Marivillin Thenmalare

  Рет қаралды 1,829,570

Alok Dathan

Alok Dathan

Күн бұрын

Пікірлер: 1 200
@nadarajanachari8160
@nadarajanachari8160 Жыл бұрын
എനിക്ക് 74 വയസ്സായി. ഓർമവച്ച നാൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ് ഈ ഗാനം. അക്ഷരം കൂട്ടി വായിക്കാൻ തുടങ്ങിയ കാലം മുതൽ ഇന്നും എൻ്റെ നാവിൻ തുമ്പത്ത് തത്തിക്കളിക്കുന്നു. ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനം. ഇതിൻ്റെ ശിൽപികൾക്കും അനശ്വര ഗായകനും എൻ്റെ പ്രണാമം.
@jayanpadmanabhan9766
@jayanpadmanabhan9766 3 жыл бұрын
ഇതാണ് സംഗീതം ...... മരണം വന്നു വിളിക്കുമ്പോൾ ഈ മനോഹരമായ ഗാനങ്ങൾ .... ഇവയെ പരിയാനാണ് ഏറ്റവും ഏറ്റവും കൂടുതൽ ദുഃഖം .....
@asokkumarpkunjan4511
@asokkumarpkunjan4511 3 ай бұрын
Yes, I am listening
@rajeshkuthirakode9702
@rajeshkuthirakode9702 5 жыл бұрын
കുറെ ഇഷ്ടം തരണം എന്നുണ്ട് അത്രയും മതിയാകില്ല ഒരുപാട് LIKE
@lijogeorgegeorge5794
@lijogeorgegeorge5794 Жыл бұрын
പഴയ കാലത്തിലെ റേഡിയോ കാലഘട്ടം തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്നു ആശിക്കാത്ത ആരുണ്ടിവിടെ... 🥰🥰... ഓർമ്മകൾ ബാക്കിയാക്കി അവസാന ദിവസത്തിലേക് തിരക്കിട്ട് നടന്നു നീങ്ങുമ്പോൾ പഴയ ബാല്യം തരുന്ന ഇതുപോലുള്ള പാട്ടുകൾ നമ്മെ ഓർമ്മിപ്പിക്കും ആ പഴയ ഒരു കുഞ്ഞുബാല്യം കൂടി കിട്ടിയിരുന്നെങ്കിൽ എന്നു 😭😭
@NaseerHussain-h2g
@NaseerHussain-h2g 4 ай бұрын
❤❤❤
@DamodaranP-k9w
@DamodaranP-k9w 2 ай бұрын
Grehathurathwam... ❤❤❤
@Dihar-z7c
@Dihar-z7c Ай бұрын
കർണ്ണ peeyooshamam ശബ്ദം കേട്ടതല്ലാതെ ആളെ കണ്ടില്ലായിരുന്നു. ഈകാണുന്ന താണോ ആ ഗന്ധർവേശ്വരൻ. ശതകോടി pranamam🤍
@ajobi6318
@ajobi6318 17 күн бұрын
❤❤❤
@mahmoodjeelani1548
@mahmoodjeelani1548 3 жыл бұрын
ആർക്കും അനുകരിക്കാൻ പറ്റാത്ത ശബ്ദവും ഷൈലിയും ആദരാഞ്ജലികൾ
@prathibhap.k9833
@prathibhap.k9833 4 жыл бұрын
അനശ്വര ഗായകൻ ഈ ഗാനo എത്ര കേട്ടാലും മതിയാവില്ല. അതു തന്നെയല്ലേ ഒരു ഗായകന് കിട്ടുന്ന ഏറ്റവും വലിയ ക്രെഡിറ്റ്‌
@narayanankuttynarayanankut83
@narayanankuttynarayanankut83 4 жыл бұрын
അമ്മേടെ ജിമ്മിക്കികമ്മൽ, അച്ഛന്റെ കാലിന്റെ ഇടയിൽ വീണത് തപ്പി, നടക്കുന്ന ന്യൂ ജെൻ കാരെ.. ഇതാണ് മനസ്സിൽ കൊത്തി വെച്ച വരികളും..സംഗീതവും....
@lt7446
@lt7446 3 жыл бұрын
തന്നെ 😀😀😀
@gopakumar2525
@gopakumar2525 3 жыл бұрын
@@lt7446 എന്താടാ തായോളി
@sunset9598
@sunset9598 3 жыл бұрын
അതിപ്പോ ഒരു party കൂടുമ്പോ ഇയാള് Maarivillin ഇട്ട് dance കളിക്കൊ? അതോ Jimikki Kammal ഇടോ?
@venugobal8585
@venugobal8585 3 жыл бұрын
😅😅😅
@arjunsreekumar5874
@arjunsreekumar5874 3 жыл бұрын
@@sunset9598 jimikki kamalinonnum orupaadu aayusilla bodhamillathapol kettu thullum ith athupoleyaano ethra varshamayyittu ippazhum .....
@sandeepsathyapalan3172
@sandeepsathyapalan3172 4 жыл бұрын
ഞാൻ ജനിക്കുന്നതിനും (1984) എത്രയോ വർഷങ്ങൾ മുൻപുള്ള ഗാനമാണ് ഇതു, പക്ഷെ ചെറുപ്പത്തിൽ ഈ വീഡിയോ ഒരിക്കൽ ദൂരദർശനിൽ കണ്ട അന്ന് മുതൽ ഞാൻ ഈ പാട്ടും ഈ വീഡിയോയിലെ രംഗങ്ങളും മനസ്സിൽ നിന്നും പോയിട്ടില്ല അപാരമായ ഫീൽ ആണ് ഇതിനു !!!!
@christophercharles9081
@christophercharles9081 3 ай бұрын
അനശ്വര ഗാനം. നല്ല പാട്ടുകൾ ആരാധകർ ഉള്ളിടത്തോളം അനശ്വരങ്ങളായിത്തന്നെ നിലകൊള്ളും. എന്നെപ്പോലത്തെ പഴയ തലമുറക്കാർ ഇത് കൂടുതൽ ആസ്വദിക്കാൻ കാരണം. ഇതൊരു നാടകഗാനമാണല്ലോ. നാടകത്തിന്റെ situation അനുസരിച്ചുള്ള കെട്ടിലും മട്ടിലുമാണീ ഗാനം ചിട്ടപ്പടുത്തിയിരിക്കുന്നത്. ഇന്നത്തെ തലമുറ stage നാടകം വിരളമായേ കണ്ടു കാണുകയുള്ളു. പഴയ തലമുറക്കാർ ഇതു പോലത്തെ ഗാനങ്ങൾ കേൾക്കുമ്പോൾ അതിലെ നാടകരംഗങ്ങളും കൂടെ ഓർത്തെടുക്കുന്നതു കൊണ്ടു കൂടുതൽ ആസ്വദിക്കുവാൻ കഴിയും. Good Song, best singer, This song will live for long😊
@sajeevanidsaj7943
@sajeevanidsaj7943 2 ай бұрын
നമ്മളെ പഴയ ക്കാലത്തേക്ക് കൊണ്ട് പ്പോയി
@anamikaraj7853
@anamikaraj7853 7 жыл бұрын
സംഗീതം കൊണ്ട് ദേവരാജൻ മാഷും, വരികളിലെ ലാളിത്യം കൊണ്ട് ഒ എൻ വി യും, ആലാപനം കൊണ്ട് കെ എസ് ജോർജ് എന്ന ഗായകനും മനോഹരമാക്കിയ.. എത്ര കേട്ടാലും മതി വരാത്ത ഗാനം...
@k.r.reveendrannair3143
@k.r.reveendrannair3143 3 жыл бұрын
മലയാളികളുടെ സുകൃതം
@tomithomas2151
@tomithomas2151 3 жыл бұрын
വളരെ മനോഹരമായ ഒരു ഗാനം. പഴയ ആ കാലത്തേക്ക് പോകുന്ന ഒരു അനുഭവം. എങ്കിലും മനസ്സിന്റെ ഏതോ ഒരു കോണിൽ ഒരു വേദന തോന്നുന്നു.
@crbalanbalan6212
@crbalanbalan6212 3 жыл бұрын
@@tomithomas2151 fcdccvj
@ബർആബാ
@ബർആബാ 3 жыл бұрын
@@tomithomas2151 സത്യം!
@vinodrlalsalam4699
@vinodrlalsalam4699 3 жыл бұрын
Super song & super singing, Thank's,
@vijumacbeth1517
@vijumacbeth1517 6 жыл бұрын
അവളുടെ വാർമുടി കെട്ടിൽ നിന്നിന്നൂർന്നു.......!!! What lines,what a music,what a singing....!! അപൂർവ്വസംഗമം
@jayaseelanmathara
@jayaseelanmathara 3 жыл бұрын
65വയസ്സായി. പണ്ട് കമ്മിനിസ്റ്റ് വേദികളിൽ കേട്ട ks ജോർജ് ന്റെ പാട്ട് ഹൃദയങ്ങൾ കീഴടക്കിയത്. ഇന്നും ഹൃദ്യമായ തു തന്നെ. 💞💞💞
@akshayatpsabutp2319
@akshayatpsabutp2319 Жыл бұрын
🙏🙏🙏🙏
@sureshp2079
@sureshp2079 7 жыл бұрын
കാലത്തിന്റെ താളുകളിൽ മറഞ്ഞുപോയ ഗന്ധർവ്വ ഗായകൻ
@purushothamanas9862
@purushothamanas9862 3 жыл бұрын
മറഞ്ഞു പോകാത്ത ഗന്ധർവൻ
@comradecomrade4988
@comradecomrade4988 2 жыл бұрын
എത്ര കേട്ടാലും.. . മതിയാവില്ല
@pvbnambiar7476
@pvbnambiar7476 9 жыл бұрын
I was heard this song many times from 1954 hence now i am pasing my 75 age
@nabeelharis8309
@nabeelharis8309 5 жыл бұрын
sir,great ...stay healthy..
@mithranns8862
@mithranns8862 5 жыл бұрын
❤️❤️❤️❤️
@stanlypd1521
@stanlypd1521 4 жыл бұрын
I have heard my neigbour singing this song on most days in evening and at last shockingly he sung this song at the time of his last days of death .
@varshaaravind1859
@varshaaravind1859 4 жыл бұрын
Stay healthy sir. My father used to hum this... 🥰
@tubescan2471
@tubescan2471 3 жыл бұрын
Sir happy to know......
@mojeebmojeeb7156
@mojeebmojeeb7156 3 жыл бұрын
ഈ പാട്ട് കേട്ട് തിരുമ്പോൾ കണ്ണ് നിറയാറുണ്ട് അത് സന്തോഷം കൊണ്ട് ആണോ സങ്കടം കൊണ്ടാണോ എന്ന് അറിയില്ല ഈ പാട്ട് പാടുന്ന സമയം അദ്ദേഹം ഒരു രോഗത്തിന്റെ പിടിയിൽ ആയിരുന്നു 🙏🙏🙏❤❤❤🌹🌹🌹
@manoharanmanu3022
@manoharanmanu3022 Жыл бұрын
sathyam pakshe keralathil communism varthan eepattu venda vidham upakarichu avasanam party k s ney vendapolea pariganichilla.
@gopalji1514
@gopalji1514 Жыл бұрын
🙏🙏
@shanres
@shanres 7 ай бұрын
സത്യം. എന്റെ കണ്ണ് നിറഞ്ഞുപോയി.❤❤❤
@aneeshtj3904
@aneeshtj3904 3 жыл бұрын
നല്ലൊരു കാലത്തിൻ്റെ തനിമയും സൗന്ദര്യവും കാലം കാത്തു വച്ചത് ഇങ്ങനെയുള്ള നല്ല ഗാനങ്ങളിൽ കൂടെയാണ്❤️❤️
@georgethomas6567
@georgethomas6567 2 жыл бұрын
അന്നത്തെ കാലത്തെ സുന്ദര അഭൗമമായ ഭൂപ്രകൃതി കൺമുന്നിൽ കൂടി കടന്ന് പോകുന്ന ഒരു അനുഭവം !
@user-yg5pn6fs6b
@user-yg5pn6fs6b 7 жыл бұрын
അദ്ദേഹം പാടുന്നത് നാവ് കൊണ്ടല്ല ഹൃദയം കൊണ്ടാണ് എത്ര കേട്ടാലും മതിവരില്ല
@nairbr6067
@nairbr6067 5 жыл бұрын
Oh great
@baijusarang5933
@baijusarang5933 5 жыл бұрын
സത്യം... കണ്ണ് നിറയുന്നു....
@shamnasham4239
@shamnasham4239 4 жыл бұрын
@@baijusarang5933 ..
@arunakumartk4943
@arunakumartk4943 4 жыл бұрын
മലയാളികളുക്കുന്ന നാടക ഗാനപ്രേമികളുടെ മനസ്സുകളിൽ ഇന്നും KS ജോർജ് എന്ന മഹാത്ഭുതം മരിക്കാതെ ജീവിക്കുന്നു ....!!
@stillwithubts7049
@stillwithubts7049 4 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം . എനിക്ക് ഒത്തിരി ഇമാണ്
@babysamuel1278
@babysamuel1278 3 жыл бұрын
പുനലൂരിലെ പേപ്പർ മില്ലിൽ നിന്നും കഷ്ടതകൾ നിറഞ്ഞ ബാല്യം മലയാളി എന്നും കേട്ടു സന്തോഷിക്കാൻ അങ്ങയുടെ ഹൃദയത്തിൽ നിന്നും വന്ന ഈ പാട്ട് ഈ മലയാള നാട് ഉള്ളടത്തോളം കാലം അങ്ങയെ മറക്കില്ല 🙏🙏🙏
@priyamvada.
@priyamvada. 2 жыл бұрын
എത്ര കാത്തിരുന്നു ഈ ശബ്ദത്തിനായി... ഓരോ വരികളിലെയും ആസ്വാധന ധ്വനി ആലാപന ശ്രവണ മധുരം.... പറയാൻ വയ്യ... ആ മുറുക്കാൻ കറ കടവയിലൂടെ ഒഴുക്കി പാടുന്നത് കേൾക്കാൻ എന്താ രസം... അദ്ദേഹം തന്നെ ഈ ഗാനം ആലപിക്കണം.... മാറ്റാരുപടിയാലും ശെരിയാവില്ല... മരണമില്ലാത്ത മഹാന്മാർ... ആദരവിന്റെ ആത്മ പ്രണാമം 🙏
@vilasinikgthekkemuriyil4459
@vilasinikgthekkemuriyil4459 Жыл бұрын
Ok
@sadanandanappu3587
@sadanandanappu3587 3 жыл бұрын
57 വയസ്സായി. ഓർമ്മ വച്ചപ്പോൾ മുതൽ ഇപ്പോളും ഒരുപോലെ ആസ്വദിക്കുന്നു
@simonvarghese8673
@simonvarghese8673 2 жыл бұрын
👍
@raveendranp1186
@raveendranp1186 2 жыл бұрын
65 വയസ്സായി. എന്നിട്ടും ആസ്വദിക്കാൻ മുന്നിൽത്തന്നെ ! 👍
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@juditammnigeorge6504
@juditammnigeorge6504 Жыл бұрын
എന്റെ പൊന്നു പപ്പാ (അച്ചായൻ ).. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ എന്റെ അച്ചായന്റെ മോളായി തന്നെ ജനിക്കണം... അതാണ് എന്റെ പ്രാർത്ഥന.😢😢😢😢😢❤❤
@muraliperiyal3366
@muraliperiyal3366 Жыл бұрын
❤❤❤
@machineengineering7278
@machineengineering7278 Жыл бұрын
@shaijusasidharan4339
@shaijusasidharan4339 Жыл бұрын
❤❤🙏
@shaijusasidharan4339
@shaijusasidharan4339 Жыл бұрын
Punya janmam❤❤❤
@SanthoshSanthosh-km3zl
@SanthoshSanthosh-km3zl Жыл бұрын
86-ൽ പവ്വർ ഹൗസിൽ ഗാനമേളയ്ക്കു വന്നതോർക്കുന്നു.❤
@bibinnb9170
@bibinnb9170 4 жыл бұрын
എന്തൊരു feel, ആണ് ഈ സോങ് കേൾക്കുമ്പോൾ ♥️♥️♥️♥️♥️
@pathmanabanbabu6089
@pathmanabanbabu6089 3 жыл бұрын
കെ എസ് ജോർജ് എന്ന കലാകാരൻ കുഷ്ഠ രോഗികൾക്ക് വേണ്ടി ഒരുപാട് ത്യാഗം ചെയ്തിട്ടുണ്ട്... പഴയ കാലത്ത് അത്തരം രോഗകാരെ അറപ്പോടും അവജ്ഞയോടും കൂടിയാണ് സമൂഹം കണ്ടിരുന്നത്... ആ സമൂഹത്തിൽ വേറിട്ടൊരു മുഖമായിരുന്നു കെ എസ് ജോർജ്... അദ്ദേഹത്തിന്റെ ഗാനങ്ങൾ എല്ലാം നിത്യ ഹരിതങ്ങളാണ്
@amminicutechannel9790
@amminicutechannel9790 4 жыл бұрын
ഇതുപോലെ വേറാരും പാടി കേട്ടിട്ടില്ല ..അത്ര മനോഹരമായി പാടിയിരിക്കുന്നു
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
പാട്ടിന്റെ തമ്പുരാനായിരുന്നു പാട്ട് പഠിക്കാത്ത ഈ ചുമട്ടു തൊഴിലാളി. നല്ലൊരു കാഥികനു മായിരുന്നു. തൊണ്ടയിൽ ക്യാൻസർ ബാധിച്ച ശേഷമാണ് ഈ പാട്ട് പാടുന്നത്.
@mohanancr9943
@mohanancr9943 Жыл бұрын
Paavam George chettan. Our pride.
@JayakrishnanKottayil-fc1ti
@JayakrishnanKottayil-fc1ti Жыл бұрын
താൻ ഏത് കൊതഴത്ത് കാരനാണ് ,,, യേശുദാസ് സാറിൻ്റെ ജോലി എന്തുവാ,,, കപ്പലണ്ടി കച്ചവടം ആണോ,,,? പാട്ടിനെ ഇഷ്ട്ടപ്പെടാം , പാട്ട്‌കാരനെയും ,,, തീർച്ചയായും താങ്കളെ പോലെ ഞാനും വളരെ അധികം ഇഷ്ട്ടപ്പെടുന്നു,,,, എന്നൽ അതിനപ്പുറം ആശ്ചര്യം കൊണ്ടുവരുന്നത് അറുബോറ് ആണ്,,,
@amminicutechannel9790
@amminicutechannel9790 Жыл бұрын
@@JayakrishnanKottayil-fc1ti ആകെയൊരു യേശുദാസ് സാറിനെ മാത്രമേ അറിയൂ അല്ലേ....നിങ്ങൾ ഏത് കോത്താഴത്കാരനാണ്???🤣🤣🤣
@JayakrishnanKottayil-fc1ti
@JayakrishnanKottayil-fc1ti Жыл бұрын
@@amminicutechannel9790 യേശുദാസ് സാറിനെ മാത്രമേ അറിയൂ എന്ന് ഞാൻ പറഞ്ഞില്ലല്ലോ അമ്മിണികുഞ്ഞെ,,,, ഇത്രയും നന്നായിട്ട് വേറെ ആരും പാടിയിട്ടില്ലെന്ന് താങ്കൾ പറഞ്ഞപ്പോൾ ,,, യേശുദാസ് എന്നൊരു ഗായകൻകൂടി നിലവിൽ ഉണ്ട് എന്ന് ഉദ്ദേശിച്ചു എന്നേ ഉള്ളൂ,,, എന്ന് കരുതി ജോർജ്‌ജ് sir മോശം ഗായകൻ ആണ് എന്നും അല്ല ഉദ്ദേശിച്ചത്,,,
@arunakumartk4943
@arunakumartk4943 5 жыл бұрын
ഞാൻ എന്റെ സ്കൂൾ കാലഘട്ടത്തിൽ ഞായറാഴ്ചകളിൽ രാവിലെ 7.35 മുതൽ 8 മണി വരെ (ഡൽഹി മലയാള വാർത്തകൾക്കു ശേഷം) പ്രക്ഷേപണം ചെയ്തിരുന്ന നാടക ഗാനങ്ങൾ കേൾക്കുവാൻ ഞാൻ കാത്തിരിക്കാറുണ്ടായിരുന്നു. കുറച്ചു കാലങ്ങൾക്ക് ശേഷം ഈ സമയം മാറ്റിയപ്പോൾ കേൾക്കാനുള്ള സാവകാശം കിട്ടിയത് വളരെ കുറച്ച് മാത്രം! കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ജനഹൃ യങ്ങളിൽ സ്വാധീനം ചെലുത്താൻ | KPAC നാടക ഗാനങ്ങൾ അതിൽ പ്രത്യേകിച്ച് ജോർജേട്ടന്റെയും, സുലോചന അക്കന്റെയും ഗാനങ്ങൾ ഒരു മുഖ്യ പങ്കുവഹിച്ചിരുന്നു..... എന്തു തന്നെയായാലും മനസ്സിൽ ഗൃഹാതുരത്വം ഉണർത്തുന്ന ഈ ഗാനത്തിന് 100 ൽ 200 മാർക്കോ അതിനധികമോ ശ്രോതാക്കൾ നൽകിയാൽ തെറ്റില്ല.
@user-rv5lp4lv1u
@user-rv5lp4lv1u 4 жыл бұрын
*Padunna all ente ayal vasiyan*
@arunakumartk4943
@arunakumartk4943 4 жыл бұрын
@@user-rv5lp4lv1u അതിനാൽ താങ്കൾ വളരെ ഭാഗ്യവാനും അതുപോലെ അദ്ദേഹത്തിന്റെ തീരാ നഷ്ടത്താൽ എന്നെപ്പോലെയുള്ളവരെ പോലെ നിർഭാഗ്യവാനുമാണ്. !!
@akhilcm6440
@akhilcm6440 4 жыл бұрын
വൈകിട്ടും ഉണ്ടായിരുന്നില്ലെ ബ്രൊ
@sudheerv.s6594
@sudheerv.s6594 3 жыл бұрын
അതുല്യ കലാകാരന് കോടി പ്രണാമം... കേരളം എന്നും നെഞ്ചേറ്റുന്ന ഗാനം..... നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങൾക്കുള്ളിൽ ജീവിക്കുന്നു
@mjcaluva
@mjcaluva 3 жыл бұрын
എത്രയോ മാധുര്യം ഉള്ള ശബ്ദം. ഇന്നും നമ്മുടെ കാതുകളിൽ മുഴങ്ങട്ടെ.
@kmskms2584
@kmskms2584 7 жыл бұрын
ഈണം കൊണ്ടും ഭാവം കൊണ്ടും ആലാപനശൈലി കൊണ്ടും വരികളിലെ ലാളിത്യം കൊണ്ടും കാലത്തെ തോൽപ്പിക്കുന്ന മാന്ത്രികത.....
@MohanKumar-ln5lh
@MohanKumar-ln5lh Жыл бұрын
Good
@PRBtalksofficial
@PRBtalksofficial 3 жыл бұрын
ഹൃദയം കൊണ്ട് പാട്ട് പാടി നമ്മളെ എവിടേയോ എത്തിച്ച ഗായകൻ
@sudharsanan9437
@sudharsanan9437 2 жыл бұрын
ഒരിക്കലും മാരിവില്ലും പാഠങ്ങളും മാഞ്ഞുപോകില്ല ഈ ഗാനഗന്ധര്‍വ്വനൻ ഇന്നും മുരിക്കാതെ ജീവിക്കുന്നു നമ്മുടെ ഓർമ്മയിൽ നമസ്കാരം 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
@surendranpunathil9486
@surendranpunathil9486 3 жыл бұрын
മലയാളത്തിലെ മറ്റെല്ലാ ഗാനങ്ങളും മാഞ്ഞു പോയാലും സാരമില്ലാ ; ഇതൊന്നു മതി എല്ലാ കാലത്തേക്കും !
@vasuck8162
@vasuck8162 4 жыл бұрын
ഇങ്ങനെയും നമുക്കൊരു പാട്ടുകാരനുണ്ടായിരുന്നു എന്നഭിമാനിക്കാം
@alphindani2977
@alphindani2977 4 жыл бұрын
അവളുടെ വാര്‍മുടിക്കെട്ടില്‍ നിന്നൂര്‍ന്നു മഴവില്ലിന്‍ തേന്‍മലര്‍ വാനില്‍... ♥ അനശ്വര ഗായകന് നിറഞ്ഞ കണ്ണുകളോടെ പ്രണാമം... ♥
@krishnamjc
@krishnamjc 2 жыл бұрын
❤️❤️❤️❤️❤️❤️
@vishnumohan4978
@vishnumohan4978 2 жыл бұрын
❤️❤️❤️❤️
@mangalaths
@mangalaths 2 жыл бұрын
❤️❤️❤️
@santhashaji7737
@santhashaji7737 2 жыл бұрын
Ksgorge
@salyshaji5959
@salyshaji5959 2 жыл бұрын
@@krishnamjc AvvvlblAvvvlblgglaggAvvvlblAvvvlblgglaggmvaaavdanglgggggggggmwggglggqqmgmgqgqqlgmglglglalagaggggwwqwgwwWqqggwdwdqffwmggwggwwmglggqngqvvgnqgqbggqggmlqlgqgmgglqggzlmglllgllllqggwggqqggzlbqgggggllgglmmlglchbhbvhoHJUgzuw
@unnikrishnanunnikrishnan860
@unnikrishnanunnikrishnan860 10 ай бұрын
എനിക്ക് 75വയസ്സായി ഞാൻ ചെറുപ്പം മുതൽ കേട്ട് തുടങ്ങി യതാണ് പഴയ നാടക ഗാനങ്ങൾ ഇന്നും ആ പഴയ ഗാനങ്ങൾ പുതുമയോടെ നിലനിൽക്കുന്നു. ഒരിക്കലും മറക്കാൻ കഴിയാത്ത കുട്ടിക്കാലം മുതൽ മനസ്സിൽ പതിഞ്ഞ ഗാനങ്ങൾ. കാലങ്ങൾ മാറിയാലും അനശ്വരമാക്കിയ ഗാനങ്ങൾ. കെ.പി.ഏ.സി എന്ന നാടക സംഘടനയുടെ ഒരു പാരിതോഷിക മാണ് പഴയ നാടക ഗാനങ്ങൾ ഇന്നും പുതുമയോടെ എത്ര കേട്ടാലും മതിവരാത്ത ആ സുന്ദര ഗാനങ്ങൾ. പഴയ കലാ പ്രതിഭകൾ മൺമറഞ്ഞു പോയെങ്കിലും അവർ ഇന്നും നമ്മുടെ ഹൃദയത്തിലും സമൂഹത്തിലും ജീവിച്ചു കൊണ്ടിരിക്കുന്നത്. എല്ലാം പഴയ കാല ഓർമ്മകൾ മാത്രം. ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകൾ അതാണ് തോപ്പിൽ ഭാസി സാറ് കെ.പി.ഏ.സി നാടക സംഘടനയും . ഒരു ദിവസം പോലും പഴയ നാടക ഗാനങ്ങൾ കേൾക്കാതിരിക്കാൻ പറ്റുന്നില്ല. എല്ലാം പ്രായത്തിന്റെ വികൃതികൾ എന്നല്ലാതെ എന്ത് പറയാൻ. ആരുടേയും ഓർമ്മകൾ മരിക്കാതിരിക്കട്ടെ. നന്ദി നമസ്കാരം.😊😊😊😊❤❤❤
@manuzach2060
@manuzach2060 6 жыл бұрын
കടലിൽനിന്നൊരു കുമ്പിൾ വെള്ളവുമായി.... ഹൊ..... എന്തൊരു വരികൾ... അസാധ്യം..
@rythmkaraokecoversongs7231
@rythmkaraokecoversongs7231 3 жыл бұрын
Pranamam
@JayakrishnanNairOmana
@JayakrishnanNairOmana 11 ай бұрын
Nobody has ever sung any song with as much passion as this Mr. K. S. George as this one from one's heart. Every word come from heart, not the tongue.
@chandrasekhharancmc9393
@chandrasekhharancmc9393 5 жыл бұрын
മറക്കുവാൻ കഴിയുമോ ഇത്രയും മധുരമായ ഗാനം ...
@anandangeethanjali
@anandangeethanjali 10 жыл бұрын
K.S George was a genious .His Drama songs were all time evergreen.Sad to say that he was an unsung hero.Any way I will like to rate him number one in my mind. മരിവില്ലേ നീ മായരുത് .ലോകാവസാനം വരേയ്ക്കും.
@drahs1
@drahs1 10 жыл бұрын
Marivillu mayilla life long
@anandangeethanjali
@anandangeethanjali 10 жыл бұрын
Subramanian Ah Padi padi Parannu poya Bhavagayakan.
@asokanelavani
@asokanelavani 2 жыл бұрын
സാഹിത്യവും സംഗീതവും ആലാപനവും മനോഹരമായി സമ്മേളിച്ചിരിക്കുന്നു... മലയാളിയുള്ള കാലംവരെ ഈ ഗാനവും നിലനിൽക്കും
@gkumar3004
@gkumar3004 4 жыл бұрын
എത്രയോ തവണ കേട്ടിരിക്കുന്നു എത്രകേട്ടാലും മതിവരാത്ത ഈ ഗാനം ഹൃദയം കൊണ്ട് മധുരമായി പാടിയ ഈ കലാകാരൻ്റെ മുൻപിൽ നമിക്കുന്നു 👏👏🙏
@bibinlala44
@bibinlala44 4 жыл бұрын
അലിഞ്ഞു പാടുക എന്നുവച്ചാൽ അതാണ് ഇത്. വരികൾ കൊണ്ടും സംഗീതം കൊണ്ടും മഴപെയ്യിച്ച ഗാനം.
@HariKumar-ie9yu
@HariKumar-ie9yu 2 жыл бұрын
Pazha,n adakgananl50,vaistha,njan,enthu,paraenam,?
@baburajr1571
@baburajr1571 7 жыл бұрын
I sat on my father's lap and he sang this song about 45years back in this same feeling I still remember .now my eyes are filled with tears I love appa and I Love this song's
@alokdathanable
@alokdathanable 7 жыл бұрын
Baburaj R sorry that your eyes are filled with tears.
@johnmathew8053
@johnmathew8053 6 жыл бұрын
Baburaj R : I know Lalu (Rommel Solomon) in Kuwait.
@nabeelharis8309
@nabeelharis8309 5 жыл бұрын
ആ നല്ല കാലത്തിനർപ്പിക്കാൻ മിഴിനീർപ്പൂക്കൾ..അങ്ങയുടെ പിതാവിന്റെ പാവനസ്മരണയ്ക്ക്‌ ബാഷ്പാഞ്ജലി..
@divakaranmm8644
@divakaranmm8644 3 жыл бұрын
എത്ര മനോഹരം..വരികൾ..ഒരിക്കലും മറക്കാൻ ആവില്ല..ഇതുപോലുള്ള വരികൾ ഇനി ഉണ്ടാവില്ലല്ലോ.......ഓർമപ്പൂക്കൾ നേരുന്നു
@sujathankt1230
@sujathankt1230 2 жыл бұрын
ഏതു മാനസിക പ്രയാസങ്ങളും കുറച്ചു നേരം മറക്കാൻ ആരു ആരെക്കാളും മോശമല്ലാതെ മത്സരിച്ച ഒരു ഗാനം. നന്ദിഎല്ലാവര്ക്കും. കവിത ലഹരി തന്നെ ആണ് എന്ന് ലഹരിയുടെ രാവുകളിൽ എപ്പോഴും, എപ്പോഴും, ഓര്മപ്പെടുത്തുന്ന കവിത തന്നെ ആണ് ഇത്.
@sreejapnair6977
@sreejapnair6977 9 жыл бұрын
ഞാ നൊ രു മ ല യാ ളി ഒരി ക്ക ലും മ റ ക്കി ല്ല ഈ ഗാ നം
@mathewchacko3755
@mathewchacko3755 Жыл бұрын
He is self-conducting by fully immersed in its music, esp. at its end! A versatile singer with powerful & mesmerizing voice that leaves us with an ever-lasting musical memories!
@babukangalath1060
@babukangalath1060 5 жыл бұрын
കെ .എസ് .ജോർജ് എന്ന കലാകാരനെ മറന്നു പോയാൽ ..... നിങ്ങൾ മരിച്ചു
@krishnankambrath8016
@krishnankambrath8016 5 жыл бұрын
Babu Kangalath iio ji
@suni321
@suni321 4 жыл бұрын
സത്യം.. ഇങ്ങേരോക്കെ വേണ്ട പോലെ ആദരിക്കപ്പെടുന്നില്ല നന്ദിയില്ലാത്ത മലയാളം
@shibupottakkal1783
@shibupottakkal1783 3 жыл бұрын
@@suni321 with
@vidyadharanvk4092
@vidyadharanvk4092 3 жыл бұрын
50silum 60silum 70silum annathe yuvskkaleyum yuvathiksleyum mathramalla aabalavrudham malayalikaleyum swaramadhurikondu nirvruthikalilaradicha k s George kpac Sulochana g Devarajan mash c a anto thudangiya ethrayo manmaranjupoya anaswara kalakaranmare ningalkku orikkalum maranamilla janakodikalude hridayangalil ningal ennennum jeevikkum kaalam ullidatholam naal ithrayum purogathiyum technology kalum illathirunna aa pazhaya kalaghattathil ningal ottere thyagangal sahichanu nadakangal keralathinskathum purathum avatharippichirunnathennu innathe thalamurakku onnum ariyilla manmaranjupoya Ella athulya gayakarkkum gayikamarkkum orayiram namovskangal
@rkparambuveettil4603
@rkparambuveettil4603 4 жыл бұрын
മാരിവില്ലിൻ തേൻ മലരെ: മാഞ്ഞു പോകയോ - മാഞ്ഞു പോകയോ....... നീളെ- നീളെ പാടങ്ങളെല്ലാം കൊതി തുള്ളി നിൽക്കവെ ::.. കൊതി തുള്ളി നിൽക്കവെ തേൻ മഴ തൂ കാൻ ഉൾക്കുളിർ പാകാൻ നീ വരില്ലെ നീ-- മിഴിനട്ടു നിന്നൊരു പാടത്തിൻ മാറിൽ അഴകുറ്റ സ്വപ്നങ്ങൾ പൂത്തു - - - ഒരു കൊടുംങ്കാറ്റിന്റെ കൈകളിൽ തട്ടി കരീമുകിൽ എങ്ങോ പറന്നൂ -- .. അവളുടെ വാർമുടിക്കെട്ടിൽ നിന്നുർന്നു മഴവില്ലിൻ തേൻ മലർവാനിൽ വയലിൽ കിനാവുകൾ പാറി നടന്നു - അരിയ പൂമ്പാറ്റകൾ പോലേ .. വരളുന്ന മണ്ണിന്റെ ചുണ്ടിൽ തേന്മഴ ചൊരിയാതെ മാഞ്ഞു വിതങ്ങോ - മാരിവില്ലിൻ തേന്മലരേ
@animavp384
@animavp384 4 жыл бұрын
ഒരുകാലത്തെമുഴുവൻ തന്റകലാവിഷ്കാരങ്ങളാൽ കൂടെക്കൂട്ടിയ മഹാനുഭാവനെ ഇത്തിരിയെങ്കിലും അറിയുവാനവസരംതന്നതിന് നന്ദി
@sushamakk8426
@sushamakk8426 2 жыл бұрын
ഓർമ്മ വച്ച നാൾ മുതൽ ഹൃദയതീലേറ്റിയ അനശ്വരഗാനങ്ങൾ പാടിയ അനശ്വര കലാകാരൻ. ഒരുപാട് പ്രാവശ്യം നേരിട്ട് ഗാനമേള ആസ്വദിക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്. അച്ഛൻ എപ്പോഴും മൂളിക്കൊണ്ടിരുന്ന ഈ ഗാനം എല്ലാ സ്റ്റേജിലും ഇതേ ഫീൽ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മറക്കില്ലൊരിക്കലും. 🙏🏻🙏🏻
@valsakumar3673
@valsakumar3673 4 жыл бұрын
വയറ്റീ പിഴപ്പിനു വേണ്ടി ഗാനമേളയിൽ പങ്കെടുത്തു. അതിന് KPAC യുടെ അനുമതിയില്ല എന്ന് പറഞ്ഞ് അവർ പുറത്താക്കി. ഓർക്കുക... അന്നു പിന്നണി ഗായകന് വരുമാനം തുച്ഛമാണ്. അപ്പനും അമ്മയും ഭാര്യയും രണ്ടു മക്കളും കൂടെ വിയ്യൂർ ജയിലിനടുത്തുള്ള പാട്ടുക്കാട്ടിൽ കുറച്ചു കാലം താമസിക്കുകയുണ്ടായി. (അന്ന് അദ്ദേഹത്തെ കണ്ട നേരിയ ഓർമ്മയുണ്ട്. വെളുത്ത് നീണ്ട "പെൻസിൽ മാർക്ക് " ശരീരം.) പിന്നീട് ബോംബേക്ക് (മുംബായി) പോയി. കുറച്ചു കാലം മലയാളി സമാജങ്ങളുടെ പരിപാടികളിൽ പാടി. പിന്നീട് എന്ത് സംഭവിച്ചു എന്നറിഞ്ഞില്ല. 1965 ൽ ഞാൻ ബോബേയിൽ (ഭാണ്ഡുപ്പ്) ചെന്നപ്പോൾ കിട്ടിയ അറിവാണ്. ജീവിതത്തിൽ കഷ്ടപ്പാടും ദുരിതവും മാത്രമാണ് അദ്ദേഹത്തിന് കിട്ടിയിട്ടുള്ളത്. KPAC യോ തൊഴിലാളി വർഗ്ഗത്തിൻ്റെ പാർട്ടിയോ.സഹായിച്ചില്ല എന്നാണ് തോന്നുന്നത്. സ്നേഹാദരണങ്ങളോടെ, RPI.
@tj1368
@tj1368 3 жыл бұрын
ഓ,ത്രശൂരിൽ താമസിച്ചിരുന്നേ അദ്ദേഹം തെണ്ടയീൽ കാൻസർ ബാധിച്ചു വിഷമിച്ച കാലത്തും അദ്ദേഹം പാട്ടുകൾ പാടി .അർഹമായ അംഗീകാരം, അസുകമായ സമയത്ത് സഹായം ഇതെന്നും അദ്ദേഹത്തിന് കാര്യമായി ലഭിച്ചിട്ടില്ല എന്നാണ് അറിവ്. ഇദ്ദേഹത്തിന്റെ ഒരു മകൻ പാടിയിരുന്നുതായി അറിയാം പക്ഷേ പിന്നീട് ഒന്നും കണ്ടിട്ടില്ല.
@wilsonvarghese2979
@wilsonvarghese2979 2 жыл бұрын
Very sad
@mohannair9891
@mohannair9891 2 жыл бұрын
K S GEORGE KPACYUDE NADATHIPPUKARANAYA THOPPIL BHASIYUDE ADUTH CASHINU VENDI CHENNAPPOL PANAYAM VEKKAN VALLADHUMUNDO EBNU CHODHICHAPPOL VEDHANQYODE SWAMTHAM THBURU EDUTHU KALKKAL VECHU ERANGIPPONNU.KPACYODE VIDACHOLLIYITTU.AA ANASWARA GAYAKANU KANNERODE PRANAMAM AFPPIKKATTE
@rajendrannani1616
@rajendrannani1616 2 жыл бұрын
ശരിയാണ് കമ്മ്യുണിസ്റ്റ് പാർട്ടിക്ക് വേണ്ടി തൊണ്ട കീറി പാടി അല്പം സ്ഥലവും കൊച്ചുവീടും സ്വപ്നമായിരുന്നു സഖാക്കളുടെ കാരുണ്ണ്യത്തിന് വേണ്ടി കുറെ അലഞ്ഞു ലീഡർ കരുണാകരൻ ഇടപെട്ടാണ് അത് സാധിച്ചു കൊടുത്തത്..... എന്നൊക്കെ വായിച്ചിട്ടുണ്ട് .... ഈ പാട്ട് എപ്പോ കേട്ടാലും എനിക്ക് ഒരു നീറ്റലാണ് നെഞ്ചിൽ..... 😔
@asnarayanaswami5020
@asnarayanaswami5020 2 жыл бұрын
പഴയ കമ്മ്യൂണിസ്റ്റ് കൾ കഷ്ടപ്പെട്ട്... ഇപ്പോൾ കമ്മികൾ എൻജോയ് ചെയ്യുന്നു
@sasidharankana1329
@sasidharankana1329 3 жыл бұрын
This song was so popular in my childhood days that in every marriage and house warming we heard from the horn like speaker (kolambi) over the top of the coconut tree. Later on every word, every mood, every imagery of the song got pierced into every heart of those days. So was his other famous song Bali kudeerangale, Talaiku Meethe shoonyakasham, Pambukalku Malamundu. This song's lyric correctly depicts the paddy fileds, the yearning for the rain, the moving of the rain clouds, the beauty of Kerala girls etc. etc. I thank the person who made me listen now from KZbin.
@reejithanjarakandy3106
@reejithanjarakandy3106 6 жыл бұрын
ജീവനുള്ള വരികളുടെ ചിറകിലേറി,തളരാതെ..കാലങ്ങളോളം പറന്ന.. പറക്കുന്ന ഗാനം..!
@rasselarnold3770
@rasselarnold3770 5 жыл бұрын
Super.... 💟 💟
@tj1368
@tj1368 6 жыл бұрын
k s george , താങ്കൾ അനുശ്വരനാണ് ഈ ഒരു ഗാനം മാത്രം മതി ഇദേഹത്തെ എന്നും ഓർമ്മിക്കാൻ . ഒരു കാര്യം പറയട്ടെ , ഇദ്ദേഹം ഈ പാട്ട് പാടുമ്പോൾ ഒപ്പം ഉണ്ടായിരുന്ന ഓർക്ക്സട്രക്കാർ ആരെങ്കിലും ഇപ്പോൾ ജീവിച്ചു ഇരിക്കുന്നു എങ്കിൽ അവർ ഒന്ന് ലൈവിൽ വരു .
@antonyedappara6703
@antonyedappara6703 6 жыл бұрын
Nubile
@rajappansivapadmam6535
@rajappansivapadmam6535 5 жыл бұрын
Perariyathorunombarath
@linilal2647
@linilal2647 5 жыл бұрын
@@antonyedappara6703pm loop
@abilashpravi839
@abilashpravi839 8 жыл бұрын
മോഹവും മോഹഭംഗങ്ങളും പ്രത്യാശയുണര്‍ത്തി അവതരിപ്പിയ്ക്കപ്പെട്ട ONV, ദേവരാജന്‍,K.S. ജോര്‍ജ് ത്രയത്തിന്റെ കാലത്തെ അതിജീവിച്ച ഗാനം മലയാളികളുള്ളടത്തോളം ഇ ഗാനം നിലനില്‍ക്കും ചിരഞ്ജീവിയായ ഗാനം എന്ന് വിശേഷിപ്പിയ്ക്കാം
@praveenkrishna5399
@praveenkrishna5399 8 жыл бұрын
yes .... it is...
@raveendrank3995
@raveendrank3995 7 жыл бұрын
എത്ര കേട്ടാലും മതിയാകാത്ത ഗാനം -നമിയ്ക്കു ന്നു
@ഞാന്ഭാരതീയൻ
@ഞാന്ഭാരതീയൻ 3 жыл бұрын
എന്റെ ഒരുനൂറായിരം പ്രണാമം ഈ കലാ ഗായകന് 🙏🌹👍
@SatheesanS-v9y
@SatheesanS-v9y 17 күн бұрын
🙏🙏
@somanprasad8782
@somanprasad8782 Жыл бұрын
എന്നും 16 വയസ്സുള്ള ഗാനം. കെ. എസ്.ജോർജിന്റെ എല്ലാ പാട്ടുകളും അന്നും ഇന്നും ഒരുപോലെ ഹിറ്റ്. ഏറ്റവും നല്ല ഭാവഗായകൻ. അത്രയും ഭാവം ഉൾക്കൊണ്ട് പാടാൻ ഇന്നുവരെ ഒരു ഗായകനും കഴിഞ്ഞിട്ടില്ല. മലയാളി ഉള്ളടത്തോളം കാലം. കെ.എസ്.ജോർജിന്റെ പാട്ടുകൾ വാഴ്ത്തപ്പെടും. ആത്മാവിൽ തുള ഞ്ഞിറങ്ങുന്ന ഗാനങ്ങൾ. പരേതാത്മാവിനു പ്രണാമം🌹🌹🌹🌹🙏🙏🙏
@manik5724
@manik5724 6 жыл бұрын
Bhoomi malayalam ulledatholam kalam nilanilkkunna gaanam ! Thanks a lot for uploading video !
@sivansankar4030
@sivansankar4030 5 жыл бұрын
മാരിവില്ലിൻ തേൻ മലരെ: മാഞ്ഞു പോകയോ - മാഞ്ഞു പോകയോ....... (2) നീളെ- നീളെ പാടങ്ങളെല്ലാം കൊതി തുള്ളി നിൽക്കവെ ::.. കൊതി തുള്ളി നിൽക്കവെ തേൻ മഴ തൂ കാൻ ഉൾക്കുളിർ പാകാൻ നീ വരില്ലെ നീ-- (2) മാരിവില്ലിൻ തേൻ മലരേ മാഞ്ഞു പോകയോ മാഞ്ഞു പോകയോ കടലിൽ നിന്നൊരു കുമ്പിൾ വെള്ളവുമായ് കരിമുകിൽ മാനത്തു വന്നൂ -- (2) മിഴിനട്ടു നിന്നൊരു പാടത്തിൻ മാറിൽ അഴകുറ്റ സ്വപ്നങ്ങൾ പൂത്തു - - - (2) മാരിവില്ലിൻ തേന്മല: . ഒരു കൊടുംങ്കാറ്റിന്റെ കൈകളിൽ തട്ടി കരീമുകിൽ എങ്ങോ പറന്നൂ -- .. ( 2 ) അവളുടെ വാർമുടിക്കെട്ടിൽ നിന്നുർന്നു മഴവില്ലിൻ തേൻ മലർവാനിൽ - (2) മാരിവില്ലിൻ തേന്മ---- വയലിൽ കിനാവുകൾ പാറി നടന്നു - അരിയ പൂമ്പാറ്റകൾ പോലേ .. വരളുന്ന മണ്ണിന്റെ ചുണ്ടിൽ തേന്മഴ ചൊരിയാതെ മാഞ്ഞു വിതങ്ങോ - മാരിവില്ലിൻ തേന്മലരേ
@sivarajang.k5667
@sivarajang.k5667 4 жыл бұрын
ഹൃദയത്തിൽ തട്ടുന്ന ആലാപനം
@sanalkumar1895
@sanalkumar1895 3 жыл бұрын
👍👍
@vinodrlalsalam4699
@vinodrlalsalam4699 3 жыл бұрын
Realy thank's to mr, K, S, George, Lal Salam,
@vinodrlalsalam4699
@vinodrlalsalam4699 3 жыл бұрын
Stylen singing, thanks,
@valsajayan986
@valsajayan986 3 жыл бұрын
അവസാന നാലു വരികൾ കിട്ടാൻ പലപ്പോഴും ശ്രമിച്ചു ഇപ്പോൾ കിട്ടി വളരെ സന്തോഷം Lalsalam
@rajeshrajan3124
@rajeshrajan3124 Жыл бұрын
എന്ത് മനോഹരമായ ആലാപനവും സംഗീതവും വരികളുമാണ് മഹാൻമാരുടെ സൃഷ്ടി
@sabubharathan3468
@sabubharathan3468 4 жыл бұрын
മാരിവില്ലിൻ തേൻ ചുരിയും ഇതുപോലെ ഒരു ഗാനം ഇനി മലയാളത്തിൽ ഉണ്ടാവാൻ പ്രയാസമാണ്
@SureshKumar-ee9vk
@SureshKumar-ee9vk 5 жыл бұрын
Amazing- the rustic soulful voice of Mr George gives deeper meaning to the great lyrics of ONV. Thanks for sharing this treasure of my childhood.
@shoukathali7785
@shoukathali7785 5 жыл бұрын
അത് അങ്ങിനെയാ ............... ചില പാട്ടുകൾ ഹൃദയം കൊണ്ട് മാത്രമേ പാടാൻകഴിയൂ
@ThomasValiyaveetilChummar
@ThomasValiyaveetilChummar 7 жыл бұрын
What an impressive smile shri K S. George naturally sheds over to the audience...He is truly great....The impressive orchestra band finds it extremely difficult to pursue His philosophic pauses and fetch the shruti to his heights....
@thomasvargheesepulickal3690
@thomasvargheesepulickal3690 3 жыл бұрын
സർഗ്ഗാത്മകമായ ഒരു കാലത്തെ അടയാളപ്പെടുത്തുന്ന മധുരോദാത്തമായ പാട്ടുവിശേഷങ്ങൾ ❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🙏🙏🙏🙏🎉🎉🎉🎉🙏
@oblivion_007
@oblivion_007 7 жыл бұрын
മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ടുകൾ....
@skumarannair202
@skumarannair202 5 жыл бұрын
I love the song and you sir....
@sumasukhalal6888
@sumasukhalal6888 4 жыл бұрын
Ee ganam orikalum mar akan pattath athum.....
@vinodrlalsalam4699
@vinodrlalsalam4699 3 жыл бұрын
Realy credit goes to our KPACdrama group, thank's a lot,
@anjanaspillai5493
@anjanaspillai5493 5 жыл бұрын
ഒരിക്കലും തിരിച്ചുവരാത്തൊരു കാലത്തിന്റെ ഓർമ്മകൾ,,
@wilsonvarghese2979
@wilsonvarghese2979 3 жыл бұрын
Yes, those days will never come back
@akhilcm6440
@akhilcm6440 4 жыл бұрын
ആരൊക്കെ ഇനി പാടിയാലും ആ പഴയ മൊണൊ സൗണ്ടിൽ ഇത്‌ കേൾക്കുന്ന ഒരു സുഖം അത്‌ കിട്ടില്ല..അതൊരു കാലം അതാണു
@arunakumartk4943
@arunakumartk4943 4 жыл бұрын
അതാണ് ജോർജേട്ടൻ .. എന്ന മഹാത്ഭുതം !!..!
@godgod1229
@godgod1229 4 жыл бұрын
Dear ksg really superb.Tnx.
@venukuttappan1614
@venukuttappan1614 4 жыл бұрын
Ks. ജോർജ് എന്ന ഗായകന് പകരം വയ്ക്കാൻ ഇനി ആരുമില്ല
@suni321
@suni321 4 жыл бұрын
സത്യം സുഹൃത്തേ
@aromaljayakumar5090
@aromaljayakumar5090 3 жыл бұрын
അങ്ങേ അറ്റം ശെരി ആയകാര്യം 100000%
@abdulrahmanck3221
@abdulrahmanck3221 4 жыл бұрын
K S ജോർജ്ജ് എന്ന ഗായകന്റെ ഗാനങ്ങൾ കുറെയൊക്കെ മായാതെ മനസ്സിൽ കിടക്കുന്നു ഇദ്ദേഹം പാടിയ ചില്ല് മേടഎന്ന ആ ഗാനത്തിന്റെ ഗ്രാമഫോൺ റെക്കോർഡ് എന്റെ കളക്ഷനിൽ ഉണ്ട്. വേറെയും ഗാനങ്ങൾ ആ റെക്കോർഡിൽ ഇദ്ദേഹത്തിന്റെ തായി ഉണ്ട്.
@bindusadanandanbindusadana7146
@bindusadanandanbindusadana7146 3 жыл бұрын
പണ്ട് സൺ‌ഡേ വരാൻ കാത്തിരിക്കും നാടകഗാനങ്ങൾ കേൾക്കാൻ. മനസ്സിനും കാത്തിനും അത്രയ്ക്ക് കേൾക്കാൻ സുഖമാണ് പഴയ നാടകഗാനങ്ങൾ
@vkdevadasmenon5451
@vkdevadasmenon5451 10 жыл бұрын
The actions and facial expressions of Mr KS George is unbeatable - fantastic! Only the song without video may not give that enjoyment! Kudos to the architects of the song!
@krishnamjc
@krishnamjc 2 жыл бұрын
Completely agree. He is so much involved ❤️❤️❤️❤️
@gopinadhankalappurakkal5206
@gopinadhankalappurakkal5206 Жыл бұрын
അനശ്വരനായ കലാകാരൻ❤❤❤
@johnmathew8053
@johnmathew8053 5 жыл бұрын
Towards the end of his life, he was abandoned by Everyone except for a few good souls.... The history knows who they were...It is a recorded history... nobody can distort it in future....
@josephdias3482
@josephdias3482 4 жыл бұрын
He had acres of property in Kayamkulam near KPAC during 1960's but all lost.
@rajgopalnair4769
@rajgopalnair4769 3 жыл бұрын
Nalla Pattanu,Enokku othiri eshyamsnu
@sudheerv.s6594
@sudheerv.s6594 9 ай бұрын
ജോർജ് ചേട്ടന്റെ പാട്ട് കേട്ടാൽ ഇപ്പോഴും മനസ്സിൽ അഴകുറ്റ സ്വപ്‌നങ്ങൾ പൂക്കും... മരിക്കാത്ത ഓർമ്മകൾ അവശേഷി പ്പിച്ചു കടന്നുപോയ കലാകാരൻ... മാഞ്ഞു പോയ മാരിവില്ലു പോലെ വിധി തിരിച്ചെടുത്തെങ്കിലും ജീവിക്കുന്നു ഇപ്പോഴും മനസ്സിൽ 🙏🏻🙏🏻💚💚💚🙏🏻💚💚💚
@kapeesh7523
@kapeesh7523 9 жыл бұрын
Great singer K S George. Even when he was suffering fron a thraot disease, he tried not to miss a single note! The lyrics by ONV reflects the simple rural life of Kerala of those days.
@srikrishnabhavanhotel1243
@srikrishnabhavanhotel1243 6 жыл бұрын
Suresh Shenoy
@reshmirs3567
@reshmirs3567 3 жыл бұрын
True
@gopimaster9367
@gopimaster9367 3 жыл бұрын
Onnum parayanilla
@radhakrishnantn7286
@radhakrishnantn7286 7 жыл бұрын
when I hear this song,I forget all my worries and pains.I hold this song close to my heart especially when rendered by the legend artist K S George!!many many thanks!.
@krishnankuttypazhampillil6725
@krishnankuttypazhampillil6725 6 жыл бұрын
Great....
@serendipityactivated4659
@serendipityactivated4659 5 жыл бұрын
This song reminds me of my late mother, who had a taste for good music and films. She liked KPAC songs, especially George's songs. Thank you for uploading this rare video in which George is singing his heart out.
@ousephk.r1919
@ousephk.r1919 Жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ആ ഗാനത്തിന്റെ ഭാവ ഗായകന് പ്രണാമം... 🙏
@raveendranathnair8527
@raveendranathnair8527 6 жыл бұрын
There is a says gold is gold. T feel that is true as and when I hear these meaningful songs. Endless song. As we leason it we feel like to be with it all the days. The singers were also great. It is appreciable. We are lucky to hear it when ever we like uit through u tube. We cant forget these old songs. That is too much sweet.
@alokdathanable
@alokdathanable 6 жыл бұрын
That is exactly why I uploaded these songs.
@nirmalanandam
@nirmalanandam 5 жыл бұрын
ഇതൊക്ക കേള്‍ക്കുമ്പോഴാണ് ന്യൂജെന്‍ കോപ്രായങ്ങള്‍ എടുത്തു കടലില്‍ എറിയാന്‍ തോന്നുന്നത്. ബാഷ്പാഞ്ജലി.... ഈ മഹാനായ കലാകാരന്റെ ഓര്‍മ്മയ്ക്ക് മുമ്പില്‍
@stylishboy1138
@stylishboy1138 5 жыл бұрын
Athe...
@_Dharshana_s
@_Dharshana_s 4 жыл бұрын
Kannum kannum nokkiya ni alai kollum mafiya kapachino coffeya sophiya....,🥴🥴🥴
@renjithk2357
@renjithk2357 4 жыл бұрын
Sathyam
@abinkbanil922
@abinkbanil922 4 жыл бұрын
Anganne parayunnathee sharii allaaa ee kalaakattathilum nallaa pattukal onde appuppaa
@febinaaj9604
@febinaaj9604 4 жыл бұрын
Angane parayaruthu ningade kalakattathilum undu kure pattukal iduthu waste binnil idan thonnum ningal newgen pattukal kelkkumbol ulla arappe ningade chila pattukal kelkkumbol nangakkum thonnarundu😏
@mangalaths
@mangalaths 10 жыл бұрын
Goodness... what a life! So great of you for having uploaded this video... though I have been a fan of this rare voice since my childhood, it is now.. I had a chance to comprehend the legend in a better way.... Thank you so much!
@damodaranma2527
@damodaranma2527 2 жыл бұрын
Manasilmarivillukaltheerthamahagayakan Marikathaormakal
@ramesanm2246
@ramesanm2246 16 күн бұрын
ഞാനും ഓർമ്മ വെച്ച നാൾ മുതൽ കേൾക്കാറുള്ള ഗാനം ആണിത്. എന്റ പാപ്പൻ( ആപ്പൻ) ദിവസവും കാലത്ത് പഴയ കാല ടേപ്പ് റിക്കാർഡിൽ പ്ലേ ചെയ്തുകൊണ്ടിരുന്നത്. അന്ന് കേൾക്കാൻ ഈണം കൗതുകം. വളർന്നപ്പഴാണ് വരികളുടെ അർത്ഥവും ആലാപനത്തിന്റ സൗകുമാര്യതയും ആഴവും പരപ്പും മനസ്സിലാക്കാൻ ശ്രമിച്ചത്. വീണ്ടും വീണ്ടും കേൾക്കാൻ കൊതികൊണ്ട് നിൽക്കുന്നൂ. തനി കൽക്കണ്ടം
@sarithajijomon
@sarithajijomon 4 жыл бұрын
Njn kochukutti aayirunnappol Doordarshan il ee song kettitundu .ennippol 2020 yilum njn yaadrichikamayi ee song kelkkaan edayaayi.ente kuttikkaalam orma vannu...😘😘
@rajeshparameswaran7330
@rajeshparameswaran7330 6 жыл бұрын
എത്ര കേട്ടലും മതി വരാത്ത ഒരു പാട്ട്
@Gopal1939
@Gopal1939 10 жыл бұрын
great singing by a true legend. very evocative, involved. coming from his heart !
@balakrishnannairvn2324
@balakrishnannairvn2324 Жыл бұрын
ഈ ഗാനം ഇടയ്ക്കൊക്കെ കേട്ട് ആസ്വദിക്കാറുണ്ട്. ഏകദേശം അൻപതിൽ കൂടുതൽ വർഷങ്ങൾ പിന്നിലേക്ക് മനസ് പോകാറുണ്ട്. അത് ഒരു പ്രത്യേക മനസ്സുഖം തരുന്നു.
@shynimolkb
@shynimolkb 9 жыл бұрын
lovely singing right from the heart,.....great expresssions.......and woderful lyrics......really nostalgic
@bijucherian7586
@bijucherian7586 Ай бұрын
മാഞ്ഞുപോയ മാരിവില്ല് മാഞ്ഞുപോകാത്ത ശബ്ദം കെ.എസ് ജോർജ് ചെറുപ്പം മുതൽ കേൾക്കുന്ന മധുരഗാനം❤❤❤❤ മറക്കില്ല മരണം വരെ
@shibugopal4662
@shibugopal4662 4 жыл бұрын
മാരിവില്ലിൻ തേൻമലരേ....... അങ്ങ് മാഞ്ഞുപോയെങ്കിലും ഇന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ അണയാത്ത ദീപമായ്‌ പ്രിയഗായകാ അങ്ങ് നിറഞ്ഞുനിൽക്കുന്നു.
@vinodneithel9878
@vinodneithel9878 Жыл бұрын
നല്ല സാഹിത്യവും നല്ല വരികളും നല്ല സംഗീതവുമുള്ള ഗാനങ്ങൾ എക്കാലവും സ്മരിക്കപ്പെടും... ആരോർമ്മിപ്പിച്ചില്ലെങ്കിലും.... അത് ഒരു തീരാകടം പോലെ നമ്മളെ തേടി വരിക തന്നെ ചെയ്യും... ഇഷ്ടം കുറിക്കുന്നു.... ഒരുപാടിഷ്ടം.... ഒരിക്കലും തിരിച്ചുവരാത്ത ആ കാലത്തിനും....
@sahanir
@sahanir 9 жыл бұрын
ഓയെന്‍വിയുടെ എത്ര കേട്ടാലും മതിവരാത്ത ഭാവതരളിതമായ വരികള്‍ ! മഴവരുമെന്ന് കാത്തുനില്‍ക്കുന്ന പുല്‍കൊടികളില്‍ പ്രതീക്ഷയുണര്‍ത്തിയ മാരിവില്ലിനെ കാറ്റ് കൊണ്ടുപോകുമ്പോള്‍ പ്രതീക്ഷയോടെ വീണ്ടും വീണ്ടും കാത്തിരിക്കുന്ന കേവലമനുഷ്യന്റെ കൊച്ചുകൊച്ചു മോഹങ്ങളെയല്ലേ കവി ആവിഷ്കരിച്ചിരിക്കുന്നത് ? ദേവരാജനെന്ന മഹാപ്രതിഭയുടെ സംഗീതചാര്‍ത്തിനെ അനശ്വരനായ കെഎസ് ജോര്‍ജ്ജ് ശബ്ദപൂര്‍ണ്ണിമ നല്കി, വേദനയോടെ അദ്ദേഹം വീണ്ടും പാടുന്നു..... മരണമില്ലാതെ !
@farookmohamed626
@farookmohamed626 7 жыл бұрын
Sahani R manoharam
@narayanswamimahadevaiyer6367
@narayanswamimahadevaiyer6367 7 жыл бұрын
Your comments are also equally exciting like the lyrics of this song.
@girishchandra2236
@girishchandra2236 6 жыл бұрын
valare arthavathaya varikal
@sahanir
@sahanir 6 жыл бұрын
Narayan Swami Mahadeva Iyer നന്ദി
@kpanilkumar7545
@kpanilkumar7545 6 жыл бұрын
Marivillin
@vlogsquad_yt
@vlogsquad_yt Жыл бұрын
ആസ്വാദനത്തിൻ്റെ ഉത്തുംഗ ശ്രുംഗങ്ങളിൽ എത്തിക്കുന്ന ആലാപനം.. ബാല്യം മുതൽ റേഡിയോയിൽ കേട്ട ഗാനം.. ഇന്നും അതേ ഉദ്വേഗത്തോടെ, സ്നേഹ വായ്‌പോടെ കേൾക്കുന്നു..ആലാപനവും ഒപ്പം ആത്മാവിനെ തട്ടിയുണർത്തുന്ന വരികളും, മനസ്സിൽ എവിടൊക്കെയോ നൊമ്പരത്തിൻ്റെ തീക്കനൽ കോരിയിടുന്നപോലൊരു തോന്നലും തരുന്ന ഗാനം.. എല്ലാം ആവാഹിച്ചുള്ള ആലാപനത്തെ നമിക്കുന്നു..ആയിരം വട്ടം..❤
@ajikottarathil3204
@ajikottarathil3204 3 жыл бұрын
ഇങ്ങനൊക്കെ ആസ്വദിച്ചു പാടാൻ ഒരാളിന് സാധിക്കുമോ... അതും ആയിരക്കണക്കിന് വേദികളിൽ ആവർത്തിച്ചു പാടിയതിനു ശേഷവും... കേരളത്തിലെ എക്കാലത്തെയും ജനകീയ ഗായകന് പ്രണാമം
@shivamshivam9304
@shivamshivam9304 Жыл бұрын
Impossible
@kunhiramankv9485
@kunhiramankv9485 2 жыл бұрын
മാരിവില്ലിൻ ഏഴഴകാർന്ന സുന്ദര ഗാനം , അനശ്വരഗായകന് പ്രണാമം
@dinkenprof8521
@dinkenprof8521 4 жыл бұрын
ഈ പാട്ടു പാടിയ ആൾക്ക് ലക്ഷ്യം പണമല്ല പ്രശസ്തിയുമല്ല
@bindhujamalppan9476
@bindhujamalppan9476 3 жыл бұрын
Exactly
@ushaanil3820
@ushaanil3820 Жыл бұрын
​ ❤
@mujeebca204
@mujeebca204 Жыл бұрын
@sadasivank.k7742
@sadasivank.k7742 Жыл бұрын
KPAC പണത്തിനും പ്രശസ്തിക്കും വേണ്ടി മാത്രം ഉണ്ടായിരുന്ന ഒരു സംഘടന അല്ലായിരുന്നു, കലയെ ജീവന് തുല്യം കരുതിയിരുന്ന ഒരു പറ്റം കലാകാരന്മാരും, കലാകാരികളും.... അതായിരുന്നു KPAC...
@bharathanpk8978
@bharathanpk8978 Жыл бұрын
​@@bindhujamalppan9476 ❤ |
@adarshdayanand3334
@adarshdayanand3334 6 жыл бұрын
Beautiful song, whenever I listen this song, my eyes are filled with fond remembrance of by beloved father... ONV and Devarajan master..two legends.. my father was 2 years junior to ONV in SN college Kollam..
@nabeelharis8309
@nabeelharis8309 5 жыл бұрын
Great..
@gopinathkuwait9505
@gopinathkuwait9505 5 жыл бұрын
Excellent expression. Sung from his heart
@nairkramesh
@nairkramesh 8 жыл бұрын
One of the best songs I have ever heard, the beauty of the song is in the lyrics. It tears apart your heart with passion and injects in you the love for nature. What a song, amazing
@soundofpeaceandlove
@soundofpeaceandlove 6 жыл бұрын
The song and touching expression is coming from his heart.. how sweet and meaningful lirics..!
@gireeshkumarm.r4815
@gireeshkumarm.r4815 6 жыл бұрын
Very vwry nice
@rainshyju8857
@rainshyju8857 3 жыл бұрын
മരിച്ചുപോയാല്‍ ആ ലോകത്ത് ഈ പാട്ടില്ലെങ്കിലോ.... ഓര്‍ക്കുമ്പോള്‍ ഞാനില്ലാതാവുന്നു..!!
@induprakash01
@induprakash01 28 күн бұрын
🙏സത്യം.
@ChandranPk-ih8cv
@ChandranPk-ih8cv 5 ай бұрын
K. S. ജോർജ് സാർ ഒരിക്കലും മറക്കാൻ കഴിയില്ല. അദ്ദേഹം പാടിയ ഗാനങ്ങൾ എല്ലാം നമ്മൾ രണ്ടു കൈയും നീട്ടി സ്വീകരിച്ചു.പ്രണാമം സാർ. 🙏🏻♥️🙏🏻
@senankvsenan3760
@senankvsenan3760 3 жыл бұрын
മലയാളികളുടെ മഹാപുണ്യമായ കെ എസ് ജോര്‍ജ്ജ് , അദ്ദേഹത്തിന്‍റെ ദീപ്തമായ ഓര്‍മ്മകള്‍ക്ക് മുന്നില്‍ നൂറ്കോടി പ്രണാമങ്ങള്‍, ഒരിക്കലെങ്കിലും ജീവനോടൊരു നോക്ക് കാണാന്‍ കഴിയാതെ പോയതില്‍ വളരെ ഖേദിക്കുന്നു
@jayakumarcc4911
@jayakumarcc4911 3 жыл бұрын
Great legend
Marivillin thenmalare
4:21
Kallara Gopan
Рет қаралды 604 М.
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 18 МЛН
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 113 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 12 МЛН
KPAC Drama Song: Maarivillin Thenmalare
4:01
സരണി മീഡിയ
Рет қаралды 884 М.
Mattoru Seethaye
4:38
Alok Dathan
Рет қаралды 117 М.
'ENNUM CHIRIKKUNNA SOORYANTE CHENKATHIR'   -music -RAVEENDRAN
6:24
Marivillin (Nadaka Ganagal)
7:46
Twinkle Mathew
Рет қаралды 431 М.
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 18 МЛН