No video

bathroom floor tile renovation. ബാത്റൂമിലെ ഫ്ലോർ ടൈൽസ് പൊട്ടിപോകുന്നുണ്ടോ ഇതാണ് പ്രശ്നം

  Рет қаралды 39,707

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Күн бұрын

Пікірлер: 73
@Mubarakali-tl1hn
@Mubarakali-tl1hn 3 жыл бұрын
Helper pipe കുത്തി പൊട്ടിച്ചത് കണ്ടവർ😂 വിഡിയോ പൊളിയാണ് ഠോ👍👍
@Sakkeerv786
@Sakkeerv786 3 жыл бұрын
നമ്മുടെ നാട്ടിലെ ബാത്റൂം വെള്ളം പോകുന്നതിനുള്ള കുഴൽ എപ്പോഴും ഒരു മൂലയിൽ ആകുന്നത് കാരണം ആ ഭാഗത്തെ ചുമർ എല്ലായിപ്പോഴും ഈർപ്പം നിൽക്കുന്നു , വേസ്റ്റ് പൈപ്പ് ഒരു ഫീറ്റ് ( 1 tile)വിട്ട് ടാപ്പിന്റെ അടുത്താക്കിയാൽ ഒരു പരിധി വരെ ചുമർ ഈർപ്പം തട്ടി നശിക്കുന്നത് ഒഴിവാക്കാം എന്നാണു എന്റെ ഒരു ഇത്
@murukeshaswathy9232
@murukeshaswathy9232 3 жыл бұрын
ഭായി ഈ മേഖലയിലെ പുലിക്കുട്ടിയാണ് നിങ്ങള് ഒരു പാട് ചെറുതും വലുതുമായ അറിവുകൾ പകർന്നു തരുന്നതിന് വലിയ നന്ദി.... എൻ്റെ വീട്ടിലെ മിക്ക മെയിൻ്റനൻസ് വർക്കുകളും ഞാൻ തനിയെ ആണ് ചെയ്യുന്നത്. താങ്കളെ ഒന്ന് നേരിൽ കണ്ട് പരിചയപ്പെടാൻ ആഗ്രഹിക്കുന്നു.
@abdulbasheerk9772
@abdulbasheerk9772 3 жыл бұрын
ഫ്ലോർ ടൈൽ എന്തായാലുംസ്പേസ റിട്ട് ഒട്ടിക്കണംഎന്നാൽ ഇങ്ങനെ വരൂല
@mohamedshafeeq2298
@mohamedshafeeq2298 3 жыл бұрын
Adhanu correct
@abdusamadvilloor2146
@abdusamadvilloor2146 3 жыл бұрын
Shariyanu bro
@AjmalAju-ik2yc
@AjmalAju-ik2yc 3 жыл бұрын
പലയാൾക്കാരും പല കോലത്തിൽ ചെയ്യും നമ്മൾക്ക് ഇങ്ങള് പഠിച്ച technic പഠിപ്പിച്ചു തന്നാൽ മതി All rounder power 👍💪💪
@AjmalAju-ik2yc
@AjmalAju-ik2yc 3 жыл бұрын
@@allroundconstructions1355 😍 വിമർശിക്കുന്നവരെ ഒന്നും കാര്യം ആക്കണ്ട അതൊക്കെ ഇങ്ങള് പറയും പോലെ കല്ലി ബല്ലി 👍👍
@AjmalAju-ik2yc
@AjmalAju-ik2yc 3 жыл бұрын
@@allroundconstructions1355 👍👍👍😍😍
@subairputhiyottil31
@subairputhiyottil31 3 жыл бұрын
@@AjmalAju-ik2yc phone no tharoo
@AjmalAju-ik2yc
@AjmalAju-ik2yc 3 жыл бұрын
@@subairputhiyottil31 എന്റെ nmbr എന്തിനാ ചോദ്യം all rounder ട് ആണോ
@kidsfunworld8573
@kidsfunworld8573 3 жыл бұрын
കോൺക്രീറ്റ് കൂട്ടുന്നതിന്റെ അളവ് എങ്ങനെയാണ്. ഒരു കൊട്ട സിമന്റിന് എത്ര കൊട്ട മണൽ, എത്ര കൊട്ട മെറ്റൽ... എന്നൊന്ന് പറയുമോ ഭായ്
@riyasriyas8596
@riyasriyas8596 3 жыл бұрын
പടവിന് ഒരു ചാക്കിന് 28 ചട്ടി മണൽ ആണ് ഉപയോഗിക്കുക
@ANASMMon
@ANASMMon 3 жыл бұрын
Super work bro
@habeebarenagar7140
@habeebarenagar7140 3 жыл бұрын
കുളിമുറി : കക്കൂസ്:: bro Super
@mufeedakarayil6537
@mufeedakarayil6537 3 жыл бұрын
Appoxi അപ്പോക്സി ഇടുന്നതുകൊണ്ട് വല്ല ഉപകാരവും ഉണ്ടോ
@sarafudeentajsarafudeentaj1135
@sarafudeentajsarafudeentaj1135 3 жыл бұрын
പൊളിച്ചു 🥰🌹🌹🥰🥰
@vajidn7947
@vajidn7947 3 жыл бұрын
നിങ്ങളുടെ സ്ഥലം എവിടെയാണ്
@sidheeqe2520
@sidheeqe2520 3 жыл бұрын
veednod chernn bathroom edkknd padav kyja udane vaarpp cheyyan patto
@shafushamu8643
@shafushamu8643 3 жыл бұрын
Nalla ariv
@anishthomas1312
@anishthomas1312 3 жыл бұрын
സൂപ്പർ... Bro.....
@jishnukukku4573
@jishnukukku4573 3 жыл бұрын
ഇതിൽ മറ്റേ ബാത്രൂം ചെയ്തത് കാണിച്ചില്ലലോ അത് 4സൈഡും സ്ലോപ് ആക്കി കൊണ്ട് വരേണ്ടേ കാണിക്കുബോൾ ക്ലിയർർ ആക്കി കാണിക്കു
@ihsan6135
@ihsan6135 3 жыл бұрын
2ഇഞ്ച് പോരാ ബോസ്സേ മിനിമം 4എങ്കിലും വേണം
@samadkk1034
@samadkk1034 3 жыл бұрын
നല്ല മെസ്സേജ് എനിക്കിഷ്ടപ്പെട്ടു
@mohamedshafeeq2298
@mohamedshafeeq2298 3 жыл бұрын
water pipe pottichallo
@octaviavlogs...2807
@octaviavlogs...2807 3 жыл бұрын
SUPER...!
@sarisravaan1923
@sarisravaan1923 3 жыл бұрын
ഇത് ഇനിയും ലീക് വരും
@user-xk8yv9xx4t
@user-xk8yv9xx4t 3 жыл бұрын
Super 👌👌👌
@amanthayyil1235
@amanthayyil1235 3 жыл бұрын
tile glue uondaloo pin enthina cement opiykichth
@amanthayyil1235
@amanthayyil1235 3 жыл бұрын
100k awn ayiloooo
@dreamhomeflooring956
@dreamhomeflooring956 3 жыл бұрын
നിങ്ങളു ടെ സ്ഥലം എവിടെ
@ibrahimcs3554
@ibrahimcs3554 3 жыл бұрын
ഗുഡ്
@muhammadjaseel6944
@muhammadjaseel6944 2 жыл бұрын
സുഹൃത്തേ നിങ്ങൾ വലിയ വീട്കളിൽ ടൈൽസ് പണി എടുത്തിട്ട് ഉണ്ടോ
@joshykwt6175
@joshykwt6175 3 жыл бұрын
Super
@bushramansoor3337
@bushramansoor3337 3 жыл бұрын
Enda veed pani chelari aan nigeluda number theruu please
@lechuachu8347
@lechuachu8347 3 жыл бұрын
പൈപ്പ് കുത്തി പൊട്ടിച്ചു 😆😆😆😆👍👍👍
@noorapathu3251
@noorapathu3251 3 жыл бұрын
Floor tile break cheyyate remove cheyyan pattumo???
@noorapathu3251
@noorapathu3251 3 жыл бұрын
Spacer itt otyichatanu
@user-nx9fx6gt5r
@user-nx9fx6gt5r 3 жыл бұрын
വര്‍ക്കുണ്ടോ
@rinuk1681
@rinuk1681 2 жыл бұрын
എത്ര വലിയ പണിക്കാര് ഒട്ടിയാലും കുറെ കാലം കുറെ വർഷം ആയ പൊള്ളി വരും
@shimsharkkshimsharkk3588
@shimsharkkshimsharkk3588 3 жыл бұрын
Poli
@ansarihaneefa2775
@ansarihaneefa2775 3 жыл бұрын
👌👌👌
@manchesterutd3738
@manchesterutd3738 3 жыл бұрын
👍
@mkrkpba5918
@mkrkpba5918 3 жыл бұрын
👍👍👍
@sidheeqe2520
@sidheeqe2520 3 жыл бұрын
pls rply
@sameermlprm1208
@sameermlprm1208 3 жыл бұрын
2 കോല് ഉണ്ടെങ്കിൽ ആർക്കും tile work എടുക്കാം..... നീ thug അടിക്കാനോ.... Tile work എടുക്കണമെങ്കിൽ പണി അറിയുകതന്നെ വേണം.... പിന്നെ നിങ്ങളുടെ കുമ്മായം കട്ട് ചെയ്യുന്നദ് sheriyalla... Step hight കൊട്ത്തത് ready അല്ല അടിയിൽ പീസ് കൊടുത്തില്ല... കുറെ സ്‌ട്രോങിൽ മാത്രം ഇട്ടതൊണ്ടു കാര്യല്യ bro
@shamnashameem9399
@shamnashameem9399 4 ай бұрын
Nigale cotact no onn tharoo
@taismail9751
@taismail9751 3 жыл бұрын
Number tharumoo
@mohdshafi-ew5wo
@mohdshafi-ew5wo 3 жыл бұрын
KL 52💞
@shueibvallamparambil7717
@shueibvallamparambil7717 3 жыл бұрын
എനിക്ക് Tel : No : തരുമോ ?
@sijov.s987
@sijov.s987 2 жыл бұрын
👍👍👍👍👍👏👏👏👏👏
@user-im7ev5fo1l
@user-im7ev5fo1l 3 жыл бұрын
ഞാൻ നിൻറെ കൂടെ പണിക്കു വരട്ടെ മലപ്പുറം തിരൂർ
@user-im7ev5fo1l
@user-im7ev5fo1l 3 жыл бұрын
@@allroundconstructions1355 ഞാൻ കാര്യമായിട്ട് ചോദിച്ചതാണ് എനിക്ക് അത്യാവശ്യം പണിയൊക്കെ അറിയാം
@user-im7ev5fo1l
@user-im7ev5fo1l 3 жыл бұрын
@@allroundconstructions1355 നിൻറെ കൂടെ കുറച്ചു ദിവസം പണിക്ക് വരണം എന്ന് ഒരു ആഗ്രഹം നീ എല്ലാ പണിയും സകലകലാവല്ലഭൻ അല്ലേ അതുകൊണ്ട് ചോദിച്ചതാ നിൻറെ സ്ഥലം എവിടെയാണ് എന്ന് പറഞ്ഞ
@user-im7ev5fo1l
@user-im7ev5fo1l 3 жыл бұрын
@@allroundconstructions1355 ഞാൻ തിരൂരിൽ നിന്നും കോട്ടക്കൽ പുത്തനത്താണി ചെനക്കൽ അവിടെ എല്ലാം ദിവസവും പോയി വരാറുണ്ട്
@user-im7ev5fo1l
@user-im7ev5fo1l 3 жыл бұрын
@@allroundconstructions1355 ok
@kamaluliya5926
@kamaluliya5926 2 жыл бұрын
Iam tile worker waste news.
@mohammedsiyad2110
@mohammedsiyad2110 3 жыл бұрын
പെരിന്തൽമണ്ണ വന്നിട്ട് പണി ചെയ്യോ
@RajaRaja-iy4cf
@RajaRaja-iy4cf 3 жыл бұрын
Bathroom, toilet.....
@ajidpp123
@ajidpp123 3 жыл бұрын
😁💪💪💪💪🤲🤲🤲👌👌👍❤️
@samadkk1034
@samadkk1034 3 жыл бұрын
നിങ്ങളുടെ സ്ഥലം എവിടെ
@shamsadav3627
@shamsadav3627 3 жыл бұрын
Super
@musthafakoruvalappil1773
@musthafakoruvalappil1773 3 жыл бұрын
👍👍👍👍👍
@sajan3248
@sajan3248 3 жыл бұрын
Super
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 3,1 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 4 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 15 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН
ബാത്‌റൂം ലീക്ക് തീർക്കാം ഈസിയായി
16:38
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 3,1 МЛН