയ്യുമ്പോ നമുക്ക് മനസിലാകും set ആകാൻ തുടങ്ങിയോ എന്ന്... Mixing ratio setting time നെ ബാധിക്കും.... Myk , weber, roff ഒക്കെ നമുക്ക് റിസ്ക് ഇല്ലാണ്ട് ചെയ്യാൻ പറ്റുന്ന കമ്പനി ആണ് നമ്മൾ ഉദ്ദേശിച്ച പോലെയേ setting time എടുക്കൂ...set ആയി പോയി കഴിഞ്ഞെന്നാൽ പിന്നെ ടൈലിൽ നിന്ന് പോകില്ല കളയാൻ remover ഉണ്ട് അതിന് 3000 അടുത്താണ് ഒരു ലിറ്റർ ന്റെ വില
@abhilashrajan81762 жыл бұрын
Myk ഒക്കെ 40 മിനിറ്റ് ഒക്കെ പറയുന്നുണ്ട് but ചൂട് ഒക്കെ കൂടുതൽ ഉള്ള ടൈമിൽ അതിന് മുൻപേ set ആകാൻ തുടങ്ങും