excellent illustration bro brilliant addicted to ur channel
@ChessLearninginMalayalam4 жыл бұрын
നന്മ നിറഞ്ഞ ഈ വാക്കുക്കൾക്ക് നന്ദി.... തുടർന്നും ഞങ്ങളുമായി സഹകരിക്കണം എന്ന് അഭ്യാർത്ഥിക്കുന്നു.
@sabithsulthana89974 жыл бұрын
@@ChessLearninginMalayalam ppppp
@amalraj23134 жыл бұрын
What a ബ്യൂട്ടിഫുൾ analyse man....
@ChessLearninginMalayalam4 жыл бұрын
Thank you
@amalraj23134 жыл бұрын
ഇത്ര നല്ല content ഉണ്ടായിട്ടും ആരും ഇത് കാണുന്നില്ലാലോ... ഗ്രേറ്റ് ജോബ് ബ്രൊ
@ChessLearninginMalayalam4 жыл бұрын
ചാനൽ വളരെ പതുക്കെയാണെങ്കിലും വളരുന്നുണ്ട്.... താങ്കളെപ്പോലുള്ളവരുടെ അഭിപ്രായങ്ങളും പ്രോത്സാഹനവുമാണ് ഈ ചാനലിനെ മുന്നോട്ടുനയിക്കുന്നത്.... തുടർന്നും എല്ലാവിധ സഹകരണവും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു...,
@amalraj23134 жыл бұрын
@@ChessLearninginMalayalam തീർച്ചയായും.... keep ഇത് അപ്പ്
Hello sir please upload a video about how to play chess like Mikhail tal
@ChessLearninginMalayalam4 жыл бұрын
Tal inte കൂടുതൽ ഗെയിമുകൾ അപ്ലോഡ് ചെയ്യാൻ ശ്രമിക്കാം...
@girisai5694 жыл бұрын
Bro please put the vedio. How to think. And calculate every move.
@ChessLearninginMalayalam4 жыл бұрын
Move by move analysis അതികവും ചെസ്സിൽ എങ്ങനെയാണ് ചിന്തിക്കേണ്ടത് എന്ന് വിശദീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്....
@prajeeshpbose4 жыл бұрын
Supper . please Evans gabit
@ChessLearninginMalayalam4 жыл бұрын
ഞാൻ ഇതുവരെ ഇ ഓപ്പണിങ്ങ് ഉപയോഗിച്ചിട്ടില്ല,.. അതു കൊണ്ടുതന്നെ പഠിക്കാനും നോട്ട് തയാറാക്കാനും അല്പം സമയം ആവിശ്യമാണ്....ദയാവായി കാത്തിരിക്കണം എന്ന് അഭ്യാർത്ഥിക്കുന്നു.
@jaimon2334 жыл бұрын
Hi sir how to think chess please post video 😍😍😍😍
@ChessLearninginMalayalam4 жыл бұрын
Move by move analysis അതികവും ചെസ്സിൽ എങ്ങനെയാണ് ചിന്തിക്കേണ്ടത് എന്ന് വിശദീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്....
@manuek74914 жыл бұрын
Super nalla avatharanam pla chess gamenteyu timene patti oru vidio
@ChessLearninginMalayalam4 жыл бұрын
തീർച്ചയായും ചെയ്യാം.... നന്ദി
@justinks68044 жыл бұрын
വളരെ നല്ല അവതരണം.
@sebint41654 жыл бұрын
Very usful Thank you bro
@ChessLearninginMalayalam4 жыл бұрын
Most welcome....
@nasarva62414 жыл бұрын
Very useful .thanks bro
@ChessLearninginMalayalam4 жыл бұрын
Thank you.....
@jayaprakasanm67544 жыл бұрын
Thanks
@ChessLearninginMalayalam4 жыл бұрын
Welcome sir.
@abdulmuhaiminshafi60334 жыл бұрын
Thank you
@ChessLearninginMalayalam4 жыл бұрын
Most welcome... Thank you for your support
@mohammedk27904 жыл бұрын
Good👍
@ChessLearninginMalayalam4 жыл бұрын
Thank you...
@farhanalinechikkadan4 жыл бұрын
Nice 👍
@ChessLearninginMalayalam4 жыл бұрын
Thank you....
@64keralachess4 жыл бұрын
I am very thankful ....thank you Chess Learning in Malayalam , what an amazing content ! t is stuff that educates, entertains, & inspires
പിൻ ചെയ്യപ്പെടുക എന്ന് പറയുന്നത് ചെസ്സിൽ പൊതുവായി കാണപ്പെടുന്ന tactical idea ആണ്... ഇവയെ നമുക്ക് രണ്ടായി തരം തിരിക്കാം 1.Absolute pin രാജാവുമായി ബന്ധപ്പെട്ട പിൻ ആണ് ഇവ... ( ഉദാഹരണത്തിന്, വൈറ്റ് രാജാവിനെ ബ്ലാക്ക് മന്ത്രിയുടെ ആക്രമണത്തിൽനിന്ന് ഒരു പോൺ (കാലാൾ) തടസ്സം നിർമ്മിച്ച് സംരക്ഷിക്കുന്നു എന്ന് വിചാരിക്കുക... നമ്മുടെ പോൺ മാറ്റുകയാണെങ്കിൽ രാജാവിന് ചെക്ക് വരും.. അതുകൊണ്ടുതന്നെ ചെസ്സിലെ നിയമമനുസരിച്ച് ആ പോണിനെ മൂവ് ചെയ്യാൻ സാധിക്കില്ല.. 2. Relative pin മുകളിലെ ഉദാഹരണത്തിൽ രാജാവിന് പകരം വൈറ്റ് മന്ത്രി നിൽക്കുന്നു എന്ന് വിചാരിക്കുക.. ഇവിടെ മന്ത്രിക്ക് സംരക്ഷണം നൽകുന്ന പൊണിനെ നമുക്ക് നിയമപരമായി മൂവ് ചെയ്യാം.. പക്ഷേ നമ്മുടെ വിലകൂടിയ മന്ത്രി നഷ്ടപ്പെടും.. എത്രത്തോളം മനസ്സിലായിട്ടുണ്ടാവും എന്ന് അറിയില്ല.. വാക്കുകൾ കൊണ്ട് വിശദീകരിക്കാൻ എളുപ്പമല്ലാത്ത ഒരു കാര്യമാണിത്... യൂട്യൂബിൽ ഒരുപാട് വീഡിയോസ് ഇതുമായി ബന്ധപ്പെട്ട് ലഭ്യമാണ്.. വീഡിയോ കണ്ടതിനു കമന്റ് ചെയ്തതിനും നന്ദി.
@ChessLearninginMalayalam4 жыл бұрын
എന്റെ ശ്രദ്ധയിൽ കാണാതെ പോയ ഒരു ചോദ്യമായിരുന്നു .... താങ്കളുടെ കമൻറ് നോട്ടിഫിക്കേഷൻ വന്നപ്പോഴാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്..... നന്ദി ( @ Abdul Salam)
@aswathinair41074 жыл бұрын
@@ChessLearninginMalayalam oru video cheyyamo?
@ChessLearninginMalayalam4 жыл бұрын
@@aswathinair4107 വീഡിയോ ചെയ്യാൻ മാത്രം പ്രശ്നം ഉള്ള കാര്യം ഒന്നും അല്ല..... മെയിൽ ഐഡി തരികയാണെങ്കിൽ ഒരു ബുക്ക് അയച്ചുതരാം...