എത്ര നാളായി ലത്തീഫ് ഞങ്ങൾ വിളിക്കാൻ തുടങ്ങിയിട്ട്.. ഒന്ന് വന്ന് സഹായിച്ചു തന്നൂടെ please
@FPP_GAMER Жыл бұрын
@@Sajid-pt-g3y😂
@Autohomes-y8p11 ай бұрын
@@Sajid-pt-g3y😂
@MohanKumar-hf5gz10 ай бұрын
Really you are enjoying the work
@shoukathchoondikkal5890 Жыл бұрын
No onne tharumo….?
@ASHRAFbinHYDER Жыл бұрын
ഞങ്ങള്‍ വീട്ടിലെ അഞ്ചിലും ആറിലും പഠിക്കുന്ന കുട്ടികളെ ഇറക്കി വെട്ടി തിളങ്ങുന പരിവം ആകും ,,, പിന്നെ ഇതേ പോലെ റിസ്ക് പിടിച്ച സ്ഥലത്ത് അല്ലാട്ടോ ,,, വിശാലമായ ടെറസ്സില്‍ ആണ് ടാങ്ക്
@sayyidabdulgafoor2386 Жыл бұрын
steel scrubber ഉപയോഗിച്ചാൽ scratch ആവില്ലേ
@khamarsha9027 Жыл бұрын
ഇത് car അല്ലല്ലോ
@fidhinfarhan1925 Жыл бұрын
@@khamarsha9027 car allenkhilum scratch Vanna aa scratchile full kachara nirayum
@DILEEPKUMAR-pr2bk Жыл бұрын
തേയ്ക്കുന്ന ഭാഗത്ത് നനച്ചു കൊണ്ടേയിരിക്കണം. സ്ക്രാച്ച് ആകില്ല. 150 ന്റെ വാട്ടർ പേപ്പർ ആണ് നല്ലത്.
@muraleedharank33598 ай бұрын
Yes kitti
@athusworld9616 Жыл бұрын
പടച്ചോനെ 😂ഇന്റെ പള്ള വേദനായിട്ട് ബെജ്ജ ചിരിച്ചിട്ട് 🤣🤣🤣ആ കെമിക്കൽ എറിഞ്ഞപ്പോ മറ്റേ ആള് ചോയ്ക്കാ അത് എറിഞ്ഞോ ന്ന്... ആ അങ്ങനെ എറിയണം ന്ന് ഇ ചെങ്ങായി 😍അല്ലാഹ്... അന്റെ വീഡിയോ കണ്ട മതിഡാ മനസ്സ് തുറന്നു ചിരിക്കാൻ 🤣