എന്തു പണ്ഡിറ്റായാലും അല്പത്തരം..... എന്നിട്ടദേഹം പറയുന്നു ആസിഫ് അലിയുടെ തോളിൽ തട്ടിയെന്ന്..... കണ്ടാലറിയാം, തോളിൽ തട്ടുന്നതല്ല, ജയരാജിനെ വിളിക്കുന്നതാണ്....
@mohandasms80576 ай бұрын
ഈ ജ്വൽ മേരിയെ സ്റ്റേജിൽ കയറ്റരുത്
@AnandhanVv6 ай бұрын
ആസിഫ് 👍 അറിയാതെ നായക്കാട്ടം ചവുട്ടി കഴുകി കളയുക
@citizeN106 ай бұрын
അതു രമേശ് കരുത് കൂട്ടി ചെയ്തതല്ല
@Jth04...6 ай бұрын
Aano Sheri tto , viswasich tto
@Geetha-b9y6 ай бұрын
കൊടുത്തത് ആരെന്ന് മുഖത്ത് നോക്കാമായിരുന്നു.നാറി അയാൾ അങ്ങനെ ഒരാൾ അവിടെ നില്ക്കുന്നു എന്ന് പോലും അറിഞ്ഞില്ലേ.
@mathewyohannan916 ай бұрын
പള്ളിയിൽ പോയി പറ.
@binoypg6306 ай бұрын
മനഃപൂർവം ചെയ്തതാ
@nassa-j1x6 ай бұрын
ഈ അല്പന്റ ഒരു സിനിയും കാണരുത്
@ashrafrawther12496 ай бұрын
ഇയാളെ ഒരു മലയാളിയും accept ചെയ്യില്ല
@Amina-dr9rw6 ай бұрын
സത്യത്തിൽ ഇത് ഒക്കെ കാണുമ്പോൾ ശരിക്കും സ്വമി വിവേകാനന്നൻ്റെ വാക്കുകൾ ഓർമ്മ വരുന്നു കേരളം ഒരു ഭ്രാന്താലയം തന്നെ എന്തിലും വർഗിയത തിരയുന്ന ഭ്രാന്തൻ മാർ ഒന്നും പറയാനില്ല
അദ്ദേഹം സോറി പറഞ്ഞല്ലോ❤️... ഇനി ആ വിഷയം ചർച്ച ചെയ്ത് വീർപ്പിണ്ട... കഴിഞ്ഞത് കഴിഞ്ഞു...
@fftmvivek41876 ай бұрын
Ara eee remesh. Ivan eathaaaa
@user-xf7pe7vm7gmohanam6 ай бұрын
Sathyathil Ivante paattu eethaane
@RaghavanA-s4e6 ай бұрын
ഇവനെന്തോന്ന് സംഗീതജ്ഞൻ?
@mayalakshmy51026 ай бұрын
ആസിഫ് അലി ആയാലും സ്മൃതി ഇറാനി ആയാലും നേരിട്ടത് ഒരേ തരം അപമാനമാണ് - രണ്ടും മലയാള സിനിമക്കാരിൽ നിന്ന് തന്നെ - രണ്ടിലും ഇവരാരാ അവാർഡ് തരാൻ എന്ന ഈഗോ തന്നെ - അന്ന് കയ്യടിച്ച പ്രബുദ്ധർക്ക് ഇന്ന് അതിൻ്റെ വേദന മനസ്സിലാവുന്നത് ആത്മാർത്ഥമാണെങ്കിൽ അത് നല്ലതാണ് - അന്നും ഇന്നും നമുക്കൊരേ സ്റ്റാൻഡ് തന്നെ - പച്ചേങ്കില്: സ്‌മൃതി ഇറാനിയുടെ കയ്യിൽ നിന്ന് അവാർഡ് വാങ്ങാതെ ഫഹദ് ഫാസിൽ അപമാനിച്ചപ്പോൾ, നിങ്ങൾ ആരുടെ കൂടെ ആയിരുന്നു? ഫഹദിന്റെ കൂടെ.. 😇 ആസിഫ് അലിയുടെ കയ്യീന്ന് അവാർഡ് വാങ്ങാതെ രമേശ് നാരായണൻ അപമാനിച്ചപ്പോ നിങ്ങൾ ആരുടെ കൂടെ ആണ്? ആസിഫ് അലിയുടെ..😇
@jackjack73556 ай бұрын
ഇതുപോലെ വേർതിരിവിന്റെ മതിൽ കലയിലും ജീവിതത്തിലും ഉണ്ടാക്കിയത് ആര് എന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു. സിനിമയിൽ പോലും വർഗീയത കാട്ടുന്നത് ആരാണ്. അറിയാം എങ്കിൽ പറയാം.