എത്ര സമ്പന്നമാണ് നമ്മുടെ ഗാനശാഖ. സംഗീതം, വരികൾ, ശബ്ദം. നമ്മൾ ഭാഗ്യവാന്മാർ🙏🙏🙏🙏
@vasudevannair485 Жыл бұрын
കാമുകറ സാർ താങ്കൾക്ക് മരണമില്ല ഈ ഒറ്റ ഗാനം മതി അങ്ങയെ എന്നും ഓർത്തിരിക്കാൻ
@SanthoshKumar-np3yg4 жыл бұрын
ദാസേട്ടനുൾപ്പടെയുള്ള ഈ മഹാന്മാരുടെ കാലത്തു ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം!!!!! പ്രണാമം🙏🙏🙏
@rameshanalakkadan389Ай бұрын
ഒരു വല്ലാത്ത feel അതി മനോഹരം ❤❤❤❤
@vsankar17862 жыл бұрын
മലയാളഗാനങ്ങളുടെ ബാല്യകാലം പ്രോജ്വലമാക്കിയ പ്രതിഭാധനനായ കമുകറ പുരുഷോത്തമൻമാഷ് തലമുറകൾക്കായി പാടിയ അനവധി അനശ്വരഗാനങ്ങളിൽ ഒന്നാണ് ഈ ഗാനം . പ്രീയ മാഷിന് പ്രണാമം.
@gershomchelliah4518 Жыл бұрын
Kamukara Purushothaman Sir was our loving Headmaster. When he was a popular singer in Kerala, we were blessed to see his smiling face and hear his golden voice, everyday in his High School Thiruvattar, in Tamilnadu. This thing happened in 1964 when I was studying in the 9th standard. I had some eye problem in the class and he came immediately and took me in his car and arranged for treatment. Next day on his morning rounds, he enquired about the details of my treatment and my wellbeing. He was such a noble soul for every student in his school. May God bless his family for the immeasurable service rendered for the people surrounding Thiruvattar.
@sundarsubramanian5026 Жыл бұрын
എത്ര നല്ല അർത്ഥവത്തായ വരികൾ നല്ല ശബ്ദവും
@basilmr6 жыл бұрын
എന്താ ഒരു ഫീൽ ...നന്ദി.
@chnadranpk8 ай бұрын
This beautiful song is from 1966 - released Malayalam film Tharavattamma. Lyrics by Bhaskaran mash, Music M.S.Baburaj. The great singer is Shri Kamukara Purushothaman Sir. The song has a specific feel to touch our heart. Kamukara Sir had rendered the song without losing its soul and pulse. A great singer. Pranamam Kamukara Sir, pranamam Bhaskaran mash, pranamam Babukka.
@Sarathnjarathadathil5 жыл бұрын
Open stagil padiyittum enthoru feel kamukara sir the great
@minniekuthirummal3 жыл бұрын
A unique voice! Thanks for posting this evergreen song! ❤️
@Kachavala6 жыл бұрын
I love this song and the way it has been sung. thank you very much for the upload.
@sindhugokul45165 жыл бұрын
I love very much of kamukara sir songs
@mujeebca204 Жыл бұрын
പ്രപഞ്ച0 ഉള്ള കാലത്തോളം ഈ ഗാനം നിലനിൽക്കും
@m.komalakumar85208 жыл бұрын
Nice song.by Kamukara purushothan.
@vinodrlalsalam46993 жыл бұрын
ഗ്രേറ്റ് കാമുകറ, ജയ് മലയാളം,
@joshytlazar Жыл бұрын
A great singer still malayalees keep in heart.. 👍👍kamukara purushothamn mashe 👍👍✨️
@mujeebca204 Жыл бұрын
ഈ ആലാപനശൈലിക്ക് വർണ്ണിക്കാൻ വാക്കുകളില്ല❤
@safarullakhanak34353 жыл бұрын
Great great singer.....Kamukara sir......Greatest singer......
@vijayakumarp8154 Жыл бұрын
Excellànt
@vijayakumarp8154 Жыл бұрын
Exçellàñt
@lensonlawrence65924 жыл бұрын
Super ..kamukara sound is everlasting
@janardhanaiyer36067 жыл бұрын
Like to hear the song again and again. Janardhana Iyer M
@antonypaul670925 күн бұрын
Kamukata the legend.🎉❤
@mohamedsalim94596 жыл бұрын
Kamukara the great
@subramaniyansubramaniyanac6488 Жыл бұрын
What a peculiar song old fashioned top one❤
@franciskd7428 Жыл бұрын
❤🙏🙏🙏😌Anaswaranaya kamukarasir...pranaamam..
@sreekanthnisari7 жыл бұрын
മറ്റൊരു സീതയെ കാട്ടിലേക്കയയ്ക്കുന്നൂ ദുഷ്ടനാം ദുര്‍വിധി വീണ്ടും - ഇതാ ദുഷ്ടനാം ഉര്‍വിധി വീണ്ടും (മറ്റൊരു) യുഗങ്ങള്‍ കഴിഞ്ഞിട്ടും ജഗം തന്നെ മാറിയിട്ടും ചരിത്രത്തിന്‍ ചക്രം വീണ്ടും തിരിയുന്നൂ കണ്ണുനീര്‍മുകിലുകള്‍ കവിളത്തു പെയ്യുമീ പെണ്ണിന്റെ നൊമ്പരം ആരറിയാന്‍ (മറ്റൊരു) വേര്‍പിരിഞ്ഞകലുന്ന നിന്നിണക്കിളിയുടെ വേദന കുലുങ്ങാതെ കണ്ടുനില്‍ക്കാന്‍ രാമനല്ലല്ലോ നീ - ഓ.. ഓ.. രാമനല്ലല്ലോ നീ രാജാവുമല്ലല്ലോ കേവലനാമൊരു മനുജന്‍ രാമനല്ലല്ലോ നീ രാജാവുമല്ലല്ലോ കേവലനാമൊരു മനുജന്‍ (മറ്റൊരു) നിന്‍ മനസ്സാക്ഷിയും ധര്‍മ്മവും തമ്മില്‍ ചെയ്യും കര്‍മ്മയുദ്ധത്തില്‍ ഭവാന്‍ ജയിച്ചെങ്കിലും നിന്‍ മനസ്സാക്ഷിയും ധര്‍മ്മവും തമ്മില്‍ ചെയ്യും കര്‍മ്മയുദ്ധത്തില്‍ ഭവാന്‍ ജയിച്ചെങ്കിലും പടയിതില്‍ പരുക്കേറ്റു പിടഞ്ഞുകൊണ്ടോടിയല്ലോ നിരപരാധിയാം നിന്റെ ഹൃദയേശ്വരി നിരപരാധിയാം നിന്റെ... ഹൃദയേശ്വരീ..
@satheesanpm45582 жыл бұрын
equally brilliant is power of lyrics by P.Bhaskaran
@ramachandrankn8408 Жыл бұрын
Ivarude Ellaam kaalathu jeevikkaan saadhichathu thanne bhaagyam(including with DASETAN)
@dhanishkumar93784 жыл бұрын
Kamukara Saab Namaskar!
@sumangalanair16936 жыл бұрын
Ever green hits
@rkpathirippally5180 Жыл бұрын
What a beautiful song and voice sir🙏
@ksjayadevan9256 Жыл бұрын
A great showcase song of Kamukata sir.
@dhananjayankallar2 жыл бұрын
മഹോഹരം 🥰🥰🥰🥰
@chitradevan70844 жыл бұрын
Great 👍
@muralis26373 жыл бұрын
Great
@senshai12672 жыл бұрын
" padum ennu paranja mathi"...😂
@cbalachandrannair87106 жыл бұрын
Pranamam Sir
@anishramalloor4 жыл бұрын
Feel feel feel
@tmparameswaran9423 Жыл бұрын
ഗംഭീരം
@radhagopi39392 ай бұрын
He is a good singer When Yesudas started singing all singers lost chances Udaya studio never utilised him P Subramaniam has given lit of chances to him He was sudelined
@sumacs88233 жыл бұрын
Sweet 💖
@sasikumarv.k51363 жыл бұрын
Kamukara Purushotaman's rendition of his songs is uniquely poignant.
@vijayakrishnannair2 жыл бұрын
👍 nice.. Kamukara Purushottaman sir 🙏
@joshytlazar Жыл бұрын
What a fantastic song ✨️✨️👍👍
@redstarganga78402 жыл бұрын
Golden. !!"Divine.. !!!
@binukondody42222 жыл бұрын
Super
@jollydavis7371 Жыл бұрын
🙏🏻👏👍
@rajeshkumarc345 Жыл бұрын
🙏grate singer composer and poet
@vismayautsav7473 Жыл бұрын
❤❤❤
@aravindkr561313 күн бұрын
👌👌
@georgejoseph26563 жыл бұрын
🌺❤🌺
@rijuraghav17053 жыл бұрын
Sreenivasan vadakkunokkitantram 🙄🙄😆😆🙉🙉
@cbidiary43882 жыл бұрын
When sreenivasan sings this song, he does it poorly showing that he had no sense of music. Later sreenivasan, when getting ready for movie, sings 'malini nadiyil' and he sings that song good. A small inconsistency....
@sreejithmannarkkad64452 жыл бұрын
❤️❤️❤️❤️❤️
@bijuvarghese8302 Жыл бұрын
ഓഹ് കാമുകറ അദ്ദേഹം
@anilkg5898 Жыл бұрын
😊
@janubalakrishnan19842 жыл бұрын
🥰🥰
@babusacharias3132 Жыл бұрын
Ho 🙏
@raghavanchaithanya95425 ай бұрын
Kamukarasarinuaadaram
@thebatman10412 жыл бұрын
🤣🤣🤣🤣🤣
@vasu6520022 жыл бұрын
മറ്റൊരു സീതയെ കാട്ടിലേക്കയയ്ക്കുന്നൂ ദുഷ്ടനാം ദുര്‍വിധി വീണ്ടും - ഇതാ ദുഷ്ടനാം ഉര്‍വിധി വീണ്ടും (മറ്റൊരു... ) യുഗങ്ങള്‍ കഴിഞ്ഞിട്ടും ജഗം തന്നെ മാറിയിട്ടും ചരിത്രത്തിന്‍ ചക്രം വീണ്ടും തിരിയുന്നൂ (2) കണ്ണുനീര്‍മുകിലുകള്‍ കവിളത്തു പെയ്യുമീ- പെണ്ണിന്റെ നൊമ്പരം ആരറിയാന്‍ (2) വേര്‍പിരിഞ്ഞകലുന്ന നിന്നിണക്കിളിയുടെ വേദന കുലുങ്ങാതെ കണ്ടുനില്‍ക്കാന്‍ (2) രാമനല്ലല്ലോ നീ - ഓ.. ഓ.. രാമനല്ലല്ലോ നീ - രാജാവുമല്ലല്ലോ കേവലനാമൊരു മനുജന്‍ രാമനല്ലല്ലോ നീ രാജാവുമല്ലല്ലോ കേവലനാമൊരു മനുജന്‍ (മറ്റൊരു... ) നിന്‍ മനസ്സാക്ഷിയും ധര്‍മ്മവും തമ്മില്‍ ചെയ്യും കര്‍മ്മയുദ്ധത്തില്‍ ഭവാന്‍ ജയിച്ചെങ്കിലും നിന്‍ മനസ്സാക്ഷിയും ധര്‍മ്മവും തമ്മില്‍ ചെയ്യും കര്‍മ്മയുദ്ധത്തില്‍ ഭവാന്‍ ജയിച്ചെങ്കിലും പടയിതില്‍ പരുക്കേറ്റു പിടഞ്ഞുകൊണ്ടോടിയല്ലോ നിരപരാധിയാം നിന്റെ ഹൃദയേശ്വരി (പടയിതില്‍..) നിരപരാധിയാം നിന്റെ... ഹൃദയേശ്വരീ