No video

How to lay tiles on the floor പശ ഉപയോഗിച്ച് ടൈൽ ഒട്ടിക്കുന്ന വിധം

  Рет қаралды 78,474

Architech Team4dream

Architech Team4dream

Күн бұрын

How to paste tiles on the floor
How to lay tiles on the floor
#team4dream
#tileworks
#flooring works
Hi friends this is a flooring video.
How to paste tiles on the floor
kerala model tile work
veriety tiles work
methods for tiling
tile work malayalam
tiles work with spacer
tiles work malayalam
tiles ka kam kaise kartha hai
Flooring works
Floor designs
tiles work
tile work
tiles fitting
nano white4k tiles
nano tiles
tiles floor design
tailes work

Пікірлер: 281
@harisks470
@harisks470 2 жыл бұрын
ചരിവ് ഉള്ള ഭാഗത് ബ്ലാക്ക് ടൈൽ കൊടുക്കാമായിരുന്നു ഇതിപ്പോ ചിലപ്പോ ചരിവ് കാണാൻ സാധിക്കില്ല
@mohammedarif2008
@mohammedarif2008 2 жыл бұрын
കണ്ണ് തുറന്ന് നോക്കിയാൽ മതി 🤣
@vijithnk6424
@vijithnk6424 2 жыл бұрын
Nice idea👍
@sudeerth8246
@sudeerth8246 Жыл бұрын
കണ്ണ് തുറന്നു നോക്കിയപ്പോൾ കറുപ്പല്ല വേറെ കളർ ആണ് സേട്ടാ
@joshuajoseph7810
@joshuajoseph7810 2 жыл бұрын
ഞാനും ഈ ജോലി ആയി മുന്നോട്ട് പോയി ജീവിക്കുന്ന വ്യക്തി ആണ് ഒരു പണിക്കാരന്റെ വിജയം ആ പണിയേ കുറിച്ച് അധികാരം ആയി സംസാരിക്കാൻ പറ്റുന്നതാണ് അത് നിങ്ങൾ ഉണ്ട് good luck
@Team4dream1
@Team4dream1 2 жыл бұрын
Thanks for your support
@qwqw4695
@qwqw4695 2 жыл бұрын
👍👍 പിന്നെ ആ ടൈലിന് മുകളികൂടി കുറച്ചു പശ തേച്ചാൽ പിന്നെ ഒരിക്കലും പൊളിഞ്ഞു വരില്ല പ്രേത്യേകിച്ചു വാഷ്റൂം ചെയുമ്പോൾ അങ്ങനെ ചെയുന്നത് നന്നാകും വർക്ക്‌ 👌👌
@lalithapuliyacheriyeth2653
@lalithapuliyacheriyeth2653 5 ай бұрын
Neat work.
@malik-ml7vc
@malik-ml7vc 2 ай бұрын
ചെരിവ് ഇങ്ങനെ ഒട്ടിച്ചാൽ സ്ലിപ് ആയി വീഴും ബാക്കി പവർ ❤️❤️
@ajithmohan5798
@ajithmohan5798 2 жыл бұрын
ചേട്ട വർക്ക് നന്നായിട്ടുണ്ട് ഒത്തിരി ഇഷ്ടപ്പെട്ടു
@Team4dream1
@Team4dream1 2 жыл бұрын
Thanks
@anithaprasannan1002
@anithaprasannan1002 2 жыл бұрын
നല്ല വിവരണം
@sarithasuresh3616
@sarithasuresh3616 2 жыл бұрын
Epoxy ചെയ്യുമ്പോൾ ജോയിന്റ് tight ആവുകയില്ലേ അപ്പോൾ എങ്ങിനെയാണ് expant ചെയ്യുമ്പോൾ flexible ആകുന്നതു ഒന്നു വിശദീകരിക്കാമോ
@Team4dream1
@Team4dream1 2 жыл бұрын
ആ ഒരു കാര്യം ഞാനും ആലോചിച്ചതാ 🤔🤔🤔🤔
@sajin741
@sajin741 2 жыл бұрын
Tile ന്റെ അത്രയും hard ആയിരിക്കില്ല epoxy എന്ന് തോന്നുന്നു. അപ്പോൾ ചെറിയ movement ഒക്കെ compramise ചെയ്യില്ലേ?
@mush8371
@mush8371 2 жыл бұрын
Epoxy water resiste aanenkilum tiles pole hard alla.. pinne filler chaith topil cheriya thickil maathre apoxy undaavu..
@hffhjjgjgffhj3069
@hffhjjgjgffhj3069 2 жыл бұрын
Tvm vannu cheyyumo 1000 square feet und
@designerfloor.flooringcrea2687
@designerfloor.flooringcrea2687 2 жыл бұрын
നിങ്ങൾ പറഞ്ഞത് ശരിയാ അപ്പോക്സി ചെയ്തു കഴിഞ്ഞാൽ Expant ആവില്ല കാരണം അപ്പോക്സി നല്ല പാറപോലെ ഉറക്കും പിന്നെ എങ്ങനെയാണ് അപ്പോക്സി വികസിക്കുന്നത് ഇതൊക്കെ തെറ്റിദ്ധരിപ്പിക്കുകയാണ് ആളുകളെ ടൈൽസ് നല്ല വൃത്തിയായി ചെയ്താൽ ഇളകി പോരുകയോ ഇല്ല ടൈൽസ് ഇളക്കി കഴിഞ്ഞാൽ സ്പെയ്സ് ഇടാത്തത് കൊണ്ട് എന്നു പറയും👍
@nisharajeev166
@nisharajeev166 2 жыл бұрын
Super👍👍👍👍
@muheen2583
@muheen2583 2 жыл бұрын
Good worku chetaa
@ShahulHandedali-ut8cm
@ShahulHandedali-ut8cm 8 ай бұрын
Wa super
@rajirinoy1234
@rajirinoy1234 2 жыл бұрын
Super adipoliii
@VCodes
@VCodes 2 жыл бұрын
nice work. and thanks for the video. keep it up.
@harikrishnamj819
@harikrishnamj819 2 жыл бұрын
Red oxide nte mukalil tile ottikan direct gum vach ottich cheythal mathiyo. Atho red oxide polichitt cheyano, eathanu nallath?
@Team4dream1
@Team4dream1 2 жыл бұрын
Polikkanda chip cheythitt gum vech ottikkam
@MuhammedAli-yw4vz
@MuhammedAli-yw4vz 2 жыл бұрын
Eppoxi ittal eganayyanu expansion nadakkunnad onnu vishadikarichal nannayirunnu
@solovision4524
@solovision4524 Жыл бұрын
Grip ഉള്ള ടൈൽ ആയിരുന്നു നല്ലത് മഴയത്തു പണി കിട്ടാൻ സാധ്യത ഉണ്ട്
@rahulmraghavan3694
@rahulmraghavan3694 2 жыл бұрын
Finish nannayittundu
@manikuttancp8426
@manikuttancp8426 2 жыл бұрын
വിമർശകർ പലതും പറയും ലോകത്ത് എല്ലാം തികഞ്ഞവർ ആരുമില്ല കാര്യമാക്കേണ്ടതില്ല
@smithavijaysmithavijay2314
@smithavijaysmithavijay2314 2 жыл бұрын
Adi poli
@MohammedMohammed-hd8ke
@MohammedMohammed-hd8ke 2 жыл бұрын
വി ബോർഡിൽ ടൈൽസ് ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ
@thekkumkudycreations
@thekkumkudycreations 2 жыл бұрын
1200°ചൂടാക്കി നിർമിക്കുന്ന ടൈൽസ് നമ്മുടെ കാലാവസ്ഥ ക്കു അനുസരിച്ചു 35°\45° യിൽ ടൈൽസ് വികസിക്കുകയില്ല എന്നു പറയുന്നു അതിനെ കുറിച്ച് എന്താണ് അഭിപ്രായം bro
@sakariyariyasaba8786
@sakariyariyasaba8786 2 жыл бұрын
Bro ithinulla marupadi kittiyilalo
@thekkumkudycreations
@thekkumkudycreations 2 жыл бұрын
@@sakariyariyasaba8786 like mathram kittiyullu
@subeeshkumar7821
@subeeshkumar7821 2 жыл бұрын
nirmmana samayath tiles bend aayitulla piece kaanum ath nammal nilath aduppichu virich athinu mukaliloode nammal nadakkumbol chilappo athinte side glossy sharp bagam pottipokaanulla saadhyathayund ...
@Team4dream1
@Team4dream1 2 жыл бұрын
ടൈൽ വികസിക്കും പൊളി ഞ്ഞുപോരാനും സാധ്യത ഉണ്ട്, അങ്ങനെ കംപ്ലയിന്റ് വന്ന കുറച്ചു സൈറ്റിൽ ഞാൻ പോയി കണ്ടിട്ടുണ്ട്
@Team4dream1
@Team4dream1 2 жыл бұрын
റെയിൽ പാളം ഉരുക്കാണ്, എത്ര ഡിഗ്രി ചുടിലാണ് ഉണ്ടാക്കുന്നത് അതിനുവരെ എക്സ്പെന്ഷൻ ഗ്യാപ് ഇടാറുണ്ട് kandittundo
@dianalaison5781
@dianalaison5781 Жыл бұрын
hi broi njan laison ente vetettil njanum ningal tile ottikkunnath kanditt cheithu excellent ayirunnu . ente panikal one day ennullath 10days l othukki 😀😀😀😁😁
@Team4dream1
@Team4dream1 Жыл бұрын
Adipoli
@goodspirit5747
@goodspirit5747 2 жыл бұрын
Old Marble floor ഇൽ ഈ method ലൂടെ tile or granite ഒട്ടിക്കാൻ പറ്റുമോ?
@Team4dream1
@Team4dream1 2 жыл бұрын
Sure
@firozfouzi8657
@firozfouzi8657 5 ай бұрын
ഒരു bag gum കൊണ്ട് എത്ര sqft tile ഒട്ടിക്കാം wall ൽ ? ഒരു bag 20 kg ആണോ ?
@Team4dream1
@Team4dream1 5 ай бұрын
25sqft 20 kg
@saneeshkumar3135
@saneeshkumar3135 Жыл бұрын
Good job bro
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
Good work
@nkstudiomalayalam632
@nkstudiomalayalam632 2 жыл бұрын
Cjerivulla bagam ruff tile ayieunnu nallathu athavumbom vayuthi viyyilla
@ashrafpaintercholaka
@ashrafpaintercholaka 2 жыл бұрын
Super
@manusree3281
@manusree3281 Жыл бұрын
Roffing nta post box pola cement edilla oru kattathu pokumo apol aa tiles pokum undakilla
@shefeekshasaluminiumwork
@shefeekshasaluminiumwork 2 жыл бұрын
കിച്ചൺ slaabinte mugalil side engane pasha upayogichu ottikkaam video cheyyumo
@Team4dream1
@Team4dream1 2 жыл бұрын
Yes
@shah....9579
@shah....9579 2 жыл бұрын
Floor tile cheyyumbol water level mark cheyyunnath...Athupole stair case tile cheyyumbol water level,floor hight iva nokki stair riser height nokkunnath iva oru video cheyyumo
@prasadgopalakrishan8678
@prasadgopalakrishan8678 Жыл бұрын
ചേട്ടാ ഫ്ലോറിൽ മാത്രം പശ തേച്ചാൽ മതിയോ ചേട്ടാ ഇങ്ങനെ ആര് വർക്ക് ചെയ്താലും ഫെയിലാവും
@sreenivasanm4303
@sreenivasanm4303 2 жыл бұрын
Good work.keep it up.
@georgejoseph2180
@georgejoseph2180 2 жыл бұрын
Good job 👏
@TheMediaPlus
@TheMediaPlus Жыл бұрын
അടിപൊളി.. Bro 1000 squre feet വീട് ചെയ്യാൻ എത്ര ചാക്ക് പശ വേണ്ടിവരും. ഒരു ചാക്കിന്റെ വില എത്രയാണ്
@Team4dream1
@Team4dream1 Жыл бұрын
മിനിമം 60 ബാഗ്, 350-400rs /bag
@TheMediaPlus
@TheMediaPlus Жыл бұрын
@@Team4dream1 ok. Thankyou ആപ്പോൾ സിമന്റ് ആണെങ്കിലോ.. ഏതാണ് കാശ് കുറവ്.. ക്യാഷ് ഇല്ലാഞ്ഞിട്ടാണ്..
@rijom5547
@rijom5547 2 жыл бұрын
Good 👍
@shajahanpalakurusshi-sj3xj
@shajahanpalakurusshi-sj3xj Жыл бұрын
Plastering minusamakiya chumaril tyle ottikan pattumo (kitchen wall)
@Team4dream1
@Team4dream1 Жыл бұрын
Chipping cheyth gumil ottikkam
@prajiwoodgrains5323
@prajiwoodgrains5323 2 жыл бұрын
Superb 👏👏👏👏
@nazarnaseer138
@nazarnaseer138 2 жыл бұрын
പൊളിച്ചു ബ്രോ 💞💞💞💞👍💜💜
@thekkumkudycreations
@thekkumkudycreations 2 жыл бұрын
Video super👍🏻
@traveltips4585
@traveltips4585 2 жыл бұрын
Superbbb bro
@hassainark2000
@hassainark2000 2 жыл бұрын
Good job 🙏❤
@vineethnadesan6535
@vineethnadesan6535 2 жыл бұрын
ചെരിവുള്ള ഭാഗത്തു കൈ കൊണ്ട് തട്ടുമ്പോൾ സൗണ്ട് വന്നാൽ എന്ത് cheyyanam
@ashokanp2065
@ashokanp2065 10 ай бұрын
പശ ഉപയോഗിച്ച് ചെയ്യുമ്പോൾ സ്ലോപ് കൊടുക്കാൻ പറ്റുമോ
@Team4dream1
@Team4dream1 10 ай бұрын
difficult,but
@akhilr1796
@akhilr1796 Жыл бұрын
💙💜🧡സൂപ്പർ 🧡💜💙👍🏽
@muhammadrashidekrashid1828
@muhammadrashidekrashid1828 2 жыл бұрын
Bro സാദാരണ open ടെറസ്സിൽ പോർച് ടൈൽസ് അല്ലെ idaar. അല്ലെങ്കിൽ വയുക്കൽ undagoole
@Team4dream1
@Team4dream1 2 жыл бұрын
Ith open terrace alla covered anu
@user-fi2zg8op2c
@user-fi2zg8op2c 7 ай бұрын
Gum ethraya price sqft ethraya
@shyjumadambi4020
@shyjumadambi4020 Жыл бұрын
Bro പേസ്റ്റിൽ water ചേർത്തിട്ടാണോ mix ചെയ്യേണ്ടത്
@Team4dream1
@Team4dream1 Жыл бұрын
Yes
@shyjumadambi4020
@shyjumadambi4020 Жыл бұрын
@@Team4dream1 thanks
@smitha6266
@smitha6266 Жыл бұрын
Nalla polish ayi cement etta flooril pasha vach tile edumbol floor elakano scratch cheytha mathiyo pls reply
@Team4dream1
@Team4dream1 Жыл бұрын
Nannayi chip cheyyanam, floor polikkanda
@sunilkumarvpvp9972
@sunilkumarvpvp9972 2 жыл бұрын
Poli bro
@luciaphilip9942
@luciaphilip9942 10 ай бұрын
Which place you are from
@Team4dream1
@Team4dream1 10 ай бұрын
ernakulam edappally
@shaheerayk5890
@shaheerayk5890 Жыл бұрын
Which tile is best for an open terrace without a roof?
@Team4dream1
@Team4dream1 Жыл бұрын
White colour semi matt finish tiles
@gokulpatharam9516
@gokulpatharam9516 2 жыл бұрын
Red oxide adicha thrayil tile virikan ingane pattumo
@Team4dream1
@Team4dream1 2 жыл бұрын
Pattum
@sharafsharafudheen6918
@sharafsharafudheen6918 8 ай бұрын
👍💙
@muhammedrafi8179
@muhammedrafi8179 2 жыл бұрын
👍👍👍👍
@akbarali4791
@akbarali4791 2 жыл бұрын
👍🏻👍🏻👍🏻👍🏻
@polytechnics7612
@polytechnics7612 2 жыл бұрын
18mm v board കൊണ്ട് flooring ചെയ്തതിനു മുകളിൽ ചെയ്യാൻ കഴിയുമോ???
@Team4dream1
@Team4dream1 2 жыл бұрын
Sure
@dileepkumart6122
@dileepkumart6122 Жыл бұрын
കഴിയും
@rahulmraghavan3694
@rahulmraghavan3694 2 жыл бұрын
Elaa toolsum kittanundu bai cheyanulla manasa palorkkum ilathathu.Ningal putti blade cut cheythu undakys trowel nu 200/- ullu.
@Team4dream1
@Team4dream1 2 жыл бұрын
ഇന്നലെ surabhi owner paranju italy trowel use cheyyu indian made shariyavillennu എന്താ abiprayam
@Team4dream1
@Team4dream1 2 жыл бұрын
വൈബ്രേറ്റർ, laser level ഒക്കെ വില കൂടുതൽ ആണെന്ന പറഞ്ഞത്
@rahulmraghavan3694
@rahulmraghavan3694 2 жыл бұрын
@@Team4dream1 athu mooparude avhiprayam 😊
@magicmushrooms524
@magicmushrooms524 2 жыл бұрын
@@Team4dream1 ayal palathum parayum ,namuk tools vangiyal muthalavunna athrem work undel ,ethra updated tools venelum vangaam , chelpo pani edtha cash polum tharatha teams und ,anganathodth oke ,athrem vilapidilulla tools kondupoyal pocket keerum
@SanthoshKumar-fv9jn
@SanthoshKumar-fv9jn 2 жыл бұрын
👍
@praveenpravee7574
@praveenpravee7574 Жыл бұрын
കാവി ഇട്ട ഫ്ലോറിൽ gum ഉപയോഗിച് ടൈൽസ് ഇടാംമോ. കവിയിൽ പെയിന്റ് അടിച്ചിട്ടുണ്ട്
@Team4dream1
@Team4dream1 Жыл бұрын
പെയിന്റ് മുഴുവൻ remove cheyth chip cheyth gumil ottikkam
@unknown-yj9ki
@unknown-yj9ki 2 жыл бұрын
🥰🥰
@__kiran_raj
@__kiran_raj 2 жыл бұрын
Hall il floor il 2*2 idunnel kuzhappam undo
@Team4dream1
@Team4dream1 2 жыл бұрын
Illa, budjet anusarich cheyyam
@akhilkrishnan250
@akhilkrishnan250 7 ай бұрын
Pasha upyogikkumnathaano cement aano tile fixingnu nallath
@Team4dream1
@Team4dream1 7 ай бұрын
randum nallathanu
@khalilurahman5517
@khalilurahman5517 2 жыл бұрын
Gum rate ethra, oru bag ethra kg undavum,ethra sqft tile virikkaam
@Team4dream1
@Team4dream1 2 жыл бұрын
Grade kuranjath 400 kudiyath 650-750, 100 sqft cover cheyyam avg 60 kg, oru bag 20,25 kg
@ajithvb6768
@ajithvb6768 2 жыл бұрын
👏👌👌
@mewedward
@mewedward 2 жыл бұрын
Cement motor enna use panrega
@mewedward
@mewedward 2 жыл бұрын
Reply pannu ga
@sowmyasanthosh221
@sowmyasanthosh221 2 жыл бұрын
tharapolikadhe pashavachu tail ottichal poruo
@Team4dream1
@Team4dream1 2 жыл бұрын
Gum ilum ottikkam കനം കുറച്ചു പരുക്കനിലും ottiklam
@rajeshottapalamrajeshshilp6851
@rajeshottapalamrajeshshilp6851 2 жыл бұрын
എവിടെ bro staircase ന്റെ part 2, ഗ്രാനൈറ്റ് ഇടുന്നത്, അത് ശരിയായില്ല ട്ടോ
@jamsheerjamshi9295
@jamsheerjamshi9295 2 жыл бұрын
Chelakkunnavar chilachukondeyirikkum neeyonnum mind cheyyandaaa
@Team4dream1
@Team4dream1 2 жыл бұрын
😜😜😜👍
@designerfloor.flooringcrea2687
@designerfloor.flooringcrea2687 2 жыл бұрын
ബ്രോ എനിക്ക് തോന്നി ഇങ്ങനെയല്ല ഗം ചെയ്യുന്ന രീതി ഫ്ലോറിൽ മാത്രം ഗം ചെയ്താൽ പോരേ ടൈൽ പുറകിലും തേക്കണം
@usmanavulan2045
@usmanavulan2045 2 жыл бұрын
Bro avideyanu proper sthalam malappurath vannu cheyyumo
@Team4dream1
@Team4dream1 2 жыл бұрын
Ernakulam, yes
@shah....9579
@shah....9579 2 жыл бұрын
Mattam cheythath manasilayilla....Detail ayit oru video cheyyumo...Means...Nammal set out nool kettumpol 3,4,5 method vechanu 90 degree mattam cheyyunnath...Ivide one sidil mathrame nool ketti kandullu....
@Team4dream1
@Team4dream1 2 жыл бұрын
മാറ്റോം tile വെച്ചിട്ടാണ് nokunnath
@sowmyasanthosh221
@sowmyasanthosh221 2 жыл бұрын
Chetta ente veettilu cemend tharayanu ippo tail ottikkanu theerumanichu thara polikanda pashailu ottichu tharana paraine pinned endelum kuzhappundaguo plc reply tharane
@Team4dream1
@Team4dream1 2 жыл бұрын
Nannayitt chipp cheyth gumil ottichal mathi, oru kuzhappavum illa
@akhilm.m579
@akhilm.m579 2 жыл бұрын
ആ ചരിവ് ഒരു Box(step) പോലെ ആയിരുന്നേൽ തെന്നി വീഴാനുള്ള ചാൻസ് ഒഴിവായേനേ, wrk nyzaa
@ratheeshmr2154
@ratheeshmr2154 2 жыл бұрын
👍👍👍
@shahanakk5563
@shahanakk5563 2 жыл бұрын
Ethanu nalla gum ,Cerabond 28 nallathano
@Team4dream1
@Team4dream1 2 жыл бұрын
Yes, laticrete is the best
@kabeerkabeer9275
@kabeerkabeer9275 2 жыл бұрын
Veetil tile ittitt 4year ayullu ippo Avide ivide okk ilakunnu Enth cheyyanam
@Team4dream1
@Team4dream1 2 жыл бұрын
പൊള്ളപ്പാണെങ്കിൽ ജോയിന്റിൽ ബ്ലേഡ് ഇറക്കി ഗ്രൗട്ട് ഫിൽ ചെയ്ത് മാറ്റാം
@ArunKumar-et2do
@ArunKumar-et2do 2 жыл бұрын
Tile wrk contract base anel sq. Ft nu ethra aanu?
@Team4dream1
@Team4dream1 2 жыл бұрын
8921487374
@AdarshJPrem
@AdarshJPrem 2 жыл бұрын
Staircase fab video part 2 evide??? Stairil granite idunnath... 😢
@akp5925
@akp5925 Жыл бұрын
T2പശയിൽ സിമന്റ്‌ ചേർക്കുമോ
@Team4dream1
@Team4dream1 Жыл бұрын
Kurach cherkarundu
@irshadnanath4870
@irshadnanath4870 2 жыл бұрын
Pasha engayan mix cheyyunnad
@Team4dream1
@Team4dream1 2 жыл бұрын
Avashyathinu vellam cheth
@lakshmyrenu7176
@lakshmyrenu7176 Жыл бұрын
Eth gum aa upayogichat
@Team4dream1
@Team4dream1 Жыл бұрын
Yes
@anupaul9772
@anupaul9772 2 жыл бұрын
Bai enta veedinta tile work cheyamoo
@Team4dream1
@Team4dream1 2 жыл бұрын
Evideya veedu
@S4techkerala
@S4techkerala 2 жыл бұрын
നല്ല eppoxi name ഒന്ന് പറയുമോ
@Team4dream1
@Team4dream1 2 жыл бұрын
Laticrete, weber
@pavithrannamoorikkandy8258
@pavithrannamoorikkandy8258 Жыл бұрын
Old tails mukalil vilikkan pattumo
@Team4dream1
@Team4dream1 Жыл бұрын
Pattum, pakshe polichkalanju cheyyunnatha nallath
@pavithrannamoorikkandy8258
@pavithrannamoorikkandy8258 Жыл бұрын
@@Team4dream1 old tails apoxy cheyyan pattumo gap machine kondu ittathinu sesham
@anunathmp9205
@anunathmp9205 2 жыл бұрын
Ith oru divasathe work aano
@Team4dream1
@Team4dream1 2 жыл бұрын
3 days
@aminaayra2226
@aminaayra2226 2 жыл бұрын
ചേട്ടാ ടൈൽസിൽ മെഷീൻ ഓയിൽ കറ ആയാൽ എങ്ങനെയാ പോകാൻ. Pls റിപ്ലൈ..... എന്ത് ചെയ്തിട്ടും പോകുന്നില്ല. Plssss
@Team4dream1
@Team4dream1 2 жыл бұрын
Blue harpic half hour itt vech kazhukikalayu
@sherin9644
@sherin9644 2 жыл бұрын
✌️
@heydenlani1548
@heydenlani1548 2 жыл бұрын
Square feet nu rate tetra ya?
@japsonjpsonjo1096
@japsonjpsonjo1096 2 жыл бұрын
Evideyanu mashe
@designerfloor.flooringcrea2687
@designerfloor.flooringcrea2687 2 жыл бұрын
ഇത്രയും ചെറിയ ടൈൽസ് ഗം ചെയ്യേണ്ട ആവശ്യമില്ല പിന്നെ സ്പേസർ നിർബന്ധമില്ല
@dileepkumart6122
@dileepkumart6122 Жыл бұрын
you are mistaken
@kunhimohamed5287
@kunhimohamed5287 10 ай бұрын
എത്ര ചാർജ് sq feet ന്
@Team4dream1
@Team4dream1 10 ай бұрын
8921487374
@zainudheenchavakkad5575
@zainudheenchavakkad5575 2 жыл бұрын
Guruvayur ഭാഗത്ത് വർക്കുണ്ടൊ
@Team4dream1
@Team4dream1 2 жыл бұрын
Eppol illa, cheyyum
@akhilnavaikulam8926
@akhilnavaikulam8926 Жыл бұрын
ടൈലിന്റെ അടിയിൽ പഷ തേക്കുലെ ചേട്ടാ 🤔🤔
@Team4dream1
@Team4dream1 Жыл бұрын
തേക്കും
@hakeemtpy6310
@hakeemtpy6310 2 жыл бұрын
Toiletel pasha vechano tail ottikendath
@Team4dream1
@Team4dream1 2 жыл бұрын
Yes, wall
@baijupalluruthy4970
@baijupalluruthy4970 2 жыл бұрын
👍🌹🌹🌹🌹👌
@SajuNayanam
@SajuNayanam 2 жыл бұрын
ഇങ്ങനെ പശ ഇടുന്നതാണ് നല്ലത്
@manikuttancp8426
@manikuttancp8426 2 жыл бұрын
4 2 tile വിരിക്കുമ്പോൾ എത്ര mm സ്പൈ സർ ആണ് യൂസ് ചെയ്യേണ്ടത്
@Team4dream1
@Team4dream1 2 жыл бұрын
3mm
@pievlogsajan
@pievlogsajan Жыл бұрын
4 mm is better..so the epoxy will get more strength
@deepuanjudeepuanju4542
@deepuanjudeepuanju4542 Жыл бұрын
4mm good
@moncymathewu547
@moncymathewu547 2 жыл бұрын
Chata vidavidaya
@moncymathewu547
@moncymathewu547 2 жыл бұрын
Oruvarkchaunnathu muzuvankanikunnath suppr polich
@Team4dream1
@Team4dream1 2 жыл бұрын
എറണാകുളം
@khansaka4389
@khansaka4389 Жыл бұрын
ചാന്തിട്ട സ്ഥലത്ത് ടൈൽ പതിക്കുമ്പോ ചാന്ത് മൊത്തം പൊളിച്ചെടുക്കണോ
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 21 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 46 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 21 МЛН