ALPHONSAMMA | TELE SERIAL | EPI 6 | Based on the life story of St. Alphonsa | Shalom TV

  Рет қаралды 256,885

ShalomTelevision

ShalomTelevision

Күн бұрын

#shalomtv #alphonsamma #teleserial
Alphonsamma Epi 6 | Life story of St. Alphonsa | Shalom TV
HIGHLIGHTS - അവസാനദിനങ്ങൾ, മരണം, മൃതസംസ്കാരം.
PlayList : • ALPHONSAMMA | THE PASS...
കേരള സഭയുടെ അഭിമാനമായ അൽഫോൻസാമ്മയുടെ ജീവിതത്തെ ആസ്പദമാക്കി ശാലോം ടിവി നിർമിച്ച ടെലി സീരിയൽ ഒരിക്കൽക്കൂടി കാണാം. അൽഫോൻസാമ്മയുടെ പുണ്യജീവിതം മാതൃകയാക്കാം. അൽഫോൻസാമ്മയുടെ ശക്തിയേറിയ മാധ്യസ്ഥം തേടുകയും സ്വർഗീയ അനുഗ്രഹങ്ങൾ സ്വന്തമാക്കുകയും ചെയ്യാം.

Пікірлер: 195
@PranavPrasad-fh2uq
@PranavPrasad-fh2uq 11 ай бұрын
ഞാൻ ഒരു ഹിന്ദു ആണ് എന്നിരുന്നാലും വിശുദ്ധ അൽഫോൺസമ്മ യെ എനിക്ക് വിശ്വാസം ആണ് ഇഷ്ടം ആണ്..
@thekkekkarathomakuttyjaims3418
@thekkekkarathomakuttyjaims3418 4 жыл бұрын
വലിയ ഒരു പ്രചോദനമാണ് വിശുദ്ധ അൽഫോൺസാമ്മ . ദൃശ്യാവൽക്കരണം നടത്തിയ ഏവർക്കും അഭിനന്ദനങ്ങൾ. കണ്ണീരോടുകൂടെയല്ലാതെ അതിലെ ചില രംഗങ്ങൾ കാണാനാകില്ല. അഭിനയിച്ച എല്ലാവർക്കും പ്രത്യേകം അൽഫോൺസാമ്മയായി അഭിനയിച്ചവർക്കും ഏറെ ഏറെ അഭിനന്ദനങ്ങൾ. ദൃശ്യവൽക്കരണത്തിനായി കഷ്ടപ്പെട്ട ഏറെ പേരുണ്ട്. യോഗ്യവീടനും ടീമിനും അഭിനന്ദനങ്ങൾ!
@anujathomas5099
@anujathomas5099 2 жыл бұрын
Jii9ഓജ Kon00knm898po
@bossmickeybossminne333
@bossmickeybossminne333 2 жыл бұрын
അൽഫോൻസാമ്മേ പരീക്ഷയിൽ വിജയം കരസ്ഥാമാകാൻ എന്നെ സഹായിക്കണേ. ആമ്മേൻ
@mariageorage4034
@mariageorage4034 3 жыл бұрын
അൽഫോൻസാഅമ്മേ എനിക്ക് ഒരു കുഞ്ഞിനെ തന്നെ അനുഗ്രഹിക്കണേ 🙏ആമേൻ
@joys-the-egalitarian
@joys-the-egalitarian 2 жыл бұрын
ഉറപ്പായും തമ്പുരാൻ ചേച്ചിക് കുഞ്ഞിനെ തരും.... നമ്മുടെ ദൈവം വിശ്വസ്ഥൻ ആണ്... ക്ഷമയോടെ കാത്തിരിക്കുക!!... ഉറപ്പായും കുഞ്ഞിനെ തരും...
@justforfun-ll7se
@justforfun-ll7se 2 жыл бұрын
Viswasikku amma nadathi tarum
@bttlbrt
@bttlbrt 2 жыл бұрын
❤️
@ammusworld6542
@ammusworld6542 2 жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@shibubabu3183
@shibubabu3183 2 жыл бұрын
Shibubabu💛💛
@peterpramella1049
@peterpramella1049 2 жыл бұрын
വിശുദ്ധ അൽഫോൻസാമ്മേ എനിക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏
@jomonthomas2846
@jomonthomas2846 2 жыл бұрын
എന്റെ അൽഫോൻസാമ്മേ, എന്റെ മനസിന്റെ ആസ്വസ്ഥതകൾ മാറ്റിത്തരേണമേ
@vishnupriyaaneesh5020
@vishnupriyaaneesh5020 2 жыл бұрын
അൽഫോൻസാമ്മ എൻ്റെ ഭർത്താവ് മദ്യതിൽ നിന്ന് മോചിപ്പിക്കണമെ.അദ്ദേഹത്തിൻ്റെ ജോലിയിൽ തിരിച്ച് പ്രവേശിക്കാൻ കഴിയാണെ. സ്വന്തമായി വീട് ഉണ്ടകണമേ.5 വർഷമായി ഞാൻ ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുന്നു. എൻ്റെ ദുഃഖങ്ങൾക്ക് അമ്മ അറുതി വരുത്തണേ
@ireneshaju8675
@ireneshaju8675 9 ай бұрын
വി അൽഫോൻസാമ്മേ പരിശുദ്ധാത്മാവ് കൊണ്ട് എന്നെ നിറക്കണമേ കടബാധ്യതയിൽ നിന്നും ഞങ്ങളെ രക്ഷിണമെ മക്കളെ നല്ലവരാക്കി വലിയവരാക്കി വളർത്തണമേ,
@ReshmaStephin
@ReshmaStephin Жыл бұрын
എന്റെ സങ്കടങ്ങളും എന്റെ ജീവിതവും തിരിച്ചു നൽകണമേ എന്റെ അൽഫോൻസാമ്മ അമ്മേ എന്നെ അനുഗ്രഹിക്കണമേ എന്റെ കുടുംബവും എന്റെ ഭർത്താവിനെ അനുഗ്രഹിക്കേണമേ
@AngelRoy-s2g
@AngelRoy-s2g 10 ай бұрын
വാഴ്ത്തപ്പെട്ട വിശുദ്ധ അൽഫോൻസാമ്മ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
@aleena7832
@aleena7832 2 жыл бұрын
അൽഫോൻസാമ്മേ എനിക്ക് വേണ്ടി prarthikane🙏🏻
@shamajose7231
@shamajose7231 11 ай бұрын
St. Alphonsa pray for us ❤
@BineeshaDeena-s1u
@BineeshaDeena-s1u 3 ай бұрын
അൽഫോൻസാമ്മേ എന്റെ അമ്മേ എന്റെ ആശ്രയമേ ❤️😢🙏
@ShobinMathew-fi8xc
@ShobinMathew-fi8xc 6 ай бұрын
❤alphonsa ammaye ❤kathukolnme ❤shobin sonmathew ❤
@DeignImmanual
@DeignImmanual 6 ай бұрын
Alphonsammee.....prathekanne❤
@riyanicegeorge3929
@riyanicegeorge3929 11 ай бұрын
Vishudha Alponsamme njangal k oru thalamuraye nalki anugrahikaname amme.
@jismariasaju2007
@jismariasaju2007 2 жыл бұрын
അൽഫോൻസാ അമ്മേ എന്റെ കുഞ്ഞു ഞ്ഞേ ആയുസും ആരോഗ്യം വും തരണേ സുഖ പ്രെസവും നടക്കണേ
@Jobina-i7o
@Jobina-i7o Жыл бұрын
എന്റെ വിശുദ്ധയായ അൽഫോൻസാമ്മേ ഒരു കുഞ്ഞിനെ തന്നു എന്റെ ദാമ്പത്യത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏
@leelapoulose245
@leelapoulose245 6 ай бұрын
Alphonsame ente kochu magante kallannathente thadasum Matti Anugrahikkne. Ammen ❤
@Sadiquealiya
@Sadiquealiya 8 ай бұрын
Alphonsamme enik vendiyum entavkunjinu vendiyum prarthiknamee
@alphonsamary5409
@alphonsamary5409 5 ай бұрын
I love to watch again and again. Praise God for this opportunity. 🙌
@achurajeev9935
@achurajeev9935 Ай бұрын
🙏🤍Alphonsame..vedanakalum vishamangalum deyvathinkal samarppikkunnu..ente aathmavinu vendi prarthikkename🙏🤍
@BdkutsuchiangSuchiang
@BdkutsuchiangSuchiang Ай бұрын
St Alphonsama your love💕💕let me to cry
@annammajohn2175
@annammajohn2175 3 жыл бұрын
St Alphonsamme please bless my family Amen
@Fransan7802
@Fransan7802 7 ай бұрын
This make me cry 😢 st alphonsa pray for us
@vijojose8523
@vijojose8523 Жыл бұрын
🎉🎉🎉❤❤❤🎉❤
@marydevassy7715
@marydevassy7715 11 ай бұрын
St Alphonsa please pray for my daughter and son in law to be blessed with children 🙏
@mekhajohn6740
@mekhajohn6740 2 жыл бұрын
Pray for me.... Love you Alphonsamme
@arunalice5045
@arunalice5045 Ай бұрын
St. Alphonsa amma pray for us 🙏
@divinefireangels1617
@divinefireangels1617 4 жыл бұрын
God bless India and All Indian Christians. The Indians have an extremely deep mental spiritual and mystical - pantheistic anthropological habit. That is why they are the true and best Christians! Glory to Jesus Christ!
@lillyjoseph8477
@lillyjoseph8477 3 жыл бұрын
👍
@megmel2265
@megmel2265 3 жыл бұрын
Power of holy rosary
@anonymoususer71767
@anonymoususer71767 Жыл бұрын
Not only Indian Christian , all Indians
@jancyalexander9516
@jancyalexander9516 2 жыл бұрын
Alphonsammmee njngalkku oru kunjine nalkane kudumba samadanavum njangalkku ellavarkkum aayussum aarogyavum nalki anugrahikkane🙏🙏🙏🙏🙏
@ShobinMathew-fi8xc
@ShobinMathew-fi8xc 6 ай бұрын
❤alphonsa ammaye kathukolnme ❤
@PriyaB-j2w
@PriyaB-j2w Жыл бұрын
Pavam alphonsa amma
@annieroser2549
@annieroser2549 4 жыл бұрын
St.Alphonsamma pray for us ❤️❤️❤️
@fjfbhbgfjfbh611
@fjfbhbgfjfbh611 3 жыл бұрын
Kedopgb
@fjfbhbgfjfbh611
@fjfbhbgfjfbh611 3 жыл бұрын
9
@renjithbs7331
@renjithbs7331 Жыл бұрын
ലക്ഷ്മിക്കുട്ടിയമ്മ & അൽഫോൻസാമ💞🤘
@BabyMaroor
@BabyMaroor 5 ай бұрын
അൽഫോൻസാ അമ്മേ എനിക്ക് ഒരു കാഞ്ഞിനെണേ തന്നെ അനുഗ്രിക്ക ണേ ആമേ മൻ
@BabyMaroor
@BabyMaroor 5 ай бұрын
അൽഫോൻസാ അമേമ എനിക്ക്ഒരു കാഞ്ഞിനെ ആമ്മർണേ തന്നെ അനുഗ്രിക്കണേ
@anoldamp8445
@anoldamp8445 4 жыл бұрын
St. Alphonsa pray for us...............💜💜💜
@achhubabu8519
@achhubabu8519 3 жыл бұрын
Alphonsaama please pray for us. .praise the Lord Jesus Christ. Amen
@shibubabu3183
@shibubabu3183 2 жыл бұрын
Jeromshaiju🙏🙏🙏🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼potta
@mariaeucharist9153
@mariaeucharist9153 3 жыл бұрын
❤️Sahanam = sneham❤️
@eshoppadekunjipennu
@eshoppadekunjipennu 3 жыл бұрын
St. Alphonsamma prayer for us😪🙏🙏
@josepmathew9667
@josepmathew9667 6 жыл бұрын
St:Alphonsamma Pray for us........
@Fransan7802
@Fransan7802 Жыл бұрын
St alphonsam prayer for us 🌹
@BdkutsuchiangSuchiang
@BdkutsuchiangSuchiang Ай бұрын
St Alphonsama please pray for me and my family members
@sonamaria6372
@sonamaria6372 3 жыл бұрын
🙏🙏🙏 st Alphonsamma pray for us❤️❤️❤️❤️
@healthcarebeautycareinmala2853
@healthcarebeautycareinmala2853 3 жыл бұрын
Ente amme alphonsammee ente jivane ente chakarra amma ummmmmaaa ummmma ummmaaaa
@stiyaabraham9855
@stiyaabraham9855 2 жыл бұрын
St. Alphonsa pray for us🤍🙏..
@NoahYeah-xd3si
@NoahYeah-xd3si 7 ай бұрын
ആമേൻ
@ramyar2930
@ramyar2930 2 жыл бұрын
Anik veliyil poyi nalloru veeduvech ente bharthavinodu kuttikalodu mathathapithakalodum sahodhariyodum koody santhoshathode jeevikan kazhiyaname Ammee🙏🙏njgalk vendy thamburaanodu prarthikaname Ammeee
@jishajoseph8836
@jishajoseph8836 2 жыл бұрын
Vishudha Alphonsamme njangalk vendi apekshikename
@anittamathew2145
@anittamathew2145 3 жыл бұрын
St.Alphonsa pray for me and my family 🙏💝💝
@soumyavijithran1402
@soumyavijithran1402 3 жыл бұрын
അൽഫോൻസാമ്മ ഞങ്ങൾ ക് വേണ്ടി പ്രാർത്ഥിക്കണമേ
@annadcunha4893
@annadcunha4893 Жыл бұрын
Saint alphonsama pray for us 🙏
@shijuantonynarikuzhyill9895
@shijuantonynarikuzhyill9895 3 жыл бұрын
Alphonssamme pray for my family
@mareetathomas3302
@mareetathomas3302 2 жыл бұрын
Alphonsamme ante vedanakal santhoshathode sahikan anik vendi prarthikaname
@stalphonsaconsultancy8254
@stalphonsaconsultancy8254 4 жыл бұрын
ST ALPHONSA PRAY FOR US......
@Shilpaa277
@Shilpaa277 Жыл бұрын
🙏😔
@leelammatharepadick4645
@leelammatharepadick4645 2 жыл бұрын
Rejitha molude job 1Baby all Wunsch gebe ich dir Alphonsamme Amen
@shalupaulose8315
@shalupaulose8315 5 ай бұрын
July 2024 🙏
@hemageorge6931
@hemageorge6931 3 жыл бұрын
St. Alphonsamma pray for us 🙏🙏
@carmelconvent826
@carmelconvent826 Жыл бұрын
Yesayya
@Michael-id8ko
@Michael-id8ko 3 жыл бұрын
❤️❤️ Alphonsama pls pray for me❤️❤️
@achhubabu8519
@achhubabu8519 3 жыл бұрын
Old lifestyle very good. . I like it. .
@alphonsajoseph3573
@alphonsajoseph3573 2 жыл бұрын
അമ്മേ ഞാൻ ഒത്തിരി സ്നേഹിക്കുന്നു
@mamamary6097
@mamamary6097 3 жыл бұрын
Love u alphonsamme❤️❤️❤️❤️
@somitoji2906
@somitoji2906 Жыл бұрын
Alphonsamme njagalkuvendi prarthikkaname
@uth3762
@uth3762 2 жыл бұрын
The last journy of sisster. Arphonsa! The wepingday
@jostonjoy8665
@jostonjoy8665 4 жыл бұрын
It is heart touching
@channeldarin9626
@channeldarin9626 3 жыл бұрын
Yes really
@sherlybaby8860
@sherlybaby8860 2 жыл бұрын
അൽഫോൻസമ്മ എന്റെ ഭർത്താവിൻറെ പാർക്കിൻസെൻസ എന്ന രോഗം മാറണെ എന്റെ മുത്ത് Pass ആകണെ.
@jismariasaju2007
@jismariasaju2007 2 жыл бұрын
എന്റെ ഭർത്താവിനും എനിക്കും എന്റെ കുടുബത്തിൽ ഉള്ളവർക്കും എന്റെ ഭർത്താവിന്റെ വീട്ടുകാർക്കും ആയുസും ആരോഗ്യം വും തരണേ
@rafaelhase9573
@rafaelhase9573 3 жыл бұрын
St Alfonsa pray for us
@beenajose8543
@beenajose8543 4 жыл бұрын
Alphonsamme please pray for us
@SonaAlexis
@SonaAlexis 5 жыл бұрын
Alphonsaamme pray for us 🌹🙏😢🙏🌷❤️
@mathewvarghese9074
@mathewvarghese9074 2 жыл бұрын
Super vision ! God bless you all !!!
@prebhathankachan3738
@prebhathankachan3738 6 жыл бұрын
Alphonsamee 😭😭😭
@gracyjohn9326
@gracyjohn9326 2 жыл бұрын
St alphonsa എന്റെ വലത്തെ കൽമുട്ടില് നീർക്കെട്ട് മൂലം നടക്കാൻ പറ്റുന്നില്ല പള്ളിയിൽ പോകാൻ പറ്റുന്നില്ല pray for me
@jessychakkapan651
@jessychakkapan651 3 жыл бұрын
Glory to GOD.🙏🙏🙏❤❤❤🌷🌷🌷
@shibubabu3183
@shibubabu3183 2 жыл бұрын
Ok
@michakbarwa3494
@michakbarwa3494 Жыл бұрын
God bless her.
@maryanthappan2992
@maryanthappan2992 4 жыл бұрын
St Alphonsamma pray for us
@angelmary4761
@angelmary4761 7 жыл бұрын
vishdha alphonsaamme eee lokathinuvendi prarthikyaname .angaye pole ellam sahichum kshamichum jeevikyanpadipikyaname,
@suribabuyejju5361
@suribabuyejju5361 4 жыл бұрын
How she was perfectly her life... what a great LOVE of GOD ...
@belsybaby2283
@belsybaby2283 3 жыл бұрын
Pray for everyone in this world ma
@Achus830
@Achus830 2 жыл бұрын
Miss you alphonsa
@jismariasaju2007
@jismariasaju2007 2 жыл бұрын
എന്റെ ഭർത്താവിന് നല്ല ജോലി നൽകണേ എന്നോട് ഉള്ള ദേഷ്യം മാറ്റനെ പുകവലി മാറ്റി തരണേ
@Marpappatech
@Marpappatech 3 жыл бұрын
God bless you🙏
@treesasebastian3297
@treesasebastian3297 2 жыл бұрын
എനിക്ക് . ഇഷ്ടമാണ്
@lorancedevassy4571
@lorancedevassy4571 4 жыл бұрын
Alphonsammeee pray for us
@divyapatil6583
@divyapatil6583 2 жыл бұрын
pavam alphonsamma eppozhum kashtame kandu jeevkkumbol
@mabyfrancis534
@mabyfrancis534 3 жыл бұрын
Alphonsammee njngalku vendi prarthikaname
@davidratnam1142
@davidratnam1142 4 жыл бұрын
GOD Jesus bless all
@ReshmaStephin
@ReshmaStephin Жыл бұрын
എനിക്കൊരു കുഞ്ഞിനെ തന്നെ അനുഗ്രഹിക്കണം
@pradeepv4072
@pradeepv4072 2 жыл бұрын
ങ്ങങ്ങൾക് ഒരുപാട് കടം ഉണ്ട് ഒരു വീട് വാങ്ങാൻ വാങ്ങിയതാ അതെല്ലാം തീരാൻ amma സഹായിക്കണം ആമേൻ
@marymagdalena6829
@marymagdalena6829 2 жыл бұрын
RIP Amen
@krishnanpr1600
@krishnanpr1600 3 жыл бұрын
Ente amme, ammede e makanem athbhutha rogasanthinalki midukkanakkane,enikkum aviduthe thirimanalante sakshiyakan pattane🙏.
@swapnakoodu1528
@swapnakoodu1528 2 жыл бұрын
🙏🙏🙏
@aleesha.r9c820
@aleesha.r9c820 4 жыл бұрын
St Alphonsaamma Pray for Us
@simijoseph7558
@simijoseph7558 4 жыл бұрын
Ennalum ente alphosamme ethryum sacrifice cheythe amme nammaku puthiya generatuionu nerittu kanan pattiyila ennula vishmam ☹️☹️☹️..........ennalum amme epoyum nammude kode undaennu ariyam nammaku vendi lokathinu vendiiii epoyum prathanyil indennu ariyam 🙏🙏❤️❤️🖤🖤
@ReshmaStephin
@ReshmaStephin Жыл бұрын
😢😢😢
@vlogerallus7073
@vlogerallus7073 3 жыл бұрын
അല്ഫോണ്സാമേ എനിക്ക് വേണ്ടി പ്രവർത്തികെണമെ
@alby9602
@alby9602 2 жыл бұрын
Njan 4th il padikkumbol kanda episode aanu ithu 😢
@aliceel4251
@aliceel4251 4 жыл бұрын
ആമേൻ
@jojijoji5408
@jojijoji5408 2 жыл бұрын
അൽഫോൻസാമ്മേ അൽഫോൻസാമ്മേ എനിക്ക് ഒരു കുഞ്ഞിനെ തരണേ
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Japamala- Santhoshathinde Rahasyangal- Joyful Mysteries
33:05
ShalomTelevision
Рет қаралды 2,5 МЛН
Albert Einstein's Life and Discoveries part 1 & 2 || Bright Keralite
2:09:05
سورة البقرة كاملة, رقية للبيت, وعلاج للسحر | القارئ علاء عقل - Surah Al Baqarah
3:56:21
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН