കിണറിന്റെ ഉള്ളിൽ പുല്ല് വരുന്നുണ്ടോ?? എങ്ങനെ പരിഹരിക്കാം!!How To Remove Into Roundwell Grass??

  Рет қаралды 254,922

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Күн бұрын

This Video Contented By
How To Remove Into Roundwell Grass /All About Roundwell Cleaning /Roundwell Inside Wall Cleaning / Inside Wall Grass Removal / Roundwell Into Plastering Work / Showing All About Indian Roundwell Works / Roundwell Digging / Dangerous Roundwell Works / Southindian Deeply Roundwell / Water Cleaning....
This Chanel Showing
All About Indian Home. Building Construction/
Foundation /Basement / Concrete Works /
All masontry / Flooring / Roofing / Indian Construction Tips And Tricks...
please keep Your Support
Any
Like
Share
Comment On This Video
Thanks All ❤❤❤

Пікірлер
@firosfirufiros8520
@firosfirufiros8520 2 жыл бұрын
*വേറെ വല്ല പണിക്കാർ ആണേൽ സാധനങ്ങൾ ഒന്നും സ്റ്റെപ് കെട്ടാൻ... ഇന്ന് മഴ ആണ് നാളെ വരാം എന്നും പറഞ്ഞു.. പോകും😄... നിങ്ങൾ പൊളി ആണ് ബ്രോ.... അബുദാബിയിൽ നിന്നും..... ഒരു നാട്ടും പുറത്തു കാരൻ.. 😍*
@Rafimalappuram
@Rafimalappuram 2 жыл бұрын
ചെങ്ങായിയേ.... ഞാൻ ഒരു സെക്കന്റ്‌ പോലും skip ചെയ്യാതെ കാണേർന്ന എന്തായാലും നല്ല ഉപകാരം ആണ് ട്ടോ ❤️
@Sammlp
@Sammlp 2 жыл бұрын
Masha allah Idea ആണ് ഇത്തരം ജോലിക്ക് പ്രധാനമായും വേണ്ടത് ആ കഴിവ് റബ്ബ്‌ അനുഗ്രഹിച്ചു നിങ്ങൾക് തന്നിട്ടുണ്ട് അൽഹംദുലില്ലാഹ്
@das5372
@das5372 2 жыл бұрын
Super work. പല ജോലികൾ ഇത്രയും ഭംഗിയായി ചെയ്യുന്നവർ അപൂർവ്വം. എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു
@binsalka6739
@binsalka6739 2 жыл бұрын
ബ്രോ സൂക്ഷിക്കണം ...കാരണം മഴ പെയ്തു മണ്ണെല്ലാം കുതിർന്നു നിൽക്കുന്ന സമയമാണ് ...കൊല്ലത്ത് ഇന്നലെ ഉണ്ടായ സംഭവം നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് ..അതുകൊണ്ട് വളരെയധികം സൂക്ഷിക്കണം അല്ലാഹുതആല എല്ലാ ആപത്ത് മുസീബത്തുകളിൽ നിന്ന് നമ്മളെയു൦ കുടുംബത്തെയും കാക്കു മാറാകട്ടെ
@misabmichu5534
@misabmichu5534 Жыл бұрын
ആമീൻ
@mohammedmusthafavk4437
@mohammedmusthafavk4437 Жыл бұрын
ആമീൻ
@athhashimparambil
@athhashimparambil 2 жыл бұрын
കാക്ക പറഞ്ഞത് ശരിയാണ് ഫസ്റ്റ് കാക്ക നെറ്റ് ൽ കയറുമ്പോൾ നെറ്റ് തുരുമ്പ് പിടിച്ചിട്ടുണ്ടങ്കിൽ അങ്ങനെ കയറി നിൽക്കരുത്
@Niithanje
@Niithanje 2 жыл бұрын
Edo avar video edukunnadhin munje ellam nokim 😂 kinar adakam ennitt video edukathullu
@LokiMarvel-pq6vk
@LokiMarvel-pq6vk 8 ай бұрын
@@Niithanje swabhavikam
@RinuSam777
@RinuSam777 2 жыл бұрын
ജോലിയോട്ഉള്ള ആത്മാർത്ഥത..സൂപ്പർ സഹോദര..നിങ്ങളുടെ സംസാര ഭാഷ കേൾക്കാൻ ഒരു രസം👌 ഒരു പത്തനംതിട്ടക്കാരൻ 😍😍
@rasheedtharammal4228
@rasheedtharammal4228 2 жыл бұрын
മാഷാ അല്ലാഹ്.... ബുദ്ധിമുട്ടുള്ള ജോലി സിമ്പിളായി.. ചെലവ് കുറച്ച് ചെയ്‌തു സൂപ്പർ..
@firosfirufiros8520
@firosfirufiros8520 2 жыл бұрын
കളയിന്റ് അടുത്ത് ഇല്ലെങ്കിലും കുഴപ്പല്യ... നിങ്ങളുടെ വീഡിയോ കണ്ടാൽ... അറിയാം അവര്ക് നിങ്ങളുടെ ആത്മാർത്ഥതാ... 👍🏻
@ranjithk2289
@ranjithk2289 2 жыл бұрын
Latheef kakka nammale site😍😍😍 🔥🔥💥waiting for kinar cleaning video 😍
@ranjithk2289
@ranjithk2289 2 жыл бұрын
Video kanan vendi waiting ayirunu
@ranjithk2289
@ranjithk2289 2 жыл бұрын
Withy family❤️
@nabeelparamban9458
@nabeelparamban9458 2 жыл бұрын
@@ranjithk2289 pls number
@ranjithk2289
@ranjithk2289 2 жыл бұрын
@@nabeelparamban9458 arude number?
@muhammedshafi7935
@muhammedshafi7935 2 жыл бұрын
വർക്ക് സൂപ്പർ നിങ്ങളുടെ മൊബൈൽ നബർ എൻ്റെ വീട്ടിൽ ഈതെ അവസ്ഥ യാണ്‌
@sachuyt6527
@sachuyt6527 2 жыл бұрын
Ingal marana mass ann entha ippo paraya poli ann 🥰😍
@mueermohamed1543
@mueermohamed1543 2 жыл бұрын
Supr
@shabeerkottola2431
@shabeerkottola2431 Жыл бұрын
സൂപ്പർ ഒന്നും പറയാൻ ഇല്ല❤❤❤
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Good work⚡⚡💖💖✌️
@CATips
@CATips 2 жыл бұрын
Weldone Bro.. I like your channel 👌🤝🤝🤝🔥 Moreover your work ✌️
@amruthaammu7143
@amruthaammu7143 2 жыл бұрын
Njn innle adhyamayi anu bronte video kandu thodangiye, nalla pole work cheyunu🥰. Kinaril erangubo surakha urapp akkukka
@kiyasathkiya7846
@kiyasathkiya7846 2 жыл бұрын
Orupaadu kashta peetu edutha video. Sooper🥰💯💯💯💯
@shajahanshajahan1808
@shajahanshajahan1808 2 жыл бұрын
Chila panikkar mazhayanu ..madi pidichu ozhivakkum ninney sammadhichu poli
@tbabupazhayangadi4808
@tbabupazhayangadi4808 2 жыл бұрын
ഓരോ വീഡിയോയും... സൂപ്പറാ
@rnworld6491
@rnworld6491 2 жыл бұрын
Orupad uyaranghalil ethette ennu athmarthathayode prarthikkunnu kandirikkan partita Nalla Nalla panikal ,enth santhoshathodeyanue Pani theerkunnath, njanghalude prarthana ennum ninghalkoppam undayirikkum
@mullerdavid6169
@mullerdavid6169 2 жыл бұрын
Sincere personal interest and action with success 🙌 Thanks and gratitude for your great pain and patience pleasure. 🙏 GREETINGS from Switzerland 🇨🇭
@allroundconstructions1355
@allroundconstructions1355 8 ай бұрын
Thanks ❤️
@sharathkannur9561
@sharathkannur9561 2 жыл бұрын
അനക്ക് അറിയാത്ത പണി ഇല്ലല്ലോ പഹയാ❤️
@blueorigin4088
@blueorigin4088 2 жыл бұрын
ആത്മാർത്ഥത അതാണ് മെയിൻ
@rajeevpkblackberrychannel286
@rajeevpkblackberrychannel286 2 жыл бұрын
Wow super work bro beautiful finishing wish you all the best
@shijuk9638
@shijuk9638 2 жыл бұрын
Olakka
@meharbanarathodi9976
@meharbanarathodi9976 2 жыл бұрын
mone, നല്ലവണ്ണം ശ്രദ്ധയോടെ പണി എടുക്കണം, എല്ലാം പടചോൻ കാക്കും എന്നാലും, ചിന്തിച്ച് . പെരുമാറുക. റബ്ബിന്റെ കാവൽ എപ്പോഴും നിങ്ങൾക്ക് ഉണ്ടാവട്ടെ. Aameeen🤲
@baiz5409
@baiz5409 2 жыл бұрын
പൊളിച്ചു 👍👍
@chinjujahan793
@chinjujahan793 2 жыл бұрын
Igale video yude addict aya oru female subscriber
@kumarkavil3476
@kumarkavil3476 2 жыл бұрын
Good work brother.
@pavankumarppavankumarp8016
@pavankumarppavankumarp8016 Жыл бұрын
👌👍 സൂപ്പർ
@subithasshibu9794
@subithasshibu9794 2 жыл бұрын
Chetta kinar pani chaithappol thodi vetti vechathaa but 4 and 5 thodi balam kuravan entha cheyya bai paranju tharumo?.....
@balkeesmuneer5725
@balkeesmuneer5725 Жыл бұрын
Nighalude Kure videos kandu ellathinum oru Kure padanghalund nannayi varate
@midhunjolly7362
@midhunjolly7362 2 жыл бұрын
Well done 👍 Engane oru work enik onnu cheythal kollam ennund .... Can u do it
@rajeeshthalayi5910
@rajeeshthalayi5910 2 жыл бұрын
Nigale oru sabavam..anu mone
@azibayi
@azibayi 2 жыл бұрын
Hi vannallo vanamala
@aqualivesashtamudi3076
@aqualivesashtamudi3076 2 жыл бұрын
ഇവൻ എല്ലാ വർക്കും എടുക്കും.. ഒരു പണിയോടും ആവില്ല എന്ന് പറയില്ല... അതാണ് ഹീറോയിസം., ആണിന്റെ ലക്ഷണം.... പിന്നെ ഇവന്റെ സംസാരം അതാണ് ഞങ്ങൾ തെക്കൻ ജില്ലക്കാരെ വീഡിയോ കാണാൻ പ്രേരിപ്പിക്കുന്ന ഒരു പ്രധാന ഘടകം
@anumr1d._e
@anumr1d._e 2 жыл бұрын
👌സൂപ്പർ ആണ് ട്ടോ
@ajeshthottathil6404
@ajeshthottathil6404 2 жыл бұрын
Sanghathi poliyanu bro... Adipoli
@Viralfunnyvedeos
@Viralfunnyvedeos 2 жыл бұрын
Ikka nighal karinkallu mathilu kettumo
@Abdussamad-ew6uf
@Abdussamad-ew6uf 2 жыл бұрын
ചെയ്യുന്ന ജോലിയിൽ അഭിമാനം
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Yo super💜💞💚👍♥️♥️😍💙
@usmanusmanrahi4846
@usmanusmanrahi4846 2 жыл бұрын
ചെങ്ങായി poliyane
@faoziya2105
@faoziya2105 2 жыл бұрын
സൂപ്പർ 👍
@jaychir9100
@jaychir9100 2 жыл бұрын
ഉഷാറാക്കുന്നുണ്ട് കുളിമുറിയും കിണറും തേക്കു ന്നതെല്ലാം ഞമ്മള്പടിച്ചു ഇങ്ങളെ ഒന്ന് കാണണം ഇമ്പക്ക് ഒരോ കപ്പ് ചായ കുടിക്കണം ഞമ്മക്ക് സന്തോഷമായിട്ടൊ
@സഹൽ-ദ3ട
@സഹൽ-ദ3ട 2 жыл бұрын
മച്ചാനെ കമുങ് cheendi ഇട്ടുണ്ടായിരുന്നോ
@ummerkhan786
@ummerkhan786 2 жыл бұрын
എന്താ വർക്ക് കണ്ടിരിക്കാൻ തെന്നെ ഭയങ്കര രസം 👍🏼
@noushadnadeera6353
@noushadnadeera6353 2 жыл бұрын
ഇതിന് മുൻപ് തേപ്പ് കണ്ടിട്ടില്ലെ
@ummerkhan786
@ummerkhan786 2 жыл бұрын
@@noushadnadeera6353 തേപ്പ് ഒത്തിരി കണ്ടിട്ടുണ്ട് നമ്മുടെ നാട്ടിൽ ഒരാഴ്ച തള്ളി നീക്കുന്ന മോസിരിമാരുടെ ഇടയിൽ ഇയാൾ ഒരു സംഭവം തെന്നെ 😁😁😁🤪🤪
@noushadnadeera6353
@noushadnadeera6353 2 жыл бұрын
@@ummerkhan786 ശരിക്കും
@albinjames3687
@albinjames3687 2 жыл бұрын
Bro engannee chyandeee kariyam ellaaa sherikum because oruu green net medichhh well cover chytall inside onum undakillaa....... I tried in my home it's success 🏆💪🏆💪🏆💪
@prasanthkumar3380
@prasanthkumar3380 2 жыл бұрын
Superrrb 🌹👍
@rejinad7480
@rejinad7480 2 жыл бұрын
kinattinte akath chedi valarunnath oxygen kittunnathine nallathalle... vallapozho cleaning cheythal pore...
@dramashorts....3726
@dramashorts....3726 2 жыл бұрын
Super 💓💓💓😚😚 works ☺️😀😀😀
@shajishaji6219
@shajishaji6219 2 жыл бұрын
എന്റെ വീട്ടിലും ഇത് തന്നെ അവസ്ഥ... വൃത്തി ആക്കാറുണ്ട്
@riyazcm3705
@riyazcm3705 2 жыл бұрын
Hard worker💪
@uppachiyummakkalum
@uppachiyummakkalum 2 жыл бұрын
അടിപൊളി 👆👆👍👍👍👍
@uppachiyummakkalum
@uppachiyummakkalum 2 жыл бұрын
@@allroundconstructions1355 പൂച്ചാവന്റെ അളിയൻ 🥰
@dramashorts....3726
@dramashorts....3726 2 жыл бұрын
Sugalle
@dramashorts....3726
@dramashorts....3726 2 жыл бұрын
Macha ingal poliya💖
@muralikrishnan5221
@muralikrishnan5221 2 жыл бұрын
👌good work
@dramashorts....3726
@dramashorts....3726 2 жыл бұрын
Matte nanum misheenum povum ath polich😀
@zainvellathur2452
@zainvellathur2452 2 жыл бұрын
Good work bro
@nazarnazar8537
@nazarnazar8537 Жыл бұрын
Supaer
@krishnenduvimal5759
@krishnenduvimal5759 2 жыл бұрын
01:03 saastralokattin kittatha utharam ente kayyil ond. just oru tin sheet kinarinte mukalil itt moodiyaal mathi ente veetil anganeya cheytirikkunne. ithvare pullu valarnittilla
@rmk8017
@rmk8017 2 жыл бұрын
ഉത്തരം ഉണ്ട് . സൂര്യ പ്രകാശം ഇല്ലേൽ ചെടികൾക്ക് വളരാൻ പറ്റില്ല. മുകളിൽ മൂടിയാൽ അതാണ് ചെടി കിളിർക്കാത്തത് .
@vishnupmkp
@vishnupmkp 2 жыл бұрын
correct
@vishnupmkp
@vishnupmkp 2 жыл бұрын
same
@surendranchalil4483
@surendranchalil4483 2 жыл бұрын
Super work
@kunjachan1000
@kunjachan1000 2 жыл бұрын
അടിപൊളി
@jasinrajan9972
@jasinrajan9972 2 жыл бұрын
Super video 📸📸😂🤑
@haneefaani8111
@haneefaani8111 2 жыл бұрын
anta pani okke kollam grill il paannu keralla adinte bhalam nokanam annodulla sneham kondu parayunnada
@9847359358
@9847359358 2 жыл бұрын
Flat le side പുല്ല് എങ്ങനെ കളയാം.
@gn8036
@gn8036 2 жыл бұрын
രണ്ടീച്ച കൊല്ലം😀👍
@sathishrasappan
@sathishrasappan 2 жыл бұрын
Super 👌
@saidpml1638
@saidpml1638 2 жыл бұрын
എന്റെ വീട്ടിലെ കിണറിന്റെ അരുകിലെ തെങ്ങിന്റെ വേര് കിണറിലേക്ക്ഇറങ്ങി തെങ്ങിന്റെ ചുവട്ടിൽ നിന്ന് വെള്ളം കിണറിലേക്ക് ഇറങ്ങി കിണറിലെ വെള്ളം കുടിക്കാൻ പറ്റുന്നില്ല. എന്താണ് ചെയ്യുക. . നിങ്ങളെ ബന്ധപ്പെടാൻ നിങ്ങളുടെ നമ്പർ അറിയിക്കുമോ
@Dileepdilu2255
@Dileepdilu2255 2 жыл бұрын
♥️♥️😍👍💐പൊളി വർക്ക്
@reenajose5528
@reenajose5528 2 жыл бұрын
Suuuuppper. ( Trichur. )
@fahadyusuf5210
@fahadyusuf5210 2 жыл бұрын
സഹോദരാ ഞങ്ങളുടെ കിണർ മുഴുവൻ പാറോത്തിന്റെ ഇല ആണ് ഉള്ളിലേക്ക് വേര് പോയി വല്യ ബുദ്ധിമുട്ടായി എത്ര cut ചെയ്തത് കളഞ്ഞാലും കുറച്ചു ദിവസം കഴിയുമ്പോ വീണ്ടും പഴയ പോലെ ആവും .. ഇതിനൊരു പരിഹാരം ചെയ്തു തരാമോ .ഞങ്ങൾ ഗുരുവായൂർ അടുത്താണ് .. ഒന്ന് വന്നു ക്ലിയർ ആക്കിത്തരാമോ plz plz plz ഞാൻ കുറെ ആയി ചോദിക്കുന്നു..
@mpc4429
@mpc4429 2 жыл бұрын
മണ്ണണ്ണ ഒരു തുണി കഷ്ണത്തിൽ ആക്കി കെട്ടിവെക്കൂ,,,
@fahadyusuf5210
@fahadyusuf5210 2 жыл бұрын
@@mpc4429 ആൾതാമസം ഇല്ല ഞങ്ങൾ കുവൈറ്റിൽ ആണ് .. അപ്പുറത്തു തന്നെparents ഉണ്ട് . അദ്ദേഹം വന്നു ഒന്ന് ക്ലിയർ ആക്കി തരുമായിരുന്നെങ്കിൽ നന്നായിരുന്നു ഞാൻ എല്ലാ വീഡിയോയുടെ അടിയിലും വന്നു ചോദിക്കാറുണ്ട് ..😀
@shajishaji6219
@shajishaji6219 2 жыл бұрын
എന്റെ വീട്ടിലും 😁
@sidhiquebalanadukkam5701
@sidhiquebalanadukkam5701 2 жыл бұрын
നല്ല വർക്ക്‌ bro
@assankunhikt1375
@assankunhikt1375 2 жыл бұрын
Alhamdulillah❤❤❤
@sidhiquebalanadukkam5701
@sidhiquebalanadukkam5701 2 жыл бұрын
അടിപൊളി bro
@mohammedthotty7156
@mohammedthotty7156 2 жыл бұрын
കിണറിൽ സിമെന്റ് റിങ് ഇട്ടാൽ വെള്ളത്തിനു രുചി വ്യത്യാസം വരുമോ? എന്റെ കിണർ 7 പടവുകൾ ഇടിഞ്ഞിട്ടുണ്ട് 50വർഷം പഴക്കമുണ്ട് നന്നാക്കാൻ ഏതാണ് നല്ലമാർഗം? മൊത്തം 20പടവുകൾ
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
ഹായ് 😍😍
@petersunil4903
@petersunil4903 7 ай бұрын
💯👍🙋🙋🙋
@Ta-vq2lz
@Ta-vq2lz 7 ай бұрын
Erhilu easy alla ring erakkan ???mukalil 3 vari ring erakkiyaal pullu mulakkillallo... plz relay ariyan vende yaanu ....
@allroundconstructions1355
@allroundconstructions1355 7 ай бұрын
Yes
@maheshmalayil4637
@maheshmalayil4637 Жыл бұрын
Bro ❤️
@laicknadukkandy5483
@laicknadukkandy5483 2 жыл бұрын
കോൺടാക്ട് നമ്പർ ഇടുമോ പ്ലീസ് 😍
@hassanbrands7874
@hassanbrands7874 2 жыл бұрын
👍👍
@mueermohamed1543
@mueermohamed1543 2 жыл бұрын
Supr
@powerguncomments4299
@powerguncomments4299 2 жыл бұрын
മതിൽ കെട്ടാതെ ഉള്ള കാര്യം വിഡിയോ ചെയ്യണം നമ്മൾ എത്രയ കല്ലുകളും പാരകളും വേസ്റ്റ് ആക്കുന്നഗ്
@raheemvh540
@raheemvh540 2 жыл бұрын
👍👍👍👍👍
@shamsushamsu7866
@shamsushamsu7866 2 жыл бұрын
ഇത് കണ്ട് സാധാരണക്കാരു ചെയ്താൽ മിക്കവാറും കിണറ്റില് വീണു കയ്യും കാലും ഓടിയും
@KhalidKhalid-rh2xd
@KhalidKhalid-rh2xd 2 жыл бұрын
👌♥️
@sreekanthop7193
@sreekanthop7193 2 жыл бұрын
Bro സൂപ്പർ
@junaidkmbavu7145
@junaidkmbavu7145 2 жыл бұрын
👌👌👌
@shibushibuvm4084
@shibushibuvm4084 2 жыл бұрын
ബ്രോ എനിക്ക് ഇ പണി പഠിപ്പിച്ചു തരുമോ
@Brainson-r7t
@Brainson-r7t 2 жыл бұрын
M- salah🤩🌙
@Brainson-r7t
@Brainson-r7t 2 жыл бұрын
അറിയാം 🌙
@Brainson-r7t
@Brainson-r7t 2 жыл бұрын
നിങ്ങളുടെ വീഡിയോസ് ഒരുപാട് ഇഷ്ടമാണ്..... 👍
@shibina.kshibi2903
@shibina.kshibi2903 2 жыл бұрын
Alla divasam video idanam still weighting for video
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 2 жыл бұрын
കുടി വെള്ളം സംരക്ഷിക്കുന്നവർ ഭഗവാന് തുല്യം. നൻമ വരട്ടേ.
@Sooraj741
@Sooraj741 Жыл бұрын
മ്മടെ നാട്ടിൽ ഒക്കെ വയർ brushinu 70 രൂപ ആണ്
@__SODA__593
@__SODA__593 2 жыл бұрын
Ithokke ariyaado
@Farisboss
@Farisboss 2 жыл бұрын
👍🙋‍♂️
@balkeesvlog8925
@balkeesvlog8925 2 жыл бұрын
ഐഡിയ
@mohammedt5978
@mohammedt5978 2 жыл бұрын
Acha.Kaam.Acha.Aadhmi
@mohamadpms8064
@mohamadpms8064 2 жыл бұрын
Supar
@ajidpp123
@ajidpp123 2 жыл бұрын
👌👍🤲♥️
@raheemvh540
@raheemvh540 2 жыл бұрын
Hloo
@sreeragk2186
@sreeragk2186 2 жыл бұрын
Half slab video edumoo
@sreeragk2186
@sreeragk2186 2 жыл бұрын
Ethinte vaki
@hamzhatekdr2017
@hamzhatekdr2017 2 жыл бұрын
വെള്ളത്തിന്റെ ഓര് കളയാൻ എന്താ ചെയ്യേ ! കിണറ്റിലെ-വെള്ളം ഒരു ചുവന്ന കളർ പുതിയ കിണറാണ് ഉപയോഗം തുടങ്ങിയിട്ടില്ല.
@vvvhello1
@vvvhello1 2 жыл бұрын
രണ്ടീച്ച കൊല്ലോ
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН