This video contented by all about showing southindian home construction works
Пікірлер: 74
@ANONYMOUS-uz8iw8 ай бұрын
Gold ഒക്കെ തപ്പുമ്പോൾ...gold detector edukkuka പിന്നെ സേഫ്റ്റി ഏത് വീടിൻ്റെ മുകളിൽ കയരുമ്പോൾ safety belt ധരിക്കുക pinna വെള്ളം നിറഞ്ഞ കുഴിയിൽ ഇറങ്ങുമ്പോൾ നല്ല ചെപ്പൽ വാങ്ങി ഇടുക ഇതൊക്കെ set ആക്കിയാൽ ഞാൻ 4 വീടിൻ്റെ പണി തരും ഇവിടെ കണ്ണൂര് AC ROOM + FOOD
@javadkalathingal-qx2gq8 ай бұрын
നിങ്ങളുടെ പണി ഈ ജന്മത്ത് അവൻ എ ടുക്കില്ല
@AliAli-uv7dr8 ай бұрын
ലത്തീഫ് ഞങ്ങൾ സാധാരണ ക്കാർക്കേ കൂലിപ്പണിക്ക് വരാറുള്ളൂ, നിങ്ങൾ വല്ല അംബാനിയെയോ അദാനിയേയോ നോക്കുന്നതാവും നല്ലത് 😅
@ANONYMOUS-uz8iw8 ай бұрын
@@javadkalathingal-qx2gq സേഫ്റ്റി must ആണ് bro വീടിൻ്റെ roofil ഒക്കെ കയറുമ്പോൾ ശ്രദ്ധിക്കുക പിന്നേ ചെരുപ്പ് ഇടാൻ പറഞ്ഞത് കുപ്പിച്ചില്ലു ഉണ്ടാവും എന്ന സംശയം ആണ് അത് കൊണ്ട്
@niginnigi88338 ай бұрын
@@javadkalathingal-qx2gqo
@User34578global8 ай бұрын
പിന്നെ താങ്കളുടെ പണി കിട്ടാതെ ലത്തീഫ് നോക്കിയിരിക്കുക ആണെന്നാണോ കരുതിയിരിക്കുന്നത് പത്തു വർഷത്തേക്കുള്ള പണി ഓൾറെഡി ബുക്ക് ആണ്😂
@princepichu8 ай бұрын
ഇത് പോലെ വെള്ളം നിൽക്കുന്ന സ്ഥലത്ത് കുഴി എടുത്ത് റെഡിമെയ്ഡ് ടാങ്ക് വച്ചിട്ട് ചുറ്റും MSAND നിറച്ചാൽ ഇതിലും നല്ലത് ആവും
@mohamedafsal62417 ай бұрын
Hard working youtuber ❤
@MrAshiqu7 ай бұрын
8:40 "how much power in ഒറു" 😂😂😂😂 ചിരിച്ഛ് ചത്ത് 😂
@rrautocraft63082 ай бұрын
എനിക്ക് മനസ്സിലായില്ല എന്താ പറഞ്ഞത് എന്നു
@unnimayathilakan5860Ай бұрын
@MrAshiqu. ഈ കമന്റ് ആണ് ആദ്യം കണ്ടത്.. അപ്പൊ ഒന്നും മനസിലായില്ല..എന്നിട്ട് മൂപ്പർ എന്താ പറഞ്ഞത് എന്ന് അറിയാൻ വെയ്റ്റിംഗ് ആയിരുന്നു.. പറഞ്ഞു കേട്ടപ്പോ ശെരിക്കും ചിരിച്ചു പോയി 🤣🤣🤣
@unnimayathilakan5860Ай бұрын
@@rrautocraft6308 നല്ല ഉറവ വരുന്നുണ്ട് എന്നാണ് ഞാൻ മനസിലാക്കിയത് 🙂
@bushra41548 ай бұрын
2 foot adiyil manne eduth adhire ketanund.ethe bolar (Rate 4000 NISAN) Kond cheyyano vettikalle(Second 42)paakk ett ketunnathano budget kurave? Petenne pani thherunnathe enganeyyaa ?4 sidum ketaanund.arkkenkilum ariyo?
@maheshkenjoor30898 ай бұрын
Super sir From udupi
@nasinasib8158 ай бұрын
Waiting for Part 2 ❤
@ansarpulimoottilmasood8 ай бұрын
0:08 നിങ്ങടെ വീഡിയോ ഞങ്ങ കണ്ടിക്കുണ്, പെരുത്ത് ജോർ ആയിക്കുണ്, നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.. നിങ്ങടെ energetic ആയിട്ടുള്ള ഡയലോഗ് പെരുത്തു ഇഷ്ടമായി 🙏
@mewe22873 ай бұрын
Vella kette ulladuthe tank aane best...
@owaishabazz98648 ай бұрын
പാടത്തു വെള്ളം കയറുമ്പോ ചെറിയ കുഴി ആണെങ്കിൽ അത് പെട്ടെന്ന് നിറയില്ലേ?
@HamzaAmana-xp7sf8 ай бұрын
സൂപ്പർ
@bushra41548 ай бұрын
Poli work
@Oops-4045 ай бұрын
8 pan * 3 = pvc tank or cement tank best
@user-pr3os2ew6d8 ай бұрын
👍👍👍
@muhammedct55498 ай бұрын
ഇങ്ങനെ അടുത്ത ടുത്തു വലിയകിടങ്ങു ഉണ്ടാക്കിയാൽ വീട് തന്നെ അതിലേക്കു ഇരിക്കാം?
ഇത്തരം സ്ഥലങ്ങളിൽ ഇങ്ങനത്തെ കുഴി ശരിയാകുമോ കിണറിന് ബാധികുലേ
@prasadbare49148 ай бұрын
Ellatinum koodi oru kuzhi pore
@user-yr8yc6nl3r8 ай бұрын
👍🏻👍🏻
@lovelypaul59138 ай бұрын
Malappurathu anu enkil maladar gold kanum
@AliAli-uv7dr8 ай бұрын
How much power in oruu🤣🤣🤣
@veransarath19174 ай бұрын
😮
@aflakhfaihperingadan71308 ай бұрын
Ningale contact cheyyan valla vazhiyum undo
@mubarakkasara16488 ай бұрын
👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿😊😊😊😊😊😊
@AbdulAzeez-vi8kg8 ай бұрын
ഏതു ബുദ്ധിയില്ലാത്ത പൊട്ടന്റെ വീടാണത്.. ഒരു ഐഡിയയും ഇല്ലാത്ത ഒരാളുടെ വീടാണ് എന്ന് മനസ്സിലായി.. ഇത് വേസ്റ്റ് കുഴിയാണോ അതോ മീൻ വളർത്താൻ ഉള്ള കുളമാണോ അതോ കുളിക്കാനുള്ള കുളമാണോ.. ഏതായാലും ഒരു ബുദ്ധിയില്ലാത്ത ഒരു പൊട്ടന്റെ വീടാണ് എന്ന് മനസ്സിലായി.. അതല്ലെങ്കിൽ വേസ്റ്റ് കുഴികൾ ഇത്തരം വലുതാക്കി കുഴിക്കില്ല
@andcraxz31133 ай бұрын
7:08 to 7: 14 color change
@sandeep.k.pkrishna53783 ай бұрын
Hii
@Niqabi_girl78 ай бұрын
ഇവെടെന്ന സ്വർണം eduteenele munnevedio കണ്ടിരുന്നു
@AshrafAshraf-bf5cw8 ай бұрын
👍👍👍👍👍😂
@user-ho5ri6tz3t8 ай бұрын
Bhai bath kamkaro kaam ziyadha karo gir gir katheer mafi fayidha 😅😅
@mujeebrahman62268 ай бұрын
ഇതിലെ വെള്ളം കിണറ്റിലേക്ക് പോവില്ലേ, ഇതുപോലുള്ള സ്ഥലത്ത് ടാങ്ക് ആണ് ഉപയോഗിക്കേണ്ടത്
@sahinasahinajabir98068 ай бұрын
നീ കർണിച്ചോ
@valiyummagrandmother3398 ай бұрын
നിങ്ങളുട നമ്പർ ഒന്ന് തരോ
@mohammediqbalmohammediqbal34767 ай бұрын
MANEE FON NBR AYAKKKKOOOO
@sandeep.k.pkrishna53783 ай бұрын
പ്രിയപ്പെട്ട ലത്തീഫെ… …. പാടത്ത് ജോലി ചെയ്യുമ്പോൾ ദയവായി ഡോക്സിസൈക്ലിൻ ഉപയോഗിക്കുക ഇതൊരു എലിപ്പനിക്കുള്ള പ്രതിരോധ മരുന്ന് aanu
@allroundconstructions13553 ай бұрын
Ok ❤️
@ajeemsalam71248 ай бұрын
കക്കൂസിൻ്റെ കുഴി ഇങ്ങനെ ചെയ്യുന്നത് വെള്ളമുള്ളിടത്ത് എത്രത്തോളം ശെരിയാണെന്നറിയില്ല അടുത്തു കിണറുകൾ ഉണ്ടെങ്കിൽ കോളിഫോം ബാക്ടീരിയ എത്താൻ ഇടയുണ്ട് മറ്റു കുഴികൾ പ്രശ്നമല്ല
@azibayi8 ай бұрын
Correct
@vinod92718 ай бұрын
😂😂😂😂😂😂😂
@raheeskp13548 ай бұрын
വീഡിയോ എടുക്കുന്നയാൾ വീഡിയോ ഓഫ് ചെയ്യതാൽ 😢
@AliAli-uv7dr8 ай бұрын
കിണർ അടുത്ത് ആണെങ്കിൽ എല്ലാം കൂടെ ഒരു കോക്റ്റൈൽ ആയിക്കാണും 😅😅😅🤮🤮🤮🤮