മുന്നെ വൈറ്റ് വാഷ് ചെയ്ത ചുമരിൽ പിന്നീട് ടൈൽ വച്ചാൽ എത്രശക്തിയുള്ള ഗം ഉപയോഗിച്ചാലും പൊളിയാൻ സാധ്യതയുണ്ട്. മെഷീൻ ഉപയോഗിച്ച് എത്ര സ്ക്രബ് ചെയ്താലും,തുടക്കത്തിലെ അതിന് വേണ്ടി ഒരുക്കിയ റഫ് ചുമരിന് പകരമാകില്ല.കരാർ പണിയാണെങ്കിൽ പണിക്കാർ അധികം സമയം ഉരസാൻ നിൽക്കില്ല.ഒരു ടൈൽ പൊളിഞ്ഞാൽ, പിന്നെ ഓരോന്ന് വീഴാൻ തുടങ്ങും.
@shijuabdulrasheed7272 Жыл бұрын
Epoxy cheythathu colour change cheyanpattumo
@habeebaa42519 ай бұрын
Very helpfull.vedio
@earthikaa2 жыл бұрын
White tile gapilllathe aanu veetil ittirikkunnad....so randu tilesne idayil dark colur aakunnund..... Adinde idayil groutinu pakaram ee epoxy use cheydu koode...
നിങ്ങളുടെ സ്വന്തം വീട്ടിൽ എങ്ങിനെ ചെയ്യും എന്ന് നോക്കട്ടെ എന്നിട്ട് ബാക്കി പറയാം
@Nubashani2 жыл бұрын
Ith art craft oke cheyyunna same resin aano..
@harisvp12 жыл бұрын
No..ithu tile joint glass epoxy
@phoenixvideos22 жыл бұрын
new trending
@decoartdesign2 жыл бұрын
Haha 😍
@sivaramankumaran7289 Жыл бұрын
അപ്പോക്സി വമ്പൻ ബിസിനസ്സാണ് അതിനെ പ്രോത്സാഹിപ്പിക്കരുത്
@nishanthchandran1640 Жыл бұрын
Sq ft എങ്ങനെ അളക്കും
@deepaphilip5960 Жыл бұрын
ഇവിടെ apoxy ചെയ്യുന്നത് ഒട്ടും വൃത്തി ഇല്ല കുഴിഞ്ഞുപ്പോയി.
@tileart93792 жыл бұрын
👍👍👍
@decoartdesign2 жыл бұрын
❤️
@askarkwt84712 жыл бұрын
ഹായ്
@decoartdesign2 жыл бұрын
എന്തായി വീടുപണി
@mohamedshareef45162 жыл бұрын
ഇതിന്റെ വില എങ്ങിനെയാണ്
@decoartdesign2 жыл бұрын
വിഡിയോ അവസാനഭാഗത്തു ഉണ്ട് price
@riyashometech42972 жыл бұрын
1400
@shymasherin99542 жыл бұрын
എൻ്റെ വീട്ടിൽ ചെയ്യണം ,ആരെങ്കിലും ഉണ്ടോ,പാലക്കാട് ആണ്
@ihsan6135 Жыл бұрын
@@shymasherin9954 യാ
@mohammedsafarullah3512 жыл бұрын
വെറും കച്ചവടം epoxy യുടെ ഒരു ആവശ്യവും ഇല്ല
@a2ztravalvlog9249 ай бұрын
😅
@FACT365 Жыл бұрын
ഒരാവശ്യവുമില്ലാത്ത സാധനമാണ് എപ്പോക്സി കച്ചവടക്കാരുടെ ലാഭം മാത്രമാണ് ഇതിൽ ഉള്ളത് 15 വർഷം ആയിട്ട് എപ്പോക്സി ചെയ്യാത്ത എൻറെ വീടിന് ഇതുവരെയും ഒരു കുഴപ്പവുമില്ല ചൂടുകാലത്ത് വികസിക്കും തണുപ്പുകാലത്ത് ചുരുങ്ങും എന്നൊക്കെ പറയുന്നത് വെറും മണ്ടത്തരമാണ് ടൈലിലെ സംബന്ധിച്ച് അങ്ങനെ പ്രശ്നം ഇല്ല
@jibujames Жыл бұрын
അങ്ങനെ അല്ല ബ്രോ. അത് നിങ്ങളുടെ ഭാഗ്യം പോലെ ഇരിക്കും. എന്റെ വീടിന്റെ ടൈൽസ് epoxy ഇല്ലാതെ ചെയ്തതാണ്. 10 വർഷം ആയപ്പോൾ ആദ്യം രണ്ടെണ്ണം താനേ ഇളകി. പിന്നീട് ഒരു മാസം കൂടി കഴിഞ്ഞപ്പോൾ മുറിയിലെ എല്ലാംകൂടി ഒരുമിച്ച് ഇളകി.
@Marvel_Realm11 ай бұрын
Epoxy ഇട്ടിട്ട് എന്റെ വീട്ടില്‍ tiles പൊളിഞ്ഞു. 2um ഒരുപോലെ ആണ്