Njan agadmatorimteyum chess with surenteyum analysis fan aanu. After your analysis you are the best ever. You have a nice language and ningal 30 minutes emgane poyennariyathe pidichiruthi. Thank you bro
@ChessLearninginMalayalam4 жыл бұрын
Thank you brother 🌷
@vishnuprasadkr55415 ай бұрын
Ithu polatha high depth olla games valare helpful lane leela zero vs stockfish cheyamo tcec season 14 superfinal game 54 Athe valare helpful ayerkum
B7 ബിഷപ്പ് നഷ്ടപ്പെടുന്നു എന്നുള്ളതാണ് ഇവിടെയുള്ള ആശയം ..... താങ്കൾ പറഞ്ഞതുപോലെ റൂക് or Queen ഉപയോഗിച്ച് knigh നെ എടുക്കാവുന്നതാണ്.... അപ്പോഴും ബിഷപ്പ് നഷ്ടപ്പെടും.... (ബിഷപ്പ് നഷ്ടപ്പെട്ട ശേഷം knight ne എടുക്കുകയാണ് ഇവിടെ ചെയ്തത്..... താങ്കൾ പറഞ്ഞതുപോലെയാണെങ്കിൽ നൈറ്റിനെ എടുത്തശേഷം ബിഷപ്പ് നഷ്ടപ്പെടും)
@sheelav75244 жыл бұрын
Ok
@sheelav75244 жыл бұрын
Ningal chess.comil undo
@ChessLearninginMalayalam4 жыл бұрын
@@sheelav7524 ഇല്ല.... ഓൺലൈൻ ചെസ്സ് ഗെയിം അധികം കളിക്കാറില്ല.....
@saimonjmj4 жыл бұрын
Hello Sir, would you upload a lesson for defenses against King's Gambit accepted..!
@ChessLearninginMalayalam4 жыл бұрын
Sure sir.... Thank you for your valuable suggestions
@siva92364 жыл бұрын
Nalla analysis keep doing bro 👏👏👏
@sreeharie8214 жыл бұрын
17:46 il why not Kh8 cheythit pinne Ng8 and then Nh6. Ath mosham move ano.aanenkil can you please tell me why is it a bad move enn
@sheelav75244 жыл бұрын
Ente abhipraayathil nalla oru move aanu but opposite team kalikaathe irikanam
@vishnuprasadkr55415 ай бұрын
Great video sir
@abyjoshy54404 жыл бұрын
Android phone le available aayitte ulla ettavum strength koodiyaa engine ethaaa
@ChessLearninginMalayalam4 жыл бұрын
Stockfish ... നമുക്ക് ലഭ്യമായ ഏറ്റവും നല്ല എൻജിൻ ഇതാണ്.., ഐ ഫോണിൽ സപ്പോർട്ട് ചെയ്യുമോ എന്ന് അറിയില്ല....
@abyjoshy54404 жыл бұрын
@@ChessLearninginMalayalam thank you sir❤️❤️
@sreeharie8214 жыл бұрын
@@ChessLearninginMalayalam playstoril kittumo.Free ano atho paid ano
@badminton4life634 жыл бұрын
Bro supiyum carlsanum thammil 3 divasam munne oru kidilam game nadannu. Analysis cheyyamo. Pwoli game aanu.
@ChessLearninginMalayalam4 жыл бұрын
ഞാൻ ആ ഗെയിം കണ്ടിട്ടില്ല..... എന്നെ കൊണ്ട് ആവുന്ന രീതിയിൽ അനാലിസിസ് ചെയ്യാൻ ശ്രമിക്കാം....thank you
തീർച്ചയായും.... അദ്ദേഹത്തിൻറെ ചില ഗെയിമുകൾ ഞാൻ സെലക്ട് ചെയ്തു വച്ചിട്ടുണ്ട്... സമയപരിമിതി ആണ് പ്രശ്നം... ഒരു വീഡിയോ റെക്കോർഡ് ചെയ്ത് എഡിറ്റ് ചെയ്ത് കഴിയാൻ ഏകദേശം അഞ്ചു ദിവസം എടുക്കുന്നുണ്ട്..(പ്രൊഫഷണൽ എഡിറ്റിങ് അറിയാത്തത് ഒരു പ്രശ്നമായി മാറുന്നുണ്ട്)
@badminton4life634 жыл бұрын
@@ChessLearninginMalayalam but your analysis are very effective than world top analysers like agadmator, chess with suren etc. You tell it like a war story. Amazing bro
@badminton4life634 жыл бұрын
@@ChessLearninginMalayalam ee chanalil oru fund koodi present cheyyamo? Eniku donate cheyyan interest undu. Orupadonnumilla. Njan food delivery boy aanu. So, vallapozhum oru 200 vachu pay cheyyan njan ready aanu. Ithu pole video ishttamaya aarenkilum donate cheyyan interest aanel cheyyatte. Broyine thazhthi paranjathalla. Broyude effort valuthanu. Oru donation invite cheyyunnathil thettilla. Ningalude channel oru chavar channel alla. All age categoryku usefull aanu. Inmallenkil naale ee channel shrethikapedum. Oru donation link idoo bro
@vijithv86794 жыл бұрын
Eniyum ethupolulla games expect cheyunnu 👍👍👍
@raveendrank.n.34494 жыл бұрын
Hello sir please upload a game between deep blue vs Kasparov
@64keralachess4 жыл бұрын
:like:
@ChessLearninginMalayalam4 жыл бұрын
തീർച്ചയായും, കുറച്ചു ദിവസത്തിനുള്ളിൽ തന്നെ ചെയ്യാൻ ശ്രമിക്കാം..
@64keralachess4 жыл бұрын
Superb !
@ChessLearninginMalayalam4 жыл бұрын
നന്ദി
@MALAYALAMSTATUSUPLOADER4 жыл бұрын
bro queen vs rook endgame onnu pettennu upload cheythirunnel kollarunnu
@ChessLearninginMalayalam4 жыл бұрын
ഏതുതരം പൊസിഷൻ ആണ് ഉദ്ദേശിക്കുന്നത്? Queen Vs Two Rooks ano
@MALAYALAMSTATUSUPLOADER4 жыл бұрын
no ,,one queen vs one rook( how to get into philidor position??)
@YouTubeerrr4 жыл бұрын
Sir, how to get stockfish engine in android phone
@badminton4life634 жыл бұрын
Droidfish
@ChessLearninginMalayalam4 жыл бұрын
Analyize this app instal cheithal mathi... stockfish 11 kittum...free ane
@badminton4life634 жыл бұрын
Super. Thank you
@ChessLearninginMalayalam4 жыл бұрын
Welcome 🌷
@YouTubeerrr4 жыл бұрын
Nice explanation.
@ChessLearninginMalayalam4 жыл бұрын
Thank you🤗
@augustinerocky64652 жыл бұрын
Nice explanation 👍
@jaimon2334 жыл бұрын
Bro oru telegram channel arambiku
@ChessLearninginMalayalam4 жыл бұрын
ഭാവിയിൽ തീർച്ചയായും നമുക്ക് തുടങ്ങാം
@AngryBird-hx5tz2 жыл бұрын
Thanks
@DeepakPonkunnam3 жыл бұрын
Stock fish എങ്ങനെ തോറ്റു.....
@NiKO-yo8tz3 жыл бұрын
Stock fish 8 version maybe
@mohammedk27904 жыл бұрын
Evans gambit video irakkuu
@ChessLearninginMalayalam4 жыл бұрын
സമയപരിമിതി ഒരു ഘടകമാണ്, എന്നാലും ആവുന്ന എത്രയും വേഗം ചെയ്യാൻ ശ്രമിക്കാം..... ഈ ചാനൽ കാണുന്നതിനു പ്രോത്സാഹിപ്പിക്കുന്നതിനും നന്ദി.