നമുക്ക് ഒരു വീട് ഫ്രീയായിട്ട് കിട്ടുകയാണെങ്കിൽ.. അതിൽ വാസ്തു ഇല്ല.. വാസ്തുവിന്റെ കൂടെയുള്ളവരും ഇല്ല 😂.. വാടക കൊടുക്കുന്ന വീട് ആരും വാസ്തു നോക്കാതെയാണ് വീട് വാടകക്ക് വർഷങ്ങളോളം കൊടുക്കുന്നത്.. അതിൽ താമസിക്കുന്നു അവർക്കും കുഴപ്പമില്ല 😂😂😂
@cerixtirur827417 күн бұрын
എന്തൊരു കഷ്ടമാണ്.... ഓരോന്ന് പറഞ്ഞു ആ വീട്ടുകാരെ പേടിപ്പിച്ചുകാണും... വാസ്തു നോക്കിയ ആൾ... കണ്ടിട്ട് അതൊരു മുസ്ലിം വീടാണെന്ന് തോന്നുന്നു.. ഖൈറും ഷെർറും അല്ലാഹു ആണ് നല്കുന്നത് എന്ന് നമുക്ക് അറിയാം.. എന്നാലും കുറേ എണ്ണം ഇങ്ങനെ ഉണ്ട്.. ഇനി ഇത് മാറ്റിവെച്ചു എന്ന് തന്നെ ഇരിക്കട്ടെ.. ആ വീട്ടിൽ മരണം നടക്കില്ലേ.. അവിടെ ഉള്ളവരെ അസുഖങ്ങൾ ബാധിക്കില്ലേ.. സാമ്പത്തികം വരും പോകും.. ഇത് ചെയ്താൽ എല്ലാം ക്ലിയർ ആയി എന്നാണോ വിചാരിച്ചു വെച്ചികണത്.. എന്തൊരു കഷ്ടം (ഇത് മുസ്ലിംകളോട് മാത്രമമ് )😔😔😔
@Yucthi17 күн бұрын
താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് സ്വന്തം മതത്തിലും ഇങ്ങനെയൊന്നു നോക്കുന്നത് നന്നായിരിക്കും
@nusrathnusrath613717 күн бұрын
സ്ഥാനം നോക്കിയ ആളുടെ വീട്ടിലും ഉണ്ടാകും കുറേ പ്രശ്നം..😮😮
@ഗില്ലാപ്പി17 күн бұрын
ഇത് ഇവന്റെ സ്ഥിരം പരിപാടി ആണ് 😂😂
@moosayecee395617 күн бұрын
പിശാചിൻ്റെ ആൾക്കാർ ദൈവ വിശ്വാസമില്ല
@musafirmalabari681417 күн бұрын
@ചക്രമഹാഗഥ ശരീരത്തിനനുസരിച്ച് തലച്ചോറും വളരട്ടെ
@arunn.s149115 күн бұрын
കൊള്ളാം.. എനിക്കും ഇത് പോലെ ഒരു കോമൺ ബാത്രൂം അറ്റാച്ഡ് ആക്കാനുണ്ട്.
@bijudevasia441615 күн бұрын
Super work... വിശ്വസിച്ചു work ഏല്പിക്കാം.👍. എത്ര പഴക്കം ഉള്ള വീടാണ്? 4 bhk വീടാണോ?
@ViniKt-id3nv10 күн бұрын
നല്ല നീറ്റായ വർക്ക്😊😊
@lisan4u20 сағат бұрын
നല്ലൊരു സൗകര്യമുള്ള ഹാൾ ആയിരുന്നു. ചുമരിന്റെ നടുക്ക് വാതിൽ വന്നാൽ അത്രയും സൗകര്യം കുറയും
@stainkodiyan286317 күн бұрын
പണിയെല്ലാം വളരെ സൂപ്പറാണ്. കേറി വരുന്ന ഡോറിന് മുമ്പിൽ ഒരു പാർട്ടീഷൻ വാൾ വയ്ക്കാതിരുന്നെങ്കിൽ
@JayasreeNair-z5m16 күн бұрын
ഇപ്പോൾ കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട് വസ്തുവിന്റെ പേരും പറഞ്ഞ് മനുഷ്യരെ ഭയപ്പെടുത്തി കാശുണ്ടാക്കുന്നു പഴയ കാലത്ത് ഇതൊന്നും ഓർമയിൽപോലും ഇല്ല.
@കലക്കികലക്കി17 күн бұрын
അന്ധവിശ്വാസ എൻറെ വീട് കന്നിമൂലയിൽ ആണ് ബാത്റൂം ഉള്ളത് നമ്മുടെ സൗകര്യം അനുസരിച്ച് നമ്മൾ ഉണ്ടാക്കുക ഇവിടെ ഒരു കന്നിമൂലയിൽ നോക്കേണ്ട ആവശ്യമില്ല
@S8a8i17 күн бұрын
Air circulation അനുസരിച്ചു വീട് കെട്ടുന്നത് തന്നെ ആണ് നല്ലത്. ഇത് തന്നെ ആണ് ഏറെക്കുറെ വാസ്തു പറയുന്നതും. അത് പറഞ്ഞാണ് ആധുനിക ജ്യോൽസ്യൻമാർ ആളുകളെ പേടിപ്പിക്കുന്നത്. പണ്ട് ഇത്രക്ക് പേടിപ്പിക്കൽ കുറവായിരുന്നു.. ക്രോസ്സ് വെന്റിലേഷൻ വീട്ടിൽ നല്ലതാണ്. കാറ്റിനനുസരിച്ചേ തുപ്പാവൂ എന്നല്ലേ ചൊല്ല്.
@mfa_apositive17 күн бұрын
Aa veetukaark avare aaro sharikkum paranju pattichittund enn koodi paranj manassilaaki kodukkaamaayirunu. 😢😢😢
@vaisakhrk876017 күн бұрын
പാഴ്ചെലവ്.
@noobgamer100117 күн бұрын
സൂപ്പർ 👍🏻👌🏻
@asmakaleel315915 күн бұрын
Ante veedinte kannimoolayum inganeya but namuk yathiru tention um illa
@jisharchatteysseri687717 күн бұрын
ആ തിണ്ണ എടുത്തു മാറ്റി, നീണ്ട സ്റ്റെപ്സ് കൊടുത്താൽ കിടു. ജനൽ സ്വൽപ്പം height വേണ്ടിയിരുന്നു
@somakumarmenon17 күн бұрын
Great job 🤝
@latheefkp534 күн бұрын
എൻ്റെ വിടും ഇതെ പോലെയാണ് / ഇപ്പോൾ ടേബിൾ ഇടാൽ നേരേ ബെഡ് റൂമിലേക്കും അടുക്കള്ളയിലേക്കും ആണ് കാണുക്ക
@aliyar91611 күн бұрын
മറ്റുള്ളവരുടെ പ്രയാസം മുതലെടുത്തു സ്വയം പ്രയാസങ്ങൾ തീർക്കുന്നവർ ആണ് വാസ്തു നോക്കുന്ന വർഗ്ഗങ്ങൾ.
@vijimohandasvijimohandas572313 күн бұрын
Eth aviday ya working party
@Suneer_Madurakkariyan17 күн бұрын
പണവും സമയവും പാഴാക്കുക (വീട്ടുടമ)
@KLtraveller-v3e17 күн бұрын
അന്ധവിശ്വാസം😂😂😂
@noushadpallappady6 күн бұрын
Kasaragod pani edukkan pattuvo
@AbdulBasithpottammal-jf1ck17 күн бұрын
Adipoli
@selftravelerpravasi450511 күн бұрын
എന്താണ് ഇവർക്ക് ഈ വീട്ടിൽ ബുദ്ധിമുട്ട് ഉണ്ടായത് എന്നും കൂടി പറയാമായിരുന്നു പിന്നെ എല്ലാരും ഒരു വീട് ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് മുന്നിലെ മുറ്റത്തു നിന്ന് നോക്കിയാൽ ബാക്കിലെ മുറ്റം കാണുന്ന പോലെ പണിയാണം എന്നാൽ കാറ്റ് കയറി ഇറങ്ങി പോവും അല്ലെങ്കിൽ അലർജി പോലെ ഉള്ള അസുഗം ഒയ്ഴിവാകാം നല്ല വായു കിട്ടും അല്ലെങ്കിൽ ഫുൾ പൊടി ആയിരിക്കും അനുഭവം ആണ് 😊
@shefy817 күн бұрын
Masha Allah + Vasthu, adipoli🤣
@sajidsaji119417 күн бұрын
മെയിൻ ഡോർ ഡബിൾ ഡോർ ആക്കിയാൽ മതി
@ameerami243117 күн бұрын
Moorikal aano eeveettukkar
@roymartin61108 күн бұрын
കാശ് കൈയ്യിലുള്ളവരെല്ലാം ഇത്തരം ജോലികൾ സ്വന്തം വീട്ടിൽ ചെയ്യിക്കണം. അങ്ങിനെ നാട്ടിൽ പണിയുണ്ടാകും. പണിക്കാർക്ക് പണം കിട്ടും. പണം മാർക്കറ്റിലിറങ്ങും. മാർക്കറ്റ് ഉഷാറാകും. സമ്പത്‌വ്യവസ്ഥ നന്നാകും. അങ്ങിനെ നാടു നന്നാകും.
@MoideenAtoz4 күн бұрын
അന്ധവിശ്വാസത്തിന് കൂട്ടുനിൽക്കുന്ന താനും എടോ സ്റ്റെയർകേസ് മൈൻഡ് ഡോറിന് മുമ്പിൽ എൻറെ വീട്ടിലും ഉണ്ട് എന്നിട്ട് ഒരു ചുക്കും സംഭവിച്ചില്ല ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇതൊക്കെ ഉണ്ടല്ലോ എന്നോർക്കുമ്പോൾ ചിരി വരുന്നു😂😂😂😂
@YoosafKannoli17 күн бұрын
സൂപ്പർ
@TajBites17 күн бұрын
Thankal thanne ente veetil ulla work cheythu tharanam.vere aarum cheythalum sheriyavula.contact cheyyan entha vazik?
@SAJNAERANHICKAL9 күн бұрын
Ee team evide sthalam
@muhammedshafi429716 күн бұрын
ഈ വീട് ആദ്യം ഇരുന്നത് പോലെ ആയിരുന്നപ്പോൾ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നോ
എന്തിനാ ഓട്ട കുത്തുന്നത്. ❓അങ്ങനെ ഒരു വീട്ടിലും ഓട്ട കണ്ടിട്ടില്ല. അതുമല്ല AC വെക്കുമ്പോൾ എയർ പുറത്തേക്ക് പോകില്ലേ.. ❓
@RahibaKareem-lh7iuКүн бұрын
Ningale contact cheyyan enth cheyyanam
@rejudas596617 күн бұрын
ചാക്കോ മാഷ് പറഞത് ശരിയാണ്. എല്ലാം മാത്തമാറ്റിക്സ് ആണ്
@JERINPAROLICKAL17 күн бұрын
❤🥰✌️👏
@maleehachinnu32512 күн бұрын
ബാത്‌റൂം tail ബോർ wait annghjl നല്ലതായിരുന്നു
@ribeeshcmk836817 күн бұрын
👍
@ShobyKAntony17 күн бұрын
വാസ്തു കാരണം ധന നഷ്ടം ആ ഭംഗി. സമയനഷ്ടം ... സ്ഥാനം മാറ്റാതെ കട്ടില മാത്രം മാറ്റേണ്ട ആവശ്യമുണ്ടായിരുന്നു ചിതൽ വന്നതുകൊണ്ട്
@mashoodsanu636117 күн бұрын
ഓരോ വിശ്വാസം 😂 എന്റെ വീടും മെയിൻ ഡോർ തുറന്നാൽ ഇത് പോലെ ആണ്
@semi936517 күн бұрын
എന്റേതും
@Farsanashanil-s1t16 күн бұрын
Enikkim maattanam parannittund .vere oraleyum koodi nokkiyit enbiprayam parahunn nokkt
@mubarakkasara164817 күн бұрын
🥰🥰🥰🥰🥰👌👌👌👌
@BinshadM-mx4nn13 күн бұрын
ഇത് എന്റെ ഏട്ടത്തിൻ റെ വീടാണ്
@allroundconstructions135513 күн бұрын
ok
@latheefarnagar970912 күн бұрын
വധുവിനെ ആവശ്യമുണ്ട് യുവാവ് 75വയസ്സ് 5.6 ഹൈറ്റ് വിദ്യാഭ്യാസം 7
@allroundconstructions135512 күн бұрын
ok
@beaware245017 күн бұрын
ആ ഓട്ട എന്തിനാ...???🤔
@BilalMhd-t4b17 күн бұрын
പോക്ക് വരവ് എന്ന് പറയുന്ന ഒരു പിരാന്ത് 😂😂
@kamarudheenfazal918417 күн бұрын
അകത്ത് കയറുന്ന പിശാശുകൾക്ക് രക്ഷപെടാൻ 😂😂
@MrLatheefa17 күн бұрын
പോക്ക് വരവ് 😊
@jamsheerkp785117 күн бұрын
പോക്ക് വരവ് ഉള്ള വിവരം അവരുടെ ഭർത്താവിൻ്റെ അറിവോടെയാണോ ?@@BilalMhd-t4b
@jasirpjasir616917 күн бұрын
ചെകുത്താന് പോകാനും വരാനും 😊
@musannaarakkal448517 күн бұрын
ലത്തീഫിന്റെ നമ്പർ?
@paulmani73817 күн бұрын
ഒരു പുതിയ കട്ടള വീതിയുള്ളത് വെക്കാമായിരുന്നു
@abdulmajeed854417 күн бұрын
കന്നിമൂല , വാസ്തു: കഷ്ടം - കാശുണ്ട് - പക്ഷെ ബുദ്ധി
@Yucthi17 күн бұрын
എല്ലാം മതവിശ്വാസികളും ഇങ്ങനെ തന്നെയാണ് യുക്തിപരമായിട്ട് ചിന്തിക്കില്ല 😂😂😂😂 ഖുർആൻ എടുത്തു നോക്കിയാൽ മനസ്സിലാവും അതിലെ മണ്ടത്തരങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് സ്വന്തം മതത്തിലെ ആയതുകൊണ്ട് ആരും ചങ്കായാൻ നിൽക്കില്ല എന്നുമാത്രം
@musafirmalabari681417 күн бұрын
@@Yucthi എന്താണ് ഖു൪ആനിലെ മണ്ടത്തരം??
@Yucthi17 күн бұрын
@@musafirmalabari6814 അർത്ഥം മനസ്സിലാക്കിയാൽ മതി മനസ്സിലാവും എന്താണ് മണ്ടത്തരം എന്ന്
@abdulmajeed854417 күн бұрын
ഖുർആനിൽ എന്നല്ല ഒരു മതഗ്രന്ഥത്തിലും ഇമ്മാതിരി വിഢിത്തങ്ങൾ ഉണ്ടാവില്ല. @@Yucthi
നേരെ മുകളിലേക്ക് കയറാം.വാസ്തുപരമായി നോക്കിയാൽ ഒരുപാട് കാര്യം നോക്കണം.നോക്കുന്നിടത്തൊക്കെ പ്രശ്നമാക്കാം.അത് ഉപജീവനവുമായി ബന്ധപ്പെട്ടതാണ്.ശാസ്ത്രീയമായി നോക്കിയാൽ കുറച്ചേ നോക്കേണ്ടു.നമ്മൾ നൂറ്റാണ്ടുകളോളം ഇവിടെ കഴിയാൻ വന്നവരല്ലല്ലോ?എൻഞ്ചിനിയർമാർ സജീവമായില്ലെങ്കിൽ നിർമ്മാണ രീതിയിലും സാങ്കേതികവിദ്യയിലും എന്തെങ്കിലും പുരോഗതി വരുമായിരുന്നോ?ഇന്ന് ഒരു സെൻ്റുള്ളവനും അവിടെ വീട് വെക്കാം.പണ്ട് കാലത്ത് ഇതു നടക്കുമായിരുന്നോ?
@ShinojShinoj-qh5gm17 күн бұрын
ഹായ്
@Salimmp-xg8rd17 күн бұрын
വാസ്തു. Kannimoola 😎 എജ്ജാതി ആൾക്കാർ ആണോ 😂എവിടുന്ന് കിട്ടുന്നു ആവോ എന്തായാലും വസ്തു ഉള്ളത് കൊണ്ട് നാട്ടിൽ പണിക്ക് കുറവ് ഉണ്ടാവില്ല കയ്യിലെ കാഷ് തീരുമ്പോൾ ശരി ആയിക്കോളും 😂
@Yucthi17 күн бұрын
അങ്ങനെ ഓരോ മണ്ടത്തരങ്ങൾ എല്ലാ മതത്തിലും ഉണ്ട് സ്വന്തം മതത്തിലെ ആരും ചെകയാൽ നിൽക്കില്ല എന്ന് മാത്രം
@Salimmp-xg8rd17 күн бұрын
@Yucthi ഇതിൽ മതത്തിനു എന്ത് കാര്യം 🤔
@muhammadshafeeq731415 күн бұрын
ചങ്ങായി ഇജ്ജിന്റെ നമ്പർ ഒന്ന് അയക്കുമോ...
@ABCDTOUCH16 күн бұрын
🤭🤭🤭🤭
@mallupesgamer507613 күн бұрын
Eanne veedum maindoor thurannal ingane thanne oru kuzhappavum illal
@dreamlovelife136417 күн бұрын
❤😅😅
@aswinrs64017 күн бұрын
ഫ്രണ്ട് ഡോർ മാറ്റിവെച്ചത് വാസ്തു പ്രകാരം ആണത് ശരി. പക്ഷേ ഒരു റൂമിലെ ബാത്രൂം വേറെ റൂമിലോട്ട് മാറ്റാൻ എന്താ കാര്യം അത് വാസ്തു ആണോ അതോ ക്ലയന്റ് ന്റെ ആവിശ്യം പ്രകാരം ആണോ.
@allroundconstructions135517 күн бұрын
vasthu prakaram anu.
@unnikrishnanvv.961417 күн бұрын
നിങ്ങൾ കിണർ കുഴിച്ചു കൊടുക്കാറുണ്ടൊ? പാലക്കാട് ജില്ലയിലാണ് '
@allroundconstructions135516 күн бұрын
m
@anzi754417 күн бұрын
Le ചിതൽ : നിനക്ക് പ്രാന്താടാ 😂😂😂
@TajBites17 күн бұрын
Padachone enthina e andha vishwasamgal manushyan kondu nadakunath
@safwan124817 күн бұрын
എന്റെ വീട്ടിൽ ഉമ്മാക് എന്നും അസുഖം ആയിരുന്നു കുറെ ഉസ്താദ് മാരെ കണ്ടു. അവർ ok വീടിന്റെ vasthu sheri അല്ല angne കുറെ reconstrection ചെയ്തു cash പോകും അല്ലാതെ ഒന്നും ഇല്ല. ഫ്ലാറ്റിൽ ok താമസിക്കുന്നത് vasthu നോക്കിയിട്ടാണോ
@allroundconstructions135516 күн бұрын
yes. ഓരോ ആളുകളുടെ വിശ്വാസം
@KLFareeduddeen17 күн бұрын
Hi
@ndtechworld17 күн бұрын
Number kittan vazhi indo avarde
@allroundconstructions135517 күн бұрын
ആരുടെ
@ndtechworld17 күн бұрын
@allroundconstructions1355 LATHEEF ikkante... Renovation work base kure doubt.... Ikkante skill orupadishtayi... Work super aanu
@allroundconstructions135516 күн бұрын
thanks. ഞങ്ങൾ ക് ഒരുപാട് വർക്കുകൾ ഉണ്ട് ❤️
@ndtechworld16 күн бұрын
Please ikka
@muhammedmusthafa272216 күн бұрын
എന്നോട് ആശാരി പറഞ്ഞത് സ്റ്റെപ് കാണണം എന്നാ ണ്
@MohammedMazin-kp8po16 күн бұрын
Athanne..step undendengil nsllathaan enn..mukalikk pokunnathalk enn
ആ വാസ്തു നോക്കിയ ആ... മോന്റെ നമ്പർ കിട്ടുമോ.. ആളുകളെ പറഞ്ഞു പറ്റിച്ചു പൈസ ഉണ്ടാക്കാൻ ഓരോ ഉടായിപ്പ്.. ആ വീട്ടുകാർക്ക് ഇത്രയും ബുദ്ധി ഇല്ലേ..
@allroundconstructions135517 күн бұрын
വീട്ടുകാർ നോകിച്ചിട് അല്ലെ bai
@iqbalmzh738717 күн бұрын
ഇത് വെക്കാൻ പറഞ്ഞ ആളുടെ സമയം ശെരിയല്ല..അത് കൊണ്ടാണ് പൈസക്ക് വേണ്ടി ജനങ്ങളെ ഇല്ലാത്തത് പറഞ്ഞു ഭയപ്പെടുത്തി കബളിപ്പിച്ചു പൈസ തട്ടുന്നത്
@abdullatheefqatar17 күн бұрын
അടിപൊളി ബോർ 🌹👍
@siddeeqarikkady813017 күн бұрын
Kanni mule 😂
@ViniKt-id3nv10 күн бұрын
ഇതിലെ കമൻ്റ് എല്ലാം ഒരേ പോലെ . പക്ഷേ ആ വീട്ടുകാർ ഒന്നും കാണാതെ ആവില്ലല്ലോ ഈ തീരുമാനത്തിന് മുതിർന്നത്. അത് അവർക്കല്ലേ അറിയൂ. ഒരു നല്ല വീട് കുത്തി പൊളിക്കാൻ ആർക്കും താത്പര്യമുണ്ടാവില്ല സാഹചര്യമാണെന്ന് ഓർക്കുക.
@rimshadcp236817 күн бұрын
😂😂😂
@bestfriend39616 күн бұрын
കാണാത്ത കാഴ്ചകൾ കാട്ടിതരുന്ന ഏതോ സഖാഫി പറഞ്ഞു കൊടുത്ത അന്ധ വിശ്വാസം
@Spider360_official16 күн бұрын
Eapoxi work തരുവോ 6+year experience ind latricate webar dazzle, glass Eapoxi any district cheyth kodukkam ith old e-mail id account ann
@MujeebRahman-qt9wk6 күн бұрын
കണ്ണിമൂല... വെറുതെ ഓരോ ബഡായി പറയുന്നു
@FathimathulAshira7 күн бұрын
Bro ningale contact number kittan entha vazhi ende veetlim ingane cheyyaan und ningalepole oraale kittiyaal 🙏